കരയ്ക്കടുത്ത് സീപ്ലെയിൻ; മാട്ടുപ്പെട്ടിയിൽ വിമാനം പറന്നിറങ്ങി | Sea Plane

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 165

  • @Kailasanathan-u6y
    @Kailasanathan-u6y Місяць тому +74

    ഉമ്മൻ ചാണ്ടി സാർ ... 🙏🙏🙏🙏🙏❤❤❤❤❤❤

    • @mychoice-vk7697
      @mychoice-vk7697 Місяць тому +10

      Ayalude pretham project nadappaakkii 😂

    • @riyastir
      @riyastir Місяць тому

      ​@@mychoice-vk7697 CPIM enna party kodi kutthi. Varshangalk munp nadakkenda project vaikipichu

    • @Sne-cu7nx
      @Sne-cu7nx Місяць тому +3

      Endh ചാണ്ടി???

    • @Rainbow-r5j
      @Rainbow-r5j Місяць тому

      എന്ന് കുറ്റി പറിക്കാൻ പോയ മൂത്ത കൊങ്ങി

    • @aspte1065
      @aspte1065 Місяць тому

      ആരു 🙏🙏

  • @shfq123
    @shfq123 Місяць тому +80

    നമ്മുടെ കുഞ്ഞൂനിന്റെ സ്വപ്ന പദ്ധതി ആയിരുന്നു. ആ പുഴയുടെ അടിയിൽ 2 മീറ്റർ നീളത്തിൽ അങ്ങേര് തറക്കല്ലിട്ടത്‌ ഇപ്പോഴും കാണാം. വികസന നായകൻ കുഞ്ഞൂഞ്ഞ് സർ.

    • @abdulsathar979
      @abdulsathar979 Місяць тому

      ഇതുമാത്രം വാർത്തയാക്കി വലുതാകുമ്പോൾ ഇത് കൊണ്ടുവന്ന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സമരം ചെയ്ത കഴുതകളുടെ തനിനിറവും കൂടി നിങ്ങൾ കാണിക്കണം അത് മറക്കല്ലേ മറക്കല്ലേ ബുദ്ധിയില്ലാത്ത ആളുകൾക്ക് ബുദ്ധി ഉദിക്കുന്നത് ഇങ്ങനെയാണ്

    • @Doubleaction9
      @Doubleaction9 Місяць тому +3

      😂

    • @Kashaayam_greeshma
      @Kashaayam_greeshma Місяць тому

      Ann chillar athin ethire samaram cheythaayirunnn 😂eniitt aa project veendum kondu vannu..

    • @update2.095
      @update2.095 Місяць тому

      😂

    • @ajazmhd2448
      @ajazmhd2448 Місяць тому

      Agane paranju kodukku kammiji

  • @user-pe4fz1yi6j
    @user-pe4fz1yi6j Місяць тому +25

    മുമ്പ് സി പ്ലെയിൻ എതിരെ സമരം ചെയ്ത സിഐടിയു കാർ എവിടെപ്പോയി😊😊😊😊

    • @kattukadannal-tv5494
      @kattukadannal-tv5494 Місяць тому

      ലീഗ് കോൺഗ്രസ്‌ ഒക്കെ ഉണ്ടായിരുന്നു സമരത്തിന്

  • @starliner76
    @starliner76 Місяць тому +50

    കേരളത്തിൽ വരുന്ന ഏത് പദ്ധതികൾ എടുത്തു നോക്കിയാലും ഒരു പത്തുവർഷം മുമ്പ് അതിനെതിരെ കൊടി എടുത്ത് സിപിഐഎം സമരം ചെയ്തിരുന്നു എന്ന് കാണാം. അത് വിദ്യാഭ്യാസമോ ടൂറിസമോ വ്യവസായങ്ങളോ വിമാനത്താവളമോ തുറമുഖമോ എന്തുമായിക്കൊള്ളട്ടെ. കേരളത്തിൻറെ വികസനം മുരടിച്ചതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. ഏതു വികസനവും സാധാരണക്കാർക്ക് വേണ്ടി ആണ് എന്ന് ബോധ്യപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഐഎം തികഞ്ഞ പരാജയമാണ്. അത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ നേട്ടം മാത്രമാണ് അവരുടെ ചിന്ത. പിന്നെ ഭരണത്തിൽ വരുമ്പോൾ അവ കൊണ്ടുവന്ന് എട്ടുകാലി മമ്മൂഞ്ഞ് ആവാറാണ് പതിവ്. ലോകത്ത് ഇത്തരം സംരംഭങ്ങൾ പലയിടങ്ങളിലും ഉണ്ട്. എന്നാൽ കേരളത്തിൽ മാത്രമാണ് മത്സ്യബന്ധനം വനം വകുപ്പ് എന്നൊക്കെ പറഞ്ഞു ഏത് പുരോഗമനത്തിനും തുരങ്കം വെക്കുന്നത്.

