Kadamattathu Kathanar || Episode 01 || Asianet

Поділитися
Вставка
  • Опубліковано 9 вер 2024
  • Kadamattathu Kathanar || Episode 01 || Asianet
    #KadamattathuKathanar #Asianet #AsianetSerials #LegacySerials #AsianetArchives

КОМЕНТАРІ • 65

  • @ABINSIBY90
    @ABINSIBY90 10 місяців тому +81

    2004ലെ രാത്രികളിൽ 'മാന്ത്രികൻ മഹാമന്ത്രികൻ ' എന്ന പാട്ടു തുടങ്ങുമ്പോൾ തന്നെ ഞങ്ങള് പിള്ളേരെല്ലാം കൂടെ കൂട്ടം കൂടി വന്നു ടിവിയുടെ മുൻപിൽ ഇരിക്കുമായിരുന്നു.. ശ്വാസമടക്കി കണ്ടിരുന്ന നാളുകൾ.. അത്രയ്ക്ക് പേടി ആയിരുന്നു ഈ മുതൽ 😊. Sweet memories.. സുഖമുള്ള ഓർമ്മകൾ.. ❤️❤️

    • @akhilroyalroyal8700
      @akhilroyalroyal8700 9 місяців тому +2

      Bro njanum enikke anne 10

    • @mohammedajilal4881
      @mohammedajilal4881 6 місяців тому +1

      2004 kaalam uff❤

    • @jz4064
      @jz4064 6 місяців тому +1

      Iyyo sathyam🔥❤️❤️❤️ athokke oru kaalam

    • @ABINSIBY90
      @ABINSIBY90 6 місяців тому

      @@jz4064 പിന്നല്ലാതെ

    • @nandu854
      @nandu854 5 місяців тому +2

      2003 അല്ലെ

  • @sreeragssu
    @sreeragssu 10 місяців тому +65

    അങ്ങനെ കത്തനാരും തിരിച്ചു വന്നു 🥰💕🔥 പ്രേക്ഷകരുടെ മനസ് അറിയുന്ന അഡ്മിൻ മുത്ത് 😍🥰 " മാടനും മറുതയും ചാത്തനും യക്ഷി യും മിഥ്യ യോ മിഥ്യ യോ അതോ സത്യമോ... 🎶🫣 പേടിച്ചിട് ആണെങ്കിലും അന്ന് ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ ഇരുന്ന് കണ്ടിരുന്ന സീരിയൽ..

    • @abhinavbhaskar20
      @abhinavbhaskar20 10 місяців тому +2

      Bro ith ivar full upload chythittund pinne enthina re upload chyunne😂

    • @abhinavbhaskar20
      @abhinavbhaskar20 10 місяців тому +1

      Ith allayrnnu vende aa Nizhalukal okke onn kaanan kazhinjenkil

    • @sreeragssu
      @sreeragssu 10 місяців тому

      @@abhinavbhaskar20 നിഴലുകൾ ഇവരുടെ സ്റ്റോക്ക് il ഇല്ലെന്ന് തോനുന്നു. ഇനി അപ്‌ലോഡ് ചെയ്യാൻ ചാൻസ് ഓമനത്തിങ്കൾ പക്ഷി യും ഓർമ യുമാണ്

    • @ABINSIBY90
      @ABINSIBY90 10 місяців тому

      @@abhinavbhaskar20 full epidode illa, only up to 255 episodes

    • @utharaullas1032
      @utharaullas1032 9 місяців тому

      ​@@ABINSIBY90hotstaril full undallo

  • @ABINSIBY90
    @ABINSIBY90 10 місяців тому +29

    2004ൽ ഏഷ്യാനെറ്റിന് വമ്പൻ റേറ്റിംഗ് ഉണ്ടാക്കി കൊടുത്ത സീരിയൽ. അന്നത്തെ രാത്രികളിലെ പേടിസ്വപ്നമായിരുന്നു ഈ മുതൽ 🙂. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ്‌ സീരിയൽ. ☝️
    ഈ സീരിയലിലെ കത്തനാരുടെ റോൾ പ്രകാശ് പോളിന്റെ കൈകളിൽ ഭദ്രം ആയിരുന്നു. . എന്താ പ്രൗഢി, എന്താ തേജസ്‌.. അത്യുഗ്രൻ പെർഫോമൻസ് ആയിരുന്നു. മലയാളം സീരിയൽ ഇൻഡസ്ടറി മേഖലയിൽ സൂപ്പർ താരം എന്നൊരു സ്ഥാനമുണ്ടെങ്കിൽ അതിനു അർഹനായ ഒരേ ഒരു വ്യക്തി ശ്രീ പ്രകാശ് പോൾ. ❤️

