'മനാഫും മാൽപെയും ചേർന്ന് നാടകം കളിച്ചു, ദൗത്യം വൈകിപ്പിക്കാൻ ശ്രമിച്ചു' | Arjun's Family | Shirur

Поділитися
Вставка
  • Опубліковано 4 жов 2024
  • മൂന്നാംഘട്ട തിരച്ചിലിൽ മാൽപെയുടെ ആവശ്യം ഉണ്ടായിരുന്നില്ല.. മനാഫും മാൽപെയും ചേർന്ന് നാടകം കളിച്ചത് ദൗത്യം വൈകിപ്പിച്ചു.. ഗുരുതര ആരോപണവുമായി അർജുന്‍റെ കുടുംബം
    #Arjun #ShirurLandslide #ArjunFamily
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 101

  • @Muhammed-gg7gw
    @Muhammed-gg7gw 3 дні тому +6

    നിന്റെ കുടുംബത്തിന്റെ സ്വഭാവം കേരള ജനതയ്ക്ക് മുഴുവൻ മനസ്സിലായി നന്ദി കേട്ട വർഗം

  • @Whereistrue00000
    @Whereistrue00000 3 дні тому +61

    എടാ മോനെ ഞാനും ഒരു ലോറി ഡ്രൈവർ ആണ് kollam to thenkashi 2500rs ശമ്പളമിണ്ട് ഡെയിലി ഒരു trip
    അപ്പോൾ ലോങ്ങ്‌ ഓട്ടം വണ്ടിയിൽ ക്ലീനർ പോലുമില്ലാതെ ഓടുന്ന അർജുന് എത്ര രൂപ കിട്ടും
    2500രൂപ വെച്ച്തന്നെ കൂട്ടി നോക്കു
    2500×30 =75000
    +commision+തടിവണ്ടിയാണേൽ

    • @soumyasoumya340
      @soumyasoumya340 3 дні тому +7

      Ivaru family maths nu week aan,😂😂😂

    • @asifsulaimantvm56
      @asifsulaimantvm56 3 дні тому +5

      Arjunta correct salary paranja onum jolik pokila ennu Arjun manasilaki parayand irukunath ayirikum

    • @anur3913
      @anur3913 3 дні тому +4

      Athe..eniku..1800rs...from kollam to chenkottai...chicken vandiyil...

    • @Kurumbans2635
      @Kurumbans2635 2 дні тому

      30 day joli kanilla gys 2 weeks okke kanu appo maximum 50000 kittum

    • @Whereistrue00000
      @Whereistrue00000 2 дні тому

      @@Kurumbans2635 അങ്ങനെയല്ല 10wheel, 12wheel, 14wheel, 16wheel അങ്ങനെയാണ് സാലറി
      കൂടാതെ കമ്മിഷൻ കിട്ടും
      തടിവണ്ടിക്ക് പ്രത്യേകമാണ്
      കൂടാതെ അർജുൻ ഓടിച്ച വണ്ടിയിൽ വേറെ ഡ്രൈവറോ, ക്‌ളീനറോ ഇല്ല

  • @majeedbay342
    @majeedbay342 3 дні тому +24

    മനുഷ്യന് ഇത്രയും തരം താഴാൻ സാധിക്കും എന്ന് മനസ്സിലാക്കി താന്നതിന് നന്ദി. കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത്. അർജുൻ കേരളത്തിന്റെ വിങ്ങൽ ആയിരുന്നു. അത് കുടുംബം കളഞ്ഞു കുളിക്കുന്നു

  • @RajmohansreekuttySreekutty
    @RajmohansreekuttySreekutty 3 дні тому +57

    കർണാടക സർക്കാർ തരാന്ന് പറഞ്ഞ 5 ലക്ഷവും വേണ്ടാന്ന് വെക്കണം

  • @sajithlalsajithlal5029
    @sajithlalsajithlal5029 3 дні тому +21

    അവര് ഇന്ത്യൻ ആർമി വന്ന് കോമാളി കളിക്കുന്നു എന്ന് പറഞ്ഞപ്പോ തന്നെ ഏതാണ്ട് മൺസിലയതാ പിന്നെ അർജുൻ എന്ന പേര് ഓർത്തുകൊണ്ട് മാത്രം അണ് ഒന്നും മറുപടി ഏഴ്തത്തെ ഇരുനെ

