ടീച്ചർക്ക് പറ്റിയ വരനെ ആവശ്യമുണ്ട്

Поділитися
Вставка
  • Опубліковано 7 лют 2025
  • ഹനാൻ നല്ല active ആയിട്ടുള്ള മോളാണ് നല്ല ഒരു ടീച്ചർ ആണ് ഒട്ടേറെ കഴിവുകള്‍ ഉള്ള ആളാണ് അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു

КОМЕНТАРІ • 136

  • @ibrahimch9839
    @ibrahimch9839 Рік тому +115

    കാഴ്ച്ച ഇല്ലാത്ത അവസ്ഥയിലും
    പഠിച്ചു ഈ നിലയിലെത്തിയ ഈ
    കുട്ടിയുടെ കഴിവും പഠിപ്പിച്ചു ഈ
    നിലയിലെത്തിച്ച പാരൻട്സും
    അഭിനന്ദനം അർഹിക്കുന്നു..

  • @fathimashahma4555
    @fathimashahma4555 Рік тому +23

    അള്ളാഹു പെട്ടെന്ന് കണ്ണിന്റെ കാഴ്ച തിരുച്ചു നൽകട്ടെ 🤲🏻

  • @sanhasahal508
    @sanhasahal508 Рік тому +52

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @sideekalain-fs6oj
    @sideekalain-fs6oj Рік тому +11

    ഒരുകുറവും ഇല്ലാത്ത നല്ല ബന്ധം നൽകി അനുഗ്രഹിക്കണേ allah.
    ഈ മോൾക് കാഴ്ച്ച ഇല്ലന്നെ ഉള്ളൂ.
    കാഴ്ച ഉള്ളവരെക്കാൾ വലിയ വിദ്യാഭ്യാസവും അറിവും ഉള്ളമോളാണ്

  • @arshak2326
    @arshak2326 Рік тому +31

    ഹംസ നിങ്ങൾ ഓരോ വീട്ടിലും എത്തുമ്പോൾ അവർക്ക് കിട്ടുന്ന ആ സന്തോഷം പറഞ്ഞറി ക്കാൻ പറ്റാത്തതാണ്. ഇതിനു പ്രതിഫലമായി പടചവൻ നിങ്ങൾക്ക് സ്വർഗം നൽകട്ടെ ആമീൻ

  • @mahamoodaboobacker6045
    @mahamoodaboobacker6045 Рік тому +3

    ഇൻഷാ അള്ളാ... ഹനാൻ മോൾക്ക് എത്രയും പെട്ടെന്ന് അനുയോജ്യനായ ഒരു വരനെ ഇണയായി കിട്ടട്ടെ... നല്ലൊരു കുടുംബജീവിതം നാഥൻ പ്രധാനം ചെയ്യുമാറാകട്ടെ... ആമീൻ. 🤲
    അബു. C.M. Qatar.

  • @ansaralayattil8151
    @ansaralayattil8151 Рік тому +16

    Ethrayum വേകം നല്ല കാര്യം കിട്ടാന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ yarabbal aalameen

  • @SeenathT-nw1cg
    @SeenathT-nw1cg Рік тому +24

    നല്ലൊരു ജീവിതം തന്നെ കിട്ടട്ടെ.. 🤲🏻

  • @Ansaakka
    @Ansaakka Рік тому +13

    ഈ മിടുക്കി മോൾക്ക് നല്ല വരനെ കിട്ടട്ടെ 🤲

  • @sparkcrystalways
    @sparkcrystalways Рік тому +46

    ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സൽസ്വഭാവി ആയ ഇണയെ നൽകട്ടെ.

