ഏഷ്യാനെറ്റിനെ വിഴുങ്ങിയ റിപ്പോർട്ടർ 24-നെ വീഴ്ത്തുമോ? I About Malayalam News channels

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 606

  • @sajan5555
    @sajan5555 2 місяці тому +185

    നികേഷ് കുമാർ പോയത് ആണ് റിപ്പോർട്ടർ ടീവിക്ക് ഗുണം ആയത്..

    • @Senika-bt1gc
      @Senika-bt1gc 2 місяці тому

      ശരിയാണ് ല്ലേ 👍

  • @balachandrakv6661
    @balachandrakv6661 2 місяці тому +251

    സുജയാ പാർവതി യുടെയും പങ്കു കാണാതിരിക്കാൻ കഴിയില്ല.😅😅😅

    • @shebaabraham687
      @shebaabraham687 2 місяці тому +6

      വലിവ് അസുഖം ഉണ്ടോ എന്ന സംശയം 😊 ബിജെപിക്കാരി ആയതുകൊണ്ട് എല്ലാം ഒക്കെയാണ്

    • @GNN64
      @GNN64 2 місяці тому +6

      Commie Nikesh poyappi channel clean aayi

    • @mahendranpillai964
      @mahendranpillai964 2 місяці тому +3

      ​@@shebaabraham687വലിവ് അസുഖം കുറവില്ലങ്കിൽ താൻപോയി എത്തിയൊരു വലികൊടുക്ക്

    • @മലയാളി-പ2ങ
      @മലയാളി-പ2ങ 2 місяці тому +2

      അതെ.അൽപ്പം കോമഡിയും തുണച്ചു

    • @Adarsh.t-v5g
      @Adarsh.t-v5g 2 місяці тому

  • @lissyfrancis6594
    @lissyfrancis6594 2 місяці тому +234

    സുജയ വാർത്ത വായിക്കുന്നത് കാണാൻ തന്നെ നല്ല ഉഷാർ ആണ്. ഇതു പോലെ സ്പഷ്ട്ടമായി വാർത്ത വായിക്കുന്ന ആരുണ്ട് മലയാള മാധ്യമത്തിൽ

    • @shebaabraham687
      @shebaabraham687 2 місяці тому +17

      അതിലും എത്രയോ നല്ലതായി ഏഷ്യാനെറ്റ് വനിത റിപ്പോർട്ടർമാർ വായിക്കും സുജയ അരോചക ശബ്ദം കുറേനേരം കേട്ട് കഴിയുമ്പോൾ ദേഷ്യം വരും

    • @sastadas7670
      @sastadas7670 2 місяці тому +4

      എല്ലാം തന്നെ ദേശ വിരുദ്ധ ശക്തികളുടെ നീക്കങ്ങളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
      ഇപ്പോഴും ഇവന്മാരെ കാണുന്ന ജനത തങ്ങളുടെ വിവേകം ഒന്ന് കൂടി നല്ല രീതിയിൽ വിനിയോഗിക്കാൻ ശ്രമിക്കണം.

    • @Sameer-yz7jq
      @Sameer-yz7jq 2 місяці тому +2

      ആവർത്തനം

    • @nationalist_designer
      @nationalist_designer 2 місяці тому +10

      സുജയയെ ഏഷ്യാനെറ്റ് തിരിച്ചെടുത്താൽ ഏഷ്യാനെറ്റ് വീണ്ടും No 1 ആവും

    • @Sameer-yz7jq
      @Sameer-yz7jq 2 місяці тому

      എല്ലാവരും കള്ളൻമാർ

  • @manicpcpmani8974
    @manicpcpmani8974 2 місяці тому +79

    ഏഷ്യാനെറ്റ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം മുതലാളിക്കിട്ട് കുത്തി. അത് തന്നെ കാരണം

  • @PrakashanG-iu6sr
    @PrakashanG-iu6sr 2 місяці тому +91

    സുജയാ പാർവതിയുള്ളത് കൊണ്ടാണ് ആ ചാനലിന് ഈ വിജയം സുജയാ ♥️

    • @Slimsimjkkd
      @Slimsimjkkd 2 місяці тому

      മൈരാണ് അവൾ ഇല്ലായിരുന്നു എങ്കിൽ ഇതിന് മുന്നേ 1 മത് എത്തുമായിരുന്നു...

    • @umaibhanu8403
      @umaibhanu8403 2 місяці тому

      😄😄

  • @SirajAt-x6y
    @SirajAt-x6y 2 місяці тому +57

    24ന്യൂസ്‌ ഇപ്പോൾ വെറും പരസ്യമാണ് reporter ജനപ്രിയ ന്യൂസുകൾ ആണ് സംപ്രേഷണം ചെയ്യുന്നത് 👍👍👍

  • @smruthyps7035
    @smruthyps7035 2 місяці тому +135

    1. പരസ്യങ്ങളില്ലാത്ത നീണ്ട വാർത്താ നേരങ്ങൾ
    2. സ്‌ക്രീനിൽ മുഴുവൻ നിറയുന്ന അവതാരകരേക്കാൾ സ്ക്രീൻ മുഴുവൻ നിറയുന്ന വിവിധ വാർത്ത വിശേഷങ്ങൾ
    3. ലളിതമായ വാക്കുകൾ
    4. എഡിറ്റർമാരുടെ സ്വാതന്ത്ര്യമായ ചർച്ച
    5. സുജയാ പാർവതി അവതരിപ്പിക്കുന്ന വ്യത്യസ്തമായ രാഷ്ട്രീയം
    ഇതൊക്കെയാണ് റിപ്പോർട്ടർ ചാനലിന്റെ വിജയം

