ടാക്റ്റിക്കലി മിഖായേൽ ഇവാനേക്കാൾ മികച്ച പരിശീലകനാണ് എങ്ങനെ നോക്കിയാലും ISL KBFC Kerala Blasters FC

Поділитися
Вставка
  • Опубліковано 6 вер 2024
  • ടാക്റ്റിക്കലി എങ്ങനെ നോക്കിയാലും മിഖായേൽ ഇവാനേക്കാൾ മികച്ച പരിശീലകനാണ് ISL KBFC Kerala Blasters FC #islnews #indianfootballclub #malayalam #pravasi #isltalk #kbfc

КОМЕНТАРІ • 134

  • @സൗബാൻ
    @സൗബാൻ Місяць тому +305

    4 4 2 വെച്ച് മാത്രം മൂന്ന് സീസൺ ഫുട്ബോൾ കൈരളിയെ പരിശീലിപ്പിച്ച ഇവാൻ ആശനാണ് ന്റെ ഹീറോ 😎💛🔥 മിസ്സ്‌ യു ഇവാൻ ആശാൻ 💛

    • @abhijiths1389
      @abhijiths1389 Місяць тому +27

      @@സൗബാൻ biryani😂

    • @AbhiAmmu-wc9qp
      @AbhiAmmu-wc9qp Місяць тому +16

      😂biriyani edkkatte😅

    • @ste-sports7058
      @ste-sports7058 Місяць тому +20

      Athond 2season umfi poyath
      Alla ni ithokke parayan ni etha myree 😂

    • @സൗബാൻ
      @സൗബാൻ Місяць тому

      ​@@ste-sports7058ഞാൻ ട്രൂ ഫുട്ബോൾ ഫാൻ ഫ്രം കേരൽ 🙏🏿💙💛

    • @സൗബാൻ
      @സൗബാൻ Місяць тому

      ​@@ste-sports7058ഞാൻ ട്രൂ ഫുട്ബോൾ ഫാൻ ഫ്രം ഫുട്ബോൾ കൈരളി 🙏🏿😊

  • @manikuttans4086
    @manikuttans4086 Місяць тому +143

    ഇവാൻ. ആശാൻ. എന്നും. കെബിഫ്സിയുടെ. എക്കാലത്തെയും മികച്ച കോച്ച് തന്നെ.

    • @allenjoy1627
      @allenjoy1627 Місяць тому +3

      Onnu poyedaa

    • @lath1502
      @lath1502 Місяць тому +1

      Ivàn അച്ഛനോട് അന്വേഷണം പറയണ്ടാട്ടോ 💞

    • @sebastianks6028
      @sebastianks6028 Місяць тому

      nayattinupokubol, vedimarunnu pottunnathano ennariyan
      trayal eduthu nokende
      aashane.

    • @haridasan1239
      @haridasan1239 Місяць тому

      ഇവാൻ ആശാൻ കേവലംഒരൂകോച്ച് മാത്രമല്ല.സ്നേഹത്തിന്റെ നിറകുടമാണ്

    • @allenjoy1627
      @allenjoy1627 Місяць тому

      @@haridasan1239 ayinn

  • @hii803
    @hii803 Місяць тому +9

    🔥 coachine kanumbol thany postive energy anu 🔥🔥❤❤❤ noha kanumbolum

  • @jishnu978
    @jishnu978 Місяць тому +51

    വ്യക്തമായി പഠിച്ച് പ്ലാൻ ചെയ്ത് ഇതുപോലെ വീഡിയോ ചെയ്താൽ മതി 👍

  • @ananthakrishnan4246
    @ananthakrishnan4246 Місяць тому +9

    100 അടവുകൾ പഠിച്ച എതിരാളിയെ കാളും ഭയപ്പെടേണ്ടത് ഒരു അടവ് വർഷങ്ങളോളം പഠിച്ച എതിരാളിയെ ആണ്.

