മോഷ്ടാവിന്റെ ATM കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു | Taliparamba Police | Kannur |

Поділитися
Вставка
  • Опубліковано 5 жов 2024
  • Taliparamba Police | Kannur | മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ.എൻ. ശ്രീകാന്ത് ആണ് മോഷ്ടാവിന്റെ അൻപതിനായിരം രൂപ തട്ടിയെടുത്തത്
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 266

  • @Lajus2835
    @Lajus2835 3 роки тому +83

    കടുവയെ പിടിച്ച കിടുവ... പോലീസാവാനുള്ള യോഗ്യത തെളിയിച്ചു... മുടുക്കൻ👌👌

  • @abs_express
    @abs_express 3 роки тому +42

    കള്ളന്റെ
    ഇരയുടെ വികാരം എന്താണെന്ന് ഇപ്പോൾ കള്ളൻ മനസ്സിലാക്കുന്നു !

    • @renjoy2806
      @renjoy2806 3 роки тому

      Haaahhaaa😄😄👍👍👍👍

  • @vijiviji8915
    @vijiviji8915 3 роки тому +47

    ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്.... പോലീസും ഒരു മനുഷ്യനല്ലെ പുള്ളേ 🤣🤣🤣🤣

  • @sameersaleem6678
    @sameersaleem6678 3 роки тому +16

    എപ്പോഴും ഈ സേനയിൽ 70%ഇതുപോലെ ഉള്ള അല്ലെങ്കിൽ ഇതിലും മോശമായി ഉദ്യോഗസ്ഥർ ആ കാക്കിക്കുള്ളിൽ ഉണ്ട്

  • @malayalimusicband9367
    @malayalimusicband9367 3 роки тому +17

    ഒറിജിനൽ കള്ളൻമാർ പോലീസിലാണ് കൂടുതലും ഉള്ളത്

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 роки тому +10

    എനിക്കും വേണം ഇ പോലീസ് ജോലി. ഒരു ഓലക്കയിലെ സസ്പെൻസ്. എത്ര സുഖം. എന്ത് മനോഹരം.

  • @ahammedsharif9129
    @ahammedsharif9129 3 роки тому +26

    കള്ളൻ പോലീസിനെ പിടിച്ചേ 😆😆😆😆😆😆😆😆😆

  • @ST0ICSAGE
    @ST0ICSAGE 3 роки тому +7

    അപ്പോ പോലീസ് കട്ടാൽ വിചാരണ ഒന്നുമില്ലേ? എല്ലാവരെയും ബോധിപ്പിക്കാൻ ഒരു സസ്പെൻഷൻ! 😏

  • @mohammedhaneef7511
    @mohammedhaneef7511 3 роки тому +23

    Suspend ചെയ്‌താൽ എല്ലാം തീർന്നു അല്ലേ 😏

    • @nihafizzcreation6923
      @nihafizzcreation6923 3 роки тому

      വീട്ടിൽ ഇരുന്ന് പകുതി ശംബളം വാങ്ങാം

  • @mightyfist
    @mightyfist 3 роки тому +26

    എലനക്കിയവന്റെ കിറിനക്കി🤮

  • @yasararafath8674
    @yasararafath8674 3 роки тому +5

    ജോലിയിൽ നിന്ന് പിരിച്ചു വിടണം യോഗ്യരായ എത്ര പിള്ളേരുണ്ട് കേരളത്തിൽ

  • @shihant1621
    @shihant1621 3 роки тому +3

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ ഈ പോലീസുകാർക് ഡിസ്മിസ്സ് ചെയാൻ അവർ എന്ത് കുറ്റമാണ് ചെയേണ്ടത്, 🤔🤔🤔

  • @gafoorgafoor7048
    @gafoorgafoor7048 3 роки тому +2

    അല്ലെങ്കിലും ഏറ്റവും വലിയ കള്ളന്മാർ പോലീസിൽ തന്നെ.. ഇതിൽ ഒരു അത്ഭുതവും ഇല്ല.....
    .

