pinnacle inn resort kakkadampoyil Kozhikode/ മലബാറിലെ മലമുകളിലെ ഒരു വിസ്മയ കാഴ്ച

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 62

  • @rosethanu8966
    @rosethanu8966 Рік тому +4

    മലമുകളിലെ വിസ്മയ കാഴ്ച അടിപൊളിയായിരുന്നു എന്തായാലും മലബാറിലെ നല്ലൊരു സ്ഥലം തന്നെയാണ് കാണാൻ പറ്റിയത്.വളരെ പ്രകൃതിരമണീയമായ നല്ലൊരു സ്ഥലം വളരെയേറെ ഇഷ്ടപ്പെട്ടു എന്തായാലും വളരെ നല്ല രീതിയിൽ തന്നെ വീഡിയോ എടുക്കാൻ സാധിച്ചു മഞ്ഞും മഴയും ഒക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @anamikaanamika8257
    @anamikaanamika8257 Рік тому +1

    Beautiful Vide. Amazing visuals .well captured everything. Good sharing

  • @thouse1319
    @thouse1319 Рік тому +1

    Malamukalile vismaya kazhchakal valare manoharamayittund. Well presented. Really enjoyed watching your video. Nice share....

  • @ragafashions995
    @ragafashions995 Рік тому +1

    Seems to best place to spend time with family and friends. Surroundings r beautiful. Good sharing

  • @aaru3059
    @aaru3059 Рік тому +1

    മലമുകളിലെ വിസ്മയ കാഴ്ചകൾ അതിമനോഹരമായിട്ടുണ്ട്. ഞാൻ ഇതുവരെ ഇവിടെ പോയിട്ടില്ല. ഇനി എന്തായാലും ഒന്ന് ഇവിടെ പോകണം. വളരെ നല്ല വീഡിയോ

  • @binduvasudevan6875
    @binduvasudevan6875 Рік тому +1

    കക്കാടം പൊയരിലെ കാഴ്ചകളെല്ലാം അതിമനോഹരം ആയിട്ടുണ്ട്. എല്ലാം വളരെ നന്നായി ക്യാമറയിൽ പകർത്തി. GOOD SHARING

  • @runawayaurora2830
    @runawayaurora2830 Рік тому +1

    Amazing visuals.... beautiful vlog...I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..

  • @vidyavidhus26
    @vidyavidhus26 Рік тому +1

    നല്ല വീഡിയോ ആയിരുന്നു മലമുകളിലെ വിസ്മയ കാഴ്ച വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി എത്തുക നല്ല അവതരണം

  • @rithulkuttus
    @rithulkuttus Рік тому +2

    Nalla bhangiyunde.. Full flowers aanalloo.. Pool oke nalla istayi..

  • @appletree-qs3je
    @appletree-qs3je Рік тому +1

    നല്ലൊരു വീഡിയോ നല്ല അവതരണം നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പുതുമ നിറഞ്ഞ നല്ല വീഡിയോയുമായി ഇനിയും വരുക

  • @shalvinkrishna7954
    @shalvinkrishna7954 Рік тому +1

    വളരെ മനോഹരമായ കാഴ്ചകളായിരുന്നു. കണ്ടിരുന്നു സമയം പോയത് അറിഞ്ഞതേയില്ല. ഷെയർ ചെയ്തതിന് താങ്ക്സ്

  • @anshijmonu1689
    @anshijmonu1689 Рік тому +1

    Amazing visuals and beautiful place. Enthayalum total ayittu kaanan beautiful ayittund. Food poliyalle

  • @raynajestin8420
    @raynajestin8420 Рік тому +1

    വളരെ അടിപൊളിയായിട്ട് ഉള്ള കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു വളരെ മനോഹരമായിരിക്കുന്നു കാണാൻ ഒത്തിരി ഇഷ്ടായി വീണ്ടും ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @abgallery1128
    @abgallery1128 Рік тому +1

