പഞ്ചമഹായജ്ഞം | ശ്രീനാരായണധർമ്മം | തങ്കലക്ഷ്മി എസ് | Gurupadham TV

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 95

  • @ambikadivakarandivakaran7725
    @ambikadivakarandivakaran7725 Рік тому +2

    ആത്മീയ ആശയങ്ങളെക്കുറിച്ചുള്ള ടീച്ചറുടെ പ്രചോദനാത്മകമായ പ്രഭാഷണത്തിന് നന്ദി. ഈ ഗഹനമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിലെ വാക്ചാതുര്യം ശരിക്കും ആകർഷകമായിരുന്നു, അത് എനിക്ക് പുതിയ അറിവുകൾ തുറന്നുകിട്ടി.ഈ ചിന്തകൾ വളരെ മനോഹരമായി പ്രകടിപ്പിക്കാനുള്ള ടീച്ചറുടെ കഴിവ് തീർച്ചയായും പ്രശംസനീയമാണ്, ഞങ്ങളുടെ പഠന അന്തരീക്ഷത്തിലേക്ക് ടീച്ചർ കൊണ്ടുവരുന്ന ആഴത്തെയും വിവേകത്തെയും അഭിനന്ദിക്കുന്നു.🙏🥰

  • @jayag6985
    @jayag6985 Рік тому

    എന്റെ ടീച്ചർന് എല്ല നന്മകളും ഉണ്ടവട്ടെ പരമമായ സത്യത്തെ അറിയുകയും മനസിൽ ആക്കുന്ന വസ്തു തകൾ മറ്റുള്ളവർക്കായി പകർന്നു നൽകാനുള്ള ടീച്ചർ റിന്റ്റ് സന്മസിന്റ്റ് മുൻപിൽ ഞാൻ നമിക്കുന്നു 🙏🙏🙏🙏.

  • @mini8590
    @mini8590 Рік тому +2

    നന്ദി നമസ്തെ ടീച്ചർ നല്ല പ്രഭാഷണം 🙏🏻

  • @SreedharanK-r2x
    @SreedharanK-r2x Рік тому +3

    മനസിലേക്ക് ആഴ്ന്നിറങ്ങി ടീച്ചറുടെ പ്രഭാഷണം...നന്ദി.

  • @veenasadasivan1427
    @veenasadasivan1427 Рік тому +9

    ഗുരു കൃതികളിലേ യും , വേദങ്ങളിലേയും,മഹത്തായ തത്വങ്ങളെ,ഞ ങ്ങളെ പോലെയുള്ള എളിയ പഠിതാ ക്കളിൽ ആത്മ ബോധമായിമാറുമ്പോൾ , ഒരു സാമ്പത്തിക ലാഭവും വാങ്ങാതെയുള്ള ടീച്ചറുടെ സോഷ്യൽ മീഡിയയിൽ ഉള്ള ക്ലാസ്സുകൾ,ഏറ്റവും പ്രശംസനീയം തന്നെ,ഗുരു ധർമ്മപ്രചരണത്തിന് ഏറ്റവും നല്ല രീതിയിൽമുന്നോട്ട് പോകാൻമഹാഗുരുവിന്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥന കൾ, അഭിനന്ദനങ്ങൾ 🙏🌹

  • @radhammasreenivasan8
    @radhammasreenivasan8 Рік тому +1

    ബഹുമാനപ്പെട്ട തങ്കലക്ഷ്മി ടീച്ചറിന്റെ പഞ്ചമഹായഞ്ജപ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായി.വളരെ സുന്ദരമായി തമാശകളും ഉപകഥകളും മറ്റും പറഞ്ഞ് എല്ലാവരുടേയും ശ്രദ്ധയേ ആകർഷിക്കാനുളള ടീച്ചറിന്റെ കഴിവ് അഭിനന്ദനീയമാണ്.അഞ്ച് യജ്ഞങ്ങളേക്കുറിച്ചും
    വിശദമായിത്തന്നെ പറഞ്ഞു തന്ന ടീച്ചറിനോടുളള നന്ദിയും കടപ്പാടും അറിയിക്കട്ടെ.വീണ്ടും ഇതു പോലെയുളള പ്രഭാഷണങ്ങൾ നടത്താൻ ടീച്ചറിനെ ഗുരൂദേവൻ അനുഗ്രഹിക്കട്ടെ.അഭിനന്ദനങ്ങൾ.

