Kailasanathan I കൈലാസനാഥൻ - Episode 279 11-12-13

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 164

  • @ziyad4914
    @ziyad4914 Рік тому +211

    ഗണേശന്റെ ശബ്ദവും കാസ്റ്റിംഗ് ഉം സൂപ്പർ ആണ്

  • @anakha7503
    @anakha7503 Рік тому +81

    മഹാദേവന് ഒരു പ്രേശ്നവും ഇല്ലാരുന്നു. അദ്ദേഹം സമാധാത്തോടെ ഇരിക്കുവാരുന്നു. മറ്റുള്ളവർ ആണ് അവരുടെ കുടുംബ കാര്യത്തിൽ ഇടപെട്ട് ഇത്രയും പ്രശ്നം ഉണ്ടാക്കിയത് 😌😌😌

    • @anupamas.s.5660
      @anupamas.s.5660 7 місяців тому +1

      Sathyam, mahadevan illatha preshnaman bakkiyullavarkk

    • @pranavsv681
      @pranavsv681 3 місяці тому

      Sambavikunathu Enthum Mahadevanu Nichayam

  • @sumeshks1732
    @sumeshks1732 Рік тому +27

    🙏🔱💕 ഓം നമഃ ശിവായ 💕🔱🙏 പരബ്രമ്മമായ മഹാദേവനെ എതിർക്കാൻ ഏതു ശക്തിയാണ് ഈ പ്രപഞ്ചത്തിലുള്ളത്

  • @vineethavs589
    @vineethavs589 Рік тому +63

    kochinte acting👌👌👌

  • @jalajabiju6079
    @jalajabiju6079 Рік тому +38

    Bala ganapathy polum etra nannayi abhinayichirikunu🥰

  • @rrr7224
    @rrr7224 Рік тому +297

    മഹാദേവൻ വന്ന ഉടനെ തൃശ്ശൂലം എറിയുക അല്ല ചെയ്തത്... പറഞ്ഞു മനസിലാക്കുവൻ ശ്രമിച്ചു.... പിതാവാണ് എന്ന് പറഞ്ഞു നോക്കി....പിന്നെ എന്ത് ചെയ്യാൻ ആണ്...പിന്നെ ഭഗവാന്റെ ദേഷ്യം അത് ആരാലും തടുക്കാൻ സാധിക്കില്ല...

  • @Rolexxx----
    @Rolexxx---- 9 місяців тому +5

    ദേവൻമാരുടെ ദേവനാണ് മഹാദേവൻ 🔥

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 21 день тому +2

    ഓം നമ: ശിവായ

  • @IamRo29
    @IamRo29 Рік тому +65

    ഗണേശൻ ഒരു അഹങ്കാരവും കാണിച്ചിട്ടില്ല എന്നോ? പിതാവിനെ വെല്ലുവിളിക്കുന്നത് അഹങ്കാരം അല്ലാതെ മറ്റെന്താണ്?

  • @signofmemories547
    @signofmemories547 11 місяців тому +18

    ങാ പാറു കുളി കഴിഞ്ഞ് വരട്ടെ. ഞാൻ kandolam എന്ന് പറഞ്ഞാ തീരുന്ന പ്രശ്നമാണ് കൊലപാതകം വരെ എത്തിയത്.

    • @sruthibalachandhran5349
      @sruthibalachandhran5349 9 місяців тому

      😂

    • @athiraAthi-w6c
      @athiraAthi-w6c 8 місяців тому

      😂

    • @amrutheshtp377
      @amrutheshtp377 8 місяців тому

      😂😂

    • @MINIkKMINI
      @MINIkKMINI 6 місяців тому +1

      😂😂😂😂😂😂ചിരിച്ചു പണ്ടാരടങ്ങി പാറു tt😜😜

    • @MINIkKMINI
      @MINIkKMINI 6 місяців тому +1

      അങ്ങനെ പറയാൻ പുളി ആരാ പരി കുട്ടി ആണോ ചേട്ടാ

  • @ajinmr963
    @ajinmr963 Рік тому +15

    Achane abhamanichal achante ayudham maha thrisulam veruthe erikilla theerkum...

