ഇനിയുള്ള ട്രിപ്പുകളിൽ. ആകാശ് കൂടെ ഉണ്ടാവണം എന്നും അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നവരും പുത്തെറ്റ് ഫാമിലി മെമ്പേഴ്‌സ് ലൈക് അടി എല്ലാവർക്കും goodmorning ❤️🤍❤️🤍
yes കശ്മീർ പോയതുപോലെ ഉണ്ട് എല്ലാ അടിപൊളിയായി കാണിച്ചു തരും സൂപ്പർ വിഡിയോ ഞാൻ ഇപ്പോൾ പഴയ വിഡിയോ കാണുകയാണ് ഞാൻ കശ്മീർ യാത്ര മുതൽ ആണ് കാണാൻ തുടങ്ങിയത് 😂😂❤❤❤
ഇങ്ങനെ ചിരിക്കുവാൻ അനുവാദം തന്ന ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല നിങ്ങടെ കുടുംബത്തിലെ എല്ലാപേരും ഒന്നിനൊന്ന് മെച്ചമാണ് എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ🙏
കാശ്മീർ ട്രിപ്പ് കഴിഞ്ഞ് ചേട്ടൻ്റെയും ചേച്ചിയുടെയും, ആകാശ് Bro യുടെയും കൂടെ ഞങ്ങളും നാട്ടിൽ എത്തി❤️❤️❤️ Thankyou All 😍 അടുത്ത യാത്രക്ക് ഞങ്ങളും റെഡിയാണ്, surya chechiii ❤️😍😍❤️
ഒരുമ താൻ പെരുമ ❤🎉❤🎉 Puthettu family യുടെ പരസ്പര സ്നേഹവും,ബഹുമാനവും,സഹകരണവും ഏറെ സന്തോഷം തരുന്നതാണ്. ഈ കുടുംബം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. All the best for a memorable family tour in Oman.
നിങ്ങൾ ഇടെയ്ക് പറഞ്ഞതു പോലെ, എത്ര കണ്ടാലും കൊതി തീരാത്ത,, മതി വരാത്ത ഒരു സ്ഥലം ആണ് Kashmir. ഞാൻ 46 വർഷം ആയി ജമ്മു വിൽ താമസിക്കുന്നു കുറഞ്ഞത് 25 പ്രാവശ്യം എങ്കിലും കേരളത്തിൽ നിന്നും വരുന്ന ഗസ്റ്റിനെ കൊണ്ടു ജമ്മു വും കാശ്മീരും കൊണ്ടു കാണിക്കും.. I love my kashmir. 1982 ൽ തുടങ്ങിയ ജോലി യോട് കൂടിയുള്ള ജമ്മു കാശ്മീർ ജീവിതം ഇപ്പോഴും തുടരുന്നു പക്ഷെ അന്നത്തെ റോഡുകൾ അല്ല ഇന്ന്. അന്ന് കാശ്മീരിൽ ചെല്ലാൻ 12,13,മണിക്കൂർ എടുകുന്മായിരുന്നു. ഇന്ന് 6 മണിക്കൂർ മതി.. By road travel to Kashmir it's can't say.. Mr. Rateesh and Jalaja knows..❤❤❤
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ വിഡിയോ ❤സുരൃ & ആകാശ് തകർത്തു 👍എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤❤ചേട്ടായി & ചേച്ചി ❤All the best for International trip ❤❤❤❤
കൽമാവിന് wait കൂടുതൽ ആയിട്ടും സൂര്യ വണ്ടി നൈസ് ആയി ഓടിക്കുന്നുണ്ട്,,എന്നാലും എൻ്റെ ഉള്ളിൽ ചെറിയൊരു ഭയം പോലെ തോന്നി എങ്കിലും സൂര്യ ചെറിയ റോഡിൽ കൂടി nice ആയി കൊണ്ട് വന്നു.. ഇതൊക്കെ ആണ് മോട്ടിവേഷൻ 😊
ഹായ് രതീഷ് നിങ്ങളുടെ 4 പേരുടെയും സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. ഈ സ്നേഹവും സന്തോഷവും ദൈവം അനുവദിച്ചിട്ടുള്ള കാലം വരെയും ഒട്ടും കുറവില്ലാതെ നിലനിൽക്കട്ടെ എന്ന്. പ്രാർത്ഥിക്കുന്നു. കുടുംബത്തെമുറ്റുമായി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ.
