Lijo Jose Pellissery | Parvathy Babu | Exclusive Interview | Happy Frames | Part 2

Поділитися
Вставка
  • Опубліковано 23 лют 2024
  • Follow us on
    Instagram : happie__framez
    Email : Info@happyframes.in
    #lijojosepellissery #mohanlal #indianfilmmaker #filmmaker #filmdirector #actor #parvathybabu #happyframes #malayalamcinema #parvathybabuinterview
  • Розваги

КОМЕНТАРІ • 119

  • @rajmonraju2640
    @rajmonraju2640 4 місяці тому +32

    വാലിബൻ കണ്ടു ..
    വളരെ ഇഷ്ടപെട്ട ഒരു ഗംഭീര സിനിമ...
    Hats off director LJP🔥🔥(കാലം കഴിയും തോറും ഈ വീഞ്ഞിന് വീര്യം കൂടി കൂടി വരും )
    പാർവതി ബാബുവിന്റെ ഡബ്ബിങ് പുതിയ ഒരു ശ്രവ്യാനുഭവം തന്നു മികച്ചതാക്കി....

    • @thirdeye7612
      @thirdeye7612 4 місяці тому +1

      ഊക്ക് ആണോ 🫤🫤🫤

    • @blacktvm
      @blacktvm 4 місяці тому

      Fan speed oru paadu koodunnu pahayaaa.... aalu keratha groupil chettan undu... santhoshichatte santhoshichaatte.... "chumma"

  • @nannurn5743
    @nannurn5743 4 місяці тому +18

    Valibhan is a masterpiece from the master craftsman lijo ❤❤❤❤❤❤

  • @arunarun5942
    @arunarun5942 4 місяці тому +11

    Mohanlal the legend in Acting 💙

  • @jibicena6630
    @jibicena6630 4 місяці тому +18

    വാലിബൻ ❤❤❤

  • @mubaris4696
    @mubaris4696 4 місяці тому +5

    glad to see how she is maturing up as a interviewer. Her questions and the way she approaches them kind of shows resemblance to the quality of maneesh narayanan's interviews. Their ways doesn't feel like they are interviewing some one , its more like they are so much in to this person and very much eager to know about this person or his work.

  • @anjalivs3417
    @anjalivs3417 4 місяці тому +9

    Super interview ❤well done paruzz❤

  • @MovieSports
    @MovieSports 4 місяці тому +2

    മലയാളത്തിന് വാലിബൻ പോലൊരു സിനിമ നൽകിയതിന് 🥰thanks lijo

  • @VISHNU-ke8rh
    @VISHNU-ke8rh 4 місяці тому +6

    Valiban nice movie ❤

  • @lijojose8900
    @lijojose8900 4 місяці тому +5

    simple and natural questions 👍 very good discussion

  • @Rockon111
    @Rockon111 4 місяці тому +4

    സിനിമയിൽ നിങ്ങള് എന്ത് മാറ്റം വന്നു എന്ന് പറഞ്ഞാലും ലോകത്ത് ഏറ്റവും കൂടുതൽ collect ചെയ്ത പടങ്ങൾ അവതാറും , അവഞ്ചേഴ്സ് , Titanic
    നമ്മടെ ചേച്ചി പറഞ്ഞ പോലെ. സിനിമാ എന്നൽ മൂന്ന് കാര്യങ്ങൽ ആണ്
    Entertainment Entertainment and Entertainment 😊😊😊

  • @ranjith.v.s
    @ranjith.v.s 4 місяці тому +3

    വാലിബൻ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...ഇതിന് ഒരു second part ഉണ്ടെങ്കില്‍ ഞാൻ FDFS ന് തന്നെ പോകും ❤ എന്റെ favourite ലാലേട്ടന് മൂവീസ് എടുത്താല്‍ വാലിബൻ അതിൽ ഉറപ്പായും ഉണ്ടാകും. പുള്ളിക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു അമാനുഷിക കഥാപാത്രം ❤ഇതിന്‌ മുമ്പ് experience ചെയ്യാത്ത വളരെ വ്യത്യസ്തമായ ഒരു ദൃശ്യ വിസ്മയം ഒരുക്കിയ LJP ക്ക് ഒരായിരം നന്ദി ❤❤❤❤

    • @LessPegasus
      @LessPegasus 3 місяці тому

      Athisayan 2 😂

    • @LessPegasus
      @LessPegasus 3 місяці тому

      Atrakk valiya acting onnum ithil illallo.. valla young actors ine vechu cheythirunnel action enkilum jump cuts illathe nannayene..