    • @subairsubair4751
      @subairsubair4751 Місяць тому +6

      അതിന്റെ പ്രതികാരം ചെയ്യുന്നതായിരിക്കും കെ റെയിൽ സമരം.ഒന്നു പോ ചങാതി ഒരു പദ്ധതിയും എതിർക്കില്ല അത് സുതാര്യ മാണെങ്കിൽ.

    • @starliner76
      @starliner76 Місяць тому +1

      @subairsubair4751 അത് ചരിത്ര ബോധം കുറവായതുകൊണ്ടാണ്. സമരം ചെയ്യുക മാത്രമല്ല, ആ പദ്ധതികൾ പിന്നീട് കൊണ്ടുവരികയും ചെയ്യും. ഒപ്പം അന്ന് അത് കൊണ്ടുവരാൻ നിന്നിരുന്ന മന്ത്രിയെയും. പ്ലസ് ടു സമരവും സ്വാശ്രയ സമരവും തുടങ്ങി എല്ലാം ഇന്ന് സിപിഎമ്മിനെ തിരിഞ്ഞു കൊഞ്ഞനം കുത്തുകയാണ്. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് അപ്പുറം കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഏത് കാലവും പിന്തിരിഞ്ഞു സമയങ്ങൾ നടത്തിയതുകൊണ്ടാണ് ഇന്ന് സംരംഭകർ ഒക്കെ കേരളത്തിലേക്ക് വരാൻ മടിക്കുന്നതും കേരളത്തിലെ യുവജനങ്ങൾ വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി നാടുവിട്ടു ഓടിപ്പോകുന്നതും. ഒപ്പം ചികിത്സക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും

    • @roypaul5229
      @roypaul5229 Місяць тому

      ​@@subairsubair4751krail Congress kondu Vanna project anu pakshe anu nadathiya studyil keralathinu feasible alla ennanu report athu ariyamo angene thalli kalanja project anu

    • @sukhenduswaminathan4492
      @sukhenduswaminathan4492 Місяць тому

      @@subairsubair4751കെ റയിൽ എന്തു സുതാരൃതയാണുള്ളത്. അതിൻെറ റയിൽ നിർമ്മിക്കാൻ മണ്ണിട്ട് ഉയർത്തിയാലേ പറ്റുള്ളൂ.പിന്നെ സറ്റാൻഡേർഡ്ഗേജ് ആയതിനാൽ നിലവിലെ ८ടാക്കുമായി എവിടെയും ബന്ധിപ്പിക്കാനാകില്ല .ലാഭകരമായി നടത്താമെന്നുറപ്പില്ല. നിലവിലെ ലൈനുമായി അനിവാരൃമായ അകല० ഇല്ല. പദ്ധതി തുടങ്ങാൻ കേന്८ദ അനുമതി കിട്ടാതെ മഞ്ഞക്കുറ്റിയുമായി പിണു ഇറങ്ങി വന്നത് മോൾക്ക് കൺസൽട്ടൻസി തുടങ്ങിയ ചില കാശുണ്ടാക്കൽ പരിപാടി നടത്താനല്ലേ. അതുകൊണ്ട് മിണ്ടാതെ ഒരു മൂലയ്ക്ക് ഇരി മൈ..... 😅😂😅

    • @Sheril_k_john
      @Sheril_k_john Місяць тому

      Ippo k rail congress samaram cheyyunna pole

  • @Fairoosraman
    @Fairoosraman Місяць тому +13

    അന്ന് സമരം ചയ്തു പൂട്ടിച്ചവർ തന്നേ. ഇന്ന് നടപ്പാക്കിയത് 😂😂

  • @abdullaalsabahe.t6303
    @abdullaalsabahe.t6303 Місяць тому +14

    Ummen chandi sir🎉🎉🎉

    • @Sne-cu7nx
      @Sne-cu7nx Місяць тому +1

      പിണറായി ❤️🙌🏻

  • @DILDAANIL-gc9py
    @DILDAANIL-gc9py Місяць тому +5

    ഉമ്മൻ ചാണ്ടി സാർ 🙏🙏🙏

  • @libertysales8138
    @libertysales8138 Місяць тому +11

    ഇത് പോലെ ഒരു പരീക്ഷണ പറക്കൽ 10 കൊല്ലം മുമ്പ് ഞങൾ കണ്ടിട്ടുണ്ട്..
    ഉമ്മൻ ചാണ്ടി..❤❤
    യുഡിഎഫ് ❤❤