    • @hardcoresecularists3630
      @hardcoresecularists3630 2 місяці тому +5

      താങ്കൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് കോമൺസെൻസ് ഉള്ള എല്ലാവർക്കും അറിയാം പാർവതിയും വളരെ അരോചകമാണ് തെരുവുനാടകം കളിക്കുകയാണ് എന്തൊക്കെയോ പറയുകയാണ് അനാവശ്യമായി നീക്കങ്ങൾ ചലനങ്ങൾ എല്ലാം തന്നെ വളരെ മ്ലേച്ഛവും അരോചകവുമാണ് സത്യം തന്നെയാണ് താങ്കൾക്കും അറിയാവുന്നതാണ് തുറന്നു പറയൂ. സത്യത്തിൽ വിശ്വസിക്കു സത്യം നയിക്കട്ടെ ❤️

    • @parameswaranvr3884
      @parameswaranvr3884 2 місяці тому +8

      ​@@hardcoresecularists3630തലയിൽ നെല്ലിക്ക തളം വെക്കാൻ നേരമായവർക്കേ അങ്ങനെയൊക്കെ തോന്നു, സുജയ പാർവതി തന്നെയാണ് ആ ചാനലിന്റെ ഹൈ ലൈറ്റ്

    • @User-Kq-04z
      @User-Kq-04z 2 місяці тому +1

      ​@@hardcoresecularists3630ninakku mediaone onnamathavathathinte vishamamundalle?

    • @ranjeevanramesan796
      @ranjeevanramesan796 2 місяці тому

      *Sujayaparvathy*❤
      behu samarthayaaya .... asaadharana *avathaarika*❤

    • @Adarsh.t-v5g
      @Adarsh.t-v5g 2 місяці тому

      Yez

  • @anilnair6273
    @anilnair6273 2 місяці тому +91

    സുജയ &അരുൺ കുമാർ നല്ല ഒരു ടീം ആണ് 👍

    • @Slimsimjkkd
      @Slimsimjkkd 2 місяці тому

      സുജയ വേസ്റ്റ്

  • @suresh-t9q
    @suresh-t9q 2 місяці тому +255

    ശ്രീകുണ്ഠനും മൊട്ടയും ഒരുമിച്ചു നിന്നപ്പോൾ ഏഷ്യാനെറ്റിനെ പിന്നിലാക്കാൻ കഴിഞ്ഞില്ല .കിണരറഷ് പോയപ്പോൾ സുജയ പാർവതി ഉള്ളതുകൊണ്ട് റിപ്പോർട്ടർ ഹിറ്റായി ...

    • @shebaabraham687
      @shebaabraham687 2 місяці тому +5

      ബിജെപിക്കാരെ ആയതുകൊണ്ട് മാത്രം വാർത്ത നന്നാകണമെന്നില്ല

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +3

      ​@shebഅതുപോലെ thirichum😂ആദ്യം രാഷ്ട്രിയം നോക്കാതെ sathyam😄പറഞ്ഞു പഠിക്കട്ടെ aabraham687

    • @umaibhanu8403
      @umaibhanu8403 2 місяці тому +6

      ​@@shebaabraham687😄😄 ജനം ടീവി എന്താ ഒന്നാമത് എത്താത്തത്. അതിൽ അനിൽ നമ്പ്യാർ ഉണ്ടല്ലോ?

    • @parameswaranvr3884
      @parameswaranvr3884 2 місяці тому +15

      റിപ്പോർട്ടറിന്റെ വിജയത്തിൽ മുഖ്യ പങ്ക് സുജയക്ക് തന്നെയാണ്

    • @Malabarii9453
      @Malabarii9453 2 місяці тому +6

      മണ്ടത്തരം പറയല്ലേ, റിപ്പോര്‍ട്ടറിന്റെ കുതിപ്പിന് പ്രധാന കാരണം അവരുടെ ടെക്നോളജിയുടെ മികവാണ്, പിന്നെ അരുണ്‍ കുമാറും,ഉണ്ണി ബാലകൃഷ്ണനും.

  • @RKV-f7f
    @RKV-f7f 2 місяці тому +28

    റിപ്പോർട്ടർ... സുജയാ,,, അരുൺ ❤️❤️❤️24റിനേക്കാൾ മികച്ചു നിന്ന് ഞങ്ങൾ പ്രേഷപകരെ ഇപ്പോൾ കാഴ്ചക്കാർ ആക്കുന്നുണ്ട്....

  • @rameshd5648
    @rameshd5648 2 місяці тому +215

    ഫസൽ ഗഫൂർ കാരണം ആണ് ഏഷ്യാനെറ്റ്‌ പുറകിൽ പോയത് 😊

    • @thomasmathew3025
      @thomasmathew3025 2 місяці тому +18

      അസ്ത്രം ഗഫൂർ

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +10

      സത്യം

    • @umaibhanu8403
      @umaibhanu8403 2 місяці тому +3

      അയ്യ നല്ല കണ്ടുപിടുത്തം.

    • @shijusiva2930
      @shijusiva2930 2 місяці тому +4

      അതെ, ചന്ദ്രശേഖറിന്റെ അളിയനാണല്ലോ ഫസൽ ഗഫൂർ

    • @bensilal
      @bensilal 2 місяці тому +1

      Fakrudheen

  • @naughtysidhuuu5330
    @naughtysidhuuu5330 2 місяці тому +23

    സുജയ പോയാൽ അന്ന് തീരും റിപ്പോർട്ടർ...പരുതിക്കാട് വലിയ ഇഫക്ട് ഒന്നും ഇല്ല ..