  • @rajuthomas7471
    @rajuthomas7471 3 дні тому +12

    ഡ്രഡ്ജർ വരുന്നതിനു മുൻപ് നേവിപോലും ഭയപ്പെട്ടിരുന്ന സമയം ജിവൻ പണയം വെച്ച് സ്വന്തം റിസ്കിൽ പുഴയിൽ ഇറങ്ങി ഈശ്വർ മാൽപൈ കയർ കണ്ടെടുത്തത് നാം മറക്കരുത്. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയിരുന്നു എങ്കിൽ 😔

    • @sofiyac3966
      @sofiyac3966 2 дні тому

      കയർ മാത്രമല്ല, ജാക്കിയും, അത് കൊണ്ടാണ് ലോറി അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചതും കൂടുതൽ തിരച്ചിലിന് കർണാടക സർക്കാർ തയ്യാറായതും

  • @DShaji
    @DShaji 3 дні тому +18

    Manaf പറഞ്ഞത് 25000to75000 വരെ മാസം കിട്ടും അപ്പൊൾ ഇൻഷുറൻസ് നല്ല ഒരു amount അർജ്ജുനൻ്റെ വീട്ടുകാർക്ക് കിട്ടും എന്നാണ് പറഞ്ഞു manaf പിന്നെ ഇത്രയും കാലം അർജ്ജുനൻ്റെ വീട്ടുകാർ തിന്നതും മനഫിൻ്റെ പൈസ തന്നെല്ലെ നന്ദിയില്ലാത്ത ജെന്മങ്ങൾ ഇങ്ങനയും ഉണ്ടു

  • @sahira1828
    @sahira1828 3 дні тому +13

    ഇവനാണ് എല്ലാം ചെയ്തെ എന്ന് വരുത്തി തീർക്കണം അതാണ്. സംഭവം

  • @shyninm4714
    @shyninm4714 3 дні тому +31

    Manaf❤.... എന്തൊരു നന്ദികേട്... എല്ലാം കഴിഞ്ഞപ്പോൾ... കുറ്റം മനഃഫിനു....

    • @Reji82135
      @Reji82135 3 дні тому

      മനാഫ് ബൂലോക കള്ളൻ ആണ്. ഗജ ഫ്രോഡ്. ഇവനെ പൊക്കി പറയാൻ സുടാപ്പികൾ PR വർക്ക്‌ നടത്തുന്നു.

    • @ന്യൂസഫാരി
      @ന്യൂസഫാരി 3 дні тому

      അർജുന്റെ കുടുബം പറഞ്ഞത് തെളിവ് നിരത്തിയാണ്. മനാഫ് ഫ്രാഡാണ് ഞങ്ങൾ അന്നേ പറഞ്ഞു

  • @sayojp2732
    @sayojp2732 3 дні тому +5

    അപ്പോ ന്യൂസ് ചാനലിലൂടെ എന്തൊക്കെ മനഃപ്രേയസം ഉണ്ടാക്കുന്ന കാര്യങ്ങൾ നമ്മൾ 72 ദിവസം കണ്ടു. അപ്പോൾ ഒന്നും ഇല്ലാത്ത പ്രോബ്ലം ഒരു യൂട്യൂബ് ചാനലിൽ കാണുമ്പോ വല്ലാതെ ആകുന്നുണ്ടോ

  • @user-li2ic1ig5d
    @user-li2ic1ig5d 3 дні тому +5

    വെറുതെ ഒന്നും ഒരു കുടുംബം ഒന്നാകെ കുറ്റം പറയില്ല....മനാഫ് 70 ലക്ഷം രൂപയുടെ lorry കാണാതെ സങ്കടപെട്ട് ഇരിക്കുന്നതാണ്.... അത് കിട്ടാൻ അർജുനെ കിട്ടണം ന്നു പറഞ്ഞു....മനാഫ് അമ്മയെ വിളിച്ചത് ചാനലുകാർ നിർബന്ധിച്ചത് കൊണ്ടാകാം... അത് അങ്ങനെ സംഭവിച്ചതാണ്....