  • @Cartier2255
    @Cartier2255 3 роки тому +7

    ശെരിക്കും ആരാണ് കള്ളൻ 🙄

  • @ranju164
    @ranju164 3 роки тому +4

    പോലീസ്‌കാർ ആയാൽ ഇങ്ങനെ തന്നെ വേണം.

  • @mahmoodanakkaran4922
    @mahmoodanakkaran4922 3 роки тому +6

    ഇവനെ കാൾ വലിയ തെമ്മാടികൾ പോലീസ് ഇൽ കാണുമല്ലോ

  • @kmuhammadhassanhassan252
    @kmuhammadhassanhassan252 3 роки тому +6

    എന്തായാലും ഇത്രയുമായ സ്ഥിതിക്കു രണ്ടാളെയും ഒരു സെല്ലിൽ അടക്കുക, അറിവുകൾ പരസ്പരം ഷെയർ ചെയ്ത് ബിസിനസ് കൊഴുപ്പിക്കാം.

  • @DEMOCRATIC_TV
    @DEMOCRATIC_TV 3 роки тому +6

    ഇത് എന്താ പിരിച്ചു വിടാത്തത് 🤔

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 роки тому +8

    സെപ്റ്റിക് ടാങ്കിൽ കയ്യിട്ട് തിന്നൂടായിരുന്നോ .......

  • @abdullkareem9364
    @abdullkareem9364 3 роки тому +3

    സുമുഖനായ ആ പോലീസ് ഓഫീസറുടെ മനസ്സ് അതുപോലെയായില്ലല്ലോ

  • @sumaiyya.n2481
    @sumaiyya.n2481 3 роки тому +6

    ആർക്കും കിട്ടാതെ പോകരുതെല്ലോ എന്ന് അദ്ദേഹം വിചാരിച്ചതിൽ എന്താ തെറ്റ്?
    ഇപ്പോൾ ബോണസും കിട്ടിയല്ലോ 😄😄😄

  • @meee2023
    @meee2023 3 роки тому +1

    അടിപൊളി photos ആണ് എല്ലാ ചാനൽ ലും... 👍😅

  • @noonufavas1388
    @noonufavas1388 3 роки тому +2

    ഇതിൽ ആരാണ് ശരിക്കും ഉള്ള
    മോഷ്ടാവ് ,😀

  • @ashrafalichirathodi2343
    @ashrafalichirathodi2343 3 роки тому +29

    ചങ്കന്റെ ഉപദേശകൻ ആക്കുക പൊളിക്കും

    • @sawadmohmmed3055
      @sawadmohmmed3055 3 роки тому +2

      Ramzan aado.. Vaakk sookshikk..

    • @geneshvalappil7336
      @geneshvalappil7336 3 роки тому

      Maryatha enna vaaku padikku mone dhinesha..

    • @niyastk3325
      @niyastk3325 3 роки тому +1

      അതെന്താ ഇത്ര പൊള്ളാൻ. ആ ചുങ്കൻ തന്നെയല്ലേ ആഭ്യന്ത്രം ഭരിക്കുന്നത്. ഇതുപോലെ ആഭ്യന്ത്രം നാണം കേട്ട മാന്തിരി വന്നിട്ടില്ല.

    • @sawadmohmmed3055
      @sawadmohmmed3055 3 роки тому

      @@niyastk3325 ath thanneya paranhath.. Oru tharkkam thudangyal ethir partikkarum enthenkilum thirich parayum. Athine thirich nammalum parayum.. Chilapo ath koodi pala anavashya vaakkilum ethum. Ee ramzan ayt athine enthna nikkunnathenne parangullu mone.

  • @shameemkkshameemkk3748
    @shameemkkshameemkk3748 3 роки тому +12

    ഏമാൻ ആള് കൊള്ളാലോ....