  • @SharathSabu-yt8ku
    @SharathSabu-yt8ku Рік тому +5

    🕉️ नमः शिवाय 🍃

  • @nithinvishnu1383
    @nithinvishnu1383 10 років тому +13

    MAHADEV is Great

  • @nimal6388
    @nimal6388 15 днів тому

    ശാഭം അത് നടക്കുകതന്നെ ചെയ്യും ഓം ശിവോഹം 🕉️🙏🏽

  • @Visitor-xv6eb
    @Visitor-xv6eb 7 місяців тому

    06:57 😢😢 മഹാദേവ 🙏🏽🙏🏽🙏🏽
    Tears on my eyes with climax 🙏🏽🙏🏽🙏🏽

  • @JerinJacob-vx4gt
    @JerinJacob-vx4gt 23 дні тому +1

    Bhagavaane Ganesa sthithi👏👏🤲🤲🤲🤲🤲🤲

  • @sudhamuralidharan2122
    @sudhamuralidharan2122 Рік тому +4

    Om namah shivaya 🙏🙏🙏🌹🌹🌹

  • @shimnadshimna4361
    @shimnadshimna4361 Рік тому +8

    Mahadeva

  • @vineethavs589
    @vineethavs589 Рік тому +31

    naradhan🤣🤣

    • @31897
      @31897 Рік тому +1

      🤣🤣🤣🤣😆

    • @deepakmh35
      @deepakmh35 Рік тому +1

      😁😁😁

    • @signofmemories547
      @signofmemories547 11 місяців тому +2

      പ്രാണവേദനയും വീണ വായനയും😂😂

  • @JishnuPradeep-eh3ge
    @JishnuPradeep-eh3ge 7 днів тому

    ❤ shivan

  • @nooranoori2468
    @nooranoori2468 Рік тому +6

    Ithrem srs ayittulla situationilum indradevan karangi povunnath kanumbol ariyathe chirich pokunnu😂

  • @remyaajith2335
    @remyaajith2335 Рік тому +4

    Ee indrane kond oru rekshayuillallo bhagave😮

  • @panavaramvlogs
    @panavaramvlogs Рік тому +6

    🕉️🕉️🕉️

  • @Criz755
    @Criz755 11 місяців тому +3

    Parvathi deviyude oru janmathil swantham pithavinteyum mattoru janmathil swantham puthranteyum shirassu swantham pathiyal chethikkappettu. Enthoru vidhi

  • @nishacg660
    @nishacg660 8 місяців тому +3

    Ella karyagal arinjittum mahadevan cheythathu thettanu.kuli kazhinju vannum parvathi kanamayirunnalo.swntham ammayku kodutha vakku palikunnathano thette

    • @blacklover880
      @blacklover880 7 місяців тому +1

      അത് മഹാദേവൻ അറിഞ്ഞോണ്ട് ചെയുന്നതല്ല ചന്ദ്രദേവന്റെ അച്ഛന്റെ ശാപം ആണ് അത് കൊണ്ടാണ് കയ്യിലിരുന്ന ശൂലം തനിയെ പൊങ്ങി ഗണേശന്റെ നേർക്ക് ചെന്നതും ഗണേശന്റെ തല അറ്റ് പോകുന്നതും 🙌🏻