  • @thomasks7908
    @thomasks7908 Місяць тому +12

    Ummanchandi ❤

  • @kamparamvlogs
    @kamparamvlogs Місяць тому +7

    😂😂😂ഇപ്പോൾ വല്ലതും നല്ലതുപോലെ കിട്ടിക്കാണും😂😂😂

  • @shegar3357
    @shegar3357 Місяць тому +12

    ഈ സീപ്ലെയിന് എതിരെ സമരം ചെയ്തവന്മാർ എന്തിയേ

    • @Sne-cu7nx
      @Sne-cu7nx Місяць тому +2

      വിഴിഞ്ഞം സമരം ചെയ്തവന്മാർ എന്തിയെ?? കല്ലിട്ട് പോയോ 😂😂എല്ല്ലാം നടപ്പാക്കാൻ പിണറായി തന്നെ വേണം ❤️

  • @Smkku-h2q
    @Smkku-h2q Місяць тому +15

    പത്ത് വർഷം മുമ്പ് കേരളത്തിൽ വന്ന പദ്ധതി
    സമരം ചെയ്ത് നിർത്തിച്ചു

  • @padiyath7173
    @padiyath7173 Місяць тому +2

    മരുമോൻ
    പ്രിൻസ് ഓഫ് കേരള ❤

  • @noushad9389
    @noushad9389 Місяць тому +3

    ഇനി ഇതിൻ്റെ ചിലവ് എഴുതി വാങ്ങിയത് എത്ര എന്ന് വിവരാവകാശ പ്രകാരം
    ചോദിച്ചാൽ
    ഞെട്ടും

  • @davischirayath2170
    @davischirayath2170 Місяць тому +1

    വിനോദ സഞ്ചാര രംഗത്ത് മറ്റൊരു നാഴികകല്ല്. പക്ഷെ കനത്ത മൂടൽമഞ്ഞ് ഇല്ലാത്തപ്പോഴെ പറക്കാൻ പറ്റുള്ളുവെന്നത് സത്യം.

  • @aspte1065
    @aspte1065 Місяць тому

    നമ്മുടെ മുഖ്യനും ഇതിനു പ്രയത്നിചവർക്കും 👍👌

  • @antonyf2023
    @antonyf2023 Місяць тому

    പറന്നിറങ്ങാൻ കൊച്ചിയിൽ വിഷമം ഉണ്ടാകില്ല... യാത്രക്കാരും ഇന്ധനവും എല്ലാം വഹിച്ചു കൊണ്ട് മുകളിലേയ്ക്കുള്ള പറക്കൽ ദുഷ്കരം ആകും.

  • @aneeshbhasker9672
    @aneeshbhasker9672 Місяць тому +2

    ഇതൊക്കെ മറ്റു രാജ്യത്തുള്ളവർ കാണേണ്ട കാരണം ഈ സൗകര്യങ്ങളൊക്കെ നേരത്തെ ഉള്ളതാണ്😅😅😅

  • @Sne-cu7nx
    @Sne-cu7nx Місяць тому +2

    പിണറായി ❤️🙌🏻... കല്ലിട്ട ടീം ഇപ്പൊ എത്തും 😂

  • @sanojkuriakose6787
    @sanojkuriakose6787 Місяць тому

    ഇനി ഇതിൻറെ ചെലവ് ജനങ്ങൾക്കുള്ള

  • @johnpallivathukal5647
    @johnpallivathukal5647 Місяць тому +5

    ഇതൊന്നും ആദ്യമല്ലടോ ഉമ്മൻ ചാണ്ടി കേരളത്തിൽ തുടങ്ങി വച്ചതാടോ

  • @jouharkv2132
    @jouharkv2132 Місяць тому

    ഉമ്മൻ ചാണ്ടി സർക്കാർ ❤❤❤

  • @afsalparambadan3781
    @afsalparambadan3781 Місяць тому +1

    OC ❤❤

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം Місяць тому +3

    നിങ്ങൾ ആരൊക്കെ ശ്രദ്ധിച്ചു എന്ന് അറിയില്ല ലാവിൻ കമ്പനി പോലെ ഈ സീപ്ലെയിൻ കമ്പനിയും കാനഡ എന്ന രാജ്യത്തിലെയാണ്.
    പിണറായി ഗവൺമെൻറ് ഇത്രയും പ്രാധാന്യം കൊടുക്കുന്നതിന് കാരണം ലാവലിൻ പോലെ വല്ലതുമാണോ.

