വീടിന്റെ തറ ഇരുന്നു /3000 രൂപക് workarea പുതുക്കി പണിതപ്പോൾ??

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 178

  • @manojk.scasanova4385
    @manojk.scasanova4385 Рік тому +27

    ഈ പണിക്ക് 3000 രൂപ കൊടുത്തു പോരെ കുറച്ചു കൂടി കൊടുക്കണം അതുനുള്ള പണി ഉണ്ട്. പണിക്കാരൻ സൂപ്പർ ❤👍

  • @damodaranudma1515
    @damodaranudma1515 Рік тому +23

    ഇത്തരം Idea ഉള്ള ആൾ മലയാളികൾക്കെല്ലാം അഭിമാനമാണ്

  • @sakeerhussain650
    @sakeerhussain650 Рік тому +5

    അടിപൊളിയാണ് ട്ടോ ഒരു വർക്ക് കൈകാര്യം ചെയ്യുമ്പോൾ വളരെ വ്യക്തമാക്കി കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ഓരോ വർക്കിനും അതിന്റേതായ കൃത്യനിഷ്ഠതയും പ്രൗഢിയും ഉൾക്കൊള്ളുന്നതാണ് നിങ്ങളുടെ വർക്ക് താങ്കളുടെ പേരും ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു... 👍🙏

  • @ntubechannel4993
    @ntubechannel4993 Рік тому +57

    നിന്റെ വീഡിയൊ കണ്ട് 33 വര്‍ഷം പഴക്കമുള്ള എന്റെ വീട് പുതുക്കി പണിതു...അവസാന മിനുക്ക് പണിയിലാണിപ്പോള്‍..!

    • @AjnasPt
      @AjnasPt Рік тому +1

      ഇവരെ നമ്പർ കിട്ടോ

    • @ntubechannel4993
      @ntubechannel4993 Рік тому +2

      @@AjnasPt
      No...അവന്റെ നമ്പര്‍ കിട്ടിയിരുന്നെങ്കില്‍ ഒരു Home tour ചെയ്യാനുണ്ട് .!

    • @mohammedalikarakkal7204
      @mohammedalikarakkal7204 Рік тому +2

      🥰🥰🥰🥰👍🏻

    • @olienrajan9990
      @olienrajan9990 Рік тому +2

      നമ്പർ കിട്ടുമോ

  • @MDmlpi
    @MDmlpi Рік тому +4

    ജാക്കി direct വെക്കരുത് ചുമരിൽ
    Hole ഉണ്ടാക്കി അതിൽ മരത്തിന്റെ beam ഇട്ടു അതിൽ jack വെക്കണം

  • @bijunv6693
    @bijunv6693 6 місяців тому +2

    വേറെ ആരെങ്കിലും ആണെങ്കിൽ ഇത് രണ്ടു മൂന്നു ദിവസം എടുക്കും സൂപ്പർ ❤🙏🏻വർക്ക്‌ ❤🙏🏻

  • @chelannur..
    @chelannur.. Рік тому +28

    അയിനാണ് kayi

  • @salihmanathalashahzanmumth6403

    പഴയ ബെൽറ്റിന്റെ ചെറിയ ഭാഗം പൊട്ടിച്ച് അതിന്റെ കമ്പിയിൽ പുതിയ ബെൽറ്റിന്റെ കമ്പിയെ ജോയിന്റ് ചെയ്ത് ആ ഭാഗത്ത് നല്ലവണ്ണം കോൺഗ്രീറ്റ് ചെയ്‌താൽ അവിടെ ഒരിക്കലും വിള്ളൽ സംഭവിക്കില്ല

  • @shabeershabeer5601
    @shabeershabeer5601 Рік тому +19

    പഹയന്റെ speed 🔥❤

  • @rajendrakumarcp5228
    @rajendrakumarcp5228 Рік тому +8

    Bro,
    കണ്ണൂർ ജില്ലയിൽ കുറച്ച് റിപ്പയർ Work ഉണ്ട് , ഇവിടെ വന്ന് ചെയ്തു തരുമോ ?

