GARSHOM | MALAYALAM FULL MOVIE | URVASI | MURALI

Поділитися
Вставка
  • Опубліковано 24 сер 2024
  • Garshom is 1999 indian malayalam filim .The filim stars Urvasi,Murali,Madhu,siddique I

КОМЕНТАРІ • 323

  • @vipinb3198
    @vipinb3198 Рік тому +66

    2000il ആണ് ഈ സിനിമ tvyil വന്നത് അന്ന് എനിക്ക് വയസ് 11.അന്ന് സുരേഷ്‌ഗോപിയുടെ സിനിമ വയ്ക്കാതെ ഇത് വച്ചതിനു ഞാൻ അമ്മയോട് പിണങ്ങി. പിന്നീട് ഇങ്ങോട്ട് ഈ സിനിമ ഞാൻ ഓർത്തിട്ടുമില്ല ഓർത്താൽ തന്നെ അന്നത്തെ ദിവസം ഓർമയിൽ വരും. ഇപ്പൊ 2023 മാർച്ചിൽ ഞാൻ ഈ സിനിമ തേടി പിടിച്ചു ഷാർജയിലെ company accomodationil ഇരുന്നു youtubil കാണുമ്പോ 2020 ജൂലൈ നാട്ടിൽ പോയി 2023 ജനുവരി വരെ നാട്ടിൽ കഴിഞ്ഞു തിരിച്ചു ഗൾഫിലേക്ക് ജോലി അന്വേഷിച്ചു വന്ന എന്നെ ഈ സിനിമയിൽ ഉടനീളം കാണുകയായിരുന്നു. ഇത്രേം extreme level അല്ലെങ്കിലും ഏകദേശം ഈ level ഒക്കെ അനുഭവിച്ചു. കള്ളനെ പോലെ police പിടിച്ചു കൊണ്ട് പോയത് കാണാൻ വയ്യ എന്ന് എന്റെ അമ്മ എന്നോട് പറയുന്നതിലും മുന്നേ ഞാൻ നാട് വിട്ടു. ദൈവം സഹായിച്ചു ഒരു ജോലി കിട്ടി. ഇപ്പൊ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ പണ്ട് ഗൾഫിൽ കഴിയുമ്പോ എപ്പോഴും നാട്ടിൽ പോണം നാട്ടിൽ പോണം എന്നൊരു തീവ്രമായ ചിന്ത മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പൊ വളരെ സന്തോഷത്തോടെ ഗൾഫിൽ നിൽക്കുന്നു. പ്രവാസിക്ക് നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാത്തത് അവന്റെ തെറ്റുകൊണ്ട് ആണോ നാടിന്റെ പ്രശ്നം ആണോന്നു അറിയില്ല. എന്തായാലും ഇപ്പൊ ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി നമ്മുടെ അനുഭവത്തിൽ വരുന്നത് വരെ കാണുന്നതും കേൾക്കുന്നതും എല്ലാം വെറും തള്ളും കഥയും മാത്രം ആയിരിക്കും. നമ്മൾ അനുഭവിച്ചുകഴിയുമ്പോ മാത്രമേ അത് ജീവിതം ആണെന്ന് തിരിച്ചറിയുള്ളു. എന്നെപ്പോലെ. എല്ലാവർക്കും നല്ലത് വരട്ടെ. 🙏

    • @sirajibrahim6803
      @sirajibrahim6803 Рік тому +1

      🤗

    • @goput2616
      @goput2616 10 місяців тому +3

      വളരെസത്യം ❤️❤️❤️👌👌👌നല്ല വാക്കുകൾ

    • @nithin-bn9pp
      @nithin-bn9pp 4 місяці тому

    • @chinnuchinnu2294
      @chinnuchinnu2294 3 місяці тому

      Same pitch..but 2024 Il ആണ് എന്ന് മാത്രം

    • @shihaspmajeed8593
      @shihaspmajeed8593 Місяць тому

  • @sakimolsaki773
    @sakimolsaki773 10 місяців тому +11

    ടീവിയിൽ ചിത്രഗീതത്തിൽ ഇതിലെ പാട്ട് കണ്ട് ഈ സിനിമ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇന്നാണ് കണ്ടത് അന്നൊക്കെ സങ്കല്പത്തിലെ ഭർത്താവിന് മുരളിയേട്ടന്റെ രൂപമായിരുന്നു ശതകോടിപ്രണാമം 🌹