1990 കാലഘട്ടത്തിൽ നാട്ടിൽ നിന്ന് കപ്പയുമായി സേലത്തേക്കും തിരിച്ചു കൽമാവ് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും സ്ഥിരമായിട്ട് കൊണ്ട് വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, അന്നത്തെ വാടക 2000 രൂപക്ക് താഴെ എന്നാണ് എനിക്ക് തോന്നുന്നത്. ഇത് കൂടുതലയിട്ട് ഉപയോഗിക്കുന്നത് roof sheet ഉണ്ടാക്കാനാണ്.
പുത്തേട്ട് കുടുംബത്തിലെ എല്ലവർക്കും ശുഭദിനാശംസകൾ🙏 സൂര്യ യുടെ ചിരിയിൽ ഒരു രഹസ്യമുണ്ട്. കൂടുതൽ ചിരിക്കുമ്പോൾ ആയുസ് വർദ്ധിക്കും പിന്നെ മുഖം കണ്ടാൽ വിഷമമുള്ള ആളാന്ന് കരുതില്ല. ഉള്ളിൽ വിഷമം ഉണ്ടെങ്കിൽ പുറെ മെക്ക് അറിയില്ല.❤❤❤❤😊
വലിയ നീട്ടൽ ഇല്ലാത്ത കൂടുതൽ വീഡിയോ കൾ ഉണ്ടായിരുന്നു അതുകൊണ്ട് മിക്കവാറും ഉള്ള എപ്പിസോഡ് കാണാൻ പറ്റി താങ്ക്സ് രതീഷ് ചേട്ടാ 👍... ഒരു യാത്ര കഴിഞ്ഞു വന്ന ഫീൽ കിട്ടി.. ഇനി ഉള്ള ട്രിപ്പ് കളും അരമണിക്കൂർ ഉള്ള വീഡിയോ കൾ ആയാൽ സമയനഷ്ടം ഇല്ലാതെയും സ്കിപ് ചെയ്യാതെയും കാണാൻ പറ്റും 🙏❤🥰👍🚛🚛
മണിപ്പുഴ Junction -ൽ Bus Stop നു എതിർവശത്തുള്ള എൻ്റെ വീട് Puttettu Vlog ലൂടെ തൊടുപുഴയിലിരുന്ന് കാണുന്ന ഞാൻ ''' കോട്ടയം എന്നും ഒരു വികാരമാണ്. ജനിച്ച് വളർന്ന സ്ഥലം❤
ഇന്നത്തെ 24..11..2024, ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒന്നാം പേജ് കണ്ടോ .. പുത്തേട്ടെ പായും പുലികൾ .. അജിൻ ജി നാഥ് മികച്ച രീതിയിൽ എഴുതിയിരിക്കുന്നു .. കൂടെ മൂന്ന് നല്ല ചിത്രങ്ങളും ... മികച്ച പുരസ്കാരം തന്നെ ഇത് ..❤
It was wonderful to travel with you all to Kashmir and Back home.Most of Videos were amazing and watched on Big screen. Thank you all for showing the wonderful places.God bless you all with good health and happiness always 🙏🤝
കശ്മീർ യാത്ര സൂപ്പർ.. ഒമാനിലേക്ക് സ്വാഗതം പത്തു മുപ്പതു വർഷം ഒമാനിൽ ഉണ്ടായിരുന്നു.,. നല്ല ബ്യൂട്ടിഫുൾ സ്ഥലങ്ങൾ കാണാനുണ്ട് കുറേ. ഇപ്പോ അവിടെ ഉണ്ടായിരുന്നു എങ്കിൽ കാണാമായിരുന്നു..👍🏻👍🏻
കശ്മീർ ട്രിപ്പ് 3. ഏറ്റവും സൂപ്പർ ആയ വീഡിയോ മോളെ മടിയിൽ ഇരുത്തിയത് ആയിരുന്നു...aa വീഡിയോ വേറെ ലെവൽ തന്നെ ആയിരുന്നു... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...