  • @aspte1065
    @aspte1065 Місяць тому

    Minister and Kerala CM👍😍

  • @ജെറമിയ
    @ജെറമിയ Місяць тому

    ഉമ്മൻ ചാണ്ടി ❤️

  • @abishcpolackal1320
    @abishcpolackal1320 Місяць тому

    Padayappa & team nta swimming spot ath ,avar pettennbvannal enthu cheyyum??

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Місяць тому

    അയ്യോ അയ്യോ ഹാ ഹി ഹോ.. നവ കേരള ബസ് കടപ്പുറത്തു

  • @aswins435
    @aswins435 Місяць тому

    Oommen Chandy 💪

  • @ijasijmu5031
    @ijasijmu5031 Місяць тому

    സാധാരണക്കാർക്ക് ഇത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ?

  • @SURESHKUMAR-y5m3e
    @SURESHKUMAR-y5m3e Місяць тому

    വികസന കുതിപ്പ് 10 വാർഷം മുമ്പ് ഉണ്ടാകുമായിരുന്നു.എന്ന് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ സമരം ചെയ്തു മുടക്കി.

  • @athulvj2037
    @athulvj2037 Місяць тому

    Oc❤

  • @jackson5250
    @jackson5250 Місяць тому +2

    25 kollam backil aanu nammal.....ithokke etho kaalam und

  • @MANUKRISHNAN008
    @MANUKRISHNAN008 Місяць тому

    Ummen chandi sir🎉🎉🎉🎉🎉

  • @ziyadekp
    @ziyadekp Місяць тому

    ഒരു മാസം കൊണ്ട് ആ പാവം വിമാനത്തെയും ഇവന്മാർ കട്ടപ്പുറത്ത് കേറ്റുമല്ലോ

  • @anooprna6435
    @anooprna6435 Місяць тому

    ആദ്യമായി കാണുന്ന മലയാളി ഇടുക്കിയിലെ പ്രവാസിക'ൾ ക്കൊക്കെ ഒരു വലിയ ആശ്വാസമായി. പോകാനിനി നി ബോട്ട് ജട്ടിയിൽ കാത്ത് നിന്നാൽ മതിയല്ലൊ😂

  • @ashamolpr286
    @ashamolpr286 Місяць тому

    Ommen Chandy 🎉

  • @Gohills
    @Gohills Місяць тому

    Welcome🎉 Ethu pole vetti polichu ittirikuna Road koodi onnu ready akkiya kollamayirunu..😢

  • @agnosticman7592
    @agnosticman7592 Місяць тому

    Float plane എന്നാണ് ശരിക്കും പേര്

  • @dinildill4920
    @dinildill4920 Місяць тому

    എത്ര മാസം കാണും😅😅😅

  • @georgek4147
    @georgek4147 Місяць тому

    Ethra naal oodum ennu kanatte

  • @Justus9714
    @Justus9714 Місяць тому

    വളരെ സാവധാനം എന്ന് 10 തവണ പറഞ്ഞു. റേഡിയോ കമന്ററി പറയുന്നപോലെ വിവരണം ടിവി കു ആവശ്യം ഇല്ല. Airkerala അതാണ് ഇനി ഉമ്മൻ ചാണ്ടിയുടെ സ്വപനം.

  • @dhinilkuttan5099
    @dhinilkuttan5099 Місяць тому +1

    Modi❤❤❤

  • @Anas-r7d
    @Anas-r7d Місяць тому

    ❤😊

  • @j.k.sjevus68
    @j.k.sjevus68 Місяць тому

    വിമാനം നീര അണിയുകയാണ് എന്ന് പറ
    എവിടെയാണ് ലാന്‍ഡ് ചെയ്യുന്നത് .

