നല്ല Quality Touches ആണ് മെയിൻ 🔥🔥 JESUS JIMENEZ | Player analysis Malayalam | kerala blasters | ISL

Поділитися
Вставка
  • Опубліковано 15 вер 2024
  • നല്ല Quality Touches ആണ് മെയിൻ 🔥🔥 JESUS JIMENEZ | Player analysis Malayalam | kerala blasters | ISL
    ✅For business inquiries please contact me on shahulshavu62@gmail.com
    #keralablastersfc #JesusJiminez #football
    🔷download my application here ⏩ www.appsgeyser....
    🔷Subscribe my channel (it's free) - www.youtube.co....
    👇👇 Connect with me👇👇
    ⏩ Like my Facebook page ▶ / techysporty.in
    ⏩ Follow on Instagram ▶ / techysporty
    ⏩ Visit my blog ▶ techysportyker...
    ⏩Subscribe on Telegram ▶ t.me/techysporty
    My Equipments
    Camera - amzn.to/2ZGXCmE
    Mic - amzn.to/38CMWcL
    Tripod - amzn.to/2C8OKye
    Selfie Ring Light - amzn.to/3e9kekS
    Laptop - amzn.to/3f9gzoz

КОМЕНТАРІ • 229

  • @papahet666
    @papahet666 12 днів тому +217

    jesus quality feels like alvaro's quality 🔥

  • @RM_Seven
    @RM_Seven 11 днів тому +345

    വസ്‌കസിനെ പറ്റി പറഞ്ഞപ്പോൾ ആ ടീം എത്ര അടിപൊളി ആയിരുന്നെന്ന് ഓർത്ത് പോയി.മരണ പ്രസ് നടത്തുന്ന ഡയസ്. മത്സരത്തിലേക്ക് സ്പാനിഷ് ഫ്ലേവർ കൊണ്ട് വരുന്ന വസ്‌ക്കസ്. പാറി പറന്നു നടക്കുന്ന ലൂണ. സഹലിൻ്റെ ട്രിക്സും ഡ്രിബിൾസും. എണ്ണയിട്ട എഞ്ചിൻ പോലെ ജീക്‌സൺ- പൂട്ടിയ സഖ്യം. ലെസ്കോ നയിക്കുന്ന ശക്തമായ പ്രതിരോധ നിര. ഇനി ഉണ്ടാകുമോ നമ്മൾക്ക് ഇങ്ങനെ ഒരു ടീം🥺

    • @rohN._
      @rohN._ 11 днів тому

      😭❤

    • @nijomonsajisaji8417
      @nijomonsajisaji8417 11 днів тому +24

      പക്ഷെ 2022-23 isl സീസണിൽ 5 to 12 matches beast form ൽ ആണ് kbfc കളിച്ചത്.

    • @user-vw8ek8tq8v
      @user-vw8ek8tq8v 11 днів тому +4

      ഒരിക്കലും ഇല്ല

    • @user-hi8hm3qo3s
      @user-hi8hm3qo3s 11 днів тому +2

      🥺കരയിപ്പിക്കല്ലേ പൊന്നെ

    • @praveenk8749
      @praveenk8749 11 днів тому +18

      ​@@nijomonsajisaji8417 2 days gap il Mumbai and MB ne beat ചെയ്ത blasters 🥵 അതും without Luna 🥶

  • @smileyyt6803
    @smileyyt6803 12 днів тому +358

    Ella divasavum ee video kk vendi channel refresh adichavarundo😂

    • @akgamingway7417
      @akgamingway7417 12 днів тому +13

      Pinnalla video വരാതെ ഒരു സമാധാനം kittuulla

    • @hrithu817
      @hrithu817 12 днів тому +8

      Illaa😅

    • @crazypetsmedia
      @crazypetsmedia 12 днів тому +5

      നിങ്ങൾക്ക് അപ്പോൾ എന്തോ മാനസിക വിഭ്രാന്തി കാണും 😂

    • @Badboy_Creations
      @Badboy_Creations 12 днів тому +1

      Und😂

    • @alexjosephpkd
      @alexjosephpkd 12 днів тому

      Yes😊

  • @Yaxeenabcd
    @Yaxeenabcd 12 днів тому +151

    Luna യെ midfield ലേക്ക് തിരിച്ച് കൊണ്ടുവരണം.. പുള്ളിക്ക് right extreme comfirtable ആയിട്ട് തോന്നുന്നില്ല.. Luna mid ലേക്ക് എത്തിയാൽ 🔥 ആകും

    • @abhinandgs1165
      @abhinandgs1165 12 днів тому +12

      Bro midil free role kodukkanam ennaal defensive contribution koodi undaavum

    • @RDdggrd
      @RDdggrd 11 днів тому +8

      ​@@abhinandgs1165 yeah. DMF n support ayi CM ayit kalipichal aa oru free role Luna k kitum. AM ayi Aimen undallo.