    • @ranjith.v.s
      @ranjith.v.s 3 місяці тому

      @LessPegasus, nee aa mammoty fan alle 😁

    • @LessPegasus
      @LessPegasus 3 місяці тому

      @@ranjith.v.s njan mammotty fan um alla mohanlal fan um alla... Athu ninne polulla pottanmare superstarukalude aasanam thaangi nadakku..
      I'm a fan of good entertainment and good performances.

    • @LessPegasus
      @LessPegasus 3 місяці тому

      @@ranjith.v.s mammoottyude padangalil pullide action bhayankara bore aanu.. pinne actinginu importance olla role edukkunnath kond acting maatram kollaam... Vaalibanil perform cheyyan space ondarnathu villain sett inum Harish peradikkum aarunnu..

  • @abhijithmk698
    @abhijithmk698 4 місяці тому +1

    What a director...what a vision?

  • @eemauyau
    @eemauyau 4 місяці тому +1

    3:00 absolutely. Drones itself revolutionized filmaking in the last 10 years. AI will definitely be another step.

  • @Polimoodambadi
    @Polimoodambadi 4 місяці тому +3

  • @gireeshts2941
    @gireeshts2941 4 місяці тому +7

    Parutty കി ജയ് good interview

    • @Happy.Frames
      @Happy.Frames  4 місяці тому

      😇❤

    • @LessPegasus
      @LessPegasus 3 місяці тому

      Oru gap kityappo goal adikkan nokkiyathaano aashane 😂

  • @tonypappachan7706
    @tonypappachan7706 4 місяці тому +4

    Njan epolum oru movie full moodil kananagil ath ljp padam ayirikum

  • @Storyteller411
    @Storyteller411 4 місяці тому +3

    I believe he would not do a movie for his come back instead he would do the "next movie"with his own vision and aesthet. You people, please Let him play with his vision. Never discourage a unique film maker like him. Personally valiban is one of my favourites. I would like to see movies like that from him.

    • @LessPegasus
      @LessPegasus 3 місяці тому

      I guess you'll have to produce it for him then because he won't be getting any producers if he makes movies like vaaliban that can't create an emotional connection with the audience.

    • @Storyteller411
      @Storyteller411 3 місяці тому

      @@LessPegasus When double barrel planned prithviraj ( who was one of the producers of the movie ) said that they intentially produced that movie because of its risk of failure in box office. They knew that that was an experimental movie. It means there are producers who would do the risks. Valiban emotionally connected to a lot of audience. I am one among them. So please stop generalizing

  • @SreeKumar-ec1px
    @SreeKumar-ec1px 4 місяці тому +3

    പാറു❤

  • @samsara355
    @samsara355 4 місяці тому +2

    Valiben❤❤❤❤❤

  • @manubabu9573
    @manubabu9573 4 місяці тому

    ❤️❤️

  • @sujasubramanian
    @sujasubramanian 3 місяці тому

    ❤❤❤

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 місяці тому +2

    Valiban good movie ❤❤

  • @jinilku
    @jinilku 4 місяці тому

    Kalakki 🎉

  • @febinphilip904
    @febinphilip904 4 місяці тому +5

    Already cult classic ayi hope they will make a sequel to it

  • @JGKP
    @JGKP 4 місяці тому

    L........ J.......... P............ Galaxy

  • @al-rm1nv
    @al-rm1nv 4 місяці тому +40

    ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കണ്ടു തീർത്താതെ ഉള്ളു. എന്റെ പൊന്നണ്ണാ.. 🙏

    • @gp94477
      @gp94477 4 місяці тому +17

      Njyan ippol theateril bramayugam kandu kazhinje ollu entai ponnu bro😂 enganay theerthu ennu😂

    • @arjunaravind8247
      @arjunaravind8247 4 місяці тому +12

      Bramayugam ente ponno ormipikalleee...lag nte appoopppan aayt varum😂

    • @vibe1776
      @vibe1776 4 місяці тому +3

      Vaaliban...😂😂😂.... enthonnu bai

    • @sergioramos-nx6fd
      @sergioramos-nx6fd 4 місяці тому +2

      Choru unnunnavark ariyam brahmayugam or valiban , eathan better enn …maravazha fansinu manasilavilla

    • @gp94477
      @gp94477 4 місяці тому

      @@sergioramos-nx6fd choru ayalum ari maavu ayalum....bramayugam 2 vallathu ondengil valla festinu ayakan parayane.... theateril irakkalle ..thallu kettu kandu urangi poi...