    • @Malabarii9453
      @Malabarii9453 2 місяці тому +3

      സുജയ ജനത്തില്‍ പോയി ജനം ടിവിയെ ശക്തിപ്പെടുത്തട്ടെ😅

  • @rajithkumar4784
    @rajithkumar4784 2 місяці тому +27

    സുജയ പാർവതി ഉള്ളതുകൊണ്ടാണ് റിപ്പോർട്ടർ ചാനൽ മുന്നിൽ എത്തിയത്

  • @subashb418
    @subashb418 2 місяці тому +295

    അരുൺകുമാർ അല്ല സുജയാ പാർവതി ഉള്ളത് കൊണ്ടു മാത്രം.

    • @proudtobeanethiest
      @proudtobeanethiest 2 місяці тому

      Ente ponno...enthoru verupeeranu..10 vaaku paranjal 20 pravyasam breath eduth verupikkum...pinne verum matha viswasi...sudapi sangi crisangies ellam brainless alkaranu paranjitu karyamilla

    • @PremKumar-re7xj
      @PremKumar-re7xj 2 місяці тому +13

      It's their tactics by fooling it's viewers

    • @mastertv5467
      @mastertv5467 2 місяці тому +12

      Dr Arun Kumar only ❤❤❤❤❤

    • @bpi8940
      @bpi8940 2 місяці тому +6

      olakka

    • @shebaabraham687
      @shebaabraham687 2 місяці тому +12

      അയ്യോ അവളുടെ അരോചക ശബ്ദം ശ്വാസംമുട്ടി വലിച്ചു കൊണ്ടാണ് വായിക്കുന്നത്

  • @anualexsilva
    @anualexsilva 2 місяці тому +76

    ഒരിക്കലുമില്ല, പ്രേക്ഷകർ സാധാരണ നിലയിലായാൽ റിപ്പോർട്ടർ വീഴും. അതിനു 2 ആഴ്ചകൂടെ വേണ്ടിവരും.

    • @subashp5071
      @subashp5071 2 місяці тому +7

      കിണറേഷ് പോയത് കൊണ്ടാണ് റിപ്പോർട്ടർ രക്ഷപ്പെട്ടത്

  • @Shaluvlogs123
    @Shaluvlogs123 2 місяці тому +3

    റിപ്പോർട്ടർ ചാനെൽ വേറെ ലെവൽ ആയി മാറി.. അരുൺ &സുജ very good റിപ്പോർട്ടിങ് 👌👍

  • @babushereefbabu1536
    @babushereefbabu1536 2 місяці тому +39

    24 ലെ ഹഷ്‌മിയുടെ encounter ഇഷ്ടം ആണ് റിപ്പോർട്ടറിന്റെ meet the editors ഉം ഇഷ്ടം ആണ് e

  • @reshmiprarthana
    @reshmiprarthana 2 місяці тому +10

    Sujaya Superaaaa❤

  • @podipooram2024
    @podipooram2024 2 місяці тому +17

    Sujaya is the main factor

  • @gijilkk6063
    @gijilkk6063 2 місяці тому +55

    ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു വരും...പഴയ നിലവാരം ഇല്ലെങ്കിലും മറ്റു ചാനലിനെ അപേക്ഷിച്ച് ഏഷ്യാനെറ്റ് തന്നെയാ നല്ലത്... പക്ഷെ നിലവിൽ വിനുവിൻ്റെ ചർച്ച മാത്രമേ നല്ലത് ഉള്ളൂ

    • @shebaabraham687
      @shebaabraham687 2 місяці тому +8

      കോപ്പാണ് ആൾക്കാരെ കൊണ്ട് പറയാൻ സമ്മതിക്കുകയില്ല വിനു ഇടയ്ക്ക് കയറി സ്വന്തം അഭിപ്രായം പറയും മറുനാടനെ പോലെ എല്ലാവരും അംഗീകരിച്ചോണം ഒരു പ്രശ്നവുമില്ലാതെ ചർച്ച നടത്തുന്ന ആൾ ഗോവീകൃഷ്ണനാണ് അതിനുള്ള അവാർഡ് കിട്ടിയതും ഗോപീകൃഷ്ണനാണ്

    • @shamsupt4489
      @shamsupt4489 2 місяці тому +2

      വിനു v ജോൺ കാരണം മാത്രമാണ് ഏഷ്യാനെറ്റ്‌ പിറകിൽ പോയത് ❤️❤️❤️❤️❤️

  • @sijo247
    @sijo247 2 місяці тому +66

    അംഗോളയിലെ അപകടം മൊട്ടത്തലയൻ വിറ്റ് കാശാക്കി

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 місяці тому +1

      അംഗോളയിലാണോ റുവാണ്ടയിലാണോ അപകടം ഉണ്ടായത്....

  • @sreekala7690
    @sreekala7690 2 місяці тому +66

    ആദ്യം ഏഷ്യാനെറ്റിലെ സൂര്യ സിന്ധുകുമാറിനെ എടുത്തു കളയണം

    • @kalasunder6818
      @kalasunder6818 2 місяці тому +3

      വെരി correct👍

    • @Somu-ev3wy
      @Somu-ev3wy 2 місяці тому +4

      കുരു വംശത്തെയും

    • @sreekala7690
      @sreekala7690 2 місяці тому +1

      @@Somu-ev3wy യെസ്

    • @bijithomas6781
      @bijithomas6781 2 місяці тому

      Sindhu Suriyakumar😊

  • @pmp7771
    @pmp7771 2 місяці тому +24

    50% വരുന്ന ഹിന്ദു വിഭാഗം, മോദി അനുകൂല വിഭാഗം സുജയ പാർവതിയുടെ ശക്തമായ അവതരണം, ഒറ്റയാൾ പോരാട്ടം എന്നിവയിൽ വളരെ സന്തുഷ്ടരാണ്. അത് എടുത്ത് പറയാതെ വയ്യ. നികേഷ് മാറിയത് റിപ്പോർട്ടർ ചാനലിന് ഗുണം

