അജിത് കുമാർ ഐപിഎസിൻ്റെ ഈ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തുന്നതിൽ മാധ്യമ ജേണലിസ്റ്റുകൾ പരാജയപ്പെട്ടത് ആശ്ചര്യകരമാണ്..പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിന്നുള്ള മാധ്യമപ്രവർത്തകർ .
ഭൂമിക്കടിയിൽ പണിയുന്ന കെട്ടിടങ്ങൾ പോലും കണ്ട് പിടിക്കുന്ന മാധ്യമക്കാര് അവരുടെ മൂക്കിന്റെ തുമ്പത്ത് ഇങ്ങനെയൊരു വീട് പണിയുന്നത് അറിയില്ലപോലും 😄അൻവർ ഇത് പറഞ്ഞില്ലെങ്കിൽ ഇവര് ലോകാവസാനം വരെ അറിയുകയേയില്ല 😄😄
ഇതെല്ലാം പുറത്തുകൊണ്ടുവരേണ്ട പ്രതിപക്ഷം കണ്ണടച്ചുകൊടുത്തിട്ടുണ്ട് ഇതിനർത്ഥം പ്രതിപക്ഷവും ADGP യും തമ്മിലുള്ള കൂട്ടുകെട്ടുണ്ട്, അന്നെഷണം പ്രാകിയാപിച്ചപ്പോൾ പ്രതിപക്ഷ നേതാവിന് വല്ലാത്തൊരു പരവേശമാണ്
വീട് എന്നത് ഓരോ വ്യക്തിയുടെയും സ്വപ്നമാണ്. അത് നേരായ മാർഗത്തിലൂടെയുള്ള സമ്പാദ്യം കൊണ്ട് നിർമിച്ചാൽ മാത്രമേ മനസമാധാനത്തോടെ കുടുംബസമേതം ജീവിതം ആസ്വദിക്കാൻ കഴിയുകയുള്ളു. പല മണിമാളികകളിലും ആദ്മഹത്യയും കൊലപാതകവും കൂടുന്നതിന്റെ കാരണവും അവിഹിതമായ സമ്പാദ്യം ഒരു പരിധി വരെ കാരണമാണ്. വയനാട്ടിലെ കപ്പൽ മുതലാളിയുടെ വീട് ഇപ്പോൾ ഓർമ വരുന്നു.
നിങ്ങൾ മാധ്യമങ്ങൾ ഇത്രയും നാൾ എന്ത് ചെയ്യുകയായിരുന്നു...ഒരാൾ ധൈര്യപൂർവം പൊതുജന മധ്യത്തിൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ മറ്റൊരു രക്ഷയും ഇല്ലാത്തതു കൊണ്ട് മാത്രം അതേറ്റുപിടിക്കേണ്ടി വരുന്ന ഗതികേട്....കഷ്ടം!!!
അനധികൃത പണം കിട്ടുമ്പോൾ കൊട്ടാരം പണിയാൻ എന്താ പ്രയാസം. ഉദ്യോഗസ്തരും രാഷ്ട്രീയക്കാരുമായ മാഫിയ അനധികൃതമായി പണം പിരിക്കുന്നു പല സംരഭങ്ങളും തുടങ്ങുന്നു കൊട്ടാരം പണിയുന്നു
വൈകി വന്ന വിവേകം ആണെങ്കിൽ കൂടിയും കൃത്യമായ തെളിവുകളോടെ സ്വർണ്ണകടത്ത്-കസ്റ്റംസ്-സർക്കാർ കൂട്ടുകെട്ടിനെതിരെ പോരാടുന്ന അൻവർ എംഎല്‍എയെ മാനസികമായി സഹായിക്കാൻ ജനം മുന്നിൽ നിൽക്കണം. മടിയിൽ കനം ഉള്ളവരാണ് പിണറായിയും കൂട്ടരും. ഇത് ആദ്യമായിട്ടാണ് ഒരു ഭരണപക്ഷ എംഎല്‍എ പിണറായി വിജയൻ മറുപടി പറയണമെന്ന് പറയുന്നത്..