  • @KeralaBlastersNeWS1
    @KeralaBlastersNeWS1 Місяць тому +3

    Oru poli cb,cf, rw,rb venam

  • @haridasan1239
    @haridasan1239 23 дні тому +1

    ഇവാനാശാൻ പലപരിമിതികളുംഅതിജീവിച്ചയാളാണ്.നമ്മുടെ സ്വന്തംആശാൻ

  • @-om4fg
    @-om4fg Місяць тому +59

    Counterattack + position🥵💀

  • @abhijiths1389
    @abhijiths1389 Місяць тому +43

    E season hope ond❤

    • @albinshaji5551
      @albinshaji5551 Місяць тому +2

      Kazhinja 3 kollam ninak eh parayunna hope illarunno

    • @Cristianoronaldo-17-sui
      @Cristianoronaldo-17-sui Місяць тому

      ​@@albinshaji5551final kalichu, knowout referre myren umbipichu ,last season injury

    • @SoumyaK-uy1wk
      @SoumyaK-uy1wk Місяць тому

      🤭🤭🤭😆😆😆💛💛💛

  • @KeralaBlastersNeWS1
    @KeralaBlastersNeWS1 Місяць тому +2

    Miss you marko

  • @sahalps6341
    @sahalps6341 Місяць тому +16

    Poli❤

  • @Farhan_22260
    @Farhan_22260 Місяць тому +2

    ellavarkum unique ayitt ulla tatics ind.. pinne game kannathe ee system kbfcyil work avum ennum ullathh enganaya paraya

  • @sureshperfect7211
    @sureshperfect7211 Місяць тому +9

    ഇന്നലെ Euro Cup Semi final ൽ Spain 4 - 2 - 3 - 1 ഫോർമേഷനാണ് ഉപയോഗിച്ചത്. അവരുടെ CF, No. 7 ആയ Alvaro Morata യാണ്. ഇദ്ദേഹത്തിന് CF ആയിട്ടും LW ആയിട്ടും കളിക്കാൻ കഴിയും. ഇദ്ദേഹം ഒരു Pure No. 9 അല്ല....... Modern foot ball ൽ CF, pure No. 9 വേണമെന്ന് നിർബന്ധമില്ല. It depends on Coach.....😊

    • @abishvarghese2187
      @abishvarghese2187 Місяць тому +2

      Athu Spain aanu bro.Player quality athu pole anu

    • @sureshperfect7211
      @sureshperfect7211 Місяць тому

      ​@@abishvarghese2187അതാണ് പറയുന്നത്. It depends up on the coach. Coach Mikael ന് pure No. 9 വേണമെന്നുണ്ടെങ്കിൽ its OK......otherwise its his decision......

  • @user-yy5oi2vf5x
    @user-yy5oi2vf5x Місяць тому +10

    ഈ സീസൺ നമ്മൾ പൊളിക്കും ❤👍🏻പുതിയ കോച്ച് സൂപ്പർബ്

  • @swaragjohnbabu5296
    @swaragjohnbabu5296 Місяць тому +29

    Marko indarnnel nice arnnene nalla passing ulla cb arnnu❤

  • @kncblind29
    @kncblind29 Місяць тому +5

    Bayer leverkusen Last season Attackingil 10 Defencil 10 ingne ahn kalichath avar attack cheyyumbol players ellarum oppenent halfil ayirnu

  • @user-sb7cz9tp7u
    @user-sb7cz9tp7u Місяць тому +4

    ❤❤

  • @Mundakkan
    @Mundakkan Місяць тому +7

    Muhammad azhar passing eduth vechu nokk anna. Experience koravu anu but his passing 🔥