    മരമുകളിലെ വിസ്മയക്കാഴ്ചകൾക്കുള്ള നന്നായി തന്നെ എല്ലാം പകർത്തിയിട്ടുണ്ട്.. ഇത്രയും മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷം

  • @AdnanN-t6w
    @AdnanN-t6w Рік тому +1

    വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു എല്ലാം നല്ലതുപോലെ കാണിച്ചു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @swapnas3915
    @swapnas3915 Рік тому +1

    wonderful and amazing visuals..so nice presenation of lovely cool place..
    Nature's beauty is so stunning..so eco friendly place to visit

  • @parucelia1765
    @parucelia1765 Рік тому +2

    what a beautiful place, resort okae inganathae locations anengil, kooduthal enjoyment ane.

  • @amazingworld7803
    @amazingworld7803 Рік тому +1

    Adipoli place aanalloo...very beautiful place to spent holidays you have very well captured the natural beauty of this place ..well presented dear

  • @ftl5260
    @ftl5260 Рік тому +1

    Very very beutifull place amazing thanks sharing

  • @vaygap6956
    @vaygap6956 Рік тому +1

    Pinnacle inn resort അടിപൊളി ആയിട്ടുണ്ടല്ലോ. പറഞ്ഞപ്പോലെ swimming pool super ആയിട്ടുണ്ട്. Swimming poolൽ നിന്നുള്ള view 👌👌

  • @geethaakp1019
    @geethaakp1019 Рік тому +1

    Very very beautiful place , thanks for sharing

  • @sheelask4543
    @sheelask4543 Рік тому +1

    Nalloru video ayirunnu,kazhchakal kandirikan nalla rasamundu nannai present cheythu

  • @saranya7715
    @saranya7715 Рік тому +1

    Very beautiful and amazing visuals... Coolll

  • @LiaFernandez-tk1we
    @LiaFernandez-tk1we Рік тому +1

    Very beautiful place, never seen before, nice huts with flowers and greeneries

  • @mylovemylife50
    @mylovemylife50 Рік тому +1

    കക്കാടം പൊയിൽ ഞാൻ കേട്ടിട്ടുണ്ട്. sis പോയിരുന്നു. ഇപ്പോൾ ഇതു കൂടി കണ്ടപ്പോൾ പോവാൻ തോന്നുന്നു❤❤

  • @sheebagopakumar3431
    @sheebagopakumar3431 Рік тому +1

    Wow that was really a beautiful place...loved the ambience around...Surely gonna try this place..

  • @jasminebunch9238
    @jasminebunch9238 Рік тому +1

    Very beautiful place to spent holidays You have very well captured the natural beauty of this place

  • @yummy2250
    @yummy2250 Рік тому +1

    അടിപൊളി റിസോർട്ട്. ഫാമിലിയും ഫ്രണ്ട്സുമായി അടിച്ചുപൊളിക്കാൻ പറ്റിയ അടിപൊളി സ്ഥലം

  • @rishanr8726
    @rishanr8726 Рік тому +1

    Nalla beautiful place aanallo. Nalla bangi und enthayaalum family aayit povanam

  • @viduvinu7919
    @viduvinu7919 Рік тому +1

    Really beautiful place .. nice view.. resort and pool looks awesome..

  • @YELLOW_LEAF
    @YELLOW_LEAF Рік тому +1

    wow, beautiful resort, best place to stay with family, loved the ambience, superb place

  • @ammu8731
    @ammu8731 Рік тому +1

    Beautiful place thanks for sharing

  • @hehhdhdhhehe2628
    @hehhdhdhhehe2628 Рік тому +1

    Super video
    Adipoi ayittund❤❤❤

  • @sharansanganithran6954
    @sharansanganithran6954 Рік тому +1

    vismayamaayirikunnu enth bhangiyulla kazchakalaaa

  • @sonirajansingh5184
    @sonirajansingh5184 Рік тому +1

    Nice place and very beautiful view.

