അച്ഛനും അമ്മയുമായി ഒരു സ്പെഷ്യൽ ദിവസം🥰

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 592

  • @muhammedanshad1723
    @muhammedanshad1723 8 місяців тому +1929

    Bro സന്ദീപ് ഏട്ടൻ ഒരു സർപ്രൈസ് കൊടുക് സന്ദീപ് ഏട്ടൻ വലിയ സന്തോഷം ആയിരിക്കും

  • @SATORUgojoth
    @SATORUgojoth 8 місяців тому +23

    14:39 ഞങ്ങളുടെ ഇവടെ ഇടുക്കിയിൽ അമ്പലത്തിലെ മണ്ഡലകല(41)പരുപാടിയുടെ അവസാനം ഒരു കൃഷ്ണ പരുന്ത് 🦅🦅 വന്ന് കോടി മരത്തെ വട്ടം ഇട്ടു പറക്കും എല്ല വർഷവും ഇത് നടക്കും (location:idukki-anachal ശ്രീ അയ്യപ്പ ക്ഷേത്രം )❤❤❤❤❤❤❤❤❤

  • @hennanfunwithkukku3347
    @hennanfunwithkukku3347 8 місяців тому +472

    ദൈവമേ.. കാർത്തിക്കിന് തന്തവൈബ് തുടങ്ങിയതിന്റെ ലക്ഷണമാവല്ലേ ഈ കാണുന്നതൊന്നും 🤕🫣

  • @soorajXdrop
    @soorajXdrop 8 місяців тому +155

    അഖിലേഷ് നല്ല പണിയ ആ കൊച്ചിന് കൊടുത്തത് all time
    ROLL NO 1 😂😂😂
    AARAV

    • @AjasAS
      @AjasAS 8 місяців тому

      Paavam chekkan 🥲

    • @202jerin
      @202jerin 8 місяців тому +2

      AADHIL says Hi…!!!

    • @techfacts424
      @techfacts424 7 місяців тому +1

      ​@@202jerinadhil ❌ Mohammad adhil✅

  • @cyberpsychoss490
    @cyberpsychoss490 8 місяців тому +112

    Inn sujith bro kandpol orma vanne aa pazhya vibe aanu aa marathon video okke🙌🫰

  • @Polimoodambadi
    @Polimoodambadi 8 місяців тому +85

    Sandeep nalla hard worker anu super anu❤

  • @Naseeeef
    @Naseeeef 8 місяців тому +30

    12:43 അത് പൂച്ചയുടെ ആയിരിക്കും... ഞങ്ങടെ വീട്ടിൽ അങ്ങനത്തെ അടയാളം ഒരുപാടുണ്ട് 😂

  • @afilhusain
    @afilhusain 8 місяців тому +13

    Missing that introo, missing that outroo,motham maarii... Ellaam poyii... D2D 🙂🫂

  • @LekhaMs-f2l
    @LekhaMs-f2l 8 місяців тому +12

    എല്ലാവരെയും സ്നേഹിക്കുന്ന കാർത്തിക്കിനെ ഞങ്ങൾക്കു വളരെ ഇഷ്ടമാണ് . bro ഏതു Vibe ൽ ആയാലും ഞങ്ങൾ കൂടെയുണ്ട്. നമുക്ക് ഒരു problem വരുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്നവരാണ് നമ്മുടെ realസുഹൃത്തുക്കൾ 'ഞങ്ങൾക്ക് bro യെ വളരെ ഇഷ്ടമാണ്

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 8 місяців тому +8

    അച്ഛൻ അമ്മ കാർത്തി എല്ലാരേം ഭയങ്കര ഇഷ്ടം ❤️ നല്ലത് വരും. ഒരുപാട് ഉയരങ്ങൾ എത്തട്ടെ ❤️