  • @ansaradam2263
    @ansaradam2263 5 років тому +35

    ഇത്ര മനോഹരമായി ജീവിതം പച്ചയായി വരച്ച മറ്റൊരു ചിത്രം മലയാളത്തിലുണ്ടാവില്ല
    നന്ദി സഫാരി ടിവി
    ചരിത്രം എന്നിലൂടെ
    പിടി കുഞ്ഞുമുഹമ്മദ്

    • @geetha6516
      @geetha6516 Рік тому

      നടൻ മുരളിയുടെ അഭിനയം എത്ര കണ്ടാലും മതിയാവില്ല

  • @T10001sss
    @T10001sss Рік тому +42

    അച്ഛൻ. അമ്മ .സഹോദരങ്ങൾ .... പിറന്ന മണ്ണ് ... ഇവരെല്ലാം കൈവിട്ടാലും ..... ഈ മരുഭൂമി നമ്മളെ കൈവിടില്ല... ഉറപ്പ്❤️

  • @jaincv4483
    @jaincv4483 5 років тому +93

    ഉർവശി ഇന്ത്യൻ filimil ettavum mikacha actress. Murali super actor in malayalam .

    • @sha92100
      @sha92100 4 роки тому +9

      The real legend...urvashiyude range vere oru nadikkum illa..she is the only versatile actress...

    • @reshmiron
      @reshmiron 3 роки тому +3

      True.. her genius was never properly rewarded.. there's no comparison between Urvasi and any other..

    • @gracevarghese7717
      @gracevarghese7717 3 роки тому +4

      Yes Urvashi is the best in Malayalam film industry and Murali.

    • @reliskurian
      @reliskurian Рік тому +1

      @@gracevarghese7717 bhagyalakshmi dubbing

    • @SA-tp6wo
      @SA-tp6wo 9 місяців тому

      ഇത് ഉർവശിയുടെ സ്വന്തം ശബ്ദം ആണ്...91 മുതൽ ഉർവശി സ്വന്തം ശബ്ദം സ്റ്റാർട്ട് ചെയ്തു.94 നീ ശേഷം ഇറങ്ങിയ എല്ലാ സിനിമകളിലും ഉർവശിയുടെ സ്വന്തം ശബ്ദം ആണ്.

  • @travelrecordsbysree9416
    @travelrecordsbysree9416 3 роки тому +44

    വളരെ ഹൃദയ സ്പർശിയായ ഒരു സിനിമ...
    മുരളി സർ അഭിനയിക്കുക അല്ല ജീവിക്കുക ആണ് ചിത്രത്തിൽ... നമിച്ചു...

  • @muhammadshereef8377
    @muhammadshereef8377 3 роки тому +13

    ഏതൊരു പ്രവാസിക്കും ഒരു ചെറു നീറ്റലോടെയല്ലാതെ ഇത് കണ്ട് തീർക്കാനാവില്ല....

  • @user-nf3so1ux1z
    @user-nf3so1ux1z 3 роки тому +37

    മലയാളത്തിന്റ ശരിക്ക് lady സൂപ്പർസ്റ്റാർ ❤️❤️❤️❤️

  • @pikachu98765
    @pikachu98765 11 місяців тому +7

    I'm working in Saudi Arabia. Living a lonely life. I can understand the movie to it's core.

  • @user-yg7gr4sv3y
    @user-yg7gr4sv3y 3 роки тому +12

    ഇതൊരു സിനിമയല്ല എന്നെ പോലുള്ള പ്രവാസിയുടെ ജീവിത യാധാർത്യങ്ങൾ വരച്ച് കാട്ടിയ നല്ല മുഹൂർത്തങ്ങൾ
    ഊർവ്വശി മുരളി വത്സലാ മേനോൻ ഇവരേ അഭിനന്ദിക്കുവാൻ വാക്കുകളില്ല.
    കുഞ്ഞുമുഹമ്മത്ക്കാ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്,,,

  • @9999178
    @9999178 2 роки тому +53

    എല്ലാവരും മുരളിയേയും ഉർവ്വശിയെയും കുറിച്ച് പറയുന്നു , എന്നാ കഥ, സംഭാഷണം, സംവിധാനം ചെയ്ത സിനിമയുടെ നെടുംതൂണായ PT കുഞ്ഞുമുഹമ്മദിനെ മറന്നോ.എൻ്റെ PT കുഞ്ഞുമുഹമ്മദ് സാറേ നിങ്ങൽ ഒരു സംഭവമാണ്. എന്താ depth. 🙏

    • @mattworld8752
      @mattworld8752 2 роки тому

      Ennitanallo ellarum koodi t j joseph sirne nashipichad. Bharya suicide cheydad. Adaarum marakkatud.