  • @athulvj2037
    @athulvj2037 3 роки тому

    Woooowwwww kerala police 🔥🔥🔥

  • @pillechan.comtroll2370
    @pillechan.comtroll2370 3 роки тому +58

    കുനിഞ്ഞ് നിന്നാ കൊല പറിച്ചോണ്ടു പോകുന്ന പോലീസാണ് നമ്മടെ

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 роки тому

      എന്താ ഇ കൊല. അടക്കകൊല അല്ല പഴം കൊല യോ? വാഴ ഇൽ ആണോ അല്ല കവുങ്ങ്ഇൽ ആണോ ഇതുള്ളത്

    • @pillechan.comtroll2370
      @pillechan.comtroll2370 3 роки тому

      @@mahmoodanakkaran4922
      പറിച്ചാലല്ലേ അറിയൂ ഏത് ഐറ്റം ആണ് പറിച്ചതെന്ന് ..

  • @shibilyc682
    @shibilyc682 3 роки тому +6

    eee dismissal എന്ന് പറയണ സംഭവം പോലീസിൽ ഇല്ലേ??

  • @hussainmohammed1960
    @hussainmohammed1960 3 роки тому +4

    വേലി തന്നെ വിള തിന്നുന്ന കാലം. ഡിപ്പാർട്ട്മെന്റന് കളങ്കം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 роки тому +2

    യൂണിഫോം തിരിച്ചു വാങ്ങി ജോലിയിൽ നിന്ന് പിരിച്ചു വിടണം

  • @supermansuperman1142
    @supermansuperman1142 3 роки тому +1

    ഇതു സാധരണക്കാർ ചെയ്തൽ അറസ്റ്റ്.. ജയിൽ... അടി... പോലീസ് ചെയ്താൽ വെറും മാറ്റിനിർത്താൽ (സസ്പെൻഷൻ )തുഫ്യൂ..

    • @shihant1621
      @shihant1621 3 роки тому

      കോപ്പിലെ നിയമം 😡

  • @habeebrahmanpa4064
    @habeebrahmanpa4064 3 роки тому +1

    ഇത്രയും വലിയ കള്ളനെ ആണോ പോലീസിൽ വെച്ചോണ്ടിരിക്കുന്നത്

  • @storymalayalam4u544
    @storymalayalam4u544 3 роки тому +2

    😂😂😂അടിപൊളി

  • @nihafizzcreation6923
    @nihafizzcreation6923 3 роки тому

    ആരാണ് യഥാർത്ഥ കള്ളൻമാരെന്ന് ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് 😊

  • @moideensalam2428
    @moideensalam2428 3 роки тому

    Very. Gooood👌👌👌👌👌

  • @vinujohn2158
    @vinujohn2158 3 роки тому

    അടിപൊളി

  • @internationalnews4447
    @internationalnews4447 3 роки тому +3

    ജന രക്ഷകർ യിങ്ങനെയായാൽ
    സാധാരണക്കാരന്റെ ഗെധി യെന്തായിരിക്കും 🤔🤔

  • @trickofwelding1826
    @trickofwelding1826 3 роки тому +1

    അയ്യാ.... വല്ലതും തരണേ.. 😆😆😆

  • @take7713
    @take7713 3 роки тому

    കള്ളനെ കഞ്ഞിവെച്ചപ്പോൾ.... കഞ്ഞി കാലികൊട്ടി 🤩🤩🤩🤩🤩🤩🤩

  • @noufalphnoufal9937
    @noufalphnoufal9937 3 роки тому

    നമ്മുടെ കേരത്തിന്റെ സംസ്കാരം കേരളാപോലീസിനു അഭിമാനികാം

  • @nisarv7303
    @nisarv7303 3 роки тому +3

    കാക്കിക്കുള്ളിലെ കള്ളൻ.. ഇവൻ നല്ല ഹൃദയമുള്ള പോലീസ് വിഭാഗത്തിന് അപമാനം

  • @kishoraravind8156
    @kishoraravind8156 3 роки тому +3

    ഇതിപ്പോ ആരാ വലിയ കള്ളൻ 🥴

  • @ta.razaqkalathil7905
    @ta.razaqkalathil7905 3 роки тому +1

    കള്ളൻ പോലീസിനെ പിരിച്ചു വിടണം

  • @Holiness-v2c3b
    @Holiness-v2c3b 3 роки тому +1

    One sub inspector Manu who worked in railway police palakkad did the same.but some stupid seniors helped him to flourish....