  • @dhanyarijeesh619
    @dhanyarijeesh619 8 місяців тому +117

    അച്ഛനെയും അമ്മയെയും കൂട്ടിയുള്ള വ്ലോഗ് സൂപ്പർ 👌👌👌😍😍😍❤️❤️❤️

  • @ssvmedia7869
    @ssvmedia7869 8 місяців тому +18

    Simple word worth million meaning
    അതാണ് അമ്മ

  • @Nvmzeus
    @Nvmzeus 8 місяців тому +5

    Sandeep aliyante bday enna ?...ahh annanu ella oru gift kodknae he really deserve it ☺️🤍

  • @hanokmathew8720
    @hanokmathew8720 8 місяців тому +12

    Seeing old friends gives happiness ❤8:39

  • @fhkmoonyt8536
    @fhkmoonyt8536 7 місяців тому +1

    കാർത്തിക് മച്ചാന് ജീവിത കാലം മൊത്തവും ദൈവാനുഗ്രഹം ഉണ്ടാകും 💯

  • @ourparadise
    @ourparadise 7 місяців тому +2

    കൊക്കാച്ചി കേറിയേ വീട്ടിൽ 🤣🤣🤣... അച്ഛനും അമ്മയും 😍😍😍😍

  • @INSANEMEDIA
    @INSANEMEDIA 8 місяців тому +106

    Sandeep chettante familiye ithuvaru kanichillallo avare onn kanikkamo

    • @flymechh
      @flymechh 8 місяців тому +1

      Sandeepinte brothernte marrgnu pokuna vdeo und.. Athil kanikunund

  • @sheejaravi7181
    @sheejaravi7181 8 місяців тому +25

    Ella anugrahangalum undavatte.. 🙏🏽 karthimonu vendi ee amma prarthikunnund ketto🙏🏽 mone kananam ennu ammakk nalla agraham und to🥰🥰

  • @jayakumars107
    @jayakumars107 8 місяців тому +44

    കമ്മൽ സൂപ്പർ ആയിട്ടുണ്ട് കാർത്തിക് ❤❤

  • @user-Lijiyaprathap
    @user-Lijiyaprathap 8 місяців тому +2

    എറണാകുളത്ത് വരുബോൾ ലെമറേഡിയൻ്റെ 2 കിലോമീറ്റർ അടുത്ത് ദക്ഷിണ കാശി എന്നറിയപ്പെടുന്ന പുരാതനമായ തിരുനെട്ടൂർ മഹാദേവ ക്ഷേത്രം ഉണ്ട് പരശുരാമൻ വച്ച അമ്പലമാണ് ...നല്ല വൈബാണ് ഒന്ന് വന്ന് തൊഴണേ...

    • @chinnu8898
      @chinnu8898 8 місяців тому

      Njnngada aduthanu valarea nalla atmosphere aanu👍🏻👍🏻👍🏻👍🏻

  • @WhiteBeard2111
    @WhiteBeard2111 8 місяців тому +101

    എന്നു ഇങ്ങനെ സന്ദോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ✨
    ഒരുപാട് positive vibe ആണ് ബ്രോയുടെ വീഡിയോസ്സിൽ 😇😇

  • @eunoiapeace4526
    @eunoiapeace4526 8 місяців тому +2

    ചേട്ടാ first vlog mention ചെയ്തില്ലേ... ആശാൻ്റെ വീടിൻ്റെ അവിടെ സുഹൃത്തിനെ കാത്ത് ബൈക്കിൽ കിടക്കുമ്പോ കുറേ visuals shoot ചെയ്ത കൂട്ടത്തിൽ എൻ്റെ വീട് കാണിക്കും. വീട്ടിൽ നിന്നും ദൂരെ ആയോണ്ട് miss ചെയ്യുമ്പോൾ ഒക്കെ ആ വീഡിയോ കൂടി കാണും ❤

  • @alvinrozario4523
    @alvinrozario4523 8 місяців тому +1

    Akhilesh Bro Ella Docsilum AR inte Full version koodi Add cheytholu, allenkil pala docs pala pole aayal later valya bhudhimuttu aayirikkum when using Initials. Anubhavam Guru

