മാധവ് ഗാഡ്ഗിലിനോട് മാപ്പ് പറയേണ്ടതുണ്ടോ..? -രവിചന്ദ്രൻ സി

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 163

  • @bharatheyanindian7256
    @bharatheyanindian7256 2 місяці тому +44

    സയൻസിന് ഈ നാട്ടിൽ വിലയില്ല. രാഷ്ട്രീയത്തിനും വികാരങ്ങൾക്കും ആണ് സ്ഥാനം.

    • @vipulragnor8095
      @vipulragnor8095 2 місяці тому +3

      Then We must learn that shit in the hardway

    • @vineethmkd1569
      @vineethmkd1569 2 місяці тому +1

      മതങ്ങളും....

  • @AneeshWushuTiger
    @AneeshWushuTiger 2 місяці тому

    ആദ്യമായി രവിയണ്ണൻ മുതലാളിത്ത വിരുദ്ധമായി വീഡിയോ ചെയ്തു. അഭിനന്ദനങ്ങൾ👏🏻👏🏻👏🏻

  • @ajithkarthika3317
    @ajithkarthika3317 2 місяці тому +4

    അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനിരയാകുന്നത് മനുഷ്യരാണ്..... വൻ തോതിലുള്ള നികുതിപ്പണം ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് വിനിയോഗിക്കേണ്ടി വരുന്നു.... മാത്രമല്ല മറ്റ് ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യത്തിന്റെ ഒരു ഭാഗവും ദുരന്ത മേഖലയിലേക്ക് നൽകേണ്ടി വരുന്നു....
    ഇതെല്ലാം ഒന്നൊടുങ്ങി കഴിഞ്ഞാൽ വീണ്ടും ഒരു വിഭാഗം ജനങ്ങൾ അതേ പ്രദേശത്ത് ജീവിക്കാൻ പോകുന്നു....ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു....

  • @remizpm9899
    @remizpm9899 2 місяці тому +8

    6:40
    താഴെ തട്ടിലും അഴിമതി ഉണ്ട്.
    ഒരു ക്വാറി പ്ലൈവുഡ് കമ്പനി, or മണ്ണ് / മണൽ ഖനനം ഇവ നടത്തുന്നവരോട് ഏറ്റവും കൂറുപുലർത്തവരും, നന്ദി കാട്ടുന്നവരും വെറും പഞ്ചായത്ത് മെമ്പർമാർ തന്നെയാണ് . വമ്പൻ മാർ ആദ്യം കൈയിലെടുക്കുന്നത് വാർഡ് മെമ്പറെ ആണ്.

  • @bijuthomas3715
    @bijuthomas3715 2 місяці тому +7

    വളരെ വസ്തുതാപരമായ വിശദീകരണം..

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +2

    എന്തെങ്കിലും ഒരു പരിഹാരം പറയു കൂടുതൽ സംസാരിച്ചത് കൊണ്ടു ഒരു പ്രയോജനവും ഇല്ല

  • @mckck338
    @mckck338 2 місяці тому +8

    ഇൻവേസീവ് സ്പീഷീസ് എന്ന ഒരു സാധനം ഉണ്ടെന്ന് ഇദ്ദേഹത്തിനറിയില്ലേ????ചക്ക പ്ലാവ് കേരളത്തിലെ നാച്ചാറൽ പ്ലാന്റ് ആണ്...പക്ഷേ ഇതേ പ്ലാവ് മെക്സിക്കോയിൽ ഇൻവേസീവ് സ്പീഷീസ് ആണ്.....ആഫ്രിക്കൻ പായൽ കേരളത്തിന് ഇൻവേസീവ് സ്പീഷീസ് ആണ്..പക്ഷേ ഇതേ പായൽ ലാറ്റിനമേരിക്കയിൽ നാച്ചറൽ ഹാബിറ്റാറ്റ് ആണ്....
    അത് പോലെയാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും കമ്മ്യൂണിസ്റ്റ് പച്ചയും ഒക്കെ കേരളത്തിലെ ഇൻവേസീവ് സ്പീഷീസ്...

  • @trustyourcrazyideaswithadr8995
    @trustyourcrazyideaswithadr8995 2 місяці тому +7

    താഴെത്തട്ടിൽ തന്നെ വേണം മാറ്റം വരുത്താൻ.അവിടെ താമസിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കി മാറിപ്പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ

    • @joej7028
      @joej7028 2 місяці тому +1

      You may accomodate them in costly cities.

    • @joej7028
      @joej7028 2 місяці тому

      Issue is not local.Warming caused by carbon emission of developed nations which affect under currents.If people replaced or not here , such issues may happen with more vigor

    • @pjayadeep
      @pjayadeep 2 місяці тому

      S​@@joej7028 so what's the solution?

  • @vedhika4650
    @vedhika4650 2 місяці тому +45

    രവിചന്ദ്രൻ ഒരു വീഡിയോ മുല്ലപെരിയാർ പറ്റി ചെയ് നിങ്ങൾക് ശക്തമായി പോരാടുക ഇനി സമയം ഇല്ല ഒരു വീഡിയോ എങ്കിലും ചെയ്

    • @manikandankm125
      @manikandankm125 2 місяці тому +9

      ഇടതനും വലതനും തമിഴകത്തിൽ നിന്നും കോടികൾ വാങ്ങിക്കഴിഞ്ഞു !ഇനി അടുത്ത ബക്കറ്റു പിരിവിനായി കാത്തിരിക്കാം

    • @Manusankar99
      @Manusankar99 2 місяці тому +1

      Cheythittund 2 month munne mattooo

    • @antonykunnathur7242
      @antonykunnathur7242 2 місяці тому

      ഇവനാണോ നിൻ്റെ പോരാ ളി കൊള്ളാം

    • @antonykunnathur7242
      @antonykunnathur7242 2 місяці тому +4

      ​@@manikandankm125സംഘിയും പിരിച്ചിട്ടുണ്ടായിരിക്കും അത്ര മോശക്കാരല്ലല്ലോ

    • @PradeepKumar-gd2uv
      @PradeepKumar-gd2uv 2 місяці тому +2

      രവിചന്ദ്രന് ക്വാറി, മണ്ണ് കടത്തൽ ഇല്ല സോദരി /സോദരാ. പിന്നെ മുല്ലപ്പെരിയാറിനെപ്പറ്റി എന്ത് പറയണമെന്നാ? സിമെന്റ് ഇല്ലാതെ സുർക്കി കൊണ്ടുണ്ടാക്കിയതാ എന്നെ എനിക്കറിയൂ. എപ്പഴെങ്കിലും പൊളിയും, എന്നുവച്ച്?

  • @Oberoy248
    @Oberoy248 2 місяці тому +8

    പരിസ്ഥിക ആഘാത പഠനം നടത്തി കണ്ടെത്തുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കണം. എന്നിട്ട് ആ സ്ഥലം സർക്കാർ ഭൂമിയാക്കി മാറ്റി സംരക്ഷിക്കുക അത് മാത്രമാണ് പരിഹാരം

    • @joej7028
      @joej7028 2 місяці тому +1

      You may give land for them.

    • @paulvonline
      @paulvonline 2 місяці тому

      @@joej7028 jeevanekkal valuthalla land

    • @paulvonline
      @paulvonline 2 місяці тому

      @@joej7028 govt should acquire land in highranges giving proper compensation and convert those land into forest

    • @joej7028
      @joej7028 2 місяці тому

      @@paulvonline It may not right way as the land is given to people by erstwhile Travancore Kings 300 years back for Agricultural purposes and approved by all governments.Not possible to move people to other areas as all areas of Kerala is highly populated. Many depend on agriculture for living.

    • @joej7028
      @joej7028 2 місяці тому

      @@paulvonline Issue is not local.Warming caused by carbon emission of developed nations which affect under currents.If people replaced or not here , such issues may happen with more vigor again.

