സംസം വെള്ളം കുടിക്കുന്നവരോടും കൊണ്ടുവരുന്നവരോടും... | Daily Video | Hussain Salafi

Поділитися
Вставка
  • Опубліковано 22 чер 2024
  • Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

КОМЕНТАРІ • 64

  • @allahbeliever3776
    @allahbeliever3776 15 днів тому +29

    subhanallah....
    എല്ലാം സൃഷ്ടിച്ഛ് പരിപാലിക്കുന്ന റബ്ബ് എത്ര പരിശുദ്ധനാണ് 🥺

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 15 днів тому +45

    ഒരു തുള്ളി വെളളം കിട്ടാത്ത മര് ഭുമിയിൽ ഒരു സെക്കന്റിൽ 80 ലിറ്റർ വെള്ളം നൽകിയ റബ്ബ് വലിയവൻ തന്നെ അള്ളാഹു എല്ലാ സ്തുതിയും നിനക്ക് തന്നെ

  • @subaidasu1939
    @subaidasu1939 15 днів тому +25

    അൽഹംദുലില്ലാ അൽഹംദുലില്ലാ ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാ സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർനാഥാ ആപരിശുദ്ധഭൂമിയിൽ പോകാനും ആ കിണറിൻ്റെ അടുത്ത് പോയി വെള്ളം കുടിക്കുവാനും തൗഫീഖ് ചെയ്യേണമേ🤲🤲🤲

  • @Aslahshan
    @Aslahshan 14 днів тому +6

    സുബ്ഹാനല്ലാഹ്. അല്ലാഹുഅക്ബർ.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 днів тому +2

    അൽഹംദുലില്ലാഹ്
    ❤❤❤❤❤❤❤❤

  • @jaseemjm
    @jaseemjm 15 днів тому +8

    ❤🎉അല്ലാഹു അക്ബർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 днів тому +1

    സുബ് ഹാനല്ലാഹ്❤❤❤❤❤

  • @thahiranaser9793
    @thahiranaser9793 13 днів тому +2

    Alhamdulillah Alhamdulillah ❤

  • @saleempk967
    @saleempk967 13 днів тому +2

    Alhamdulillah,Allahu akbar❤❤❤❤❤❤❤❤❤

  • @yahiyak.p2641
    @yahiyak.p2641 15 днів тому +4

    Subhanallah 😢 masha allah may allah bless us all

  • @noormiji4208
    @noormiji4208 15 днів тому +4

    امين امين يا رب العالمين
    جزاك الله خيرا

  • @user-nb4rm6sm7v
    @user-nb4rm6sm7v 15 днів тому +9

    ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲

  • @ummmuhammed678
    @ummmuhammed678 14 днів тому +4

    سبحان الله
    ألله أكبر

  • @nasarktl1162
    @nasarktl1162 6 днів тому +1

    Allahu akber

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 днів тому +1

    അല്ലാഹു അക്ബർ❤❤❤❤❤❤🎉🎉❤❤

  • @sidheequeshahad3473
    @sidheequeshahad3473 15 днів тому +2

    بارك الله فيك

  • @noushadcmcm8838
    @noushadcmcm8838 14 днів тому +2

    برك الله فيكم

  • @hameedck1918
    @hameedck1918 15 днів тому +6

    അള്ളാഹു അക്ബർ

  • @Aadila714
    @Aadila714 15 днів тому +3

    Mashaallah ❤❤

  • @shamsuma629
    @shamsuma629 9 днів тому +1

    Allahu kabar ❤❤

  • @shaheemem1173
    @shaheemem1173 15 днів тому +5

    അൽഹംദുലില്ലാഹ് 😁😭🤲✌️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 днів тому +1

    ലാഹിലാഹ ഇല്ലാഹ്❤❤❤❤❤❤❤

  • @user-zo7jt4ef8b
    @user-zo7jt4ef8b Годину тому

    .ആധുനിക കാലത്ത് ശാസ്ത്രം ഇത്ര പുരോഗമിച്ച ഈ കാലഘട്ടത്തിൽ ഒരു നേരംപോക്കായി കേൾക്കാൻ ഒരു സുഖം.