  • @manomani240
    @manomani240 8 місяців тому +15

    അച്ഛനും മോനും ഒരേ വൈബ്💕💕💕💕 😂😂😂😂♥️♥️♥️♥️🤣🤣🤣🤣

  • @SuperBellary
    @SuperBellary 8 місяців тому +7

    അടിപൊളി ബ്രോ സൂപ്പർ വ്ലോഗ് പിനെ unboxing ഉടനെ കാണില്ലേ പിനെ സ്വിമ്മിംഗ് പൂൾ വീഡിയോ ഉടൻ കാണുമ്മോ

  • @anjanajibin3486
    @anjanajibin3486 8 місяців тому +63

    Hello Karthi……so happy to see your vlogs daily….keep continue posting vidios

  • @MusicLoverBTB
    @MusicLoverBTB 8 місяців тому +6

    അമ്പലം വിട്ടൊരു കളിയില്ല 😄അതും ആദ്യമേ ഉള്ളത് അല്ലാത്ത പെട്ടെന്നൊരു ശീലം 😝

  • @sajithmj-nk1zz
    @sajithmj-nk1zz 8 місяців тому +6

    മോനെ കാർത്തി സന്ദീപിനെ ഒരു കിടിലൻ സർപ്രൈസ് കൊടുക്ക്

  • @Karnak_Gaming_008
    @Karnak_Gaming_008 8 місяців тому +3

    Aarav, Roll no1, exam hallil 1st bench. Ithiri budhimuttum😂😂😂😂😂

  • @Baby15082
    @Baby15082 8 місяців тому +3

    🔺️2:45 relatable for all house going outside😂❤

  • @chippibinu8887
    @chippibinu8887 8 місяців тому +33

    വല്യച്ഛൻമാലയിടട്ടെ എന്ന് പറയുന്ന കേട്ടപ്പോ എന്തോ വല്ലാത്ത ഒരു feel തോന്നി കൂട്ടുകാരെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ കാണാൻ rare ആണ്.
    എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന കാർത്തിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 'All blessings dear Brother ❤

  • @abhisdubai
    @abhisdubai 8 місяців тому +1

    7:11 Sujith bro!!! 🫶

  • @prasadkp8349
    @prasadkp8349 8 місяців тому +162

    കാർത്തിക് ബ്രോ ഒരു കാതിൽ മതിയായിരുന്നു കമ്മൽ അതാണ് ഭംഗി പക്ഷേ നിങ്ങളുടെ ഇഷ്ടം ❤️

    • @mrabi9430
      @mrabi9430 8 місяців тому +6

      yes

    • @KarthikSuryavlogs
      @KarthikSuryavlogs  8 місяців тому +138

      മുരുഗ സ്വാമി രണ്ട് കാതിലും ഇട്ടിട്ടുണ്ട് അത് കണ്ടപ്പോഴേ എനിക്ക് വേണം എന്ന കരുതിയതാ

    • @BazimMuhammed
      @BazimMuhammed 8 місяців тому +2

      ​@@KarthikSuryavlogsmiss your old intro 😭😭😁😉😉

    • @shfn_
      @shfn_ 8 місяців тому +3

      ​@@KarthikSuryavlogsbrooo🙂

    • @stunner18
      @stunner18 8 місяців тому +1

      😂😂😂​@@KarthikSuryavlogs

  • @k4kaduk
    @k4kaduk 8 місяців тому +20

    ചെങ്ങന്നൂർ 💛

  • @sarigasuresh730
    @sarigasuresh730 8 місяців тому +3

    Wish to see u directly.. Early morning wakeup and daily ambhalathil pokunnathum good habit aanu.. A day starting with positive vibe from positive place.. Power pack vlogs😎 God bless u.. Let all ur dreams come true..

