Vedivazhipadu - വെടിവഴിപ്പാട് Malayalam Full Movie | Indrajith Sukumaran | TVNXT Malayalam
Вставка
- Опубліковано 9 лют 2025
- Watch and Enjoy Vedivazhipadu - വെടിവഴിപ്പാട് Malayalam Full Movie | Indrajith Sukumaran | TVNXT Malayalam
#malayalam #tvnxtmalayalammovies #superhitmovies #trendingmovies #oldmovies #latestmalayalammovies @tvnxtmalayalam7852
Movie Name : Vedivazhipadu - വെടിവഴിപ്പാട്
Director : Shambhu Purushothaman
Producer : Arun Kumar Aravind
Starring : Indrajith Sukumaran, Murali Gopi, Saiju Kurup, Anumol, Mythili & Others
Music Director : Bijibal
Cinematography : Shehnad Jalal
Story : Shambhu Purushothaman
Editor : Prejish Prakash
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW
ഈ സിനിമാ.. തിയറ്ററിൽ പോയി കണ്ടവർക്ക്.. ഒരു ബിഗ്.. സലൂട്ട്.. ഈശ്വര
ഏറെ ഇഷ്ടപ്പെട്ടു വളരെ നല്ല പടം, എല്ലാ അർത്ഥത്തിലും... ഇതിന്റെ പേരിന്റെ ആദ്യ ഭാഗം വേണ്ടായിരുന്നു.
All the lead actors did justice to their role. Especially Anumol who has taken up such a bold role
ഇതിലെ ഓരോ നടിനടൻമാരും അഭിനയിക്കുകയല്ല ജീവിയ്ക്കുകയാണ്. 🤭
ഞാൻ പണ്ട് ഈ സിനിമ കണ്ടിട്ടുണ്ട് പ്ലസ് ടു പഠിക്കുന്ന സമയത്ത്. പിന്നീട് സൂര്യ ടി വി ഒരു ദിവസം കണ്ടു. പിന്നെ ഇന്നാണ് കാണുന്നത്. സൂപ്പർ സിനിമ. ഒന്നും പറയാൻ ഇല്ല. ആ സമയത്തു തിയേറ്റർ സിനിമ വിജയിച്ചില്ല.
ഇതാണ് പടം. മലയാളികളുടെ കപട സദാചാരം തുറന്നു കാട്ടിയ ഫിലിം.❤❤❤😂😂😂
സ്ത്രീത്വത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങൾ.. Good film 🌹🌹
യൂ ടൂ ബ്രൂടസ്,ഏപ്രിൽ ഫൂൾ,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പിന്നെ ഈ സിനിമ എല്ലാം പൊട്ടിയെങ്കിലും കണ്ടിരിക്കാം.. Entertaining ആണ്
ഒടുവിൽ വന്നൂ അല്ലേ.... എത്ര നാളായി തിരയുന്നു....👍👍
Yes oh ladies
ആരെ?ആ ഭൂലോക വെടിച്ചി യെ യോ 🤣🤣സിൻമ.. ടെ പേര് തന്നെ... " വെടി "... ക്കെട്ട് 😂
കണ്ട് കണ്ട് പ്രാന്തായി ഈ പടം 😍
യൂട്യൂബ് ഇൽ വന്നല്ലോ സന്തോഷം....😍😍😍
Iam so happy
എന്റെ ഇഷ്ട പടം 😂
10 YEARS Vedivazhipad ❤
യഥാർത്ഥത്തിൽ ഇത് തന്നെയാണോ സാധാരണ പൊങ്കാല ദിവസം സംഭവിക്കാറ് ? ഞാൻ ആ നാട്ടിലല്ല ജീവിക്കുന്നേ. ആണുങ്ങൾ വീട്ടിലിരുന്ന് കള്ളുകുടിയും വ്യഭിചാരവും .. ചീട്ടു കളിയും. പെണ്ണുങ്ങൾ കുടുംബത്തിന് വേണ്ടി പൊരി വെയിലിൽ പുകയത്ത് വിശന്ന് വലത്ത് ദൈവത്തെകരഞ്ഞ് വിളിക്കുന്നു.... അടിപൊളി
സത്യം 100%👌🏻
Ellaardem katha alla..aa 3 familyde kadha.
