കർക്കിടകം സ്പെഷ്യൽ ഹെർബൽ പുട്ട് / Thulasi Puttu

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 80

  • @sobhasaji1124
    @sobhasaji1124 4 роки тому +1

    Try cheythu. super taste thank you sree👌

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +2

    try chaidu nokkatto. e midhunan karkidakathil e puttu aarogyathinu valare gunakaram aayirikkum mattu maasangalekkal ennu thonnunnu. thank u so much for sharing the video.

  • @anupamasunilkumar7704
    @anupamasunilkumar7704 4 роки тому +2

    Variety and healthy പുട്ട്👌👌👌, ചെയ്തു നോക്കാം ട്ടോ ശ്രീ 🥰🥰🥰

  • @shanilchittanjoor9379
    @shanilchittanjoor9379 4 роки тому +2

    കദളി പഴത്തിൻ്റെ പ്രഥമൻ ഉണ്ടാക്കാൻ അറിയുമോ ഉണ്ടെങ്കിൽ വീഡിയോ ചെയ്യാമോ ഞാൻ ഒരു തവണ കഴിച്ചിട്ടുണ്ട് സൂപ്പറാണ്

  • @nishanthmukundan1413
    @nishanthmukundan1413 4 роки тому

    ശ്രീ ഇനിയും ഇതു പോലുള്ള ആരോഗ്യ പ്രദാന മായ റെസിപ്പി സ് ഇടണം .ശ്രീ ക്കും കുടുംബ ത്തിനും നന്മകൾ നേരുന്നു .

  • @babykumari4861
    @babykumari4861 4 роки тому

    വളരെ നല്ല റെസിപ്പി ആയിരുന്നു

  • @ambilimg5521
    @ambilimg5521 4 роки тому

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ 👌

  • @MithrasKidsWorld
    @MithrasKidsWorld 4 роки тому +1

    Variety recipe.. 👍Theerchayayum try cheyum..

  • @sreedevimenon5996
    @sreedevimenon5996 4 роки тому +1

    Hai Sree,Very healthy recipe,Thank you so much.

  • @jithysathyan5458
    @jithysathyan5458 4 роки тому +1

    Urappayum try cheyum kto.... thank you......

  • @Khuloodskitchen
    @Khuloodskitchen 4 роки тому +1

    45th flower for your best recipe keep sharing with us welcome

  • @jayasreemadhavan312
    @jayasreemadhavan312 4 роки тому

    Thulasi puttu Kollam ketto pinney kurumulaku moloshyam innaley uddanki ellavarkum ishamayee

  • @nishanthmukundan1413
    @nishanthmukundan1413 4 роки тому +2

    ശ്രീ കർക്കിടകം വരുന്നതിനു മുൻപ് പതില കറിയുടെ റെസിപി ചെയ്യൂ പ്ലീസ്

  • @sreedevisasikumar2003
    @sreedevisasikumar2003 4 роки тому +2

    Healthy and different...😍😋🤗🙏

  • @deepakramachandran8828
    @deepakramachandran8828 4 роки тому

    Sree... ചേച്ചി നമസ്കാരം...തുളസിപുട്ട് super.... ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഒന്നു പരീക്ഷിച്ചു നോക്കണം...

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +2

      വളരെ ഔഷധ ഗുണവും, അതിലേറെ സ്വാദും ഉണ്ട്

  • @latakumari6501
    @latakumari6501 4 роки тому

    ഹായ് സൂപ്പർ, ഹെൽത്തി, ഫുഡ്‌ എന്തായാലും ട്രൈ ചെയ്യും 👍👍

  • @shajlinsaleem2966
    @shajlinsaleem2966 3 роки тому

    I even thanked ‘You tube’, otherwise, how can I find your authentic tastes! Can’t express in few words that how your channel altered my taste buds.

  • @remanp7780
    @remanp7780 4 роки тому +1

    Healthy recipe👌👌

  • @soumyasmealsdiary9146
    @soumyasmealsdiary9146 4 роки тому +1

    ആഹാ വളരെ വളരെ ഹെൽത്തി ആണല്ലോ ഡിയർ 😋😋😋😋

  • @syamalas9116
    @syamalas9116 4 роки тому +1

    ഞാൻ മുരിങ്ങ ഇല വെച്ചു ചെയ്തിട്ടുണ്ട് നന്നായിരുന്നു, മാവ് വറുത്തത് ഒന്ന് ഉപ്പു വെള്ളം തളിച്ച് +മുരിങ്ങയില മിക്സി യിൽ ഇട്ടു 2 തവണ കറക്കി, വെള്ളം ഒഴിക്കരുത് എന്നിട്ട് തേങ്ങ വെച്ചു ഉണ്ടാക്കി, അടിപൊളി ഇന്നും ചെയ്തു

  • @nadashaamal4983
    @nadashaamal4983 4 роки тому

    Thank you for sharing this recipe 🙏

  • @radhikamenon7746
    @radhikamenon7746 4 роки тому +1

    Highly nutritious....waiting for more videos

  • @snehalathanair1562
    @snehalathanair1562 4 роки тому

    Super idea to stay healthy.....Sree smart girl

  • @joshykv2798
    @joshykv2798 4 роки тому

    Cheerayila muringayila allam etu puttu undakam ethupole

  • @cnvenugopalan5449
    @cnvenugopalan5449 4 роки тому

    Nalla healthy dish. Thanks for the effort

  • @shanilchittanjoor9379
    @shanilchittanjoor9379 4 роки тому +4

    ബ്രാമിൻസ് അച്ചാറുകൾ വളരെ Taste ആണ് അതിൻ്റ വീഡീയോ ചെയ്യാമോ

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      Njan kure cheythitundu.... uluva manga achar, kadumanga achar, chethumanga achar, vadukapuli naranga achar... ellam

    • @shanilchittanjoor9379
      @shanilchittanjoor9379 4 роки тому +1

      @@sreesvegmenu7780 ok ഞാൻ ഇന്നാണ് Suscbribe ചെയ്തത് ഞാൻ നോക്കി കോളാം Thanks

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 роки тому +1

    Super

  • @dibn1308
    @dibn1308 4 роки тому

    Great Recipe..