    • @albinshaji3718
      @albinshaji3718 11 днів тому

      Ha oru anchor role il vidanam 🔥

  • @user-zk8pz6jq5l
    @user-zk8pz6jq5l 12 днів тому +78

    You deserve more subscribers 😢🎉❤

  • @harikrishnan975
    @harikrishnan975 11 днів тому +49

    Creative passes fail ആകുന്ന ഭാഗം bro വിശദീകരിക്കുമ്പോൾ കാണിക്കുന്ന video viswals കണ്ടിട്ട് അദേഹത്തിന്റെ pass ഇന്റെ കുഴപ്പത്തെക്കാൾ അവിടുത്തെ ലീഗിലെ defenders ഇന്റെ quality വെച്ച് അവർ നന്നായി അത് anticipate ചെയുന്നു എന്ന പോലെ തോന്നുന്നു. May be indian defenders ഇനെ split/beat ചെയ്തു അദ്ദേഹത്തിന് കൂടുതൽ effective ആയി കൊടുക്കാൻ പറ്റുമായിരിക്കും

  • @pruthyurajvaju1917
    @pruthyurajvaju1917 12 днів тому +51

    Nalla quality ulla player aayitt feel cheythu❤

  • @hunte306
    @hunte306 10 днів тому +9

    Maybe coef and jimenez nalla oru combo avaan chance ind coef durand cupil irangiya samayam player kodthittulla long pass as per very good oru nalla first toch ulla player undenkil ennn njan agrahichirunnu now jimenez is here stay hope 💛💛💛

  • @AkhilP-z6i
    @AkhilP-z6i 12 днів тому +36

    Waiting arunu broyude vediok

  • @arjungmenon2761
    @arjungmenon2761 12 днів тому +29

    ആദ്യം പറഞ്ഞത് പോലെ കാത്തിരുന്നു കാത്തിരുന്നു അവസാനം വീഡിയോ വന്നു ✌️🙌

  • @mathewp3416
    @mathewp3416 12 днів тому +46

    11:50 Higuain

  • @kannan1416
    @kannan1416 12 днів тому +54

    കാത്തിരിപ്പിനോടുവിൽ അവൻ വന്നു 😌♥️ Techy Sproty 🔥

  • @harigovindjvarrier1014
    @harigovindjvarrier1014 11 днів тому +11

    First Kbfc chased armando sadiku..he slipped away but we got Jesus...i think both of them have a similar style of play ..

  • @sureshperfect7211
    @sureshperfect7211 12 днів тому +35

    2017 ൽ Swedish Club ആയ BK Hacken എന്ന Club ൽ 4 - 3 - 3 / 3 - 4 - 3 ഫോർമേഷനിൽ Front 3 ഇങ്ങനെയായിരുന്നു. Coach Milkael ഇങ്ങനെയാണ് ഉപയോഗിച്ചത്.
    Paulinho
    Yasin. Mohammed
    Paulinho, Jesus പോലെയുള്ള ഒരു Player ആണ്.
    4 - 3 - 3 യിൽ ഒരേ സമയം 9 ഉം False 9 ഉം ആയി കളിക്കാൻ കഴിയും. കൂടാതെ പരസ്പരം Switch ചെയ്ത് കളിക്കാനും കഴിയും. ഇവിടെ Mohammed എന്ന Player inverted RW ആണ്. KBFC യിൽ Aiman നെ ഉപയോഗിക്കുന്നതും ഇതു പോലെയാണ്.......😊

    • @ShahilvMuhammed
      @ShahilvMuhammed 11 днів тому

      Good analysis🤝👍🔥

    • @albinshaji3718
      @albinshaji3718 11 днів тому

      Aimen left wing alle...avde use aavo?