Nale Trivandrum vaayo .. let's blaast 😅🔥
ജിഹാദി പടമാണ്, മനസിലായില്ലേ!
@@Narasimha1972????
இந்திய சினிமாவில் இதுபோல ஒரு காமெடி மூவி என்ற ஜீவதத்தில் கண்டதில்லை சிரிப்பை அடக்க முடியல வல்லதும் நடக்கோ இந்த டயலாக்கை நினைக்கும் போதே சிரிப்பு வருது
അതാണ് മലയാളി ഡയരക്ടർ പവർ 😃
ഇത്രയും നല്ല സിനിമ എന്തുകൊണ്ട് ജനശ്രദ്ധ നേടാതെ പോയി?ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഊഹക്കച്ചവടത്തിലെ നഷ്ടം ,ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളിൽ നിന്ന് രക്ഷനേടാൻ പരസ്ത്രീ/പുരുഷ ഗമനത്തിന് പോകുന്ന പുരുഷ/സ്ത്രീകൾ.എല്ലാവരും കാണേണ്ട ചിത്രം.
because its a copy of other language masala films nothing new.
@@rex_schd But is it demerit ?
@@santhoshkumar.k829 yes story originality and not repeatation is important for a film
സിനിമയുടെ പേര് ഒരു പ്രശ്നം ആണ്. ആളുകൾ തുണ്ട് പടം എന്ന രീതിയിൽ വിചാരിച്ചു കാണാൻ പോകില്ല ഫാമിലി ആയിട്ട്
Nee nalla cinema kandittilla mainaagamee
Being core tamilan, I can understand Malayalam to some extent. Very comedy movie though. I laughed very much with murali gopy and mathai kunju dialogue scenes. The dialogue between murali gopy and mathai kunju made my day
P
ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ 🙏🙏
ഇതുപോലെ ഉള്ള സീൻ എന്താ മുരളി അണ്ണൻ ചെയ്ത്തെ ദിവ്യ പിള്ള സ്വാസിക ഒക്കെ ഉണ്ടാലോ 😂
ഇത്ര നല്ല മൂവി ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല... 👌👌👌
😂😂😂😂😂
Saijukuruppu verelevel scoring ..
വെടിവഴിപാട് 2013 ❤️❤️❤️
Randennam adichitu kaanan patiya padam....kidu
33:25
സൂപ്പർ മൂവി സത്യത്തിൽ ഇത് തന്നെയാണ് നടക്കുന്നതും സ്ത്രീകൾ പൊങ്കാല ഇടുമ്പോൾ അവരുടെ ഭർത്താക്കന്മാർ മറ്റു ശ്ത്രീകൾക്കായി വെള്ളമടിച്ച് മതിവരുവോളം പൊങ്കാല ഇട്ടുകൊണ്ടിരിക്കുന്നു 😒
athengane thanikk ariyaam....😂😂😂😂
I am sure it happens all the time throughout the world. So plse dont be so naive.
Nale entha paripaadi 🧐
Great movie anumol you are a great artist i love you
1:04:58 സൈജുചേട്ടൻ ജീവിക്കുകയായിരുന്നു. 🤭
17:30 മുതൽ ശബ്ദം ഇല്ലല്ലോ 🤔
ജീവിതത്തിൽ നമുക്കും സംഭവിക്കാവുന്ന കാര്യം. നല്ല സിനിമ
നിന്റെ വീട്ടിൽ സംഭവിക്കും എന്ന് കരുതി ആണോ എല്ലാ പേരെയും ഉദ്ദേശിച്ചത്
@@arunlal7272ഓ പിന്നെ ഒരു പകൽ മാന്യൻ വന്നേക്കുന്നു
worth watchable ... open up the real problems in marital relationships ... 👍👍👍👍
doctor aano chechi
നല്ല മൂവി എന്ന് എല്ലാരും കമെന്റ് ഇടും. എന്നാലോ തിയേറ്ററിൽ പടം കാണാൻ ആരുമുണ്ടാകില്ല. ഒരാഴ്ച്ച തികച്ചോടില്ല
Ethu nalla movie ya pakshe family ayitu kanan pattila super movie
നല്ല സിനിമ
ആറ്റുകാൽ അമ്മ ആരെകൊണ്ടും പൊങ്കാല നടക്കുന്ന സമയത്ത് തന്നെ തെറ്റ് ചെയ്യിച്ചില്ല അതാണ് അമ്മ....
