ഉഹുദ് മല കുലുങ്ങിയപ്പോൾ നബിﷺ മലയോട് സംസാരിച്ചതും പിന്നീട് സംഭവിച്ചകാര്യങ്ങളും!!

Поділитися
Вставка
  • Опубліковано 2 лип 2024
  • ഉഹുദ് മല കുലുങ്ങിയപ്പോൾ നബിﷺ മലയോട് സംസാരിച്ചതും പിന്നീട് സംഭവിച്ചകാര്യങ്ങളും!! | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-22
    വിശ്വാസികൾ സ്വജീവനേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബി യെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര?
    ആരായിരുന്നു ആ മഹാ മനുഷ്യൻ? പ്രത്യേകതകൾ ? മാഹാത്മ്യങ്ങൾ? മാതൃകകൾ ? വിമർശകരുടെ ദുരാരോപണങ്ങൾ ? പരിധിവിട്ട പ്രശംസകൾ !!
    നമുക്ക് പഠിക്കാം... ആ മഹാ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ...
    എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ കേൾക്കുക...
    ▪️മുൻപുള്ള ക്ലാസ്സുകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    / playlist
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

КОМЕНТАРІ • 12

  • @sulaimank.k5475
    @sulaimank.k5475 7 днів тому +3

    എന്റെ ജീവിതം ഇസ്ലാംമായി ബന്ധം നൽകാൻ ചിന്ത തോന്നിയത് ഇവരുടെ പ്രഭാഷണം കേട്ടിട്ട് ആണ് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @semi623
    @semi623 16 днів тому +5

    Alhamdulillah....jazakallah khair...ആദ്യമായാണ് ഞാൻ ഈ ഹദീസ് കേള്‍ക്കുന്നത്...

  • @user-rk9rz9sp9u
    @user-rk9rz9sp9u 16 днів тому +4

    പടച്ചോനെ..... മൗലവി പറഞ്ഞു തന്ന ഈ ഹദീസ് ഏറെ ചിന്തിപ്പിക്കുന്നതാണ്. അൽഹംദുലില്ലാഹ്, അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲

  • @moideenabdulla6460
    @moideenabdulla6460 16 днів тому +6

    ماشاءالله الله تبارك الرحمن جزاكم الله خيرا وبارك فيك

  • @rajeenabindseethy66
    @rajeenabindseethy66 15 днів тому +1

    اللهم صل على محمد وعلى اله وصحبه وسلم💞

  • @AboobakerT-j8v
    @AboobakerT-j8v 7 днів тому

    Alhamdulillah

  • @jamaludheenmohemed
    @jamaludheenmohemed 14 днів тому +1

    ഈ അറിവ് എനിക്ക് ഏറെ വേദനയുണ്ടാക്കി. എന്നാലും ഈ അറിവ് കിട്ടിയല്ലോ എന്നതിന് ഉസ്താദിന് സ്തുതി.

  • @sheejasidhik2723
    @sheejasidhik2723 16 днів тому

    മാഷാഅല്ലാഹ്‌ തബ്ബാറകള്ളാ 🤲🤲🤲

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 16 днів тому

    അൽഹംദുലില്ലാഹ്

  • @navas7383
    @navas7383 13 днів тому

    جزاكالله خير يارب

  • @FareedC
    @FareedC 7 днів тому

    എന്താ പണ്ടൊക്കെ പറഞ്ഞത് വിഴുങ്ങിയോ. പ്രവാചകർ ഉഹ്ദ് മലയോട് സംസാരിക്കുകയോ ഒരു സാധാരണ മനുഷ്യൻ അല്ലേ. മാറും ഇനിയും ഒരു പാട് മാറാനുണ്ട്. അല്ലാഹു നമ്മെ നേർ വഴിയിൽ ആക്കട്ടെ.. ഇരിക്കട്ടെ എവിടെയാ അവൻ്റെ ഖബർ ആരാണ് അവനെ പൂജിക്കുന്നത് എന്ത് കൊണ്ട് വ്യക്തമാക്കുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ ഇമാം. ഗസാലി (റ് )കാണാതിരിക്കില്ല ഇത് സുന്നി പണ്ഡിതർ വിശദീകരിക്കണം. അല്ലെങ്കിൽ ഇതൊരു വലിയ തെറ്റിദ്ധാരണ വരാൻ ഇടയുണ്ട്. ഇയാളുടെ ഉദ്ദേശം സുന്നികളെ thettiddharippikka ൽ ആണ്.