  • @zmeyysuneer4154
    @zmeyysuneer4154 Рік тому +14

    കാശ് കൊടുത്തില്ലേലും വേണ്ടില്ല കഴിക്കാൻ വല്ലതും കിട്ടണം 😃😃
    സെറ്റ് 😂

  • @shihabkwt3636
    @shihabkwt3636 Рік тому +16

    ഹെൽപ്പർ വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കുക

  • @laijugeorgh6348
    @laijugeorgh6348 Рік тому +3

    Chalakudy അടുത്ത് ചെയ്തു കൊടുക്കുമോ?

  • @sreevenu6573
    @sreevenu6573 Рік тому +1

    Ente veettile oru moolayile Thara irunnu poyi. Enthu cheyyum ennariyathe vishamichiriykukayayirunnu. Thank you

  • @latheefparakkalpalakkad7967
    @latheefparakkalpalakkad7967 Рік тому +11

    ഇതേ സെയിം അവസ്ഥ എന്റെ വീടിനും ഉണ്ട്.... ബ്രോന്റെ നമ്പർ തരുമോ

  • @fathimahassain7570
    @fathimahassain7570 Рік тому +3

    ഊരകം ഞങ്ങളുടെ വീടിന്റെ oofees റൂം ചുമർ ദൈനിങ്ങളിന്ന് barakola ആകാൻ പറ്റുമോ കട്ട് ചെയ്ത്

  • @FastRole
    @FastRole Рік тому +4

    Hai ikka
    Oru help venam
    20 year old house
    First floor ketan
    Edh kallanu better
    Over budget illand quality ayi cheyyan

    • @muhamednoushad6912
      @muhamednoushad6912 Рік тому

      എനിക്കും അറിയണം please reply

    • @FastRole
      @FastRole Рік тому

      @@muhamednoushad6912 waiting for reply 🥹

  • @babyfaseela5231
    @babyfaseela5231 Рік тому

    Acc block upayogikkan pattumo

  • @ajmalshanax1265
    @ajmalshanax1265 Рік тому

    Adipoli aanallo videos kanalund poliyaan tto

  • @ratheeshor7949
    @ratheeshor7949 Рік тому +7

    പണി സൂപ്പർ

  • @hasyakalamedia4127
    @hasyakalamedia4127 Рік тому +2

    പത്തനംതിട്ട വരാൻ പറ്റുമോ

  • @sabiranoushad3650
    @sabiranoushad3650 Рік тому +1

    No tarumooo

  • @anumk2881
    @anumk2881 Рік тому

    കുഴൽ കിണറ്റിൽ കുടുങ്ങിയ മോട്ടർ എടുക്കുമോ plees

  • @sreejasunil46
    @sreejasunil46 5 місяців тому

    സുപ്പർ ഞങ്ങളുടെ നാട്ടിലുo നിങ്ങളെ പോലെ ഒരാൾ വേണ്ടിയിരുന്നു❤❤❤

  • @habeebhaabihaabi4467
    @habeebhaabihaabi4467 Рік тому

    Etra alkkara wrkin pooye

  • @salisalim8816
    @salisalim8816 Рік тому

    പൊളി. നമ്മളെ ഇവിടെന്ഗിൽ പൊളിക്കാൻ ഒരീസം വേണ്ടിവരും

  • @muhamedanask3906
    @muhamedanask3906 Рік тому +2

    Nammal oru karyam paranjitt ikka vilichath polum illa 😔😔

  • @mohammedrafeeq9313
    @mohammedrafeeq9313 Рік тому

    കിണർ തായ്‌തി തേപ്പും കോൺക്രീറ്റ്ഉം ഉണ്ട്
    ചെയ്യാൻ പറ്റുമോ
    പള്ളിക്കൽ ബസാർ

  • @AbdussalamKK-dr2fj
    @AbdussalamKK-dr2fj 23 години тому

    ഈ രീതിയിലല്ല സപ്പോർട്ട് കൊടുക്കേണ്ടത് തന്നെയുമല്ല ഈ രീതിയിൽ സപ്പോർട്ട് കൊടുത്താൽ lintel break ആകും വീണ്ടും പണി കിട്ടും 1mm പോലും sagging വരാതെ fixed സപ്പോർട്ട് കൊടുത്തതിനുശേഷം മാത്രമേ ചുമര് രണ്ട് ഭാഗവും പൊളിക്കാൻ പാടുള്ളൂ കോർണർ ആയതുകൊണ്ട് സ്ലാബ് ട്രയാങ്കിൾ ആയി പൊട്ടാൻ ചാൻസ് ഉണ്ട്

  • @ayanalatheef
    @ayanalatheef Рік тому

    Thrissur oru work und ..number Kure chothikunnu...ellavarum kitunillallo?please

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 місяці тому

    ഞങ്ങടെ നാട്ടിൽ (എറണാകുളം )ഇത്രയും പണിക്ക് കുറഞ്ഞത് 7000രൂപ വാങ്ങിക്കും

  • @raheempp-bq8jb
    @raheempp-bq8jb Рік тому +1

    ബെൽറ്റിൻമേൽ അ െല്ല പടവ് വന്നത് അപ്പോൾ ലോഡ് എടുക്കുമോ ?