  • @RiyasNM007
    @RiyasNM007 3 роки тому +2

    അപ്പൊ ആരാ മോഷ്ടാവ്...🤔🤔

  • @sakeerputhusseri4218
    @sakeerputhusseri4218 3 роки тому +1

    ഒരുപാട് ചെയുമ്പോൾ ഇടക്കൊന്നു പിടിച്ചെന്ന് വരും ബട്ട്‌ തളർന്നു പോവരുത്

  • @loverhater
    @loverhater 3 роки тому +2

    പോലീസു കാരന് നേരെ പ്രമോഷൻ കൊടുത്തു sp ആക്കണം,,, അവന്റെ പണി 100%, നന്നായി ചെയ്തു... പാർട്ടി ക്കാരൻ ആവും..

  • @Sufiyan_Shaiz
    @Sufiyan_Shaiz 3 роки тому

    എന്നിട്ടും suspension ആണോ..dismiss ഇല്ല? എന്ത് നാടാണ്

  • @gopakumarkk5960
    @gopakumarkk5960 3 роки тому +1

    ഇവനെ ജോലിയിൽ നിന്ന് പിരിച്ചു വിടുക...

  • @നചികേദസ്
    @നചികേദസ് 3 роки тому

    ആ.. അടിപൊളി, വാ പോവാം

  • @reality1756
    @reality1756 3 роки тому

    പിൻവാതിൽ?.സത്യമാകുമോ? വിശ്വസിക്കാൻ പറ്റുന്നില്ല.

  • @fairooswayanad1829
    @fairooswayanad1829 3 роки тому

    അറിയപ്പെടാത്ത വലിയ കള്ളൻ

  • @justicemedia4496
    @justicemedia4496 3 роки тому +1

    ലെ കള്ളൻ :- നമ്മളിൽ ആര ഇപ്പൊ കള്ളൻ?😂

  • @തേരാപാരാ-ഗ1ഡ
    @തേരാപാരാ-ഗ1ഡ 3 роки тому

    ആ കള്ളനെ
    വെറുതെ വിട്ടോ
    പോലീസ്....
    എങ്കിൽ മാത്രം
    പോലീസ് കാരന്
    സസ്പെൻഡ്
    ചെയ്താൽ മതി....
    ഇല്ല ജയിലിലേക്കാണ്
    വിട്ടതെങ്കിൽ ഡിസ്മിസ്
    ചെയ്യണം, കേസ് രെജിസ്റ്റർ
    ചെയ്ത് ജയിലിൽ അടക്കണം....
    പിന്നീട് സർവീസിൽ
    ഒരിക്കലും കയറിപറ്റാൻ
    പാടില്ല എന്ന് തന്നെ....
    എന്താ കേരള (നല്ല)
    പോലീസിനെകൊണ്ട്
    സാധിക്കുവോ....?

  • @niyastk3325
    @niyastk3325 3 роки тому

    മോഷ്ടിക്കപ്പെട്ട ആളുടെ മാനസികാവസ്ഥ മോഷ്ടാവിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം എടുത്ത സൈക്കോളജിക്കൽ move ആണ്. മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🥴

  • @rithulrichu7261
    @rithulrichu7261 3 роки тому

    യഥാർത്ഥത്തിൽ ആരാണ് കള്ളൻ

  • @shamsudheene7328
    @shamsudheene7328 3 роки тому

    Gold medal 🥇

  • @abdulgafoorkp7813
    @abdulgafoorkp7813 3 роки тому +1

    പോലീസ് വർഗ്ഗത്തിന് മെത്തം നാണവരുത്തിയ പാവം

  • @dudegaming4972
    @dudegaming4972 3 роки тому

    അതാവണമെടാpolice

  • @sachu23804
    @sachu23804 3 роки тому

    Suspension ullo?PSC rank listil ippozhum pavangal kathirikkunnund.

