''Dileepനെ തകർക്കാൻ Malayala Cinemaയിലെ പ്രമുഖരുടെ ഒരു സംഘം ഉണ്ട്'' : Adv Sreejith Perumana

Поділитися
Вставка
  • Опубліковано 18 вер 2024
  • Prime Debate : Malayala Cinemaയിൽ കൊടുങ്കാറ്റ് വീശിയ പ്രമുഖരുടെ മുഖംമൂടികൾ അഴിച്ചുവീഴ്ത്തിയ Hema Committee Report പിറവിയെടുത്തതേ നടിയെ ആക്രമിച്ച സംഭവത്തിലെ കേസും ജനകീയ ഇടപെടലുകളുമാണ്. എന്നിട്ടും ഏഴരവർഷമായി ആ കേസ് എവിടെയുമെത്താതെ തുടരുകയാണ്. ആ Caseൽ ഒന്നാം പ്രതി Pulsar suniക്ക് Supreme Court ഇന്ന് Bail അനുവദിക്കുകയും ചെയ്തു. വിചാരണകോടതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കൂടിയാണ് പരമോന്നത കോടതി ജാമ്യം അനുവദിച്ചത്. ഇതെന്ത് തരം വിചാരണയാണെന്ന് കോടതി ചോദിക്കുന്നു. വിചാരണനടപടികൾ അനിതരസാധാരണമമായി, അനന്തമായി നീളുന്നതെന്തുകൊണ്ടെന്ന് അറിയുന്ന ആരും ചോദിച്ചുപോകുന്ന സമയത്തുകൂടിയാണ് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. വിചാരണനടപടികൾ മനപൂർവം തടസ്സപ്പെടുത്തുന്നോ ? സുപ്രീംകോടതി വിമർശിക്കുന്നതാരെയാണ് ? 'ഇതെന്തുതരം വിചാരണയാണ് ?'
    #primedebate #actressassaultcase #kochi #pulsarsuni #actordileep #keralagovernment #supremecourtofindia #news18kerala #breakingnews #keralanews #malayalamnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 185

  • @AnsHameed-vh6qf
    @AnsHameed-vh6qf День тому +53

    ശ്രീജിത് 👍👍.,,

  • @nomore9273
    @nomore9273 День тому +42

    Tv channel എല്ലാം ഉഡായിപ് ആണ് മമ്മൂട്ടി ആണ് power group അവൻ പറഞ്ഞ തെളിവ് എന്റെ ചാനലിൽ ഇട്ടിട്ട് ഉണ്ട്..

    • @youtire
      @youtire День тому

      പണം കിട്ടി അഡ്ജസ്റ്റ്മെന്റൽ എത്തി. ചാനൽക്കാർക്കും ചാക്കരയായി നമ്മൾ ഊബി.

  • @venoostnlr
    @venoostnlr День тому +39

    മയക്കു മരുന്ന് മാഫിയ ബന്ധം ഹേമ കമ്മറ്റി റിപ്പോർട്ട്‌ ൽ ഉള്ളത് ഈ മാധ്യമങ്ങൾ മുഖ വിലക്ക് എടുക്കാത്തത് എന്താ

    • @zainabhaidary9706
      @zainabhaidary9706 12 годин тому

      എടുക്കാതിരിക്കാൻ കാരണങ്ങളുണ്ട്
      ഡബ്ല്യുസിസി യിലെ പ്രവർത്തകർ സ്ത്രീകൾ ഈ മയക്കുമരുന്നിലെ മാഫിയകളാണ് അതുകൊണ്ട് ആ വിഷയം അവിടെത്തന്നെ അവസാനിപ്പിക്കാൻ സാധ്യത കൂടുതലുണ്ട് കാരണം എല്ലാവരും സ്ത്രീപക്ഷത്താണ് നിൽക്കാറുള്ളത്