  • @mjishad
    @mjishad 8 місяців тому +3

    ഞാനും ചോദിക്കാൻ നിൽക്കുവായിരിന്നു സുജിത് ഏട്ടനെ കുറെയായി കണ്ടില്ല ❤❤❤

  • @resmisreekumar8139
    @resmisreekumar8139 8 місяців тому

    കാർത്തി, ഇപ്പോൾ നല്ല ഐശ്വര്യം ഉണ്ട് തനിക്കു . K. Tto

  • @VismayhVismay
    @VismayhVismay 8 місяців тому +9

    Adipoli ithupolathe videos kanumbo kurachu happy❤

  • @ashil_prem
    @ashil_prem 8 місяців тому +4

    സ്നേഹത്തോടെ ഒരു പ്രവാസി❤

  • @avskvlogs170
    @avskvlogs170 8 місяців тому +15

    തളർത്താൻ ആരു നോക്കിയാലും കൂടെ ഉണ്ട് ഞങ്ങൾ

  • @rajaneeshrai6412
    @rajaneeshrai6412 8 місяців тому +3

    I love achan talking. He is so professional

  • @amlxlama
    @amlxlama 8 місяців тому +1

    Ath bro Koraya problem olla pola Anth pattiyalum Vizhalu Pinna allam set avm don’t step back your foot, then always go back. when I was seeing you first time and I also thought you become a successful man and u become successful now also you are most favourite UA-camr in my life bro problem allam fist to last think chiy and u get the solution❤

  • @arsvlogs8672
    @arsvlogs8672 8 місяців тому

    Enik karthik bro yay athrakkum ishtam annu oru video polum njan miss cheyilla ippozhum kandu kondu irikukaya.....Entay oru request Aha Sandeep ettanu oru surprice Kodukkammoo...pavam annu genuine anuu pllsss its my request.......pls plsssss

  • @peterpaul1714
    @peterpaul1714 7 місяців тому +4

    Ithu ippo bakthi channel aano.

  • @SreejaMani-z7b
    @SreejaMani-z7b 8 місяців тому +4

    Chetta. Njn enalem comment ettern. I can't resist up. Enik ezuthanam enn thonni. So i write up.. ❤everytime happy to see your happy face. And it makes me so happy❤. Im missing your old intro. Athg set akkooo? D2D😻

  • @lakshmipriya6529
    @lakshmipriya6529 8 місяців тому +2

    Sadeep Ettanum gifit okke kodukku Etta kure nalu aayille Ettante kude ❤

  • @ssvofficials282
    @ssvofficials282 8 місяців тому

    ഈ പ്രാവശ്യവും നിന്നെ മിസ്സ്‌ ആയി കാണാൻ പറ്റിയില്ല ഞാനും ചെങ്ങന്നൂർ കാരൻ ആണ് കേട്ടോ 👍❤❤ anyway superb vlog ❤❤❤👌👌👍

  • @asnaasif2660
    @asnaasif2660 8 місяців тому +21

    ഇങ്ങനെ തന്നെ പോവൂ ബ്രോ എല്ലാകാര്യങ്ങളും നല്ലരീതിയിൽ വന്നു ചേരും ❤️

    • @asnaasif2660
      @asnaasif2660 8 місяців тому

      താങ്ക്സ് for the reply. ഞാൻ ഒരുപാട് കാലം ആയി കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നു. ഒരിക്കൽ നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. D2D❤️

  • @UKworld-fu2nm
    @UKworld-fu2nm 7 місяців тому

    അച്ഛൻ സൂപ്പർ ആണ് 🎉നല്ല സംസാരം

  • @adhil_siraj
    @adhil_siraj 8 місяців тому +18

    Karithi we missed your powerful outeroo!!