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +1

    കേരളത്തിൽ ഉരുൾ പൊട്ടൽ ഒരു തുടർ കഥ ആവുകയാണ് ജനങ്ങൾ സമതല പ്രദേശം താമസത്തിനു തിരഞ്ഞെടുക്കുക മഴ വർഷം തോറും കൂടി കൂടി വരുകയാണ് അറബി കടലിൽ തപനിലകൂടി കൊണ്ടിരിക്കുന്നു അത് കൊണ്ട് മഴയും കൂടും

  • @georgeml1966
    @georgeml1966 2 місяці тому +13

    ഒരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പരിസ്ഥിതിവാദികളെല്ലാം ഉറഞ്ഞു തുള്ളാൻ തുടങ്ങും. ഈ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളെ ക്കുറിച്ചൊക്കെയൊന്ന് പഠിക്കുക. ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയിരിക്കുന്നതിൻറെ ഉറവിടം വിജനപ്രദേശമാണ്. അവിടെ ധാരാളം മരങ്ങളുമുണ്ട്. മരങ്ങൾ ധാരാളമുള്ള വനപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുവാൻ അനുവദിക്കാതെ മുഴുവൻ സ്പോഞ്ച് പോലെ ഭൂമി കുടിക്കുന്നു. അത് പരിധിയിൽ കൂടുതലാകുമ്പോൾ പൊട്ടി ഒഴുകി വലിയ ലാൻഡ്‌സ്ലിപ്പായിട്ട് മാറുന്നു. അങ്ങനെ പൊട്ടി ഒഴുകുന്ന മണ്ണും ജലവും ജനവാസ മേഖലയിലൂടെ പാഞ്ഞു പോകുമ്പോൾ ഇപ്പറഞ്ഞ വലിയ അപകടങ്ങൾ ഉണ്ടാകും.അതാണ് ഇവിടെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ പാറമട ഉണ്ടായതുകൊണ്ടോ കർഷകർ കപ്പയിട്ടതുകൊണ്ടോ ചേമ്പ് വച്ചതുകൊണ്ടോ കെട്ടിടം പണിയുന്നതുകൊണ്ടോ റോഡ് നിർമ്മിക്കുന്നതുകൊണ്ടോ ഒന്നുമല്ല. ഇത്തരത്തിലുള്ള മാരകമായ വലിയ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. നേരെ മറിച്ച് കൃഷിഭൂമിയാകുമ്പോൾ മണ്ണ് ഇത്രമാത്രം വെള്ളം കുടിച്ച് വീർക്കുകയില്ല. മഴ പെയ്തു വരുന്ന അധിക ജലം കൂടുതലും തോടുകളിലേക്കും അതുവഴി നദികളിലേക്കും ഒഴുകി പോകുകയാണ് ചെയ്യുന്നത്. അപ്പോൾ ഉരുൾപൊട്ടലിനുള്ള സാദ്ധ്യത കുറഞ്ഞിരിക്കും. ശരിക്കും ഒന്നു പഠിച്ചാൽ വനപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടുന്നത്. നമ്മൾ അറിയുന്നില്ലായെന്ന് മാത്രമേയുള്ളൂ. കേരളത്തിന്റെ 75 ശതമാനവും വനമുണ്ടായിരുന്ന 1924 ലാണ് മൂന്നാറിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. അന്ന് അവിടെ വലിയകോൺക്രീറ്റ് നിർമിതികളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ഒന്നും തന്നെയില്ലായിരുന്നു. സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പരിസ്ഥിതിവാദികൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇടുക്കി ഡാം പോലെയുള്ള ജലസംഭരണികളാണ് ഏറ്റവും ആദ്യം ഡീ കമ്മീഷൻ ചെയ്യുവാൻ ശ്രമിക്കേണ്ടത്. അവയാണ് പരിസ്ഥിതിക്ക് കൂടുതൽ ദോഷം വരുത്തുന്നത്. അതാരെങ്കിലും സമ്മതിക്കുമോ. വിദ്യാഭ്യാസമുള്ളവരും വലിയ ശാസ്ത്രജ്ഞന്മാരാണെന്ന് നടിക്കുന്നവരും കോമൺസെൻസില്ലാതെയും പ്രായോഗിക ബുദ്ധിയില്ലാതെയും അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പരിഹാസം തോന്നുകയാണ്. അതിശക്തമായ മഴയുണ്ടാകുന്നതിന് ഏറ്റവും പ്രധാന കാരണം ആഗോളതാപനമാണ്. അതിൻറെ പ്രധാനപ്പെട്ട ഉത്തരവാദി ഫോസിൽ ഇന്ധനങ്ങളും എസിയുമാണ്. പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന വിഷപ്പുക ഓസോൺ പാളിയെ തകർക്കുന്നതുമൂലം വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. ചൂടു കൂടുമ്പോൾ കടലിൽ നിന്നും പരിധിയിൽ കൂടുതൽ വെള്ളം നീരാവിയായി മേഘങ്ങളായി രൂപപ്പെട്ട് അന്തരീക്ഷത്തിൽ വന്ന് കട്ടപിടിച്ചുകിടക്കുന്നു. കേരളത്തിന് പശ്ചിമഘട്ട സംരക്ഷണഭിത്തിയുള്ളതിനാൽ ഈ മേഘങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങിനിന്ന് അതിതീവ്ര മഴയായിട്ട് പെയ്യുന്നു അതാണ് കേരളത്തിൽ നാശകാരിയായ അതിതീവ്ര മഴപെയ്യാൻ കാരണം. ഗ്ലോബൽ വാമിംഗ് മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക മേഖലയെ പ്രത്യേകിച്ച് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കുന്നു. കാലവർഷക്കെടുതിയിലും അധികഠിനമായ വരൾച്ചയിലും കൃഷി നാശം സംഭവിക്കുന്നതുകൊണ്ട് ഭക്ഷ്യോത്പ്പാദനം വളരെയധികം താഴുന്നതിനിടയാകുന്നു. അത് പട്ടിണിയിലേക്ക് നയിക്കുവാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ട് ചെയ്യേണ്ടത് ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ സുരക്ഷിത ഊർജ്ജമേഖലയെ ആശ്രയിക്കുന്നതിന് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ ഗ്ലോബൽ വാമിംഗ് മുഖാന്തിരമുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും അതുവഴി ഉണ്ടാകുന്ന പട്ടിണിയും മരണവും മറ്റ് നഷ്ടങ്ങളും ഒഴിവാക്കാവുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുള്ള മറ്റ് കാരണങ്ങളിലോന്ന് നദികളുടെ ആഴം കുറയുന്നു എന്നുള്ളതാണ്. സമയാസമയങ്ങളിൽ നിയന്ത്രണവിധേയമായി നദികളിൽ നിന്നും മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സാധിക്കും. കല്ലും മണലും മനുഷ്യൻറെ പുരോഗതിക്കു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങളാണ്. അവ നിയന്ത്രണ വിധേയമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ട് കുഴപ്പമില്ല.അതാണ് എല്ലാത്തിന്റെയും പ്രശ്നകാരണമെന്ന് പറയുന്നത് ബുദ്ധിഹീനമാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആഗോളതാപനത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഏറ്റവും പ്രധാന കാരണം മലയോര ജനതയല്ല. നഗരങ്ങളും നഗരവാസികളുമാണ്.

    • @balachandrabhat5816
      @balachandrabhat5816 2 місяці тому

      സയിൻസ് ടെമ്പർ ഇല്ലത്തതാണ് കാരണം.