    • @sureshperfect7211
      @sureshperfect7211 11 днів тому

      ​@@albinshaji3718
      KBFC യിൽ Jesus ന് ഒരു false 9 ആയിട്ട് കളിക്കാൻ കഴിയുന്നതു കൊണ്ട്
      3 - 4 - 3 ചില സമയങ്ങളിൽ ഒരു
      3 - 4 - 1 - 2 ലേക്ക് Switch ആവും. അതു കൊണ്ടാണ് inverted wingers ആയി കളിക്കാൻ കഴിയുന്ന Noah ഉം Aimen ഉം പ്രയോജനപ്പെടുന്നത്.
      ഇത് 4 - 3 - 3 കളിക്കുമ്പോൾ ചില സമയങ്ങളിൽ ഇത്
      4 - 1 - 2 - 1 - 2 ആയിട്ട് മാറും. പല Options ഉം കോച്ചിന് കിട്ടും.....
      Jesus ന് ഒരേ സമയം 9 ഉം false 9 ഉം ആയി കളിക്കാൻ കഴിയുന്നതു കൊണ്ടാണ് RW ആയിട്ട് inverted RW ആയി കളിക്കുന്ന Aiman നെ ഉപയോഗിക്കുന്നത്....
      2 feet ഉം ഒരേ പോലെ use ചെയ്യാൻ കഴിയുന്നതു കൊണ്ട് Aimen ന് 2 wing കളിലും കളിക്കാൻ പറ്റും......😊

  • @alfinaugustine6701
    @alfinaugustine6701 11 днів тому +11

    Bro nalla quality ulla youtuber aahnata. Nice bro🔥

  • @dudexcreationz7548
    @dudexcreationz7548 11 днів тому +13

    Jesus 💯luna💯noha
    Combo sett aya klm 🫡💯 allengil chumma ball thatti kalikum 🥹

  • @sidharthbabuc9958
    @sidharthbabuc9958 11 днів тому +7

    13:20 pakshe ee pattern Ivde use cheyythal success aavao. May be rahul nd noah can score goals pinne lunak oru support aavum
    Hope this work😌

  • @vinodkolithadam3144
    @vinodkolithadam3144 11 днів тому +5

    ബ്രോ വീഡിയോ സൂപ്പർ 👍👍👍👍

  • @siyongaming4928
    @siyongaming4928 12 днів тому +13

    18:48 management തന്നെ പറയുന്നു നമ്മൾ ഒരു midtable club ആണന്നു ,അപ്പോൽ ഇങ്ങനെ ഒക്കെ expect ചെയ്ത മതി ,ആരോട് പറയാൻ ബ്ലാസ്റ്റേഴ്സ് fan എന്ന് പറഞ്ഞാല് ഇപ്പോൽ കളിയാക്കലും പുച്ഛവും😞😞മാത്രം

    • @speaks8612
      @speaks8612 11 днів тому +5

      Foreign players okke set ann indian players ann kuzhapam azhar aimen consistent alla pinne rahul form out prabir das danish etc

  • @ashvinvravi334
    @ashvinvravi334 12 днів тому +15

    അപ്പോൾ Jimnez & Noah CF position മാറി മാറി കളിക്കെയിരിക്കും അല്ലെ?

  • @rimnas6082
    @rimnas6082 9 днів тому +2

    9:51 (isl commentary box)JOPAUL ANJERRY : ഷൈജു അത് ഫസ്റ്റ് ടൈം തന്നെ ഷോട്ട് ഉതിർക്കാനുള്ള ചാൻസ് കിട്ടിട്ടും 2ND അറ്റംറ്റിന് ഉതിർന്നത് കൊണ്ടാണ് അത് ഗോൾ കയറാതിരുന്നത്.. നല്ലൊരു ഓപ്പൺ ചാൻസ് ആണ് JESUS മിസ്സാക്കിയിരിക്കുന്നത്

    • @rimnas6082
      @rimnas6082 9 днів тому

      Goal കയറിയില്ലെങ്കി 👆🏻

    • @rimnas6082
      @rimnas6082 9 днів тому

      (ഗോൾ കയറിയാൽ ) COMMENTATOR : ഷൈജു അദ്ദേഹം അത് 2 ND ആറ്റെംറ്റിൽ അടിച്ചത് കൊണ്ട് മാത്രം ആണ് ആ ഗോൾ കയറിയത്.. ഒരു പക്ഷെ ഫസ്റ്റ് ATTEMPT ൽ അടിച്ചച്ചാൽ അത് ഗോൾ അവനുള്ള സാധ്യത കുറവാണ്

  • @praseedknarayan3119
    @praseedknarayan3119 3 дні тому

    Analysis is commendable. Wait and see.