  • @dd-pv1hp
    @dd-pv1hp 10 місяців тому +18

    മാന്ത്രികൻ മഹാ മാന്ത്രികൻ
    കീർത്തി തൻ സഹ യാത്രികൻ
    കടമറ്റത് കത്തനാർ 🎧🤠

  • @ABINSIBY90
    @ABINSIBY90 10 місяців тому +9

    പണ്ടത്തെ രാത്രികളിലെ പേടി സ്വപ്നമായിരുന്നു ഈ മുതൽ. അന്ന് കടമറ്റത്തു കത്തനാർ കണ്ടു പേടിച്ചതിനു ഒരു പയ്യനെ ഞങ്ങടെ പള്ളിയിൽ അച്ഛനെ കാണിക്കാൻ കൊണ്ടുവന്നത് അന്ന് പ്രസംഗത്തിനിടയിൽ അച്ഛൻ പറഞ്ഞതൊക്കെ ഞാൻ ഓർക്കുന്നു. 🙂

  • @lovelyheartvlogs8175
    @lovelyheartvlogs8175 4 місяці тому +5

    ഈ സീരിയൽ ഞങ്ങൾ മുടങ്ങാതെ കണ്ടിരുന്നു ജോയിന്റ് ഫാമിലി ആയതു കൊട്.... എല്ലാരും ഒരുമിച്ചു ഡിന്നർ ഒക്കെ കഴിഞ്ഞു... ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി വീടിന്റെ ഹാളിൽ ഒരു ടീവിയെ ഉള്ളു അന്നൊക്കെ....... പേടിച്ചു വിറയ്ച്ചു അമ്മടെ മാക്സിയിൽ പിടിച്ചു അമ്മമാടെയും അമ്മയുടെയും നടുക്ക് ഇരുന്നു പുതപ്പിട്ട് മൂടി kanda സീരിയൽ....... കൂടെ തന്നെ ഞങ്ങടെ വീട്ടിൽ ഹെല്പിനായി രണ്ടു പേര് ഉണ്ടാർന്നു......... ഒരു നാണിയമ്മൂമ്മയും..... ഗോവിന്ദ മാമയും...... ഞങ്ങടെ വീട്ടിൽ തന്നെ ആണ് അവർ താമസിച്ചിരുന്നത്.... അവരുടെ വീടുകൾ ദൂരെയാണ്..... അതുകൊണ്ട് എൻറെ വീട്ടിൽ തന്നെയാണ് അവർ താമസിച്ചു പോന്നിരുന്നത്... ഗോവിന്ദ മാമ 8:30 ആയാൽ തുടങ്ങും kathanar തുടങ്ങാറായി, തുടങ്ങാറായി... എന്നും paranju😂😂...... നാണിയമ്മൂമ്മകും ഇഷ്ടമാർന്നു....... കൂടെ തന്നെ അയല്പക്കത്തെ വീട്ടിലെ അങ്കിൾ ഉം ആന്റിയും മൂന്ന് പെണ്മക്കളും വരുമായിരുന്നു......... ഒരു കുടുംബ സമ്മേളനം തന്നെയായിരുന്നു 2004 ലെ kathanar സീരിയൽ കാണുമ്പോൾ ഉള്ള നിമിഷങ്ങൾ....2008 il നാണിയമൂമ്മ മരിച്ചു.....2010 il ഗോവിന്ദ മാമയും...... അയല്പക്കത്തെ ആന്റിയും ഫാമിലിയും വീട് മാറി പോയി......... Serikum നല്ല കാലങ്ങൾ ആയിരുന്നു അത് ഇനി ഒരിക്കലും തിരിച്ചു വരാത്ത നല്ലത് കാലങ്ങൾ.. നമ്മുടെ കൂട്ടു കേട്ടു.. ബന്ധങ്ങൾ... സൗഹൃദങ്ങൾ ഒക്കെ അന്ന് എന്ത് വലുതായിരുന്നലേ.... ഇന്ന് ഒന്നുമില്ല........ ആരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുനുപോലുമില്ല......

