90 ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് പോലീസുകാരൻ; യുവാവിന് ക്രൂര മർദനം | Kollam | Police |

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 1,1 тис.

  • @kumarbiju2044
    @kumarbiju2044 Місяць тому +628

    ആണുങ്ങൾ മർദ്ധനത്തിൽ മരിച്ചാലും ആരെചോദിക്കാൻ ഇവനെ പോലെ ഉള്ള വനെ ജോലിയിൽ നിന്നും പിരിച്ചു വിടുക നാട്ടുകാരെ കൂടി ഇവനെ കൈകാര്യം ചെയ്യണം

    • @IjasKA-f4g
      @IjasKA-f4g Місяць тому +10

      Yes..bro.. ethenkilum.. pattichikal..kidannu koduthitu..case koduthal.. akathu..pokum..3months

    • @user-gu1th5xu7w
      @user-gu1th5xu7w Місяць тому

      വലിയ ശിക്ഷ കൊടുത്തത് കണ്ടില്ലേ പന്നിക്ക്‌. സ്ഥലം മാറ്റിയത്രേ.
      വല്യ ശിക്ഷയ കിട്ടിയേ.

    • @basheerkp7010
      @basheerkp7010 Місяць тому +7

      Atanu vendath jangal kaikaryam cheyyanam

    • @anzarahammedkoya4970
      @anzarahammedkoya4970 Місяць тому +3

      Evanmare jenagal theruvil. Kaikariye cheidhlakil edhinum appurathagum pinnu polisitte vilayattam Kerala makale unnaruga eniyum uraviyal shesha kalam. Kalareil

    • @Aash10
      @Aash10 Місяць тому +3

      .തെറ്റ് ചെയ്യുന്ന പോലീസിനെ സസ്പെന്റു ചെയ്യരുത് ഉടൻ തന്നെ ഡിസ്മിസ് ചെയ്യണം. അതൊരു പാഠം ആയി മറ്റു പോലീസ്‌കാർ കണ്ടുപഠിക്കണംഅല്ലെങ്കിൽ ഇത് ആവർത്തിച്ചു കൊണ്ടിരിക്കും സസ്പെന്ഷൻ കഴിഞു വീണ്ടും വൈരാഗ്യമാർജിച്ചു പാവപെട്ടവന്റെ പുറത്ത് കയറും.. ഇതിനു അവസരം കൊടുക്കരുത്

  • @skm2112
    @skm2112 Місяць тому +317

    കോടതി ജഡ്ജി യെ ആത്യം സ്ഥലം മാറ്റണം. എന്ത് കോടതി

    • @4uevents217
      @4uevents217 Місяць тому +3

      Super. Avane kollanam adhanu cheyendadhu

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon Місяць тому

      ഇനി നാട്ടുകാർ തിരിച്ചു തല്ലിയാൽ തീരും ഈ പുലയാടി മക്കളുടെ തള്ളൽ

    • @syamalapsyamaalap1866
      @syamalapsyamaalap1866 Місяць тому

      ​@@4uevents217എനിക്കും ഇത് തന്നെയാണ് പറയാൻ ഉള്ളത്.

    • @sunilkumars6014
      @sunilkumars6014 27 днів тому

      ​@@4uevents217YES

  • @RashidKhan-yl4qd
    @RashidKhan-yl4qd Місяць тому +813

    പോലീസ് ക്രൂരതകൾ വർധിച്ചു വരുന്നു കേരളത്തിൽ പിണറായി എവിടെ കിടന്നു ഉറങ്ങുകയാണ്.....

    • @ArunrajRk-o9t
      @ArunrajRk-o9t Місяць тому

      സങ്കികളാണ് ആഭ്യന്തരം ഭരിക്കുന്നത്.

    • @gyprotech7703
      @gyprotech7703 Місяць тому +13

      😢😢😢😢സത്യം

    • @shadowspeaks.6652
      @shadowspeaks.6652 Місяць тому

      ഊരി പിടിച്ച കത്തി polish ചെയ്യാൻ പോയിരിക്കുകയാണ്

    • @gOpA.g
      @gOpA.g Місяць тому +11

      Ivide nthanu sambavikunnadu ennupolum pulliku orupidithomilla😵‍💫

    • @dinilshaju15
      @dinilshaju15 Місяць тому

      Aah vaanathinu vote cheytha kelavanmare paranjal mathi

  • @ഇലക്ട്രിക്കൽ
    @ഇലക്ട്രിക്കൽ Місяць тому +283

    ആദ്യം ഒഴിവാക്കേണ്ടത് ഈ സ്ഥലമാറ്റം എന്ന് കവചമാണ്.. 😡😡😡

    • @nijingr7266
      @nijingr7266 Місяць тому +5

      HardTruth👍👍👍👍💯💯💯

    • @sreejithu1988
      @sreejithu1988 Місяць тому +6

      Case theliyuna vare service il ninnum maati nirthanam..kuttam thelinjal dismiss cheyyanam

    • @tonymathew7438
      @tonymathew7438 Місяць тому +7

      അവനെ വീട്ടിൽ പോയി നാട്ടുകാർ കൈകാര്യം ചെയ്യണം

    • @vijayamanohar5007
      @vijayamanohar5007 Місяць тому

      True

    • @salmptaramal2753
      @salmptaramal2753 Місяць тому

      Dissmiss cheyth jayililadakanam

  • @bineeshkk353
    @bineeshkk353 Місяць тому +539

    ഇവിടെ യാണ് അൻവരെ പോലുള്ള രാഷ്ട്രീയ ക്കാരുടെ ആവിശ്യം, പോലീസ് ആണെകികിലും ചോദ്യം ചെയ്യപ്പെടണം.

    • @pramodmani9833
      @pramodmani9833 Місяць тому

      Anvarokeyanu matoru Mafia policine pole

    • @vinishvijayan9813
      @vinishvijayan9813 Місяць тому +2

      Anvar polum😂

    • @ratheeshr2043
      @ratheeshr2043 Місяць тому +2

      💯

    • @MubashiraK-u4u
      @MubashiraK-u4u Місяць тому +3

      ​@@vinishvijayan9813എന്തെ, നിന്റെ ആരും ചോദ്യം ചെയ്യാതിരുന്നത്

    • @Jasmine-wy3hc
      @Jasmine-wy3hc Місяць тому

      അപ്പോൾ അൻവർ ചെയ്യുന്ന തോന്നിയവസങ്ങളും, ഗുണ്ടാ പണിയും ആരു തടയുഒരു?

