Kailasanathan I കൈലാസനാഥൻ - Episode 368 31-03-14

Поділитися
Вставка
  • Опубліковано 30 бер 2014
  • Kailasanathan I കൈലാസനാഥൻ Episode 368 31-03-14
    Kailasanathan is a teleserial based on Legends of Hindu God Shiva. The serial is mainly based on Puranas and other epic-based works of mythologist Devdutt Pattanaik. The serial begins with the story of Lord Shiva and Sati, who is considered as the 'amshavthar'(partial incarnation) of the Supreme Godess.
    Visit Our Site: www.asianetglobal.com/
    Subscribe to Asianet Official UA-cam Channel for more videos:
    ua-cam.com/users/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet
  • Розваги

КОМЕНТАРІ • 51

  • @sumeshks1732
    @sumeshks1732 8 місяців тому +21

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 കൈലാസനാഥനായ മഹാദേവനെ നമുക്ക് നിർവചിക്കുവാൻ സാതിക്കുന്നതല്ല ജലന്ദര അദ്ദേഹം നിർഗുണനും സഗുണനുമാണ് നിരാകാരനാണ് അദ്ദേഹം എന്നാൽ ആകാരം ഉള്ളവനുമാണ് വിരക്തനാണ് സർവ്വവ്യാപിയാണ് സർവേശ്വരനാണ് ശക്തിസ്വരൂപമാണ് സർവ്വക്നനുമാണ് അദ്ദേഹം മനസ്സിനും ബുദ്ധിക്കും ഉപരിയായ ശക്തിയുടെ അദിപനാണ് മഹാദേവൻ അദ്ദേഹം സത്യമാണ് അദ്ദേഹം ശിവമാണ് സുന്ദരവുമാണ് അദ്ദേഹം പരബ്രഹ്മമാണ് മഹാദേവൻ സർപ്പവും രുദ്രാക്ഷവുമാണ് അദ്ദേഹത്തിന്റെ ആഭരണങ്ങൾ ശരീരത്തിൽ ഭസ്മം അണിയുന്നത് അദ്ദേഹത്തിന് പ്രിയങ്കരമാണ് പുലിത്തോലാണ് അദ്ദേഹത്തിന്റെ വസ്ത്രം 🔱തൃശൂലധാരിയാണ് മഹാദേവൻ ജടാധാരിയുമാണ് അദ്ദേഹം ചന്ദ്രശേഖരനാണ് ഗംഗാധരൻ എന്ന നാമവുമുണ്ട് 🙏😢🤗🥰😍 മഹാദേവൻ ആരാണെന്ന് ശുക്രാചാര്യർ ജലന്ദരനോട് പറഞ്ഞു കൊടുക്കുന്നു അദ്ദേഹത്തിന്റെ ഈ വർണ്ണ കേൾക്കുവാൻ വേണ്ടിയാണു ജലന്ദരന്റെ ജനനം മുതൽ ഞാൻ കാത്തിരുന്നത് 🤗😍😍

  • @YippeeeTeena
    @YippeeeTeena 6 років тому +29

    my favorite portion in this serial. the explanation of mahadeva by shukracharya. still in 2018.