    • @fathisworld5927
      @fathisworld5927 3 дні тому +3

      Nere thirich onn aalojiche veruthe malayaligal muzhuvan manafine support chyillalo, oru side manaf with 99% support oru side Arjun’s family ellavarum ivare kuttapeduthunundenkil athilum karyamundaville ivar ipo parayunnu soldiers avare help chythilla manaf help chythilla malpe help chythilla enoke .ivarude parallel worldil gangavali puzhayil irangi 72 days thirachil nadayhiyath ee pengalum avarde barthavum aniyanum koodiyan enit arjune avar kandethi moonuperumkodi valare panipett aa body karayilethichu oru eechapolm sahayichilla paavangal 😢

  • @pradee456
    @pradee456 3 дні тому +6

    75000രൂപ ഒന്നിച്ചു വീട്ടിൽ കൊണ്ടുവന്ന് കൊടുത്തിട്ടില്ല. അയിനാണ്.😮

  • @shebeerchanganakkattil66
    @shebeerchanganakkattil66 3 дні тому +3

    മലയാളികളെ പറയിപ്പിക്കാതെ അർജുന്റെ കുടുംബത്തിന്റെ കൂടെ നിന്ന മനാഫിനെയും, മാൽപ്പയെയും ചളിവാരിതേക്കാൻ അനുവദിക്കില്ല.

  • @vlogmix4582
    @vlogmix4582 3 дні тому +4

    ഞാനും ലോറി ഡ്രൈവർ ആണ് ഒറ്റക് ഓടുമ്പോൾ ഉറപ്പായും ഈ പൈസ കിട്ടും ഉറപ്പാണ്

  • @jidheeshbhavy6628
    @jidheeshbhavy6628 3 дні тому +16

    അയാളുടെ ട്രക്ക് ഓടിച്ചല്ലേ ജീവിച്ചത് , ഒരു driver അല്ലേ എന്ന് kgvt ചോദിച്ചത്

  • @reshmianish364
    @reshmianish364 3 дні тому +6

    Palam kadakuvolam naryana palam kadannu kazhiumpol koorayana😢ennathe lokam egane areum vishwasikanum sahayikano padila

  • @rafeeqrafi1702
    @rafeeqrafi1702 3 дні тому +8

    ഇത് പോലെ ശബ്ദത്തിൽ മനാഫ് പോലും അർജുന്റെ മരണ ശേഷം സംസാരിച്ചിട്ടില്ല 🙄

  • @adhilrockz3125
    @adhilrockz3125 3 дні тому +16

    എന്താ മണ്ടത്തരം ആണെടാ പറയുന്നത് അവർ എങ്ങനെയാ തിരച്ചിൽ വൈകിപ്പിക്കുന്നത് നന്ദികെട്ടവൻമാർ

  • @hamidkp4484
    @hamidkp4484 3 дні тому +12

    75000രൂപ ശമ്പളം പറഞ്ഞത് നിങ്ങൾക്ക് ഉപകാരം അല്ലെ ഇൻഷുറൻസ് ശമ്പളം അനുസരിച്ചു ഉള്ള തുക കിട്ടും ചെറിയ പ്രായം ആയത് കൊണ്ട്

  • @Abdulsalam-rb5nn
    @Abdulsalam-rb5nn 3 дні тому +10

    Manaf❤❤❤❤❤

  • @sinannanis4310
    @sinannanis4310 3 дні тому +8

    Manaf❤❤

  • @sirajktssirajkts5048
    @sirajktssirajkts5048 3 дні тому +7

    Nhan oru lory driveraanu maharashtra poyivannnal 30000 rs kitttum single drivarinu oru maasssam 3 tripp sigaayittu kitttum 90000 entaayaalum kittum ithil chilavu kayichaal 75000 kitttum ath satyamaanu

  • @shaheedshehi
    @shaheedshehi 3 дні тому +23

    സർക്കാർ ജോലി തിരിച്ചു നൽകു...