  • @shijilat4620
    @shijilat4620 11 днів тому +2

    Kore days aayi wait cheyyunnu player analysis video #techy🎉

  • @jobinmathew-iq7fm
    @jobinmathew-iq7fm 11 днів тому +3

    ചുരുക്കം പറഞ്ഞാ alvaro,dimi പോയപ്പോ വിഷമിച്ചിരുന്ന കേരള ആരാധർക്ക് അതിലും മികച്ച ഒരു താരത്തെ കിട്ടിയിരിക്കുന്നു എന്ന് അല്ലേ... He is next coro 💛💥

  • @user-hi8hm3qo3s
    @user-hi8hm3qo3s 11 днів тому +6

    ചുരുക്കി പറഞ്ഞ ജീസസ് നമ്മുടെ ജിന്ന് ആണ് 🥰💛🫂

  • @abhijithu444
    @abhijithu444 11 днів тому +20

    എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയാം ഇദ്ദേഹം സ്പാനിഷ് player ആണല്ലോ മറ്റുള്ള രാജ്യങ്ങളെ വെച്ച് നോക്കുമ്പോ നല്ല ക്വാളിറ്റി പ്ലയെർസ് ഉള്ളത് സ്പെയിനിലാണ് (my opinion )

    • @akhilg2801
      @akhilg2801 11 днів тому +3

      Yes spanish players quality indavum

    • @dudexcreationz7548
      @dudexcreationz7548 11 днів тому +3

      💯👍🏻

    • @rahulkk4840
      @rahulkk4840 11 днів тому +14

      അത് മാത്രം അല്ല സ്പാനിഷ് പ്ലയെര്സ് ആണ് ISL ൽ ഏറ്റവും പെട്ടെന്ന് adapt ആവുന്നത് 👌

  • @gemzz-
    @gemzz- 11 днів тому +3

    Lording to 100k❤

  • @user-vk7qh2pl4i
    @user-vk7qh2pl4i 12 днів тому +2

    Waiting ayirunnu ❤

  • @ajinbinoj6539
    @ajinbinoj6539 12 днів тому +4

    Waiting ayirn ❤

  • @_jose_jr
    @_jose_jr 11 днів тому +6

    Creative pass okke 100% success rate messikku polum illa. 10 ennam try cheyyumbo 2-3 ennam work aayaal mathi teaminu, allaathe ella passum successful aanel ivante bakki qualities vech pulli EPL il vallom kalichene ISL ilekk nthinu varanam.

  • @user-zv9oi1ci3r
    @user-zv9oi1ci3r 6 днів тому

    Jimenezinte oppam fedor aayirnnel 🥺🔥…. Fedor was an gem . Football knowledge ullavarkk mansilaavum 😞

  • @praseedknarayan3119
    @praseedknarayan3119 12 днів тому +4

    Turn and touches commendable

  • @rogyt2197
    @rogyt2197 11 днів тому +5

    nalathe exam nte class polum inghana skip adikkand kandittilla😂❤

  • @GADJET4U
    @GADJET4U 12 днів тому +15

    .
    Jesus
    Noah. Rahul
    Luna
    Vibin coeff
    Aiban/ noacha pritam. hormi Sandeep
    Sachin

    • @adinanser7040
      @adinanser7040 11 днів тому +1

      Milo's

    • @sidharthbabuc9958
      @sidharthbabuc9958 11 днів тому +1

      Pritamnte contract terminate ayyile
      Pinne coach oru indian backline use cheyyaoo.
      Sumit rathi oke mbsg veruthe nikkune playing time illa soo blasters oru offer koduthrunkil venaki kittiyane

    • @user-hi8hm3qo3s
      @user-hi8hm3qo3s 11 днів тому

      ​@@sidharthbabuc9958chance illa🫡. Coef cb aayi irangum. Luna&noah&jesus aavum main