    • @b258sijodaniel6
      @b258sijodaniel6 Рік тому

      ❤️

    • @agor928
      @agor928 7 місяців тому +3

      ജോസഫ് മാഷിന്റെ അത്മകഥയിൽ നിനാണ് കുഞ്ഞു മുഹമ്മദിനെ കുറിച്ച് അറിഞ് 2024 ഞാൻ ഈ പടം കാണുന്നത്!
      പത്തേമാരിയും അറമ്പി കഥയും ഗദ്ദാമായും ഒകെ മാറി നിൽക്കും!

    • @RunningWalking12
      @RunningWalking12 10 днів тому

      Avan oru depth illatha kara kalanja sudu aanu

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +21

    പ്രവാസിയുടെ പച്ചയായ ജീവിത ത്തിന്റെ നേർകാഴ്‌ ച വരച്ചു കാട്ടി തന്ന ചിത്രം. Great..

  • @mymiumkairali
    @mymiumkairali 2 роки тому +10

    ഇതിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളാണ് എന്നെ പഴയ ഓർമ്മകളിലേയ്ക്ക് കൊണ്ടു പോയത് എല്ലാവരും ഒരു പോലെ വസ്ത്രം ധരിച്ച് നല്ല സഹവർത്തിത്തോടെ കഴിഞ്ഞിരുന്ന കാലം. നല്ല ഒരു സിനിമ കണ്ട പ്രതീതി.

  • @tma735
    @tma735 Рік тому +17

    'വരവേല്‍പ്പിൽ' മോഹന്‍ലാലിനെ ഒരുപാട് ദ്രോഹിച്ചതല്ലേ അതിനുള്ള തിരിച്ചടിയാണ് മുരളിക്ക് ഈ സിനിമയിലൂടെ കിട്ടിയത് 😜😜😁😂. സൂപ്പർ അഭിനയം മുരളിയേട്ടാ really Missing you 😔😢.

    • @blackcats192
      @blackcats192 Рік тому +2

      What a coincidence

    • @aram7117
      @aram7117 Місяць тому

      അങ്ങനെയല്ല.. ഗാർഷോം അല്ലേ ആദ്യം വന്നത് ​@@blackcats192

  • @harisnaichikandiyil3223
    @harisnaichikandiyil3223 Рік тому +5

    എത്ര വട്ടം കണ്ടു എന്നറിയില്ല... ഇനിയും കാണും... ഞാനുമൊരു പ്രവാസി.....

  • @omanasudheendran8204
    @omanasudheendran8204 3 роки тому +6

    വല്ലാതെ മനസ്സിനെ ഉലച്ചുകളഞ്ഞു. ഗൾഫ് എന്ന സുവർണ രാജ്യം മനസ്സിൽ കണ്ടു അവിടെ കിടന്നു കഷ്ടപ്പെടുന്ന അനേക ലക്ഷം മനുഷ്യൻ... ശ്രീ p t കുഞ്ഞു മുഹമ്മദിന്റെ ഈ ചിത്രം പലതവണ കണ്ണുകളെ ഈറൻ അണിയിച്ചു... Thankyou for uploading this movie

  • @gopalvenu293
    @gopalvenu293 Рік тому +13

    ഉർവശി legend. മുരളി also എന്താ acting. ഇപ്പോൾ കുറെ അവിഞ്ഞ ലേഡി സൂപ്പർസ്റ്റാർ നെ മീഡിയസ്‌ പൊക്കിക്കൊണ്ട് നടക്കുന്നു

  • @shamsumshamsu6786
    @shamsumshamsu6786 3 роки тому +105

    ഈപടത്തിന് മുന്നിൽ പത്തെ മാരിഒന്നമല്ല എന്റെ അഭിപ്രായം ഇതൊക്കയാണ് 100 150 നാൾ ഓട്ടിക്കേണ്ട പടം അല്ലാതെ പുലി മുരുകനും മധുരരാജ യുംഅല്ല മുരളി ചേട്ടന്റാ അഭിനയം എന്റെ മ്മോ 😢😢

    • @gracevarghese7717
      @gracevarghese7717 3 роки тому +4

      Yes this is real movie.

