ഗാന്ധാരി : മഹാഭാരത കഥാപാത്രങ്ങളെ അധികരിച്ച് മുല്ലക്കര രത്‌നാകരന്റെ പ്രഭാഷണ പരമ്പര Part 1

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 26

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 4 місяці тому +1

    ഭാരത ത്തിന്റ ഹൃദയ നൊബരം തേടിയുള്ള വിസ്മയകരമായ ഭാഷണം ശ്രീ മുല്ലപ്പള്ളിജീയ്ക് ഹൃദ്യമായ അഭിനന്ദനം…….❤️🙏🙏

  • @IndShabal
    @IndShabal 5 років тому +7

    സംവാദത്തിന് സാധ്യതയുണ്ടെങ്കിലും ഈ മുൻ CPI മന്ത്രിയുടെ ഭാരത പൈതൃക ജ്ഞാനം അഭിനന്ദനീയം തന്നെ. ഇതിന്റെ സംഘാടകരായ CPI വിഭാഗത്തെയും അഭിനന്ദിച്ചേ മതിയാകൂ.
    Congrats. Many Thnx for sharing...

  • @niozainpluzu
    @niozainpluzu 2 роки тому +3

    I never new he is such a knowledgeable person. He deserves high respect. thank you for sharing

  • @ranji56
    @ranji56 5 років тому +6

    അപാര പരിജ്ഞാനം ,
    മഹാഭാരതം മുൻപ് കേട്ടത്തിലും രസകരമായി തോന്നി....

  • @babuts8165
    @babuts8165 5 років тому +9

    ഇതാണ് കമ്യൂണിസ്റ്റുകാരന്റെ സർഗവൈഭവം! കഥ പറയാനും കഥയിൽ കൂടി കാര്യം പറയാനും മുല്ലക്കര നിയമസഭയിൽ പോലും തെളിയിച്ച MLAയാണ്!
    ലാൽസലാം സഖാവേ!

  • @AjayKumar-jm5oq
    @AjayKumar-jm5oq 3 роки тому +2

    തലമുറകളിലൂടെ നില നിൽക്കുന്ന ജ്ഞാനം ആണ് ഈ പ്രഭാഷണം

  • @abdullatheefkoonathil1249
    @abdullatheefkoonathil1249 5 років тому +3

    very
    great speak

  • @edamananarayanan6247
    @edamananarayanan6247 5 років тому +4

    Excellent speech

  • @anoopsudheer9873
    @anoopsudheer9873 5 років тому +3

    Excellent Speech... He is a real genius.

  • @stephent8704
    @stephent8704 2 роки тому +1

    Super.....

  • @user-yy4uc5db2k
    @user-yy4uc5db2k 3 роки тому +3

    കാഴ്ച വരുമ്പോൾ ആണ് വിരോധം ഉണ്ടാകുന്നത് എന്നാണെങ്കിൽ, ധൃതരാഷ്ട്രരുടെ ചെയ്തികളെ എങ്ങനെ വിശദീകരിക്കും

    • @reneeshthomas4256
      @reneeshthomas4256 3 роки тому

      പുത്ര വാത്സല്യത്താൽ അദ്ദേഹത്തിൻ്റെ ഉൾക്കണ്ണും അന്ധമായിരുന്നു എന്നാണ് എൻ്റെ ഒരു അഭിപ്രായം

  • @ramankuttykutty4921
    @ramankuttykutty4921 5 років тому +3

    thangale valareyathikam buhumanikkunnu

  • @sajan749
    @sajan749 5 років тому +2

    Never heard like this before. Excellent

  • @pradeepgovindan516
    @pradeepgovindan516 Рік тому +1

    ❤️🌹

  • @abdullatheefkoonathil1249
    @abdullatheefkoonathil1249 5 років тому +2

    good

  • @ravikumarraghunathan4166
    @ravikumarraghunathan4166 3 роки тому +2

    I have read him writting is attractive but presentation is not so.

  • @arithottamneelakandan4364
    @arithottamneelakandan4364 8 місяців тому

    ❤❤❤❤❤❤❤❤❤

  • @jalilpk6931
    @jalilpk6931 5 років тому +2

    Please share : Arjunan

  • @AstrologerPromod
    @AstrologerPromod 5 років тому +2

    മഹാഭാരതകഥ-1 (ശാന്തനു മഹാരാജാവിന്റെ കഥയും ചരിത്രവും ua-cam.com/video/kbQ-SbfABxA/v-deo.html
    ശ്രീ കൃഷ്ണ ജനന ചരിത്രം ua-cam.com/video/aRxi-KSDMO8/v-deo.html

  • @user-wo3ub3xn6i
    @user-wo3ub3xn6i 5 місяців тому

    Where Stalin

  • @sajeeshg6179
    @sajeeshg6179 5 років тому +3

    Excellent speech

  • @abhinairvlnd
    @abhinairvlnd 5 років тому +2

    Excellent speech