THANTHRAM | Malayalam Full Movie 2016 | Thanthram | Upload Releases | Mammootty, Urvashi

Поділитися
Вставка
  • Опубліковано 25 сер 2024
  • Watch For Latest Malayalam Full Movies : Thanthram
    Cast : Mammootty, Urvashi, Jagannatha Varma, Ratheesh, Kunchan, Janardanan, Azeez, K.P.A.C. Lalitha, Thrissur Elsy
    James, a wealthy businessman, is married to Susanna, an orphan, against the wishes of his family. After James passes away, James' family seems to make amends with Susanna. However, Susanna eventually realizes that their motive is James' wealth. Following a confrontation, the family files a lawsuit against Susanna, claiming her marriage to James is invalid, hence Susanna and her child are not entitled to James' wealth. The family also attempts to isolate Susanna, destroy her marriage records and threaten her into complying with the lawsuit. Receiving no help from anyone, a helpless Susanna by chance encounters George Korah Vettickal, an advocate. Susanna hires George to defend her case. George is beaten by goons and threatened against working on Susanna's case. Following this, a determined George proceeds with the case and uncovers many discrepancies, including the mystery behind James' death, eventually building up the case against James' relatives.

КОМЕНТАРІ • 392

  • @roby-v5o
    @roby-v5o 5 місяців тому +121

    ആരുമില്ലേ 🙋‍♂️2024ഈ സിനിമ ഒന്നും കാണാൻ...??🎉

    • @Illu_710
      @Illu_710 3 місяці тому +4

      pinnallaaaah

    • @Shermis_entertainment_world
      @Shermis_entertainment_world 2 місяці тому +3

      Und

    • @manojparambath3841
      @manojparambath3841 Місяць тому +1

      നീ ഈ സിനിമ , നിന്റെ അപ്പനെ കാണിച്ചുവൊ കുഞ്ഞേ വെറുതെ അല്ല നിന്റെ പഠിപ്പിച്ച മാഷ് നിന്നോട് പറഞ്ഞത് നീയു തെണ്ടീ നിന്റെ അച്ഛനും തെണ്ടീ എന്ന്, എന്താടാ നീ നന്നാവാത്തത് ഹമുക്കേ

    • @rikkuthomas8397
      @rikkuthomas8397 Місяць тому +1

      Unde....

    • @ARVS2200
      @ARVS2200 28 днів тому +1

      2024 July 29

  • @nightrid_786
    @nightrid_786 3 роки тому +201

    ഇപ്പൊ ഈ സിനിമ കാണുന്നവർ ഉണ്ടെങ്കിൽ LIKE അടിക്ക് മുത്തുമണികളെ 🌹🌹🌹

    • @benjaminjarowski981
      @benjaminjarowski981 2 роки тому +4

      I like this movie. People r very greedy . This type of person thinks how can he get other “s. Money in his pocket .

    • @remamonybhanu4929
      @remamonybhanu4929 4 місяці тому

      ❤🎉🎉😊​@@benjaminjarowski981

    • @remamonybhanu4929
      @remamonybhanu4929 4 місяці тому

      Lko o cz😊 req❤❤ QQ p

  • @nithinnitz1239
    @nithinnitz1239 Рік тому +7

    ഉർവ്വശി
    അസാധ്യമായ അഭിനേതാവ് , തനിക്ക് അനുയോജ്യമായ ഏതൊരു വേഷവും അതിന്റെ എല്ലാവിധത്തിലുളള വ്യത്യസ്തതയോടുകൂടി വേറിട്ടതാക്കി മാറ്റാൻ അറിവുളള നായിക......
    ജനങ്ങൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച മറ്റൊരു നായികയും
    ' ഉർവ്വശി ' യെവെല്ലുന്നവിധം വേറെയുണ്ടാകാൻ തരമില്ല..........