  • @manojpk7510
    @manojpk7510 Рік тому +4

    🙏🙏🙏🙏🙏🌹🌹

  • @bangtanstars3767
    @bangtanstars3767 2 місяці тому

    Vinayaka😢mahadevnte sangadm 😭💔

  • @unnir7307
    @unnir7307 Рік тому +1

    ❤️

  • @kannankrishna928
    @kannankrishna928 Рік тому +1

    👌

  • @anilkumarv8753
    @anilkumarv8753 Місяць тому

    🔱🔱🔱🕉️🕉️🕉️

  • @vijeeshnandhu4797
    @vijeeshnandhu4797 Рік тому

    🙏🙏🙏

  • @FutureFilmFare
    @FutureFilmFare 8 місяців тому

    2024

  • @dndblackyt1k
    @dndblackyt1k Рік тому +3

    Op

  • @insightsofhistory8362
    @insightsofhistory8362 8 місяців тому +30

    ഇന്ത്രനു രണ്ടു ഇടിയുടെ കുറവ് ഉണ്ടായിരുന്നു വിനായകൻ എന്തായാലും കൊടുത്തു വിട്ട് 😂

  • @ajayvijayan2361
    @ajayvijayan2361 Рік тому +75

    ശക്തിയുടെ അധിപനാണ് മഹാദേവൻ. 🔥

  • @സംമോഹിനിമഹാദേവൻ

    സ്വന്തം മാതാവിന്റെ ആഗ്ന പാലിക്കുക മാത്രം ആണ് ചെയ്ത ജയ് ganesha

    • @__Babitha__
      @__Babitha__ Рік тому +8

      Athin vendi enthellam papangal chythu.. Ath mahadevan thanne paryunnund

    • @deepulal9755
      @deepulal9755 Рік тому +7

      Ahankaram kond asuranepole valarunnathilum nallath swantham pithavu thanne shikshichu nereyakkunnathalle nallath

    • @__Babitha__
      @__Babitha__ Рік тому +7

      Mahadevan athe pole swnthm karthvyam anu cheythath... He is destroyer of arrogance 🔥

    • @washdoorranzak5825
      @washdoorranzak5825 5 місяців тому

      ശിവനെ വെല്ലുവിളിച്ചു അതുമാത്രമാണ് തെറ്റ്..😂😂

  • @chinnuponnu3823
    @chinnuponnu3823 Рік тому +47

    ദേഷ്യം വന്നാൽ ഭഗവാൻ ആണെങ്കിലും സ്വന്തം ഭാര്യ എന്താണ് മനസ്സിൽ ഉദേശിച്ചത് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ മനസ്സിലാക്കിയിരുന്നു എങ്കിൽ മഹാദേവൻ ദേവിയെ കാണാൻ എത്ര തിടുക്കം കൂട്ടില്ലരുന്നൂ. വിനാശ കാലെ വിപരീത ബുദ്ധി....

    • @abhilashc8831
      @abhilashc8831 Рік тому +16

      ഒരൊറ്റ ശിവ വിരോധികളും അധികം നാൾ വാഴില്ല

    • @sreesree9875
      @sreesree9875 Рік тому +1

      @@abhilashc8831 😁

    • @pranavsv681
      @pranavsv681 Рік тому +1

      Urachha Vishnu bakthanaanu njaan ie parnjathu valare sathiyamaanu om namha sivaya. Sree padmanabaya namha

    • @pranavsv681
      @pranavsv681 Рік тому +1

      Njaan abhilashine anukulichaanu parnjathu mahadevanu khrodham vannal iee prapanjam thane kanukayilla urappu

    • @pranavsv681
      @pranavsv681 Рік тому +1

      Shakshal parma Sivante pravarthikale vimarshanam cheyunavarkku valare valiya vinaasham sambavikum urappu katichu chaambalaakum adheham. Nama sivaya

  • @ambilivijayan7131
    @ambilivijayan7131 8 місяців тому +31

    മഹാദേവന്റെ കണ്ണിൽ നിന്നുമുള്ള ആ കണ്ണുനീര് 🙏🏼😞. സ്വന്തം പുത്രൻ ആണെങ്കി കൂടിയും അഹങ്കാരം നല്ലതല്ല എന്ന് കാണിച്ചു തന്നു 😞. അദ്ദേഹം പരമാവധി ക്ഷമിച്ചു എങ്കിലും... അദ്ദേഹം പോലും വിചാരിക്കാതെ ആ തൃശുലം 💔

    • @nikeshe8431
      @nikeshe8431 8 місяців тому +2

      മഹാദേവനെ ശപിക്കുന്നത് എത് episodൽ ആണ്

  • @miniatureworld2174
    @miniatureworld2174 Рік тому +109

    അങ്ങനെ ഞാൻ സാക്ഷാൽ ഭഗവാനെ നേരിൽ കണ്ടു മഹാദേവ 🙏

  • @sreekuty8452
    @sreekuty8452 Рік тому +15

    ചെക്കൻ ആരോടാ കളിക്കുന്നത് 🙆‍♀️

  • @piatmal49
    @piatmal49 8 місяців тому +10

    എന്തൊരു കഷ്ടം... ഒരു കൊച്ചു കുട്ടിയുടെ പക്വത പോലും ഈ ദേവന്മാര്‍ക്ക് ഇല്ലേ? 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @blacklover880
      @blacklover880 7 місяців тому