  • @thezoyama
    @thezoyama Місяць тому +7

    Anyone in 2024 😂

    • @_Helanx_
      @_Helanx_ 10 днів тому

      Yeah mahn😂

  • @user-hf4ov1lf4z
    @user-hf4ov1lf4z 2 місяці тому +3

    കുട്ടിക്കാലത്ത് ഈ സീരിയലിലെ പാട്ടും പാടി വടിയും കുത്തി മാസ്സായി നടന്ന എത്ര 90,സ് കിഡ്സ് ഉണ്ട് ഇവിടെ?

  • @vishnukk9620
    @vishnukk9620 9 місяців тому +9

    വിക്രമദിത്യൻ സീരിയൽ കൂടെ upload ചെയ്യൂ പ്ലീസ്

  • @കോശി_കുര്യൻ
    @കോശി_കുര്യൻ 10 місяців тому +8

    കത്തനാർ full episodes ഇവർ നേരത്തെ upload ചെയ്തത് ആണല്ലോ.
    ഇടാത്തത് ഇട് ഹേ 🚶‍♂️

  • @soufisoufi6509
    @soufisoufi6509 10 місяців тому +15

    Haaa athokke oru kaalam😂😂

    • @sreeragssu
      @sreeragssu 10 місяців тому +6

      ടൈറ്റിൽ സോങ് മിസ്സിംഗ്‌ 😢

    • @akhilroyalroyal8700
      @akhilroyalroyal8700 9 місяців тому +1

      Search chayyu kittum

  • @rjkumar5555
    @rjkumar5555 10 місяців тому +2

    Please upload Samadooram Suryaputhri and krishna leela serial episode.

  • @SanaSanu-ud9ss
    @SanaSanu-ud9ss 10 місяців тому +4

    Autograph serial entha 2,3 episode edatha asianeteee ithokke idunnundelloo😡😢

    • @sreeragssu
      @sreeragssu 10 місяців тому +1

      ഇട്ടല്ലോ

  • @abhinavbhaskar20
    @abhinavbhaskar20 10 місяців тому +5

    Asianet 123 Sat , Mangalyam , Kadalinakkare , Mandrake , Avicharitham , Sreekrishnaleela, Nizhalukal , Gandarvayamam ,okke onn iduoo
    Plssss

    • @nostalgicframes
      @nostalgicframes 10 місяців тому +4

      123 sat enikum kananm എന്നുണ്ട്, athinte story onnum ipo ormayilla, avar oru kuzhiyil entho വീഴും invisible ആകും, pinne nganeyanu avar pazhaya pole ആകുന്നത്, aa സീരിയൽ kure search cheyth nokkikund, onnum kanan ഇല്ല

    • @sreeragssu
      @sreeragssu 10 місяців тому +2

      @@nostalgicframes ഇതിന്റെ ഒക്കെ ടൈറ്റിൽ song എങ്കിലും ഇട്ടിരുന്നെങ്കിൽ 😢

    • @abhinavbhaskar20
      @abhinavbhaskar20 10 місяців тому

      ​​@@nostalgicframesenikk 123 Sat ne kond areelayrnnu pinne fb il oru troll kand orupaad per kaanan aagrahikknm und
      Apoo enikkm oru curiosity
      Early 2000 il ente veetil cable connection illayrnnu only doordarshan appo ithonnum kaanan kazhinjilla pinne oru 2008 okke aayappo aanu dish aakiye

    • @abhinavbhaskar20
      @abhinavbhaskar20 10 місяців тому

      ​@@nostalgicframesivarod request chyyale vazhi ullu😊
      Enthayalum ivarde kayyil kaanum after 2000 ullath okke

    • @ABINSIBY90
      @ABINSIBY90 10 місяців тому

      @@nostalgicframes 123 സാറ്റിന്റെ title song ഒരു അനുഭൂതിയായിരുന്നു.. അതെങ്കിലും ഇവർ ഒന്ന് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ..