    • @adarsh5677
      @adarsh5677 11 днів тому

      💯👍

    • @GADJET4U
      @GADJET4U 11 днів тому

      @@sidharthbabuc9958 pritam povilla aa deal fail aayi

  • @Sukumaran603
    @Sukumaran603 6 днів тому

    17:50 le fedor : Urappikavohh!!😏

  • @nandugp1743
    @nandugp1743 10 днів тому +1

    I think lunaye coach maryadakk midfieldil ittal oru pakshe luna-jesus combo click avum... Noah koode suport undenkil valare nallathu

  • @nandugp1743
    @nandugp1743 10 днів тому +3

    To be frank vcharicha polalla...pulli Kali ithiri scn anallo👀🔥

  • @Farha.n
    @Farha.n 11 днів тому +1

    🔥❤️‍🔥

  • @tintujacob12788
    @tintujacob12788 6 днів тому

    Good explanation go head forward like this

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 11 днів тому

    Brode video ku vendi Katta waiting aarnnu ❤

  • @hemas4557
    @hemas4557 11 днів тому

    Best sports influencer ❤👍 keep going 🎉

  • @johnsontomy4793
    @johnsontomy4793 11 днів тому +4

    Jesus flight kayari enna thonnunnu. Insta il kandirunnu

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 11 днів тому +6

    Peprah ഒരിക്കലും ഒരു technically sounded player അല്ല, so sotirio was a good choice to register for isl

    • @athulgireesh54
      @athulgireesh54 11 днів тому +3

      sotiro anel nammude gameil oru variation undakkan pattillaa ellarum oree type players ayi pokum.. at some point of the game we need a plyer who can give that physicality.. so peprah thanne ann nalla choice but we could have bought a better player than him who can give us this

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 11 днів тому +1

      @@athulgireesh54 peprah ക്ക് ഒരുപാട് drawbacks ഉണ്ട്. Passing ഇപ്പോഴും ok ആയിട്ടില്ല, shots ൽ accuracy പോരാ...
      Turn അല്ലാതെ നല്ല skills പുള്ളി ചെയ്യുന്നത് കണ്ടിട്ടില്ല

  • @JoeandAlex
    @JoeandAlex 11 днів тому +2

    100k loading 😊

  • @devasurya1394
    @devasurya1394 11 днів тому

    waiting for this video for since the signing

  • @DJ-jx5qo
    @DJ-jx5qo 11 днів тому +1

    JESUS WILL SAVE US.............!!!

  • @tonysunny8927
    @tonysunny8927 8 днів тому

    Yes he's a good player

  • @neenadenny3451
    @neenadenny3451 11 днів тому +1

    Weakness you mentioned is a concerning factor. Anyway thanks for the review

  • @Dream_house-um2by
    @Dream_house-um2by 11 днів тому +3

    Oru coro vibe ahn enik feel cheyune

  • @sebastianpaul6254
    @sebastianpaul6254 9 днів тому

    Perfect for combination play with luna

  • @AnandsAlpy
    @AnandsAlpy 11 днів тому +4

    ഈ വീഡിയോയിൽ ബ്രോയുടെ ശബ്ദത്തിനു എന്തോ മാറ്റം വന്നിട്ടുണ്ട്

  • @junaid6984
    @junaid6984 5 днів тому

    Hope for luna noha jesus trio

  • @karamadam8145
    @karamadam8145 11 днів тому

    Good job

  • @lijobaby6827
    @lijobaby6827 11 днів тому

    Njaan waiting aayirunnu

  • @ranjinir5675
    @ranjinir5675 11 днів тому +1

    Vazques touch❤

  • @reaper6531
    @reaper6531 11 днів тому +1

    Bro Jamie-de oru video cheyyamo?

  • @akshaysajay2458
    @akshaysajay2458 10 днів тому

    Isl dimiye pole oru 4 match enkilum set aavan time edkkum, pinne spanish players indiayil nalla perfomace nadtharund ,I- League lokke

  • @siyongaming4928
    @siyongaming4928 12 днів тому +16

    ഇതിലെ highlight എന്ന് പറഞ്ഞാല് ഈ player ethuvarayum team il join ചെയ്തിട്ടില്ല so set aakan വളരെ വലിയ time വേണ്ടി വരും 😞