    • @FarhanFarhan-fl9lu
      @FarhanFarhan-fl9lu Рік тому +2

      ഉണ്ട

    • @cosmicinfinity8628
      @cosmicinfinity8628 Рік тому +1

      Yes.. this is a classic.

    • @alfiyanassar3032
      @alfiyanassar3032 Рік тому +2

      Oroo padangalkkum oro reethiyum kadhayum undaakum...

    • @raheebkr5471
      @raheebkr5471 11 місяців тому +3

      പത്തേമാരി ആദ്യം കണ്ടിട്ട് പറ..
      പത്തേമാരി is better than this movie..

  • @muzamilzamil7712
    @muzamilzamil7712 7 років тому +55

    നല്ല ചിത്രം.. മുരളിയേട്ടാ പ്രണാമം...

  • @django9494
    @django9494 3 роки тому +22

    ഗൾഫിലിരുന്ന് ഇതു കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്.. വർഷങ്ങളായി ഇതു കാണുന്നു

  • @goput2616
    @goput2616 10 місяців тому +3

    ന്റപോലെ ഉമ്മ്മാർക്ക് സമാധാനം കൊടുക്കണേ...... Climax.... ഉമ്മാടെ diloge...... നാട്ടിൽ നിന്നാൽ ഒരു വില യില്ല...... പുറത്തു പോകണം...... അതാവുമ്പോൾ നമ്മുടെ കഷ്ടം പാട് ആരുകാണില്ല മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാവില്ല 👌👌👌😊മുരളി ഏട്ടാ... Lady സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 😢😢😢😢very feel.... ഓരോ പ്രവാസി യുടെ കഥ ഇങ്ങനെ തന്നെ ❤️❤️❤️❤️❤️

  • @sherinbv
    @sherinbv 2 роки тому +5

    പുറപ്പാടിന്റെയും കൂടണയലിന്റെയും വേര്പിരിയലിന്റെയും മഹായാനത്തിൽ നിനക്ക് മാത്രമായി തിരഞ്ഞെടുപ്പുകളില്ല

  • @Abhijith1
    @Abhijith1 2 роки тому +4

    ബല്ലാത്തൊരു സിനിമതന്നെ...മുരളി എന്ന നടനും ഇതുപോലൊരു സിനിമയും ഇനി ഉണ്ടാവില്ല

  • @noufalnoufal8521
    @noufalnoufal8521 4 роки тому +28

    പ്രവാസികൾ ഈ സിനിമ കാണുക.. അപ്പൊ ചെറിയൊരു ആശ്വാസം കിട്ടും.. എന്റെ കഷ്‌ടപ്പാട് ഒന്നുമല്ല എന്ന് തോന്നും 😢

  • @agor928
    @agor928 7 місяців тому +4

    ജോസഫ് മാഷുടെ ''അറ്റുപോകാത്ത ഓർമ്മകൾ " വായിച്ചു വന്നവർ ഉണ്ടോ ?

  • @achupr4627
    @achupr4627 4 роки тому +15

    ജീവിതത്തിലെ പച്ചയായ ആവിഷ്കാരംഈ പടം എന്നെ കാണാൻ പ്രേരിപ്പിച്ച എൻറെ പ്രിയ സുഹൃത്ത് ജുനൈദിന് ഒരുപാട് നന്ദി

  • @jobypaulses
    @jobypaulses 4 роки тому +57

    അനശ്വര നടൻ മുരളി സാറിന് പ്രണാമം 💕💕💕💕

  • @kelappan556
    @kelappan556 Рік тому +4

    ഇതാണ് സിനിമ.... മുരളി, ഉർവശി 💓💓💓💓💓എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം 😍😍😍😍😍🙄

  • @jasirjasir3293
    @jasirjasir3293 5 років тому +35

    കണ്ടതിൽ വെച്ചു നല്ല ഒരു സിനിമ ഒരു പ്രവാസിയുടെ പച്ചയായ ജീവിതം

  • @hakkimhakkim.n.k7918
    @hakkimhakkim.n.k7918 2 роки тому +11

    ഇതിലെ കുട്ടിയുടെ അനുഭവം എനിക്കുണ്ടായിട്ടുണ്ട് എന്‍റെ മാമാടെ വീട്ടിൽ പോകുമ്പോൾ അവരുടെ കുട്ടികൾ കളിപ്പാട്ടങ്ങൾ കാണിച്ചു കൊതിപ്പിക്കാറുണ്ട്
    എനിക്ക് കളിക്കാൻ തരില്ല
    തിരിച്ചു റോഡില്കൂടി പോരുമ്പോൾ ഞാൻ ഉമ്മയൊട്ട്ഇതുപറയും
    അപ്പോൾ ഉമ്മ പറയും നമ്മുടെ അവിടത്തെ പള്ളി പെരുന്നാള് വരുമ്പോൾ കൊറേ കളിപ്പാട്ടങ്ങൾ വാങ്ങി താരമെന്ന വാക്ദാനം
    Pakshe .......