  • @sahidaks2346
    @sahidaks2346 Рік тому +3

    പഞ്ചാമഹായഞ്ഞം ടീച്ചർ വളരെ നന്നായി അവതരിപ്പിച്ചു. നന്ദി നമസ്കാരം

  • @vinayakcvinod2202
    @vinayakcvinod2202 5 місяців тому

    വളരെ നല്ല പ്രഭാഷണം. ഒരുപാട് ഇഷ്ടമായി.

  • @ashaarungopal3234
    @ashaarungopal3234 Рік тому

    ടീച്ചറിന്‍റെ ക്ളാസു പോലെ തന്നെ ലളിതം, സുന്ദരം, ഉജ്ജ്വലം❤❤

  • @lobbyvenugopal8781
    @lobbyvenugopal8781 Рік тому +5

    ആദ്യമായിട്ടാണ് ടീച്ചറിന്റെ പ്രഭാഷണം കേട്ടത്. മനസ്സ് നിറഞ്ഞു.

  • @PurushanKN
    @PurushanKN Рік тому +1

    വിഞാനപ്രദവും വിവേകപുർണവുമായ ടീച്ചറുടെ പ്രസംഗം വളരെ. നന്നായിട്ടുണ്ട്. ഇനീയും കേൾക്കാൻ താല്പര്യം ഉണ്ട്. നന്ദി നമസ്കാരം

  • @prakashvasu1532
    @prakashvasu1532 Рік тому +1

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐

  • @rajisurendran9782
    @rajisurendran9782 Рік тому +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @Santhy.p
    @Santhy.p Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🌹🙏🕉️🙏❤❤

  • @umacg5194
    @umacg5194 Рік тому +1

    പ്രീയപ്പെട്ട ടീച്ചറിനു നമസ്തേ🙏
    ഇതുവരെ എടുത്തിട്ടുള്ള ഗുരുദേവ കൃതികൾ ,തത്ത്വ ചിന്തകൾ, 24 dfffff 0:03 ഭാഗവത അവതാരങ്ങൾ നാരായണീയം എന്നിവയെപ്പറ്റിയുള്ള അറിവുകൾ നമ്മൾ പഠിതാക്കൾക്ക് ഒരു മുതൽക്കൂട്ടു തന്നെയാണ്
    ഹരിനാമകീർത്തം അറുപത്തി ആറു ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള ദിവ്യമായ അറിവുകൾക്ക് തുടക്കം കുറിച്ചിരിക്കയാണ്
    ടീച്ചറിന്റെ പ്രഭാഷണങ്ങൾ എല്ലാം തന്നെ നമുക്ക് പ്രയോജനപ്പെടട്ടെ എന്നു ഞാൻ ആശംസിക്കുന്നു👍 ആഗ്രഹിക്കുന്നു🙏

  • @syamalamh4830
    @syamalamh4830 Рік тому +4

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ. ഗുരുദേവധർമ്മം ജയിക്കട്ടെ 🙏🙏🙏

  • @wilworthho7687
    @wilworthho7687 Рік тому +2

    Om Namo Narayanaya (Panchaman K)

  • @shyamalasasidaran4542
    @shyamalasasidaran4542 Рік тому +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമ

  • @ashap.v3511
    @ashap.v3511 Рік тому +2

    പഞ്ചാമഹായ‌ഞം നന്നായി അവതരിപ്പിച്ച എന്റെ ടീച്ചർക്കു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @BabiShibu
    @BabiShibu Рік тому +2

    Excellent Speech

  • @Jayakumarmadhavam
    @Jayakumarmadhavam Рік тому +1

    ലളിതമായ ഉദാഹരണത്തിലൂടെ ഗഹനമായ വിഷയങ്ങൾ നമ്മളിലേക്ക് എത്തിക്കുവാൻ ടീച്ചറിന് സാധിച്ചു.. ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏

  • @reghunathanpillai1564
    @reghunathanpillai1564 Рік тому +2

    ഓം ശ്രീ ഗുരുവേ നമഃ വിവേകപൂർണ്ണമായ അവതരണം 🙏👌.