  • @manumayyil4406
    @manumayyil4406 Рік тому

    Ninghalu poliya...

  • @informationentertainment195
    @informationentertainment195 Рік тому +1

    ഇതിൽ ഒന്നിലുപോലും ഫോൺ നമ്പർ ഇല്ലല്ലോ?ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?

  • @smijilsmijile1342
    @smijilsmijile1342 Рік тому

    സൂപ്പർ അടിപൊളി പൊളിച്ചു 🤩🤭😲😲👌👌👌👍👍👍👍👍

  • @shageervavachi1333
    @shageervavachi1333 Рік тому +1

    നിങ്ങളുടെ നമ്പറ് കിട്ടാൻ എന്താ വഴി 🙏🙏🙏

  • @unnikrishnannair6848
    @unnikrishnannair6848 8 місяців тому +2

    മൂലയിൽ ഒരു L ഷേപ്പ് പില്ലർ കൊടുത്താൽ തീരൂല്ലേ ? എന്താ ??

  • @jinumeemi5855
    @jinumeemi5855 Рік тому

    നിങ്ങളെ മക്കയിൽ നിന്നും ഞാൻ കണ്ടു 👍🏻

  • @hf4517
    @hf4517 Рік тому +1

    Saddi isthiri ittitt karyallann paranjeele😅

  • @santhosh.86
    @santhosh.86 4 місяці тому

    super work

  • @SathesKumar-qt9ou
    @SathesKumar-qt9ou День тому

    Unga kuda work seinum na vara.. Work eruka soluga bro

  • @sheenasibu6102
    @sheenasibu6102 Рік тому

    എന്റെ വീടിന്റെ ഒരു ബെഡ് റൂം ഇത് പോലെ ആണ് തറയും ഭിത്തിയും.. അതിനോട്‌ ചേർന്നു ആണ് സെപിറ്റിക് ടാങ്കും..എന്താണ് ചെയ്യണ്ടിയത് ഒന്ന് പറഞ്ഞു തരാമോ??? വാട്ട്സാപ്പ് നമ്പർ കൂടി തരുമോ??

  • @adilmuhammed1975
    @adilmuhammed1975 Рік тому +6

    Ingal poliyann🔥

  • @muhammadsherif2343
    @muhammadsherif2343 Рік тому +1

    ഞാൻ കരിങ്കല്ല് തറ പണിക്കാരനാണ്.
    കുറഞ്ഞ റൈറ്റ് നോക്കി കരാറ് കൊടുക്കുമ്പോ ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വരും. ചുരുക്കം പറഞ്ഞാൻ ഉത്തരവദിത്തം കുറയും. കളളപണി ഇല്ലാത്ത നല്ലവർക്ക് ചില്ലറ പൈസ ലാഭം നോക്കതെ പണി കൊടുക്കൂ

  • @sudhanair8177
    @sudhanair8177 Рік тому

    മാഷ് ഒരു റിംഗ് കിണർ പണിയാൻ എത്ര രൂപ ആകും

  • @AjnasPt
    @AjnasPt Рік тому

    എവിടെ സ്ഥലം.....ഒരു വീട്പണി ഉണ്ടയിരുന്നു നമ്പർ കിട്ടോ

  • @jazp6424
    @jazp6424 Рік тому

    പഴയ മണ്ണും കട്ട കൊണ്ട് കെട്ടിയ ചുമര് പ്വോളിച് തറ മാറ്റി പണിത് ചുമർ കെട്ടാൻ പറ്റുമോ ഇത് പോലെ

  • @parvathyrajkumar1533
    @parvathyrajkumar1533 9 місяців тому

    Super video orupad istanu ningalude video subscribe cheythu ernakulam vannu work cheyyumo abhimanam thonunnu Mone

