MADHURA YOUVANA | AARUM ANYARALLA | M. K. Arjunan | Sathyan Anthikkad | Vani Jairam |

Поділитися
Вставка
  • Опубліковано 4 чер 2024
  • MADHURA YOUVANA LAHARI | മധുര യൗവ്വന ലഹരി
    Movie : Aarum Anyaralla | ആരും അന്യരല്ല (1978)
    Music : M. K. Arjunan
    Lyricist : Sathyan Anthikkad
    Singer : Vani Jairam
    Lyrics
    മധുരയൗവ്വന ലഹരിയെന്നുടെ
    മദഭരമിഴിയിണയിലെഴുതി
    താരുണ്യ സ്വപ്നത്തിന്‍ കാവ്യം
    നീ പോവതെന്തേ നിലാവിന്റെ മുത്തേ
    ഈ രാവില്‍ ഞാനല്ലേ റാണീ
    ആ.....ഹാ.....
    (മധുരയൗവ്വന)
    പാലപ്പൂ മണവും കൊണ്ടോടിവരും കാറ്റേ നീ
    എന്മേനിയില്‍കുളിരലകള്‍ ചൊരിയൂ
    താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു
    എന്‍ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു
    ഇന്നെന്റെ ഗാന്ധര്‍വ കല്യാണം
    ഓഹോ കല്ല്യാണം
    ഓഹൊ...ആ......
    (മധുരയൗവ്വന)
    ഇല്ലിമുളം കാടുകളില്‍ സംഗീതം പാടുന്ന
    കുയിലേ നീ കുരവയിടാന്‍ വായോ
    എന്‍ തമ്പുരാന്‍ വന്നു പൂമ്പുളകങ്ങള്‍ തന്നൂ(2)
    ഇന്നെന്റെ ഇടനെഞ്ചില്‍ തേരോട്ടം
    ഹാ..തേരോട്ടം
    ഒഹോ...ആ......
    (മധുരയൗവ്വന)

КОМЕНТАРІ •