      അത് മഹാദേവൻ അറിഞ്ഞോണ്ട് ചെയുന്നതല്ല ചന്ദ്രദേവന്റെ അച്ഛന്റെ ശാപം ആണ് അത് കൊണ്ടാണ് കയ്യിലിരുന്ന ശൂലം തനിയെ പൊങ്ങി ഗണേശന്റെ നേർക്ക് ചെന്നതും ഗണേശന്റെ തല അറ്റ് പോകുന്നതും 🙌🏻

    • @jithingeorge2718
      @jithingeorge2718 3 місяці тому

      😂😂

    • @sethumadhavanmp9544
      @sethumadhavanmp9544 Місяць тому

      മനുഷ്യ. ഇത് പുരാണം ആണ്. ഇതിൽ വിധി നിമിത്തം കർമ്മം കാല ചക്രം ഇതിനൊക്കെ ഒരു പാട് പങ്ക് ഉണ്ട്

    • @piatmal49
      @piatmal49 Місяць тому +1

      വിധി, നിമിത്തം, കര്‍മ്മം... ഇതിനൊന്നും എതിരായി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ ... പറഞ്ഞത് ദേവന്മാരുടെ സ്വഭാവത്തെ കുറിച്ചാണ്... ഒരു കൊച്ചു കുട്ടിക്ക് നേരെ യുദ്ധത്തിന് ഇറങ്ങുന്നു...🤦🏻‍♀️🤦🏻‍♀️🤦🏻‍♀️...

  • @signofmemories547
    @signofmemories547 11 місяців тому +10

    12:20 another version of
    നിൻ്റെ അച്ഛനാ പറയുന്നത് കത്തി താഴെ ഇടട.

  • @sarathsvaliyatharayil5431
    @sarathsvaliyatharayil5431 Рік тому +15

    ota dhivasam kondu ganeshante fan aayi poi

    • @abhilashc8831
      @abhilashc8831 Рік тому +2

      ഒറ്റ ദിവസത്തെ ചിന്ത ബുദ്ധി ഹീനം ആണ്. വിനായകന്റേത് പോലെ

  • @sheebavijayan7126
    @sheebavijayan7126 Рік тому +11

    മഹാദേവൻ ഇല്ലാത്ത നേരം നോക്കി പാർവതി ജന്മം കൊടുത്തത് കൊണ്ട് ആരെയും തന്നെ ബഹുമാനിക്കാൻ കൂട്ടാക്കുന്നില്ല . ഇത് പാർവതിയുടെ തെറ്റാണ്

    • @aamiukkasha7638
      @aamiukkasha7638 5 місяців тому +1

      Satyam aann orupaad laalihu athinte thett aannn

  • @Jack-Culer
    @Jack-Culer 11 місяців тому +15

    Old is gold this serial 🥹🤌❤️‍🩹

  • @maneeshkumar5461
    @maneeshkumar5461 8 місяців тому +16

    എന്‍റെ ഗുരു... എന്‍റെ പിതാവ്.. എന്‍റെ പ്രഭൂ.. എന്‍റെ മഹാദേവന്‍ ❤

  • @Gayathriachari
    @Gayathriachari 6 місяців тому +4

    3 episode aayi parvathy kulichondirikuvaan 😢

    • @MINIkKMINI
      @MINIkKMINI 6 місяців тому +1

      😂

    • @MINIkKMINI
      @MINIkKMINI 6 місяців тому +2

      ഭൂമിയിലെ ഒരു മണിക്കൂർ അവിടെ ഒരു സെക്കന്റ് ആണ് അതാണ്

    • @Gayathriachari
      @Gayathriachari 6 місяців тому +1

      @@MINIkKMINI aysheri 😁

  • @sofiababuchacko95
    @sofiababuchacko95 Рік тому +36

    Cute ganesh😘

  • @vineethavs589
    @vineethavs589 Рік тому +15

    pavam karaynu😭

  • @sarathsvaliyatharayil5431
    @sarathsvaliyatharayil5431 Рік тому +44

    വിനായകൻ ഒരു അഹകരവും പ്രവർത്തിച്ചിട്ടില്ല .