  • @Funny7malayalamvdos
    @Funny7malayalamvdos 8 місяців тому +2

    Adoor oh😮😮😮❤ ente Naadu

  • @Anandhuvenjaramoodu
    @Anandhuvenjaramoodu 8 місяців тому +2

    Enjoy cheyyeth valland ❤❤❤❤

  • @shyamtsts1850
    @shyamtsts1850 8 місяців тому +8

    ബ്രോ അച്ഛന്റെ സംസാരം പോളിയാണ് കേട്ടോ ഒരുപാട് രസം ആണ് അച്ഛന്റ്റെ സംസാരം കേൾക്കാൻ ഏത് ടോപ്പിക്ക് കൊടുത്താലും അടിപൊളി ആയി handle ചെയ്യും പിന്നെ അത് കൈ കാര്യം ചെയ്യുന്ന രീതി പോളിയാണ് 👌👌ഇത് ഈ വീഡിയോ kanathe ഉള്ള റിവ്യൂ ആണേ

  • @mr_balax_007
    @mr_balax_007 8 місяців тому +10

    Karthikettaaa Manju chechi birthday thanna shirt chettanu adipoli look aanu. Athu aathu material aanu..❤

  • @hephaestus999
    @hephaestus999 8 місяців тому +12

    അടൂർ ❤

  • @anoopkashi4314
    @anoopkashi4314 8 місяців тому +5

    കൊട്ടാരക്കര ❤😘

  • @Arya-bm1le
    @Arya-bm1le 8 місяців тому

    Karthi.. Negative parayuvanennu vicharikkaruth.. Diet thudangu veendum..

  • @fathimathnaja9627
    @fathimathnaja9627 8 місяців тому +8

    After opening UA-cam Always searching for your vlog ❤

  • @basithmlpm4956
    @basithmlpm4956 8 місяців тому +105

    Books 📚 undo
    Uff skippadikkaam

    • @KarthikSuryavlogs
      @KarthikSuryavlogs  8 місяців тому +8

      😂😂😂

    • @ziruytgaming2837
      @ziruytgaming2837 8 місяців тому

      Books help full aarunnu... Piller aaah oru mind il aayitilla avumbol chinthicholum​@@KarthikSuryavlogs

  • @mallubro112
    @mallubro112 8 місяців тому +3

    Veedu kaanikk karthi waiting for that.😊

  • @gopikrishnan4129
    @gopikrishnan4129 8 місяців тому +7

    8:00 Rockey Bhai aavalle ishvaraa😂😂

  • @sajith8634
    @sajith8634 8 місяців тому +3

    Aa Koch akhilesh ine bhaviyil therivilikum 'Aa' kooti name ittathinn ...
    Ethayalum roll no 1 okke ayit varann bhagyam und

  • @aishu1811
    @aishu1811 8 місяців тому +1

    Anna.... Kammal kidu ✨Njn um rollno 1 aryunn 8, 9,10 il vechu🥲

  • @professorgamer1770
    @professorgamer1770 8 місяців тому +2

    Unboxing eppo kanikkum...chettoo😊

  • @XDGamingPRO7567
    @XDGamingPRO7567 8 місяців тому +21

    Oru 10 like എങ്കിലും തരോ ആരെങ്കിലും 😢

  • @alangamer4261
    @alangamer4261 8 місяців тому +11

    Ambala review nirtho 😊

    • @KarthikSuryavlogs
      @KarthikSuryavlogs  8 місяців тому +12

      Illa☺️😉

    • @nightbot5563
      @nightbot5563 8 місяців тому

      @@KarthikSuryavlogs😂

    • @alangamer4261
      @alangamer4261 8 місяців тому

      @@KarthikSuryavlogs 💛

    • @anaswarmusiq1960
      @anaswarmusiq1960 8 місяців тому

      ​@@KarthikSuryavlogs bro nirtharuth... Nice anu.. ningde kavadi series kandaanu ningade channel subscribeythath... Kollam..Ippo time kitumbo kanum ningde vdos