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому

    Good evening Sir

  • @pjayadeep
    @pjayadeep 2 місяці тому

    There's a reason why organic farming was recommended. It will increase the organic content in the soil which can hold far more water than in a depleted area. This is very scientific and you can see this in soil tests that measure the water retention capacity of the soil.
    Gabe Brown, in his book. Diet to Soil has documented the effects of moving form a chemical fertilizers based farming to v regenerative farming methods. The significant increase in organic content in the soil increased the water holding capacity of the soil to manifold. Data is available in the book.
    So the recommendation to do organic farming in fragile hills is very much a scientific recommendation.

  • @rosebist
    @rosebist 2 місяці тому

    informative good

  • @demat7774
    @demat7774 2 місяці тому +1

    👍👍

  • @satheeshvinu6175
    @satheeshvinu6175 2 місяці тому +5

    ഇങ്ങനെയൊക്കെ നേരത്തെ ചിന്തിച്ചു പ്രവർത്തിക്കേണ്ട ഭരണകൂടം അതു നേരായ് ചെയ്തിരുന്നെങ്കിൽ ഇന്നിതൊന്നും ഉണ്ടാകില്ലായിരുന്നു... പക്ഷെ അവർ എന്താണ് ചെയ്യുന്നത്, പറയുന്നത് എന്നത് നമ്മുടെ മുന്നിൽ ഉണ്ട്.... ജനങ്ങൾ എന്തു തെറ്റു ചെയ്തു ? ആരാണ് ജനങ്ങളുടെ സംരക്ഷണത്തെ പറ്റി ശ്രദ്ധിക്കേണ്ടത് അവർ പശുവിനു തൊഴുത്തിനു എടുക്കുന്ന പണം മതിയാകും ഇവിടെ ഒരു അന്വേഷണം നടത്താൻ... മരിച്ചുപോയ മനുഷ്യരെ അവർക്ക് മാപ്പ് കൊടുക്കരുത്...

  • @darksoulcreapy
    @darksoulcreapy 2 місяці тому +14

    ഇതിനൊരു സൊല്യൂഷൻ കണ്ടില്ലെങ്കിൽ ദുരന്തം കേരളത്തിൽ തുടർകഥ ആവാനാണ് സാധ്യത

    • @sreenathgopinathan4002
      @sreenathgopinathan4002 2 місяці тому

      Solution will not come
      Landslide will continue to happen

    • @Riderjonjo
      @Riderjonjo 2 місяці тому +1

      ഇതിനു സൊല്യൂഷ ഇല്ല . ഗ്ലോബൽ വാർമിംഗ് അസിന് പ്രശ്നം

  • @vijaypanicker6552
    @vijaypanicker6552 2 місяці тому +35

    ദിവസം 5നു പകരം 15 തവണ നിസ്കരിക്കുക, അള്ളാ നോക്കിക്കൊള്ളും😂

    • @dp-og9zr
      @dp-og9zr 2 місяці тому +2

      ഡേയ് ,എല്ലാ മതങ്ങളെയും മനുഷ്യരേയും ബഹുമാനിക്കു ക

    • @motionmallu4585
      @motionmallu4585 2 місяці тому +4

      Note the point
      മതങ്ങളും ദെവങ്ങളും ഒരു പാട് ഉണ്ടായിട്ടും നിനക്ക് ഒർമ്മ വന്നത് ഇസ്ലാം
      നിൻറെ ഈ അസുഖത്തിന് മോഡൺ മെഡിസിനിൽ ചികിസ്ല ഉണ്ടോ എന്ന് നോക്ക്😅

    • @PrinceWalker-ed7fh
      @PrinceWalker-ed7fh 2 місяці тому +1

      മനസ് അസ്വസ്ഥ മാണല്ലോ.... വെറുപ് ഉള്ളവനു സദോഷിക്കാൻ കഴിയില്ല....

    • @shra31p97
      @shra31p97 2 місяці тому

      കവടി നിരത്തിയാൽ സൂചന കിട്ടുമായിരുന്നില്ലേ

    • @shahikassa5064
      @shahikassa5064 2 місяці тому

      മുൻകൂട്ടി പ്രവചിക്കുന്ന ആരെയും കണ്ടില്ലല്ലോ മുതു വാണമേ

  • @sajimonkurian5741
    @sajimonkurian5741 2 місяці тому +1

    💯🎉

  • @vinojvv2707
    @vinojvv2707 2 місяці тому +2

    അപ്പോൾ താങ്കൾ പറയൂ വയനാട്ടിലെ ദുരന്തം എന്തുകൊണ്ട് ഉണ്ടായി സ്വതന്ത്ര ചിന്ത എന്നത് വെറും വേസ്റ്റ് ആണെന്ന് താങ്കൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @edamullasudhakaran7876
    @edamullasudhakaran7876 2 місяці тому

    Ravichandran is a great scientist who knows everything about Earth Science

  • @vinayjosepha1164
    @vinayjosepha1164 2 місяці тому

    High yielding crops will lead to infertility of soil

  • @renjithbabu9551
    @renjithbabu9551 2 місяці тому +1

  • @kutteerihouse8355
    @kutteerihouse8355 2 місяці тому +1

    മറ്റൊരു ലോജിക്. ഇതാണ് യുക്തി ഭദ്രം എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യനും മൊത്തം പ്രക്രിയുടെ ഭാഗമാണ് എന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ട് മനുഷ്യന്റെ ചെയ്തികളും ചിന്തകളും എല്ലാം പ്രകൃതി ക്ക് അനുയോജ്യമായ ത് തന്നെ. പ്രകൃതി വിരുദ്ധം എന്ന ഒന്ന് ഇല്ല തന്നെ. അങ്ങനെ ആണെങ്കിൽ മനുഷ്യർ പ്രകൃതി യുടെ ഭാഗം അല്ല എന്ന് പറയേണ്ടി വരും. പല തരം ജീവികൾ ഉള്ളതിൽ ഒരു വിഭാഗം ആണ് മനുഷ്യൻ. അതുകൊണ്ട് മനുഷ്യന് പ്രകൃതി സംരക്ഷിക്കാനോ പ്രകൃതി വിരുദ്ധ മാ കാനോ പറ്റില്ല. കാരണം അവനും ഇതിന്റ ഭാഗമല്ലേ
    കയ്യ് കലിനെ സംരക്ഷിക്കുക കാൽ കൈ വിരുദ്ധ മാകുക എന്നെല്ലാം പറയും പോലെ ബാലിശ മാണ് പ്രകൃതി വിരുദ്ധത യും പ്രകൃതി സംരക്ഷണവും

  • @jo-dk1gu
    @jo-dk1gu 2 місяці тому +9

    മാപ്പ് പറയണമെന്നില്ല... ബഹുമാനിച്ചാൽ മതി

  • @thehacknologist1692
    @thehacknologist1692 2 місяці тому +10

    മുല്ലപ്പെരിയാർ തകർന്നാൽ എന്താവും സ്ഥിതി, ഭയാനകം!😮

  • @JunaBR-t5i
    @JunaBR-t5i 2 місяці тому

    ഈ സമരം ചെയ്തവൻ മാരുടെ തലമുറകളാണ് ഈ അനുഭവിക്കുന്നത്

  • @sureshkumarn8733
    @sureshkumarn8733 2 місяці тому +2

    🙏🙏🙏

  • @vinayjosepha1164
    @vinayjosepha1164 2 місяці тому

    Eucalyptus trees have shallow roots which will not do an efficient work to hold the soil together.
    The water demand for these are too high that, it will affect the ecosystem around.

