മഹാഭാരതത്തിൽ ഇല്ലാത്ത "സദാചാരം" (!) രാമായണത്തിൽ എങ്ങനെ വന്നു ? - രാമായണത്തിലെ രാഷ്ട്രീയം - ഭാഗം 1

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 39

  • @rkingone2989
    @rkingone2989 3 роки тому +7

    ഇതൊക്കെ ആണ് അറിവ് ഈ കാര്യങ്ങൾ അറിയുന്ന എത്ര പേരുണ്ട് ഇവിടെ സല്യൂട്ട് Sir ഇത് ഞങ്ങളിലേക്കു എത്തിച്ച Biju Mohan Sir താങ്ക്യൂ

  • @sudarsananvk5491
    @sudarsananvk5491 3 роки тому +2

    സത്ൃസന്ധമായും വസ്തുനിഷ്ടമായുംഉുള്ള അവതരണം. ചിന്തനീയമായ വിഷയം സംശുദ്ധമായ രീതിയിൽ ആണ് അവതരിപ്പിച്ചത്. എനിക്കു വളരെ ഇഷ്ടമായി.

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 місяців тому

    സൂപ്പർ വളരെയധികം സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്തിട്ടുണ്ട് നന്നായി വളരെ നന്നായി നിങ്ങൾ പറയുന്ന പലകാര്യങ്ങളും എന്നിലൂടെ കടന്നുപോയിട്ടുണ്ട് വായിച്ചപ്പോൾ സൂപ്പർ സൂപ്പർ

    • @vijayasankaranvijuviju2444
      @vijayasankaranvijuviju2444 6 місяців тому

      രാമായണം ആയാലും മഹാഭാരതം ആയാലും മനുഷ്യൻറെ വികാരങ്ങളെ ഏതുതരത്തിലുള്ള വികാരങ്ങൾ ആയാലും അതിൻറെ നേര് കാഴ്ചകളും പിന്നെ ഒളിപ്പിച്ചു കടത്തുന്ന കാഴ്ചകളും ധാരാളം ഉണ്ട് വ്യാസൻ എന്നാൽ ഇതിഹാസം ഉള്ളവൻ അതായത് ബുദ്ധിക്ക് വിശ്വാസമുള്ളവർ അവൻ വ്യാസൻ പഠിച്ചു കള്ളനാണ് ബുദ്ധിപൂർവ്വം ആഖ്യാനം ചെയ്തിട്ടുണ്ട് രാമായണവും ഭാരതവും

  • @vincentaloysius1660
    @vincentaloysius1660 3 роки тому +3

    വിജ്ഞാനപ്രദമായ , പ്രസരിപ്പുള്ള അവതരണം. അഭിനന്ദനങ്ങൾ...

  • @pvijay55
    @pvijay55 3 роки тому +1

    മനോഹരവും ചിന്തനീയവുമായ പ്രഭാഷണം🌹

  • @rajendrancg9418
    @rajendrancg9418 3 роки тому +1

    മനോഹരമായ വിവരണം.....
    സാറിനോട് ഒരു പാട് നന്ദി!

  • @munavvarali6033
    @munavvarali6033 3 роки тому +4

    Very usefull

  • @fazilahameed8723
    @fazilahameed8723 3 роки тому +1

    ചിന്തനീയം .... മനോഹരം

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 3 роки тому +4

    വൈജ്ഞാനിക വായന

  • @manojk2408
    @manojk2408 6 місяців тому

    അറിവിന്‌ മുന്നിൽ നമിക്കുന്നു 🙏🏼🙏🏼

  • @mathewjacob1497
    @mathewjacob1497 3 роки тому +5

    Sorry for the ignorance. Would like to know about the person who is giving the presentation. Very much interesting.

  • @josekuttyjoseph4216
    @josekuttyjoseph4216 3 роки тому +1

    Very much informative.

  • @muraleekrishnapillaisankar6489
    @muraleekrishnapillaisankar6489 3 роки тому +2

    നല്ല പ്രഭാഷണം

  • @shinevalladansebastian7847
    @shinevalladansebastian7847 3 роки тому +3

    Thanks biju bro ❤

  • @muralic2962
    @muralic2962 3 роки тому +2

    👍👍

  • @raghavannarayanan9375
    @raghavannarayanan9375 Рік тому

    This how things should be explained. Simple critical logical.