  • @cnvenugopalan5449
    @cnvenugopalan5449 4 роки тому

    Cocunut. Pakaram carrot gratecheythathu cherkamo.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Carrot cherkkam.. but kurachu thenga koodi venam..

  • @gopakumarpnair8499
    @gopakumarpnair8499 4 роки тому +1

    Nice

  • @snehasree77
    @snehasree77 4 роки тому

    Superb

  • @shajithoduvail7618
    @shajithoduvail7618 4 роки тому

    Enthannu kudavanila?potheena allenkil Malli ilakal enganay undavum?

  • @jithjaya
    @jithjaya 4 роки тому

    muringa illa puttu ithu pole cheyyam

  • @aswathydhanesh737
    @aswathydhanesh737 4 роки тому +1

    ആദ്യമായിട്ടാ കേൾക്കുന്നത് പുട്ട് തുളസി കൊണ്ടു undakkunnath

  • @renjithkannan2439
    @renjithkannan2439 4 роки тому

    Supper👍👍👍

  • @jayapanicker6012
    @jayapanicker6012 4 роки тому

    നാളെ തന്നെ ചെയ്യും.👍

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 4 роки тому

    ചുവന്ന ചീര, ക്യാരറ്റ്: ഇതു കൊണ്ട് ചിരട്ട പുട്ട് ഉണ്ടാക്കി: റവ പൊടിയിൽ ( തളച്ച വെള്ളത്തിൽ ''''') veediao ചെയ്യൂ നന്നായിരിക്കും.

  • @Mubisfarming7159
    @Mubisfarming7159 4 роки тому

    Suppr

  • @sujathasankaran3566
    @sujathasankaran3566 4 роки тому

    കാരട്ട് ടcrape ചെയ്ത് പിട്ട് പൊടിയും ചേർത്ത് ഇതേ മാതിരി ഉണ്ടാക്കാം കാണാനും നല്ല ഭംഗി സ്വാദിഷ്ടവും

  • @swethaprashob1705
    @swethaprashob1705 4 роки тому

    ശ്രീ ഇതൊക്കെ എവിടുന്ന് കിട്ടുന്നു

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      മുത്തശ്ശി, അമ്മ 🥰🥰

  • @aswathydhanesh737
    @aswathydhanesh737 4 роки тому +1

    🥰🥰🥰🥰

  • @rosilypoulose9086
    @rosilypoulose9086 4 роки тому +1

    ചുവന്ന തണ്ടുള്ള തുളസിയില ഉപയോഗിക്കാമോ അത് എന്ത് തുളസിയാണ്

  • @KrishnaPrasad-kg8ni
    @KrishnaPrasad-kg8ni 4 роки тому

    Superr

  • @veenanair2962
    @veenanair2962 4 роки тому

    All the best for ur videos dear

  • @rasmind7238
    @rasmind7238 4 роки тому +1

    കർക്കിടകം വരില്ലെ ഔഷധ കഞ്ഞി യുടെ റെസിപ്പി ചെയ്യാമോ , പുട്ട് എന്തായാലും ട്രൈ ചെയ്യുംട്ടോ 😃😃😃

  • @shanilchittanjoor9379
    @shanilchittanjoor9379 4 роки тому +1

    കൊടവൻ എന്താണ് മനസ്സിലായില്ലാ

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Kodavan leaves
      ua-cam.com/video/yRCwz4m8iR4/v-deo.html

    • @shanilchittanjoor9379
      @shanilchittanjoor9379 4 роки тому

      @@sreesvegmenu7780 sorry ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാ ഈ ചെടി ഇനി നാട്ടിൽ വരുമ്പോൾ കണ്ടു പിടിക്കണം

    • @vinu1979
      @vinu1979 4 роки тому

      മുത്തിൾ, ബ്രഹ്മി

  • @jancykochappan766
    @jancykochappan766 4 роки тому +1

    മുക്കുറ്റി ഇല കൊണ്ട് ഞാൻ ഉണ്ടാക്കാറുണ്ട്

  • @prasannasethumadhavan649
    @prasannasethumadhavan649 3 роки тому

    Palak cheera kind put undaakaam

  • @sheejaroshni9895
    @sheejaroshni9895 4 роки тому

    കർക്കിടകകഞ്ഞിയുടെ പച്ചമരുന്ന് നീരെടുത്തു ഞാൻ പുട്ടു പൊടി കുഴച്ചു ഞാൻ പുട്ടുണ്ടാക്കാറുണ്ട്

  • @balasreekumar1462
    @balasreekumar1462 4 роки тому

    sure , will try.......pls reply to my mail

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Replied😊😊😊I didnt checked my mails for few months.. sorry for the late reply... hope you received my reply..

  • @binutr7402
    @binutr7402 4 роки тому

    കരിനൊച്ചി ഇലയിട്ട് പുട്ട് ഉണ്ടാക്കും

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഇനി ഉണ്ടാക്കി നോക്കാം 😊😊

  • @anilkumar.k.cgalaxy774
    @anilkumar.k.cgalaxy774 4 роки тому

    Super