  • @georgemoolayil5001
    @georgemoolayil5001 2 місяці тому +4

    സാറെ താങ്കളുടെ ആ നിരീക്ഷണം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്🎉 മലമേഘലയും തീരമേ ലലയും ഒഴിവാക്കയാലും പ്രശനം തീരുന്നില്ല കാരണം ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ളതു ഈ പറയുന്ന ഇടനാട് ഭാഗത്തു ആണു

  • @moswalih7753
    @moswalih7753 2 місяці тому

    One to one houses construction is the villain , need overhaul

  • @hojaraja5138
    @hojaraja5138 2 місяці тому

    ഈ കാര്യത്തിൽ യോജിപ്പില്ല..

  • @joej7028
    @joej7028 2 місяці тому +1

    Land slide happened deeply inside the forest .No one can relocate people as the state is highly populated.
    They need to protect their livelihood also.

    • @paulvonline
      @paulvonline 2 місяці тому

      Life illathe enthu livelihood

    • @mathewv.m8801
      @mathewv.m8801 2 місяці тому

      If one is alive, then only livelihood question arises.

    • @joej7028
      @joej7028 2 місяці тому

      @@mathewv.m8801 What about 1924 floods of Kerala.Is it due to any extra human intervention.

    • @mathewv.m8801
      @mathewv.m8801 2 місяці тому

      @@joej7028 The problem with Keralites is that they dont heed to advices of any Experts, and go with their own decisions, for example Gadgil Report. They just dumped it without reading or studying it. Gadgil has not lost anything, and he is alive. A group of Bishops misguided the Catholic Sheeps that they would be dislocated and their lands would be grabbed. This was done in the guise of protecting the Quarry and Resort Mafias in Idukki, most of them belonged to the Church members. Now Gadgil is laughing, the poor people are suffering year after year. The Church cannot absolve itself from the responsibility of all these disasters. The Church continues to support the Mafia. Nothing is happening to these money greedy Bishops and Priests, who are enjoying in their fortified Mansions.

  • @SamySamy-zs9ru
    @SamySamy-zs9ru 2 місяці тому

    ഭാരതത്തിൻ്റെ തനതായ സംസ്കൃതി പ്രകൃതിയുമായി ഒത്തുചേർന്നതാണ് അതിലൂടെ മാത്രമെ ഇതിന് ഒരു പ്രതിവിധിയുള്ളു

  • @pauljoseph2811
    @pauljoseph2811 2 місяці тому +2

    ഉരുൾപൊട്ടൽ ഓരോ ചെറിയ പ്രദേശങ്ങളെ അല്ലേ ബാധിക്കുന്നത്. മുല്ലപ്പെരിയാർ കേരളം സംസ്ഥാനത്തെ മൊത്തത്തിൽ തൂത്തെറിയുന്ന, കോടിക്കണക്കിന് ജീവജാലങ്ങളുടെ നാശം ഉണ്ടാക്കുന്നതാണ്. ഇതല്ലേ ഈ അവസരത്തിൽ പരിഹരിക്കേണ്ടത്. കേരളം കേരളത്തെ രക്ഷിക്കാൻ പ്രവർത്തിച്ചേ പറ്റൂ.

  • @sajikumar7918
    @sajikumar7918 2 місяці тому +1

    മാപ് ഒന്നും പറയേണ്ട

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 місяці тому +1

    അറിയാം.

  • @michjosh2298
    @michjosh2298 2 місяці тому

    മാഷേ.... ഇതൊന്നും ആർക്കും പരിഹരിക്കാൻ കഴിയില്ല. നിങ്ങളെ പോലുള്ളവർക്ക് video ഉണ്ടാക്കാൻ ഉള്ള ഒരു content. മരിക്കുന്നത് അവിടെ ജീവിക്കുന്ന ഗതിയില്ലാത്ത മനുഷ്യരും.

  • @arunzone8375
    @arunzone8375 2 місяці тому

    Urapulla sthalath flat vechu koduthukoode,

  • @edamullasudhakaran7876
    @edamullasudhakaran7876 2 місяці тому

    We only respect Shreemathi teacher report

  • @raxinmoon631
    @raxinmoon631 2 місяці тому

    'നന്മ മാഫിയ ' ഈ നൂറ്റാണ്ടിന്റെ മഹത്തായ സംഭാവന.. അല്പംബുദ്ധികളായ മനുഷ്യ ജന്തുക്കളെ നന്മയും അദർശവും കൂട്ടിക്കുഴച്ചു.. വായിൽ കൊടുത്ത്... തടിയനങ്ങാത്ത പോരാളികൾ.. അളിയൻ ആദർശ മാഫിയ... അതിലൂടെയാണ് എവിടെയോ കപ്പിയാരായിരിക്കേണ്ട, പ്ലാസ്റ്റിക് തോക്കുകണ്ടാൽ ബോധം കെട്ടുവീഴുന്ന ഒരു.... 9 വർഷം രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നത്

  • @deepalayamdhanapalan3255
    @deepalayamdhanapalan3255 2 місяці тому +4

    ആരോടും ഒരു മാപ്പും കോപ്പും മണ്ണാങ്കട്ടയം പറയണ്ട, സ്വന്തം കാൽച്ചുവട്ടിലെ മണ്ണും തലയ്ക്ക് മുകളിലെ തണലും സ്വയം മാന്തിക്കളയാതിരുന്നാൽ മതി.

  • @GeorgePV-t1v
    @GeorgePV-t1v 2 місяці тому +1

    താങ്കൾക്ക് പരിഹാരമൊന്നും പറയാനില്ലെങ്കിൽ എന്തിനാണ് എല്ലാത്തിനും അഭിപ്രായം പറയുന്നത്

  • @mathewkj1379
    @mathewkj1379 2 місяці тому +15

    ഗാഡ്ജിൽ റിപ്പോർട്ട്‌ വേദ വാക്യമല്ല.
    മനുഷ്യ വാസം ഇല്ലാത്ത കാലത്തും പശ്ചിമ ഘട്ടത്തിൽ വലിയ നിരവധി ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. റിപ്പോർട്ട്‌ നടപ്പാക്കുക പ്രായോഗിക മല്ല. ദുരന്തങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. മൺസൂൺ കാലത്ത് കരുതൽ എടുക്കുക. മാറി താമസിക്കുക. കഴിവതും അത്തരം സ്ഥലങ്ങളിൽ വീട് വെക്കാതിരിക്കുക.

    • @manikandankm125
      @manikandankm125 2 місяці тому +5

      കത്തോലിക്കാ ബിനാമികളാണല്ലോ തോട്ടം ഭൂമി കയ്യേറിയിരിക്കുന്നതു!ബ്രിടീഷുകാരുടെ കാലം മുതൽ ക്രിസ്ത്യൻ സഭകൾ കാടും മലയും കയ്യേറി തോട്ടഭൂമികളാക്കി !99വര്ഷം പാട്ടത്തിനെടുത്ത ഭൂമിയെല്ലാം വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ സ്വന്തമാക്കി !മലകൾ ഇടിച്ചു ക്വാറികളിലൂടെ കോടീശ്വരന്മാർ ആയി,പ്രകൃതി തിരിച്ചടിച്ചപ്പോൾ മോങ്ങുകയാണ് !പാവപ്പെട്ട ജനങ്ങളും അനുഭവിക്കുന്നു എന്നതാണ് കഷ്ടം !

    • @ղօօք
      @ղօօք 2 місяці тому +7

      ​@@manikandankm125അതെ അവിടെ പോയി നോക്ക് ആരാ മരിച്ചത് ആരുടേയാ തോട്ടങ്ങൾ എന്നൊക്കെ എന്നിട്ട് വന്ന് കൊണ

    • @rajeshpillaik
      @rajeshpillaik 2 місяці тому

      അതെ ഉരുപൊട്ടൽ ഭീഷിണി യുള്ളിടത്ത് കുടിയേറ്റം നടത്തിയിൽ ഇങ്ങനെയിരിക്കും

    • @mathewkj1379
      @mathewkj1379 2 місяці тому +2

      സ്വയം ചിന്തിച് അഭിപ്രായം പറയു. ആരെങ്കിലും പറയുന്നതല്ല നാം പറയേണ്ടത്. നമുക്ക് ബോധ്യം വേണം.