    • @amaldev5097
      @amaldev5097 3 дні тому +5

      സർക്കാർ ജോലി സർക്കാർ കൊടുത്തതല്ലോ മനാഫ് കൊടുത്തത് അല്ലാലോ

  • @antonylasar6395
    @antonylasar6395 3 дні тому +3

    Edaa maha pavi manaf pavamadaa chette 😮😮😮😮😮

    • @rajuthomas7471
      @rajuthomas7471 3 дні тому

      എന്തു തെറ്റു ചെയ്യ്തു.

  • @MohamedRishad-bt4qb
    @MohamedRishad-bt4qb 3 дні тому +8

    നന്ദി കേട് പറയാതെ.
    കാര്യം കഴിഞപോൾ കൂരായണ

  • @sajisanusanu
    @sajisanusanu 3 дні тому +4

    നന്ദി കെട്ട കുടുംബം
    ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു പുലമ്പുന്നു 😡
    അർജുൻ മരിച്ചതിൽ ഒരു വിഷമവുമില്ലാത്ത കുടുംബം 😡😡

  • @loyalittyworld3295
    @loyalittyworld3295 День тому

    മനാഫിനെ ഈ ഒരു വിഷയത്തിൽ നാടകം കളിച്ചിട്ട് എന്ത് കിട്ടാനാ ഇത്രയും കാലം മനാഫും കുടുംബവും ജീവിചത് നാടകം കളിച്ചിട്ട് അല്ലല്ലോ

  • @bibinthomas8842
    @bibinthomas8842 3 дні тому +2

    Kacharakal

  • @JamshiAshkar-ng4jc
    @JamshiAshkar-ng4jc 3 дні тому

    enthoru manushayaranu evar kashtam😢kurachenkilum nanni venam

  • @unafseek
    @unafseek 3 дні тому +10

    ഇവർ rss ആണോ

  • @jobin6131
    @jobin6131 3 дні тому

    ഈശ്വർ malpe ❤

  • @Editer-b4d
    @Editer-b4d 3 дні тому +1

    Arjunte kashtapadu polum thalliparayunnu....arjunte kashtapettu kudumbam nokki ennu parayan thanne nanakkedu pole..

  • @srkassociateskerala
    @srkassociateskerala 3 дні тому

    നെന്മ മെരം മനാഫ് ഇക്ക ഉയിർ 😂😂😂😂

  • @muneerdubai1498
    @muneerdubai1498 3 дні тому +3

    Nigalk adyam parayamalo
    Karnadaka sarkar thrunna 5 lak
    Mla. 5lak😂😂😂😂

  • @VismayaVismayalibeesh
    @VismayaVismayalibeesh 3 дні тому

    Uluppillatha kudimbam manaaf❤

  • @Turbojoseturbo1529
    @Turbojoseturbo1529 3 дні тому +27

    ഈ വർഗത്തെ ഒരിക്കലും സഹായിക്കരുത് അവസാനം ഗതി ഇതാവും 😔

    • @dragonbooster2842
      @dragonbooster2842 3 дні тому +1

      എന്താ ഈ വർഗം എന്ന് കൊണ്ട് അർത്ഥം ആക്കിയത് മദ്രസ കുണ്ട നീ 😡

    • @manojmohanan8730
      @manojmohanan8730 3 дні тому +2

      ഏത് വർഗം?? മതം ആണോ ഉദ്ദേശിച്ചത്?

    • @Nasirjemshad
      @Nasirjemshad 3 дні тому

      അതെ അതു തന്നെയാണ് ഉദ്ദേശിച്ചത് കൂടുതലും നിങ്ങളുടെ ആളുകളാണ് ഇങ്ങനെ നന്ദികേട് ചെയ്യുന്നതായി കണ്ടിട്ടുള്ളത്N​@@manojmohanan8730

    • @AnilKumar-iu5rb
      @AnilKumar-iu5rb 3 дні тому

      ..... ഏത് വർഗം. ?....