  • @MajidaAMajidaA
    @MajidaAMajidaA 4 місяці тому +1

    2024 kannunnavarundo

  • @freakfreaken2632
    @freakfreaken2632 10 місяців тому +2

    Hello kuttichathan alavudeente albhuthavilakku

  • @abhinavbhaskar20
    @abhinavbhaskar20 10 місяців тому +3

    Excuse me ith ningal full episodes ittitund
    Pinnem enthina idunne

  • @abhinavbhaskar20
    @abhinavbhaskar20 10 місяців тому +1

    Kathanar total ethra epiosdes undenn aarkkelum orma undoo?

  • @sreer2028
    @sreer2028 10 місяців тому

    Sthree oru santhwanam and rahasyam
    Please upload

  • @abyvarghese5521
    @abyvarghese5521 9 місяців тому +1

    Episo.1
    ദീപം 1st vakk

  • @amrutharoy8389
    @amrutharoy8389 6 місяців тому

  • @KS96737
    @KS96737 9 місяців тому

    Rahasyam serial upload cheyyumo athile oru madam oke undarnnu pinne kanthi pinne avrde veedinte backil eppozhum pretham verum kanthiyod samsarikkan avdem ivdem mathram orma und .. ath kandond aanu amma choru vari tharane nostu aanu .. 5 il padikumpo aarnnu pls upload

  • @vishnunk5320
    @vishnunk5320 6 місяців тому

    ✝️ fan no 1

  • @anjalyabraham4660
    @anjalyabraham4660 2 місяці тому

    Plz upload kannante radha

  • @Revathysnair-rx2gx
    @Revathysnair-rx2gx 10 днів тому

    Anoop menon,anitha undayerunna serial ethe ayerunnu lorikarn pere marannu poye

  • @xyseries2060
    @xyseries2060 9 місяців тому +2

    90's kids emotion

  • @kannankollam1711
    @kannankollam1711 10 місяців тому +3

    കത്തനാർ സീരിയൽ ഇതിൽ തന്നെ കിടപ്പുണ്ടല്ലോ പിന്നെന്തിനാണ് അപ്‌ലോഡ് ചെയ്യുന്നത് ഇനി അപ്ലോഡ് ചെയ്യേണ്ടത് ദേവി മാഹാത്മ്യം ആ സീരിയലാണ് അപ്‌ലോഡ് ചെയ്യേണ്ടത് പിന്നെ പണ്ടത്തെ സാമി അയ്യപ്പൻ

    • @abhinavbhaskar20
      @abhinavbhaskar20 10 місяців тому +1

      Devi Mahathmyam kore epiosdes und
      Swami Ayyappan hotstar il und
      Kathanar already upload chythu

    • @kannankollam1711
      @kannankollam1711 10 місяців тому

      @@abhinavbhaskar20 ഇല്ല ദേവി മാഹാത്മ്യം സീരിയൽ കുറവാണ്

    • @ABINSIBY90
      @ABINSIBY90 10 місяців тому +1

      @@kannankollam1711 കത്തനാർ മുഴുവൻ അപ്‌ലോഡ് ചെയ്തിട്ടില്ല. ഇവർ.. only up to 255 episodes..

    • @kannankollam1711
      @kannankollam1711 10 місяців тому +1

      @@ABINSIBY90 ആരു പറഞ്ഞു മൊത്തം അപ്ലോഡ് ആക്കിയിട്ടുണ്ട് ഒന്ന് പേരെടുത്ത് അടിച്ചു നോക്കിയാൽ മതി

    • @ABINSIBY90
      @ABINSIBY90 10 місяців тому

      @@kannankollam1711 ശെരിയാ ഫുൾ എപിസോഡ്സ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 255 എപ്പിസോഡ്സ് മാത്രമേ ഉള്ളായിരുന്നല്ലേ.. പക്ഷെ 2004-2006 ആയിരുന്നു കത്തനാരുടെ ടെലികാസ്റ്റിംഗ് ടൈം. രണ്ടു വർഷംകൊണ്ട് വെറും 255 എപിസോഡ്സ് മാത്രമേ അവർ കവർ ചെയ്തുള്ളോ?..

  • @gokulnandhan9884
    @gokulnandhan9884 5 місяців тому

    PLEASE UPLOAD VIKRAMADITHYAN

  • @signofmemories547
    @signofmemories547 10 місяців тому +1

    Please upload omanathinkal pakshi.

  • @watch__with_me
    @watch__with_me 5 місяців тому

    Camera aara cheythe