    • @websona4447
      @websona4447 2 місяці тому +3

      ​@@manikandankm125സേട്ടൻ്റെ കൈയിൽ ഉള്ള തെളിവുകൾ പുറത്ത് വിടണം. പീടിക മുക്കിൽ ഇരുന്ന് പണിക്ക് പോകുന്നവരെ കൊഞ്ഞനം കുത്തുന്നവരെ പോലെയാകരുത്.

  • @akhileshnr9806
    @akhileshnr9806 2 місяці тому +2

    രവിചന്ദ്രൻ പറയുന്നത് എല്ലാം sheri അല്ല ഇന്ന് മനസിലായി.

  • @joeypunnoose9027
    @joeypunnoose9027 2 місяці тому

    Landslide happened in Kerala before Gadghil father was born

  • @anjuthomas4551
    @anjuthomas4551 2 місяці тому +1

    Gadgill is not practical. You can't remove and rehabilitate many millions in day moth or even in years!!!! What happened to Narmada people???? Even land acquisition for roads are not compensated rightly and in time here.
    The other side of the issue, it's not in Idukki or Wayanad that the so called ecological issues exists. It's everywhere and can affect everyone. So the whole of Kerala must be evacuated as per Gadgil.

  • @SJ-yg1bh
    @SJ-yg1bh 2 місяці тому +1

    Gadgil sir, mullaperiyar നെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? അതും പരിസ്ഥിതി ലോല സ്ഥലം അല്ലേ ?

  • @Avin9969
    @Avin9969 2 місяці тому +4

    Gadgil റിപ്പോർട്ട് വായിച്ചു നോക്കുന്ന ആരും അതിനെ പിന്തുണക്കില്ല.. ആ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കിയാൽ കേരളത്തിന്റെ നട്ടെല്ലൊടിക്കാം എന്നലാതെ മണ്ണിടിച്ചിൽ ഒന്നും തടയാൻ പറ്റില്ല.. പരിസ്ഥിതി സ്നേഹം തലയ്ക്കു പിടിച്ച് മനുഷ്യനെ വെറുക്കാൻ തുടങ്ങിയ ഒരു കടൽക്കിഴവന്റെ ജല്പനങ്ങളാണ് ആ റിപ്പോർട്ടിൽ ഉള്ളത്...
    ഗാഡ്ഗിൽ റിപ്പോർട് എന്നത് മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള രൂപരേഖയൊന്നുമല്ല.. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കുക എന്നതാണ് ആ റിപ്പോർട്ടിന്റെ ലക്‌ഷ്യം.. അഞ്ഞൂറ് പേജിനു മുകളിൽ വലുപ്പമുള്ള റിപ്പോർട്ടിൽ ഏതാണ്ട് 15 തവണ മാത്രമേ landslide enna വാക്ക് ഉപയോഗിച്ചിട്ടുള്ളൂ..
    ആ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഞാൻ പറയാം..-
    1. കേരളത്തിലെ 70 ശതമാനം ഭൂമിയും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കും.. 44 താലൂക്കുകൾ ഈ മേഖലയിൽ ഉൾപ്പെടും.. ഇതിൽ തന്നെ 35 താലൂക്കുകൾ അതിലോല പ്രദേശങ്ങൾ ആയി പ്രഖ്യാപിക്കും.. കേരളത്തിൽ ആകെ 78 താലൂക്കുകളെ ഉള്ളൂ എന്നോർക്കുക ..
    2. മേൽപ്പറഞ്ഞ താലൂക്കുകളിൽ ജൈവകൃഷി മാത്രമേ അനുവദിക്കൂ.. രാസവളം, കീടനാശിനീ ഒന്നും അനുവദിക്കില്ല .. ശ്രീലങ്കയിൽ സംഭവിച്ച കാര്യങ്ങൾ അറിയാവുന്നവർക്ക് ഈ നിർദേശത്തിന്റെ അപകടം മനസ്സിലാവും.. കർഷകനെ പട്ടിണിക്കിട്ടു കൊല്ലുന്ന നിർദേശമാണിത്..
    3. പുതിയ റോഡുകളും പാലങ്ങളുമൊന്നും മേൽപ്പറഞ്ഞ താലൂക്കുകളിൽ എളുപ്പത്തിൽ അനുവദിക്കില്ല.. അതിലോല പ്രദേശങ്ങളിൽ തീരെ അനുവദിക്കില്ല.. കാര്യമായ വികസനം ഇല്ലാത്ത വയനാട്ടിലും മലപ്പുറത്തുമൊന്നും ഒരു വികസനവും നടക്കാത്ത രീതിയിൽ നിയമങ്ങൾ ഉണ്ടാവും.. ജനങ്ങൾ കഷ്ടപ്പെടും..
    4. ലോല താലൂക്കുകളിൽ കുരുമുളക് ഒഴികെയുള്ള കൃഷികൾ നിരോധിക്കും.. കേരളത്തിന് വെളിയിൽ നിന്നുള്ള ഒരു വിളയും നട്ടുണ്ടാക്കാൻ സമ്മതിക്കില്ല.. അത്തരം കൃഷികൾ ചെയ്തു ശീലിച്ച കർഷകർ അവയൊക്കെ നശിപ്പിച്ചു കേരളത്തിന്റെ തനതു ചെടികൾ നടണം.. കുരുമുളക് മാത്രമേ അങ്ങനെ നോക്കിയാൽ നടാൻ കഴിയൂ.. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനം സ്വാഹാ.. വിദേശ കുടിയേറ്റം പതിന്മടങ്ങു വർധിക്കും..
    5. വെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണം എന്ന നിർദേശമുണ്ട് .. ഗാഡ്ഗിൽ ഒരു മണ്ടനാണെന്നു ഞാൻ പറയാനുള്ള ഏറ്റവും ശക്തമായ കാരണം ഈ നിർദേശമാണ്.. മണ്ണിടിച്ചിൽ തടയുകയാണ് ഗാഡ്ഗിലിന്റെ ഉദ്ദേശമെങ്കിൽ മലയോരങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ സമതലങ്ങളിലേക്ക് ഒഴുകിപോകാനുള്ള സാഹചര്യം ആണുണ്ടാക്കേണ്ടത്.. കൂടുതൽ ചാലുകളും തോടുകളും ഉണ്ടാക്കണം.. പക്ഷെ അത്തരം നിർമിതികൾ ഒന്നും പാടില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു..
    ഇതൊക്കെ ചെയ്‌താൽ വായനാട്ടിലേതു പോലുള്ള മണ്ണിടിച്ചിൽ ഒഴിവാക്കാൻ പറ്റുമോ? മറ്റു രാജ്യക്കാർ എങ്ങനെയാണ് മണ്ണിടിച്ചിൽ ഒഴിവാക്കാറുള്ളത്?
    Landslide mitigation ഒരു ശാസ്ത്രമാണ്.. ജപ്പാനും യൂറോപ്പുമൊക്കെ പരീക്ഷിച്ചു വിജയിച്ച ശാസ്ത്രം.. കർഷകനെ പട്ടിണിക്കിട്ടിട്ടല്ല ആ സ്ഥലങ്ങളൊക്കെ ഉരുൾപൊട്ടലിനെ ചെറുക്കുന്നത്.. ശാസ്ത്രീയമായ നിർമിതികൾ കൊണ്ടാണ്.. അത്തരം നിർമിതികൾ ഉണ്ടാക്കുന്നതിനെ കുറിച്ചൊന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്നില്ല.. കാരണം ഗാഡ്ഗിൽ ഒരു Geologist അല്ല.. വെറുമൊരു ഹരിത തീവ്രവാദി മാത്രമാണ്.. പശ്ചിമഘട്ടത്തിൽ മനുഷ്യസാന്നിധ്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു ഹരിത തീവ്രവാദി.. അയാളുടെ വാക്കുകൾക്ക് വില കൊടുത്താൽ നമ്മളെല്ലാവരും കൊടിയ ദാരിദ്ര്യത്തിലേക്ക് പോവും..