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 роки тому +40

    Super movie.. വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന മൂവി... മ. മമ്മുട്ടി തകര്‍പ്പന്‍ പ്രകടനം..
    " കേസ് വിട്ട കാര്യം സൂസന്നക്ക് അല്ലേ അറിയൂ.. അവന്‍മാര്‍ക്ക് അറിയില്ലല്ലോ..." 🤩🤩🤩🤩🤩

  • @wildmallu9564
    @wildmallu9564 3 роки тому +74

    പഴയ പടങ്ങൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.. നല്ല നല്ല കുറേ ഓർമ്മകൾ

  • @nithinnitz1239
    @nithinnitz1239 2 роки тому +14

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
    എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു.
    മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല.
    വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല.
    എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.

  • @abdualvahid5215
    @abdualvahid5215 6 місяців тому +12

    2024 ൽ കണ്ട വരുണ്ടോ

  • @Vineethvineeth344
    @Vineethvineeth344 2 роки тому +5

    ജോഷിയുടെ പടങ്ങൾ കൊള്ളാമോ എന്നറിയാൻ play ചെയ്ത് നോക്കേണ്ട ആവശ്യം പോലും ഇല്ല. പ്രേത്യേകിച് ഈ സിനിമ. വേറെ ലെവൽ പടം

  • @MariasDiaries
    @MariasDiaries 2 роки тому +14

    വക്കീൽ വേഷത്തിൽ മമ്മൂക്കയെ വെല്ലാൻ ആരേലും ഉണ്ടോ?? 🥰🥰🥰😍

    • @SiniSri
      @SiniSri Рік тому

      അതിൽ സമയമില്ല

    • @SiniSri
      @SiniSri Рік тому +2

      ഡൌട്ട് ഇല്ല

  • @user-fy2he5rr9y
    @user-fy2he5rr9y 4 роки тому +35

    ഇതിലെ സൂസന്നയുടെ മോനല്ലേ മനു അങ്കിൾ മൂവിയിലെ ഇക്രു മോൻ 😍😍

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +38

    CPC യിലെ ഒരു post കണ്ടു വന്നതാണ്... കിടു മൂവി... ഇക്ക പൊളിച്ചു

  • @mhdashik9112
    @mhdashik9112 4 роки тому +62

    അടിപൊളി പടം...... ഇക്ക പിന്നെ വക്കീൽ വേഷത്തിൽ വന്നാൽ അധ് വേറൊരു മൂടായിരിക്കും..... ഓരോ വേഷം ചെയ്യുമ്പോളും പുതിയ മനുഷ്യനായി ഇങ്ങേർ അഭിനയിക്കും..... ഒരു ബല്ലാത്ത മനുഷ്യനാണ്

  • @jayviswas9443
    @jayviswas9443 3 роки тому +40

    Urvashi was a lady super star at her time. What a natural activity she carries on. 👍👍👍

  • @johnantony7237
    @johnantony7237 2 роки тому +5

    ഒരുപാടു തിരഞ്ഞ മൂവി... പേര്.. അറിയില്ലാരുന്നു... പണ്ട് കുറച്ചു കണ്ടതാരുന്നു.. ഇപ്പോൾ ഫുൾ കണ്ടു സൂപ്പർ

  • @bijugeorge4144
    @bijugeorge4144 4 місяці тому +1

    നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ഉർവ്വശി സൂപ്പർ അഭിനയം മലയാളത്തിൽ ഇവരെ വെല്ലാൻ ആരുമില്ല

  • @zaydmuhammad8228
    @zaydmuhammad8228 4 роки тому +32

    intro kalakki... sharikkum interval vare mammookkante thakarpan comedy perfomance aan... super.....

  • @VijayaLakshmi-fi5cs
    @VijayaLakshmi-fi5cs 2 місяці тому +1

    ഉണ്ടല്ലോ ഞാൻ ഇതാ കാണുന്നു വിഷമിക്കേണ്ട കേട്ടോ മമ്മൂസിൻ്റെ പടമ ല്ലെ ഞാൻ എന്തായാലും കാണൂം