    • @mohandasp.b1231
      @mohandasp.b1231 2 місяці тому

      സാജൻസ്കറിയയുടെ യഥാർത്ഥ മുഖം.. സുജയാ പാർവ്വതിയോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ?!😢😢😢

    • @Ani-gi1pf
      @Ani-gi1pf 2 місяці тому

      Bjp anukooli sujaya😅😅😂😂

  • @mathewkj1379
    @mathewkj1379 2 місяці тому +29

    ഇതൊക്കെ വർഗീയ ചാനലുകളായി മാറി. ഏഷ്യാനെറ്റ്‌, 24, റിപ്പോർട്ടർ, മീഡിയ വൺ എല്ലാം.
    പിന്നെയും നല്ലത് ന്യൂസ്‌ 18 തന്നെ. പിന്നെ ജനം, ദൂരദർശൻ.

    • @umaibhanu8403
      @umaibhanu8403 2 місяці тому +10

      ജനം വർഗ്ഗീയ ചാനൽ അല്ല വിശ്വസിച്ചു.😄

    • @vasudevan5022
      @vasudevan5022 2 місяці тому +3

      സകല ചാനലുകളിലും. മത വർഗ്ഗീയ. വാദികൾ കയറി കൂടിയിട്ടുണ്ട്.

    • @Malabarii9453
      @Malabarii9453 2 місяці тому

      ചാണകത്തലകള്‍ വെറൈറ്റി ചിന്തയാണല്ലോ😂

  • @sabusk4202
    @sabusk4202 2 місяці тому +1

    ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടമുള്ള വ്യക്തി ആണ് മൊട്ട അരുൺ ബ്രോ

  • @jishnuvasudev5655
    @jishnuvasudev5655 2 місяці тому +64

    റിപ്പോർട്ടറിലെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ പരുത്തിക്കുരു ആണ്‌

  • @vlsanu
    @vlsanu 2 місяці тому +36

    Delhiyil ഉള്ള പ്രശാന്ത് കുരുവംശം ആഘോഷികുന്നുണ്ടാവും ഇപ്പൊ😅....ഏഷ്യാനെറ്റിനും കുഴി വെട്ടാൻ jcb വാങ്ങിയവൻ ആണ് ലവൻ😂

  • @vipin01234
    @vipin01234 2 місяці тому +18

    24 and Reporter രണ്ടും മഞ്ഞ ചാനൽ , മനുഷന്റെ വികാരം വിറ്റ് കാശാക്കുന്ന ടീം

  • @venugopal3181
    @venugopal3181 2 місяці тому +48

    സുജയയെ ഏഷ്യനെറ്റ് കൊണ്ടുപോയാൽ ഏഷ്യ നെറ്റിന്നെ തോൽപ്പിക്കാൻ ആര് വിചാരിച്ചാലും കാര്യമില്ല 👌🙏

  • @sunilm2947
    @sunilm2947 2 місяці тому +58

    മൊട്ടയും കിണരേഷും അല്ല
    സുജ പാർവതി കാരണം
    അവര് പോയാൽ മൊട്ട ചീ മൊട്ട ആകും

  • @jinuknr999
    @jinuknr999 2 місяці тому +42

    സ്മൃതി ചാനലിന് വലിയ ഗുണമൊന്നും ചെയ്യുന്നില്ല. ബാക്കി എല്ലാവരും ഉഷാറാണ്
    നികേഷ് കുമാർ നാട് വിട്ടപ്പോഴാണ് റിപ്പോർട്ടർ ചാനൽ ഉഷാറായത് അതുവരെ അരുൺകുമാർ പോലും മണ്ടത്തരങ്ങൾ പറഞ്ഞിരുന്നു
    ഇപ്പൊ അരുൺകുമാറിൽ വന്ന മാറ്റം നോക്കൂ
    ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നാണല്ലോ

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 місяці тому +15

    ഏഷ്യ നെറ്റ് ഒന്ന് പൂട്ടിക്കിട്ടാൻ മാർഗം വല്ലതുമുണ്ടോ. എന്റെ ഇഷ്ടപ്പെട്ടചനാൽ ആയിരുന്നു. കമ്മ്യൂണിസം മാത്രം മുഖമുദ്രയാക്കിയ ഈ ചാനലിനെ എല്ലാവരും ഒഴിവാക്കുകയാണ്. CAA സമരത്തിൽ ഡൽഹിയിൽ ഒരു മുസ്ലീം പള്ളി പൊളിച്ചുയെന്നു പറഞ്ഞു പരത്തിയ ഈ ചാനലിനെ വെറുത്തതാണ്. അതുപോലെ മാതൃ ഭൂമി ചാനലും ദിനപ്പത്രവും. എന്തിനു നിക്പക്ഷമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ വാർത്തകൾ കിട്ടുമ്പോൾ ഈ അളിഞ്ഞ ചാനലുകളെ മറക്കുക.