  • @AnsHameed-vh6qf
    @AnsHameed-vh6qf День тому +35

    അപർണയ്ക്ക് പിരി വെട്ടി

    • @sajeevas8125
      @sajeevas8125 День тому

      Athe avalku balachandrakumar late aayi vannath scene illa Sreejith perumana evidence koduka paranjappol kuru potti 🤌🙏🙏

  • @rajeevbhaskaran2828
    @rajeevbhaskaran2828 День тому +23

    സുനിക്ക് ആളൂർ വക്കീലിനെ ഏർപ്പെടുത്തിയതാരാണെന്ന ചോദ്യം ആദ്യം മുതൽ ഉണ്ട്. അന്ന് ആരും ദിലീപാണ് പണം കൊടുക്കുന്നതെന്ന് ആരും പറഞ്ഞില്ല. ഇവറ്റകൾ ഇപ്പോൾ പറയുന്നു ദിലീപ് സുനിക്ക് ജാമ്യം വാങ്ങിക്കൊടുത്തുവെന്ന്. അപ്പോൾ ആളൂരിന് പണം കൊടുത്തതാര് ..... ദിലീപാണെങ്കിൽ സുനി ദിലീപിന് വേണ്ടി പറയുമായിരുന്നില്ലെ?

  • @visualizer6000
    @visualizer6000 День тому +44

    അപർണ locked 😂

  • @nehakarthika4254
    @nehakarthika4254 День тому +29

    അപർണ പെട്ടു 😅

  • @Sandiago1917
    @Sandiago1917 День тому +18

    എന്ത് കൊണ്ട് പതിനഞ്ച് കൊല്ലം വൈകി പല ആരോപണങ്ങളും എന്ന് അപർണ രഞ്ജിത്ത് ബാലകൃഷ്ണൻ്റെ കേസിൽ ചോദിച്ചില്ലല്ലോ.

  • @denasunil6482
    @denasunil6482 День тому +10

    ശ്രീജിത്ത്‌, വിനു കിരിയത് 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 День тому +16

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം

  • @anurajs6911
    @anurajs6911 День тому +37

    അവതരികക്ക് കാര്യം മനസിലാകാഞ്ഞിട്ടാണോ, ആകാത്തമാതിരി നടിക്കുവാണോ 🤔

  • @santhosh6967
    @santhosh6967 День тому +14

    ഒരു side മാത്രം കേട്ട് അതാണ് ശരി എന്ന് തീരുമാനിക്കുന്ന ഇവിടെത്തെ മാപ്രകളും പ്രബുദ്ധരും.... കഷ്ടം.....

  • @sidheeqbinmoosa4188
    @sidheeqbinmoosa4188 День тому +13

    Le aparna .. im trapped 😅

  • @aluk.m527
    @aluk.m527 День тому +70

    ദിലീപിനെതിരെ ബ്ര നാൾ പറഞ്ഞിരുന്നവർ മൊഴിമാറ്റുന്ന കാലം വിദൂരമല്ല!
    അന്നും ഇന്നും ദിലീപിനൊപ്പം❤️

  • @melbinronaldo8522
    @melbinronaldo8522 День тому +8

    ഈ കേസിലെ പോക്ക് കാണുമ്പോൾ ദിലീപിനെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം കെട്ടിച്ചമച്ച ഒരു കേസാണ്. ദിലീപിനെതിരെ എന്ത് ശക്തമായ തെളിവാണ് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതിൻറെ പുറകിൽ പ്രവർത്തിച്ച പവർ ഗ്രൂപ്പിൻറെ നേതാവിനെ കണ്ടുപിടിക്കണം