Excellent trip...successfully completed..oru episodum polum mudangathe kandu theerthu 👌👌👌thanks to ratheeshbro, jalajasis and akash bro for showing us amazing visuals and had fun watching the videos.....waiting for new trip visuals...... love u all guys🥰🥰🥰🥰 innathe video surya madam kondupoyi 🥰
നമസ്കാരം, ഇന്ന് വീട്ടിൽ എത്തിച്ചേർന്നതിൽ എല്ലാവർക്കും ഉണ്ടായ സന്തോഷം!!! അച്ചമ്മയും കുട്ടികളുമായി അടുത്ത ട്രിപ്പ് പ്ലാൻ, ലോഡ് ഇറക്കാൻ സൂര്യാജി, തിരിച്ചു വീട്ടിലേക്കുള്ള യാത്ര, ആകാശിന്റെ സമയോചിതമായ തമാശകൾ. എല്ലാം മനോഹരമായിരുന്നു. എല്ലാവരേയും ക്യാമഴയിൽ കൂടി കാശ്മീരും അതിനിടയിലുള്ള അനേകം സംസ്ഥാനങ്ങൾ വിവരണങ്ങളോടു കൂടി കാട്ടിത്തന്നതിന് വളരെ അധികം സന്തോഷം. അച്ചമ്മയ്ക്ക് പ്രത്യേക സ്നേഹാന്വേഷണങ്ങൾ. ആശംസകളോടെ ശുഭദിനം 🙏🙏
ഇനിയുള്ള ട്രിപ്പുകളിൽ. ആകാശ് കൂടെ ഉണ്ടാവണം എന്നും അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നവരും പുത്തെറ്റ് ഫാമിലി മെമ്പേഴ്‌സ് ലൈക് അടി
എല്ലാവർക്കും goodmorning ❤️🤍❤️🤍
ഒരു മാറ്റം എല്ലാത്തിനും നല്ലത്.
😂 @@jagajithg9536
Suryaമാഡത്തിന്റെ ചിരി കാണുന്നതേ ഒരു പോസിറ്റീവ് mood ആണ് 👍🏼🥰
yes, you said it 👍
ജലജ ചേച്ചി പറഞ്ഞ പോലെ സൂര്യ ചേച്ചി +ആകാശ് ബ്രോ combo 😍🔥അത് വേറെ ലെവൽ ആയിരിക്കും
ഞ്ഞയശള ക്ഷാജക്തശങ്കൻ
ആകാശ് ഇല്ലാതെ ഒരു ട്രിപ്പും പോവണ്ട.. ഇന്റർ നാഷണൽ ട്രിപ്പിലും ആകാശ് ബ്രോ വേണം എന്നുള്ളർ ലൈക് അടി 👍👍 ഇമ്പളെ ചെക്കൻ ഇല്ലാതെ എന്തു ട്രിപ്പ് അല്ലെ ഗയ്‌സ്
Akashmon has worked in Oman for short duration
സൂര്യമാഡത്തിൻ്റെ നിഷ്കളങ്കമായ ചിരി സൂപ്പർ
സൂര്യ വന്നപ്പോ ഒരു ഓളമുണ്ട്.. രതീഷേ.. ഒരു ജാടയോ ahamgaravo ഒന്നും ഇല്ലാത്ത നല്ലൊരു kutti.
❤️❤️❤️❤️❤️❤️❤️
സൂര്യയുടെ ചിരിച്ചമുഖമാണ് വേണ്ടത്. അല്ലാതെ ബലം പിടിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. പോസിറ്റീവായിരിക്കണം എപ്പോഴും. സൂര്യാ keep itup
Puthett വീട്ടിലെ എല്ലാവരും സൂപ്പറാാ....
ആകാശ് ബ്രോ & surya ചേച്ചി combo 😍😍😍, പൊളിയാട്ടോ ❤️👍
സൂര്യ യുടെ ഈ ചിരി എന്നും മായാതെ ഇരിക്കട്ടെ.....പുത്തേട്ട് കുടുംബത്തിന് .എല്ലാ ആശംസകളും നേരുന്നു
സൂര്യാമാഡത്തിൻ്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
ധാമിക്കുട്ടി ,കുഞ്ഞിക്കിളി , ചേട്ടച്ഛൻ ,അച്ഛമ്മ ബാക്കി എല്ലാവർക്കും നമസ്ക്കാരം.... 🙏💕
ആ ചിരി സൂര്യ മാഡത്തിന്റെ ഐഡന്റിറ്റിയാണ്. എപ്പോഴും ചിരിതൂകിയിരിക്കട്ടെ. ❤️❤️❤️🥰🥰🥰. ഈശ്വരൻ നല്ലതു വരുത്തട്ടെ 🙏🙏🙏🙏.....