  • @mohammedsadiq1668
    @mohammedsadiq1668 Рік тому +2

    ഹംസ നിങ്ങൾക് അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടേ ആമീൻ

  • @kunhipockermohammed6295
    @kunhipockermohammed6295 Рік тому

    റബ്ബേ നല്ല സ്വാലിഹായ ഒരു ഇണയെ നീ പ്രദാനംചെയ്യണേ

  • @SinanShanzz
    @SinanShanzz Рік тому +6

    Swalihaya ഇണയെ അള്ളാഹു എത്രെയും പെട്ടെന്ന് അടുപ്പിച്ചു തരട്ടെ ആമീൻ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Рік тому +6

    മാഷാ അള്ളാ നല്ലൊരു ജീവിതം കിട്ടട്ടെ🤲

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +11

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @sidheeqsidheeq8497
    @sidheeqsidheeq8497 Рік тому +9

    മുന്നോട്ടു ഉള്ള യാത്രയിൽ നല്ലരു പങ്കാളി വരട്ടെ..... 🌷

  • @mohammedrafirafi4498
    @mohammedrafirafi4498 Рік тому +22

    ഹംസ ക് ഇത് സംബന്ധിച്ച് ഒരുപാട്
    യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ട് അല്ലേ
    അളളാഹുതകതായ
    പ്രതിഫലം നൽകി അനുഗ്രഹികടെ

  • @Bismillah123-l6f
    @Bismillah123-l6f Рік тому +7

    ഹനൻ എത്രയം പെട്ട നല്ലരു ഇണയേ കിട്ടട്ടേ ആമീൻ

  • @Yaseen27Yaseen
    @Yaseen27Yaseen Рік тому +4

    മാഷാ അല്ലാഹ് നല്ല മോൾ നല്ല ആളെ kittum

  • @AbdulKarim-fy7qr
    @AbdulKarim-fy7qr Рік тому +3

    Masha allah ee ponnumole viteelek veran povuna marumonude bagyam aaayirikum ❤.. hanan ante uppate anujante magalan.. nangale fmly le abhimaanam❤

  • @rifafathima5466
    @rifafathima5466 Рік тому +1

    Masha allah, upoayude aagrahm pole nadan sadippichu kodktte

  • @ajmalaju5255
    @ajmalaju5255 Рік тому +6

    A girl with incredible skillset 🔥

  • @hamzakoya8183
    @hamzakoya8183 Рік тому +2

    ഇൻഷാ അള്ളാ ദുആ ചെയ്യാം എല്ലാം ശരിയാകും

  • @jubairiyak.mjubbi8299
    @jubairiyak.mjubbi8299 Рік тому +2

    my dear friend Hanan ,wish you all the best for your bright future

  • @shamsunnisalog7138
    @shamsunnisalog7138 5 місяців тому

    അള്ളാഹു നല്ലോരു വരനെ പ്രാധാനം ചെയട്ടെ

  • @Henzaandazaan
    @Henzaandazaan Рік тому +3

    Ente koode padicha kuttiyaan hanaan... onnich ore class il ore benjil irunn padichath aan nalloru family aan🥰

  • @jabervision2127
    @jabervision2127 Рік тому +4

    അൽഹംദുലില്ലാഹ് എല്ലാം ശരിയാവും 🤲🏻

  • @SainulabidNalakath
    @SainulabidNalakath Рік тому +1

    എത്രയും പെട്ടന് വിവാഹം നടക്കട്ടെ ഇക്ക എനിക്കും ഉണ്ട് 2 സിസ്റ്റർ അവര്ക് ചെറുതായി കേൾവിശേ ഷി കമ്മിയാണ് ഞാൻ ഇക്ക ന്റെ നമ്പർ ഒരുപാട്അനേഷിച്ചു അനേഷിച്ചു നമ്പർ കിട്ടാൻ എന്തെക്കിലും മാർഗം ഉണ്ട്