  • @ashirmon2165
    @ashirmon2165 13 днів тому +5

    അവിടുത്തെ ഭരണാധികാരികൾ സമസ്ഥയായിരുന്നെങ്കിൽ ആ വെള്ളം കിട്ടണമെങ്കിൽ എത്ര പൈസ കൊടുക്കണമായിരുന്നു അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് നടന്നില്ല

  • @ummukhalid3333
    @ummukhalid3333 15 днів тому +3

    Jazzakkallahu khairan ❤️

  • @mohammedshafi9172
    @mohammedshafi9172 15 днів тому +3

    سبحان الله
    الله اكبر

  • @thahiranaser9793
    @thahiranaser9793 13 днів тому

    👍

  • @kpabdu1256
    @kpabdu1256 15 днів тому +9

    കുട്ടി കാലിട്ടടി ചാത) ണന്ന് പറയുന്ന മലക്ക് കാരണമാണ് എന്നും പറയുന്നു ഏ താണ് ശരി പറഞ്ഞ തന്നാലും

  • @aliyarali572
    @aliyarali572 15 днів тому +8

    മുജാഹിദ് എന്നാൽ
    റഹ്മത്തുള്ളഖ്വാസ്മിയേപോലെഅല്ല

  • @aliyarali572
    @aliyarali572 15 днів тому +5

    അൽഹ൦ദുലില്ലാഹ്അള്ളാഎത്രയോപരിശുദ്ധ൯

  • @12345qwertyuiop
    @12345qwertyuiop 15 днів тому +6

    പത്ത് വർഷം മുൻപ് കിട്ടിയ സംസം വെളളം കുടിക്കാമോ ?

  • @muneermelechalil2964
    @muneermelechalil2964 14 днів тому

    😢😢

  • @NooruNoochu
    @NooruNoochu 12 днів тому

    അല്ലഹു അക്ബർ

  • @SajidaMulaayath
    @SajidaMulaayath 14 днів тому +3

    ഇസ്മായീൽ,, നെബി (s),കാ ലി ട്ടടിച്ച സ്ഥലത്താണ്, സം സം, വെള്ളം പൊട്ടിപുറപ്പെട്ടത്, എന്നാണ്, അറിവ്

  • @ammadkadavath2933
    @ammadkadavath2933 13 днів тому

    നിന്നാണ് റസൂൽ(സ) കുടിച്ചത്

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 13 днів тому +5

    കമൻ്റ് ചെയ്യുന്നവർക്കുള്ള മറുപടി മുജാഹിദുകളെ മുജാഹിദുകളിൽ നിന്നും മനസ്സിലാക്കുക. മുജാഹിദുകളുടെ ശത്രുക്കളിൽ നിന്നും മുജാഹിദുകളുടവിശ്വാസം മനസ്സിലാവില്ല. സർവശക്തനായ അല്ലാഹു നിങ്ങൾ കൊക്കെ ഹിദായത്തു നൽകുമാറാവട്ടെ ആമീൻ

    • @musthafakalathil5140
      @musthafakalathil5140 10 днів тому

      സത്യം. എനിക്കും പറയാനുള്ളത് അത് മാത്രമാണ്. മുജാഹിലുകളെ മുജാഹിലുകൾ പറയുന്ന വൈരുധ്യങ്ങളിൽ നിന്ന് മനസിലാക്കുക.

    • @amko2010
      @amko2010 3 дні тому

      @@abdulkabeerpadinharayil6527 മീൻ വിൽക്കുന്ന കടയിൽ സ്വർണ്ണം ലഭിക്കില്ല
      ഈ പൊട്ടൻ മുമ്പ് പറഞ്ഞത് സംസം വെള്ളത്തിൽ ഒരു പ്രയോജനം ഇല്ല എന്ന് വഹാബി കൾ പറഞ്ഞത് ഇപ്പോൾ എവിടന്ന് കിട്ടി ഈ അറിവ്

  • @suhura4875
    @suhura4875 13 днів тому +4

    ആവോ ആശ്വാസമായി ഞാൻ വിചാരിച്ചു അതിലൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നെങ്ങാനും പറയുമോന്ന് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @AbdulKareem-hz8hp
    @AbdulKareem-hz8hp 13 днів тому +1