  • @spv688
    @spv688 Місяць тому +1

    കുറേപ്പേരെ ഡാമിൽ മുക്കി കൊല്ലാൻ ഉള്ള പാട്ട പ്ളെയിൻ 😂😂😂

  • @AkbarAli-j4p7s
    @AkbarAli-j4p7s Місяць тому

    ഉമ്മൻചാണ്ടി സാർ കൊണ്ടുവന്നത് അന്ന് എതിർക്കാൻ സിപിഎം ആളുകൾ ഉണ്ടായിരുന്നു ഇപ്പോൾ അവർക്ക് നേരം വെളുത്തു

  • @bibiljohn
    @bibiljohn Місяць тому

    ഒരു വികസന പ്രവർത്തിയും വനം വകുപ്പ് സമ്മതിക്കില്ല! ഉള്ള റോഡ് വരെ പൊളിച്ചു വനം ആക്കും!

  • @praveenvk6923
    @praveenvk6923 Місяць тому

    കിട്ടാനുള്ളത് മരുമോന് കിട്ടിക്കാണും. മീനുകളൊക്കെ പാർട്ടിയിൽ ചേർന്നു അടിമകളായി

  • @mariammababu2950
    @mariammababu2950 Місяць тому +1

    കോൺഗ്രസിനെ കുറ്റപ്പെടുത്തിയ. ......നിങ്ങൾക്ക് അതിനുള്ള ക്രെഡിറ്റ്‌ അർഹത ഇല്ല

  • @raghunathtk7945
    @raghunathtk7945 Місяць тому

    What fevelopment you are talking about?

  • @ManojKumar-fo9ct
    @ManojKumar-fo9ct Місяць тому

    കുറേ ദിവസമായി. ഇതിൽ എന്താണിത്ര കൊട്ടി ഘോഷിക്കാൻ.

  • @Nissar.A
    @Nissar.A Місяць тому

    20 year.

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 Місяць тому +1

    ആ പിന്നിൽ ഇരിക്കുന്നവൻ എങ്ങനെ അവിടെ എത്തി

  • @trickmosers126
    @trickmosers126 Місяць тому

    യൂ ഡി എഫ് പ്ലാന് കൊണ്ടു വരും അത് സി പി എം സമരം ചെയ്ത് മുടക്കും. പിന്നീട് അവർ തന്നെ കൊണ്ടുവരും എന്നിട്ട് ആഘോഷിക്കും. ഒരുകാര്യം വ്യക്തം ബുദ്ധിയുള്ള ഒരുത്തനും LDF ഇല്ലെന്ന്.

  • @manumohan3636
    @manumohan3636 Місяць тому

    കേരളത്തിന്റെ മലയോര മേഖലയിലൂടെ തമിഴ്നാട്ടിലേക്കൊരു റെയിൽവേ ലൈൻ ആണ് വേണ്ടത്.

    • @muhammedhaji9799
      @muhammedhaji9799 Місяць тому

      അതിനു ബ്രിട്ടിഷ് കാരെ വിളിച്ചോണ്ട് വരേണ്ടി വരും, കൊല്ലം തെങ്കാശി പാത അവന്മാർ നൂറ് വർഷം മുമ്പ് ഉണ്ടാക്കി ഇട്ടത് നന്നായി നൂറ്റി മുപ്പത് വർഷം മുൻപ് കിലോമീറ്റർ നീളങ്ങൾ ഉള്ള തുരങ്കങ്ങൾ വരെ ഉണ്ടാക്കി

  • @sasikumarv7734
    @sasikumarv7734 Місяць тому +1

    ഇതിറങ്ങിയാൽ ഒറ്റ മീൻ ഉണ്ടാകില്ല.

    • @ajimedayil6216
      @ajimedayil6216 Місяць тому +2

      മീൻ എല്ലാം നാണംകെട്ട് കരയിൽ കേറി നിൽക്കുമോ,, 🤔🤣🤣🤣🥰

  • @AbdulRasheed-d9i
    @AbdulRasheed-d9i Місяць тому +1

    പിണറായി സർക്കാർ ❤️❤️

  • @nunish123
    @nunish123 Місяць тому

    മുഖ്യൻ പോയ ബസ് ന്റെ വികസനം കഴിഞ്ഞ...

  • @noushadkalliathodi9261
    @noushadkalliathodi9261 Місяць тому

    Ummen chandy , introduced this Tourism project.But Lathin Sabha was against this.