    • @pjayadeep
      @pjayadeep 2 місяці тому

      വെള്ളം പെട്ടെന്ന് ഒഴുകിപ്പോയാൽ മലനിരകളിൽ വെള്ളമുണ്ടാവില്ല. വേനൽക്കാലത്ത് അതി തീവ്ര ചൂട്ടിൽ എല്ലാം കരിഞ്ഞുണങ്ങും. മണ്ണിന് വെള്ളത്തെ പിടിച്ചു നിർത്താൻ പറ്റിയില്ലെങ്കിൽ എല്ലാ അരുവികളും പെട്ടെന്ന് ഉണങ്ങും, മഴ കഴിയുമ്പോൾ തന്നെ വരൾച്ച ആരംഭിക്കും. വെള്ളം പെട്ടെന്നൊഴുകുന്നതും വെള്ളപ്പൊക്കത്തിനും കാരണമാകും.
      ജൈവ കൃഷി മണ്ണിന്റെ ജൈവ content കൂട്ടും, അത് മണ്ണിന് വെള്ളം കുട്ടിക്കാനുള്ള കഴിവ് വളരെയധികം കൂട്ടും. ഇത് വളരെ ശാസ്ത്രീയമായി ലോകത്തിന്റെ പല ഭാഗത്തും ചെറിയതും വലിയ രീതിയിലുമുള്ള regenerative farming രീതിയിലുള്ള കൃഷിയിടങ്ങളിൽ കാണാൻ പറ്റും.
      നമ്മുടെ കാടുകളിൽ 4-5 % സോയിൽ കാർബൺ കാണും. ഒരു രാസവള കൃഷി ചെയ്യുന്ന സ്ഥലത്ത് ഒരു ശതമാനത്തിൽ താഴെ മാത്രമേ ഉണ്ടാവൂ. മണ്ണിന് വെള്ളം പിടിച്ചു നിർത്താനുളള കഴിവ് മടങ്ങുകൾ കുറയുന്നു.
      മനുഷ്യ ഇടപെടലുകൾ നീർച്ചാലുകളും മണ്ണിനടിയിലുള്ള വെള്ളം ഒഴുകുന്ന ചാലുകളും അടയാൻ കാരണമാകാം. അത് മനസ്സിലാക്കി മുന്നോട്ടു പോകുന്നതായിരിക്കും ബുദ്ധി.
      Reference - Dirt to Soil by Gabe Brown.

    • @Avin9969
      @Avin9969 2 місяці тому

      @@pjayadeep ഉരുൾപൊട്ടൽ ഭീഷണി ഉള്ള മേഖലകളിൽ വെള്ളം മണ്ണിലേക്കിറങ്ങാൻ അനുവദിക്കുന്നത് അപകടകരമാണ്.. അത്തരം മലയോരങ്ങളിൽ വെള്ളം ശേഖരിക്കപ്പെടുന്നതാണ് ഉരുള്പൊട്ടലിന്റെ മൂലകാരണം.. ചാലുകൾ കീറിയും പൈപ്പുകൾ സ്ഥാപിച്ചും ഇവിടെ പെയ്യുന്ന മഴ സമതലത്തിലേക്ക് ഒഴുക്കണം.. ( Reference - Korulla, M. (2020). Significance of Drainage Measures on Landslide Mitigation Measures. )
      എല്ലായിടത്തും ഇങ്ങനെ ചെയ്യേണ്ടതില്ല.. ഉരുൾപൊട്ടൽ ഭീഷണി ഉള്ള മേഖലകളിൽ മാത്രം മതി.. അതുമൂലം അവിടങ്ങളിൽ ഉണ്ടായേക്കാവുന്ന ജലക്ഷാമം വേനൽക്കാലത്തു വെള്ളം പമ്പ് ചെയ്തു പരിഹരിക്കാം...
      പിന്നെ, താങ്കൾ പറയുന്ന പോലെ ജൈവകൃഷി മൂലം മണ്ണിലേക്ക് കൂടുതൽ വെള്ളം ഇറങ്ങിയാൽ അത് ഉരുൾപൊട്ടൽ ഭീഷണി വർധിപ്പിക്കുകയാണ് ചെയ്യുക.. ചെങ്കുത്തായ മലയോരത് വെള്ളം മണ്ണിലേക്കിറങ്ങുന്നതാണ് ഉരുള്പൊട്ടലിന്റെ മൂലകാരണം... മണ്ണിടിച്ചിൽ ഒഴിവാക്കുകയാണ് ഉദ്ദേശമെങ്കിൽ അപകടമേഖലയിൽ ജൈവകൃഷി പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്.. എന്നാൽ ഗാഡ്ഗിൽ ഇതിന്റെ നേർവിപരീതമായ നിർദേശം തരുന്നു.. അയാൾക്ക് മണ്ണിടിച്ചിലിന്റെ മൂലകാരണം അറിയില്ല എന്നുവേണം അനുമാനിക്കാൻ...
      പിന്നെ, ഗാബെ ബ്രൗൺ എന്ന വ്യക്തി ഒരു ശാസ്ത്രജ്ഞനല്ല.. അയാൾ പറയുന്ന കാര്യങ്ങൾക്ക് തെളിവുകളുമില്ല . ഗാഡ്ഗിലിനെ പോലെ മറ്റൊരു തള്ളുവിദ്വാൻ ആണെന്ന് തോന്നുന്നു ഗാബെ ബ്രൗൺ. . പൂർണമായി ജൈവകൃഷി നടത്തി കുത്തുപാളയെടുത്ത ശ്രീലങ്കയുടെ കഥ നമ്മുടെ മുന്നിലുണ്ട്.

  • @KaadanVanavazi
    @KaadanVanavazi 2 місяці тому +6

    ഉരുൾ പൊട്ടിയത് നിബിഡ വനത്തിലാണ്.

  • @sajanphilip8221
    @sajanphilip8221 2 місяці тому

    പഠിച്ചത് ഇംഗ്ലീഷ് ആണെങ്കിലും രവിയേട്ടന് അറിയാത്തതായി ഭൂലോകത്തിൽ ഒന്നും ഇല്ല!

    • @sajikeral
      @sajikeral 2 місяці тому +2

      That’s the power of English medium school. Kerala should ban Malayalam medium schools. So that poor children will get good English medium education

    • @arjunmohan1608
      @arjunmohan1608 2 місяці тому +2

      9 post graduation undu ayalkku

  • @lethajeyan2435
    @lethajeyan2435 2 місяці тому +7

    Sir ,Mullaperiyar Dam ne kurichu parayamo ?

  • @CymaticsIk
    @CymaticsIk 2 місяці тому

    വാൾലനേറ് മോൺസ്റ്റൻട്ടോ standup സ്പീക്കർ... കൊള്ളാം ഗ്മോ food

  • @RajasekharanNair.G
    @RajasekharanNair.G 2 місяці тому +1

    താങ്കൾ ആരെയാണ് വെളുപ്പിക്കുന്നത്?പഠിക്കാതെ എല്ലാത്തിലും കയറി അഭിപ്രായം പറയരുത്

  • @pearlr4805
    @pearlr4805 2 місяці тому

    Reductio Kerala

  • @manojthomas9962
    @manojthomas9962 2 місяці тому

    Onam❤

  • @rudra6475
    @rudra6475 2 місяці тому +1

    മുഖ്യമദ്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച് ഒരു video venm

    • @One-qo3sr
      @One-qo3sr  2 місяці тому

      @@rudra6475 ua-cam.com/video/c1XDjSIQoX0/v-deo.htmlsi=ZLrZjvzg_ngoVh2C

  • @basheerk.m974
    @basheerk.m974 2 місяці тому +1

    ഇയാൾക്ക് ഒരു ശാസ്ത്രവും അറിയില്ല. സേഫ് സോണിൽ ഇരുന്ന് എന്തും പറയാം.