  • @user-wz1df1qp8u
    @user-wz1df1qp8u 4 місяці тому +5

    എനിക്ക് ഇങ്ങേരെ ഒന്നു കാണാൻ സാധിച്ചിരുന്നേൽ ,കെട്ടിപ്പിടിച്ചൊരു മുത്തം നല്കിയേനെ....
    ഇദ്ദേഹത്തിന്റെ സിനിമകളെല്ലാം പ്രത്യക്ഷത്തിൽ മറ്റുള്ള സിനിമകളെ പോലെയാണെങ്കിലും അവതരണരീതികൊണ്ട് അതെല്ലാം വ്യത്യസ്ത പുലർത്തുന്നു.

  • @Gayathri-qt1bn
    @Gayathri-qt1bn 4 місяці тому +4

    No plans to mongal

  • @Speakell1970
    @Speakell1970 3 місяці тому

    Lijo Jose pellisseri യെപ്പോലെ പ്രതിഭാധനനായ ഒരു സംവിധായകൻ ഇന്ന് മലയാള സിനിമയിലില്ല

  • @sreehasnayanar
    @sreehasnayanar 4 місяці тому

    Sasi Taroor അല്ല. I think it's SGK

  • @feelthelife9627
    @feelthelife9627 4 місяці тому +2

    അല്ല പാറു സാർ മലയാളത്തിൽ പറഞ്ഞത് ഇംഗ്ലീഷ് ൽ നോനക്ക് പറഞ്ഞുകൊടുത്തോ 😃

  • @Speakell1970
    @Speakell1970 3 місяці тому

    ഒരു മികച്ച സംവിധായകൻ എന്നതിലുപരി നിഷ്കളങ്കനായ ഒരു വ്യക്തിത്വത്തിനുടമയാണ് LJP

  • @user-bh4xd7wg6r
    @user-bh4xd7wg6r 4 місяці тому +2

    Nice film Classic

  • @puttus
    @puttus 4 місяці тому

    LPG super

  • @somankc6647
    @somankc6647 4 місяці тому

    ഷിബു ബേബി ജോണ്‍ ചേട്ടൻ 😢
    കേരളത്തില്‍ ഏതെങ്കിലും കുഗ്രാമത്തിലെ Vaaliban ആയിരുന്നു എങ്കില്‍ എന്ന് ചിലപ്പോള്‍ മറ്റൊരു റിസള്‍ട്ട് ആയേനെ

  • @abidmtd4032
    @abidmtd4032 4 місяці тому +1

    പാറു മൈൽസ്റ്റോണിനെ തേച്ച് ന്യൂട്ടറിൽ ചാനൽ തുടങ്ങി ലെ😂

  • @Rowdy_Ramana
    @Rowdy_Ramana 4 місяці тому +1

    Valiban 😂😂😂

  • @jerrinjoseph4319
    @jerrinjoseph4319 4 місяці тому +2

    Padam potti accept it and move on,veruthey muthassi kadha ennu paranju mezhugalinde aavashyam undo.

    • @cq4544
      @cq4544 4 місяці тому

      Nice movie..enik ishtapettu..

  • @josephjoseph7579
    @josephjoseph7579 4 місяці тому +1

    You are best in history of Malayalam cinema as a director
    1, Bharathan
    2, Adoor
    3, Lijo
    4, KG George
    5, Priyadarshan
    6, joshy
    7, iv shashi
    8,sibi malayil
    9, Dr biju
    10, Aravindan
    Writers 🐆
    1, PADMARAJAN
    2, Mt vasudevan
    3, Lohithadas
    4, Ranjith
    5, Sreenivasan
    6, Shyam
    7, Blessy
    8, T damodaran
    9,kg George
    10,Dennis Joseph
    ACTORS
    1, Thilakan
    2, Gopi
    3, Mohanlal
    4, Nedumudi
    5, Jagathy
    6, Mamooty
    7, Murali
    8, kottarakara
    9, Sathyan
    10, Fahad
    Actress
    1, Uravasi
    2, Kpc lalitha
    3, Manju
    4, shobhana
    5, Sharatha
    6, Sukumari
    7, Seema
    8, Revathi
    9, Meera jasmine
    10,sreevidya