    സുന്നികൾക്കാണ് വിശ്വാസം ഇല്ലാതിരുന്നത് മുമ്പ്. ഇപ്പോൾ അവർക്കും വിശ്വാസം ആയി

  • @faziyakk4977
    @faziyakk4977 14 днів тому +2

    സംസം ഉള്ളത് കൊണ്ട് പോസ്പിറ്റൽ ഇല്ല

  • @khairuashraf4183
    @khairuashraf4183 15 днів тому +2

    Zamzam വെള്ളം കുടിക്കുമ്പോൾ ഇരിക്കണോ നിക്കണോ

    • @nazarvc7149
      @nazarvc7149 15 днів тому +3

      വെള്ളം കുടിക്കുമ്പോൾ ഇരിക്കുക പൊതുവെ സുന്നതല്ലേ

    • @user-xd6dr9zf8j
      @user-xd6dr9zf8j 15 днів тому +3

      ഏത് വെള്ളമായാലും കുടിക്കുമ്പോൾ ഇരിക്കണം

  • @ANSARALI-ki2op
    @ANSARALI-ki2op 6 днів тому

    Ehoky Sunnigall paraumboll Nunna Salafi paraumboll Shari Aly...???

  • @majeedpoomala7272
    @majeedpoomala7272 8 днів тому +1

    മുജാ ഹിദ് മൗലവിമാർ : തന്നെ പറയുന്നു. സംസം വെള്ളത്തിനു യാതൊര്.. പ്രത്യേകതയും ഇല്ല അല്ലാഹു പറഞ്ഞത് പ്രകാരം മക്കയിൽ പോയാൽ മതി. മദിനയിൽ പോകരുതെന്നും കർശനമായി ഹദീസ് നിരത്തി പറയുന്നു. - കുപ്പായ കാക്ക ഇപ്പോൾ മറിച്ചു പറയുന്നു. ഞങ്ങൾ പെട്ടു പോയല്ലോ? റബ്ബേ

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 14 днів тому

    സമസ്തക്കകാർസിയാക്കളാണ് വിശ്വസം sariyyalla

  • @moideenvalliyathvalliyathm2615
    @moideenvalliyathvalliyathm2615 13 днів тому

    അബ്ദുൽ മുത്തലിബിൻ്റെ കാലത്ത് രണ്ട് ഒട്ടകത്തിനെ കൊണ്ട് വറ്റിച്ചു എന്ന് ബുഖാരിയിൽ ഉണ്ടോ?

  • @abdulhmeed4868
    @abdulhmeed4868 15 днів тому +1

    സാസ്ത്ര ലോക മെല്ലാം സംസമിന്റെ മഹത്തം പറഞപ്പോ യാണ് സലഫികൾക്ക് ഈ ബോധo ഉണ്ടായത് ? ഇത് പോലെ പല സത്യങ്ങളും നേരിൽ കാണുബോൾ വിസ്വാസം ഉണ്ടാകും

  • @user-uq3dn6eu6y
    @user-uq3dn6eu6y 15 днів тому +4

    പണ്ട് നിങ്ങക്ക് ഒക്കെ വിശ്വാസം ഇല്ലല്ലോ ഇപ്പോൾ എവിടെ നിന്ന് വന്നു ഇതൊക്കെ സുന്നി കൾക്ക് എപ്പലെ അറിയാം നിങ്ങൾ വാടി അവൻ നേരം സത്യം പറയാൻ തുടങ്ങിയോ

    • @ashirmon2165
      @ashirmon2165 13 днів тому +3

      മുജാഹിടുകളെകുറിച്ച് സുന്നികൾ പറഞ്ഞ അറിവല്ലേ നിങ്ങൾക്കൊള്ളു.. ഇനി സത്യം അറിയാം എന്ന് കരുതി മുജാഹിദുകളുടെ കേൾക്കാം എന്ന് വിചാരിച്ചാലോ ഒഹാബികളുടെ വയള് കേൾക്കരുത് എന്ന് പറഞ് പൗരോഹിത്യം അതിനും സമ്മതിക്കില്ല. പിന്നെ എങ്ങനെ തെറ്റിദ്ധാരണ മാറാനാണ് സഹോദരാ..