  • @sumesh6079
    @sumesh6079 Рік тому +23

    Mahadava gods King 👑👑👑👑

  • @sravanayyappas5912
    @sravanayyappas5912 6 місяців тому +6

    അദ്ദേഹം വസിക്കുന്നത് എവിടെയാണ്, എങ്ങനെയുള്ള രൂപമാണ്, ആരാണ് ഈ മഹാദേവൻ....
    ❤❤🤩

  • @____AnuArun____
    @____AnuArun____ 7 місяців тому +9

    21:57 BGM...❤🥰🕉️

  • @gireeshbabu6155
    @gireeshbabu6155 Рік тому +13

    ദേവരാജൻ ചതിയനാണ് എന്നു

  • @YippeeeTeena
    @YippeeeTeena 4 місяці тому +1

    Ee serial le best part asuranmarde guru mahadevane explain cheyyunnath ❤

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому +11

    Ji bholenath

  • @vishnulal80
    @vishnulal80 11 місяців тому +3

    my fav part this serial too. at 2023

  • @subinsurendharan
    @subinsurendharan 4 місяці тому +1

    ഓം✨🌙ശംഭോ🔱മഹാദേവാ🍃💓🔥

  • @itsmegopikavasudev
    @itsmegopikavasudev 2 місяці тому

    Asura guru എന്ത് അടിപൊളി ayi mahadevane വർണിച്ചേ ❤

  • @ambilivijayan7131
    @ambilivijayan7131 3 місяці тому +2

    ഈ ദേവേന്ദ്രൻ എന്ന ദുഷ്ടനയാ വ്യക്തിയ്ക്ക് വേണ്ടി ആണല്ലോ ദധീജി മഹർഷി തന്റെ ജീവൻ പോലും ത്യാഗം ചെയ്തത് 😒... ദുഷ്ടൻ 😡

  • @ajayvijayan2361
    @ajayvijayan2361 7 місяців тому +2

    Mahadev 🕉️

  • @sutha86
    @sutha86 4 місяці тому +1

    Mahadev ❤

  • @shyamp.r8486
    @shyamp.r8486 Рік тому +5

    ❤️

  • @aswathyshaji4895
    @aswathyshaji4895 Рік тому +3

    Mahadevan🕉️🕉️🕉️🕉️🕉️

  • @vishnuvichu4861
    @vishnuvichu4861 Рік тому +4

    🔱🕉️🔱🙏🏻

  • @dayak.p7569
    @dayak.p7569 6 місяців тому +4

    Allelum pinnil ninnu kuthaan indran midukkanaanu

  • @user-rk6qd2be6h
    @user-rk6qd2be6h 2 місяці тому

    MahadevaneKurichullaVarnana......
    Whow....... Enthalley
    SamboMahadeva.....

  • @yridhik91
    @yridhik91 8 місяців тому +6

    Njan oru kaaryam chodichotte ee kaarthikeyanekaalum ganeshanekaalum etra varsham kazhinjitta jalandaran janiche ennitu ithil kaarthikeyan engane jeladharanekaalum elayathu aayathu..jalandaran paranja kettille aaranu ee balakan ennu😂😂..satyam paranja kaarthikeyan um ganeshanum valarcha illatha kond ahno😂... jalandaran janich valuthayittum ganeshan ippzhum baalakana 😹 ithengane sambhavichu....ithiloode manasillakkikoode ithellam verum myth maatram ahnennu... àarkelum njan chodicha ee chodyathinu marupadi tharan pattumo.

    • @sumeshks1732
      @sumeshks1732 8 місяців тому +4

      കാരണം ജലന്ദരൻ മഹാദേവന്റെ ഖ്രോതാഗ്നിയിൽ നിന്നും ജനിച്ച ആശമാണ് സ്വന്തം ശക്തി ഉപയോഗിച്ചാണ് ജലന്ദരൻ വലുതായത് 😊

    • @__Babitha__
      @__Babitha__ 6 місяців тому +1

      myth enkl myth sathym enkl sathyam... Pinne serialil orupad thettukal undayekkam... Origina shivpuranam bookil matam undakum