    • @bhagatmanoj2829
      @bhagatmanoj2829 4 місяці тому +2

      Where is Sathyan Anthikad

    • @abhijith7480
      @abhijith7480 4 місяці тому +1

      സത്യൻ അന്തിക്കാടും, കമലും, ഷാജി കൈലാസും, രഞ്ജിത്തും, ലാൽ ജോസും ഒന്നും ഇല്ലാതെ ഈ കഞ്ചാവ് വാണം ലിജോ ഈ list il നല്ല കോമഡി 🤣🤣🤣

    • @bhagatmanoj2829
      @bhagatmanoj2829 4 місяці тому

      @@abhijith7480 I think lijo deserves a place in this list if you think not then go n watch Amen,NNM,Double Barrel etc..

    • @abhijith7480
      @abhijith7480 4 місяці тому +1

      @@bhagatmanoj2829 ഉവ്വ വ്യത്യസ്തത എന്നും പറഞ്ഞ് കുറെ കൂതറ കഞ്ചാവ് പ്രകൃതി പടങ്ങൾ പിടിച്ച് വയ്ക്കുന്ന ഈ വാണം ആണോ മലയാളത്തിലെ മികച്ച സംവിധായാകൻ. സന്ദേശം പോലൊരു cult classic എടുത്ത സത്യൻ അന്തിക്കാട് ഇല്ലാതെ ഈ വെടലനെ തിരുകി കയറ്റിയ നിങ്ങൾ ഒരു നല്ല സിനിമ പ്രേമി അല്ല 🙌

  • @naisamvlog2014
    @naisamvlog2014 4 місяці тому +2

    എനിക്ക് കണ്ട് പിരാന്തായി 😭😂

  • @sumesh881ify
    @sumesh881ify 3 місяці тому

    ഗുരു എന്നൊരു Malayalam movie ഉണ്ടു..രാജീവ് അഞ്ചൽ ഡയറക്ട് ചെയ്ത ഇതേ ലാലേട്ടൻ നായകൻ ആയി 1997 ൽ ഓസ്കാർ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് അത്. കൂടുതൽ കോണ അടിക്കുന്ന മുന്നേ classic director പോയി അതൊക്കെ ഒന്ന് കൂടെ കണ്ട് വാ😏 ഇങ്ങനെയും ഉള്ള സിനിമകളും സംവിധായകരും നിങ്ങൾക്ക് ഒരുപാട് മുന്നേ ഇവിടെ ഉണ്ട്..പിന്നല്ല..😏

  • @888shamil
    @888shamil 4 місяці тому

    Valiban thalli thalli eajaaatji

  • @danishdinu5359
    @danishdinu5359 4 місяці тому

    Valliban 😂😂😂 , 2 days eduthu kandu theerkkan😂😂

  • @sajjantn9728
    @sajjantn9728 4 місяці тому +1

    LPG സംഭവം 😤

  • @blacktvm
    @blacktvm 4 місяці тому

    yaa yaa yaaa.. yaa yaa yaaa... padam potti... ini njan sradhikkam.... impress cheyyan sramichale enikku pidichu nikkan patoo.. njan padichu! appo seri .. bye

  • @mmohan623
    @mmohan623 4 місяці тому +1

    ഇനി LJP ഒരു സിനിമയെടുക്കാൻ പത്ത് വട്ടം ആലോചിയ്ക്കും. പ്രത്യേകിച്ച് Star കളെ വെച്ച്

  • @user-gj6qg7qu8x
    @user-gj6qg7qu8x 4 місяці тому +1

    Lijo ക്ക് ഇപ്പോഴും vaaliban പൊട്ടിയതിന്റെ നല്ല വിഷമം ഉണ്ട് പാവം 😂

  • @syamlal6227
    @syamlal6227 4 місяці тому +6

    വാലിബൻ 2എടുക്കണം എന്നിട്ട് കുറെ കൂടെ വെറുപ്പിക്കണം 🤣🤣🤣 എഴെച്ചു പോടെയ് 😂

  • @LessPegasus
    @LessPegasus 3 місяці тому

    Vaaliban Kandu... Your movie failed to connect with the audience unlike Nanpakal.. You overused slow motion.. even the songs were unbearable because it was out of sync.. you not saying this is only half a movie and ending it announcing a part 2 is a huge middle finger to the audience. Atleast have some "plans" to respect your audience and title it as part 1.

