യുക്തിയും ദൈവസങ്കല്പവും | God & Reason| Prof.V.George Mathew, Ph.D.

Поділитися
Вставка
  • Опубліковано 3 сер 2024
  • THANKS FOR WATCHING.
    Support the channel by subscribing, sharing, liking, commenting etc. for more videos.
    You can also support the channel by joining our chess coaching and math classes.
    യുക്തിയും ദൈവസങ്കല്പവും | God & Reason| Prof.V.George Mathew, Ph.D.
    Talk by Prof.V.George Mathew, Ph.D.
    Originator of Holigrative Psychology
    (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)

КОМЕНТАРІ • 29

  • @ASARD2024
    @ASARD2024 4 місяці тому +9

    ആരെങ്കിലും ഇദ്ദേഹത്തിന് ഒരു നല്ല മൈക്ക് സംഘടിപ്പിച്ചു കൊടുക്കൂ' അല്ലെങ്കിൽ നമുക്കെല്ലാവർക്കും കൂടി പിരിവിട്ട് എടുക്കാം ആരെങ്കിലുമൊരാൾ മുന്നോട്ടു വരൂ 🥴

  • @The_Dymanic_Tuber
    @The_Dymanic_Tuber 4 місяці тому +8

    മൈക്ക് റോഡിൽ കൊണ്ട് വെച്ചിരിക്കുവാണോ....

  • @varghesemammen6490
    @varghesemammen6490 4 місяці тому +4

    ഉള്ളവർക്ക് ഉണ്ട്, ഇല്ലാത്തവർക്ക് ഉണ്ട്, എനിക്ക് വിശ്വാസം ഉണ്ട്, ശാസ്ത്രജ്ഞരെ നോക്കിയല്ല ദൈവത്തിൽ വിശ്വസിക്കേണ്ടത്, മനുഷ്യൻ ദൈവത്തിൽ വിശ്വസിച്ചില്ല എങ്കിൽ ദൈവത്തിനു കുഴപ്പം ഇല്ല, എനിക്ക് പാസ്പോർട്ട്‌ ഇല്ലങ്കിൽ സർക്കാരിന് എന്താണ് ദോഷം, എനിക്ക് വിദേശത്ത് പോകാൻ പറ്റില്ല, അത്ര തന്നെ, മരണത്തിനു ശേഷം, സ്വർഗത്തിലേക്ക് കടത്തി വിടില്ല അത്ര തന്നെ ഇതാണ് ബൈബിളിന്റെ അടിസ്ഥാനം, പണവും ആരോഗ്യവും ഉണ്ടെങ്കിൽ ഈ ലോക ജീവിതത്തിനു ദൈവം അവശ്യ ഘടകം അല്ല എന്നും ഓർക്കുക.

  • @wizardofb9434
    @wizardofb9434 4 місяці тому +1

    When mind stops, our world ends. Then only we'll be able to transcend this fantasy world. Very deep and useful topic, inspite of the poor audibility.. It's a new information that Darwin beleived in God.

  • @ameer.valiyakath5888
    @ameer.valiyakath5888 4 місяці тому +1

    sound ശ്രദ്ധിച്ചാല്‍ കൊള്ളാം വളരെ നല്ല ചാനല്‍ ആണ് but sound....

  • @visualcapture360
    @visualcapture360 4 місяці тому +3

    I insist that you carry out basic editing tasks, including noise cancellation.

  • @kcpaulachan5743
    @kcpaulachan5743 4 місяці тому

    Very very good and informative.

  • @lincykp1421
    @lincykp1421 4 місяці тому

    ❤❤❤❤

  • @rajilorance7883
    @rajilorance7883 4 місяці тому +1

    Very informative, but audio quality is poor😊

  • @mathewjacob7177
    @mathewjacob7177 4 місяці тому

    What happened to George sir ok ?

  • @kunjimoncm1501
    @kunjimoncm1501 4 місяці тому +5

    " അവൻ്റെ മേൽ യഹോവയുടെ ആത്മാവ് ആവസിക്കും. ജ്ഞാനത്തിൻ്റെയും വിവേകത്തിൻ്റെയും ആത്മാവ്, ആലോചനയുടേയും ബലത്തിൻ്റെയും ആത്മാവ്. പരിജ്ഞാനത്തിൻ്റേയും യഹോവാഭക്തിയുടേയും ആത്മാവ്" ബൈബിൾ പ്രവചനം. ആത്മാവാകുന്ന ദൈവം മനുഷ്യനിൽ (എല്ലാവരിലും ഒരുപോലെയല്ല) വർത്തിക്കുന്നു എന്നാണ് പ്രസ്തുത വാക്യം സൂചിപ്പിക്കുന്നത്. വചനം തന്നെയാണ് ദൈവത്തിൻ്റെ പ്രൂഫ്