ഹ ഹ ഹ. വെറും അന്തവിശ്വസം, പൊങ്കാല
@@BR-vu8wx mhm...നിങ്ങളുടെ വിശ്വാസം ഒക്കെ പിന്നെ സത്യം ആണല്ലോ 😂
തേങ്ങാ കോല
@@Anacondasreejith ഞാൻ ഒന്നിലും വിശ്വസിക്കുന്നില
@@antifa0078 മമ്മത് അനുയായി അല്ലെ?? 🤣🤣🤣
ഈ സിനിമക്ക് പറ്റിയ പേര് പൊങ്കാലക്കിടയിലെ പുട്ട് കച്ചവടം എന്നാണ്
നല്ല movie. കണ്ടിരിക്കാം
Great movie.. The real fact... Exactly.. I love this subject..
Wowവണ്ടർഫുൾ സിനിമ
youtubeൽ മുൻപ് ,പലവട്ടം നോക്കി നിരാശ ബലം
anusri in her natural looks was good
Nice movie 👌👌👌👌
ഒന്നും പറയാനില്ല സൂപ്പർ മൂവി
അനുശ്രീ പൊളിച്ചു ❤️🔥
അനുശ്രീ യല്ല. അനു മോൾ .
Worth watching
ജനിച്ച ഉടനെ പൂച്ചക്ക് രോമമോ ലോജിക് ഇല്ലാത്ത പരിപാടി
1:52:16 you come for this 😂
ജോലിക്ക് പോകുന്ന 70 % പെണ്ണും ഇങ്ങനായിരിക്കും അതിൽ സംശയം വേണ്ട....
The initial scene of introducing all the main characters one after the other in the succeeding scenes is nice and interesting!
Anu',,,s chappal strap breaking sd she approaches her house is s beautiful directorial touch.
1:57:29 എന്റെ പോന്നു എന്തൊരം പൂടയാണിത്😊🧡💛
🤗
പൂട ഇഷ്ടനോ 😁
Hi
Hi chechi
സൈജു അണ്ണന്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം😂🔥
Life of josutty അപ്‌ലോഡ് ചെയ്യുമോ, യമണ്ടൻ പ്രേമ കഥ
Yes. Life of josutty
2024 lil kaanunnavar undo
അദാനിയേ ഓർമ വന്നു... കോർപ്പറേറ്റ് ഫ്രോഡ്
അദാനി മാത്രം അല്ല യൂസഫ് അലി സാറും കോർപറേറ്റണ് പണം ഉള്ളവൻ ഉണ്ടെങ്കിലേ പാവപെട്ടവനു ജീവിക്കാൻ പറ്റു യൂസഫ് അലി സാർ ഉള്ളത് കൊണ്ടാണ് ഒത്തിരി പേർക്കും ജോലി കൊടുക്കുന്നത് അദാനി ഉള്ളത് കൊണ്ട ആളുകൾ പട്ടിണി ഇല്ലാതെ ജീവിക്കുന്നത് അസ്സൂയ നമ്മളെ തന്ന നശിപ്പിക്കും
01:49:18 സൈജു കുറുപ്പ് ജാതി ഡയലോഗ് 🤣🤣🤣
ഇതാണ് സിനിമ
കണ്ണകി.. വന്നു.. അമ്മ.. നല്ലമ്മ..
😂.. പൊങ്കാലലിൽ ആണുങ്ങളുടെ പരിപാടി കൊള്ളാമല്ലോ ?!