  • @sureshkj7637
    @sureshkj7637 3 роки тому +1

    Super

  • @sudharsanpadiyath4780
    @sudharsanpadiyath4780 6 місяців тому

    💐👍😍

  • @beenag2g761
    @beenag2g761 3 роки тому +1

    ❤️👌🤝🏼

  • @sumanair9317
    @sumanair9317 6 місяців тому

    Sir missed one important point. Rishyashingan married Shantha. Shantha was the adopted daughter of the king Lomapada. Shantha's biological father was Dashasharatha. Dasharatha gave his daughter Shantha to his brother in Law Lomapada.
    Shantha was actually the elder sister of Rama. Dasharatha considered his daughter was a curse to the country,as the country was going through famine & draught. So he gave away the bad omen to some one else and later on Rishyashriga ( Shantha's husband himself ) performed putrakaameshti for Dasharatha. Hence forth 4 sons were born for Dasharatha

  • @manuutube
    @manuutube 3 роки тому +2

    👍

  • @josephkv9326
    @josephkv9326 3 роки тому +1

    Thanks sir

    • @rahimek5494
      @rahimek5494 3 роки тому +1

      കാലാനുസൃതമായി. ധർമ്മാധർമ്മങ്ങൾ മാറുമോ???????????????????????[✓✓✓✓✓✓✓✓✓✓✓✓✓✓✓✓]. ഉദാഹരണം പറയുകയാണെങ്കിൽ ഉപകാരം. ¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶

    • @ajithravi2199
      @ajithravi2199 3 роки тому +2

      @@rahimek5494 Dharma and Adharma do not go around saying, "That is us." Neither do gods, nor gandharvas, nor ancestors declare what is Dharma and what is Adharma.
      Apastamba Dharmasutra
      Muslim ആണെന്ന് കരുതി മറുപടി----
      100 വർഷം മുൻപ് യുദ്ധത്തിൽ പിടി കൂടുന്ന സ്ത്രീകളെ അടിമയാക്കുന്നതും വിൽക്കുന്നതും ഹലാൽ ആയിരുന്നു പൂർണമായും ന്യായമായിരുന്ന് .ഇന്നും ഹലാൽ ആണ് പക്ഷേ ഭൂരിപക്ഷം മുസ്ലിങ്ങളുടെയും "ധാർമിക ബോധം" മാറി അതിനാൽ കുറച്ചു തീവ്രവാധികൾ അല്ലാതെ ആരും അത് ചെയ്യുന്നില്ല.

  • @RRr-jf2pu
    @RRr-jf2pu 3 роки тому +1

    വിവരക്കാരൻ

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 роки тому +1

    ഖാട്ടു കരാറിനുശേഷം,ബിസിനസ്സ് മാഫിയായുടെ ആവിഷ്ക്കാരമാണ്???

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 місяців тому

    സുഹൃത്തേ ധർമ്മം അർത്ഥം കാമം ഇവയിൽ നിന്ന് മോക്ഷം നേടുക എന്നാണ് അതിനർത്ഥം അല്ലാതെ ധർമ്മത്തിൻ ലൂടെ അർത്ഥവും കാമവും നേടി മോക്ഷം വരി യ്ക്കുക എന്നല്ല ഇടയിൽ വിവരക്കേട് വിളമ്പണ്ട വിശകലനം നന്നായി വരുന്നുണ്ട് ഇടയിൽ ഇങ്ങനെ ഭാവന ചെയ്യല്ലേ ഇടയിലൂടെ എന്തൊക്കെയോ തിരികെ കയറ്റുവാൻ ശ്രമിക്കുന്ന നിങ്ങൾ വികലമാക്കാൻ ശ്രമിക ല്ലേ

  • @kattilapoovam1
    @kattilapoovam1 3 роки тому

    ബൈദിബൈ, മഹാഭാരതമാണോ അതോ രാമായണമാണോ ആദ്യമുണ്ടായത്?

    • @beenaskumari9399
      @beenaskumari9399 4 місяці тому

      മുട്ടയാണോ കോഴിയാണോ ...