    • @tonydominic258
      @tonydominic258 4 місяці тому +2

      😂😂nalla proof

    • @kunjimoncm1501
      @kunjimoncm1501 4 місяці тому

      @@tonydominic258 പീറ മനുഷ്യരുടെ മുമ്പിൽ തൻ്റെ അസ്തിത്വം തെളിയിക്കേണ്ട ബാധ്യത ദൈവത്തിനില്ല. ബുദ്ധിയുള്ളവർ പരിശോധിച്ച് ബോധ്യപ്പെടും. യേശുവും യേശുവിൻ്റെ സുവിശേഷവും വെറുമൊരു ചൂണ്ടുപലകയാണ്. വചനത്തിലേക്കുള്ള ചൂണ്ടുപലക. അല്പനായ യേശു അതിൽ വെള്ളം ചേർത്തു എന്നു മാത്രം

    • @kunjimoncm1501
      @kunjimoncm1501 4 місяці тому

      @@tonydominic258 പ്രപഞ്ചത്തിലെ എല്ലാം മാറ്റത്തിന് വിധേയമാണ്. എന്നാൽ വചനത്തിന് മാറ്റമില്ല

  • @shijithkumarp7837
    @shijithkumarp7837 4 місяці тому +5

    നിങ്ങളോട് ഇതിനു മുമ്പ് എത്രയോ പറഞ്ഞു കേൾക്കാൻ പറ്റുന്നില്ലെന്നു. നിങ്ങൾ ശ്രദ്ധിക്കുന്നില്ല. മൈക്ക് അടുക്കളയിലാണോ?
    എഡിറ്റിണ്ട് ഒന്നും ഇല്ലേ?
    ഇനി ശ്രദ്ധിക്കുക

    • @ASARD2024
      @ASARD2024 4 місяці тому +1

      ഞാനും😂

  • @user-bf6oe7do8h
    @user-bf6oe7do8h 4 місяці тому

    Sir, please note that the audio is very poor

  • @panfi9166
    @panfi9166 4 місяці тому +2

    നമ്മൾ ആഗ്രഹിക്കുന്ന തരം , നമ്മുടെ തെറ്റായ കാര്യങ്ങൾ നടത്തിത്തരുന്ന തരം ഒരു ദൈവം ഇല്ല. എന്നാൽ സാത്താൻ ഉണ്ട് താനും...

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 4 місяці тому +4

      സ്വന്തം സുഖത്തിനും സ്വാർത്ഥ തയ്ക്കും വേണ്ടി ആണ് പലരും പ്രാർത്ഥിക്കുന്നത്..

    • @jopaul5266
      @jopaul5266 4 місяці тому +2

      Correct

  • @user-bm7vd3pt3y
    @user-bm7vd3pt3y 4 місяці тому

    ഒരു കാര്യം ചോദിച്ചോട്ടേ ഒരു മനുഷ്യന് കുറേ കാര്യങ്ങളെ ഒരു സമയം ചെയ്ത് തീർക്കാൻ പറ്റുമോ? അതും perfect ആയി

  • @jopaul5266
    @jopaul5266 4 місяці тому +1

    ദൈവം ഉണ്ടെങ്കിൽ കാട്ടിൽ മേഞ്ഞു നടക്കുന്ന മാനിനെ നിഷ്ടൂരമായി കൊന്ന് തൊലിവേറെ, മാംസം വേറെ, അസ്ഥി വേറെ ആക്കുന്ന ക്രൂര കൊലപാതക൦ അനുവദിയ്ക്കുമോ

    • @ASARD2024
      @ASARD2024 4 місяці тому +1

      എന്തോന്നടെയ്

    • @jopaul5266
      @jopaul5266 4 місяці тому

      വിശന്നിരിക്കുന്ന സി൦ഹത്തി൯െറയോ പുലിയുടെയോ മുന്നിൽ മാനോ മറ്റ്ഏതെങ്കിലു൦ മൃഗമോ വന്നു പെട്ടാൽ, ഉണ്ടെന്നു പറയുന്ന ദൈവ൦ വന്നിട്ടു൦ ഒരു കാര്യവു൦ഇല്ല

    • @tonydominic258
      @tonydominic258 4 місяці тому

      No👍🏼

  • @user-lk1pk5bz3m
    @user-lk1pk5bz3m 3 місяці тому

    ദൈവത്തിന്റെ ആഴത്തെ കുറിച്ച് ചിന്തിക്കാനുള്ള കഴിവ് പോലും മനുഷ്യന് ഇല്ല.. ദൈവ സൃഷ്ടി ആണ് മനുഷ്യൻ.. ദൈവം ഇല്ലെന്നു ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല.. ദൈവം ഉണ്ടെന്ന് എത്രയോ തെളിവുകൾ ഉണ്ട്.. പിന്നെ ദൈവത്തെ നൈസ് ആയി "പ്രകൃതി "എന്ന് വിളിച്ചോണ്ട് വരരുത്... ദൈവം പൂർണ മനുഷ്യൻ ആയതാണ് "ക്രിസ്തു " കാരണം പാപം ഇല്ലായിരുന്നു..

  • @Police-v8m
    @Police-v8m 4 місяці тому +1

    കാര്യമായ കാര്യം പറയുമ്പോൾ video ഇട്ട് ഇളക്കുന്നോ 🤷‍♂️🙏!ഒരു ഭംഗിയുമില്ലാതാക്കിയല്ലോ l🤮