  • @Holiness-v2c3b
    @Holiness-v2c3b 3 роки тому

    Some others senior to him are there in kerala police.

  • @abdullaap3423
    @abdullaap3423 3 роки тому +1

    സർവ്വീസിൽ നിന്ന് പിരിച്ചു വിടണം

  • @ishakgk6823
    @ishakgk6823 3 роки тому

    Ayyaye..

  • @moosankutty9091
    @moosankutty9091 3 роки тому

    കമെന്റ് മാനിയതാവേണം

  • @vijeshkannan3818
    @vijeshkannan3818 3 роки тому

    Kashsttam.

  • @365videoman9
    @365videoman9 3 роки тому

    ശ്രീകാന്തേ .... മ്യാരകം നീ .....!😱😱😱

  • @richuriyarocks2684
    @richuriyarocks2684 3 роки тому

    Ayye ayye ayyea

  • @AbdulKareem-cq2bn
    @AbdulKareem-cq2bn 3 роки тому

    കള്ളനെ ആണോ നെറ്റ് വെച്ച് ലൈവ് ഇടുന്നത് അതാണ് കള്ളനും പോലീസും

  • @eveningmedia8835
    @eveningmedia8835 3 роки тому

    Ithil aara kallan?

  • @jibinthomas131
    @jibinthomas131 3 роки тому +2

    ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി😂😂

  • @jamesjoseph7636
    @jamesjoseph7636 3 роки тому

    ജോലിയിൽ നിന്ന് പിരിച്ച് വിടണം മറ്റു നല്ലവരായ പോലീസ് കാർക്ക് നണക്കേട് ആയി

  • @sureshkp248
    @sureshkp248 3 роки тому

    യൂണിവേഴ്സിറ്റി പോലീസ് ആയിരിക്കും

  • @kaleshkarun3608
    @kaleshkarun3608 3 роки тому

    Pavam chayakudikkuvan ayirikkum🙄🙄🙄
    Covidum salary kittykanila.
    Collection um kuravalle pavam jeevikkatte🙄🙄🙄

  • @uvaisulkarnyck9153
    @uvaisulkarnyck9153 3 роки тому

    ഇയാളെ ഒക്കെ dismis ചെയ്തൂടെ
    എന്തിനാണ് നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാൻ suspens ചെയ്യുന്നത്

  • @unniyarcha5534
    @unniyarcha5534 3 роки тому

    😃😃😃😃 സൂപ്പർ

  • @mubashirtv4459
    @mubashirtv4459 3 роки тому

    Y no arrest?

  • @AjithKumar-co8lo
    @AjithKumar-co8lo 3 роки тому

    ഓനെ എടുത്തു കളയണം സെർവിസിൽ നിന്നും. സസ്‌പെന്റ് കൊള്ളം
    എന്തിനു ഇത് കാണൂന്ന ഞങ്ങളെ പറ്റിക്കാനോ.

  • @പ്രകാശ്രാജൻപ്രകാശ്

    അവന് സസ്പൻഷൻ അല്ല
    അവനേ പിരിച്ച് വിടുക

  • @suhailtp1460
    @suhailtp1460 3 роки тому

    "കള്ളനും പോലീസും" കളിക്കൽ എന്ന പ്രയോഗം പിൻവലിച്ചാൽ പോരെ

  • @arunaravind6154
    @arunaravind6154 3 роки тому

    Oho.. kallanmarkk swanthamayitt ATM okke ondo.. atheppo thott.. ath kollam.. kallanmar allatharkkum kittumo ee ATM.. ? Kittiyal thanne Bank officials veettil Vannu refill cheyyumo? Atho nammal thanne cheyyano?
    Enduvadey.. oru vartha mariyadakk report cheyyan pattathillengil nirtheet podey.. Avante or ATM..