    • @Fear.aayoda
      @Fear.aayoda Місяць тому +1

      Sathyam kurach hight and physical koode indaarunnel chekkan fire aayirunnene🔥

  • @ShibilK-x9t
    @ShibilK-x9t Місяць тому +10

    Engane നോക്കിയാലും ഇവനെക്കാളും nalla, coach mikel an

  • @THALAPATYY
    @THALAPATYY Місяць тому +3

    Fw njn. Sotirio yil preetheeksha vekkunnu❤

  • @spot_hub
    @spot_hub Місяць тому +29

    LUNA-NOAH-JOSHUOA-PEPPRAH

    • @dhanyasunil2276
      @dhanyasunil2276 Місяць тому +4

      Joshua or peprah povum chelpo

    • @Legend-o7t
      @Legend-o7t Місяць тому +5

      Only 2 good

    • @mkputhalamblogs8303
      @mkputhalamblogs8303 Місяць тому +5

      ജോഷ്വോ.... വന്നത് പരിക്കുമായ്!
      പെപ്ര ഗോളടിച്ചു തുടങ്ങിയത് 11 - മത്തെ കളിമുതൽ!
      കാശ് കൊടുത്തു കൊണ്ടുവരുന്നവർ ഫിറ്റായിരിക്കണം, അര ചാൻസ് കിട്ടിയാൽ ഗോളാക്കണം.അല്ലാതെ ഇവിടെ വന്ന് മെച്ചപെട്ട് വരികയല്ല വേണ്ടത്..

    • @N.Z.G800
      @N.Z.G800 Місяць тому

      ​@@mkputhalamblogs8303ee season peprah kathumn thonunu bro pine Joshua,Noah combo work aavum

  • @mr_vadakken_
    @mr_vadakken_ Місяць тому +1

    ഇവാൻ വന്നു കാണിച്ച് mass ഒന്നും ഇവിടെ വേറെ ആരും കാണിച്ചിട്ടില്ല. Love uu Ivan❤

  • @RAHULKr-cx2nt
    @RAHULKr-cx2nt Місяць тому +15

    Groundil kanda mathi othokke

  • @STORYWORLD12341
    @STORYWORLD12341 Місяць тому +8

    First❤

  • @Sanjith_thh7968
    @Sanjith_thh7968 Місяць тому +1

    😱poli

  • @fasaludheenmuthu6414
    @fasaludheenmuthu6414 Місяць тому +1

    Dimik pakaram north eastinte tom jurikine kodunna polikum🔥🔥

  • @harikrishnanmg2684
    @harikrishnanmg2684 Місяць тому +2

    Pepprah pressingil ok aa pakshe finishing shogamaa😊😊😊

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 Місяць тому +8

    സ്റ്റാഹര സമ്പറാണോ അവിയൽ ആണോ ഉണ്ടാകുന്നത് എന്നു കാത്തിരുന്നു കാണാം

    • @Gamershub-z3u
      @Gamershub-z3u Місяць тому +3

      Ee comment ne dlt akkaruth ee season theruna vare

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom Місяць тому +12

    ഇവാൻ ആരുന്നു ശെരി എന്നു കാലം തെളിയ്ക്കും...

  • @AbhiAmmu-wc9qp
    @AbhiAmmu-wc9qp Місяць тому +9

    🙂ee saaala cup💛

  • @rahultr4048
    @rahultr4048 Місяць тому +1

    Set piece wise ok but formation change cheythond irunal team set avila especially in india , indian players are technically very weak they cant adapt fastly

  • @sujithh8780
    @sujithh8780 Місяць тому +4

    Vipine kond pattum eann thonnunn bro 21-22 season kanda pole

  • @SasikuttanSasikuttan
    @SasikuttanSasikuttan Місяць тому +4

    Only 5 forin players in Kerala blasters how is next players

  • @anujithanujith4871
    @anujithanujith4871 Місяць тому

    🙌💯

  • @jeenjinumedia
    @jeenjinumedia Місяць тому +1

    Eni engane ok paranju nadakkam

  • @pavithranr8971
    @pavithranr8971 Місяць тому +1

    Athoke groundil kanatte

  • @jithakkarakkaren2473
    @jithakkarakkaren2473 Місяць тому +1

    Ethupole munpottu vaaa machaane

  • @jayaranjithkumar2534
    @jayaranjithkumar2534 Місяць тому +8

    ചേട്ടാ സച്ചിൻ സുരേഷ് 11
    സിസൺ കളിക്കുമൊ Please ചേട്ടാ പേട്ടന്ന് Replay തരണം

  • @sprogaming4326
    @sprogaming4326 Місяць тому +1

    Jose molinaye kurichu oru video cheyyuo....