കോട്ടയം മുതൽ കാശ്മീർ വരെ ഞങ്ങളും യാത്ര പോയി തിരിച്ചു വീണ്ടും കോട്ടയത്ത് എത്തി❤❤❤❤❤ കാശ്മീർ യാത്ര നല്ലൊരു അനുഭവം ആയിരുന്നു എല്ലാവർക്കും നമസ്കാരം
yes കശ്മീർ പോയതുപോലെ ഉണ്ട് എല്ലാ അടിപൊളിയായി കാണിച്ചു തരും സൂപ്പർ വിഡിയോ ഞാൻ ഇപ്പോൾ പഴയ വിഡിയോ കാണുകയാണ് ഞാൻ കശ്മീർ യാത്ര മുതൽ ആണ് കാണാൻ തുടങ്ങിയത് 😂😂❤❤❤
ഇങ്ങനെ ചിരിക്കുവാൻ അനുവാദം തന്ന ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല നിങ്ങടെ കുടുംബത്തിലെ എല്ലാപേരും ഒന്നിനൊന്ന് മെച്ചമാണ് എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ🙏
ചിരിക്കാൻ ദൈവത്തിന്റെ അനുവാദം വേണോ 🤔🤔🤪🤪🤪😏😏😏
സൂര്യയും ആകാശും ലോങ്ങ് ട്രിപ്പ് പോണം വേറെ ലെവൽ ആകും വീഡിയോ
🎉
ഇന്ന് നന്നായി ചിരിപ്പിച്ചു രണ്ടു കോമാരുംകൂടി മനുഷ്യനേ ചിരിപ്പിച്ചു ഒരു പരുവമാക്കി. . ഇനി ഒമാൻ കാഴ്ചകൾ കാണാൻ വെയിറ്റിംഗ് ആണ് ❤❤❤🎉🎉🎉🎉.
സൂര്യ... എന്ത് രസമാണ് ചിരിയും സംസാരവും
.... Love yu....❤
കാശ്മീർ ട്രിപ്പ് കഴിഞ്ഞ് ചേട്ടൻ്റെയും ചേച്ചിയുടെയും, ആകാശ് Bro യുടെയും കൂടെ ഞങ്ങളും നാട്ടിൽ എത്തി❤️❤️❤️ Thankyou All 😍 അടുത്ത യാത്രക്ക് ഞങ്ങളും റെഡിയാണ്, surya chechiii ❤️😍😍❤️
❤❤❤❤😅😅😅🎉 19:54
❤❤
വാഴഞദയ
❤നല്ല വെളുത്ത മനസ്സ് ഉള്ളവർക്ക് മുഖത്ത് ചിരി വന്നുകൊണ്ടെ ഇരിക്കും❤സൂപ്പർ ❤ ഫേമലി ❤❤❤
ആകാശ് ഉം സൂര്യ ഉം ചേർന്നാൽ ഫുൾ ഓളം ആണ് ❤❤❤
Akash mon created lots of well wishers in this trip...provided tons of comedy dose to the subscribers...great going macha👍🍫
ഒരുമ താൻ പെരുമ ❤🎉❤🎉
Puthettu family യുടെ പരസ്പര സ്നേഹവും,ബഹുമാനവും,സഹകരണവും ഏറെ സന്തോഷം തരുന്നതാണ്. ഈ കുടുംബം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
All the best for a memorable family tour in Oman.
സൂര്യയും ആകാശും മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും, ഇനി എല്ലാരുടെ പോകുന്ന ഒരു ട്രിപ്പ് എടുക്കേണം, 4 വണ്ടികൾക്കുള്ള ട്രിപ്പ്.
സൂര്യ വേറെ ലെവൽ👍👍 keep it up,all the best dear puthettu team and family ❤❤❤❤
കുഞികിളിയെ കൂടെകുട്ടാമായിരുന്നു സൂര്യമേടം വന്നപ്പോൾ ഒന് കൂടെ പവർ ആയി ❤️❤️
ആകാശ് ബ്രോ പൊളി ........... ആകാശിനെ ഓഡിഷന് വിടണം , സിനിമയിൽ എടുക്കും
ഹായ് സൂര്യ സൂപ്പർ ചിരി കുഞ്ഞിക്കിളി ധാ മി കുട്ടി ബാക്കി എല്ലാ വർക്കും നമസ്കാരം ❤❤❤❤❤❤❤❤🎉
സൂര്യ easy ആയി ഓടിക്കുന്നപോലെ ❤❤❤❤❤❤❤❤❤
സൂര്യ..... സൂപ്പർ
..... 💪💪💪👍👍👍🌹🌹🌹🌹🌹🌹🌹🌹... ഇന്നത്തെ , എപ്പിസോഡ്.... അടിപൊളി... 👏👏👏👏💯💯💯💯
സൂര്യമേഡത്തിൻ്റെ വർത്തമാനവും ചിരിയും കണ്ടാൽ നമ്മുടെ ടെൻഷൻ പകുതികുറയും .
എല്ലാവരും ചേർന്ന് ഇന്നത്തെ യാത്ര അടിപൊളിയാക്കി.