  • @VishnuVamanan
    @VishnuVamanan 3 роки тому

    😂 ah station karyam onnum parayanilla 👌🏻

  • @dennysvarghese
    @dennysvarghese 3 роки тому

    ഇയാൾ പോലീസ് ആയത്
    ഒന്നെങ്കിൽ പിൻവാതിൽ നിയമനം അല്ലെങ്കിൽ സംവരണം
    ഇമ്മാതിരി മണ്ടത്തരം കാണിച്ചാൽ എന്താ പറയുക

  • @shajahanshajahan3624
    @shajahanshajahan3624 3 роки тому

    ഈ പോലീസ് മറ്റേ പാർട്ടിയുടെ അനുഭാവി ആയിരിക്കും ഇവനെയൊക്കെ ഇന്നലയേ പിരിച്ച് വിടണം

  • @muhammedrafi8580
    @muhammedrafi8580 3 роки тому +1

    Kadam kaanum😃

  • @jabiriyas5276
    @jabiriyas5276 3 роки тому

    Adipolii

  • @jesuis316
    @jesuis316 3 роки тому

    മാധ്യമങ്ങൾ വിചാരണ ചെയ്ത് ശ്രീകാന്തിനെയും ആത്മഹത്യയുടെ വക്കിലെത്തിക്കും, തീർച്ച

  • @suseelaraj955
    @suseelaraj955 3 роки тому

    Good cpo role model as CM

  • @pramodp2815
    @pramodp2815 3 роки тому

    അദ്‌ഭുതമില്ല

  • @pvraj4531
    @pvraj4531 3 роки тому

    പിടിച്ച ലോറി ആക്രി വിറ്റു കാശാക്കിയ ഏമാന്മാർ ഇതേ പോലീസ് സ്റ്റേഷനിൽ സുഖമായി ജോലി ചെയ്യുന്നു. ഇതും ഒതുക്കും

  • @ansaralerbathi3973
    @ansaralerbathi3973 3 роки тому

    പോലീസ് കൃമികൾ

  • @abdulnisar6617
    @abdulnisar6617 3 роки тому

    കള്ളൻ പോലീസിനെ പിടിച്ചേ ഹ്ഹ്ഹ്ഹ്ഹ്ര്....

  • @afzalmollah8319
    @afzalmollah8319 3 роки тому

    അവനെ തല്ലി കൊണ്ടിരിക്കുന്നു...

  • @jojomoolakkara7158
    @jojomoolakkara7158 3 роки тому

    കള്ളൻ കപ്പലിൽ തന്നെ 😂😂😂.

  • @ashraf_azkl
    @ashraf_azkl 3 роки тому +1

    Keralathine pariyippikkan vendi

  • @സുധീർസുധി
    @സുധീർസുധി 3 роки тому

    അയ്യോ ദാരിദ്ര്യം

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому

    ഇരന് തിന്നുന്നവനെ തുരന് തിന്നുന്നവൻ

  • @risalAP_Kannur
    @risalAP_Kannur 3 роки тому

    കള്ളൻ ആകെ സെഡ് ആയിട്ടുണ്ടാവും !!! ഇനി ഇപ്പണിക്ക് കള്ളൻ ഇറങ്ങൂല്ല

  • @Lajus2835
    @Lajus2835 3 роки тому

    ചൗക്കിദാർ ...........!

  • @Sufiyan_Shaiz
    @Sufiyan_Shaiz 3 роки тому

    50000 കട്ട പോലീസുകാരനെന്താ കേസെടുത്തു ജയിലിൽ അടക്കാത്തത്..

  • @niyastk3325
    @niyastk3325 3 роки тому

    ഇവുടുത്തെ ആഭ്യന്ത്രം ഭരിക്കാൻ ആളില്ലാണ്ടായോ