ആറടി നീളമുള്ള മനുഷ്യൻ, 6000 sq fit വലിപ്പം ഉള്ള വീട്.😮 മരണം എപ്പോൾ, എവിടെ, എങ്ങനെ, ഒരാളുടെ കാര്യവും ഒരാൾക്കും അറിയില്ല. 70- 80 ശരാശരി ആയുസ്സുള്ള ജീവി.😮 പോകുമ്പോൾ ഒന്നും ആരും കൊണ്ട് പോയിട്ടില്ല. എല്ലാം അറിയാം എന്നാലും ഇരുകാലികൾ അങ്ങനെ ആണ്. പറയുന്നതിൽ കാര്യമില്ല, വേസ്റ്റ് 😢.
@@user_266-gവർഗീയത മാത്രം പറയുന്ന സാജനോട് നിന്നെ പോലോത്ത വർഗീയവാദിക്കൾക്ക് സ്നേഹവും സപ്പോർട്ടും ആയിരിക്കു.. നാട് സമാധാനത്തോടെ വേണം എന്ന് ആഗ്രഹമുള്ളവർക്ക് ഇവനേ പോലെയുള്ളവരേ പൂട്ടണമെന്ന് ആഗ്രഹമുണ്ടാവും
എടാ ഒരു സ്വർണ്ണ കടത്ത് പൊട്ടിച്ചാൽ എത്ര കോടി കൈയിൽ വരും...പോലീസ് അല്ലേ... രണ്ട് ടീമിലും കള്ളികല്ലോ ഇവന്മാരുടെ ഒക്കെ ഭാഗ്യം... നമ്മളൊക്കെ പിച്ച് എടുത്ത് ജീവികുന്നു...😅
അജിത് കുമാർ ഐപിഎസിൻ്റെ ഈ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തുന്നതിൽ മാധ്യമ ജേണലിസ്റ്റുകൾ പരാജയപ്പെട്ടത് ആശ്ചര്യകരമാണ്..പ്രത്യേകിച്ച് തിരുവനന്തപുരത്ത് നിന്നുള്ള മാധ്യമപ്രവർത്തകർ .
avante makal adjust cheythu
Avarkku endhu vannalum cm nte methekku keranariyam
What CM was doing? He was unaware?@@sajeeribrahim1172
KUPPIYUM KOZHIKKALUM
ഭൂമി ഗിഫ്റ്റ് കിട്ടിയത് ആണെങ്കിലോ ??
പൊതു ജനം എല്ലാം കൊണ്ടും ഹാപ്പി ആയി... എൽഡിഎഫ് വീണ്ടും വരണം എല്ലാം ശരിയാക്കി തരണം
ith purath kondvannath party MLA thanneyanu, VDSatheeshano, Surendrano alla
So what? still cpm party sunk in many corruption scandals going on in kerala. Examples like corporate bank thefts.
@@saadhuphoenix-lj5nc enthina kond vanne ennude MLA yod chodichudarno
Ellam sari akkikkondu irikkuvalle😃😃😃
സത്യം 🙏
ഇവന് എവിടെയെല്ലാം കാണും ഇതുപോലെ സ്വത്തുക്കൾ , എല്ലാം കണ്ടുകെട്ടണം 😂
സ്വർണ്ണ കടത്ത് നടത്തുന്നവന് സ്വത്തില്ലാതെ വരുമോ ?? പിണറായി വിജയന് 25000 കോടി രൂപയുടെ സ്വത്ത് ഉണ്ട്
ഇതുപോലെ കുറെ എണ്ണങ്ങൾ ഇനിയും ഉണ്ട് എല്ലാത്തിനേം പൊക്കണം 👍👍👍👍🙏🙏🙏🙏
@@bijoypillai8696😢😢😢😢മുടിഞ്ഞ പണ്ടാരം കേരളത്തിൽ
Ed ille kandu pidik chumma dialogue vidunna pottanmaar@@bijoypillai8696
മരണം ഒരു നാൾ വരുമെന്ന് തിരിച്ചറിവില്ലാത്ത വ്യക്തികൾ.