  • @arunkrup5908
    @arunkrup5908 4 роки тому +16

    ഈ പടത്തിൽ ഉർവ്വശി ചേച്ചിയുടെ അഭിനയം സൂപ്പറാണ്

    • @saneednoshin3608
      @saneednoshin3608 3 роки тому +9

      Adippo eedu padathilaa allaathe

    • @arunkrup5908
      @arunkrup5908 3 роки тому +8

      എല്ലാ പടത്തിലും അതെ .പക്ഷെ ഈ പടത്തിൽ ശക്തമായ ഒരു കഥാപാത്രമാണ്

    • @saneednoshin3608
      @saneednoshin3608 3 роки тому +1

      @@arunkrup5908 yes

    • @salehsaleh3977
      @salehsaleh3977 3 роки тому +4

      Ellaa padathilum superaanu

    • @salehsaleh3977
      @salehsaleh3977 3 роки тому +1

      @@arunkrup5908 I seee

  • @MariasDiaries
    @MariasDiaries 2 роки тому +7

    2022 ൽ കാണുന്നവർ ഇവിടെ come on 🤓🤓

    • @sumichumi6362
      @sumichumi6362 2 роки тому +2

      suspense undo eemovieyilll?

    • @MariasDiaries
      @MariasDiaries 2 роки тому

      @@sumichumi6362 not that much.. nammal guess cheyyunna poleya movie second half

  • @JOURNEYSOFJO
    @JOURNEYSOFJO 3 роки тому +7

    കാണാൻ വളരെ വൈകിപ്പോയി ❤️കോര വക്കീൽ 👌

  • @user-jf6gy8fi8l
    @user-jf6gy8fi8l 4 роки тому +56

    പടം തീരെ ക്ലിയറില്ല എന്ന് തോന്നുന്നത് നിങ്ങൾക്ക് മാത്രമാണോ?

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 5 років тому +43

    Mammootty as Advocate roles 🤝👍👏

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +6

    Ee cinemayile Mammoottyude bgm. 👑 🔥
    Very underrated bgm.

  • @nithinnitz1239
    @nithinnitz1239 2 роки тому +17

    ഉർവ്വശി
    ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........

  • @wayanadindian2591
    @wayanadindian2591 6 років тому +42

    Super film...
    Mammoottiyude intro polichu..😍

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +12

    Ikka urvashi kalakki 👍

  • @jainjohn2478
    @jainjohn2478 Рік тому +10

    മമ്മൂക്ക കോർട്ടിൽ തുമ്മുന്ന വക്കിൽ വേഷം പണ്ട് എപ്പഴോ കണ്ട സിനിമ... 💞💞💞

  • @prasanthpr4253
    @prasanthpr4253 3 роки тому +15

    ഉർവശി the great actress.. എന്ത് ഭംഗിയാണ് കാണാൻ

    • @monishamohan9055
      @monishamohan9055 3 роки тому

      Athu pandu ippo avare kandal patti polum vellam kudikkilla

    • @SurajInd89
      @SurajInd89 2 роки тому +2

      Abhinayam kollaam. Pakshe kaanan bhangi undennonnum parayaruth please..

    • @rajivenugopal902
      @rajivenugopal902 2 роки тому +1

      @@monishamohan9055 പ്രായം ആകുമ്പോൾ എല്ലാവരും അങ്ങനാണ്..ഉർവ്വശി മാത്രം അല്ല..

    • @meenunakshathra2775
      @meenunakshathra2775 2 роки тому +1

      @@SurajInd89 ,kanan bhangi illenno,poyi kalipattam,sukhamo devi ellam kandu nokku,Urvashiyude athrak bhangi ulla actresses aarumilla .......

    • @meenunakshathra2775
      @meenunakshathra2775 2 роки тому +1

      @@monishamohan9055 ,ipo ulla actresses aara bhangi ullath ,luk ,acting onnum Urvashiyude ezhayalath varilla ,Urvashi mumbu cuteeeee aayirunu.....ipo ulla actresses kananum bhangi illa actingum ariyilla

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 3 роки тому +11

    Sound പ്രശ്നം ഉള്ളവർ ഹെഡ്സെറ്റ് വെച്ചാൽ മാറും...

  • @entertainmentmedia169
    @entertainmentmedia169 5 років тому +56

    2019 lum ee movie kanunnavarundo

  • @melvinjemi8084
    @melvinjemi8084 2 місяці тому +1

    2024 Jun 24 ഞാൻ കണ്ടു നല്ല സിനിമ🥰

  • @salihk4441
    @salihk4441 4 роки тому +74

    സത്യത്തിൽ ഈ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ പറഞ്ഞാ..... അത് തൊണ്ണൂറുകളിലെ ഉർവശിയും, ശോഭനയും ഗീതയുമൊക്കെ ആണ്. അല്ലാതെ......