  • @kamaludhinvk400
    @kamaludhinvk400 Місяць тому +125

    കോളറിൽ പിടിച്ചപ്പോൾ തിരിച്ചു കോളറിൽ പിടിച്ചാൽ തെറ്റൊന്നും ഇല്ല, പോലീസിനെ നിയന്ത്രിക്കുന്ന സമയം അതിക്രമിച്ചു

  • @jojojoseph7888
    @jojojoseph7888 Місяць тому +233

    ആരോട് പറയാൻ, പ്രതികരണശേഷി ഇല്ലാതെ ജനങ്ങൾ, എത്ര തവണ നമ്മൾ ഇതു പോലെ ഉള്ള വാർത്ത കേൾക്കുന്നു,, വളരെ വിഷമം തോന്നുന്നു.😢

  • @sijumj9046
    @sijumj9046 Місяць тому +214

    ഈ പാവത്തിനെ ഈ ഗതി വരുത്തിയ പിശാചിനെ ല്ലാം തക്കതായ ശിക്ഷ കിട്ടണം ഇവനെ ഒന്നും പോലീസ് എന്ന് വിളിക്കാൻ കഴിയില്ല 🙏

    • @muhammadazhar2481
      @muhammadazhar2481 Місяць тому +4

      _കിട്ടും കിട്ടും, അങ്ങനെ എത്രപേർക്ക് നീതി ലഭിച്ചു..??_

    • @aboozaabhi5975
      @aboozaabhi5975 Місяць тому +4

      ​@@muhammadazhar2481 പ്രതികരിച്ചാൽ തീവ്രവാദിയാക്കും അതാണ് ആൾക്കാർ ഇറങ്ങാത്തത് അല്ലെങ്കിൽ പോലീസിന്റെ വീട്ടിൽ കയറി പണി കൊടുത്താൽ മതി...

    • @rishbafathima47
      @rishbafathima47 Місяць тому

      ഇവനെ നാട്ടുകാര് കൈകാര്യം ചെയ്യണം

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Місяць тому +195

    സ്ഥലം മാറ്റിയാൽ അവിടെയുള്ളവർക്കു ഈ ഗതി വരുകയില്ലേ

    • @saneeshvr6147
      @saneeshvr6147 Місяць тому +3

      Athu kuzhappamillla adimakal sahicholummm

    • @ashifabdulla
      @ashifabdulla Місяць тому

      പണി പോകില്ല അതാണ് പുണ്ടകളുടെ ദൈര്യം

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Місяць тому +1

      ഇല്ല ഇവർ അവിടെ എത്തി എന്നറിഞ്ഞാൽ ആരും വണ്ടിയെടുത്ത് റോഡിലിറങ്ങില്ല ശാന്തിയും സമാധാനവും വിളയാടും

  • @shadowmedia7642
    @shadowmedia7642 Місяць тому +160

    ആ മെെരനെ സാര്‍ എന്ന് വിളിക്കരുത് 😡😡

  • @JabirManu-i5j
    @JabirManu-i5j Місяць тому +112

    എന്തായാലും 90 ദിവസം കൊണ്ട് മരിക്കും. അവന്മാരെയും കൂടെ കൊണ്ട് പൊയ്ക്കോ bro😢😡

    • @gopakumarv5607
      @gopakumarv5607 Місяць тому

      Pavapettavark onum cheyan sadikila e policeukark rastiyakar sabrasham orukum BJPum Adam sho kanikum pinide evare sabrashikum

    • @dinilshaju15
      @dinilshaju15 Місяць тому +7

      Sathyam adicha oruthanem koode angu kondu ponam povumbe💯

    • @Advm457
      @Advm457 Місяць тому

      മൈരനെ പള്ളക്ക് കേറ്റിയിട്ട് ചാവട 👍🏻

    • @rajeevradhakrishnan6010
      @rajeevradhakrishnan6010 Місяць тому +3

      Konnittu poku 90 divasam ella koode kure narikalem kondupoku

  • @Nachuleo
    @Nachuleo Місяць тому +98

    സ്വന്തം ജോലി ഇത്രയും ദുരുപയോഗം ചെയുന്ന ഒരു വിഭാഗം ഇല്ല അനുഭവം ശാക്ഷി

  • @nithinthomas7527
    @nithinthomas7527 Місяць тому +95

    ജനങ്ങൾ പോലീസ്ക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ നാളെ ഓരോരുത്തരും ഇത് അനുഭവിക്കേണ്ടി വരും.

    • @Usr-i1t
      @Usr-i1t Місяць тому

      ഹേ, അതിനൊന്നും ഇവിടെ സമയമില്ല, എഡിജിപി ഹിന്ദുവും അൻവർ മുസ്ലിമും, എന്തായിരിക്കും സംഭവിക്കുക, നേരെത്തെ തന്നെ കണക്ക് കൂട്ടാം

  • @ജൂതൻ-i
    @ജൂതൻ-i Місяць тому +122

    ഒരു പോലിന്റെ മകൻ ആവാതെ ജനിപ്പിച്ചതിന്... ദൈവത്തിന് സ്തുതി 🙏❤

    • @JP-bc6wk
      @JP-bc6wk Місяць тому +2

      Enik aa sthuthiyilla😢

    • @abhiar4791
      @abhiar4791 Місяць тому +1

      ​@@JP-bc6wk policekarante mon ennulla life enganund

    • @JP-bc6wk
      @JP-bc6wk Місяць тому +3

      @@abhiar4791 enik bad anu..athu police ayond alla..adehathinte swabavm karanam

    • @abhiar4791
      @abhiar4791 Місяць тому

      @@JP-bc6wk appananennulla darshtyam karkkkashabuddi pidivashi deshyam
      Bahalam okke thannallee broo

    • @JP-bc6wk
      @JP-bc6wk Місяць тому

      @@abhiar4791 kurachu kooduthalanu bro..sahikn avilla

  • @abdurahman1259
    @abdurahman1259 Місяць тому +118

    ഒരൊറ്റ സീറ്റ് പോലും സി പി എം ന് കിട്ടാതെ അടുത്ത ഇലക്ഷനിൽ തോറ്റ് തുന്നം പാടണം

    • @ratheeshratheesh1690
      @ratheeshratheesh1690 Місяць тому +1

      എന്നിട്ട്....

    • @sajukambrath7543
      @sajukambrath7543 Місяць тому +3

      ഞാൻ സിപിഎം വോട്ട് ഇനി കിട്ടില്ല ഭരണം നന്നാവുമോ നോക്കട്ടെ 😢

    • @dinilshaju15
      @dinilshaju15 Місяць тому +1

      Ee vanangalk vote kodukunilla

    • @shinunk1987
      @shinunk1987 Місяць тому +4

      ഏത് ടീമിന് കൊടുത്താലും ഇതൊക്കെ തന്നെ ആയിരിക്കും അവസ്ഥ

    • @ItsmehJk
      @ItsmehJk Місяць тому

      Conghika😂l jaycha 😂oltm

  • @manusukumaran
    @manusukumaran Місяць тому +161

    ഏതായാലും 90ദിവസമല്ലേയുള്ളു ഇങ്ങനെ ഇരുന്ന് മോങ്ങാതെ അവന്റെയൊക്കെ വീട്ടിൽ കയറി പണികൊടുക്ക്.

    • @Gustave991
      @Gustave991 Місяць тому +31

      സത്യം ..
      എന്തായാലും ചാവും. എന്നാപ്പിന്നെ കാരണക്കാരെ കൂടെ കൊണ്ട് പോണം..

    • @saneeshvr6147
      @saneeshvr6147 Місяць тому +2

      Bayammmmm

    • @KL369-abc
      @KL369-abc Місяць тому +18

      പോലീസ് അല്ല ഏതവൻ ആണെങ്കിലും വീട്ടിൽ കേറി വെട്ടാടാ വിടരുത് അവരെ... 😡😡😡

    • @saneeshvr6147
      @saneeshvr6147 Місяць тому +2

      @@KL369-abc aagraham und pedichitttaaanu 😅🤣

    • @R_K_12201
      @R_K_12201 Місяць тому +3

      ഞാൻ അതാ ആലോചിച്ചത്....

  • @ArunrajRk-o9t
    @ArunrajRk-o9t Місяць тому +53

    ഇതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ 500 തികയാറായി.

  • @Shiji-r1v
    @Shiji-r1v Місяць тому +90

    അവിടെ ഒക്കെ നല്ല നട്ടെല്ലുള്ള ആൺമക്കൾ ഉള്ള നാടാണല്ലോ ഇറങ്ങണം ഇവനെ ഒക്കെ റോഡിൽ നടുറോഡിൽ പച്ചക്ക് കാണണം ആ വേദന ഇവൻ മാർ അറിയണം ആ കുടുബത്തിന്റെ വേദന ഇഞ്ചിഞ്ചായി ഇവൻ മാർ അറിയണം ആ കുടുംബത്തിന്റെ അവസ്ത റമ്മൾ ചിന്തിക്കുന്നതിലും അപുറമാണ് മാക്കരുതേ

    • @sadik9633
      @sadik9633 Місяць тому +2

      Njan ready

    • @wohjofi
      @wohjofi Місяць тому +7

      ഗൾഫിൽ ആണോ 😂

    • @abeyjohn8166
      @abeyjohn8166 Місяць тому

      Adichu theruppikkanam nayinte makkale

    • @ItsmehJk
      @ItsmehJk Місяць тому

      Oombi😂yq

  • @Carerealestate6ny
    @Carerealestate6ny Місяць тому +68

    പോലീസുകാരുടെ ഈ ഗുണ്ടായിസം ഒരിക്കലും നിർത്തില്ല.. ഒരു വർഷം കഴിഞ്ഞു മനോഹരൻ ചേട്ടനെ കൊന്നിട്ട്.. അമ്മയും രണ്ടു മക്കളും അനാഥരായി..ആവശ്യമില്ലാതെ നമ്മളുടെ ന്യായമല്ലാത്ത ഒരു കാര്യത്തിനും പോലീസ് തട്ടികയറാൻ സമ്മതിച്ചു കൊടുക്കരുത്.. അതിനുള്ള ധൈര്യം നമ്മളാണ് കാണിക്കേണ്ടത്.. ഞാൻ ദൈവത്തിൽ ഉറച്ചു വിശ്വാസിക്കുന്ന ആളാണ്‌.. തെറ്റ് ചെയ്യുന്നവർക്കുള്ള ശിക്ഷ കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ഈ ചേട്ടനെയും ഉപദ്രവിച്ച പോലീസ്കാരനോ, ഒന്നുമറിയാതിരുന്ന അയാളുടെ കുടുംബത്തിനോ തക്കതായ ശിക്ഷ കിട്ടും.. എങ്കിലും പോലീസ് കാരുടെ ചെറ്റത്തരം അവർ അവസാനിപ്പിക്കില്ല.. That's kerala Administration.

    • @abeyjohn8166
      @abeyjohn8166 Місяць тому +3

      Ivaneyokke adichu theruppikkanam

    • @AnushaPa-f7n
      @AnushaPa-f7n Місяць тому +2

      Rajavazhcha kazhinjitilla

    • @Usr-i1t
      @Usr-i1t Місяць тому +2

      Correct 💯

  • @Oppo-mh5kv
    @Oppo-mh5kv Місяць тому +89

    നിങ്ങൾ എന്തിനാണ് സാറേ എന്ന് വിളിക്കുന്നു

  • @Geominescobar
    @Geominescobar Місяць тому +46

    അധികാരം ദുർവിനിയോഗം ചെയ്യുന്നവരെ ജോലിയിൽനിന്നും പിരിച്ചു വിടണം അല്ലാതെ ഈ സ്ഥലമാറ്റം എന്ന നാടകം അവസാനിപ്പിക്കണം

    • @Aash10
      @Aash10 Місяць тому

      @@Geominescobar io

  • @pathmakumarmp7554
    @pathmakumarmp7554 Місяць тому +10

    യുവജനങ്ങൾ ഇവർക്കെതിരെ രഗത്തുവരണം ഒരു സ്റ്റേഷനിലും ജോലി ചെയ്യാൻ സമ്മതിക്കരുത്

  • @raheempayyoli424
    @raheempayyoli424 Місяць тому +68

    പോലീസിലെ ക്രിമിനലുകളുടെ സുവർണ്ണാവസരമാണ് ഇപ്പോൾ ഇരകൾക്ക് ഈഡിപ്പാർമെൻ്റിൽ നിന്ന് നീതി കിട്ടുമെന്ന് വിജാരിക്കണ്ട

  • @KSVISHNUDEV
    @KSVISHNUDEV Місяць тому +49

    അവനെ സ്ഥലം മാറ്റുക അല്ല.. വീട്ടിൽ കയറി വേണ്ടത് കൊടുക്കണം

  • @Royal_arms
    @Royal_arms Місяць тому +26

    ഈ പാവത്തിനെ ഈ നിലയിലാക്കിയ പോലീസുകാരും അവരെ കുടുംബവും നശിച്ചു പോട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🤲

    • @rajeevradhakrishnan6010
      @rajeevradhakrishnan6010 Місяць тому

      Policenu kurachu budhim nalla manasum koode undakan prarthiku eppol kittum 🙏🏻

    • @abdulmanaf2487
      @abdulmanaf2487 Місяць тому

      നീ പ്രാർത്ഥിച്ചല്ലോ ഇനി ഒന്നും പേടിക്കേണ്ട...😂 എന്തുവാടേ ഇത്...

  • @brijithid
    @brijithid Місяць тому +45

    ആഭ്യന്തരം പക്ഷെ നമ്പർ വൺ ആണ്. Best
    രാഷ്ട്രീയക്കാർ രംഗത്ത് വന്നു
    ഇനി സ്വർണകടത് കുഴൽ പണം
    തൃശൂർ പൂരം മാസപ്പടി പോലെ ഒത്തുതീർപ്പിൻ്റെ നാളുകൾ. കേന്ദ്ര o കേരളം bai bhayi

  • @somethingfishy5811
    @somethingfishy5811 Місяць тому +11

    കെട്ടുതാലി വിറ്റിട്ടാണേലും അവന് കൊട്ടേഷൻ കൊടുക്കണം, കൊല്ലരുത് ഇനി ജീവിതത്തിൽ പര സഹായം ഇല്ലാതെ എഴുന്നെക്കാൻ പറ്റാത്ത പോലെ ആക്കിയിടണം. നിയമപരമായി ഒന്നും നടക്കില്ല

  • @kanambabu
    @kanambabu Місяць тому +85

    ഹഹ പിണറായിയെ രക്ഷിക്കുന്ന ബിജെപി പിണറായി പോലീസിനെതിരെ

    • @Binuolickal
      @Binuolickal Місяць тому +2

      Real

    • @rajumoan2250
      @rajumoan2250 Місяць тому +3

      ഇതൊക്കെ ഒരു അഡ്ജസ്റ്മെന്റ് അല്ലേ

  • @lalu2886
    @lalu2886 Місяць тому +28

    പോലീസ് കാരെനെ ഇതു പോലെ ആക്കണം..... ഇവിടെ കുറേ പേപ്പിടിച്ചവന്മാരും അവർ പറയുന്നവർ കേൾക്കാൻ കുറേ കോടതികളും

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd Місяць тому +44

    അൻവർ ഇത് അന്വേഷിക്കണം

  • @latheefareekan7361
    @latheefareekan7361 Місяць тому +16

    പോലീസിന്റെ ക്രൂരത ഇവിടെ ഒരു എംഎൽഎ പറയുമ്പോൾ അയാളെ വർഗീയവാദിയാക്കാനാണ് സമൂഹത്തിന് ഇഷ്ടം. രാഷ്ട്രീയം നോക്കാതെ അൻവറിന് പിന്തുണ കൊടുക്കുകയാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് പോലീസിന്റെ ഭാഗത്തുനിന്നും നാളെ നമുക്കും ഇങ്ങനെ ഒരു അനുഭവം വന്നേക്കാം ഇപ്പോൾ അൻവർ പരാജയപ്പെട്ടാൽ പിന്നീട് ഒരിക്കലും ഒരാൾ ഇത് പറയാൻ വരില്ല

  • @Asif-td7nh
    @Asif-td7nh Місяць тому +19

    ഇപ്പൊ മനുഷ്യവകാശ കമ്മീഷൻ ആവി ആയി പോയോ....

  • @Achuzzzzzzz
    @Achuzzzzzzz Місяць тому +9

    ഇത് ചെയ്തവനെ വെറുതെ വിടരുത്.... ഈ ചേട്ടന് എന്തെങ്കിലും പറ്റിയാൽ ഇത് ചെയ്തവന്റെ കുടുംബത്തിൽ ഒരുത്തനും 💥💥💥

  • @basitheb1116
    @basitheb1116 Місяць тому +59

    സ്ഥലം മാറ്റുക എന്നുള്ളത് ഒരു നടപടി ആഹ്‌ണോ...

    • @JosephRony-ox8ij
      @JosephRony-ox8ij Місяць тому

      നല്ല സ്ഥലത്തോട്ടാണെങ്കിൽ കുഴപ്പമില്ല .......

    • @abdulmanaf2487
      @abdulmanaf2487 Місяць тому +1

      ഇതിലും ഭയങ്കര ശിക്ഷ പോലീസ് വകുപ്പിൽ ഇല്ല..

  • @salmanismail7590
    @salmanismail7590 Місяць тому +17

    മർദ്ദനമേറ്റ യുവാവ് ഒരാണാണെങ്കിൽ ഒരിക്കലും എത്ര വാഗ്ദാനങ്ങൾ കിട്ടിയാലും ഈ കേസ് പിൻവലിക്കരുത്

  • @Dare5
    @Dare5 Місяць тому +30

    Cctv ദൃശ്യങ്ങൾ കിട്ടിയോ ?മെമ്മാറി കാർഡ് മോഷണം പോയിക്കാണും! 😂
    സ്ഥലം മാറ്റിയാൽ അവിടേയും ഇതുമാതിരി പണിയും!!
    അയാളെ മർദ്ദിച്ച എല്ലാവരും യാതൊരു ആനുകൂല്യവും കൊടുക്കാതെ സർവീസിൽ നിന്നും പിരിച്ചുവിട്ടാൽ ഇമ്മാതിരി കുറ്റകൃത്യങ്ങൾ കുറയും!

    • @abdulmanaf2487
      @abdulmanaf2487 Місяць тому

      അങ്ങിനെയൊന്നും പറയരുത്...പോലീസുകാരുടെ മനോവീര്യം നഷ്ടപ്പെടും..

  • @shamnast2953
    @shamnast2953 Місяць тому +19

    എന്തിനാണ് പോലീസുകാരെ ഇങ്ങിനെ പേടി... അവരും സാദാ മനുഷ്യർ ആണ്.... നിയമപരമായി അവരെ നേരിടുക...

  • @shibiraj.
    @shibiraj. Місяць тому +64

    വിടെരുത് അടിക്കണം വീട് കേറി അടിക്കണം എന്നാലെ പോലീസുകാർക്കും ഭയം ഉണ്ടാവൂ

    • @thesolotraveler8261
      @thesolotraveler8261 Місяць тому +1

      ഒന്ന് പോടോ

    • @MAN-bq2io
      @MAN-bq2io Місяць тому +1

      സത്യം

    • @sunilmonkunju1314
      @sunilmonkunju1314 Місяць тому

      ചെറ്റകളെ വിട്ടിൽ കയറി വെട്ടണം

  • @fortonty142
    @fortonty142 Місяць тому +3

    1997 ൽ മരത്തിൽ നിന്ന് വിണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെങ്കിലും രണ്ടു മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് Dr.വിധിഎഴുതി.
    ഇന്നേക്ക് 26 വർഷം പിന്നിടുമ്പോൾ ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അൽഹം ദുലില്ലാ...ആയുസ്സിൻ്റെ കാര്യത്തിൽ ആർക്കും വിധി എഴുതാൻ കഴിയുകയില്ല
    ആ സഹോദരന് ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @abdulmanaf2487
      @abdulmanaf2487 Місяць тому

      പോടാമലരേ... ഇതിലും ഭേദം നീ മരത്തിൽ നിന്ന് വീണ് ചാവുന്നതായിരുന്നു...

  • @gyprotech7703
    @gyprotech7703 Місяць тому +10

    ആ നാട്ടിൽ നല്ലവരായ നാട്ടുകാർ ഉണ്ടെങ്കിൽ ഇ പോലീസിനെ വഴിയിൽ കൊടുക്കുക 🙏🙏🙏🙏🙏🙏

  • @Amalrajkramloo
    @Amalrajkramloo Місяць тому +5

    മികച്ച ആഭ്യന്തരം

  • @tatwamassi
    @tatwamassi Місяць тому +8

    മൂന്ന് മാസം മുമ്പ് സ്ഥലം മാറി വന്ന 2 പോലീസ് കാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ..

  • @mansoornilaknth3835
    @mansoornilaknth3835 Місяць тому +17

    സ്ഥലം മാറ്റിയിട്ട് എന്ത് കാര്യം

  • @radhikasunil9280
    @radhikasunil9280 Місяць тому +6

    10 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് മനഷ്യവകാശ കോടതി യിൽ പോകു

  • @SACHIN7-
    @SACHIN7- Місяць тому +16

    ഇങ്ങനെ ഉള്ള ക്രിമിനൽസിനെ ഒന്നും സേനയിൽ തുടരാൻ അനുവദിക്കരുത് . ശക്തമായ നിയമനടപടി സ്വീകരിക്കണം . പോലീസിന് ഒരാളെ മർദ്ദിക്കാൻ കഴിയില്ല അത് നിയമം അനുവദിക്കുന്നില്ല . നിയമപരമായി നടപടി എടുക്കുക എന്നതാണ് പോലീസിൻ്റെ ജോലി

    • @aswin9607
      @aswin9607 Місяць тому

      കേരള പൊലീസ് എന്ന സംഘടിത സർക്കാർ ഗുണ്ടാ സംഘടനയെ പിരിച്ചു വിട്ടു ശാസ്ത്രീയമായി പുതിയ സേനയെ രൂപികരിക്കുക

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Місяць тому +54

    പോലീസുകാരെ പിരിച്ചു വിടുക

    • @wohjofi
      @wohjofi Місяць тому +1

      ഓഹോ 😂

    • @itz_me_ismail
      @itz_me_ismail Місяць тому +3

      നടുറോഡിൽ ഇട്ട് ചവിട്ടിയാൽ മതി

    • @Louis97LS27
      @Louis97LS27 Місяць тому +3

      ​@@wohjofi Enthaadaaa😡😡 thaan ella comments ilum reply indeloo aa panna police kaare support cheyaan🤬🖕🏻

  • @Royal_arms
    @Royal_arms Місяць тому +7

    ഉപയോഗ സൂന്യമായ കോടതിയും വളരെ വൃത്തികെട്ട പോലീസ് സംവിധാനവും അണ്ടിക്കുറപ്പില്ലാത്ത ഗവൺമെന്റും 🥴

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Місяць тому +1

    സ്ഥലം മാറ്റിയോ? ഇത്ര ക്രൂരമായി ശിക്ഷിച്ചത് ശരിയായില്ല. എന്തായാലും 90 ദിവസം ജീവിക്കാനനുവദിച്ച ദയാലുക്കളായ ഈ പോലീസ് കാർക്ക് ഇത്രയും കഠിന ശിക്ഷ കൊടുത്തത് ഒരിക്കലും നീതീകരിക്കാനാവില്ല. കേരളാ പോലീസിൻ്റെ തൊപ്പിയിൽ പൊൻ തൂവൽ ചാർത്തിക്കൊടുത്ത ഏമാൻമാർക്ക് അഭിനന്ദനങ്ങൾ!!!

  • @tomthomas3986
    @tomthomas3986 Місяць тому +7

    പോലീസ് ന്റെ കയ്യിൽനിന്നും ആണുങ്ങൾക്ക് എന്ത് സംഭവിച്ചാലും ആരും വലിയ ഇഷ്യൂ ആകില്ല.....

  • @sav.m953
    @sav.m953 Місяць тому +4

    സ്‌ഥലം മാറ്റിയോ ഇത്രയും ക്രൂരതയൊന്നും SI യോട് ചെയ്യരുത് 😂

  • @AbdulNaser-f4o
    @AbdulNaser-f4o Місяць тому +10

    അവരെ ഡിസ്മിസ് ആണ് ചെയ്യേണ്ടത് അല്ലാതെ അവർ സ്ഥല മാറ്റല്ലേ വേണ്ടത്. എവിടെ പ്രതിപക്ഷം

  • @prassannakumar7132
    @prassannakumar7132 Місяць тому +2

    നമ്മുടെ നിയമവും കോടതിയും ആണ് ബെസ്റ്റ്'' കാര്യശേഷിയും, പിടിപാടും ഉള്ളവർ മൂന്നാം ദിവസം പുറത്തുവരും.

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu Місяць тому +8

    ഇരുട്ടടി അല്ലാതെ വേറെ വഴിയില്ല

  • @harir5940
    @harir5940 Місяць тому +11

    പോലീസ് ക്രൂരത 😢

  • @sajukambrath7543
    @sajukambrath7543 Місяць тому +3

    ഞങ്ങളുടെ മാനസിക നില അളക്കരുത് ഭരണ കർത്താകളും പോലീസ് ഡിപ്പാർട് മെന്റും 🙏
    ക്ഷമക്ക് ഒരു അതിര് ഉണ്ട് 👍👍👍

  • @gopalkasergod2700
    @gopalkasergod2700 Місяць тому +1

    അടിയന്തിയ വസ്ഥയെ കാളും ഭയനകമാണ് ഇപ്പോഴെത്തെ അവസ്ഥ

  • @subinjith6966
    @subinjith6966 Місяць тому +6

    സ്ഥലം മാറ്റിയത് ദയങ്കര സംഭവം ആയി പോയി

    • @abeyjohn8166
      @abeyjohn8166 Місяць тому +2

      Pirichuviduka jailil adakkuka

  • @fighter5370
    @fighter5370 Місяць тому +4

    കേരളത്തിൽ അല്ല ഇതും ഇതിന് അപ്പുറവും നടക്കും പിണുവിന്റെ പോലീസ് പരാജയം ആണ്..

  • @saqeersv3684
    @saqeersv3684 Місяць тому +10

    Why these criminals are still in service? Why LDF is protecting criminals in police

  • @Jayakumar-pz7bi
    @Jayakumar-pz7bi Місяць тому +1

    മനുഷ്യാവകാശ കമ്മീഷന്‍ ഇവിടെ ഇല്ലേ.

  • @abdulgafoor5831
    @abdulgafoor5831 Місяць тому +8

    Ahankarikal....😢😢😢😢

  • @AnoopTT-z4r
    @AnoopTT-z4r Місяць тому +2

    സ്ഥലം മാറ്റൽ... 6 മാസം പകുതി ശമ്പളത്തോടെ സസ്പെൻഷൻ ഇത് രണ്ടും പോലീസുകാരുടെ കവചം...

  • @Master80644
    @Master80644 Місяць тому +4

    ഇനി ഒരു കാര്യം മാധ്യമങ്ങളോട് പറയാനുള്ളത് എന്ത് വാർത്ത ആയാലും രണ്ടുദിവസം അത് നിങ്ങൾക്ക് കൃത്യമായി പാലിക്കണം

  • @pachakurian5463
    @pachakurian5463 Місяць тому +1

    ഇവനെപ്പോലെയ്യുള്ള വന്മാരെ ജോലിയിൽ നിന്നും പിരിച്ച് വിടണം ഒരിക്കലും സ്ഥലം മാറ്റം പാടില്ല. ആ നാട്ടിൽ തന്നെ ഇട്ട് ഇങ്ങനെയുള്ളവരെ കൈകാര്യം ചെയ്യണ്ടേ

  • @antonyg2685
    @antonyg2685 Місяць тому +5

    ഇത്രയും ക്രൂരതക്ക് ഒരു സ്ഥലം മാറ്റമോ ! ജനകീയ പിണറായി സർക്കാരിന്റെ ക്രൂരതകൾ ജനം സഹിക്കണോ ? ഇവിടെ നീതി എവിടെ സർക്കാർ ജനങ്ങളുടെ കൂടെയല്ല ! 😮😢

    • @abdulmanaf2487
      @abdulmanaf2487 Місяць тому

      ഇവിടെ ഇവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് സ്ഥലം മാറ്റം.. ഇതിന്ന് പിണറായിയേയോ ഗവർൺമെൻറിനേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ആദ്യം മാറ്റി എഴുതേണ്ടത് ഇവിടത്തെ നിയമ വ്യവസ്ഥകളേയാണ്.. കോണോത്തിലെ നാട്.... ഊമ്പിയ നിയമങ്ങളും...😏

  • @AjeshKarappadam
    @AjeshKarappadam Місяць тому +1

    സ്ഥലം മാറ്റിയിട്ട് കാര്യമില്ല ജോലിയെ കളയണം ഇങ്ങനെയുള്ള ക്രിമിനൽ പോലീസുകാരന്റെ അവന്റെ ജോലിയെ ഇല്ലാണ്ടാക്കണം

  • @mxpro-
    @mxpro- Місяць тому +3

    ആ പൂരീം മോനെ സാർ എന്ന് എന്തിനാണ് വിളിക്കുന്നത്‌

  • @Usr-i1t
    @Usr-i1t Місяць тому +3

    ഇനി ഒരിക്കലും പിണറായി വിജയൻ അധികാരത്തിൽ വരില്ല, അൻവറിനു സപ്പോർട്ട് കൊടുക്കുക, അവിടെ ജാതി കളിക്കരുത്

  • @rafeequerafeeque5584
    @rafeequerafeeque5584 Місяць тому +14

    ഇതിലും വലിയ ക്രിമിനൽ സ്വഭാവക്കാരാണ് പലരും - പക്ഷെ ആരും ചോദ്യം ചെയ്യരുത് - അവരുടെ മനോവീര്യം തകരും😅😅😅

  • @azeess4987
    @azeess4987 Місяць тому +1

    സ്ഥലം മാറ്റം ഒരു ശിക്ഷയല്ല.

  • @ജൂതൻ-i
    @ജൂതൻ-i Місяць тому +17

    കർമ്മഫലം...
    തിരിച്ച് പോലിസിന്റെ തലയിൽ തന്നെ വരും.....
    കർമ്മഫലം കൊണ്ടേ പോകൂ...പോലിസേ നിങ്ങൾക്ക്....

  • @govindankuttypti.7470
    @govindankuttypti.7470 Місяць тому +1

    സെർവീസിൽ നിന്നും പിരിച്ചു വിടുക

  • @saideessaidees5774
    @saideessaidees5774 Місяць тому +5

    തെറ്റ് ചെയ്ത ആരായാലും നീയമംഅവർക്കും ഒരു പോലെ ആണ്

  • @AjeshKarappadam
    @AjeshKarappadam Місяць тому +1

    ഇതൊന്നും കാണുന്നില്ലേ കേരള മുഖ്യമന്ത്രി

  • @green8224
    @green8224 Місяць тому +3

    Not call sir

  • @samshivp2358
    @samshivp2358 Місяць тому +1

    പോലീസ്‌കാർ എന്ത് തെറ്റ് ചെയ്താലും പരമാവധി ശിക്ഷ ട്രാൻസ്ഫർ പിന്നെ സസ്പെന്ഷന് അച്ചടക്ക നടപടിയുടെ ഭാഗമായി അവർക്ക് ട്രെയിനിങ് ഉണ്ടാവാറുണ്ട് ഇവർക്ക് ജിസിസി രാജ്യങ്ങളിൽ പോലീസ്‌കാർ തെറ്റ് ചെയ്‌താൽ അവർക്ക് അതിനുള്ള ശിക്ഷ ലഭിക്കും നമ്മുടെ നാട്ടിലെ മുഖ്യൻ പറയുന്നത് പോലീസ്‌കാരെ ശിക്ഷിച്ചാൽ അവരുടെ ആത്മ വീര്യം കുറയും എന്നാണു ​പറയുന്നത് . നിലവിലെ നിയമങ്ങൾ മാറ്റേണ്ട സാഹചര്യം വന്നിരിക്കുന്നു പോലീസും നമ്മളെ പോലെ ഇന്ത്യൻ പൗരൻ ആണ് നമ്മൾക്ക് കിട്ടുന്നതിനേക്കാൾ നിയമ പരിരക്ഷ അവർക്ക് കിട്ടുന്നു . പോലീസ്‌കാർ ക്രൈം ചെയ്‌താൽ സാധാരക്കാർ ക്രൈം ചെയ്യുമ്പോൾ കിട്ടുന്ന ശിക്ഷ ഏന്താണോ അത് പോലീസിനും കിട്ടണം പോലീസിന് എതിരെ ഉള്ള കേസ് തെളിഞ്ഞാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം അതിനു ശേഷം ജയിൽ ശിക്ഷ
    പോലീസ് കസ്റ്റഡിയിൽ ഒരുപാട് മർദ്ധനം ഏറ്റു മരിച്ചിട്ടുണ്ട് , അംഗ വൈകല്യം സംഭവിച്ചിട്ടുണ്ട് എല്ലാ ജനങ്ങളും ഇതിനെതിരെ ഒറ്റകെട്ടായി പ്രെതികരിക്കണം ജയ് ഹിന്ദ്

  • @abdulg1528
    @abdulg1528 Місяць тому +10

    Veetil kayari vetanam naayente mone.

  • @rahulchandranramani
    @rahulchandranramani Місяць тому +18

    പ്രദീപ് എന്ന si ആണ് അവൻ ആളു എപ്പോഴും എങനെ ആണ്...

    • @abeyjohn8166
      @abeyjohn8166 Місяць тому +3

      Avane adichu thakarkkanam

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому +4

      അവനെ അറിയാവുന്നവർ ഒത്തുകൂടി അടിച്ചോടിക്കു അവന്റെകയ്യുംകാലുംമേലിൽ അവൻ രണ്ടു കാലിൽ നിവർന്നുനിൽക്കരുത് 🙄🙄

    • @shaijuparlalath3125
      @shaijuparlalath3125 Місяць тому

      ഇങ്ങ നെ ചെയ്യു ന്ന പോലീ സ് നായ കളുടെ ഫോട്ടോയും അപ്ര സ്സും കൂടി നിങ്ങൾ മാധ്യമ പ്രവർ ത്തകൾ പുറത്ത വിടണം

  • @farshanasakeer4358
    @farshanasakeer4358 Місяць тому +11

    ഇതൊന്നും കേരള സർക്കാർ അറിഞ്ഞി കൊണ്ടല്ല

  • @stitchwithshabna2165
    @stitchwithshabna2165 Місяць тому +2

    സ്ഥലം മാറ്റുക എന്ന് വച്ചാൽ മറ്റൊരാൾക്ക്‌ ഇനിയും ഈ അനുഭവം വരാം എന്ന്, നന്നായി 👍🏻

  • @rainytp
    @rainytp Місяць тому +4

    Police is the new criminals 😮

  • @RAVEENA5
    @RAVEENA5 Місяць тому +4

    ithrem cheythitt sthalam mattam ?? ithano shiksha

  • @SunilKumar-uj8dn
    @SunilKumar-uj8dn Місяць тому

    തീർക്കണം

  • @ismailkalleparambil4311
    @ismailkalleparambil4311 Місяць тому +4

    Enj.bagladshina.poolla.aakanma.annallaa .eni.keralam.nannavuu

  • @muhammadshafeeq32
    @muhammadshafeeq32 Місяць тому +2

    ഇത് പോലുള്ള ക്രിമിനലുകളായ പോലീസ് കാരെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യണം

  • @vijayrs242
    @vijayrs242 Місяць тому +8

    ബിജെപി സിപിഎം സർക്കാർ

    • @noushadfizanfizan2750
      @noushadfizanfizan2750 Місяць тому +1

      കോൺഗ്രസ്‌ ബിജെപി സിപിഎം സർക്കാർ 😂😂

  • @user-os2jp1ut8c
    @user-os2jp1ut8c Місяць тому +2

    ഇങ്ങനെയുള്ള പോലീസുകാരെ ജനം കൈകാര്യം ചെയ്യണം

  • @ArunrajRk-o9t
    @ArunrajRk-o9t Місяць тому +2

    ബി.ജെ.പി എന്തിനാ രംഗത്ത് വന്നതെന്നാ പിടി കിട്ടാത്തത്. അവരല്ലേ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് 😂

  • @Srikrishnan10
    @Srikrishnan10 Місяць тому +1

    എന്താ ഈ പോലീസുകാർക്ക് ഒന്നും മക്കളില്ലേ ?

  • @noushadfizanfizan2750
    @noushadfizanfizan2750 Місяць тому +3

    ഇവൻ വല്ലതും ചെയ്‌തു കാണും

    • @rahulchandranramani
      @rahulchandranramani Місяць тому +1

      ഇല്ല ബ്രോ പോലീസ് മനപ്പൂർവം ചെയ്തത് ആണ് കാർ സൈഡ് കൊടുക്കാത്തത് ആണ് പ്രശ്നം....

  • @BonyVMathew
    @BonyVMathew Місяць тому +1

    ഇവന്മാരുട വീട് കയറി കാണിക്കണം. എന്താ കോടതി ഇത് ഒന്നും കാണുന്നില്ലേ

  • @kaalimedia0.2
    @kaalimedia0.2 Місяць тому

    അടിച്ച പോലീസുകാരന് 10 ദിവസം ആയുസ് കൊടുക്കരുത് ഇവനൊക്കെ ആരാണ് ജനങ്ങളെ ദ്രോഹിക്കാൻ തിരിച്ചു പണി ജനങ്ങൾ എടുക്കുമ്പോൾ നിർത്തിക്കോളും

  • @ThiruAnna-h8c
    @ThiruAnna-h8c Місяць тому +1

    മർദ്ദിച്ച പോലീസുകാരെ മുഴുവനും സസ്പെൻഡ് ചെയ്യണം... അതാണ് ശരിക്കുള്ള നീതിയും ശിക്ഷയും പക്ഷേ ഇത്ര തെളിവുകൾ ഉണ്ടായിട്ടും കോടതിയിൽ ഇരിക്കുന്ന ജഡ്ജി ദൈവത്തിന് തുല്യമായ മനുഷ്യനാണ്. പക്ഷേ അവര് പോലും ചെകുത്താനെ ബുദ്ധിയിൽ ആണ്.. നല്ലൊരു ജഡ്ജ് ആണെങ്കിൽ. സോറി കുറഞ്ഞത് നല്ല മനുഷ്യനാണെങ്കിൽ. മർദ്ദിച്ച പോലീസുകാരെ മുഴുവനും പണി നീക്കം ചെയ്യണം.. എത്ര യുവാക്കൾ പണിയില്ലാതെ പഠിച്ച് വെറുതെ അലയുന്നുണ്ട് അവർക്കൊക്കെ നല്ല നിലയിൽ എത്താൻ ഈ ജോലി അവർക്ക് കിട്ടട്ടെ ഈ ശിക്ഷ കാരണം അവർക്കും മനുഷ്യത്വം പെരുമാറാനുള്ള അറിവ് കിട്ടാൻ സഹായിക്കും ജയ്ഹിന്ദ് ഭാരത് മാതാ

  • @amanullhaaboobacker9601
    @amanullhaaboobacker9601 Місяць тому +1

    അൻവർ സാറിനെ വിളിക്കു കേരളത്തെ രക്ഷിക്കൂ.....

  • @Aazad-f6b
    @Aazad-f6b Місяць тому +1

    ഇരട്ടചങ്കൻ്റെ സൽഭരണത്തിൽ ഇതൊക്കെ സ്വാഭാവികം.. ഇന്ന് നീ നാളെ ഞാൻ

  • @BOBBY.R-m1n
    @BOBBY.R-m1n Місяць тому +1

    ആ പോലീസുകാരെയെല്ലാം ജോലിയിൽ നിന്നും പിരിച്ചുവിട്ട് ജയിലിൽ അടയ്ക്കുകയല്ലേ വേണ്ടത്!!! അഹങ്കാരത്തിന് അതാണ് നീതിപീഠം ചെയ്യേണ്ടത്

  • @SathanJasil
    @SathanJasil Місяць тому +1

    ഇങ്ങനെ പോലീസുകാരെ സ്ഥലം മാറ്റിയതുകൊണ്ട് എന്താണ് കാര്യം

  • @sreejithrajan3294
    @sreejithrajan3294 Місяць тому +2

    മാക്സിമം കാശ് മേടിച് ഈ നാട് വിട്ട് അന്യ നാട്ടിൽ പോകുന്നത് നല്ലത്.... കാരണം ഇവിടുത്തെ രാജാവും അയാളുടെ കോടതിയും സഹ പരിവാരങ്ങളും ഇവിടെ കുട്ടി ചോറാക്കി വച്ചിരിക്കുവാ.... മനാഭിമാനം ഉള്ളവർക്ക് ഈ നാട് ജീവിക്കാൻ കൊള്ളില്ല.... കാക്കമാർ അവരെ ഇവന്മാർ തൊടില്ല... അങ്ങനെ വന്നാൽ ഇവന്മാരുടെ ഭാര്യമാർ കാക്ക കുഞ്ഞുങ്ങളെ പ്രസവിക്കും

  • @Master80644
    @Master80644 Місяць тому +1

    ഈ നശിച്ച നാട്ടിൽ നീതി കിട്ടില്ല

  • @SureshKumar-mu2fu
    @SureshKumar-mu2fu Місяць тому +1

    മനുഷ്യാവകാശ കമ്മീഷൻ, കോടതികൾ ഇവയൊക്കെ എവിടെ?