    • @rivaldestiny
      @rivaldestiny 8 місяців тому

      onn nirthadei🙄​@@KarthikSuryavlogs

  • @abhilash.007
    @abhilash.007 8 місяців тому

    13:07 ith vare okey ath kazhinjitt venda bro vlogill korachaka ullpeduthunathinn kozhapam illa allatha ath korach koodipoghunnu ond

  • @JithujithuAbhi
    @JithujithuAbhi 8 місяців тому

    Chellamangalam Devi temple elu namakku program undayirunn bro ❤ freedom drums 🪘 African band 🥁

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 8 місяців тому

    ബ്യൂട്ടിഫുൾ മുത്തേ❤️❤️❤️...

  • @shahalshukoor
    @shahalshukoor 8 місяців тому +2

    8:02 😂😂😂

  • @parvathysujatha9958
    @parvathysujatha9958 7 місяців тому

    Adoor❤️‍🩹 4:23

  • @ajeaje2479
    @ajeaje2479 8 місяців тому +10

    ❤️❤️ ആയിരം ആളുകൾ വട്ടംകൂടി വന്നു ആക്രമിച്ചാലും ഒറ്റക്ക് നിന്ന്. പൊരുതുക 😍
    അന്ന് ഞാൻ കുറെ ചീത്ത വിളിച്ചാരുന്നു. Unsuscribe ചെയ്തു പോയിരുന്നു. ബട്ട്‌ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മനസിലായി എന്താണ് ഇതിനുള്ളിലെ കാരണം എന്ന്. കൂടെ ഉണ്ടാരുന്നു ആളുകൾ ഒന്നും ആത്മാർത്ഥ ആളുകൾ അല്ലാരുന്നു എന്ന്. നീ ചെയ്യുന്നതിൽ സത്യമുണ്ടെൽ ആർക്കും നിന്നെ തകർക്കാൻ ആവില്ല ❤

  • @sarathbabu6006
    @sarathbabu6006 8 місяців тому

    annadhana purayude munpile erunna bullet ❤❤❤

  • @gokulas5367
    @gokulas5367 8 місяців тому +4

    Adoor❤️

  • @sunilkumares3435
    @sunilkumares3435 8 місяців тому +1

    ഹായ് രണ്ട് കാതിലും കമ്മൽ അല്ല കടുക്കൻ ഇട്ടത് നന്നായി കാരണം കേരളീയ പാരമ്പര്യം അങ്ങിനെയാണ് ഒറ്റക്കാത് പാശ്ചാത്യ സംസ്കാരമാണ് എന്നാൽ അത് തെറ്റൊന്നുമല്ല. ഞാൻ രണ്ട് കാതിലും ഇട്ടിട്ടുണ്ട്

  • @aswinrj2288
    @aswinrj2288 8 місяців тому

    കണ്ണൻ ചേട്ടന്റെ വണ്ടി restore ചെയ്യുമോ ചേട്ടാ

  • @shijiajeesh598
    @shijiajeesh598 8 місяців тому +1

    സുജിത്ത് അണ്ണനുമായി ഇപ്പോൾ ഒരു കണക്ഷനും ഇല്ലല്ലോ കുറെ നാളായി ചോദിക്കണമെന്ന് വിചാരിക്കുന്നു. മുൻപ് നല്ല അടുപ്പമായിരുന്നല്ലോ. സുജിത്ത് അണ്ണൻ പാവമല്ലേ❤❤❤❤

    • @sanalkumarvg2602
      @sanalkumarvg2602 8 місяців тому

      പുള്ളിയുടെ house warming നു കാര്‍ത്തിക് പോയത് വ്ലോഗ് വന്നല്ലോ ? അത് പോരെ ?