Th day 😂😂
പൊങ്കാലയിൽ മാത്രമല്ല ഭാര്യ പ്രസവസമയത്ത് പോലും ആണുങ്ങൾക്ക് ഇതാണ് പരിപാടി
Ithu Malayalam new generation award padam
വെടിവഴിപാട് (2013) ❤️❤️❤️
Superb Movie 👌
അനുമോൾ നടി എത്ര ആളുകൾക്കാണ് കിടന്നു കൊണ്ടുക്കുന്നത്
First ✌️
ജയശ്രീ ടാക്കീസ്, പള്ളുരുത്തി😅
Super movie....
❤❤❤
This movie is really good for the married people, but not for the children. Kindly don't stir up the sexual impulsion upon the children untill their time reaches. Though the movie tells the realities and meaning, the children don't understand the logic as long as they are under the magic world.
ഇറങ്ങിയപ്പോഴെ കണ്ട പടം അന്ന് ചിരിച്ചു ചാവാറായി Super പടം But പല കാരണത്താൽ വിജയിച്ചില്ല
Enthu kanditta chirichathu😂😂😂😂😂.
Nalla oola padam.. theateril poyi kanda maramandan
ടി കെ പ്രഭാകരകുമാർ -ശക്തമായ കഥയൊന്നുമില്ല ..എങ്കിലും കണ്ടിരിക്കാം
Murali gopi grate actore
Great actor🥰
Grait
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
So many numbers 😂
Ausis cricket match score
1:52:13
😮🧏♂️ സ്വാമിശരണം😃
Aniku valare eshtapetta movie anu
An open story..
കാലം തെറ്റി release ചെയ്ത Movie
B tech padam
Please upload 'oru maymasa pulariyil'
Intimate സീനുകളിൽ മുരളി ഗോപി അണ്ണൻ ജീവിച്ച് കാണിക്കും🔥
Da da 😄😜
1:49:29 😂😂😂😂
1:14:52 to 1:15:01 can any body explain what is the dialog meaning?
In that scene he tells that he has failed to establish his masculinity as a man, even at home he is worth a dog, and he fails even with the prostitute who is there now👍.
പൊങ്ങുന്നില്ല ❗️
ഇതാണോ സൂപ്പർ മൂവി ഇത് കുടുംബ സമേതം ഇരുന്ന് കാണാൻ പറ്റിയ മൂവിയാണോ ഇത് കഷ്ടം
അത് കാണാൻ പറ്റില്ല
അത് ശെരി അപ്പൊ ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത് അത് കുടുംബസമേതം കാണാൻ പറ്റുമോ എന്ന് നോക്കിയിട്ട് ആണോ 😂
എത്രയോ ടൈം മൂവി ക്കുവേണ്ടി യൂട്യൂബിൽ തിരഞ്ഞു ഒടുവിൽ വന്നല്ലോ
Mathayi Anu enta hero😂😂😂
"Targetted"
മത്തായി മാത്രം വണ്ടി ഓട്ടി 😅😅😅
Indrajith 2007 movie upload cheyyo
1:26:54 😂😂😂😂😂
Similar to Hindi movie "Dus Kahaniyan".. Different though 👍
ഇനി പൊങ്കാലവീട്ടിൽ 😅
ninak oru UPS vangi vechudedai 🤣🤣🤣
What is the meaning of "Vali Undo"?
"Do you smoke?"
@@abdulsatthar3548 44:19... Dialogue meaning?
@@santhoshvenice Do you smoke? That's the meaning 👍
PP onnam tharam
Good movie bro🎉🎉🎉
Best friendnte bharaya
Elarum at cheyund
ഇതെന്തോന്ന്.
ബ്രോ ആകാശഗങ്ങ 2 idumo
Ahh edam 3 bzgam
Athinu bhedham vella keedanashini adichu kidannurangunnathalle chettaa😢😢
👍👍👍👍👍
Ith new movie ano
Yes 2021 September
2012
amazing movies
Anusree is a miscast.
02:01:45
""""07-01-2023""""
1:52:18 മൈര് 🤣🤣🤣🤣