അത് വരെ എൻജോയ് ചെയ്ത് ജീവിക്കാലോ 🙄
ഭൂമിക്കടിയിൽ പണിയുന്ന കെട്ടിടങ്ങൾ പോലും കണ്ട് പിടിക്കുന്ന മാധ്യമക്കാര് അവരുടെ മൂക്കിന്റെ തുമ്പത്ത് ഇങ്ങനെയൊരു വീട് പണിയുന്നത് അറിയില്ലപോലും 😄അൻവർ ഇത് പറഞ്ഞില്ലെങ്കിൽ ഇവര് ലോകാവസാനം വരെ അറിയുകയേയില്ല 😄😄
Ippol manasilayo? Ithanu mapra
ഇല്ലാത്ത കള്ളക്കേസിൽ കുരുക്കുംം.പത്രപ്രവർത്തകർക്കും പേടി കാണുമല്ലോ.
@@mohankmohank2160Adikaramullavanu entumavam Sadaranakaranayal pinne avante karyam pokka😂😂😂😂
ഇവന്റെ ശമ്പളവും അലവൻസും തിരിച്ചു പിടിച്ചു പാവങ്ങൾക്ക് നൽകണം
PV അൻവർ ഈ വീടിൻ്റെ ഐശര്യം
😂
😊😂😂
😂😂😂😂
😂
😂😂
പോലീസ് തന്നെ അന്വേഷിച്ചിട്ട് കാര്യമുണ്ടോ? ജഡ്ജി അന്വേഷിക്കട്ടെ
ഞരമ്പ് രോഗി ശിവരാജൻ ആയാലോ ??
Mr അജിത്കുമാറിന്റെ കേസ് അജിത് കുമാർ തന്നെ അന്വേഷിച്ചു അജിത് കുമാർ നിരപരാധി അന്നെന്നു കണ്ടെത്തും
🤣@@sree716
Jundge eppam corrupted annu pinne annu
😂😂😂
സിനിമകാര് ഇപ്പോൾ അൻവറിനോട് നന്ദി പറയുന്നുണ്ടാവും
Ha ha
😂😂
😂😂😂😂
😂😂😂
പെരും കള്ളൻ കപ്പലിൽ തന്നെ 😔😔
പ്രതിപക്ഷത്തെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു..... ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല..... 😅
കുടിവെള്ളം പോലും മുട്ടും
അപ്പൊ ഭരണപക്ഷത്തെയോ
@@Boss-qu6uk ചളിയിൽ ഇടാം 🤣🤣
പപ്പുവും സംഘവും 😂😂
ഇതെല്ലാം പുറത്തുകൊണ്ടുവരേണ്ട പ്രതിപക്ഷം കണ്ണടച്ചുകൊടുത്തിട്ടുണ്ട് ഇതിനർത്ഥം പ്രതിപക്ഷവും ADGP യും തമ്മിലുള്ള കൂട്ടുകെട്ടുണ്ട്, അന്നെഷണം പ്രാകിയാപിച്ചപ്പോൾ പ്രതിപക്ഷ നേതാവിന് വല്ലാത്തൊരു പരവേശമാണ്
ഇനി എന്തിനാണ് അവിടെ പണിക്കാർ ആണിയടിക്കുന്നത് എല്ലാം പൊളി ക്കേണ്ടി വരും സ്ഥലം വിട്ടോ 🥴
അവിടെ അൻവർ ആണി അടിച്ചു ഇനി വേറെ ആണി അടികേണ്ട 😂
😂😂😂
😄😄
🤣🤣
ഇതൊക്കെ ഇപ്പോൾ അങ്ങു മായും..
മറുനാടൻ കൈക്കൂലി കൊടുത്തിട്ട് പണിയും കൊടുത്തു😂
മറുനാടന്റെ കാര്യത്തിൽ ഇനി പെട്ടന്ന് തീരുമാനം ആവും
😂😂
ഭൂമി മാത്രം വരും കോടികൾ😮😮😮
പോലീസ് സേനയിലെ ക്രിമിനലിറ്റിയും അഴിമതിയും പഠിക്കാൻ പുതിയ ഹേമ കമ്മിറ്റിയെ നിയമിച്ചേക്കുമോ?
ഒരു പോലീസ് ഉദ്യോഗസ്ഥൻ കള്ളനും, അഴിമതിക്കരനും ആയാൽ എങ്ങിനെ ഇരിക്കും എന്നതിന് ഉദാഹരണം അജിത് കുമാർ...
ഇത്രയും കാലം നിങ്ങളൊക്കെ എവിടെയായിരുന്നു.?
സസിയെ പൊക്കണം.