  • @naliniv9809
    @naliniv9809 Рік тому +2

    നമസ്തേ ടീച്ചർ

  • @bijisreemt8082
    @bijisreemt8082 Рік тому +1

    വളരെ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ബഹുമാന്യയായ തങ്ക ലക്ഷ്മി ടീച്ചറിന് നന്ദി അറിയിച്ചു കൊള്ളുന്നു❤🙏

  • @PonnammaPonnammaB
    @PonnammaPonnammaB 7 місяців тому

    Chachiyudayrbhashanam,najan,kettu,chachiyday,rbhashanthinu,gunapadaggal,janagalku,manacillakikodothathinu,gurnamathil,orrayirm,thanks.🎉🎉🎉❤❤❤❤😢😢😢.

  • @helanakarthikeyan4118
    @helanakarthikeyan4118 Рік тому +1

    Nalla, avatharanam, teacher, Thankyouteacher🙏🙏🙏

  • @bijisuresh2609
    @bijisuresh2609 Рік тому +2

    ഓ൦ പരമ ഗുരോ നമഃ.🙏🙏🙏ഗ൦ഭീര൦ ഗുരുനാഥേ,🙏🙏😘

  • @rajanmavelikara7243
    @rajanmavelikara7243 Рік тому

    New generation need such satsang to know more about Gurudevan. Ma,'m your speech is highly informative.

  • @surendranraghavan9676
    @surendranraghavan9676 Рік тому +2

    വളരെ നന്ദി ടീച്ഛർ.നല്ലസംഭാഷണം.ആണ്.നമസ്കാരം

  • @snehalathasunil3828
    @snehalathasunil3828 Рік тому +1

    പഞ്ചമഹായജ്ഞം വളരെ നന്നായി അവതരിപ്പിച്ചു: വളരെ ലളിതമായ രീതിയിൽ സാധാരണക്കാരായ ഞങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ടീച്ചർ ക്ക് നമസ്ക്കാരം🙏🙏🌹

  • @sreekalam4436
    @sreekalam4436 Рік тому +1

    Namaskaram amma valare hridyam aayirunnu. Veendum pratheekshayode kathirikkunnu😊

  • @padminip.n9814
    @padminip.n9814 Рік тому +2

    വ്യത്യസ്തമായ അവതരണം,
    Panchamahayanjam
    മനോഹരമായി
    അവതരിപ്പിച്ചു. ലളിതമായ ഉദാഹരണങ്ങൾ
    👍🌹🌹🌹🌹🌹

  • @sulochanavasu1660
    @sulochanavasu1660 Рік тому +1

    ഓം പരമ ഗുരുവേ നമഃ. ഗുരുവിന്റെ അനുഗ്രഹത്താൽ പഞ്ച മഹായേജ്നം കൃതി കേൾക്കാൻ സാധിച്ചു. ടീച്ചർ ന്റെ പ്രഭാഷണം വളരെ നന്നായിരുന്നു. കൂടുതൽ പ്രഭാഷണങ്ങൾ കേൾക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🙏🏼🙏🏼

  • @sushamakumari4907
    @sushamakumari4907 Рік тому +2

    🎉putheyathlamurakalkuvenda💐arivukal🌹🌹thnksteacher🙏🏿🙏🏿

  • @sheelas3974
    @sheelas3974 Рік тому +1

    🙏.വീണ്ടും. വീണ്ടും കേൾക്കാൻ തോന്നുന്നു. Thank you teacher 👌

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp Рік тому +2

    OM SREE NARAYANA PARAMA GURUVE NAMAHA. 🙏🙏🙏❤❤❤

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Рік тому +2

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @shibukumark.v7512
    @shibukumark.v7512 Рік тому +2

    ടീച്ചറിൻ്റെ പ്രഭാഷണം ആദ്യമായാണ് കേൾക്കുന്നത് സന്തോഷം.
    Teacher ൻ്റെ class കൾ ദയവായി youtube uplod ചെയ്താൽ ധാരാളം ആൾക്കാർക്ക് പ്രയോജനം ആകും . പ്രതീക്ഷിക്കുന്നു.
    ഗുരുപദം ശ്രീ അനീഷ് ഈ അഭ്യർത്ഥന Teacher നെ അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • @jayakumarin
    @jayakumarin Рік тому +1