  • @ReshmaAp-z3v
    @ReshmaAp-z3v День тому +52

    ശ്രീജിത്ത് പെരുമന👍

  • @preethibalakrishnan625
    @preethibalakrishnan625 День тому +19

    ആഹ് വന്നല്ലോ പിണറായിയുടെ അടുത്ത നാടകം. വയനാട് ഫണ്ട്‌ കണക്കുകൾ പുറത്ത് വന്നു ദിലീപും സുനിയുമൊക്കെ വന്നു. കഴിഞ്ഞ തവണ ഇത് അമ്മയും പീഡനവുമായിരുന്നു. ആരെയും അറസ്റ്റും ചെയ്തില്ല ഇരകൾ എന്ന് കുറെ കള്ളങ്ങളുമായി വന്നവർക്കൊന്നും ' നീതിയും ' കിട്ടിയില്ല. പിണറായി സർക്കാരിന്റെ കള്ളത്തരങ്ങൾ പിടിക്കപ്പെടുമ്പോൾ അത്‌ മറച്ചു വയ്ക്കാനുള്ള നാടകം മാത്രമണിതെല്ലാം.( എന്നാലും ദിലീപിനെ കുടുക്കാൻ കരുതികൂട്ടി ചെയ്ത ചതിയാണ് എന്ന് ആദ്യം മുതലേ വിശ്വസിക്കുന്നു. )

  • @nandu990u
    @nandu990u День тому +51

    ദിലീപിൻറ്റെ കരിയർ തകർത്ത ഏത് വമ്പനാണെങ്കിലും ദിലീപിൻറ്റെ ഫാൻസ് അവനെ നേരിടണം

    • @HeTube-lb4vl
      @HeTube-lb4vl День тому +4

      ninne polulla andhmaya aradhakar ullappol arkum enthum cheyyam, ninte veeti keri peedipichalum nee oke avanu vendi ithe comment idum.

    • @mallutalks09
      @mallutalks09 День тому +1

      😂😂😂😂😂😂 nalla thamaasha

    • @harisuaq2640
      @harisuaq2640 День тому

      @@nandu990u yennit 🤣🤣🤣

  • @shijikiwis725
    @shijikiwis725 День тому +19

    aparna lock aayi ha ha ha

  • @silpishan
    @silpishan День тому +8

    അപര്ണയുടെ ശബ്ദത്തിന് ഒരു ഇടർച്ച

  • @preethibalakrishnan625
    @preethibalakrishnan625 День тому +18

    ദിലീപിന്റെ നിരപരാധിത്തം തെളിയട്ടെ

  • @RAJESHKM68A
    @RAJESHKM68A День тому +65

    People supports dileep

  • @ravindrankm
    @ravindrankm День тому +22

    Dileep

  • @vinodarackal9304
    @vinodarackal9304 День тому +14

    ശരിക്കും ദിലീപ് കേസിൽ അക പ്പെട്ടതുകൊണ്ട് കുറെ കഞ്ചൻമാർ മലയാള സിനിമ പിടിച്ചടക്കി😂😂😂😂

  • @vplfamilyvlogs
    @vplfamilyvlogs День тому +33

    Sreejith പെരുമന sir 👍👍

  • @drishyamphotography
    @drishyamphotography День тому +21

    News 18 പെട്ടു 😂😂😂

  • @bintot.t1689
    @bintot.t1689 День тому +5

    ദിലീപിന്റെ കേസ് വന്നപ്പോളോ ഒന്നും നിങ്ങൾ സത്യസന്തത ഒന്നും തിരക്കിപോകാഞ്ഞതെന്തേ മയക്കു മരുന്ന് മാഫിയയുടെ കേസ് വന്നപ്പോൾ അതൊന്ന് റിപ്പോർചെയ്യാൻ പോലും പേടി. കൊള്ളാം...😂😂😂😂

  • @sbrview1701
    @sbrview1701 День тому +13

    ഈ പ്രമുഖന്മാരെ കൊണ്ട് തോറ്റു

    • @youtire
      @youtire День тому

      പണം കിട്ടി അഡ്ജസ്റ്റ്മെന്റൽ എത്തി. ചാനൽക്കാർക്കും ചാക്കരയായി നമ്മൾ ഊബി.