    • @akgamingway7417
      @akgamingway7417 12 днів тому +1

      2day കുള്ളിൽ എത്തും

    • @HumankindMessi
      @HumankindMessi 11 днів тому +1

      Plane keritund bro. Insta post undarnu. Most probably tommorow video verum

    • @HumankindMessi
      @HumankindMessi 11 днів тому +1

      He will take time to set. And first few games are difficult for us bcoz we are playing inform teams such as punjab, Bengaluru nrotheast.
      Hopefully we don't drop too many point early and Jesus starts delivering from December

    • @17favno
      @17favno 11 днів тому +1

      @@HumankindMessi 2 preseason match kolkatayil nadakum iniyum

  • @HomeUse-n4y
    @HomeUse-n4y 11 днів тому

    Techy sporty , zone 14 ❤🔥

  • @Anthhhu
    @Anthhhu 11 днів тому +2

    Namakkk peprah kk replace ayittt oruu clinical striker venayirunnnu enn thounnnuu 😢

  • @SubaithaP-i8n
    @SubaithaP-i8n 11 днів тому +1

    Eyale blastersinte assistant coach akiyurannankil
    Isl inte puthiya niyama prekaram eyale assisstant coach akanamayirunnu❤❤

  • @mathewp3416
    @mathewp3416 12 днів тому +5

    12:53 ഇത് 4-4-2 Diamond അല്ലേ.

    • @athulgireesh54
      @athulgireesh54 11 днів тому

      no bro that is just an in game dropping of striker formation is not changing.. 442 diamond is when we have an amf rmf lmf along with two strikers upfront

  • @jacobvs5934
    @jacobvs5934 10 днів тому

    Good examination 🎉🎉🎉

  • @voscofernandez
    @voscofernandez 11 днів тому +18

    In my opinion next coro loading 🌚❤‍🔥🕊️

    • @Dream_house-um2by
      @Dream_house-um2by 11 днів тому +6

      Yes bro enikm atha feel aye

    • @voscofernandez
      @voscofernandez 11 днів тому +1

      @@Dream_house-um2by 🤲❤️‍🩹

    • @bunnyboy9035
      @bunnyboy9035 11 днів тому

      എനിക്ക് next Stewert loading എന്നാ തോന്നണേ...
      Goal + assist equally Contribute ചെയ്യുന്ന പ്ലയെർ..
      പിന്നെ jesus ഒരു perfect No 9 അല്ല amf ss ഒക്കെ ആയിട്ട് കളിച്ചിട്ടുണ്ട്...

    • @Dream_house-um2by
      @Dream_house-um2by 11 днів тому

      @@bunnyboy9035 but nmde ivde cf ayite eraku

    • @bunnyboy9035
      @bunnyboy9035 11 днів тому

      @@Dream_house-um2by ആയിക്കോട്ടെ stewert ss കളിച്ചിട്ടല്ലേ JFC Goldenball win ചെയ്തത് 10 goal 10 assist

  • @EAGLES456
    @EAGLES456 11 днів тому +2

    16:48 aaha patiya sthalatha vanne. Kootine peprah yum unde onnum pedikanda 😂😂😂

  • @sharans3313
    @sharans3313 11 днів тому

    Good observation

  • @sunnymathew516
    @sunnymathew516 8 днів тому

    അതുപോലെ തന്നെ കഴിഞ്ഞവർഷത്തെ fador സൂപ്പർ കളിക്കാരനായിരുന്നു

  • @aromalkrishnan996
    @aromalkrishnan996 11 днів тому +3

    foreign singning quality und...pakshe indian playersnte karyathil bench strength llla

  • @LinsaLinsarakesh
    @LinsaLinsarakesh 11 днів тому

    Jesus poliyane isl virakku

  • @Yaxeenabcd
    @Yaxeenabcd 12 днів тому +5

    നമ്മുടെ left ഇൽ luna, noah, jesus കളിപ്പിക്കാൻ പറ്റും.. അതുപോലെ mid ഇൽ jesus, luna, coeff കളിപ്പിക്കാൻ പറ്റും.. ഒരു നല്ല striker കൂടെ ഉണ്ടായിരുന്നെങ്കിൽ പല രീതിയിൽ try ചെയ്യാമായിരുന്നു 🔥

    • @akgamingway7417
      @akgamingway7417 12 днів тому +1

      Naalaalee അല്ലെ bro pattum 😊

    • @Yaxeenabcd
      @Yaxeenabcd 11 днів тому +1

      @@akgamingway7417 അതല്ല ഞാൻ ഉദ്ദേശിച്ചത്.. ഒരു position ഇൽ കളിപ്പിക്കാവുന്ന 2,3 players നമുക്ക് ഉണ്ട് എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @R0b.In.Ho0D
    @R0b.In.Ho0D 9 днів тому

    Ithoke setakne team ayi sett akanm noua, luna, Jesus combo work akanm.