  • @TerrainsAndTraditions
    @TerrainsAndTraditions 4 місяці тому +3

    എന്തൊരപരാതം പണ്ണി വച്ചുറുക്ക്😂😂😂മലന്കല്ട്ട്😂😂

  • @user-kd9vi8tr9d
    @user-kd9vi8tr9d 4 місяці тому

    Vaaliban very boring movie.

  • @fankhi3300
    @fankhi3300 4 місяці тому +2

    No plan to impress അണ്ണൻ വെളുപ്പിക്കാൻ വന്നിട്ടുണ്ട്.... വളിഭൻ ഒക്കെ ചത്ത് മണ്ണടിഞ്ഞു.... ഇനി പൊടി പോലും ഇല്ല കണ്ട് പിടിക്കാൻ....!!! ഇനി valibhan ജീവിക്കുന്നത് hot star il മാത്രം ആയിരിക്കും....പടം tehater il നിന്നു കാണാത്ത വരെ hot star il വച്ച് വെറുപ്പിക്കആൻ....😂😂

  • @Aju_Lonewolf
    @Aju_Lonewolf 4 місяці тому +1

    അങ്ങനെ പ്രേഷകർ തന്നെ LJP യുടെ അണ്ണാക്കിൽ കൊടുത്ത് ആരെയും ഇമ്പ്രെസ്സ് ചെയ്യാൻ ആഗ്രഹം ഇല്ലെങ്കിൽ സിനിമ ഇറക്കുക മിണ്ടാതിരിക്കുക അല്ലാതെ പ്രേക്ഷകരെ പഠിപ്പിക്കാൻ നിൽക്കരുത്

  • @jibicena6630
    @jibicena6630 4 місяці тому +4

    ആദ്യം വീയുന്നത് ഞാനായിരിക്കില്ല
    മോളെ 2nd പാർട്ട്‌ ചെയ്യാൻ ഒന്ന് പറയിട്ടോ

  • @wazeem9916
    @wazeem9916 4 місяці тому +6

    Vela karyamindarnoo
    Eyalku ethintee.. Padavum kolilaa
    Avante oru konnathile movie💩🤮
    Cinematic level edukaan padikadoo
    Audience taste anusarichu cinema edukk
    Alathe ninte eshtathinu ala

    • @febinphilip904
      @febinphilip904 4 місяці тому

      Ennitu ennitu

    • @nannurn5743
      @nannurn5743 4 місяці тому

      Konan Ninte achanum ullathu alleda ikkachi poove

  • @7856ikrst
    @7856ikrst 3 місяці тому

    Edo bhooloka vaname, enthe myrado panni vechade…..

  • @shibinRj4960
    @shibinRj4960 4 місяці тому +4

    ഇയാള് ഒരു കോമഡി ആയി 🤣🤣🤣🤣🤣🤣🤣🤣🤣

    • @zeekman-sci
      @zeekman-sci 4 місяці тому +1

      എന്താണ് ആ കോമഡി.. ഒന്ന് വിശദമാക്കാമോ ??

    • @shibinRj4960
      @shibinRj4960 4 місяці тому

      @@zeekman-sci നല്ല ഡയറക്ടർ ആയിരുന്നു ഒരു പടം ഊമ്പി വെച്ച് അതോടെ 🤣🤣🤣🤣🤣🤣

    • @abhijith7480
      @abhijith7480 4 місяці тому +1

      പണ്ടേ ഈ കഞ്ചാവ് വാണം ഒരു കോമാളി ആണ് 😂😂😂

  • @user-xx9rp7cg5z
    @user-xx9rp7cg5z 4 місяці тому +4

    മോഹൻലാൽ എന്ന ഭൂലോക ബോംബ് ഫാക്ടറിയെ വച്ചു പടമെടുക്കാതെ പുതിയ പിള്ളേരെ വച്ചു പടമെടുത്താൽ LJP സൂപ്പർ ആണ്. ഫീൽഡിൽ കത്തി നിൽക്കുന്ന എത്രയോ കിടു സംവിധായകരെ ഫീൽഡ് ഔട്ട് ആക്കിയ ആ മന്ദപ്പൻവാണത്തെ ഇനിയെങ്കിലും സംവിധായകർ മാറ്റി നിർത്തണം

    • @rarjunraj7993
      @rarjunraj7993 4 місяці тому +3

      Mammunni fan spotted🤣🤣

    • @VIBINVINAYAK
      @VIBINVINAYAK 4 місяці тому +9

      Ithara ee parayunnath? Ikka 2019 vare field out akkiya directormaarude ennam edukkano?