  • @IndianNumismatics
    @IndianNumismatics Рік тому +5

    നല്ലത് വരട്ടെ ❤

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 11 місяців тому +1

    🤲🤲😭

  • @kunjusdiya8516
    @kunjusdiya8516 Рік тому +1

    നല്ല സ്വാലിഹായ ഇണയെ കിട്ടട്ടെ 🤲🤲🤲

  • @BinuBalanDigitalArts
    @BinuBalanDigitalArts Рік тому +4

    inganeyoru channel adyamayittanu kanunnathu......🥰🥰🥰Superb Bro..❤❤❤

  • @sanoojdevk872
    @sanoojdevk872 Рік тому

    How brave and precise she is❤

  • @abduljaleelaluva3789
    @abduljaleelaluva3789 Рік тому

    allahu Allam Aluppathilakkatte, prarthanayunde

  • @Fathima1010
    @Fathima1010 Рік тому

    Hanank khairaaya inaye allahu khairaki kodkatte aameen

  • @MukundanVellur
    @MukundanVellur Рік тому

    ഹംസ നിങ്ങൾ ഒരു നല്ല മനസ്സുള്ള ഒരാളാണ് തുടരുക നല്ലതേ വരു

  • @FaseenaFaseena-j3u
    @FaseenaFaseena-j3u Рік тому +1

    Insha Allah allahu hairaya oru inaye kodukkane allah 🤲🤲🤲

  • @WellnessKerala
    @WellnessKerala Рік тому

    Brilliant Girl ....

  • @Shareef-l3g
    @Shareef-l3g Рік тому +5

    അല്ലഹു മോൾക്ക്‌ മോൾ അഗ്രിക്കുന്ന തരത്തിലുള്ള ഒരു ഇണയെ തരട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ

  • @abdulsamadkkanoth6508
    @abdulsamadkkanoth6508 6 місяців тому

    നല്ല പങ്കാളി വരട്ടെ ആമീൻ

  • @alihzan2606
    @alihzan2606 Рік тому

    alaahu nalla inaye nalkatte aameen

  • @naturallifeindia5836
    @naturallifeindia5836 3 місяці тому

    I am willing to get married

  • @yahyarahmathula6952
    @yahyarahmathula6952 7 місяців тому

    Masha Allah

  • @POOCHASir786
    @POOCHASir786 Рік тому +2

    Masha allah ❤

  • @Minnafth
    @Minnafth Рік тому

    Alhamdulillah
    Ellam hairilagatte
    Aameen

  • @FaseelaTanveer
    @FaseelaTanveer Рік тому

    Allahu nalla oru varane ettichu kodukkatte aameen

  • @D4_com
    @D4_com Рік тому +2

    പറ്റിക്കുന്ന ഫ്രോടുകളുടെ നമ്പർ ഫേക്ക് ആണെങ്കിലും ഒർജിനൽ ആണെങ്കിലും പബ്ലിക് ആക്കി ഒരു വീഡിയോ ചെയ്യണം. ഗൾഫ് നമ്പർ ആണെങ്കിൽ അത് നമ്മൾ പ്രവാസികൾ ഏറ്റെടുത്തോളാം ഇൻശാ അല്ലാഹ്. ഏത് രാജ്യത്ത് ആണെങ്കിലും അവനെ പബ്ലിക്കിൽ കൊണ്ടുവന്നു നാണംകെടുത്തണം

    • @differentmarriageplatform
      @differentmarriageplatform  Рік тому

      Already video cheythittund അത്‌ youtube delete ചെയ്തു

    • @D4_com
      @D4_com Рік тому +2

      @@differentmarriageplatform അടുത്ത എന്തെങ്കിലും വീഡിയോ ചെയുമ്പോൾ ആ എല്ലാ ഫ്രോടുകളുടെ നമ്പർ താഴെ എഴുതി കാണിക്കൂ