  • @Nationalist21
    @Nationalist21 2 місяці тому +8

    A simple strategy is applied by the Reporter channel by promoting all political parties. Their reporters are aligned with any one of the political parties, and they express it publicly 💯💯💯

  • @suresh342sr
    @suresh342sr 2 місяці тому +37

    രാവിലെ എഴുനേറ്റ് ആദ്യം കാണുന്നത് മറുനാടന്റെ വീഡിയോ ആണ് ഇന്ന് അതു കണ്ടില്ല 🙏🏻🙏🏻🥰

  • @rojasmgeorge535
    @rojasmgeorge535 2 місяці тому

    ഒരു മികച്ച ടീം ആണ് 👍🏻ഇപ്പോൾ റിപ്പോർട്ടർ ഉള്ളത് 👍🏻ഈ ചാനൽ dr. അരുൺകുമാർ അതി ഗംഭീരം ആയി നയിക്കുന്നു 👍🏻സുജയ്യ പാർവതി എന്ന മിടുക്കി ഒപ്പം 👍🏻സ്മൃതി.... ഉണ്ണി കൃഷ്ണൻ..... ഇവർ എല്ലാം ചേരുമ്പോൾ ലോകത്തിനു തന്നെ മാതൃക 👍🏻👍🏻ഒരു താത്രു താളം.. മികച്ച... സ്വാതന്ത്രനിലപാടിൽ.. 🌹🌹🌹

  • @baburajchirayil121
    @baburajchirayil121 2 місяці тому +66

    സുജയ പാർവതി ഉള്ളതുകൊണ്ടാണ് റിപ്പോർട്ടർ ചാനൽ മുന്നിൽ എത്തിയത് അല്ലാതെ അമൈരശിരസ്കന്റെ നുണപ്രചാരണം കൊണ്ടല്ല

  • @sarukarthika7768
    @sarukarthika7768 2 місяці тому +21

    മൊട്ട ഇപ്പോൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്.

    • @bijukoileriyan7187
      @bijukoileriyan7187 2 місяці тому +1

      മൊട്ട പിണുവിനെ പിണക്കിയത് കാരണമാവാം.

  • @ktjoseph4713
    @ktjoseph4713 Місяць тому

    Excellent

  • @sunilkumar-s9w6q
    @sunilkumar-s9w6q 2 місяці тому +1

    Sujayaaaaa..sister❤❤❤❤❤❤❤❤❤❤❤❤

  • @krishnakumarr2642
    @krishnakumarr2642 2 місяці тому +11

    ഏഷ്യാനെറ്റി നെന്നല്ല ഒരു ചാനലിനും പരമ്പരാ കൃത അവതരണ രീതിയിൽ മന്നോട്ടുപോകാൻ കഴിയില്ല. പരമ്പരാകൃത കൃഷി രീതിയിൽ നിന്നും യന്ത്രവൽ ക്കരണത്തി ലേക്ക് വന്നതുപോലെ, കമ്പ്യൂട്ടർവ ൽക്കരണം നടപ്പിലാ ക്കിയതു പോലെ, എല്ലാമേ ഘലകളിലും മാറ്റം അനിവാ ര്യമാണ്. അതിൽ reporter Tv വളരെ മുന്നിലെത്തി..

  • @jeevanvk5526
    @jeevanvk5526 2 місяці тому +9

    ഏഷ്യാ നെറ്റ് തകർ ന്നേ തീരു. സ്വന്തം മുതലാളിയെ തോൽ പ്പി ക്കാൻ അഹോരാത്രം പാടുപെ ട്ട ആ ചാനൽ പൊളി ഞ്ഞ് അട ങ്ങുക എന്നത് ചരിത്ര ത്തി ന്റെ ആവശ്യമാണ്.

  • @aneeshkumar4681
    @aneeshkumar4681 2 місяці тому +8

    എന്റെ സാജാ അത് MV നികേഷ് ആ ചാനെൽ വിട്ട് പോയത് കൊണ്ടാണ്

  • @govindmenon5837
    @govindmenon5837 2 місяці тому +1

    Great analysis congrats

  • @prakashs4093
    @prakashs4093 2 місяці тому +3

    Kerala vision ന്റെ default channel ഇപ്പോൾ Reporter channel ആണ് അതിനാല്‍ tv on ചെയ്യുമ്പോൾ കിട്ടുന്ന Reporter channel ആള്‍ക്കാര്‍ കുറെ നേരം ഈ channel കണ്ടു കൊണ്ട്‌ ഇരിക്കും അതാണ്‌ ഇപ്പോഴത്തെ ഉയര്‍ച്ചക്ക് ഒരു പ്രധാന കാരണം

  • @maliyekkalproduction.5687
    @maliyekkalproduction.5687 2 місяці тому +39

    ഒരു ഗുണനിലവാരവും ഇല്ലാത്ത ഈ രണ്ടു ചാനലിലെ മറുനാടൻ എന്തിനാ പരസ്യം ചെയ്യുന്നത്. അവരുടെ വളർച്ചയിൽ എനിക്ക് ആശങ്കയുണ്ട് കാരണം അവർ സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കും.

    • @Muhammedsalihcv
      @Muhammedsalihcv 2 місяці тому +5

      സത്യം

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 2 місяці тому +4

      വളരെ ശരി. പ്രത്യേകിച്ച് സാമൂഹിക സയ്നൈഡ് ആയ മൊട്ട അരുൺ എന്ന ഇടത്- ഇസ്ലാം പക്ഷപാതി.

