എന്റെ മൃതസംസ്‌കാരം ഇങ്ങനെ മതി....പാപ്പായുടെ തീരുമാനം കണ്ട് അമ്പരന്ന് വിശ്വാസികള്‍| Sunday Shalom |

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 12

  • @antonyg2685
    @antonyg2685 7 годин тому +8

    👍👏ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്ങനെ തീരുമാനിക്കാൻ ഉന്നതനായ ഒരാൾക്ക് കഴിയണമെങ്കിൽ അത് അദ്ദേഹത്തിന്റെ ആത്മചൈതന്യത്തിന്റെ പൂർണ്ണതയും , അദ്ദേഹത്തിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധമായ ആത്മാവിന്റെ സമാനതകളില്ലാത്ത സവിശേഷതയുമാണ് ! ഇതിലൂടെ വളരെ വലിയൊരു ജീവിതപാഠം മനുഷ്യമനസ്സുകളിൽ ആലേഖനം ചെയ്യപ്പെടുകയാണ് !

  • @cheriannettikkadan404
    @cheriannettikkadan404 9 годин тому +7

    He is a living model

    • @Georgm789
      @Georgm789 8 годин тому

      എവിടെ 😂.. മുസ്ലിം പക്ഷപാതിത്വം ഉളള പാപ്പ.. പാകിസ്ഥാൻ, നൈജീരിയ അങ്ങനെ പല സ്ഥലങ്ങളും ക്രിസ്ത്യൻ കൂട്ടകൊല നടന്നിട്ട് ഒരക്ഷരം പറയാത്ത ആൾ പലസ്തിന് muslim വംശഹത്യ ഇസ്രൽ ചെയ്യുന്നു എന്ന് പറഞ്ഞ് കരയുന്ന anti -christ

  • @MoriahMinistry
    @MoriahMinistry 3 години тому

    🙏MORIAHMINISTRY 🙏 ഇത് എല്ലാവർക്കും ഒരു മാതൃകയാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @AjeeshAlex-s8y
    @AjeeshAlex-s8y 10 годин тому +2

    👌👌👌❤️❤️❤️🥰

  • @ranjithtt810
    @ranjithtt810 8 годин тому +1

    ❤️❤️❤️❤️❤️🙏🙏🙏🙏

  • @iliendas4991
    @iliendas4991 3 години тому

    🙏🙏

  • @chackocv8070
    @chackocv8070 9 годин тому +1

    ലാളിത്യം വേണ്ടത് ജീവിച്ചിരിക്കുമ്പോൾ

    • @cheriannettikkadan404
      @cheriannettikkadan404 9 годин тому +8

      He is doing that. He left his luxurious car, he left his palace. He is living in a normal room in the Vatican building. First understand and write.👍👎

    • @lenyjoyan
      @lenyjoyan 9 годин тому +9

      വിമർശിക്കാൻ നോക്കിയിരിക്കുന്ന വർക്ക് എന്തെങ്കിലും കണ്ടാൽ മതി

    • @vimalasr4289
      @vimalasr4289 8 годин тому +3

      Praise the lord 🙏 Jesus Christ bless our Dear POPE❤❤❤