    • @rarjunraj7993
      @rarjunraj7993 4 місяці тому +1

      @@VIBINVINAYAK 🤣🤣

    • @rarjunraj7993
      @rarjunraj7993 4 місяці тому +1

      @@VIBINVINAYAK athin kanakilla🤣

    • @kevineapen
      @kevineapen 4 місяці тому

      Enthina machane ithrem verup ,ippo orupad mosham padangal aanu cheyunath engilum Thanmatra ,Kireedam ,Chenkol ,Pranayam pole ethra ethra contributions ind pulik.
      Prayam ayapo pulide cinematic sensibility mosham ayit ind ennu clear ayit manasilavunond ippo.Ennalum.ingane parihasich theri vilikende karyam indo enn ariyilla.
      Enthan ithrem verupinte karenam enn manasilavunilla, anyways get well soon machane

  • @sajidne7114
    @sajidne7114 4 місяці тому +3

    ഇത്രയും. നാളും. ഇയാളോട്. Ouru. മതിപ്പ്. ഉണ്ടായിരുന്നു. ഇയാളുടെ. ഇപ്പോളത്തെ. അവസ്ഥയെ. 😂. Ouru. പടത്തിന്റെ. പ്രമോഷൻ
    കാര്യത്തിലും. പോകാത്ത. ഇയാൾ. ഈ. ചെറിയ. ഇള. കുട്ടിക്ക്. വരെ. ഇന്റർവ്യൂ. കൊടുക്കുന്നു. 😂. കഷ്ടം. ലിജോ. പടം. പൊട്ടിയാൽ. ഇങ്ങനെയും. ആളുകൾ. Marumo😂

    • @fayasmp
      @fayasmp 4 місяці тому +3

      I appreciate lijo. കുട്ടി ചെറുതോ വലുതോ എന്നല്ല content is valuable to know more about film

    • @akshaypg3039
      @akshaypg3039 4 місяці тому

      ​@@fayasmp കുട്ടി ചെറുതോ വലുതോ എന്നുള്ളതല്ല I agree. But clickabait questions മാത്രം ചോദിക്കാറുള്ള ഈ anchorin ഇന്റർവ്യു കൊടുത്തത് views/reachin വേണ്ടി മാത്രമാണ്. കണ്ടെന്റും കോപ്പും ഒന്നുമല്ല.

    • @akshaypg3039
      @akshaypg3039 4 місяці тому

      ​​@@fayasmpIf so cue and many other channels have young ppl who has indepth knowledge about filims. His intention is ക്ലിയർ... more reach.പുള്ളിടെ ഇഷ്ടം യാതൊരു തെറ്റുമില്ല. But ഇതിനേം ബുദ്ധിജീവി വത്കരിക്കരുത് 😂🙏🏻

    • @fayasmp
      @fayasmp 4 місяці тому +1

      @@akshaypg3039 do you really think lijo need reach and views.. Maybe u need rethink about that...
      This may be he did becouse she worked with lijo's project and may be she got a promise from him

    • @zeekman-sci
      @zeekman-sci 4 місяці тому +1

      ഇത്രയും നാളു എന്ത് മതിപ്പാണ് കൊണ്ട് നടന്നത്.. മതീപ്പു പോയെന്ന് പറയാൻ പറഞ്ഞത് അല്ലേ.. , ഇനി എന്ത് പ്രൊമോഷൻ കിട്ടാൻ ആണ് ഈ interview എന്നൊന്ന് പറയാമോ.. പടം ott വന്ന ശേഷം ? ഈ. ചാനലിൻ്റെ വലിപ്പം എങ്ങനെ അളന്നു? അത് തുടങ്ങുന്നത് ഇദേഹം ആണെങ്കിൽ? വെച്ചുകെട്ടി മതിപ്പ് കൊണ്ട് നടക്കാതെ ഇരിക്കട്ടെ.. എന്തേലും കണ്ട് പോകാൻ..

  • @sarusanguzideas7800
    @sarusanguzideas7800 4 місяці тому

    ❤️