  • @Shiney-h3j
    @Shiney-h3j Рік тому +1

    Very very beautiful place superb

  • @hafsashafeeq6583
    @hafsashafeeq6583 Рік тому +1

    അടിപൊളി..
    കിടിലൻ vibe ആണല്ലോ...
    Husband vaccation നു വന്നിട്ട് വേണം പോവാൻ 😊

  • @mangom2456
    @mangom2456 Рік тому +1

    Seems to best place to spend time with family and friends

  • @ASIFK-mu1ut
    @ASIFK-mu1ut Рік тому +1

    Nice video, calm and quiet place 👍

  • @Mirrormirror73
    @Mirrormirror73 Рік тому +1

    Nalla adipoli sthalam.. manoharam

  • @vaavakutti
    @vaavakutti Рік тому +1

    ambo pwoli sthalam, ingade vivaranam kettitt ippo thganne angott pokan thonnunnu...

  • @josenisha7065
    @josenisha7065 Рік тому +1

    Pinnacle in resort valare nalla oru resort aanallo.. Very good place for visitors ...good infrastructure and ambience too...

  • @providence8802
    @providence8802 Рік тому +1

    Fantastic views. I have never been to this place. Wil plan a trip next time. Good share!!!

  • @SuperSahiVlogs
    @SuperSahiVlogs Рік тому +1

    Very beautiful place❤❤❤❤

  • @robinc9242
    @robinc9242 Рік тому +1

    So beautifull place to spend holidays natural beauty full greenery enjoyed a lot watching your video thanks for sharing

  • @MsSonys
    @MsSonys Рік тому +1

    പ്രദീപ്‌ sir... ഒരു trip കൂടെ വിട്ടാലോ 😄

    • @rakhipradeep4622
      @rakhipradeep4622  Рік тому +1

      നീ കൂടെയുണ്ടെങ്കിൽ ഞാനെന്തിന് പേടിക്കണം നമുക്ക് പോകാം ഞാൻ റെഡി 🤣

  • @AmmuSadio
    @AmmuSadio Рік тому +1

    Nice place👌👍

  • @shafeeqchittan7436
    @shafeeqchittan7436 28 днів тому +1

    Charge etraya

    • @rakhipradeep4622
      @rakhipradeep4622  28 днів тому

      സീസൺ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

  • @mubashirack6891
    @mubashirack6891 Рік тому +2

    Rate enganeya

    • @rakhipradeep4622
      @rakhipradeep4622  Рік тому

      റൂമിനനുസരിച്ചാണ് റേറ്റ് താഴെയുള്ള റൂമിന് 2000 2500 മേലേക്ക് പോകുന്നതിനനുസരിച്ച് റേറ്റ് കൂടും

    • @sanaaneesh7656
      @sanaaneesh7656 9 місяців тому +2

      ​@@rakhipradeep4622Appo ethra aalaan roomil

    • @rakhipradeep4622
      @rakhipradeep4622  9 місяців тому

      ഒരു ആൾക്ക് 2000 രൂപ നമ്പർ കൊടുത്തിട്ടുണ്ട് ചിലപ്പോൾ കുറവായിരിക്കും എന്ന് വിളിച്ചു നോക്കൂ സീസൺ അനുസരിച്ചു കൂടുകയും കുറയുകയും ചെയ്യും

  • @amalabiju7758
    @amalabiju7758 3 місяці тому +1

    Rate plz

    • @rakhipradeep4622
      @rakhipradeep4622  3 місяці тому

      സീസൺ അനുസരിച്ച് റേറ്റ് മാറും

    • @amalabiju7758
      @amalabiju7758 3 місяці тому

      @@rakhipradeep4622 ok

  • @RashidMuhumeed
    @RashidMuhumeed 9 місяців тому +1

    Naber indo

  • @roushishakeeb
    @roushishakeeb 10 місяців тому +1

    Worst resort ever....

  • @razwanrozz9528
    @razwanrozz9528 2 місяці тому +1

    Contact number?