    • @itsmeas1098
      @itsmeas1098 8 місяців тому

      Such a gem of a person ❤

  • @anand_vp
    @anand_vp 8 місяців тому +1

    Oachira temple orikkal il varane

  • @MR__MALAYALEE
    @MR__MALAYALEE 8 місяців тому +2

    ഇപ്പോൾ ഏതു വർഷത്തിലാണ് നിങ്ങൾ നിൽക്കുന്നത്😊

  • @jyothishvs6200
    @jyothishvs6200 8 місяців тому

    Great... Nice with love.... Your brother

  • @Ahnaf_h
    @Ahnaf_h 8 місяців тому +1

    Nallaa makan❤❤❤😊

  • @abhidevkannan4822
    @abhidevkannan4822 8 місяців тому +2

    എന്റെ അച്ഛനും അമ്മയും പറഞ്ഞത് ഇത് തന്നെ ആയിരുന്നു, classil എപ്പോഴും മുൻപിൽ ആയിരിക്കും എന്ന്🙂

  • @qetoffyvlog9609
    @qetoffyvlog9609 8 місяців тому

    Achan paranja diloge super "varunaduth vachu noka "

  • @aravindbnair2116
    @aravindbnair2116 8 місяців тому

    kottarakkara kanichat crct ente sthalam ayirunnade😂❤❤❤കൊള്ളാം videoil kanan❤

  • @sreeraj4895
    @sreeraj4895 8 місяців тому +2

    Adoor vannitt onn kaanan pattiyillallo🥲🥲adoor ullavar indoo

  • @OneLifeOneShot
    @OneLifeOneShot 8 місяців тому +4

    Bless you my Karthik Muthe❤Love you ❤❤❤

  • @abhilash.007
    @abhilash.007 8 місяців тому

    Sujith annana kanditt ethra Kalam ayii

  • @AaronUncutYT
    @AaronUncutYT 8 місяців тому +2

    First half okay aayirun second ichiri lag indayii 😄😂♥️

  • @aswinthug
    @aswinthug 8 місяців тому +4

    Manjummel boys kando guyss❤❤

  • @jomoljohnson5953
    @jomoljohnson5953 8 місяців тому

    കമ്മൽ അടിപൊളി ആയിട്ടുണ്ട് അണ്ണാ

  • @maheshjosephjacob
    @maheshjosephjacob 8 місяців тому +5

    Chengannur Boys Assemble

  • @leoedits3698
    @leoedits3698 8 місяців тому +2

    21:26 😂😂😵‍💫

  • @Samah_kb
    @Samah_kb 8 місяців тому +2

    വീട് പണി ഒക്കെ കഴിഞ്ഞാൽ കാർത്തിക് ചേട്ടൻ ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ

  • @MAHA-kp2ut6xs3m
    @MAHA-kp2ut6xs3m 8 місяців тому

    Chengannur ❤Cheriyanadu 🎉❤

  • @adarshuptvm2566
    @adarshuptvm2566 8 місяців тому

    17:09 Girieesh Chettan.🥰

  • @Shabu-y3o
    @Shabu-y3o 8 місяців тому +1

    ബ്രോ D2D അന്ന് ചോദിച്ചില്ലേ 2024 ഡ്രീം ഉണ്ടേ പറയാൻ എനിക്ക് ഉണ്ടായിരുന്നു ഒരു വണ്ടി അത് ഞാൻ നേടി എടുത്തു swift 2023 😜🥰

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 8 місяців тому +9

    കാർത്തിക് എട്ടോയ്😍😍

  • @rajnishramchandran1729
    @rajnishramchandran1729 8 місяців тому +6

    Best wishes to akhilesh and reshma...God bless you aarav

  • @Anandhuvenjaramoodu
    @Anandhuvenjaramoodu 8 місяців тому +1

    Nammakk orumich poyalo chenda padikkan nth parayunnu enikkum athiyaya agraham indu pokam nth parayunnu❤❤❤

  • @latha468
    @latha468 8 місяців тому +1

    Mone paranjatha correct . sadya vilambumbol aacharum currykalum athathu placil erunnillel thironthorathukarkku sadya kazyhikkan prayasa.