  • @jeevanps2161
    @jeevanps2161 Місяць тому +2

    Nale nokam friendly match

  • @niranjanniranjan1151
    @niranjanniranjan1151 Місяць тому +2

    Kalli thudangatte appo ariyam

  • @kalyaniraj8232
    @kalyaniraj8232 Місяць тому +14

    Appam 1 st like ettayane

  • @derrickfreaks6448
    @derrickfreaks6448 Місяць тому +4

    Bro Frist pin

  • @sandyantony5065
    @sandyantony5065 Місяць тому

    Indian coach ആരാകും any idea

  • @madgamer1299
    @madgamer1299 Місяць тому +1

    Thalliyatha enn paranjallo angnelum sathyam paranjalloi

  • @darsandarsan8081
    @darsandarsan8081 Місяць тому +1

    6:16

  • @Ashraf-ut7pw
    @Ashraf-ut7pw Місяць тому +4

    Anwer ali ye enganeyenkilum thookkanam 😂

  • @aboobakkarnadthalachilu1956
    @aboobakkarnadthalachilu1956 Місяць тому +1

    Where is evan now💕

  • @buspremiz5780
    @buspremiz5780 Місяць тому +4

    Anwar Ali varanam

  • @savioofficial680
    @savioofficial680 Місяць тому

    ഇതൊക്ക ചേട്ടനോട് മിഖേൽ പറഞ്ഞു 😂

  • @Zeofoxinsta
    @Zeofoxinsta Місяць тому +1

    Uva😅

  • @abhijith7672
    @abhijith7672 Місяць тому +1

    ജീക്സൺ ഉണ്ടെങ്കി കൗണ്ടർ അറ്റാക്ക് ഒന്നും നടക്കില്ല 😄

  • @Zidhanzidhan321
    @Zidhanzidhan321 Місяць тому +1

    Midil lina ille 😮

  • @abhilash9201
    @abhilash9201 Місяць тому +1

    Bro ann editor venam paranj post ittirunnallo set aayille ?

  • @GTDUDE
    @GTDUDE Місяць тому +2

    No need of your certificate 😌

  • @kannangreen7913
    @kannangreen7913 Місяць тому +4

    തള്ളി മറിക്കല്ലെ ചേട്ടാ...
    ആ പുള്ളിക്കാരൻ ഒന്നു വന്നോട്ടെ...

    • @AD_HARSH7
      @AD_HARSH7 Місяць тому

      Vdio kaanaathe aanalle cmnt edanuu😂

  • @ShajahanShaji-us4jf
    @ShajahanShaji-us4jf Місяць тому +2

    Anvar ali varum

  • @jasilsadiq7958
    @jasilsadiq7958 Місяць тому +1

    New player eni epo Vann set avanann

  • @arifalhydarr2202
    @arifalhydarr2202 Місяць тому +1

    Enni aa season onnum thudangiya mati😄

  • @Ij4z
    @Ij4z Місяць тому +1

    Nee aathyam kali kaanaan thudang appo sheriyaavum

  • @lijiths-nh1xb
    @lijiths-nh1xb Місяць тому +1

    Oo eni ethaka parayum😂😂

  • @BadBoy-vr9pb
    @BadBoy-vr9pb Місяць тому +1

    bro sound ithiri kurakkumoooo

  • @professor.georgekutty4thst75
    @professor.georgekutty4thst75 Місяць тому +1

    Onnum nadakan pokunila adutha kollavum pottum
    Team set ayyal bhaagyam undavil final ill pottum/ ellavarkkum parikvarum
    Oru bhaagyam ketta team annu KBFC

  • @sudheeshsuran5124
    @sudheeshsuran5124 Місяць тому +7

    ക്ഷമ ചോദിക്കാതെ ആത്മവിശ്വസ്ഥതയോടെ വീഡിയോ ഇടടെ...