    Excellent speech .🙏

  • @sunuajith3794
    @sunuajith3794 Рік тому +2

    നമസ്തേ🙏🏼
    ആത്മോപദേശശതകം 22, 23 ശ്ലോകങ്ങൾ നന്നായി പറഞ്ഞു തന്നു. നന്ദി🙏🏼

  • @yesodharavasudevan6840
    @yesodharavasudevan6840 Рік тому +1

    Namaskar mom.very simple and informative speech. Thank you so much. ❤

  • @jeejaa2883
    @jeejaa2883 Рік тому +1

    Ii Namaste Teacher 🙏

  • @karmapadam4403
    @karmapadam4403 Рік тому +2

    Authentic, Profound and Beautiful Speech Thankalakshmi Teacher
    😍👌

  • @sudhakurup4331
    @sudhakurup4331 Рік тому +2

    AUM SREEE NARAYANA PARAMA GURAVE NAMAHA🙏🙏🙏

  • @rejimoldally6772
    @rejimoldally6772 Рік тому +2

    നല്ല പ്രഭാഷണം. നല്ല കുറെ അറിവുകൾ പകർന്നു തന്നതിന് tkank yoi mam

  • @kings6365
    @kings6365 Рік тому +1

    Good speech🙏🙏🙏🙏

  • @similambikats9924
    @similambikats9924 Рік тому +2

    Nalla Avatharanam Ayirunnu Teacher ❤

  • @geethaasokan1997
    @geethaasokan1997 Рік тому +1

    The talk was simply excellent. Most complex contents in very simple words. Proud to be a student of you.

  • @rajappank921
    @rajappank921 Рік тому +2

    Highly informative and inspiring talk. Thanks a lot.

  • @rnair1076
    @rnair1076 Рік тому +2

    Amazing 🙏🙏🙏

  • @shijisunil7264
    @shijisunil7264 Рік тому +2

    👏👏🙏great!!

  • @sherlysubramahnian3146
    @sherlysubramahnian3146 Рік тому +2

    🙏🏻🙏🏻🙏🏻♥️♥️♥️

  • @sudharamachandran5942
    @sudharamachandran5942 Рік тому +1

    I would like to express my appreciation and gratitude to my teacher for her dedication and sincear efforts for the undergoing classes. As a student of Madam Thankalakshmi, nothing more to say, she's a blessed person. 🙏

  • @SHAJISD-np2vk
    @SHAJISD-np2vk Рік тому +3

    Ohm Sree Narayana guruve Namaha.... Happy Xmas and New Year to Gurupatham tv... Best wishes to sivagiri pilgrimage... New generation people need to understand about veda, quraan, biblel... And also knowing new technology in the world... Example AI technology... Using mobile phone, laptop, and other tools making improving your knowledge... Worshipped Sree Narayana guru and read his literature... Respect all people... Parents, teachers, yelder people,... Control your subconscious mind with good thoughts and take long breathe and meditation... Clean your body and senses... Humanity to all being... Happy and Happy... Enjoy Xmas and new year 2024...ohm Sree Narayana guruve Namaha....

  • @ajitaajay1288
    @ajitaajay1288 Рік тому +2

    🙏🙏🙏🌹

  • @ajivk5534
    @ajivk5534 Рік тому +2

    🙏🙏🙏

  • @sindhupv408
    @sindhupv408 Рік тому +2

    🙏🙏🙏👌🏼👌🏼

  • @srividhyag994
    @srividhyag994 Рік тому +3

    🙏🏻

  • @vijaykandampully5402
    @vijaykandampully5402 Рік тому +2

    Dear Thankalakshmi Teacher, It was a good talk, I enjoyed it very much, you have become a good orator, Guru has blessed you with the ability to bring in satire, jokes, examples to keep the audience interested. This is your first UA-cam video, I had suggested earlier to record your talks about Gurus other works for wider public awareness of Narayana Guru Devan. Thank you for the entertaining enlightening talk.