    • @ArgosTuron
      @ArgosTuron 3 дні тому +2

      Angane parayallu….hindu sahodarangal…Manfkante koodanu

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 3 дні тому

    Enikkanne manassilauauirunnu

  • @ShajidaSainudeen
    @ShajidaSainudeen 3 дні тому

    Nannniillathakudumpam

  • @Aneeshtomy-w3i
    @Aneeshtomy-w3i 3 дні тому +1

    .49 sec,,,ninte onnum kaananda...ellam manasilayi jangalku

  • @കണ്ണൂർ.കലാകാരൻ

    എനിക്കും ലോറി ഉണ്ട് 150കിലോമിറ്റ് ഓടിയാൽ ബത്ത കിട്ടുന്നത് 2300 ലോഗ് വണ്ടിയിൽ ഡെലി 2600 ആണ് കൊടുക്കുന്നത് ഒന്നും ചിന്ദിക്കു

  • @shinithapshinithap3232
    @shinithapshinithap3232 2 дні тому

    അർജുന്റെ അളിയൻ അർജുനെ ആണ് തേക്കുന്നത് അർജുൻ ജോലിക്ക് ഇറങ്ങുന്നതിനു മുൻപ് അവരുടെ എല്ലാവരുടെയും പഠിത്തം കഴിഞ്ഞിരുന്നു പശുവിനെ നോക്കിയാണ് അച്ഛൻ കുടുംബം നോക്കിയത് അർജുൻ ഒന്നും ചെയ്തിട്ടില്ല എന്നാണല്ലോ പറഞ്ഞത് മരിച്ചാലും സ്വസ്ഥത കൊടുക്കില്ല അർജന്റ മകനും

  • @SasikumarK-yq1jc
    @SasikumarK-yq1jc 3 дні тому

    Nanamille arjunte family manaf enthoke cheythathu njnagle kandathanu nanamilleda

  • @ShajidaSainudeen
    @ShajidaSainudeen 3 дні тому +1

    തേന്ദിതരമ്പറയാതദാപട്ടീ

  • @rahulnair485
    @rahulnair485 2 дні тому

    Avide aadhyam thottae ellaam kolamaakkiyathu Manaf aanu ennu enikku thonni aayirunnu.. Just think Karnataka Government aadhyam thottae paranjathu puzhayil undaakaan aanu ettavum chance ennaanu.. ennaal, Manafum, mattae Israel chekkanum koodi aanu alla, karayil undennum mattum paranju vaan theory okke aayi vannathu.. athinte koode political pressureum Keralathil ninnulla media sensationalism verae.. sherikkum nammude keralathil vellapokkathilum urulpottalilum kazhinja 6 varshathinidae ethrayo shareerangal kaanaathae aayi.. athinonnum illaatha sensationalism aanu ee oru caseinu koduthathu.. athu enthu kondu ennu venam nammal chinthikkaan..

  • @nasnish4858
    @nasnish4858 3 дні тому

    Sis and brother in law have suspicious motive

  • @anjukunju601
    @anjukunju601 3 дні тому

    ഇത്രേം നാളും മനാഫിന്റെ ലോറി ഓടിച്ചു കുടുംബം പോറ്റി ഇപ്പോ നാണം ഇല്ലഹേ

  • @sakunthalak2254
    @sakunthalak2254 3 дні тому

    😮

  • @Venugpillai
    @Venugpillai 3 дні тому

    Super നാടകം 😂

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 3 дні тому

    Jithynu ethyry thylappu kudypoy atha chadikalikkunna evan appolavidaerunnu

  • @KishoreTk-i9f
    @KishoreTk-i9f 3 дні тому +1

    കള്ളൻ എന്തായിരുന്നു നാടകം

  • @saleemv6345
    @saleemv6345 3 дні тому +2

    ഈ ചങ്ങായിയും കുടുംബവും അർജുനന്റെ പണം മുടിച്ചവർ ഈ കുടുബത്തിൻറ മനോഗതി നേരെത്തെ തിരിച്ചറഞ്ഞിരുന്നു നേരത്തെ മനാഫിനെ ഒഴിവാക്കാമായിരുന്നില്ലേ