  • @Sasikumar_edapra
    @Sasikumar_edapra 2 місяці тому +13

    മുടിഞ്ഞ പരസ്യം 1 രണ്ടാമത്തേത് നുണ പ്രക്ഷേപണം ഇതില്ലാത്ത ഏതെങ്കിലും ഒരു മലയാളം ചാനൽ ഉണ്ടോ ഷാജ

  • @anoopvv3331
    @anoopvv3331 2 місяці тому +13

    24 REPORTER TV വ്യത്തികെട്ട ചാനൽ.

  • @happyday961
    @happyday961 2 місяці тому

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലായി

  • @mahendranpillai964
    @mahendranpillai964 2 місяці тому

    Great 👍🏻👍🏻👍🏻

  • @devakumarvasudevan5034
    @devakumarvasudevan5034 2 місяці тому +23

    സുജ വന്നതാണ് കാരണം. മൊട്ട വെറും സീറോ:

    • @shebaabraham687
      @shebaabraham687 2 місяці тому +2

      എത്ര കളിയാക്കിയാലും മൊട്ടയുടെ കഴിവ് അംഗീകരിക്കേണ്ടതാണ് കർണാടകയിലെ അർജ്ജുനനെ കാണാതായ സംഭവം അരുൺ ചെന്നത് കൊണ്ടാണ് ഇത്രയും എങ്കിലും കർണാടക അന്വേഷിച്ചത് വയനാട് ദുരന്തത്തിലും അവർ നല്ല രീതിയിൽ കൈകാര്യം ചെയ്തു എതിർക്കുന്ന പോലെ തന്നെ അവരെ ഒരുപാടുണ്ട് അനുകൂലിക്കുന്നവരും ഒരുപാടുണ്ട് രാഷ്ട്രീയം മാത്രം നോക്കരുത് ഏറ്റവും നന്നായി ചർച്ച നടത്തുന്നത് ഗോപീകൃഷ്ണനാണ് മറുനാടൻ വെറും അസൂയ പറയുന്നതാണ് ഇടയ്ക്കൊക്കെ മറുനാടനെ പൊക്കി പറയും😊

    • @Slimsimjkkd
      @Slimsimjkkd 2 місяці тому +1

      അവൾ ഉള്ളതാണ് ആ ചാനലിന്റെ ആകെയുള്ള നെഗറ്റീവ്

  • @marykuttyxavier5475
    @marykuttyxavier5475 2 місяці тому +9

    അരുൺ അല്ല, sujaya 🌹

  • @rajeevprasad3653
    @rajeevprasad3653 2 місяці тому

    Well said 👍👍

  • @bindhusuresh9255
    @bindhusuresh9255 2 місяці тому +11

    അരുൺ കുമാർ ചില സമയം വെറുപ്പിക്കൽ ആണ്

  • @joyaugustine2690
    @joyaugustine2690 2 місяці тому +5

    ചാനലുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരവും ,പരീക്ഷണ നിരീക്ഷണങ്ങളും പ്രേക്ഷകർക്ക് മുതൽക്കൂട്ടാണ്.😂❤

  • @majo-379
    @majo-379 2 місяці тому +10

    ഹമാസികളെ പോരാളികളാക്കിയതും ചെറുതല്ലാത്ത ഒരു പങ്കുണ്ട് ഷാജൻ സാർ 👆

  • @febycherian6729
    @febycherian6729 2 місяці тому

    Arunkumar നന്നായി Present ചെയ്യുന്നു.

  • @kalkki9789
    @kalkki9789 2 місяці тому +12

    അമൈരശിരസ്കനെ എങ്ങനെ സഹിക്കുന്നു?മ്മടെ അസ്ത്രം ഏഷ്യാനെറ്റ്‌ന്റെ ഗോഡ്ഫാദർ ആണ്.

  • @tomkottathilthomas9901
    @tomkottathilthomas9901 2 місяці тому +4

    വിനു മാത്രമേ ഏഷ്യാനെറ്റിൽ നന്നായി അവതരിപ്പിക്കുന്നു ള്ളൂ. പിജി സുരേഷ്‌കുമാർ, അബ്ജോദ് എന്നീ അവതാരകർ സ്ഥിരം ബോറൻ രീതി തുടരുന്നു.

  • @ASAS-uv4vr
    @ASAS-uv4vr 2 місяці тому +14

    ഇന്നലെ അജ്‌മീർ കേസിന്റെ വിധി 32 വർഷത്തിന് ശേഷം വന്നു. കേരളത്തിലെ മാമ മാധ്യമങ്ങൾ അത് മുക്കി. താങ്കൾക്ക് അജ്‌മീർ കേസ് എന്താണ്, അതിന്റെ വിശദംശങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാവോ ?.. അജ്‌മീർ കേസ് എന്താണ് എന്ന് അറിയാത്ത വലിയ ഒരു സമൂഹം ഇവിടെ ഉണ്ട്. അവർ അറിയട്ടെ. കേരളത്തിലെ പ്രബുദ്ധ ഹിന്ദുക്കളും ക്രിസ്ത്യാനികളും അറിയട്ടെ.

  • @regikurian4704
    @regikurian4704 2 місяці тому

    Well said Shajan

  • @vishnukodoth6890
    @vishnukodoth6890 Місяць тому

    true

  • @arox9919
    @arox9919 2 місяці тому +71

    ഏഷ്യാനെറ്റ്‌ തിരിച്ചു വരും. ചീമൊട്ട പൊട്ടും തീർച്ചയായും...

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 місяці тому +8

      ഉവ്വ.. 🤣🤣. ഉവ്വേ.. M🤣🤣.. ചിരിപ്പിക്കല്ലേ 🤣🤣🙏🙏

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      വറും വറും 😂

    • @actionsquad1196
      @actionsquad1196 2 місяці тому

      പ്രപഞ്ച സത്യം നിറവേറത്തിരിപ്പാൻ പറ്റുമോ?

  • @Senika-bt1gc
    @Senika-bt1gc 2 місяці тому

    റിപ്പോർട്ടർ കാണാറില്ലായിരുന്നു പക്ഷേ അരുൺകുമാർ വലിയ ഒരു spirit ആണ്.