  • @muhammedhamdan5129
    @muhammedhamdan5129 6 днів тому

    നിങ്ങളല്ലെ പറഞ്ഞത് റസൂൽ സ : സല്ലം സാധാരണ മനുശ്യനാണ് എന്ന്
    ഇപോൾ അസാധാരണമായി ബോദ്യപെട്ടു അല്ലെ മുസ്ലിയാരെ പൈ പൈ
    എല്ലാം മനസിലാവും
    സുന്നിയാണ് ശെരിയെന്ന് ബോദ്യ പെടും

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 15 днів тому +4

    അത് എന്തിനാ സലഫീ ജിബ്‌രീൽ അള്ളാഹു തന്നെ കൊടുക്കിമായിരുന്നില്ലെവെള്ളം

    • @sokoor--amd
      @sokoor--amd 15 днів тому +1

      അത് ജിബിരീലിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ടണല്ലോ ഹാജറാ ബീവിയും ഇബ്രാഹിം നബിയും ഒക്കെ പ്രാർത്ഥിച്ചത് അതുകൊണ്ട് അല്ലാഹു ജീവനുള്ള ജിബിരീലിനെ പറഞ്ഞുവിട്ടു..
      ഇപ്പോ നമ്മുടെ നാട്ടിലൊക്കെ സിഎം മടവൂരിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് തേടിയപ്പോൾ ഓപ്പറേഷൻ ചെയ്യാൻ വരെ പടച്ചോൻ മരിച്ച സിഎംനേ യാണല്ലൊ അയച്ചത് !

    • @abdullatheefkanjery9651
      @abdullatheefkanjery9651 14 днів тому

      ​@@sokoor--amdമന്ദബുദ്ധി ആണല്ലേ, വല്ലാത്തൊരു കൗമു തന്നെ

    • @sokoor--amd
      @sokoor--amd 14 днів тому +1

      @@abdullatheefkanjery9651 അപ്പോ താങ്കൾക്ക് സിഎം മടവൂർ സാഹിബിന്റെ കറാമത്ത് ചികിത്സകളിൽ വിശ്വാസമില്ലേ!😲

    • @fusiongaming753
      @fusiongaming753 11 днів тому

      നിങ്ങൾ പറയുന്നത് ഇല്ലത്ത കാര്യം ആണ് പ്രാചരിപ്പിക്കുന്നത് എന്ന് വെച്ചാൽ മനുഷ്യന് വിശ്വസിക്കൻ പറ്റത്ത കാര്യം ആണ് സംസഅം വെള്ളം നല്ല ഉദേശത്ത് ഓട് കുടിച്ചാൽ രോഗം മാറും അള്ളഹു അതിന് ശിഫനൽകിട്ടു ഒണ്ട് അത് ആണ് ഉസ്താദ് പറയുന്നത് അത് പോലെ തന്നെ തുളസി ഇല മുറിവിൽ കെട്ടിയാൽ മുറിവ് ഉണങ്ങും അതിനും ശിഫനൽകിട്ടു ഒണ്ട് ഖുർആൻ ഓതിയും രോഗം മാറ്റം സുറത്തിൽ ഫാത്തിഹ വിശ്വാസം ഉണ്ട് എങ്കിലേ സംസം വെള്ളം അയാലും ഖുർആൻ കൊണ്ട് രോഗം മാറ്റൻ സാദിക്കു വിശ്വാസം ഇല്ല എങ്കിൽ പറ്റി ഇല്ല
      മടവൂർ എന്റെ പേരിൽ പ്രാചരിക്കുന്നത് ആൾ ദൈവം എന്നനിലയിൽ ആണ് അല്ല എങ്കിൽ ലോകത്തെ കൺട്രോൾ ചെയ്യുന്നത് മടവൂർ ആണ് എന്ന് പറഞ്ഞൽ തന്നെ വിശ്വാസം പിഴച്ചു പോയി എന്ന് മനസിൽ ആക്കം

  • @abdulazeezazeez9276
    @abdulazeezazeez9276 15 днів тому +2

    മുജാഹിദുകളിൽ ഒരു വിഭാഗം സംസം ന് ഒരു പ്രത്യേകതയും ഇല്ല എന്ന് പറയുന്നവരും ഉണ്ടല്ലോ

    • @muneerpottipurayil4955
      @muneerpottipurayil4955 14 днів тому

      അയ്യോ.... അത് ചേകന്നൂരികൾ ആണ് പറഞ്ഞത്. എന്നിട്ട് അത് മുജാഹിദുകളെ തലയിൽ വെക്കാം... മുടി വെള്ളം കുടിച്ചാലുള്ള പ്രശ്നം ഇതാണ്. ഹക്കും ബാത്തിലും മനസിലാവില്ല

  • @AP-uv3dc
    @AP-uv3dc 4 дні тому

    സലഫി താങ്കൾ പറയുന്നത് മുഴുവനും വഹാബികളിലെ എല്ലാ ടീമും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുമോ