അമ്മേ അടിപൊളി കറി കൾ ആണല്ലോ. പക്ഷെ അമ്മ ഇപ്പൊ കഥകൾ പറയുന്നില്ല. കുക്കിംഗ് മാത്രം വേറെ ചാനൽ കൊറേ ഇണ്ടല്ലോ അമ്മേ. അമ്മേടെ കുക്കിംഗ് ഒപ്പം കഥ കൂടി കേൾജ്ജൻ ഇഷ്ടമുള്ള മക്കൾ ഇവിടെ ഇണ്ട് ട്ടോ. അപ്പൊ മുറിക്കുമ്പോ ചത്താകുമ്പോ ഒക്കെ പഴയ കഥകൾ കൂടി പറയു അമ്മേ :). .
Jayammayude sneham nerittarinja alanu njan aa snehathinu alavilla❤❤❤❤❤❤❤
ആ ചേട്ടാ എന്നുള്ള വിളിയിൽ അറിയാം ഭർത്താവിനോടുള്ള സ്നേഹം
❤ ഇടയ്ക്ക് ഞങ്ങൾ സണ്ട കൂടും
😂🤣🤣@@specialdishesbyamma
Happy new year. Ayyo enikum venam. Vayil vellam varunnu😮
പുതുവത്സര ആശംസകൾ .. അമ്മാ..ഇന്നത്തെ കറികൾ suuuper ട്ടോ..ശരിക്കും കൊതി വന്ന് പോയി 😂❤❤🎉🎉
Jayammakkum achanum happy new year❤❤❤
അമ്മയെ ഒത്തിരി ഇഷ്ടമാണ് 🥰🥰🥰അച്ഛനും അമ്മയ്ക്കും എല്ലാ സർവ്വ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ 🙏🙏🙏🙏🙏
സന്തോഷം നിറഞ്ഞ പുതുവത്സര ആശംസകൾ 💓💓💓
എന്റെ കുട്ടിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@specialdishesbyamma Thankuu amma ❤️🥰
Achane kanan oru dhivasam varum kadayil achan valare pavamanu❤
ഇന്നത്തെ കറികൾ എല്ലാം സൂപ്പർ🎉
എല്ലാം ഒന്ന് വെച്ച് ശ്രമിച്ചു നോക്കൂ
@specialdishesbyamma ok.nokkam.ഇവിടെയും ഉണ്ടാക്കും.chempukariyil തേങ്ങ അരച്ച് ചേർക്കും.വയ്ക്കാനോക്കെ വലിയ മടിയ
Chembukari.vacha.kuttikalam..sooper.
Amma.melostoma.chedi.onnu.kanikane..
Happy New year Amma
Happy New year ❤
Happy new year, currykal ellam super
മുഴുവനും ഹാപ്പി ന്യൂ ഇയർ
Amma.rosili.chechiye.adutha.veediovil.kanikane
അച്ഛൻ ❤️❤️❤️❤️
Chembu curry 👍👍
അമ്മേ അടിപൊളി കറി കൾ ആണല്ലോ. പക്ഷെ അമ്മ ഇപ്പൊ കഥകൾ പറയുന്നില്ല. കുക്കിംഗ് മാത്രം വേറെ ചാനൽ കൊറേ ഇണ്ടല്ലോ അമ്മേ. അമ്മേടെ കുക്കിംഗ് ഒപ്പം കഥ കൂടി കേൾജ്ജൻ ഇഷ്ടമുള്ള മക്കൾ ഇവിടെ ഇണ്ട് ട്ടോ. അപ്പൊ മുറിക്കുമ്പോ ചത്താകുമ്പോ ഒക്കെ പഴയ കഥകൾ കൂടി പറയു അമ്മേ :). .
Happy new year
Amma kazhikunnakandapo kothiyavaa😅
അച്ഛൻ എന്തൊരു പാവമാണ് 😘
Yas
Super food amma
ചേമ്പ് പുളി കറി വെക്കുമ്പോ കടുകിന്റെ കൂടെ ഉലുവ ചേർത്താൽ നല്ല ടെസ്റ്റ് ഉണ്ടാവും
ഇനി ഞാൻ അങ്ങനെ ചെയ്തു നോക്കാട്ടോ
Ella pulinkarykkum moru curryilum meen curry lekkum sambarilum uluva varuthittal nalladanu
Ante amme kothippikkalle
Amma hi
കൊതിപ്പിച്ചു
Chedi thottam kannikane Amma
Ammada koottukari Rosily Auntyda kariyam onnum paraynumilla Kanunnumilla eanthu patti aalkku.
❤
Kodhiyoorum vibavam
ഇത് എന്ത് ചെമ്പണ് amme
❤❤❤🎉
❤️