ആകാശ്, സൂര്യ, രണ്ടു കോമഡി താരങ്ങളായ കോ.ഡ്രൈവർമാർക്ക് എ ബിഗ് ഹായ് സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍പുത്തേറ്റ് ട്രാവൽസിനും സൂപ്പർ 👍👍👍🚛👌👍👍🚛🚛🚛🚛🚛🚛🚛🚛👌👌💪
സൂര്യ ചേച്ചിയേ കണ്ടിട്ട് കുറച്ചു നാളായി.. കുഞ്ഞിക്കിളി, ദാമിക്കുട്ടി,അച്ഛമ്മ.. രാജേഷ് ചേട്ടൻ.. ❤❤❤❤❤
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുക അത് ഒരു അനുഗ്രഹം തന്നെ യാണ്
നിങ്ങൾ ഇടെയ്ക് പറഞ്ഞതു പോലെ, എത്ര കണ്ടാലും കൊതി തീരാത്ത,, മതി വരാത്ത ഒരു സ്ഥലം ആണ് Kashmir. ഞാൻ 46 വർഷം ആയി ജമ്മു വിൽ താമസിക്കുന്നു കുറഞ്ഞത് 25 പ്രാവശ്യം എങ്കിലും കേരളത്തിൽ നിന്നും വരുന്ന ഗസ്റ്റിനെ കൊണ്ടു ജമ്മു വും കാശ്മീരും കൊണ്ടു കാണിക്കും.. I love my kashmir. 1982 ൽ തുടങ്ങിയ ജോലി യോട് കൂടിയുള്ള ജമ്മു കാശ്മീർ ജീവിതം ഇപ്പോഴും തുടരുന്നു പക്ഷെ അന്നത്തെ റോഡുകൾ അല്ല ഇന്ന്. അന്ന് കാശ്മീരിൽ ചെല്ലാൻ 12,13,മണിക്കൂർ എടുകുന്മായിരുന്നു. ഇന്ന് 6 മണിക്കൂർ മതി.. By road travel to Kashmir it's can't say.. Mr. Rateesh and Jalaja knows..❤❤❤
Lucky man 👍
സൂര്യയുടെ ചിരി..!! കണ്ടിരിക്കാൻ നല്ല രസം..
അടുത്ത ട്രിപ്പിനായി wait ചെയ്യുന്നു.. 🌹🌹
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ വിഡിയോ ❤സുരൃ & ആകാശ് തകർത്തു 👍എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤❤ചേട്ടായി & ചേച്ചി ❤All the best for International trip ❤❤❤❤
രാധേഷ് കുടുംബ ബന്ധം 🙏🏼🙏🏼🙏🏼🌹🌹🌹❤️ ബന്ധം നശിക്കു ന്ന ഈ നാൾ ... 🙏🏼 God bless you and ഫാമിലി. ഒരു 1000... 🥰🌹🌹🌹
എന്താ താങ്കൾ ഉദ്യേശിച്ചത്
@@arun.tpniker9059"അതെ 🤔"..
കൽമാവിന് wait കൂടുതൽ ആയിട്ടും സൂര്യ വണ്ടി നൈസ് ആയി ഓടിക്കുന്നുണ്ട്,,എന്നാലും എൻ്റെ ഉള്ളിൽ ചെറിയൊരു ഭയം പോലെ തോന്നി എങ്കിലും സൂര്യ ചെറിയ റോഡിൽ കൂടി nice ആയി കൊണ്ട് വന്നു..
ഇതൊക്കെ ആണ് മോട്ടിവേഷൻ 😊
ആകാശിനെക്കാളും കോമഡിയാണല്ലോ സൂര്യ. എല്ലാവരും super ❤️
കശ്മീർ ട്രിപ്പ് വളരെ സേഫ് ആയ്യി കംപ്ലീറ്റ് ചെയ്തു & even we enjoyed ❤❤
നിങ്ങൾ കുടുംബത്തോടെ ദേഷ്യത്തെ ഓടിക്കാൻ എന്ത് സൂത്രമാണ് പ്രയോഗിക്കുന്നത് എന്ന് എല്ലാവർക്കും പറഞ്ഞു കൊടുക്കണം. സമൂഹം നന്നാവട്ടെ.
ഹായ് രതീഷ് നിങ്ങളുടെ 4 പേരുടെയും സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. ഈ സ്നേഹവും സന്തോഷവും ദൈവം അനുവദിച്ചിട്ടുള്ള കാലം വരെയും ഒട്ടും കുറവില്ലാതെ നിലനിൽക്കട്ടെ എന്ന്. പ്രാർത്ഥിക്കുന്നു. കുടുംബത്തെമുറ്റുമായി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ.