  • @sajeem4payyanur
    @sajeem4payyanur 6 років тому +60

    ഒരു പ്രവാസിയുടെ പച്ചയായ ജീവിതം വരച്ചു കാണിച്ചു... ഇതൊക്കെ കൊണ്ടാണ് തിരിച്ചു പോക്കിനെ ഓരോ പ്രവാസിയും ഭയക്കുന്നത്

    • @zainulettuveettil7343
      @zainulettuveettil7343 6 років тому +1

      sajeem saji സത്യം

    • @itsme-tg8tz
      @itsme-tg8tz 3 роки тому +7

      പ്രവാസിക്ക് മാത്രമല്ല നാട്ടിലുള്ളവരാണെങ്കിലും ഇതു തന്നെ സ്ഥിതി. പണമുണ്ടെങ്കിൽ എല്ലാവരും ഉണ്ടാകും ഇല്ലെങ്കിൽ ആരുമില്ല

    • @suhailav4089
      @suhailav4089 3 роки тому +1

      @@itsme-tg8tz sheriya ningall paranjathe

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 роки тому

      Sathyam etta..

  • @swaminathan1372
    @swaminathan1372 3 роки тому +9

    ഓരോ പ്രവാസിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം....

  • @remadeviomanakuttan309
    @remadeviomanakuttan309 Рік тому +5

    കരഞ്ഞൊരു വഴിയായി എന്തൊരു സിനിമയാണ്🙏🙏

  • @OrbitVideovision
    @OrbitVideovision 4 роки тому +24

    വേറേ റേഞ്ചാണ് ഈ സിനിമ .....
    ഒരു നല്ല സിനിമ ....
    ഞാൻ ഒരുപാട് തവണ കണ്ടു ഈ സിനിമ ..... പ്രവാസം എന്നാൽ എന്തെന്ന് ഈ സിനിമ നമ്മെ പഠിപ്പിക്കുo

  • @koshykattappana3298
    @koshykattappana3298 6 років тому +46

    Outstanding performance from Great actor Murali😍

  • @ashkarthangal3169
    @ashkarthangal3169 3 роки тому +32

    ഈ സിനിമയിൽ മുരളി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തത് 👍

    • @arunvlogmalayalam2572
      @arunvlogmalayalam2572 3 роки тому +4

      അദ്ദേഹത്തിൻ്റെ എല്ലാ സിനിമയിലും അദ്ദേഹം ജീവിക്കുക തന്നെ, മുരളി ,തിലകൻ ,

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 2 роки тому +7

    മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ മെഗാ മെഗാസ്റ്റാർ മുരളി, തിലകൻ ❤️❤️❤️❤️🙏🙏🙏🙏👍👍👍

  • @swaminathan1372
    @swaminathan1372 3 роки тому +11

    സ്വന്തം മണ്ണിൽ നടന്ന് കൊതിതീരാത്തവൻ്റെ അവസ്ഥ അത് അനുഭവിച്ചവർക്കേ അറിയു....

  • @mammuvafi7011
    @mammuvafi7011 4 роки тому +44

    ഇതൊക്കെ ആണ് സിനിമ ഇപ്പോൾ ഉള്ളതൊക്കെ എന്താണാവോ????