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 3 дні тому

    Adhaanu evanittu adikoduthadhu

  • @jamshiadhi8000
    @jamshiadhi8000 3 дні тому +1

    Ente ponni jithineee , ithra nandi illathavan aayirunno nee okke

  • @shanid7146
    @shanid7146 3 дні тому

    Eanna eidu adiyam parayanam nigala sahayam Venta eannu 70 kayinjappo alla

  • @fathisworld5927
    @fathisworld5927 3 дні тому

    Manafin oru thulli snehamilla polm arjunod 😂 , apo ee parayunna aliyanum pengalum ann thott mediayil vann samsarikumbol nammalkm ath thanneyalle thonniyath

  • @bibinak455
    @bibinak455 3 дні тому

    Onnum podai. Nee eppo Manafineyum Eewarmalppayeyum kuttam parayunnalle 😮.

  • @explorerider7848
    @explorerider7848 3 дні тому

    Arjun chettante ammae allae nee irangi poo aa vetil ninnu😡

  • @AswiniShikhil
    @AswiniShikhil 3 дні тому

    Eandhu koppa ivan parayane,😮

  • @sukeshziya-wq3bp
    @sukeshziya-wq3bp 3 дні тому

    Pakka frod malppa maramalpa

  • @ajmalajmal3592
    @ajmalajmal3592 3 дні тому

    Uoombiya family😡😡

  • @sukeshziya-wq3bp
    @sukeshziya-wq3bp 3 дні тому

    Frod manaf

  • @geethap4404
    @geethap4404 3 дні тому

    Evan frodan

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 дні тому

    നന്മ മരം വീണ് 😂😂😂😂

  • @gsreekumar719
    @gsreekumar719 3 дні тому

    അയ്യോ നെന്മ മരം വെട്ടുകയാണോ..

  • @UsmanKunjhaahmad
    @UsmanKunjhaahmad 3 дні тому

    നീയും നീയും നിന്റെ കുടുംബവും ഒന്നാന്തരം വർഗീയവാദികൾ മുഖം കണ്ടാൽ അറിയാം ഇത് മനാഫ് ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് നീ വർഗീയവാദിയാണ് നീയും നിന്റെ കുടുംബവും അര്‍ജുന്റെ കുട്ടിയുടെ മുഖം കാണുമ്പോൾ വിഷമം തോന്നുന്നു വർഗീയത മനസ്സിലാക്കി കൊടുക്കരുത് കേട്ടോ ചേച്ചി

  • @Reji82135
    @Reji82135 3 дні тому +5

    മനാഫ് ഗജ ഫ്രോഡ് ആണ്, അവനൊന്നും നമ്പരുത്, ജാതി നോക്കി ആണ് ഇവനെ പ്രൊമോട്ട് ചെയ്യുന്നത്. നാളെയും ഇത് പോലെ PR വർക്ക്‌ ആയിട്ട് ഇറങ്ങും. മനസിലാക്കുക ഇവന്മാരെ.

    • @habeebOmr
      @habeebOmr 3 дні тому +11

      കിട്ടി കഴിഞ്ഞപ്പോൾ നിന്നെ പോലെയാ ചിലർ നന്ദിങ്കേട് കാണിക്കും അതാ ഇവിടെ സംഭവിക്കുന്നത്

    • @thesolotraveler8261
      @thesolotraveler8261 3 дні тому

      സങ്കി spoted

    • @noushadnase
      @noushadnase 3 дні тому

      നായെ പന്നി നിന്റെ ജാതി എവിടെ ആയിരുന്നു ഇത് വരെ

    • @sirajktssirajkts5048
      @sirajktssirajkts5048 3 дні тому

      Pods ooola neeyentu cheytu arjuninim vendi

    • @razipp7878
      @razipp7878 3 дні тому +2

      Onn podo