  • @deenapk3089
    @deenapk3089 2 місяці тому

    correct

  • @nishadkalakkanchira1698
    @nishadkalakkanchira1698 2 місяці тому +3

    അവലക്ഷണം പടിയിറങ്ങിയതിൻ്റെ ഗുണമാണ്

  • @ValsaShaji-t3z
    @ValsaShaji-t3z 2 місяці тому +2

    Sujaya Parvathy ❤❤❤❤❤

  • @harag8925
    @harag8925 2 місяці тому +5

    സത്യത്തിൽ ഈ വാർത്താ ചാനലുകൾക്ക് എല്ലാം പ്രേക്ഷകരെ നഷ്ടപ്പെടുകയാണ്. നിഷ്പക്ഷത പാലിക്കുന്ന ഓൺലൈൻ വാർത്താ ചാനലുകൾ വളരുകയാണ്😎😎😎😎

  • @rageshkrishna4441
    @rageshkrishna4441 2 місяці тому +1

    🔥🔥🔥🔥അന്നും🔥🔥🔥🔥
    🔥🔥🔥🔥ഇന്നും🔥🔥🔥🔥
    🔥🧡🔥ഏഷ്യാനെറ്റ്‌ 🔥🧡🔥

  • @krishnanansomanathan8858
    @krishnanansomanathan8858 2 місяці тому +6

    റിപ്പോർട്ടർ ഗംഗാവലി യിൽ കാറ്റിക്കൂട്ടിയതൊക്കെ മറന്നുപോയോ?

    • @shebaabraham687
      @shebaabraham687 2 місяці тому +6

      എന്ത് കാട്ടി അവരില്ലായിരുന്നെങ്കിൽ കർണാടക അർജ്ജുനനെ തിരയുകപോലും ഇല്ലായിരുന്നു വെറും ഒരു ഡ്രൈവർ അല്ലേ എന്നാണ് ചോദിച്ചത്

  • @JnSweetTreats
    @JnSweetTreats 2 місяці тому +1

    News malayalam 24×7🔥🔥🔥

  • @gopalji1514
    @gopalji1514 2 місяці тому +3

    സുജയ പാർവതിയാണ് റിപ്പോർട്ടറിന്റെ വിജയത്തിനുള്ള പ്രധാന കാരണം.

  • @SreeKollam-jc7fl
    @SreeKollam-jc7fl 2 місяці тому +6

    സുജയ പാർവതി ഉള്ളത് കൊണ്ടാണ് റിപ്പോർട്ടർ മുന്നിൽ വന്നത്

  • @aneeshkumar4681
    @aneeshkumar4681 2 місяці тому +8

    സാജൻ താങ്കൾ പറയുന്നത് ശരിയാ ണ് എന്നാൽ ഇനിയും അരുൺകുമാർ തിരുത്താൻ ഉണ്ട്, അയാൾ CPM ന്റെ വ്യക്താവാണ്

  • @shn438
    @shn438 Місяць тому

    സാജൻ സർ കൃത്യമായ വീക്ഷണം

  • @jitheshpillai4973
    @jitheshpillai4973 2 місяці тому

  • @MusicKl1912
    @MusicKl1912 2 місяці тому

    Reporter ❤

  • @laijusageelaijusagee3679
    @laijusageelaijusagee3679 2 місяці тому +3

    ഇപ്പോൾ കേരള വിഷന്റെ കേബിൾ സെറ്റോ ബോക്സിൽ തുടങ്ങുന്നത് റിപ്പോർട്ടർ ചാനൽ ആണ് അങ്ങനെയും റേറ്റിംഗ് കൂടാം കേരളത്തിലെ 30 ലക്ഷം ബോക്സ് അവരുടേത് ആണ്

  • @Jithin-f2m
    @Jithin-f2m Місяць тому

    സുജയാ സ്മൃതി ഉയിർ... ഇവർ ഉണ്ടെങ്കിൽ എങ്ങനെ കാണാതിരിക്കും

  • @appuzvlogstudio8614
    @appuzvlogstudio8614 2 місяці тому

    സുജയയുടെ നിരീക്ഷണങ്ങൾ., കൃത്യമായ വാക്കുകളിലൂടെയുള്ള ജനകീയ ശൈലി ..... ആധി പിടിച്ച പോലുയുള്ള സംസാര രീതി..... രസകരമാണത്...... അരുണിന് നിലപാടുകൾ
    കുറവാണ്. നികേഷ് പോയതിന് ശേഷമാണ് അല്പമെങ്കിലും മെച്ചപ്പെട്ടത്.

  • @manojpisharodys2115
    @manojpisharodys2115 2 місяці тому +19

    രാജീവ് ചന്ദശേഖർ ,വിനു വി ജോൺ ,സിന്ധു സൂര്യകുമാർ തുടങ്ങിയവർക്ക് അഭിവാദ്യങ്ങൾ.

  • @maliyekkalproduction.5687
    @maliyekkalproduction.5687 2 місяці тому +8

    ശ്രീകണ്ഠൻ നായരുടെ പെർഫോമൻസ് എനിക്കിഷ്ടപ്പെട്ട അറിവില്ല അതിന് കാരണം ഞാനൊരു പച്ചക്കറി ആയതു കൊണ്ടായിരിക്കും.