  • @Sahyadri1234
    @Sahyadri1234 6 місяців тому

    റോമില ഥാപ്പറേ പോലുള്ള ചരിത്രക്കാരികൾ പറഞ്ഞാൽ പിന്നെ തെറ്റാൻ വഴിയില്ല. കാരണം മുൻധാരണയോടു കൂടി ഓരോ കാര്യങ്ങൾ ആദ്യം പറയുകയും ഇടയ്ക്കിടയ്ക്ക് അവർ പറഞ്ഞതിനെ അവർ തന്നെ ശരിയല്ല എന്ന് പറയുകയും ചെയ്യുന്ന വിശ്വസിക്കാൻ പറ്റുന്ന ചരിത്രക്കാരി തന്നെ. 😅

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 місяців тому

    ഏകപത്നീവ്രതം എന്ന രാമായണത്തിൽ നിഷ്കർഷിച്ചിട്ടില്ല സുഹൃത്തേ രാമൻറെ അച്ഛൻ തന്നെ മൂന്ന് സ്ത്രീകളെ കല്യാണം കഴിച്ചിട്ടുണ്ട് നിങ്ങളെന്താണ് വ്യാഖ്യാനിച്ചു വരുന്നത്

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 місяців тому

    മനുഷ്യൻറെ വികാരങ്ങൾ നേരായി ഒളിപ്പിച്ചു കടത്തി ഇരിക്കുന്ന ഇതിഹാസങ്ങൾ പഠിച്ച കള്ളനാണ് വ്യാസൻ ബുദ്ധിക്ക് വികാസം ഉള്ളവൻ വ്യാസൻ ഉള്ളവൻ ഇല്ലാത്തവനെ മേലെയുള്ള ആധിപത്യം അത് അന്നും ഇന്നും ഏതുകാലത്തും നടക്കുന്നു ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവൻ മേലെ അധികാരമുള്ളവൻ അധികാരം ഇല്ലാത്തവരുടെ നേരെ പണം ഉള്ളവൻ പണം ഇല്ലാത്തവരുടെ മേലെ അങ്ങനെ പറഞ്ഞു പോകാം കുറെയധികം കെട്ടുകഥകളും ആയി നടക്കുന്ന വെടി കൂട്ടങ്ങൾ മനുഷ്യരെ തന്നെ വിഡ്ഢി ആകുന്നു മനുഷ്യരെ മാത്രമേ വിഡ്ഢിയാക്കാൻ സാധിക്കുകയുള്ളൂ ഓക്കേ സുഹൃത്തേ നല്ല വിശകലനം ആത്മാർത്ഥമായി പറയുകയാണ് സൂപ്പർ

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 місяців тому

    കമ്മ്യൂണിസത്തിലേ രാഷ്ട്രീയം പോലെയല്ല അല്ലേ എടോ എല്ലാ രാഷ്ട്രീയവും അധികാരത്തിന് ആണ് അത് രാമായണം ആയാലും ബൈബിൾ ആയാലും ഖുർആൻ ആയാലും മറ്റേത് കൂടോത്രം ആയാലും അധികാരം അതാണ് രാഷ്ട്രീയം ഉള്ളവന് ഇല്ലാത്തവൻ്റെ മേലെയുള്ള രാഷ്ട്രീയം അതിന് നീ ഇതിഹാസങ്ങളെ കൂട്ടുപിടിക്കുകയും വേണ്ട കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നോക്കിയാൽ മതി

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 місяців тому

    ആദ്യം ഏതാണ് എന്നുള്ളതിന് പ്രസക്തിയില്ല നിങ്ങളുടെ പേര് നിങ്ങളുടെ തലമുറയ്ക്ക് മുൻപും ഉണ്ട് നിങ്ങളുടെ തലമുറയ്ക്ക് ശേഷവും ഉണ്ട് ഋഷ്യശൃംഗൻ മുൻപും ഉണ്ടായിരിക്കാം ഋഷ്യശൃംഗൻ എന്ന പേര് പിന്നെയും ഉണ്ടായിരുന്നു അല്ലാതെ ഓരോ തലതിരിഞ്ഞ പണ്ഡിതന്മാരുടെ പേര് വച്ചിട്ട് ഇതിനെ വിശകലനം ചെയ്യല്ലേ സുഹൃത്ത്

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 роки тому +1

    ബ്രാഹ്മണിസം അല്ലേ 20--നൂറ്റാണ്ടിൻറ്റെ ആരംഭം വരെ കേരളത്തിൽ നായർ സമുദായത്തിൽ നിലനിന്നത്???ഇതാണോ സനാതന മതംവും, ഗ്രന്ഥങ്ങളും???