  • @shameerarakkal8303
    @shameerarakkal8303 День тому +7

    അയാൾ കോൺഫിഡന്റ് ആയി തെളിവ് തരാം എന്ന് പറഞ്ഞപ്പോൾ അപർണ ബ ബ ബ അടിക്കുന്നു. സകല ചവറ് ന്യൂസും പബ്ലിഷ് ചെയ്യുന്ന മാപ്രകൾക്ക് ഇതിനെക്കുറിച്ച് പഠിക്കണമത്രേ 😂

  • @gopalkrishnan3166
    @gopalkrishnan3166 День тому +33

    Dileep is INNOCENT.... Long time delay is supporting this. Somebody needed this situation.... Somebody behind the situation.....

    • @pillaimadhavan4021
      @pillaimadhavan4021 День тому +3

      Now even the court does not know how to close this case. Because there are no evidences against Dileep.

  • @amalkkkk
    @amalkkkk День тому +8

    With dileep

  • @dronakrish1714
    @dronakrish1714 День тому +16

    Sreejith keee jaiiii

  • @chiccammachix7069
    @chiccammachix7069 День тому +5

    Thts the truth

  • @krishnakp1466
    @krishnakp1466 День тому +30

    Dileepettan ❤❤❤

  • @NONSTOP-e2t
    @NONSTOP-e2t День тому +21

    ദിലീപ് ❤️❤️

  • @sreeragalmajarrah
    @sreeragalmajarrah День тому +24

    Dileep ❤

  • @kurianjoseph2141
    @kurianjoseph2141 День тому +12

    Avidance channel venda😂 athu telecast chaythal avaru vicharikunna parupadi nadakilla

  • @vegalona1139
    @vegalona1139 День тому +4

    SHAVE
    RAJU
    AGAINST DHILEEP

  • @KGFKGF-gj9hq
    @KGFKGF-gj9hq День тому +4

    ദിലീപ് നെ കുടുക്കിയത് ആണ് എന്ന് ഉറപ്പല്ലേ അല്ലെങ്കിൽ എത്ര യോ കേസിലെ അതു ആരും പറയുന്നില്ല എപ്പോ നോക്കിയാലും ദിലീപ് കേസ് മാത്രം

  • @RAJESHKM68A
    @RAJESHKM68A День тому +9

    Anchor oom#### 3G

  • @vipinkrishna6529
    @vipinkrishna6529 День тому +23

    ദിലീപ് 💙

  • @sintokk9317
    @sintokk9317 День тому +17

    Sreejith👍

  • @97456066
    @97456066 День тому +6

    Baiju kottarakkara avanayirikkum main kallanu kanji vechavan anu avan😂😂

  • @smithat6760
    @smithat6760 День тому +3

    Dileep❤❤❤❤

  • @anoopjosejacob
    @anoopjosejacob День тому +3

    Aparna trapped 😂

  • @siarexpeditions2919
    @siarexpeditions2919 День тому +9

    Aparna is a waste

  • @sajeevas8125
    @sajeevas8125 День тому +5

    Feminichi aparna 3g💯🤣🤣

  • @sneharoy353
    @sneharoy353 День тому +2

    Ariyam true

  • @jessyjose7240
    @jessyjose7240 День тому +5

    👍

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 День тому +1

    വാദം ഇത്രയും നീട്ടി കൊണ്ടുപോയത് കോടതിക്ക് അറിയാഞ്ഞിട്ടാണോ

  • @mediamationaudios4962
    @mediamationaudios4962 День тому +8

    Advocate Sree jith parumana: Dileep onnu cheythittilla... Satyam!

  • @devanandkatangot2931
    @devanandkatangot2931 День тому +1

    "സ്വാതന്ത്ര്യം" എന്നാല്. ലിബർട്ടി. " Good News" എന്നാല് ബഷീർ. പേടിപ്പിക്കാൻ പോയ ആൾ പീഡിപ്പിച്ചെങ്കിൽ ഈ കേസ് Good News ഇലേക്ക് എത്തും. മുകേഷിന് എല്ലാ സത്യങ്ങളും അറിയാം.