  • @freeway1579
    @freeway1579 Місяць тому

    UAE ഇത് നിന്നും ഒരു ഷിപ്‌ കേരളത്തിലേക്കു തുടങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. വല്ലതും നടക്കുമോ എന്തോ 😂

  • @noushad9389
    @noushad9389 Місяць тому

    കയറ് വാങ്ങാൻ പൈസ ഉണ്ടെങ്കിൽ പലരും തൂങ്ങിച്ചാവുമായിരുന്നു😂😂😂😂😂😂😂😂

  • @manojct4855
    @manojct4855 Місяць тому +5

    ലോകത്തിന് മുമ്പിൽ ഇടത് പക്ഷ സർക്കാറിൻ്റെ മറ്റൊരു ബദൽ,, വികസന കുതിപ്പിൽ കേരളം

    • @georaj3248
      @georaj3248 Місяць тому

      😂😂😂😂😂 2013 ജൂൺ 2 ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെ കായലിൽ സെസ്ന 206 എച്ച് ആംഫിബിയൻ വിമാനം ഉപയോഗിച്ച് സർവീസ് ആരംഭിച്ചു. 2013 ഓഗസ്റ്റിൽ വിനോദസഞ്ചാരികൾക്കായി ഔദ്യോഗികമായി ലോഞ്ച് ചെയ്യാനായിരുന്നു ഇത്.
      എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ രണ്ട് ഇടതുപക്ഷ പിന്തുണയുള്ള സംഘടനകളുടെ പ്രതിഷേധത്തോടെ, സീപ്ലെയിൻ സർവീസ് തങ്ങളുടെ ഉപജീവനത്തിനും സമുദ്ര പരിസ്ഥിതിക്കും ഭീഷണിയാണെന്ന് അവകാശപ്പെട്ട് ഉദ്ഘാടന ലോഞ്ചിന് സമ്മിശ്ര പ്രതികരണം ലഭിച്ചു. പ്രതിഷേധത്തെ തുടർന്ന് സീ പ്ലെയിൻ ലാൻഡിംഗ് സ്ഥലം മാറ്റാൻ നിർബന്ധിതരായി. എന്നാൽ, "കൊല്ലത്തെ മത്സ്യത്തൊഴിലാളി സമൂഹം ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇപ്പോൾ, ഇത് അവരുടെ തൊഴിലിന് ഭീഷണിയാകില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ ആലപ്പുഴയിലെ സമൂഹവുമായി സംസാരിക്കും" എന്ന് അനിൽ കുമാർ പറഞ്ഞു. എന്നിരുന്നാലും, പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവനമാർഗത്തിൽ ജലവിമാന പ്രവർത്തനങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു.
      ജൂൺ 3 മുതൽ വിമാനം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലത്തിറക്കി. വർഷാവസാനമായിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ല. വർധിച്ചുവരുന്ന നഷ്ടവും സർവീസ് പുനരാരംഭിക്കുന്നതിലെ അനിശ്ചിതത്വവും താങ്ങാനാവാതെ കൈരളി ഏവിയേഷൻ വിമാനം വാടകയ്‌ക്കെടുത്തയാളെ തിരികെ ഏൽപ്പിച്ചു.

    • @padiyath7173
      @padiyath7173 Місяць тому +1

      തൈര് 😂

  • @yohannanvc3361
    @yohannanvc3361 Місяць тому

    വിഗതകുമാരനാണോ ബാലൻ ആണോ ആദ്യ മലയാള സിനിമ...... 😂😂😂😂😂😂😂😂

  • @manojnavin6141
    @manojnavin6141 Місяць тому

    കുത്തിത്തിരിപ്പുകാർ വന്ന് തുടങ്ങി തൊമ്മനും മക്കളും

  • @bijovarghese6288
    @bijovarghese6288 Місяць тому

    വൈകി ഉദിക്കുന്ന ബോധം

    • @vimalkumarthatalath
      @vimalkumarthatalath Місяць тому

      പോടാ ....... കെ റെയിലിന് ആദ്യം അനുകൂലമായിട്ടു പോരെ ഒലക്ക വേദാന്തം ?