ആകാശ് മാത്രമല്ല ഏതവനും ചിരിച്ച് പോകും അതാണ് സൂര്യ മേഡം
ആകാശിന് ഇപ്പോഴാണ് ഒത്ത എതിരാളിയെ കിട്ടിയത് ചിരിച്ചു മരിക്കും ചേച്ചി....❤❤❤
എന്തായാലും നിങ്ങളുടെ വിഡിയോസ് എനിക്ക് നല്ല ഇഷ്ടമായി നിങ്ങളുടെ ഒത്തെരുമയാണ് നിങ്ങളുടെ വിജയം❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Good മോർണിംഗ്♥️♥️♥️♥️ എല്ലാ കുടുബകാർക്കും
1990 കാലഘട്ടത്തിൽ നാട്ടിൽ നിന്ന് കപ്പയുമായി സേലത്തേക്കും
തിരിച്ചു കൽമാവ് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും സ്ഥിരമായിട്ട് കൊണ്ട് വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു,
അന്നത്തെ വാടക 2000 രൂപക്ക് താഴെ എന്നാണ് എനിക്ക് തോന്നുന്നത്.
ഇത് കൂടുതലയിട്ട് ഉപയോഗിക്കുന്നത് roof sheet ഉണ്ടാക്കാനാണ്.
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ആഹാ കുഞ്ഞിക്കിളി വന്നല്ലോ ഹായ് കുഞ്ഞിക്കിളി ലവ് യു ❤️❤️❤️❤️അച്ഛമ്മേം ഹായ്
എവിടെപ്പോയാലും ആകാശ് bro യെ കൂട്ടാൻ മറക്കല്ലേ.... ട്ടോ... എല്ലാവർക്കും ♥️♥️♥️♥️♥️
പുത്തേട്ട് കുടുംബത്തിലെ എല്ലവർക്കും ശുഭദിനാശംസകൾ🙏 സൂര്യ യുടെ ചിരിയിൽ ഒരു രഹസ്യമുണ്ട്. കൂടുതൽ ചിരിക്കുമ്പോൾ ആയുസ് വർദ്ധിക്കും പിന്നെ മുഖം കണ്ടാൽ വിഷമമുള്ള ആളാന്ന് കരുതില്ല. ഉള്ളിൽ വിഷമം ഉണ്ടെങ്കിൽ പുറെ മെക്ക് അറിയില്ല.❤❤❤❤😊
നമസ്തേ പുത്തട്ട്, കുഞ്ഞിക്കിളിക്ക് ഒരു ബഡാ നമസ്കാർ♥️♥️
ആകാശ് സൂര്യ രണ്ടുപേരും കൊള്ളാം 😍😃💞👍
നല്ല കാരൃമാണ് രതീഷ് ബ്രൊ പറഞ്ഞത് സൂരൃയും ആകാശും രതീഷ് ബായിയും പോയാല്‍ നന്നായി സൂരൃ വണ്ടി ഓടിച്ച് തെളിയുകയുള്ളൂ...അടുത്ത ഓട്ടം അങ്ങനെയാകട്ടെ...
ഒമാൻ സലാലയിൽ പോകണം.... സൂപ്പർ ആണ് സലാല
അടിപ്പൊളി ❤ സൂര്യ മാഡം ആകാശ് ജലജ ചേച്ചി ക്യാമറ മാൻ 🎉 രാജേഷ് ബ്രോ 😊
വലിയ നീട്ടൽ ഇല്ലാത്ത കൂടുതൽ വീഡിയോ കൾ ഉണ്ടായിരുന്നു അതുകൊണ്ട് മിക്കവാറും ഉള്ള എപ്പിസോഡ് കാണാൻ പറ്റി താങ്ക്സ് രതീഷ് ചേട്ടാ 👍... ഒരു യാത്ര കഴിഞ്ഞു വന്ന ഫീൽ കിട്ടി.. ഇനി ഉള്ള ട്രിപ്പ് കളും അരമണിക്കൂർ ഉള്ള വീഡിയോ കൾ ആയാൽ സമയനഷ്ടം ഇല്ലാതെയും സ്കിപ് ചെയ്യാതെയും കാണാൻ പറ്റും 🙏❤🥰👍🚛🚛
ജലജ ചേച്ചി ❤️ ആകാശ് ചെക്കനെയും കൂടെ കൂട്ടാണെ ഇന്റർനാഷണൽ ട്രിപ്പ്പിന്... ചെക്കൻ ഇലൻഡ് എന്ത് 🔥
Hi❤all ഇന്നത്തെ വീഡിയോ ഒന്നും കൂടി അടിപൊളി, എല്ലാരേയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം 👌👍, സൂര്യ ചേച്ചി ആകാഷ് 😂😂😂👍
അങ്ങന വാടി പൂട്ടി ട്ടാണെങ്കിലും കാശ്മീരിൽ പോയിരിക്കും ഡാമിക്കുട്ടി കീജയ്, സൂര്യ സ്പെഷ്യൽ ഈ എപ്പിസോഡ് രണ്ടുവട്ടം കാണാം