  • @favasfavasfavas4662
    @favasfavasfavas4662 5 місяців тому

    അളളാഹു നല്ലത് വരുത്തട്ടെ

  • @habeebrahmanhrmk
    @habeebrahmanhrmk Рік тому +1

    ma sha allah

  • @aharafkadav1136
    @aharafkadav1136 Рік тому +1

    🤲🤲😍😍

  • @rafiqkm3912
    @rafiqkm3912 Рік тому +2

    🤲🤲

  • @haneefakoppa9537
    @haneefakoppa9537 Рік тому +1

    Masan allha❤

  • @BtsarmyAmmuzzz
    @BtsarmyAmmuzzz Рік тому

    ❤❤❤

  • @sareenashajeer8192
    @sareenashajeer8192 Рік тому

    Nalloru life kittatte

  • @abdulmuneer7204
    @abdulmuneer7204 Рік тому +1

    Ameen

  • @manjubalkrishnan7766
    @manjubalkrishnan7766 11 місяців тому +1

    ജാതി മാറിയാൽ കുഴപ്പമുണ്ടോ

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 6 місяців тому

    🤲🤲🤲🤲

  • @rasakpathus9608
    @rasakpathus9608 Рік тому

    She is my frienddddd besttt friend

  • @hariskp2303
    @hariskp2303 Рік тому

    ‏ما شاء الله

  • @kunattavlogs1398
    @kunattavlogs1398 Рік тому

    ആമീൻ

  • @fatimainsha7088
    @fatimainsha7088 Рік тому

    ماشاءالله

  • @NizamudeenS-e6d
    @NizamudeenS-e6d Рік тому

    Enaku Agra Honda Jaan Thiruvananthapuram

  • @hajarahajara775
    @hajarahajara775 Рік тому

    Alhamdulillah.nalla oru piyyappela a കിട്ടെട്ട

  • @rainbowtex2542
    @rainbowtex2542 Рік тому

    👍👍👍

  • @abdulnasarponnadan6057
    @abdulnasarponnadan6057 Рік тому +1

    ഹംസയുടെ മൊബൈൽ no എവിടെ നിന്ന് കിട്ടും

  • @Jannathile_hoori313
    @Jannathile_hoori313 Рік тому

    😢😢🎉❤🤲🤲🤲🥰

  • @ganga771
    @ganga771 Рік тому +1

    Bro Alappuzha il vann cheyyuvo??

    • @differentmarriageplatform
      @differentmarriageplatform  Рік тому

      Alappy varunnund nigal evideyaa plz contact me

    • @ganga771
      @ganga771 Рік тому

      @@differentmarriageplatform Alappuzha il "cherthala" yil aanu..engane contact cheyyum????

  • @sirajsiraju356
    @sirajsiraju356 3 місяці тому

    ഇവരുടെ കല്യാണം കഴിഞ്ഞോ

  • @mufeedak6153
    @mufeedak6153 Рік тому

    നല്ല

  • @ashfaqashfaq4317
    @ashfaqashfaq4317 Рік тому

    Kasaragod.kurachu.budimuthan.pathichal.panikodukum.echamar.oru.madiyumillathavaran

  • @sharafudheenl291
    @sharafudheenl291 Рік тому +1

    🤲🤲🤲

  • @ajmalaju5255
    @ajmalaju5255 Рік тому

    🤗

  • @namukkuchutthum3663
    @namukkuchutthum3663 Рік тому

    ഇവരൊക്കെ ഈ നിലയിൽ വീഡിയോക്ക് മുന്നിൽ വന്ന് ഇരിക്കുന്നത്
    ഇങ്ങനെ എങ്കിലും ഒരു വിവാഹം തൻ്റെ മക്കൾക്ക് തനിക്ക് തൻ്റെ സഹോദരന് സഹോദരിക്ക് കിട്ടും എന്ന് കരുതി ആണ്
    എന്നും കൊണ്ട് നടക്കാൻ ഉള്ള മനസ്സ് വെച്ച് മാത്രം വിളിക്കുക വിവാഹം കഴിക്കുക
    അവരെ നശിപ്പിക്കാൻ ആയിരിക്കരുതേ