    • @mercykuttymathew586
      @mercykuttymathew586 2 місяці тому

      മറ്റുള്ളവരുടെ. റിപ്പോർട്ട് പഠിച്ച് പറയും.student

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 місяці тому +4

    2010 മുതൽ ജനസംഖ്യാ നിയന്ത്രണം നടപ്പിൽ ആകേണ്ടത് ആയിരുന്നു. ഇത് ജനസാന്ദ്രത കൂടിയാൽ ആളുകൾക്ക് താമസിക്കാൻ സ്ഥലം വേണ്ടേ. അതിന് ജനസംഖ്യ നിയന്ത്രിച്ചാൽ GDP വളർച്ച കുറയും. അത് കൊണ്ട് കേന്ദ്രം അതിന് തയ്യാറല്ല. കൂടുതൽ പെട്രോൾ വിൽക്കാൻ പറ്റും എന്ന് ഉള്ള റിപ്പോർട്ട് കാണിച്ചാണ് സൗദി ARAMCO റിലയൻസിൽ SHARES വാങ്ങിയത്. അത് പോലെ POPULATION CONTROL വന്നാൽ ജിഡിപി GROWTH ഇടിയും. വ്യവസായികളുടെ സ്വന്തം സർക്കാരുകൾ ഭരിക്കുമ്പോൾ ഒന്നും നടക്കില്ല.

    • @abhilashnair-mx1hu
      @abhilashnair-mx1hu 2 місяці тому

      ജന സംഘ്യ കുറവുമ്പോൾ അല്ലേ gdp കൂടുക?

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 місяці тому

      @@abhilashnair-mx1hu ഇന്ത്യയിൽ ഒരു വർഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഡോളറിൽ ഉള്ള ആകെ മൂല്യം ആണ് ജിഡിപി. ഇന്ത്യയിൽ ഉൽപദ്ധിപ്പിക്കുന്നതിൽ വലിയ ശതമാനവും ഇവിടെ ഉള്ള ജനങ്ങൾക്ക് consume ചെയ്യൻ ആണ്. പെട്രോൾ ആയലും, ഭക്ഷ്യ വസ്തുക്കൾ ആയാലും, സോപ്പ്, electronics, തുടങ്ങീ എന്ത് ആയാലും. Export ചെയ്യുന്ന ഉൽപന്നങ്ങളിൽ നിന്നുള്ള ജിഡിപി contribution വളരെ കുറവ് മാത്രം ആണെന്ന് ആണ് അറിവ്. അപ്പോ ജനസംഖ്യ കുറഞ്ഞാൽ GDP കുറയും സ്വഭാവികം. ഇന്ത്യൻ കമ്പനികൾ ആയ റിലയൻസ് മുതൽ ഏറ്റവും താഴെ ഉള്ളവർക്ക് വരെ കച്ചവടം കുറയും.
      എന്നാല് അമേരിക്ക നോക്കുക. ജനസംഖ്യ 35 കൊടിയിൽ താഴെ. ഇന്ത്യയുടെ എത്രയോ ഇരട്ടി വലുപ്പം ഉണ്ട് രാജ്യം. എന്നാല് GDP ഭീമമായ തുക. കാരണം അവർ ഉല്പാദിപ്പിക്കുന്ന products വിൽക്കുന്നത് പുറത്ത് ആണ്. Example: വിമാനങ്ങൾ, ആയുധങ്ങൾ, softwares, apple products, KFC,Mc D തുടങ്ങീ ലോകം മുഴുവൻ അവരുടെ ബ്രാൻഡ്സ്, ഉൽപന്നങ്ങൾ ആണ് വിൽക്കുന്നത്.
      അത് പൊലെ ജർമ്മനി. വെറും 10 കൊടി ജനസംഖ്യ. അതായത് ഇന്ത്യയുടെ 150 കൊടി വച്ച് നോക്കിയാൽ വെറും 6% ജനസംഖ്യ. എന്നാല് GDP ഇന്ത്യയിലും കൂടുതൽ. അവരുടെയും ഉൽപന്നങ്ങൾ പുറത്താണ് വിൽക്കുന്നത് അധികം. Premium car brands ആയ BMW, MERCEDES, AUDI, PORSCHE തുടങ്ങീ ലോകത്തിൽ മുഴുവൻ വിൽക്കുന്നു. പിന്നെ പണ്ട് മുതൽ ജർമൻ എൻജിനീയറിങ് ലോക പ്രശസ്തമാണ്. അവരുടെ machines ഒരുപാട് വിൽക്കുന്നു. ഇന്ത്യ അത് കൊണ്ട് ആളോഹരി GDP വളരെ പിന്നിൽ ആണ്. പാകിസ്ഥാനും, ബംഗ്ലാദേശും ഒക്കെ ഇന്ത്യയുടെ അടുത്ത് തന്നെ. പറഞ്ഞ് വന്നാൽ 10 പേര് മാത്രമുള്ള ഒരു കുടുംബം ആയ ജർമനിക്ക് 40 കോടിയുടെ സ്വത്ത് ഉണ്ട്. 150 പേരുടെ കൂട്ട് കുടുംബം ആയ ഇന്ത്യക്ക് 35 കോടിയുടെ സ്വത്തുണ്ട്. ഇതാണ് വ്യത്യാസം. 😊

  • @HariKrishnan-nz7rl
    @HariKrishnan-nz7rl 2 місяці тому +2

    ഇദ്ദേഹത്തിന്റെ വാദത്തിന്റെ സാരം:
    God is love
    Love is blind
    So god is blind.

  • @blueflemingo
    @blueflemingo 2 місяці тому

    Sir your assertion that there are no scientific base for saying mining causes landslide seems incorrect. There are few scientific journals that corraborates this

  • @bibinmathew5222
    @bibinmathew5222 2 місяці тому

    Pandikaranmarodu kalikkan pattilla athanne ethu govt centeril vannalum center secretariat okke ivanmark nalla pidipad ond atond onnum nadakkan ponilla

  • @spybottechniques4333
    @spybottechniques4333 2 місяці тому

    Abeslutly ഭീരു😅,

  • @anoopnkanoopnk4552
    @anoopnkanoopnk4552 2 місяці тому +1

    വിശ്വാസങ്ങളെയും ദൈവങ്ങളെയും പരിഹസിച്ച് സമയം പോകുന്ന താങ്കൾക്ക് ആ സമയത്തിന് ഇതുപോലുള്ള പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നെങ്കിൽ എന്തെങ്കിലും ഉപകാരം ഉണ്ടായേ

    • @hojaraja5138
      @hojaraja5138 2 місяці тому

      ഇതിനേക്കാൾ വലിയ പ്രശ്നം ആണത്..മതങ്ങളും അന്ധവിശ്വാസങ്ങളും

  • @aram7117
    @aram7117 2 місяці тому

    രവീച ന്ദ്രൻ ഒരു മന്ദബുദ്ധിയോ? അല്ല ബുദ്ധിമാൻ

  • @Riderjonjo
    @Riderjonjo 2 місяці тому +1

    ഗാഡ്ഗി ൽ കസ്തൂരി രങ്ങൾ ബുള്ളഷിറ്റ് ആണ്. ഗ്ലോബൽ വാർമിംഗ് മൂലം ഉള്ള അമിത മഴ ആണ്
    പ്രശ്നം .