Nice trip vdo .Tx u Team PT ....JALAJA CHECHII...CAMERA MAN & AKASH BRO ...TX U
AWAITING FOR NEXT TRIP
REGARDS
pramodpillai
Sharjah.UAE
ക്യാമറാമാൻ ആകാശ് സൂര്യ നല്ല കോമ്പിനേഷൻ വെയ്റ്റിംഗ് ഫോർ ട്രിപ്പ് ❤❤❤
മണിപ്പുഴ Junction -ൽ Bus Stop നു എതിർവശത്തുള്ള എൻ്റെ വീട് Puttettu Vlog ലൂടെ തൊടുപുഴയിലിരുന്ന് കാണുന്ന ഞാൻ ''' കോട്ടയം എന്നും ഒരു വികാരമാണ്. ജനിച്ച് വളർന്ന സ്ഥലം❤
ഇ കുടുംബ ബന്ധം എന്നും നിലനിക്കാൻ ശ്രമിക്കുക 🙏
സൂര്യയുടെ ചിരി കൂടെ ആകാശിൻ്റെ ചിരി സൂപ്പർ ഈ ട്രിപ്പിൻ്റെ അവസാനം സൂപ്പർ❤
സൂര്യയയുടെ ചിരി അടിപൊളി ആണ് 👍👍👍
ഇന്നത്തെ 24..11..2024, ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒന്നാം പേജ് കണ്ടോ .. പുത്തേട്ടെ പായും പുലികൾ .. അജിൻ ജി നാഥ് മികച്ച രീതിയിൽ എഴുതിയിരിക്കുന്നു .. കൂടെ മൂന്ന് നല്ല ചിത്രങ്ങളും ... മികച്ച പുരസ്കാരം തന്നെ ഇത് ..❤
എന്റെ വീട്ടിൽ ഒരു കുഞ്ഞുചെറുക്കൻ ഉണ്ട് അവൻ നിങ്ങടെ കൂടെ കശ്മീർ വരാൻ വലിയ ആഗ്രഹമുണ്ട്.. എപ്പോഴും പറയും ജലജ ആന്റിയും രതീഷ് ചേട്ടനും കൂടെ പോവാന്ന് 😊
It was wonderful to travel with you all to Kashmir and Back home.Most of Videos were amazing and watched on Big screen. Thank you all for showing the wonderful places.God bless you all with good health and happiness always 🙏🤝
കശ്മീർ യാത്ര സൂപ്പർ.. ഒമാനിലേക്ക് സ്വാഗതം പത്തു മുപ്പതു വർഷം ഒമാനിൽ ഉണ്ടായിരുന്നു.,. നല്ല ബ്യൂട്ടിഫുൾ സ്ഥലങ്ങൾ കാണാനുണ്ട് കുറേ. ഇപ്പോ അവിടെ ഉണ്ടായിരുന്നു എങ്കിൽ കാണാമായിരുന്നു..👍🏻👍🏻
Very happy to see Kunjukizhi.
You people very safely reached back to home. Thank god ❤❤❤❤❤
Waiting to see you all at Oman.
മെയിൻ ഡ്രൈവറുടെ മേൽനോട്ടം എന്തായാലും വേണം
ഇനി കളികള്‍ ഒമാനിൽ❤
Co ye കൂടി കൊണ്ട് പോകൂ ❤
Anticipating Super Videos with Magical Visuals by CM from Sultanate of Oman
Omanil എന്നാണ് വരുന്നത്... We are at Muscat
അങ്ങനെ മൊത്തോം വീഡിയോ കണ്ടു സന്തോഷം 🎉🎉🎉🎉🎉👏❤️❤️❤️❤️❤️🎉🎉🎉🎉👋👋👋
ശുഭദിനം 🥰🥰കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഞങ്ങളുടെ കുഞ്ഞിക്കിളിയുടെ ഇൻട്രോ കേട്ടു 🥰🥰🥰🥰ഒന്ന് ലിഫ്റ്റ് അടിച്ചു കോഴി മേടിച്ചോണ്ട് വന്നതാ 😅😅😅😅
കശ്മീർ ട്രിപ്പ് 3. ഏറ്റവും സൂപ്പർ ആയ വീഡിയോ മോളെ മടിയിൽ ഇരുത്തിയത് ആയിരുന്നു...aa വീഡിയോ വേറെ ലെവൽ തന്നെ ആയിരുന്നു... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...