    • @ajinmr963
      @ajinmr963 Рік тому +13

      Mahadevane abhamanichal ath arayalum shiksha lakhikum

    • @jishnurajrnandu
      @jishnurajrnandu Рік тому +9

      @@ajinmr963 mahadevane abhamanikkan aarkkum sadhikkilla

    • @sreekanth.gachari4803
      @sreekanth.gachari4803 Рік тому

      ഋഷി ശാപം, ഭാഗവാനും ബാധിക്കും

    • @IamRo29
      @IamRo29 Рік тому +14

      പിതാവിനെ വെല്ലുവിളിക്കുന്നത് അഹങ്കാരം അല്ലാതെ മറ്റെന്താണ്?

    • @bindupms7063
      @bindupms7063 Рік тому

      @@jishnurajrnandu 8iii8iiiiii

  • @seindah8684
    @seindah8684 9 років тому +12

    good job Sadhil

  • @niranr5134
    @niranr5134 Рік тому +8

    Mahadevante thirshulathinte krotham ahnu

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +9

    ശംഭോ മഹാദേവ 🙏🙏🙏

  • @remyaajith2335
    @remyaajith2335 Рік тому +3

    Vinayakan cheythath seriyo thetto
    Ammayude aknja palichath seriyanu
    Ennal
    Swantham achante aknja palikathe irikkunnathum thettallle
    Swayam shakthi undenath kond ath ivde velluvilikkuanu yudhathinu vendi
    Vinayakan swantham shakthiyilooode ahankaram undayirikkunnu
    Athond adhehathinte achane polum yudham cheyyan vendi provoke cheyyunnnu,,,
    Vakdhanam paalikapedethanu,, ennal ath yudhathilooode aano
    Pne shaapam ivde poorthikarikendath mahadevante karthavyam aaanu,
    Nammade thanthamar vellom aarunnel chavittti koottiyene😅
    Atha ivdem nadannath,,,
    Nirbentha budhiii
    Nirbentha pidichathinu nthoru adivaroooli koottiyittund,,,
    Oru tharathil paranjal Randu bhagathum thettund,, indradevan aanu vinayakane provoke cheythath pne vinayakante kayyinn poyi,,, avasanam Mahadevntem kayyyinn poyi shappam poorthiyayi

  • @harikarthik3183
    @harikarthik3183 11 місяців тому +4

    Veronnumalla nandi anu karanam avde kandath iratti ayi ivde vennu mahadevantedth paranj koduth😂

  • @vysakhskumarkumar2075
    @vysakhskumarkumar2075 Рік тому +9

    Lord Mahadev.........

  • @Pinks2024
    @Pinks2024 Рік тому +7

    Achanum makanum Yudhathil 🤭🤭🤭

    • @sethumadhavanmp9544
      @sethumadhavanmp9544 Місяць тому

      അതാണ് വിധി.... തന്റെ കയ്യാൽ പുത്രനെ വധിക്കും എന്നൊരു ശാപം

  • @MINIkKMINI
    @MINIkKMINI 6 місяців тому +2

    ഞാൻ കരഞ്ഞു പോയി മഹാ ദേവൻ കരഞ്ഞത് കണ്ട് 😞😞😞

  • @aneeshar-uv1gy
    @aneeshar-uv1gy 10 місяців тому +2

    ദേവിയുടെ snanavum പൂജയും കഴിയാൻ ഇത്ര താമസം എന്തിനാണ്

  • @sreejith.s2330
    @sreejith.s2330 9 місяців тому +2

    ശാപം കിട്ടിയോണ്ടാണോ മഹാദേവന് ദേഷ്യം വന്നപ്പോൾ ശുലം തന്നെ പൊങ്ങി പോയത് 😳

  • @chinnus9432
    @chinnus9432 Рік тому +4

    Devarsha naradante avastha

  • @jayeshm7476
    @jayeshm7476 Рік тому +5

    🕉️ നമഃ ശിവായ 🙏

  • @washdoorranzak5825
    @washdoorranzak5825 5 місяців тому +1

    ഒന്നേ ഉള്ളെങ്കിലും ഒലക്കക്ക് തള്ളി വളർത്തണം...👍
    Super Dad Shiva.. Powli..