അപ്പൊ adgp മലദ്വാറിന്റെ ആളാണല്ലേ 🤭🤭🤭അതിന്റെ പങ്കു ആരുടെയൊക്കെ ac എത്തി കാണും
മൊത്തം കൊള്ളക്കാർ.. അവതാരങ്ങൾ
പൊളിച്ച് കളയണം
എന്തിന് പൊളിക്കണം അത് പിടിച്ചെടുത്ത് അതിന്റെ വരുമാനം ജനങ്ങളുടെ ക്ഷേമകാര്യത്തിന് ഉപയോഗിക്കട്ടെ
വീട് എന്നത് ഓരോ വ്യക്തിയുടെയും സ്വപ്നമാണ്. അത് നേരായ മാർഗത്തിലൂടെയുള്ള സമ്പാദ്യം കൊണ്ട് നിർമിച്ചാൽ മാത്രമേ മനസമാധാനത്തോടെ കുടുംബസമേതം ജീവിതം ആസ്വദിക്കാൻ കഴിയുകയുള്ളു. പല മണിമാളികകളിലും ആദ്മഹത്യയും കൊലപാതകവും കൂടുന്നതിന്റെ കാരണവും അവിഹിതമായ സമ്പാദ്യം ഒരു പരിധി വരെ കാരണമാണ്. വയനാട്ടിലെ കപ്പൽ മുതലാളിയുടെ വീട് ഇപ്പോൾ ഓർമ വരുന്നു.
He is a criminal police
നിങ്ങൾ മാധ്യമങ്ങൾ ഇത്രയും നാൾ എന്ത് ചെയ്യുകയായിരുന്നു...ഒരാൾ ധൈര്യപൂർവം പൊതുജന മധ്യത്തിൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ മറ്റൊരു രക്ഷയും ഇല്ലാത്തതു കൊണ്ട് മാത്രം അതേറ്റുപിടിക്കേണ്ടി വരുന്ന ഗതികേട്....കഷ്ടം!!!
Pv അൻവർ..... കേരളത്തിലുണ്ട്...
. ബിഗ് സല്യൂട്ട്... MLA
Le രാജാവ്.. നമ്മടെ ആൾക്കാരെക്കുറിച്ച് ഇമ്മാതിരി വർത്താനം ഇങ്ങോട്ട് പറഞ്ഞാൽ അമ്മാതിരി വർത്താനം അങ്ങോട്ട് പറയും..😮
സുജിത് ദാസിനെയും അജിത് കുമാറിനെയും അറസ്റ്റ് ചെയ്തു അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകുമോ ?
അൻവറിന് ബിഗ് സല്യൂട്ട്
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😊😊😊
പ്രതിപക്ഷം പരാജയം
പ്രതിപക്ഷത്തിനും ഒരു വിഹിതം കൊടുത്താൽ പോരെ... ഇങ്ങനെ എല്ലാ അഴിമതിയിലും പങ്ക് കിട്ടിയാൽ, പിന്നെ അവർ എന്തിനാ ബഹളം ഉണ്ടാക്കുന്നത്... 🤪🤪
പാസ്സ് ഇല്ലാത്ത മണൽ എങ്ങനെ അവിടെ വന്നു 😡
പിടികുന്ന് ലോറിയിൽ നിന്ന് അൽപ്പം എടുത്ത് മാറ്റി.... ജസ്റ്റ് ടെസ്റ്റിംഗ്..😊
Thiruvananthapuram Corporation MAYOR Ariya Arinjilla....P V Anwar MLA Arinjuu...Antha Alle🤔
അപ്പോ അദ്ദേഹം ഉദ്ദേശിക്കുന്നത് ഒരു മാൾ ഉണ്ടാക്കാനാണ്😂
ഇവൻ്റെ ഒക്കെ അവസാനം..... എന്ത് ആകും....... ഓർത്ത് പോകുന്നു....... വെളളം ഇറങ്ങി...........
കൊള്ളാം.! കുറുക്കനെ കോഴിക്കൂടിന് കാവലേൽപ്പിച്ചപോലെ ആയി ?
ഇതിന്റെ ഇടയില്‍ റിമ kallingal ashiq അബു ന് എതിരെ വന്ന മയക്കുമരുന്ന് issue മുക്കി kalayalle...