  • @sandhyas1292
    @sandhyas1292 День тому +35

    ദിലീപ് നെ രക്ഷിക്കാൻ ഒരു പവർ ഗ്രൂപ്പ്‌ പണ്ടേ ഉണ്ട്‌. കൂടാതെ പണവും.

    • @tyson1955
      @tyson1955 День тому +11

      വേറെ ആര്‍ക്കും പണം ഇല്ല.

    • @sudersanpv4878
      @sudersanpv4878 День тому +19

      നടിക്കു പണമില്ല. മട്ടാഞ്ചേരി ഗാംഗിനു പണമില്ല.
      എന്തര ടേ!

    • @sandhyas1292
      @sandhyas1292 День тому

      @@sudersanpv4878പോടാ, മട്ടാഞ്ചേരി വന്നത് ഒക്കെ ഇന്നലെ. ദിലീപ് is a criminal.

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 День тому

      😂

    • @N_KK
      @N_KK День тому

      Pulsar suni ke vendi vaadhikaan aara paisa irakunathu?? Evidina avanu ithreum prakalparaaua vakeelne kittunu.. Athu nokiyaal ariyaam aarde oka kayil panam indu nu.. Dileep nte kayyil mathram allaa panam

  • @vinodnarayanan1764
    @vinodnarayanan1764 День тому +2

    This srijit has a problem he talks without flow and gets moked out.

  • @akshayks2477
    @akshayks2477 День тому +3

    🤣🤣Adv paryunnadh mukhavalyk adukan patila bcz 7 varsham ayi, pakshey Balachandran dileepin athire paryunndh mukhavilykk adukkam , Nthoru double game ann chaaanalukaar 🤣🤣

  • @harisuaq2640
    @harisuaq2640 День тому +2

    Dhileepnte thurup cheetaaya abibaashakan😂😂😂

  • @sree2568
    @sree2568 День тому +3

    ഓള് കുടുങ്ങി

  • @DharmarajGovind
    @DharmarajGovind 18 годин тому

    ശ്രീജിത്ത് sir 🔥🔥🔥🔥👌👌👌🔥👌👌👌👌🔥🔥🔥👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shaaradi
    @shaaradi День тому +1

    വക്കീൽ ബുദ്ധി ഉഗ്രൻ, crimebranch enquairy വന്നാൽ വീണ്ടു നീട്ടി കൊണ്ട് പോകാം 2026 ഇൽ udf അധികാരത്തിൽ വരുന്നത് വരെ, best കണ്ണാ best

  • @PowerofEvilspiritsGuys
    @PowerofEvilspiritsGuys День тому

    Rahul Eswaran and Raman Pillai are protecting 'Quotation-Marriage' Dileep 😇🙄

  • @NeenuNeenuiyer-yf7ys
    @NeenuNeenuiyer-yf7ys День тому +1

    Ethinde pinnil ashik abu annu. Avante friend annu suni

  • @ambili1
    @ambili1 2 години тому

    Power groop , ആയിരിക്കും

  • @jithinsubash9085
    @jithinsubash9085 День тому +1

    Talking too much and not saying anything

  • @sureshpchembra7862
    @sureshpchembra7862 День тому

    മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ നേത്യസ്ഥാനത്ത് ദിലീപായിരുന്നു അത്രത്തോളമായിരുന്നു ദിലീപിന്റെ ജനപ്രീതിയും വളര്‍ച്ചയും സൂപ്പര്‍ താരങ്ങളുടെ ജനപ്രീതി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു...കേസ് വന്നതോട് കൂടി ദിലീപിന്റെ കഷ്ടകാലം...സൂപ്പര്‍ താരങ്ങള്‍ പഴയതിലും ശക്തമായി...ദിലീപ് തന്നെയാണ് ദിലീപിന്റെ തകര്‍ച്ചക്ക് കാരണം...