  • @Deedrops185
    @Deedrops185 2 роки тому +4

    മാലാഖമാർക്ക് കൊച്ചുകൊച്ചു തെറ്റുകൾ പറ്റുമ്പോൾ ഭൂമിയിൽ ജനിക്കും അവരാ നല്ല പെൺകുട്ടികൾ...

  • @malluphilloos9555
    @malluphilloos9555 6 років тому +27

    mammookkka super..kudilolkkidilam

  • @haidath
    @haidath 3 роки тому +15

    1:02:03 mass dialogue 👌😆😆 ikka poli.. 👏

  • @annumahil
    @annumahil 4 роки тому +13

    Good story line n great acting by hero specially. Ella Pictures ilum Manmootty cigarette um idikodukkalum aanel, ithil mookki podiyum, idi medikkalum, kodukkalum. Kollam.

  • @sachincalicut6527
    @sachincalicut6527 4 роки тому +9

    സിപിസിയിലെ പോസ്റ്റ് കണ്ടുവന്നത് ആണ് ഇഷ്ടപ്പെട്ടു

  • @antonywalter9511
    @antonywalter9511 Рік тому +5

    മമ്മൂട്ടി the best actor

  • @hafeeslaala5264
    @hafeeslaala5264 6 років тому +25

    Best kunjan mammutty koottukettu

  • @mogambalpadayachee2292
    @mogambalpadayachee2292 3 місяці тому

    My awesome hero is a superstar love his movies

  • @najeebthonduparampil3370
    @najeebthonduparampil3370 4 роки тому +177

    2020ഇൽ ഈ സിനിമ കണ്ടവർ എത്ര പേരുണ്ട്.???????????????

    • @user-jf6gy8fi8l
      @user-jf6gy8fi8l 4 роки тому +4

      ഇല്ല കേട്ടോ ഞാൻ കാണുന്നത് 2025 ൽ ആണ്... നിങ്ങൾ മലയാളിയാണോ.... ഞാൻ മലയാളിയല്ല.... 🤭🤭🤭

    • @junaidhaajiyaar4876
      @junaidhaajiyaar4876 3 роки тому +1

      I

    • @navasandaneezvlog8747
      @navasandaneezvlog8747 3 роки тому +2

      Onnu poda

    • @swapnasreeni8347
      @swapnasreeni8347 3 роки тому +2

      ഞാൻ മലയാളിയല്ല ... ❤️❤️❤️❤️🙏🙏🙏

    • @navasandaneezvlog8747
      @navasandaneezvlog8747 3 роки тому +2

      @@swapnasreeni8347 ath athayalum nannayiii

  • @unnikrishnanv2303
    @unnikrishnanv2303 4 роки тому +29

    Lock down thriller kaanan vannavark like adikkam

  • @profnesamony
    @profnesamony 2 роки тому +3

    Second half of the movie super
    Super 👌

  • @sizasizasiza5716
    @sizasizasiza5716 6 років тому +13

    Good filim

  • @Satvikaa.
    @Satvikaa. 3 роки тому +8

    2021 ill kandavar..

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 3 роки тому +9

    നല്ല കിടു മൂവി, ക്ലൈമാക്സ്‌ ഇച്ചിരിയും കൂടി ഉണ്ടായിരുന്നെങ്കിൽ ഇനിയും മനോഹരമായിരുന്നു 💕 മമ്മൂക്കയുടെ വെത്യസ്ത വക്കീൽ വേഷം 😅👌

    • @famirafik143
      @famirafik143 3 роки тому +1

      🙋 ഇത് investigation. Movie. ആണോ ?