  • @preethynair756
    @preethynair756 2 місяці тому +4

    ഞാൻ ഇപ്പോളും ഏഷ്യാനെറ്റ്‌ മാത്രം കാണാറ്

  • @ashabr2193
    @ashabr2193 2 місяці тому

    സത്യം❤

  • @travelareality942
    @travelareality942 2 місяці тому +1

    പണ്ട് റിപ്പോർട്ടർ കാണാറില്ലായിരുന്നു ഏഷ്യനെറ്റ് ന്യൂസ്1ഫ്ലവേഴ്സ്24 ആണ് ഇപ്പോൾ റിപ്പോർട്ടർആണ് അടിപൊളി സൂപ്പർ❤

  • @shebaabraham687
    @shebaabraham687 2 місяці тому +11

    റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനത്ത് എത്തിയാൽ അത് അവരുടെ കഴിവാണ് അരുൺ കുമാറിനെ ആദ്യം ഒന്നും ഇഷ്ടമല്ലായിരുന്നു അർജുനനെ കാണാതായ സംഭവം വയനാട് ദുരന്തം ഇവയൊക്കെ അവർ കുറെയൊക്കെ ബിസിനസ് മൈൻഡ് ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് റിപ്പോർട്ടർ ചാനലിൽ കൂടിയാണ് അതുപോലെ സ്റ്റുഡിയോയിൽ ഇരുന്നാണെങ്കിലും പുറത്തിറങ്ങി ആളുകളോട് ഇടപെടുന്നതിലും അരുൺകുമാർ മിടുക്കനാണ് ഇന്ന് മുല്ലപ്പെരിയാർ ലൈവ്തോൺ പരിപാടിയാണ് റിപ്പോർട്ട് ചാനലിൽ രാഷ്ട്രീയമോ വ്യക്തിപരമോ നോക്കാതെ ആരാണെങ്കിലും കഴിവുകളെ അംഗീകരിക്കണം

  • @gopalakrishnangopal6459
    @gopalakrishnangopal6459 2 місяці тому +2

    സുജയയാണ് റിപ്പോട്ടിൻ്റെ കുതിപ്പിനു കാരണം

  • @shajijacob5974
    @shajijacob5974 2 місяці тому +1

    ഏഷ്യനെറ്റ് ചാനൽ വൻ വിജയത്തോടെ തിരിച്ചു വരും.വരുക തന്നെ ചെയും.🎉🎉🎉🎉🎉🎉

  • @Rizi535
    @Rizi535 2 місяці тому

    Correct sajn sir.. Vallathoru compilation aanu.. Reporter tv konduvannadh... Ee channel kaanaan ipo oru rasamaanu

  • @thankachankp5604
    @thankachankp5604 2 місяці тому

    Elements എന്ന ഒരു food Suppliment വിതരണo നടക്കുന്നുണ്ട്, അതിനെ കുറിച്ച് ഒരു അന്വേഷണം നടത്തി ഒരു വിശദികരണം നൽകണമെന്ന് അപേക്ഷിക്കുന്നു.

  • @laijojohnson5054
    @laijojohnson5054 2 місяці тому

    ഇപ്പൊ നോക്ക് കേരള വിഷൻ കേബിൾ ചെയ്താൽ ഫസ്റ്റ് വരുന്നത് ഇപ്പോൾ റിപ്പോർട്ടർ ഉറപ്പായും ആളുകൾ അത് കാണാതെ പോകില്ലല്ലോ വിജയത്തിന് എന്തെല്ലാം മാർഗ്ഗങ്ങൾ😊😊😊

  • @withbrahma6873
    @withbrahma6873 Місяць тому

    Sujay ❤❤❤❤

  • @wilsonpj2614
    @wilsonpj2614 2 місяці тому +4

    അതേ കർണാടകത്തിൽ നിന്നും കണ്ടം വഴി അരുണിന്റെ തേരോട്ടം ഞങ്ങൾ കണ്ടതാണ്

  • @sureshbabusekharan7093
    @sureshbabusekharan7093 2 місяці тому +6

    India's best' two' journalists are Palki Sharma (First Post) and Arnab Goswami.
    Vinu V John is Kerala's best'.Shajan was good earlier but recently he's more of taking sides and not impartial., Ganeshan, Muthukad, Mohanlal, Kejariwal etc are his weakness.
    And I don't think SKN is the best anchor of Kerala.

  • @raw7997
    @raw7997 2 місяці тому +1

    ഏതായാലും റിപ്പോർട്ടർ ചാനൽ ഇപ്പൊ സമൂഹത്തിന് കുറച്ചെങ്കിലും നന്മകൾ വരുത്തുന്നുണ്ട് 💯💯.. പാവപ്പെട്ട ആളുകളുടെ പ്രശ്നങ്ങൾ ലൈവ് ആയി അധികാരികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു... നീതി ഉറപ്പാക്കുന്നു... നന്മകൾ നേരുന്നു.. ഒരിക്കലും സ്വാർത്ഥം ആവരുത്..

  • @Shibinbasheer007
    @Shibinbasheer007 2 місяці тому +1

    24 💙🌿🔥

  • @KiranGz
    @KiranGz 2 місяці тому

    Sujaya❤

  • @zillionaire23
    @zillionaire23 2 місяці тому +2

    Sujaya is the main reason

  • @Manu10978
    @Manu10978 2 місяці тому +1

    പ്രധാനമന്ത്രിക്ക് നേരെ ചെരുപ്പ് എറിഞ്ഞതും, രാഹുൽ ഗാന്ധി പാർലമെന്റിൽ കിടന്ന് ഉറങ്ങുന്നത് ഇതൊക്കെ ഇൻസ്റ്റാഗ്രാമിൽ കൂടെ വാർത്ത കാണുന്ന ഞാൻ😂😂😂😂

  • @nireeshmanjery7150
    @nireeshmanjery7150 2 місяці тому +9

    നിഗേഷ് എന്നാ അപശ കുനം പോയി ❤️❤️❤️

  • @nandu990u
    @nandu990u 2 місяці тому +5

    ഈ മാധ്യമങ്ങൾ ചെയ്യുന്ന കോമാളിത്തരം കാണാൻ കുറെ ആളുകളും കാഴ്ചക്കാരും .മറുവശത്ത് സർക്കാർ കൊള്ളയടിക്കുന്നു .കഷ്ടം