  • @Muhammed_jasim_vadakkkangara
    @Muhammed_jasim_vadakkkangara 10 днів тому +1

    ജീസസ് ഇത് വരെ ടീമിന്റെ കൂടെ ജോയിൻ ചെയ്തിട്ടില്ല.... എത്രയും പെട്ടന്ന് ജോയിൻ ചെയ്തു ടീമുമായി പൊരുത്തപ്പെടാൻ കഴിയട്ടെ...
    ശേഷം, കളിയിൽ നമ്മുടെ മിഖായേൽ കൊണ്ട് വരുന്ന സ്റ്റാർട്ടിങ് ലൈൻ അപ് എങ്ങനെ ആയിരിക്കും...
    ഞാൻ ആഗ്രഹിക്കുന്ന ഒരു സ്റ്റാർട്ടിങ് ലൈൻ അപ് 👇
    Sachin
    Aiban coiff pritam prabir
    Danish vibin
    Luna
    Aimen noah
    Jesus
    [4,3,3]

  • @gamingbeast1685
    @gamingbeast1685 11 днів тому

    ഇതേപോലെ ഇന്റർനാഷണൽ പ്ലയെർസ് ന്റെ അണലിയിസിസ് കൂടെ ചെയ്യാമോ
    Like messi/ronaldo🙏

  • @pxthxx
    @pxthxx 11 днів тому +1

    Believe in jesus

  • @CarmenFerdinand-l3w
    @CarmenFerdinand-l3w 5 днів тому

    Taylor Laura Hernandez Betty Martinez Eric

  • @manojshbramanyan9553
    @manojshbramanyan9553 11 днів тому

    bro heading kurach problem ind

  • @alfredroy.
    @alfredroy. 11 днів тому

    🔥

  • @vishnujiju1158
    @vishnujiju1158 11 днів тому

    ഒരു ഗോൾ പോച്ചർ നെ ആണ് kbfc ക്ക് ആവശ്യം ഇദ്ദേഹം Amf ഇൽ തിളങ്ങാൻ ചാൻസ് ഉണ്ട് but prorer stricker 🤔

  • @mccp6544
    @mccp6544 11 днів тому +1

    ജോസുവിന് ശേഷം മറ്റൊരു സ്പാനിഷ് താരം

    • @lol-947
      @lol-947 11 днів тому +2

      Alvaro Vazquez, vincente gomez okke spanish players aan

    • @mccp6544
      @mccp6544 11 днів тому

      @@lol-947 ❤️

  • @dheerajc124
    @dheerajc124 10 днів тому

    Areal ability engane? Head cheythu goals dharalam undo?

  • @sandeepjacob2094
    @sandeepjacob2094 11 днів тому

    ok very good

  • @callmearshkills8325
    @callmearshkills8325 9 днів тому

    Dimi vs jesus oru video cheyyu

  • @rahulkk4840
    @rahulkk4840 11 днів тому +1

    ഇനി ഇപ്പോ എത്ര നന്നായി കളിച്ചാലും അടുത്ത കൊല്ലം വേറെ ടീമുകൾക്ക് കൊടുക്കാൻ ഉള്ളതല്ലേ. Midfielde ആണ് ഒരു പ്രശ്നം ആയി കാണുന്നത് ടീമിൽ

  • @Sachin-tx7oh
    @Sachin-tx7oh 11 днів тому +1

    Appreciate your efforts for producing quality Analysis videos bro 👍👏

  • @gopikyd3495
    @gopikyd3495 11 днів тому

    ♥️♥️♥️

  • @abhinavm8250
    @abhinavm8250 11 днів тому +1

    Peprah ykum creative passing valare low anu kainja season thane pala thavana kandu chilapol oke indian players polum athilum nannayi cheyarund

  • @HomeUse-n4y
    @HomeUse-n4y 11 днів тому

    @zone14

  • @akschannel9539
    @akschannel9539 11 днів тому +2

    Dimi petratos nte range undo set piece edukkumo bro🤔

    • @bunnyboy9035
      @bunnyboy9035 11 днів тому +4

      Petratos technically ithrem Quality onnum illa... Spanish players eppozhum technically Top aayirikum..