    • @yadukrishna6530
      @yadukrishna6530 4 роки тому +2

      Mmm കിണറ്റിലിടാം

    • @yadukrishna6530
      @yadukrishna6530 4 роки тому +2

      ഇപ്പോഴത്തെ സിനിമക്ക് തലച്ചോറില്ല

    • @jafdxb
      @jafdxb 2 роки тому

      100% realistic movie….. kaalathine munne sanjaricha cinema

  • @raheemmanjeri6955
    @raheemmanjeri6955 2 роки тому +25

    എന്നും പ്രിയപ്പെട്ട നടൻ... മുരളി 😍

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 2 роки тому +6

    ഊർവശി, ആണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അല്ലാതെ മഞ്ജു വാര്യർ അല്ല

  • @riyas7993
    @riyas7993 6 років тому +47

    Great movie
    മുരളി ഏട്ടാ miss you 😭😭😭

  • @yasir4255
    @yasir4255 Рік тому +3

    ഒരിക്കൽ പ്രവാസി ആയാൽ ജീവിത അവസാനം വരെ പ്രവാസി തന്നെ. ഇന്നും അത് തന്നെ ശരണം

  • @Priti80
    @Priti80 6 років тому +37

    beautiful movie...
    feel bad for the people living a lonely life in the gulf states :(

  • @sha92100
    @sha92100 4 роки тому +51

    Urvashi....the acting queen of Indian cinema...

    • @meenunair9487
      @meenunair9487 3 роки тому +3

      Urvashi💞💕💞Chechi Indian film industryle അഭിനയചക്രവർത്തിനി എന്നാണ് Kamalhassan Sir വിശേഷിപ്പിച്ചത്.......

    • @reliskurian
      @reliskurian Рік тому +2

      @@meenunair9487 bhagyalakshmi voice.....

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 10 місяців тому

      ​@@meenunair9487അതെ

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 10 місяців тому

      ​@@meenunair9487അതെ

  • @user12312
    @user12312 3 роки тому +5

    വല്ലാത്ത ഒരു സിനിമ പ്രവാസികളുടെ അവസ്ഥ 😔😔😔

    • @aram7117
      @aram7117 29 днів тому

      എന്താണ് പ്രവാസികളുടെ അനുഭവം.. എല്ലാത്തരം വിഭാഗക്കാരുടെ യും കഥ തന്നെ... പ്രവാസിക് മാത്രമായി എന്ത് വിഷമം.. എന്തിനു കമ്പാർട്മെന്റലൈസ് ചെയ്യണം

  • @vinukrishnan1435
    @vinukrishnan1435 4 роки тому +10

    Watching 2020... time കിട്ടിയിരുന്നില്ല... lock down.....

  • @NNR475
    @NNR475 8 місяців тому +1

    നമ്മുടെ എടപ്പാൾ നടുവട്ടത്ത് ആയിരുന്നു ഇതിൻ്റെ ഒരു വിധം ഭാഗങ്ങളും 👍👍👍

  • @shyjukooveri4860
    @shyjukooveri4860 2 роки тому +2

    സൂപ്പർ പ്രവാസി യുടെ കുടുംബം കണ്ടിരിക്കേണ്ട സിനിമ

  • @anilchandrashekar6663
    @anilchandrashekar6663 3 роки тому +5

    മുരളി അഭിനയിക്കുക ആയിരുന്നോ എന്ന് സംശയം ജീവിക്കുകയായിരുന്നു കൂടെ ഉർവ്വശി വത്സലാമേനോൻ അവരുടെ അഭിനയം സൂപ്പർ

  • @cheemzeditz
    @cheemzeditz Рік тому +2

    മികച്ച ബാലനടിക്ക് ഉള്ള സംസ്ഥാന പുരസ്കാരം ഹെൻസിക്ക് ഈ സിനിമയിലെ അഭിനയത്തിന് ലഭിച്ചിരുന്നു

  • @ajayk0013
    @ajayk0013 4 роки тому +5

    Njaan orupaad padam kanditund ee padam saadharanakaaraaya pravaasikalude jeevtham kaanichu thannu

  • @Phoenix77766
    @Phoenix77766 Рік тому +5

    Beautiful movie! What a great actor Mr. Murali was!

  • @unnikrishnan8053
    @unnikrishnan8053 5 років тому +19

    Best pravasi movie ever

  • @1234abcd-q1x
    @1234abcd-q1x 3 роки тому +9

    സിനിമാ അല്ല പച്ചയായ ജീവിതമാണിത് മനുഷ്യാ നീ പരസപരം സഹായിക്കൂ

  • @Aryavishnuadwaith
    @Aryavishnuadwaith 3 роки тому +5

    Murli urvasi comboo superb...