  • @THAIVLOGS66
    @THAIVLOGS66 4 години тому

    തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣

  • @THAIVLOGS66
    @THAIVLOGS66 4 години тому

    കൊള്ളാം 🤔🤔ദിലീപിനെതിരെ നിൽക്കുന്ന പൾസർ സുനിക്ക് ദിലീപ് cash കൊടുത്തു കോടികൾ നഷ്ടം വരുത്തിയ ഒരുത്തനു വെണ്ടി വാതിച്ചു.. കൊള്ളാം 🤣🤣🤣

  • @saranyas6280
    @saranyas6280 День тому

    Kallam

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 години тому

    Dilip lost his life and career

  • @sureshmenon1967
    @sureshmenon1967 День тому

    Media also had these issues...first let us discuss that

  • @jithuanny
    @jithuanny День тому

    MS ബാറിൽ കയറി രണ്ടെണ്ണം വിട്ടിട്ട് പ്രമുഖ അഭിഭാഷകൻ പെരുമന...! ഇതാണാ രേഖ 😎🤣

  • @leninchettan-ou3wv
    @leninchettan-ou3wv День тому

    ഒരിക്കലും നടക്കില്ല, തകർന്നു തരിപ്പണമായിരിക്കുന്ന ഒരു സാധനം, വീണ്ടും തകർക്കാൻ പറ്റില്ല വക്കീലേ......., വക്കീലിന് ഏങ്ങനാ മാസക്കൂലിയോ, അതോ, ഒരു ഡിബേറ്റിന് ആണോ.....

  • @FaisalFaisal-wt3zw
    @FaisalFaisal-wt3zw День тому

    AD 👍

  • @FasilFouz
    @FasilFouz День тому +8

    ദിലീപ് ഇന്നോസ്ന്റ് എന്ന് manaslayi

  • @jcjk6246
    @jcjk6246 День тому

    ദിലീപ് എല്ലാം ഏറ്റുവാങ്ങി മിണ്ടാണ്ടിരിക്കുവാരുന്നല്ലോ...പാവം..എട്ടും പൊട്ടും തിരിയാത്ത നിഷ്ക്കളങ്കനായ മഹത് വ്യക്തിത്ത്വം.

  • @subashaus
    @subashaus День тому

    😂😂😂 Joke of the month

  • @kainadys
    @kainadys День тому

    Dileep-inittu well directed aayi pani koduthathu alle........😀

  • @royvt8721
    @royvt8721 День тому

    E, Nari Pinneyum Vanno? Perumonna... 💯💯🤣🤣🤣🤣😂👍👍🎈🎈🎈

  • @SunnyVp-w9y
    @SunnyVp-w9y День тому

    ഈ കേസ് ഇത്രയും നീട്ടി കൊണ്ട് പോകുന്നത് , കോക്കസ് ആണോ ?

  • @milesh3484
    @milesh3484 День тому +1

    ആ വക്കീൽ മദ്യപിച്ചിട്ടാണോ സംസാരിക്കുന്നത്? എന്തോ ഒരു പന്തികേട് സംസാരം

  • @OmShanthi-km
    @OmShanthi-km День тому

    He dug his own grave.