  • @sithutty1122
    @sithutty1122 Рік тому +4

    Angane anenkil devendran ethra ahankaram undayirunnu devendranu siksha onum kittiyilla 😢

    • @sruthibalachandhran5349
      @sruthibalachandhran5349 9 місяців тому

      Anekam varsham Indran shaapathal alanju nadannu swantham simhasanam polum nashtapeduthi viroopanayi ellavardem munnil apamaanikkapettu.Ithreyum pore marukkunnathilum valya siksha alle apamaanikkapedunnathu

    • @blacklover880
      @blacklover880 7 місяців тому

      അത് മഹാദേവൻ അറിഞ്ഞോണ്ട് ചെയുന്നതല്ല ചന്ദ്രദേവന്റെ അച്ഛന്റെ ശാപം ആണ് അത് കൊണ്ടാണ് കയ്യിലിരുന്ന ശൂലം തനിയെ പൊങ്ങി ഗണേശന്റെ നേർക്ക് ചെന്നതും ഗണേശന്റെ തല അറ്റ് പോകുന്നതും 🙌🏻

    • @vampire__hunter
      @vampire__hunter 5 місяців тому +1

      Corrupted system

    • @blacklover880
      @blacklover880 5 місяців тому

      Kodutthaayirunnallo

  • @chandrachandramathichandra9789

    ഓം ഗാണഷയ നമ്മ:

  • @nikeshe8431
    @nikeshe8431 8 місяців тому +1

    പുത്രന്റെ ശിരസ് എടുക്കുമെന്ന് മഹാദേവനെ ശപിക്കുന്നത് ഏത് എപ്പിസോഡിലാണ്

    • @MINIkKMINI
      @MINIkKMINI 6 місяців тому

      അത് മുരുകൻ ജനിക്കും മുൻപ് ആണ് അത് നോക്കി നോക്കു 🙏🏼

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому +3

    Ji bholenath

  • @yuvaan2979
    @yuvaan2979 22 дні тому

    യഥാർത്ഥ ദേവ ലോകത്ത് നടന്നത് ഭക്തരായ നമ്മുടെ മുന്നിൽ കാണിച്ചു തരാൻ ഈശ്വരൻ നിയോഗിച്ചവർ ആണു ഈ പരമ്പരയും പരമ്പരയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും എന്ന് വിശ്വസിക്കുന്ന ഞാൻ ! 🔥

  • @സത്യത്തിന്റെവഴിയിൽ

    പലരെയും എറിഞ്ഞു തൃശൂലത്തിൽ കോർത്തത് അല്ലെ! സ്വന്തം മകൻ ആയപ്പോൾ കൈ വിറക്കുന്നുണ്ട് അല്ലെ 😮
    ഇതെക്കെ നീ കാണുന്നുണ്ടോ കൃഷ്ണ ☝🏻

  • @Hari-ol8zq
    @Hari-ol8zq Рік тому +2

    Hari Krishnan 🎉🎉

  • @chandrachandramathichandra9789

    Om namaha shivaya

  • @bangtanstars3767
    @bangtanstars3767 2 місяці тому

    Gaheshanayi abhinayikunna kutti perfect ayitanu cheythirikunnath

  • @sibupk7797
    @sibupk7797 Рік тому +2

    Ohm Shiva Namaha

  • @sreeharim7162
    @sreeharim7162 6 місяців тому

    ഈ സീരിയലിൻ്റെ 1st 140 episodes vere level aanu🔥🔥🔥

  • @rajeev-br7td
    @rajeev-br7td Рік тому +1

    on

  • @_shafiq_ali_khan_
    @_shafiq_ali_khan_ Рік тому +11

    🙏🏻

  • @HeYiTzMeEagle
    @HeYiTzMeEagle 2 місяці тому

    Mahadeva❤❤❤❤❤

  • @abhilashanandhan6709
    @abhilashanandhan6709 Рік тому +5

    ❤️❤️❤️❤️

  • @__Babitha__
    @__Babitha__ Рік тому +4

    16:09 oo noo🥺

  • @itsmegopikavasudev
    @itsmegopikavasudev 6 місяців тому

    😢

  • @ajayvijayan2361
    @ajayvijayan2361 Рік тому +2

    महादेव 🕉️🔱

  • @achuachu7520
    @achuachu7520 Рік тому +2

    21:59😪😪😪😪😪🙏🙏🙏🙏🙏ganeshan devi...

  • @induanil6303
    @induanil6303 11 місяців тому +1

    ❤ ഓം നമശ്ശിവായ ..❤