  • @niyasniyas1770
    @niyasniyas1770 Рік тому +5

    പ്രവാസി മലയാളികളുടെ യഥാർത്ഥ ജീവിത കഥ ഈ സിനിമ കണ്ടു ഞാൻ കരഞ്ഞു പോയി കാരണം ഞാൻ ഒരു പ്രവാസി മലയാളി ആണ്

  • @deepanarayanan4447
    @deepanarayanan4447 3 роки тому +4

    Murali sirnte abhinayam🔥🔥🔥👌prenamam murali sir🌷🌷🌷

  • @junoobbpa
    @junoobbpa 2 роки тому +3

    കണ്ടാലും മടുക്കാത്ത സിനിമ

  • @muhsinashani2464
    @muhsinashani2464 7 років тому +28

    no words.wat a movie. hats off u murali sir the legend

  • @sunilbabuk7602
    @sunilbabuk7602 2 роки тому +3

    Great PT കുഞ്ഞു മുഹമ്മദ്‌ sir.

  • @Psycho88888
    @Psycho88888 4 роки тому +5

    3.01... മികച്ച ഒരു നടൻ ആകുമായിരുന്ന ഒരു വ്യക്തി ആയിരുന്നു ആ driver...
    അവസരങ്ങൾ കിട്ടാത്തതു കാരണം ... മലയാളികൾക്ക് നല്ല ഒരു നടനെ നഷ്ട്ടപ്പെട്ടു....
    😞

    • @Rithuof
      @Rithuof 2 роки тому +1

      At hu ningde aara

  • @ashar4all1
    @ashar4all1 5 років тому +26

    അമരത്തിലെ, ""അച്ചു"" വിളിയും, ഇതിലെ "ഉപ്പാ"വിളിയും.. മുരളിയെ കൊണ്ടേ കഴിയൂ.. അഭിനയിക്കാനറിയാത്ത നട൯...

    • @sreekuma226
      @sreekuma226 5 років тому +3

      Abhinayikkaan ariyaatha mahaa nadan..... sathyam.... aa preyogam idhehathinekkaal aarkka cherunne...
      👍👍

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому +4

      ശരിയാ ജീവികയാണെന്നേ തോന്നു

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 роки тому

      sathyam .. ഈ വിശേഷണം ഇദ്ദേഹത്തിനെ ചേരൂ ..

    • @shylamathews6181
      @shylamathews6181 Рік тому

      വളരെ സത്യം...മഹാനടൻ

  • @swaminathan1372
    @swaminathan1372 3 роки тому +13

    ഇത്രയും നല്ലൊരു ചിത്രം കാണാൻ വൈകി പോയല്ലോ എന്നോർത്തുപോകുന്നുെ....😔😔😔

  • @jayasreepanicker1011
    @jayasreepanicker1011 3 роки тому +9

    Murali is a versatile actor.

  • @amalshooja9038
    @amalshooja9038 3 роки тому +3

    Song matre kettitulu...ippo film kandu.. nice movie..17\02/21

  • @jithinjose1489
    @jithinjose1489 4 роки тому +4

    Hats off The Whole Team
    Muraliyettaaa vandhanam

  • @jencymolvarghesjencymolvar7187
    @jencymolvarghesjencymolvar7187 4 роки тому +6

    Murali chattan l miss you..........

  • @haneenachungath9057
    @haneenachungath9057 5 років тому +9

    Orupaadu msg tharunnund ee movie ..Pravaasikaal Ennum Pravaasi aavanaano vidhi.

  • @nishadthiruvathra3034
    @nishadthiruvathra3034 6 років тому +25

    ജീവിതത്തിന്റെ നേർകാഴ്ച
    പച്ചയായ ജീവിതം... നല്ല ചലച്ചിത്രം

  • @blackcats192
    @blackcats192 5 років тому +9

    panamillenkil evideyum oru vilayumundakilla enn kanichu tharunna film pratekich muraliyum urvashiyum urvashiyude veetilethiyappozhulla seen..

  • @firoskhan5301
    @firoskhan5301 Рік тому +9

    ഒരു പ്രവാസിയുടെ സത്യമായ കഥ 😭

  • @sharafuddeeneatha4692
    @sharafuddeeneatha4692 5 років тому +10

    The magical movie..