ഒരു വരുമാനവും ഇല്ലാത്ത രാഷ്ട്രീയക്കാർ കോടീശ്വരൻ മാർ ആകുന്നതു എങ്ങനെ എന്ന് കൂടി പറയണം
പിണറായിയെ കൊണ്ട് പാല് കാച്ചൽ തീരുമാനിച്ചിരുന്ന. (ഗോട്ടാരം )😂😂😂
ഒരു ഊമ്പു വെച്ച് കൊട്
തക്ക സമയത്ത് ദൈവം എല്ലാം വെളിപ്പെടുത്തും
PV. Anwar. ❤❤❤
എനിക്ക് വയ്യ എനിക്കും കോടിശ്വരനാകണം എല്ലാകൊള്ളരുതാഴികകളും കാണിക്കണം ആരുണ്ടിവിടെചോദിയ്ക്കാൻ? (നിയമവ്വാഴ്ച ഇല്ലാത്ത പ്രാകൃതനാട്....)
സ്വർണം 😮😮
അനധികൃത പണം കിട്ടുമ്പോൾ കൊട്ടാരം പണിയാൻ എന്താ പ്രയാസം. ഉദ്യോഗസ്തരും രാഷ്ട്രീയക്കാരുമായ മാഫിയ അനധികൃതമായി പണം പിരിക്കുന്നു പല സംരഭങ്ങളും തുടങ്ങുന്നു കൊട്ടാരം പണിയുന്നു
വൈകി വന്ന വിവേകം ആണെങ്കിൽ കൂടിയും കൃത്യമായ തെളിവുകളോടെ സ്വർണ്ണകടത്ത്-കസ്റ്റംസ്-സർക്കാർ കൂട്ടുകെട്ടിനെതിരെ പോരാടുന്ന അൻവർ എംഎല്‍എയെ മാനസികമായി സഹായിക്കാൻ ജനം മുന്നിൽ നിൽക്കണം.
മടിയിൽ കനം ഉള്ളവരാണ് പിണറായിയും കൂട്ടരും.
ഇത് ആദ്യമായിട്ടാണ് ഒരു ഭരണപക്ഷ എംഎല്‍എ പിണറായി വിജയൻ മറുപടി പറയണമെന്ന് പറയുന്നത്..
അൻവറിനോട് മുട്ടാൻ കേരളത്തിൽ ഒരാളും പിറന്നിട്ടില്ല
ചുരുക്കം പറഞ്ഞാൽ 20-25 കോടിയുടെ വീട്, ഇതിന്റെ source അന്നെഷിക്കുക തന്നെ വേണം
ഒരു പാട് പാവങ്ങളെ കൊന്ന് തള്ളിയിട്ടുണ്ടാകും അവരുടെ എല്ലാം ശ്യബം ഉണ്ടാകും അങ്ങനെ ആണെങ്കിൽ അയാൾ ഒരിക്കലും നന്നാകരുത് അതോടെ അയാളുടെ തകർച്ച ആയിരിക്കണേ
Pension അടക്കം എല്ലാ ആനുകൂല്യങ്ങളും കൊടുക്കരുത് അത്രയെങ്കിലും മാന്യത മുഖ്യമന്ത്രി കാണിക്കണം
ഇ ഒരു കാര്യത്തിൽ PV അൻവറുടെ കൂടെ ❤
Kowdiyar ഒരു centinu 10 കോടി കൊടുക്കണം 😂😂😂
PV 🥰🔥🔥🔥
പാവങ്ങൾ കഷ്ടപെട്ട് മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണം ഏമാന്മാർക്ക് വീട് പണിക്ക് ഉപകാരപ്പെട്ടു. കഷ്ടം.