    • @RJMEDIAORIGINAL
      @RJMEDIAORIGINAL 3 роки тому +1

      @@famirafik143 athe

    • @famirafik143
      @famirafik143 3 роки тому +2

      @@RJMEDIAORIGINAL 😘 Enna. Kandittu. Thanne. Baakki. Kaaryam ❤️

  • @jaseeljaasi7832
    @jaseeljaasi7832 5 місяців тому +1

    Ikkaa❤

  • @nadarshasalahudheen302
    @nadarshasalahudheen302 7 років тому +13

    super movie

  • @SuperGeevar
    @SuperGeevar 2 роки тому +4

    Under rated movie and charector of mammootty

  • @nithinps5626
    @nithinps5626 2 роки тому +2

    എന്തോ ഈ പടം എന്റെ favourite മമ്മൂട്ടി പടം ആണ്

  • @alphalaboratory9648
    @alphalaboratory9648 3 роки тому +10

    RIP Dennis joseph sir 😢😢😢

  • @alex.p.george3335
    @alex.p.george3335 3 роки тому +7

    Mammookka ejjathi poli❤️

  • @user-dh2cj8nj8t
    @user-dh2cj8nj8t Рік тому +1

    2023 kanunnavrundo

  • @albingeorgethomas8986
    @albingeorgethomas8986 4 роки тому +6

    Super

  • @jayakumarkv3267
    @jayakumarkv3267 2 роки тому +5

    Ratheesh superr
    Miss you 🙏🙏🙏

  • @saradaok197
    @saradaok197 3 місяці тому

    നല്ല കഥ നല്ലപടം

  • @alexthomas7326
    @alexthomas7326 3 роки тому +5

    Dennis Joseph sir❤️❤️❤️

  • @Raj007-
    @Raj007- 5 років тому +14

    Superb Movie 👍👍
    Mammuka Rocks...💖

  • @shaheempm5383
    @shaheempm5383 7 років тому +22

    Awesome movie
    Especially mammootty

  • @anasabdhulla7168
    @anasabdhulla7168 4 роки тому +6

    Superb movie.

  • @Fk-lp3fi
    @Fk-lp3fi 4 роки тому +6

    Super movie👌👌

  • @bindu3106
    @bindu3106 Рік тому +1

    2023 il kandu

  • @rajeshkumar-ki7dl
    @rajeshkumar-ki7dl 6 років тому +12

    good move

  • @asnashafeequeasnashafee4753
    @asnashafeequeasnashafee4753 Рік тому +1

    2023 il kanunnavarundo

  • @sreeharim9988
    @sreeharim9988 2 роки тому +6

    Mammootty 😍😘

  • @suhanashamiyas6503
    @suhanashamiyas6503 3 роки тому +3

    തകർപ്പൻ പടം.. കോര വക്കീൽ മമ്മൂട്ടിയുടെ വക്കീൽ വേഷം കിടിലം

  • @jinujinu166
    @jinujinu166 2 роки тому +2

    Adipolii padam......🔥🔥.....

  • @ssanilasunny2373
    @ssanilasunny2373 Рік тому

    2023 ൽ കാണുന്നവർ ഇങ്ങ് വായോ 🥰

  • @abdussalamtkkuttippa2159
    @abdussalamtkkuttippa2159 3 роки тому +2

    2027 ൽ ഈ പടം കാണുന്നവരുണ്ടോ ?

  • @RoopeshP-vi8sx
    @RoopeshP-vi8sx Місяць тому

    തിയേറ്ററിൽ പോയി കണ്ട പടം, പക്ഷേ അന്ന് ഇത് പരാജയം ആയിരുന്നു

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 5 років тому +15

    Mammootty👍👏

    • @roselinerose3171
      @roselinerose3171 3 роки тому +1

      Super acting
      Mammootty sir...
      👌👌👌👌👌👌👌👍👍👍👍👍

  • @ajm199115
    @ajm199115 4 роки тому +8

    Under rated movie

  • @AnasJRahim-2.0
    @AnasJRahim-2.0 2 місяці тому

    മമ്മൂട്ടി കോമഡി ചെയ്ത മൂവി.. എന്ത് സ്വാഭാവികമയാണ് അത് ചെയ്യുന്നത്.
    മമ്മൂട്ടി -കുഞ്ചൻ കോമ്പിനേഷൻ പൊളി
    ഇത് ലെ കഥാപാത്രം വെച്ച് കൊണ്ട് ഇന്നും ഒരു സിനിമ ചെയ്യാം..
    ഉർവശി 🔥🔥🔥