  • @shijithkumarp7837
    @shijithkumarp7837 2 місяці тому

    നായ്ക്കാട്ടം രവി😂😂😂😂😂

  • @syamkriz
    @syamkriz 2 місяці тому

    ആളുകളെ ഇറക്കി വിട്ടു അദാനി പോർട്ട് ഉണ്ടാക്കുന്നത് അസാധ്യമായ കാര്യമാണോ എന്ന് കൂടി ഒന്ന് പറയാമോ. അതിവൃഷ്ടി ഉണ്ടാകുന്നത് എങ്ങനെ ആണ് എന്നും , അതി വൃഷ്ടി ഉള്ള എല്ലാ സ്ഥലത്തും ഉരുൾ പൊട്ടാത്തത് എന്ത് കൊണ്ടാണെന്നും വിവരിക്കണം . ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്കു ബാക്കി എന്തിനു വച്ചേക്കുന്നു .

  • @mehulm6426
    @mehulm6426 2 місяці тому

    മിസ്റ്റർ യുക്തിവാദി...യോഗ്യതയില്ലാത്തവർ വലിയ കാര്യങ്ങളിൽ ഇടപെടരുത്. നിങ്ങൾക്ക് യോഗ്യതയില്ല. അദ്ദേഹം വർഷങ്ങളോളം നിരീക്ഷിച്ചും പഠനം നടത്തിയും എഴുതിയ റിപ്പോർട്ട് ആണ്. അല്ലാതെ ഒരുദിവസം രാവിലെ കുറച്ച് ക്ലിക്കുകൾ കിട്ടും എന്ന് വിചാരിച്ച് ഒരു വീഡിയോ തട്ടിക്കൂട്ടുന്ന പോലെ ലളിതമല്ല. സാമാന്യമായി ഇതൊക്കെയാണ് കാരണങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ മനുഷ്യൻ ഇല്ലാത്തിടത്തും ഉരുൾ പൊട്ടുന്നില്ലേ എന്ന സീതിഹാജി ശൈലിയിലുള്ള ചോദ്യം ചോദിച്ച് സ്വയം ഒരു വിഡ്ഢി ആകരുത്. നടപ്പിലാക്കേണ്ടത് ഭരിക്കുന്നവർ ആണ്. എന്നാൽ അവർ കാശുവാങ്ങി എല്ലാറ്റിനും നേരെ കണ്ണടക്കും. യുക്തിവാദികൾക്കും ഒരുപങ്ക് കിട്ടിയേക്കാം. ഇതാണ് സത്യം..

  • @manikandankm125
    @manikandankm125 2 місяці тому +1

    മാധവ് ഗാഡ്ഗിലിനോടല്ല മാപ്പു പറയേണ്ടത് ,അടുത്ത തലമുറയോടാണ് !

  • @majeedmajeed1493
    @majeedmajeed1493 2 місяці тому +2

    ഈ കല്ലുകളെ ഒഴിവാക്കി കാലികളുടെ തോലുകൾ കൊണ്ട് വീടുണ്ടാക്കാൻ വേദഗ്രന്ഥത്തിൽ പറഞ്ഞതുപോലെ പറ്റുമോ എന്ന് നോക്കാം നോക്കാം

  • @jojojames5053
    @jojojames5053 2 місяці тому

    നിങ്ങളുടെ മത വിരുദ്ധത ആവശ്യം ഉള്ള ഇടത്തു മാത്രം വിളമ്പു.

  • @sanuashokdon9833
    @sanuashokdon9833 2 місяці тому

    😮 # കെമിക്കൽ രവിയേട്ടൻ # 😮

    • @georgejacob6184
      @georgejacob6184 2 місяці тому

      തൻ്റെ ശരീരത്തിൽ കെമിക്കലല്ലാതെ മറ്റെന്താണുള്ളത് ?😂😂😂😂😂😂😂

  • @meeras.g8087
    @meeras.g8087 2 місяці тому +1

    Sir, you have not studied well. It is better you have not done this video.

  • @aksuraj29
    @aksuraj29 2 місяці тому

    അവനവനു നേരിട്ട് ആഴത്തിൽ അറിവ് ഇല്ലാത്തതും ചെയ്തു പരിചയം ഇല്ലാത്തതുമായ വിഷയത്തിൽ പറഞ്ഞു കേട്ടതും വായിച്ചതും ആയ കാര്യങ്ങൾ വെച്ച് വായിൽ തോന്നുതും പിന്നെ സ്വന്തം ആദർശം കൂടി ചലിച്ചു വിളമ്പരുത്. അത് ആപത്തു വരുത്തും. മത കഥകളെ വിമര്ശിക്കുന്ന പോലെയല്ല മനുഷ്യ ജീവനെ നേരിട്ട് ബാധിക്കുന്ന മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയുന്നത്. എപ്പോളും ചെയ്യുന്ന പോലെ സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളിലെ വിമർശനം. അത്‌ മതി ആർക്കും ഒരു ഉപദ്രവവും ഇല്ല. അടിസ്ഥാന വിവരം പോലുമില്ലാത്ത കാര്യങ്ങളിൽ വായിച്ചറിവ് മാത്രം വെച്ച് വീഡിയോ ചെയ്യാൻ നിൽക്കരുത്. ആൾകാരോട് സ്വയം വായിച്ചു മനസ്സിലാക്കാൻ പറഞ്ഞാൽ മതി. അനുയായികൾ ചോദിക്കുന്ന ചോദ്യാൾക്ക് ഒരു ഐഡിയയും ഇല്ലാത്ത കാര്യത്തിൽ കേട്ടറിവ് മാത്രം വെച്ച് എന്തെങ്കിലും പറഞ്ഞാൽ പിന്നീട് ചില പ്രവാചകന്മാർക്ക് പറ്റിയ പോലെ ആകും. 🤭

  • @manojthomas9962
    @manojthomas9962 2 місяці тому +1

    Maveli kadha onnu parayamo ❤️

    • @AniFunMat
      @AniFunMat 2 місяці тому +1

      Maveli vannu ,Nadu vaanidum.

  • @sreenivasansree417
    @sreenivasansree417 2 місяці тому +1

    Chemical ravi😅

  • @antonykunnathur7242
    @antonykunnathur7242 2 місяці тому

    ഇവനെ പോലെയുള്ളവനെ നമ്പാ തിരിക്കുക വയറ്റിപ്പിഴപ്പിന് വേണ്ടി മാത്രമാണ് ഇവൻറഡയലോഗ്

  • @Augusta849
    @Augusta849 2 місяці тому +2

    Mullaperiyar subject

  • @roythomas9699
    @roythomas9699 2 місяці тому

    ഉകാലിപ്സ് ആകാഷ്യ ഗ്രാൻഡിസ് മഞ്ഞിയം തുടങ്ങിയ മരങ്ങൾ പിടിപ്പിച്ചാൽ അവിടെ ഉരുൾ പോട്ടുക ഇല്ല പക്ഷെ വരൾച്ച ഉണ്ടാകും.

  • @trustyourcrazyideaswithadr8995
    @trustyourcrazyideaswithadr8995 2 місяці тому +1

    താഴെത്തട്ടിൽ തന്നെ വേണം മാറ്റം വരുത്താൻ.അവിടെ താമസിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കി മാറിപ്പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ

    • @vimalvk5039
      @vimalvk5039 2 місяці тому

      അതൊക്കെ ആളുകൾ ചിന്ദിക്കുന്നുണ്ട് സാഹചര്യം വരുമ്പോൾ മാറിക്കോളും 😊

    • @dodge9600
      @dodge9600 2 місяці тому

      ​@@vimalvk5039ഇനി ഏത് സാഹചര്യം.