    • @ajajv8439
      @ajajv8439 11 днів тому

      ​@@bunnyboy9035 correct

    • @ajajv8439
      @ajajv8439 11 днів тому +2

      @akschannel9539 lunayude athareyum rage ondo set piece edukkan dimi petratosinu

    • @praveenk8749
      @praveenk8749 11 днів тому

      Dey no hate, but petratos oke just average player anu, effort idum enne ulloo, Quality wise Spanish players oke vere league aan

  • @dudexcreationz7548
    @dudexcreationz7548 11 днів тому

    Ee paranja kaariym ellm nadakkkane pulli varande communication veende ellam vende illath enth kanikana

  • @HNMworld_
    @HNMworld_ 11 днів тому +2

    Like neymar 💀💀

  • @jishnu978
    @jishnu978 11 днів тому

    👏❤

  • @ajaykarthik3679
    @ajaykarthik3679 11 днів тому

    ഞങ്ങൾ കുറച്ച് Armchair Warriors ന് Solidarity തരണം 😄💛

  • @MB-nq6ej
    @MB-nq6ej 11 днів тому

    Ee 2 penalty kanditte ahno place chaytha adikunne yanne parayane pulli power adikunna penaty inde

  • @MuhammadYasir-mv8gp
    @MuhammadYasir-mv8gp 11 днів тому

    Ithokke ivide work aayaal mathiyaayirunnu

  • @fazalkj6301
    @fazalkj6301 11 днів тому

    ❤️

  • @keerthijayan689
    @keerthijayan689 11 днів тому

    മിസ്സ്പാസിങ്ങിൽ ഡാനിഷിന് ഒരു വെല്ലുവിളിയാവുമോ?

  • @Fakeveera
    @Fakeveera 11 днів тому +1

    എത്ര ദിവസം ആയി കേറി നോക്കുവന്നറിയുവോ vdo വന്നോ എന്ന്

  • @MuhammadYasir-mv8gp
    @MuhammadYasir-mv8gp 11 днів тому +2

    Hesus hemines ennan Spanish pronouns cheyya

  • @dipindinesh9755
    @dipindinesh9755 11 днів тому

    How about pressing…..?

  • @mastermindxz
    @mastermindxz 12 днів тому +1

    Ee squad vachu 352 formation te possibilities, impact okke engne indavum?

    • @nijomonsajisaji8417
      @nijomonsajisaji8417 11 днів тому +1

      Yes ഏറ്റവും നല്ല formation ഇതാണ് എനിക്കും തോന്നിയിരുന്നു.

    • @sureshperfect7211
      @sureshperfect7211 11 днів тому +1

      Jesus ന് ഒരു false 9 ആയിട്ട് കളിക്കാൻ കഴിയുന്നതു കൊണ്ട് 3 - 4 - 3 ചില സമയങ്ങളിൽ ഒരു
      3 - 4 - 1 - 2 ലേക്ക് Switch ആവും. അതു കൊണ്ടാണ് inverted wingers ആയി കളിക്കാൻ കഴിയുന്ന Noah ഉം Aimen ഉം പ്രയോജനപ്പെടുന്നത്.
      ഇത് 4 - 3 - 3 കളിക്കുമ്പോൾ ചില സമയങ്ങളിൽ ഇത്
      4 - 1 - 2 - 1 - 2 ആയിട്ട് മാറും. പല Options ഉം കോച്ചിന് കിട്ടും.....😊

    • @mastermindxz
      @mastermindxz 11 днів тому

      @@sureshperfect7211 352 il Noah Jimenez striker vannu mid il Luna Freddy vibin .....wingbacks aayit saheef um ipparathu noacha/prabir

    • @sureshperfect7211
      @sureshperfect7211 11 днів тому +1

      ​@@mastermindxz
      Coach Mikael ൻ്റെ vertical foot ball tactics ൽ കൂടുതലായിട്ട് half Space അഥവാ inner Channel ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ടാണ് RB പൊസിഷനിൽ LB ആയ Aiban നേയും RW പൊസിഷനിൽ LW ആയ Aimen നേയും ഉപയോഗിക്കുന്നത്.....😊