❤ സൂര്യ ഡ്രൈവ് ചെയ്യുന്നതു കാണാൻ ഒരു പ്രത്യേക സ്റ്റൈൽ ആണ്.
ചേട്ടാ. ചേച്ചി. ആകാശ് ബ്രോ.good morning ♥️♥️ അടുത്ത ട്രിപ്പിൽ ആകാശ് ബ്രോ ഉണ്ടാവില്ലേ.
ഹായ് കുഞ്ഞിക്കിളി എത്ര ദിവസമായി കണ്ടിട്ട്❤❤❤❤❤
സൂര്യയഃ ആകാശ്കൂടി ചിരിപ്പിച്ചു കൊല്ലും ❤
Smile surya she is a good hearted woman.
Surya yude driving adipoli aannu suryayude samsaram kelkan nalla rasam undu eppozum happy ayitu drive chaiyuunnu
Akash and Surya drive its different vibes….👌👌👌👌
Excellent trip...successfully completed..oru episodum polum mudangathe kandu theerthu 👌👌👌thanks to ratheeshbro, jalajasis and akash bro for showing us amazing visuals and had fun watching the videos.....waiting for new trip visuals...... love u all guys🥰🥰🥰🥰 innathe video surya madam kondupoyi 🥰
ഞങ്ങളുടെ നാടാണ് കുമരകം. നിങ്ങള്ക്ക് സ്വാഗതം 🙏🙏മിനി
ഈ പാറ പൊടി sandplasting ചെയ്യാൻ ഉപയോഗിക്കുന്നു. Glass ഏച്ചിങ് ചെയ്യാനും ഇരുമ്പിലെ തുരുമ്പു കളയാനും vendi
അടുത്ത ട്രിപ്പ് കാണാൻ കട്ട waiting 🥰❤️👍
Co ഡ്രൈവർ സൂപ്പർ ഡയലോഗ്. ആശംസകൾ
കോട്ടയം മുതൽ കാശ്മീർ വരെ ട്രിപ്പ് പോയി🚛🚛🚛🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
Good morning. Puthettu kunjiklili family👪 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🚚
Ini kalikal vare level.. ❤ 28:52
നമസ്കാരം, ഇന്ന് വീട്ടിൽ എത്തിച്ചേർന്നതിൽ എല്ലാവർക്കും ഉണ്ടായ സന്തോഷം!!! അച്ചമ്മയും കുട്ടികളുമായി അടുത്ത ട്രിപ്പ് പ്ലാൻ, ലോഡ് ഇറക്കാൻ സൂര്യാജി, തിരിച്ചു വീട്ടിലേക്കുള്ള യാത്ര, ആകാശിന്റെ സമയോചിതമായ തമാശകൾ. എല്ലാം മനോഹരമായിരുന്നു. എല്ലാവരേയും ക്യാമഴയിൽ കൂടി കാശ്മീരും അതിനിടയിലുള്ള അനേകം സംസ്ഥാനങ്ങൾ വിവരണങ്ങളോടു കൂടി കാട്ടിത്തന്നതിന് വളരെ അധികം സന്തോഷം. അച്ചമ്മയ്ക്ക് പ്രത്യേക സ്നേഹാന്വേഷണങ്ങൾ. ആശംസകളോടെ ശുഭദിനം 🙏🙏
👍സൂപ്പർ ഇനിയുള്ള കാഴ്ചകൾ അങ്ങ് ഒമാനിൽ 🥰🥰🥰 ❤❤❤❤
Chettah lorry paint change akku
White paint nice ayyirikum
.
Oru proximity mirror (front corner glass )vechaal adipoli ayyirikkum
കടുവക്കുളം പഴയ ഹാസ്യനടനായിരുന്നു. അദ്ദേഹം ആ സ്ഥലത്തിന്റെ പേരിൽ ആയിരുന്നു അറിയെ പെട്ടിരുന്നു ത്. ❤️❤️❤️
E❤കാശ്മീർ ട്രിപ്പിലെ അവസാന ദിനം🎉🎉🎉🎉 അടിപൊളിയായി
23.40.... The most hit action moment....
ഈ വീഡിയൊ യില്, എന്നല്ല, മൊത്തം എപ്പിസോഡിൽ ഉളള ത്...,..😂😂😂