  • @satharsathar7389
    @satharsathar7389 Рік тому

    Inshaallha 🤲🤲🤲🤲👍👍👍🫀🫀🫀🫀🫀

  • @halo-lq6lm
    @halo-lq6lm Рік тому

    Hamza നിങ്ങൾ കാസറഗോഡ് യിൽ നിന്ന് പോയോ

    • @halo-lq6lm
      @halo-lq6lm Рік тому

      ഞാൻ കാസറഗോഡ് ആണ്

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 11 місяців тому

    ഹംസക്കാരെ നമ്പർ തരുമോ

  • @arsheenaarsheena1553
    @arsheenaarsheena1553 Рік тому

    Ningle vilichitt kittunnilla

  • @AbdulRahman-ey1hn
    @AbdulRahman-ey1hn Рік тому

    🤲🥺

  • @AshrafChappayil
    @AshrafChappayil 6 місяців тому

    ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല

  • @naseemack1093
    @naseemack1093 Рік тому

    Hi...🤲

  • @AshrafChappayil
    @AshrafChappayil 6 місяців тому

    ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല

  • @niyaspkd
    @niyaspkd Рік тому

    adiopoli

  • @NizamudeenS-e6d
    @NizamudeenS-e6d Рік тому

    Nizamudeen

  • @Mustafa-g1t4k
    @Mustafa-g1t4k Рік тому

    Pettannukaryamsheriyavate
    Chandhuacheyyam

  • @Mustafa-g1t4k
    @Mustafa-g1t4k Рік тому

    Nalloruvaranekodukkatepadachon

  • @JameelaAk-bd5hx
    @JameelaAk-bd5hx Рік тому

    അൽഹംദുലില്ലാഹ് 👍👍

  • @-----RAMEEZ------07
    @-----RAMEEZ------07 Рік тому

    കണ്ണൂർ ജില്ലയിൽ കല്യാണം പ്രായം ആയ പെൺകുട്ടി ഉണ്ടോ?

    • @nabuskitchen4949
      @nabuskitchen4949 Рік тому

      നിങ്ങളെ സ്ഥലം evidaya

    • @-----RAMEEZ------07
      @-----RAMEEZ------07 Рік тому

      @@nabuskitchen4949 kannur തലശേരി 🌹

    • @user-wz5tp5di3b
      @user-wz5tp5di3b Рік тому

      Und kannur jilla anjarakandi sthalath

    • @ashrafrasu3421
      @ashrafrasu3421 Рік тому

      ​@@nabuskitchen4949കോഴിക്കോട്

    • @ashrafrasu3421
      @ashrafrasu3421 Рік тому

      ​@@user-wz5tp5di3bകോഴിക്കോട് പറ്റുമോ

  • @abdulgaffar6928
    @abdulgaffar6928 Рік тому +2

    നല്ല ഇണയെ കിട്ടും

  • @nadirnadeer8947
    @nadirnadeer8947 Рік тому

    😢ksd

  • @ramlakittallur3360
    @ramlakittallur3360 Рік тому

    താങ്കളുടെ നമ്പർ കിട്ടാൻ എന്താണ് വഴി?

  • @shareefmoulavi5687
    @shareefmoulavi5687 Рік тому

    ഹംസക്കയുടെനമ്പർ ഒന്ന് കിട്ടാൻ വഴി

  • @ramlaremi2085
    @ramlaremi2085 Рік тому +3

    ഹംസക്ക എന്റെ മോൻ ക്ക് ഒരു കല്യാണം ശരിയാക്കി തരുമോ?

  • @NizamudeenS-e6d
    @NizamudeenS-e6d Рік тому

    Naino ki kolam

  • @fidusfidu6606
    @fidusfidu6606 Рік тому

    Hamsakkade whats app number tharo

  • @sparkcrystalways
    @sparkcrystalways Рік тому +33

    ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സൽസ്വഭാവി ആയ ഇണയെ നൽകട്ടെ.

  • @VeeranNenmini
    @VeeranNenmini 4 місяці тому

    😢😢🎉❤🤲🤲🤲 🥰

  • @ashrafv8533
    @ashrafv8533 11 місяців тому

    ആമീൻ

  • @asharafpullode2319
    @asharafpullode2319 10 місяців тому

    🤲

  • @rashidcp9520
    @rashidcp9520 Рік тому

    👍👍👍

  • @nazneenaysha6119
    @nazneenaysha6119 Рік тому

    🤲🤲🤲