ഇത്രയും നാൾ നിങ്ങൾ പത്രക്കാർ എവിടാരുന്നു.........., ഇപ്പൊ കെട്ടിടത്തിന്റെ സ്കെച്ച്, plan, ഒക്കെ ആയിട്ട് വന്നിരിക്കുന്നു
Lalettan rakshappettu
Good
അൻവർ 💪💪💪❤️
വരുമാനം എവിടെ നിന്ന് എന്നറിയാൻ കവടി നെരത്തി നോക്കേണ്ടി വന്നേക്കും 😂😂
ഒന്നും ഇല്ലായ്മയിൽ നിന്നും സമ്പാദിച്ചു കൂട്ടുന്ന രാഷ്ട്രീയകരുടെയും ,അവരുടെ ബന്ധുക്കളുടെയും ആസ്തികളും മാധ്യമങ്ങൾ അന്വേഷിക്കണം
ആറടി നീളമുള്ള മനുഷ്യൻ, 6000 sq fit വലിപ്പം ഉള്ള വീട്.😮
മരണം എപ്പോൾ, എവിടെ, എങ്ങനെ, ഒരാളുടെ കാര്യവും ഒരാൾക്കും അറിയില്ല.
70- 80 ശരാശരി ആയുസ്സുള്ള ജീവി.😮
പോകുമ്പോൾ ഒന്നും ആരും കൊണ്ട് പോയിട്ടില്ല. എല്ലാം അറിയാം എന്നാലും ഇരുകാലികൾ അങ്ങനെ ആണ്. പറയുന്നതിൽ കാര്യമില്ല, വേസ്റ്റ് 😢.
ആരോട് പറയാൻ?? ആര് കേൾക്കാൻ കുറച്ച് ദിവസത്തെ പ്രഹസനം 😅
Put him in jail for the rest of his life. Remove from service first
അടി സക്കെ !
മാത്യമങ്ങളും adgp ക്കു കൂട്ടുനിന്നട്ടുണ്ട്
നിങ്ങള് ആണ് യഥാർത്ഥ ഹീറോ M L A ❤ രാഷ്ട്രീയം നോക്കാതെ ജനങ്ങൾ കൂടെ ഉണ്ടാകും
സത്യം ആർക്കറിയാം. കേരളത്തിൽ പെട്ടന്ന് പണകാരായ ആളുകളേ മുഴുവൻ പരിശോധിക്കണം.
മലപ്പുറത്തെ. ഗോൾഡ്
PV ❤
മുഖ്യ മന്ത്രിയാണ് ഈ വീടിന്റെ ഐശ്വര്യം😂😂😂
ഭാര്യയുടെ പെൻഷൻ തുക 😂😂😂
Anwar sir Big salute for u❤❤❤
അൻവർക്ക വെറുതെ പറയില്ല ഇതാണ് സ്വർണ്ണക്കടത്തിൽ പങ്കുണ്ട് എന്ന് പറഞ്ഞത് മറുനാടൻ സാജൻ സക്കറിയ. സംരക്ഷിച്ചതിന് രണ്ടുകോടി വാങ്ങിച്ചത് ശരിയല്ലേ
അൻപറിക്കയോട് തെളിവ് കൊടുക്കാൻ ഷാജൻ വെല്ല് വിളിച്ചിട്ടുണ്ട്. ഷാജനേ പൂട്ടാൻ പറ്റാത്തതിൽ ഇക്കാക്കും നിന്നേപ്പോലുള്ള കാക്കാന്മാർക്കും നല്ല ചൊറിച്ചിൽ കാണും 😅
@@user_266-gഅതെ...അതാണ് കാര്യം😂
*സംഗികളുടെ പുതിയ തന്ത മാമ ഷാജൻ*
സാജനെ കൊറേ പുളുത്തും അൻപറിക്ക
@@user_266-gവർഗീയത മാത്രം പറയുന്ന സാജനോട് നിന്നെ പോലോത്ത വർഗീയവാദിക്കൾക്ക് സ്നേഹവും സപ്പോർട്ടും ആയിരിക്കു.. നാട് സമാധാനത്തോടെ വേണം എന്ന് ആഗ്രഹമുള്ളവർക്ക് ഇവനേ പോലെയുള്ളവരേ പൂട്ടണമെന്ന് ആഗ്രഹമുണ്ടാവും
ബാക്കി ഉള്ളവരുടെ വീട് കൂടി പോയി നോക്ക്. എല്ലായെന്നതിനു മാളികകൾ തന്നെയാണ് 😌😌
അൻവർ ഊരിയ ആണി MR അജിത് കുമാർ ആളിനെ വച്ച് തിരിച്ചടിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ പ്രക്ഷകർ കാണുന്നത് 😂..