  • @sruthisurendran9896
    @sruthisurendran9896 Рік тому +1

    👍🙏💐❤️

  • @rajiv4100
    @rajiv4100 Рік тому +1

    റ്റീച്ചറിന്റെ യോഗാ ക്ലാസ്സിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഗുരുവിനെ കുറിച്ചും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . ഇനിയും ക്ലാസുകൾ കേൾക്കാൻ ആഗ്രഹമുണ്ട്. Ph: No. തരുമോ?

  • @geethaasokan1997
    @geethaasokan1997 Рік тому +1

    🎉

  • @lilaasok8922
    @lilaasok8922 Рік тому +2

    ❤🙏

  • @puliyathuparambilgopi2780
    @puliyathuparambilgopi2780 Рік тому +4

    എനിക്കത്ര നന്നായി എന്ന് പറയാൻ പ്രയാസം. Parama 1:06:49

  • @beenarajendran2309
    @beenarajendran2309 Рік тому +2

    Mobile nor kittumo?

  • @seemamaneesh2707
    @seemamaneesh2707 Рік тому

    നല്ല പ്രഭാഷണം. Phone no. വേണമായിരുന്നു

  • @aromalkspanicker1519
    @aromalkspanicker1519 Рік тому +1

    An excellent speech which provides light for life in the world, how can i get the contact no to join in class.

  • @valsakumaripoovelil1700
    @valsakumaripoovelil1700 Рік тому +1

    Phone no തരാമോ ടീച്ചറെ

  • @ashap.v3511
    @ashap.v3511 Рік тому +2

    6:50

  • @trsolomon8504
    @trsolomon8504 8 місяців тому

    Teacher whatsApp ?

  • @thankammaks1427
    @thankammaks1427 Рік тому +1

    Panchamahadharmamkeelkkansadhichathinunandi എന്ന് പറയുന്നനു

  • @prasadraghavan8013
    @prasadraghavan8013 Рік тому +2

    ഞങ്ങളുടെ ശാഖയിൽ ഒരു ചതയാഘോഷ, പൊതുയോഗത്തിൽ
    പരിപാടിയിലെ ആവശ്യമില്ലാത്ത കലാപരിപാടികൾ ഒഴിവാക്കി ഒരു പ്രഭാഷകനെ വിളിച്ച് ആത്മോപദേശശതകത്തിന്റെ ക്ലാസ്സ് എടുക്കുന്നത് നല്ലതാണ് എന്ന് എന്റെ അഭിപ്രായം പറഞ്ഞു, അവരെല്ലാം കൂടി എന്നെ നിർത്തി പൊരിച്ചു.😅

    • @ashaarungopal3234
      @ashaarungopal3234 Рік тому

      നല്ലത് വേണ്ടല്ലോ മനുഷ്യര്‍ക്ക്😮

  • @lathamohan7705
    @lathamohan7705 Рік тому +2

    Om sree narayana parama gurave namaha madathine watsap number edumo

  • @msvijaya
    @msvijaya Рік тому +1

    Excellent speech 🙏🙏

  • @smithapraveen40
    @smithapraveen40 Рік тому +1

    🙏🙏🙏👍👏

  • @sreedevigopalan7491
    @sreedevigopalan7491 Рік тому +2

    🙏🙏🙏

  • @geethajayakumar9438
    @geethajayakumar9438 Рік тому +2

    🙏🙏🙏

  • @sethusuraj8348
    @sethusuraj8348 Рік тому +2

    🙏🙏🙏

  • @manjumahesh710
    @manjumahesh710 Рік тому +2

    🙏🏻🙏🏻

  • @ajithasargadaran8776
    @ajithasargadaran8776 Рік тому +1

    🙏🙏🙏

  • @nihabinoy8563
    @nihabinoy8563 Рік тому +2

    🙏

  • @sheebaraju2960
    @sheebaraju2960 Рік тому +1

    🙏🙏🙏

  • @lekhachandran5839
    @lekhachandran5839 Рік тому +1

    🙏🙏🙏

  • @salianirudhan3132
    @salianirudhan3132 Рік тому +1

    🙏🙏🙏

  • @SreelathaKP-b5d
    @SreelathaKP-b5d Рік тому

    🙏🙏🙏