  • @akhilkumar702
    @akhilkumar702 День тому +2

    Anchor verum oola😂

  • @mrboban5049
    @mrboban5049 День тому

    പെരുമന വെള്ളം

  • @heanagm1365
    @heanagm1365 День тому

    ഓ ഈ താടിക്കാരൻ ദിലീപിൻറെ പക്ഷം പറയുന്നവനാണ്

  • @Myreactions199
    @Myreactions199 День тому

    കൈ മാറിയോ 😌

  • @rameshank2097
    @rameshank2097 День тому +23

    എന്തായാലും ഹിന്ദു വിരുദ്ധ ശക്തികൾ സിനിമയിലും ഉണ്ട്

    • @user-oj9dp2iz6k
      @user-oj9dp2iz6k День тому

      എന്തായാലും മുഖ്യ മന്ത്രി രാജിവെക്കുക... Teettathile krimi

    • @kirankevin3657
      @kirankevin3657 День тому

      കറക്റ്റ്

  • @bozenjobin
    @bozenjobin День тому

    പെരുമാന എന്തുവാ പറയുന്നത്... പോയിന്റ് പറ പെരുമണീ

  • @jithinsubash9085
    @jithinsubash9085 День тому +2

    Sreejith is keedam now

  • @marykutty-bh2dj
    @marykutty-bh2dj День тому

    1pritwi rajapan...2 asif ali...3 mammooty matancherii mafia

  • @user-et7lt6dw2m
    @user-et7lt6dw2m День тому

    King of davood ........

  • @jobyaibel4400
    @jobyaibel4400 День тому +1

    Pritwiraj akum,allathe dileep illathathinu sesham ake nannnayi valarnath,pritwi raj anu

    • @tyson1955
      @tyson1955 День тому

      അവർ തമ്മില്‍ ego undaghilee ഉള്ളു, പക്ഷെ ശത്രുത ഇല്ല.

  • @Keralaforum
    @Keralaforum День тому +2

    ഏതാ ഈ പുതിയ ഏഴാം കൂലി പെരുമന?വിഴുപ്പലക്കാൻ ദിലീപിന്റെ കയ്യിൽ നിന്നും എത്ര കിട്ടി

    • @sudersanpv4878
      @sudersanpv4878 День тому

      ഇതെഴുതാൻ വന്ന നീയാകുന്ന കേരള ഫോറമെന്ന കൂതറയ്ക്കു എത്ര കിട്ടിയെന്നു പറ ആദ്യം '

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 День тому +1

      Adv mini skirt

    • @ashrafarfu3302
      @ashrafarfu3302 День тому

      ദിലീപ് ആണ് ഈ കേസിലെ മുഖ്യ സൂത്രധാരൻ. എനിക്ക് ഉറപ്പുണ്ട്. ആയിരം വട്ടം.
      സന്തോഷമായോ ചേട്ടാ..
      ബൈജു കൊട്ടാരക്കരയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് പറയരുത്.
      അപേക്ഷയാണ്

  • @sivansadanandan4245
    @sivansadanandan4245 День тому

    ഇവരുടെ കാഷായ വസ്ത്രം എവിടെ

  • @sabuvarghese5040
    @sabuvarghese5040 День тому

    Gudalojanakku Baiju paulosinu oru Gift Dileep kodukkanum 🎉 😅😅😅

  • @antomathew8805
    @antomathew8805 День тому

    Sreejith a perukal prayanm

  • @Mhh-il7yx
    @Mhh-il7yx День тому

    Ath common narrative alla...ningal maaprakalude maathrm narrative!

  • @SreekumarSadasivan-hq1mn
    @SreekumarSadasivan-hq1mn День тому

    ബിനീഷ് കൊടിയേരി the king of power group

    • @youtire
      @youtire День тому

      പണം കിട്ടി അഡ്ജസ്റ്റ്മെന്റൽ എത്തി. ചാനൽക്കാർക്കും ചാക്കരയായി നമ്മൾ ഊബി.

  • @thomaskottayamthomas3270
    @thomaskottayamthomas3270 День тому +1

    കാവ്യയെ സ്വന്തമാക്കാൻ ...കാവ്യ പറഞ്ഞിട്ട് ചെയ്തു കൂട്ടിയ ഈ കോപ്രായം അവസാനം ദിലീപിന് തന്നെ പാരയായി...അതാണ് കഥാസാരം😮..ഇത്രവലിയ പ്രശ്നം ആകുമെന്ന് ദിലീപും കരുതിയില്ല...😮😮

  • @RAJ-lt9ut
    @RAJ-lt9ut День тому

    Eni avide thakkaran ...😂

  • @jobyaibel4400
    @jobyaibel4400 День тому

    Credibility nokiyano ningal news parayunnath😂

  • @SivarajanccCc
    @SivarajanccCc День тому

    പെരുമന തള്ള് വീരൻ