  • @kiranduddu8600
    @kiranduddu8600 4 роки тому +11

    This movie remake into telugu chettu kinda pleader Extraordinary music and bgm given by Ilayaraja

  • @sadhakkathullapk58
    @sadhakkathullapk58 5 років тому +12

    The Great man of INDIAN power full man Mammukka

  • @maryderlin6222
    @maryderlin6222 2 роки тому +2

    Superrrrrrr👌🏻👌🏻👌🏻

  • @suryashivam3234
    @suryashivam3234 3 роки тому +7

    Ithu nammade ikru mon ano 😍

  • @faijasizza1699
    @faijasizza1699 6 років тому +10

    Nalla movie

  • @സത്യഭാമകൃഷ്ണൻ108

    Ratheesh Sir super....and good story❤

    • @shyjithns4841
      @shyjithns4841 5 років тому +1

      മമ്മൂക്കാ.........!!!!!

  • @sudheerpa6171
    @sudheerpa6171 2 роки тому +2

    Super അടിപൊളി സിനിമ

  • @swaminathan1372
    @swaminathan1372 4 роки тому +4

    3 - 7 - 2020 ൽ കാണുന്നു.....

  • @shihasrasheed1991
    @shihasrasheed1991 3 роки тому +28

    53:48 Bgm 96 മൂവിയിലെ സോങ് ആയിട്ടു സാമ്യം ഉണ്ടല്ലോ..

  • @vinuabdulsathar7477
    @vinuabdulsathar7477 2 місяці тому +2

    Ithinte print valare moshamaanu

  • @rajanikrishnan72
    @rajanikrishnan72 6 років тому +10

    Good

    • @babupalappetta9416
      @babupalappetta9416 6 років тому +2

      കിഴക്കൻ പത്രോസ് അപ്‌ലോഡ് പ്ലീസ്

    • @babupalappetta9416
      @babupalappetta9416 6 років тому +1

      ഗുഡ് ഫിലിം

  • @sujithkumarb7526
    @sujithkumarb7526 4 роки тому +13

    കോര വക്കിൽ😃good filem അവസാനം കുറുച്ചൂടി വേണമായിരുന്നു

  • @dericabraham8981
    @dericabraham8981 2 роки тому +2

    മമ്മൂക്ക ഇഷ്ടം

  • @chilliescurryleaves743
    @chilliescurryleaves743 3 роки тому +4

    Sound clarity ottumilla

  • @prashanthjoseph3500
    @prashanthjoseph3500 6 років тому +13

    Kora vakkeel adipoli 👍👍

  • @anoopvj77
    @anoopvj77 Рік тому

    ഇക്രു മോൻ നല്ല അഭിനയം

  • @niyasavaal321
    @niyasavaal321 4 роки тому +3

    What a movie 👍👍👍👍👍👍

  • @good-b9w
    @good-b9w 2 місяці тому

    Undeeee🙏👍

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +2

    Megastar Mammootty 👑 🔥 🔥

  • @Girl_galaxy2011
    @Girl_galaxy2011 3 роки тому +2

    നല്ല സിനിമ മമ്മൂക്ക സൂപ്പർ

  • @samdasd7750
    @samdasd7750 4 роки тому +8

    Different movie from mammootty

  • @rgauthaman4378
    @rgauthaman4378 4 роки тому +4

    പടഠ കൊളളാഠ! Kora is going police station petition - - - -Ha haha 😊 ayho😀 ayho 😁 😂.

  • @ranjithvc7107
    @ranjithvc7107 3 роки тому +2

    മമ്മൂക്ക🥰🥰🥰

  • @UnniKrishnan-ik6xk
    @UnniKrishnan-ik6xk 2 роки тому +1

    2021

  • @vinitharatheesh9284
    @vinitharatheesh9284 2 роки тому +2

    കൊള്ളാം

  • @noorjahancanary8078
    @noorjahancanary8078 3 роки тому +1

    2021 kanukaya

  • @ajithvasupabh
    @ajithvasupabh 3 роки тому +1

    2021 ൽ കണ്ടവർ ഉണ്ടോ?