Anver ❤
മാപ്രകൾ വിജയൻ്റെ എച്ചിൽ തിന്ന് ശീലിച്ചതിനാൽ വയറിന് താഴെ ഒന്നും ഇല്ല ! തികഞ്ഞ ഷണ്ഡന്മാരാണ് അവർ !😂😂😂
ജനങ്ങളുടെ നികുതിപ്പണം തിന്നു ജീവിക്കുന്ന കോടീശ്വരൻ 😂
രാഷ്ട്രിയ നേതാക്കളുടെ വരുമാനവും പരിശോധിക്കണം..
റിസർവേഷനിൽ ജോലിക്കാരൻ വിരമിക്കുന്നത് കോടീശ്വരനായി😂
Yes
Padikkathe kayarunnvar aanu govtil vrithikedu kaanikunathu....maricha ozhivilum pinvathil vazhiyum ullavar
ഇയാൾ ഡയറക്ട് ips അല്ലേ 🤔
ഡയറക്ട് ഐപിഎസ് ആണെന്ന് വെച്ചാൽ എന്ത് തെമ്മാടിത്തരം ചെയ്യാമോ
@@nihamin6890 Both are wrong😉
🤚
സ്വിമ്മിംഗ് പൂൾ 😔
അൻവർ 👍👍👍👍👍👍
പാവപ്പെട്ട എത്ര ചെറുപ്പക്കാർ കുടുങ്ങി ജയിലിൽ കിടക്കുന്നയിരിക്കും 😢
10 സെന്റിന് 10 കോടിക്ക് മുകളിൽ വരും
സെന്റിന് ഒരു കോടി
അല്ല ബ്രോ 2 മുതൽ 10 വേരെ കിട്ടും കവിടിയർ പലസിന്റെ അടുത്ത് മോഹ വില ആണ്...
ഒരു കൊടിയോ???. അതൊക്ക 40 വർഷം മുന്നേ 😂😂😂
@@alpsychobunny5666ഇത് ഉള്ളതാണോ. ഈ വില
Oru kodiyo😂 ekm illallo etra Vila!
എടാ ഒരു സ്വർണ്ണ കടത്ത് പൊട്ടിച്ചാൽ എത്ര കോടി കൈയിൽ വരും...പോലീസ് അല്ലേ... രണ്ട് ടീമിലും കള്ളികല്ലോ
ഇവന്മാരുടെ ഒക്കെ ഭാഗ്യം... നമ്മളൊക്കെ പിച്ച് എടുത്ത് ജീവികുന്നു...😅
ഒരുപാട് ഞങ്ങളുടെ ജീവനും ജീവിതവും തകർത്ത രക്ത കറയുള്ള വീട്....
😮
അതൊക്ക പോട്ടെ റോഡിൽ നിന്ന് എത്ര മീറ്റർ ആണ് പണിയുന്നത്...
കണ്ടവന്റെ പൊന്ന് കട്ട് കൂട്ടിയ അവനു ഇതല്ല അതുക്കും മേലെ ഉള്ളത് ഉണ്ടാക്കാം 🤔🤔🤔
PV ഈ വീടിന്റെ ഐശ്വര്യം...😂😂😂
6000 sq ft... House 6 crore il theerkam..( max etra venmenkikm aavam) . Athokke proper investment undenkil sukham aayitt nadakille??
Ips officer aanu... Salary etra undavumenn ariyalo...
നല്ലത്
Anwar kii jaiiii🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
12000 sq ft എന്ന് പറഞ്ഞിട്ട് ഇത് 6000 ഉള്ളല്ലോ...
കോഴിക്കോട് എയർപോർട്ട് കേന്ദ്രീകരിച്ച് പൊട്ടിച്ച് സ്വർണത്തിന്റെ ഫുൾ ഷെയർ ഇല്ലേ, സുഖമായി ഉണ്ടാക്കാം കവടിയാറിൽ അല്ല താജ്മഹലിന്റെ മുന്നിലും വീടുവെക്കാം
Anwar kalakki
അയാൾ തെറ്റ് ചയ്ത് ഉണ്ടെങ്കിൽ ജോലിയിൽ നിന്ന് പുറത്ത് ആക്കണം
Nari
Swathukal kandu kettanam… Full Support to Anwar MLA 🔥
P V A🎉🎉🎉❤