  • @alexchacko5802
    @alexchacko5802 Місяць тому

    Communists had strongly opposed computer in kerala, what is the consequences , now only 1% of malayalees in 100 indian IT professionals who came from kerala in the foreign countries. 40% from Andhra 30% from TN , 20% from Karnataka 9% from other part of India. Only 1% malayalees who came from kerala. Why? When all world wanted lot of software engineers to fix year 2000 bugs , kerala is the only state that didn't have qualified IT professionals. America brought 2 lakh IT professionals from India every year. 99% expertes rushed to America from other states of India. But malayalee politicians and dump medias always say we are no 1 in the world.
    We are always 25 years back in every decision and action compare to other states.
    This will become another KSRTC and big tax burden to the ordinary people if it doesn't fly to Bakel Fort close to manglore kasragod where lot of rich NRI'S are living.

  • @nishad2819
    @nishad2819 Місяць тому

    Public nu service thudangio
    Avide oke annu services

  • @georgek4147
    @georgek4147 Місяць тому

    Athra hope onnum vekkenda

  • @vikramravindranravindran1707
    @vikramravindranravindran1707 Місяць тому

    Ethoke eppozane kerathel varunne .. namle eppozum pennotte thanne .

  • @RiyaMaster-f3j
    @RiyaMaster-f3j Місяць тому

    Colour bad😢

  • @muhammednisham6178
    @muhammednisham6178 Місяць тому

    Ithine annolo Pinnarayi Ethirthad ennu orkumbol😢

    • @vimalkumarthatalath
      @vimalkumarthatalath Місяць тому

      ചില ചെറ്റകൾക്ക് വല്ലാതെ ചൊറിയുന്നു?

  • @EAAmaan-gh1qx
    @EAAmaan-gh1qx Місяць тому +1

    മുഹമ്മദ്‌ റിയാസ് 👍

  • @riyaasek1887
    @riyaasek1887 Місяць тому

    LDF 🔥

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому

    നിങ്ങളുടെ വീഡിയോ ക്ലിയറല്ലാ

  • @terryjoseph89
    @terryjoseph89 Місяць тому

    ഇതെങ്കിലും മര്യാദക്കു ഉപയോഗിച്ചാൽ മതിയായിരുന്നു

  • @balanp4172
    @balanp4172 Місяць тому

    കേരള സർക്കാറിന് അഭിനന്ദനങ്ങൾ.

  • @haneefaannachampalli8732
    @haneefaannachampalli8732 Місяць тому

    Keralathile janangal pottanmaar alla marumonk samaramilla. UDF aanenkil adich polikkal😊😊kammikal konakathin ullil olicho😂😂😂BIG SALUTE TO OMMEN CHANDY SIR🎉

  • @yohannanvc3361
    @yohannanvc3361 Місяць тому

    സാംസ്‌കാരിക യോഗം 😂😂😂😂😂😂😂😂

  • @sarinkavil5276
    @sarinkavil5276 Місяць тому

    😂 udaan scheme ( sea plane project) central goverment project.. ipo എല്ലാ state ിലും ഉണ്ട്.. just youtube search ചെയ്.. റിയാസ് കള്ളാ നീ😂😂

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 Місяць тому

    .k.pline

  • @venukumar7691
    @venukumar7691 Місяць тому

    പിണറായിയുടെ നേതൃത്വത്തിൽ കേരളം വികസന കുതിപ്പിൽ 💪🏾💪🏾💪🏾

  • @ckr424
    @ckr424 Місяць тому +1

    LDF പിണറായി സർക്കാരിന്റെ വികസന സ്വപനങ്ങൾ ഓരോന്നായി പൂവണിഞ്ഞു കൊണ്ടിരിക്കുന്നു.
    ഉമ്മൻ‌ചാണ്ടി ഒരു ലോഡ് കല്ല് കേരളത്തിൽ മൊത്തം ഇട്ട് സോളാറിന്റെ പിന്നാലെ പോയി എന്നുള്ളതല്ലാതെ ഒന്നും നടന്നില്ല
    അഭിവാദ്യങ്ങൾ പിണറായി സർക്കാരിന്

  • @soccerskill3993
    @soccerskill3993 Місяць тому

    ഹെലികോപ്റ്റർ അല്ലേ നല്ലത് വെള്ളം ചീത്തയാക്കാൻ വേണ്ടി

  • @NNATHAANCASEKODU-o9k
    @NNATHAANCASEKODU-o9k Місяць тому

    കിളിയുടെ ഫുഡ്ബോഡിൽ നിന്നുള്ള യാത്ര MVD കാണുന്നില്ലേ 😂

  • @mohammedrafeeq1729
    @mohammedrafeeq1729 Місяць тому

    പിണറായി ❤❤❤