  • @AkashG-zd8lf
    @AkashG-zd8lf Рік тому +3

    😘💕

  • @ajithanair6520
    @ajithanair6520 Місяць тому

    21:53

  • @abhilashanandhan6709
    @abhilashanandhan6709 Рік тому +4

    ❤️❤️❤️❤️❤️

  • @appusanjayan7441
    @appusanjayan7441 Рік тому +3

    🔥🙏🔱

  • @appusanjayan7441
    @appusanjayan7441 Рік тому +3

    ❤️🔥🙏

  • @jeenubabu5664
    @jeenubabu5664 8 місяців тому +1

    Shivam

  • @anjaly.arjun22
    @anjaly.arjun22 7 місяців тому +2

    Ganapathikku enganeya mugam mariyathe

  • @KNM1955
    @KNM1955 3 місяці тому +1

    🙏♥️🕉️🪷🪔

  • @IamRo29
    @IamRo29 Рік тому +2

    ശിവൻ ജലന്ധരന് നൽകിയ ഒരേയൊരു ചോയ്സ് തനിക്ക് എതിരെ വരിക എന്നത് മാത്രം ആയിരുന്നു. തനിക്ക് തിരിച്ചെടുക്കാൻ പറ്റാത്ത കോപാഗ്നിയെ ഇത്തരത്തിൽ ഇല്ലാതെയാക്കാൻ ശിവൻ മുൻകൂട്ടി നിശ്ചയിച്ചു. തൃക്കണ്ണിലെ കോപാഗ്നിയിൽ നിന്നു ജനിച്ച അയാൾക്ക് അമരത്വവും ഉണ്ടായിരുന്നിരിക്കാം. പുരാണം അനുസരിച്ചു ഒരു സുപ്രഭാതത്തിൽ അല്ല അയാൾ അസുരൻമാരുടെ പക്ഷത്ത് ആയത്. ശിവൻ ആഗ്രഹിച്ചിരുന്നെങ്കിൽ അയാളെ സ്വന്തം മകനായിത്തന്നെ കണ്ട് കൂടെ നിർത്താൻ പറ്റില്ലായിരുന്നു എന്നാണോ? പക്ഷെ ജലന്ദരനെ ജനിച്ചപ്പോൾ തന്നെ ഇല്ലാതെയാക്കാൻ ആണ് ശിവൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. അതുപ്രകാരം എല്ലാം നടപ്പിലാക്കുകയും ചെയ്തു. ഇങ്ങനെ ചിന്തിച്ചാൽ അയാളുടെ ദോഷം എന്ത്? സീരിയലിന്റെ കഥയിൽ മാത്രം ആണ് അയാൾ പാർവതിയെ തട്ടിക്കൊണ്ടുപോയത്. പുരാണമനുസരിച്ച് ശിവന്റെ വേഷത്തിൽ കൈലാസത്തിൽ ചെന്ന അയാൾ "ജലന്ധരൻ എന്നെ പരാജയപ്പെടുത്തി!" എന്നു പറഞ്ഞു പാർവതിയെ പറ്റിക്കാൻ മാത്രം ആണ് നോക്കുന്നത്.ദേവിയെ ഉപദ്രവിക്കണമെന്നോ മറ്റോ വിചാരിച്ചല്ല അയാൾ അവിടെ ചെന്നത് എന്ന് പുരാണത്തിൽ തന്നെ വ്യക്തമാണ്. മൊത്തത്തിൽ എങ്ങനെയൊക്കെ നോക്കിയാലും അയാളെക്കുറിച്ചും നിഹസനെക്കുറിച്ചും ഓർക്കുമ്പോൾ മാത്രമാണ് ശിവനോടും നീരസം തോന്നുന്നത്.

    • @__Babitha__
      @__Babitha__ Рік тому +4

      Kopagniyil ninnum indaya amsham prapanchathin nanmayundakukakyilla... Shivamsham thanne asurashkathiyay mariyayal pinna mahadevan kayyumketti noki nikkano🙂

    • @__Babitha__
      @__Babitha__ Рік тому +3

      Mahadevan allathe matoralkum jalandharane vadhikan sadhikukayillallo

    • @IamRo29
      @IamRo29 Рік тому +2

      @@__Babitha__ അവൻ ഒരു ദിവസം കൊണ്ടല്ല വളർന്നു വലുതായത്. കൂടെ നിർത്താമായിരുന്നു.

    • @__Babitha__
      @__Babitha__ Рік тому +3

      @@IamRo29 kopagniyil ninnum viyarpil ninnum oke undaya amsham eppozhum nallathinekLum kooduthal dhosham aayrikum orappanuu

    • @MyBag7
      @MyBag7 Рік тому +3

      സൊന്തം ശക്തി തിരിച്ചറിഞ്ഞ്‌ കഴിഞ്ഞാല്‍ പ്രപഞ്ചത്തിന്റെ കാര്യം കട്ട പുക ആയിരിക്കും

  • @nilojannilo1370
    @nilojannilo1370 7 років тому +6

    sup

  • @akshaynair910
    @akshaynair910 7 років тому +20

    Jai jalandharan

  • @dr.prakashbabu8561
    @dr.prakashbabu8561 5 років тому +7

    This shuklacharya is a saitan, root cause of all problems

  • @nilojannilo1370
    @nilojannilo1370 7 років тому +3

    sup again