  • @salihasalim58
    @salihasalim58 4 роки тому +6

    Murali sir great actor pranamam

  • @achayanmuscat2147
    @achayanmuscat2147 4 роки тому +19

    Murali... a sound thanne mathi what a perfomer

  • @sudhir7028
    @sudhir7028 3 місяці тому

    'അറബിക്കഥ' യുടെ അടിവേര് തെരഞ്ഞുപോയാൽ അവിടെ ഈ സിനിമ കാണാം 😳🧐

  • @jimshiya7072
    @jimshiya7072 3 роки тому +2

    Ente veedinaduthe shoot cheytha padam valayamkulam puththanpura ethra kandalum kothi theerilla

  • @fayiskayambath2529
    @fayiskayambath2529 6 років тому +11

    Muraliyetaaaa miss you

  • @shameershameerth2391
    @shameershameerth2391 3 роки тому +4

    Super movie. .
    Murali sir great. .

  • @junujafar4874
    @junujafar4874 3 роки тому +3

    Pravisakale ithupoole Avatharipikan malayala cinimikke kaziyu.. 😍

  • @navaneethwarrier
    @navaneethwarrier 28 днів тому

    Bharath Murali..... Such an Actor

  • @sajvijayan1
    @sajvijayan1 4 роки тому +5

    Ee lock down kalathu ivide dubail irunnu kanada film..

  • @rabeeska8006
    @rabeeska8006 14 днів тому

    😢😢 sooper movie iguana oru film undakanilla😢😢

  • @user-tm6cx8tn8e
    @user-tm6cx8tn8e 10 днів тому +1

    ഫിലിം സൂപ്പർ ഇതിലെ നാസറിനെ പോലെയുള്ള ആളുകളെ സതിക്ക് പൊട്ടിച് പുറത്ത് ഇറക്കണം പണി എടുക്കാൻ എന്റെ ഉപ്പാപ്പാ ക്ക് ഒരു ആന ഉണ്ടാരുന്നു എന്ന് പറയുന്ന പോലെ നടക്കാനെ കിട്ടുന്ന പണി എടുക്കാൻ പഠിക്കണം അല്ലാതെ കടം എടുത്ത് കചവടം ചെയല്ല

  • @radhikaradhika1110
    @radhikaradhika1110 8 місяців тому

    കരഞ്ഞുപോയി. കാരണം ഞാനും ഒരു പ്രവാസിയാണ്. ഇതുവരെയും എങ്ങും എത്താത്ത, സമ്പാദ്യമായി ഒന്നും ഇല്ലാത്ത പ്രവാസി. 😭😭😭😭😭😭

  • @shameemkottarakara9848
    @shameemkottarakara9848 4 роки тому +5

    Ithu kandapol Njan karanju. Karanam Njan Oru pravasiyanu.

  • @alluadi5209
    @alluadi5209 3 роки тому +13

    12 : 36 ഇസ്രാഈൽ അല്ല വിളിക്കുന്നത് ഉപ്പുപ്പാ
    അസ്റാഈലാണ്
    😍 നല്ല മൂവി

  • @sailantkillar3843
    @sailantkillar3843 3 роки тому +4

    മുരളി ഏട്ടാ പ്രണാമം 🌷🌷🌷

  • @rakeshckrakesh9297
    @rakeshckrakesh9297 4 роки тому +4

    കരയാൻ തോന്നിയ സിനിമ

  • @Nightrider238
    @Nightrider238 2 роки тому +3

    Murali a better actor than mammoty and mohanlal in some movies.

  • @ansarmuhammed8111
    @ansarmuhammed8111 3 роки тому +6

    Murali🤟

  • @vikingsfc6615
    @vikingsfc6615 4 роки тому +3

    Actors all done awesome work

  • @LOVE-ns8kx
    @LOVE-ns8kx 5 років тому +8

    Murali chettan.. 😢

  • @rakeshckrakesh9297
    @rakeshckrakesh9297 4 роки тому +6

    ക്ലൈമാക്സ് സൂപ്പർ

  • @josekuttykutty2455
    @josekuttykutty2455 5 років тому +11

    after sathyan the real actor only murali

  • @shameershameerkm4348
    @shameershameerkm4348 2 роки тому +3

    Excellent film

  • @kramachandran9626
    @kramachandran9626 4 роки тому +3

    Muralichettan.I.miss.you.22.04.2020

  • @shajimianas8403
    @shajimianas8403 3 роки тому +4

    Super movie

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 10 місяців тому

    Enne pole oro prevasiyum agrhikkunntha Sonthm nattil nilkkan pashe😢 othiri sangdm ayi E movie kandppoll 😢😢🙏🏻🙏🏻🙏🏻🙏🏻

  • @muhammedarshadv.k6989
    @muhammedarshadv.k6989 7 років тому +9

    Nde Uppa paavam😔😔😔😔😔