    • @bijukunduvara5392
      @bijukunduvara5392 Місяць тому

      നിങ്ങളുടെ വിഡിയോ നല്ലതാണ് ബട്ട്‌
      ചിലപ്പോൾ ലേറ്റ് ആകുന്നു 😊

    • @seyyadali3977
      @seyyadali3977 Місяць тому

      But verum thelle aane😂

  • @AnoopCk-se6wv
    @AnoopCk-se6wv Місяць тому +1

    വേറെ ഏത് ചാനലാണ് ബ്രോ ഉള്ളത്

  • @athilsadanms1055
    @athilsadanms1055 Місяць тому +1

    Appam kanunavane appa vilikuna sobavam

  • @ascreation4864
    @ascreation4864 Місяць тому +2

    Aashan erikuna thatttt thanuuu thanne erikum ivan ashann

  • @fj2127
    @fj2127 Місяць тому +3

    Kali thodagiyathu polum apoolekum avante thallu thodagi

  • @delvinmathew1568
    @delvinmathew1568 Місяць тому +2

    Pressing il namukku pepera ondu

  • @fayiz3592
    @fayiz3592 Місяць тому +1

    അല്ലേലും ivan അത്രേം മികച്ച tactical coach ഒന്നുമല്ല...

  • @madhav6162
    @madhav6162 Місяць тому

    Sotirio matanam

  • @_nikhil_007
    @_nikhil_007 Місяць тому +1

    Kali kand ariyaa😂😂

  • @ashwin370
    @ashwin370 Місяць тому +1

    Ningal eniyelum cup adikko kure vanamngal varunnund pakshe oru cup polum parayan ella

  • @GTDUDE
    @GTDUDE Місяць тому +3

    Ninte viswasam arkum avasyM illa😹

  • @antonysebastian3978
    @antonysebastian3978 Місяць тому

    Thallikoooo 😂😂

  • @സൗബാൻ
    @സൗബാൻ Місяць тому +1

    ഇവാൻ ആശാന്റെ കൊമ്പന്മാർ ഹോമിൽ ജയിക്കും എവേയിൽ തോക്കും മാലാഖ സ്റ്റഹ്റെ എന്ത്കാട്ടുമെന്ന് കണ്ടറിയാം 😊

    • @ste-sports7058
      @ste-sports7058 Місяць тому +3

      Ni kore biriyani thinnum😹😹

    • @സൗബാൻ
      @സൗബാൻ Місяць тому

      @@ste-sports7058 ഞാൻ ട്രൂ ഫുട്ബോൾ ഫാൻ ഫ്രം ഫുട്ബോൾ കൈരളി 🙏🏿😊

  • @foxgaming9456
    @foxgaming9456 Місяць тому +5

    Tactical wise ivan full flop ayirunnu but mikeal angane alla thonunnnu

  • @Ashishvt974
    @Ashishvt974 Місяць тому +4

    പെട്ടിക്കട സ്‌ട്രൈക്കർ വേണ്ട ഡിമി ടൈപ്പ് പ്ലെയർ ആണ് ബെറ്റർ

    • @jishnuraj6260
      @jishnuraj6260 Місяць тому +2

      അല്ല ഓഗ്ബേച ടൈപ് ഒരു സ്ട്രൈക്കർ ആണ് വേണ്ടത്. ഇങ്ങോട്ട്കിട്ടുന്നതിനേക്കാൾ ഒരെണ്ണമെങ്കിലും കൂടുതൽ എതിരാളിയുടെ പോസ്റ്റിൽ എത്തിക്കണമെന്നുള്ള എൽക്കോ ഷെട്ടോറി ബ്ലാസ്റ്റേഴ്‌സ്ന്റെ നല്ല കോച്ച്

  • @bonymicheal7119
    @bonymicheal7119 Місяць тому +1

    Ivane kuttam parayunavr match thuggtte ennit alle😂