  • @dannybeccaskill28
    @dannybeccaskill28 Рік тому

    Seddi isthirittitt kaaryallaarnile😂😂😂❤❤❤

  • @nivedhyakjain2457
    @nivedhyakjain2457 Рік тому

    വയനാട് പണി ഉണ്ട്‌ വരാൻ പറ്റുമോ

  • @ashokchandran1719
    @ashokchandran1719 Рік тому

    Malappuram ജില്ലയിൽ ഒരു കിണർ വറ്റിച്ച് ക്ലീൻ ചെയ്യാൻ ഉണ്ട്.. പറ്റുമെങ്കിൽ നമ്പർ തരിക

  • @Shfeeqtirur
    @Shfeeqtirur Рік тому +1

    സൂപ്പർ 🥰🥰

  • @venkateshwarancr4729
    @venkateshwarancr4729 Рік тому +1

    clever work. 👍

  • @firosfiruppm9618
    @firosfiruppm9618 Рік тому +2

    ശുപ്പർ 👍

  • @shesu101
    @shesu101 Рік тому +1

    ബൽട്ടിന് അടിഭാഗം ചെങ്കല്ല് തന്നെ വെക്കണമായിരുന്നു

    • @abdulatheef2805
      @abdulatheef2805 Рік тому

      Chankallu thannaya vachath sidil simentu katta vachathu palaka illathonda 🤣

  • @umarfarook5803
    @umarfarook5803 Рік тому +2

    Mashaallah 💖💖

  • @johnsnow8811
    @johnsnow8811 Рік тому +2

    Le civil engineers has a lot to learn from him

  • @anasanas8694
    @anasanas8694 Рік тому

    Vallatha padapp😊😊😊

  • @cbgm1000
    @cbgm1000 24 дні тому

    തറയിൽ ചെങ്കല്ലിന് പകരം കരിങ്കല്ല് ആയിരുന്നു നല്ലത്

  • @AbdulRasheed-gx4eq
    @AbdulRasheed-gx4eq 9 місяців тому

    സൂപ്പർ

  • @tgty395
    @tgty395 Рік тому +1

    സാദാ ക്ലോസേറ്റ് ചെറിയ അടവ് ഉണ്ട്‌ ബ്രോ എന്താ ചെയ്യുക. വരാൻ പറ്റുമോ???

    • @sirajmuthalikunnath1113
      @sirajmuthalikunnath1113 Рік тому +1

      ബ്രോ ഒരുതരം കെമിക്കൽ വാങ്ങാൻ കിട്ടും... അത് വാങ്ങി ക്ലോസറ്റിൽ ഒഴിച്ചാൽ മതി.. വളങ്ങൾ വിൽക്കുന്ന കടയിൽ ഉണ്ടാകും അവരോട് വിവരങ്ങൾ പറഞ്ഞാൽ അവർ തരും

    • @selftravelerpravasi4505
      @selftravelerpravasi4505 Рік тому +2

      കുറച്ചു ആസിറ്റ് വാങ്ങി ഒഴിച്ചു നോക്ക് ശരീരത്തിൽ തെറിക്കാതെ നോക്കണം

    • @tgty395
      @tgty395 Рік тому

      ഞാൻ റബ്ബറിൻറെ ആസിഡ് ഒഴിച്ച് ഒരാഴ്ച്ചക്ക് ശേഷം വെള്ളം ഒഴിച്ചപ്പോൾ പോവുന്നുണ്ട്. പക്ഷേ പൊങ്ങി വരുന്നുണ്ട് ശരിക്ക് പോവുന്നില്ല. ഏതാണ് കെമിക്കൽ

    • @sirajmuthalikunnath1113
      @sirajmuthalikunnath1113 Рік тому

      @@tgty395 പേരറിയില്ല... വളങ്ങൾ വിൽക്കുന്ന കടയിൽ വിവരങ്ങൾ പറഞ്ഞാൽ അവർ തരും

    • @tgty395
      @tgty395 Рік тому

      @@sirajmuthalikunnath1113 അതു എങ്ങനെ ഒഴിക്കണം. എത്ര ദിവസം പിടിക്കും?

  • @rasheednk3240
    @rasheednk3240 Рік тому

    Machane superrr👍

  • @sunisuni5662
    @sunisuni5662 Рік тому

    നിന്റെ സ്ഥലം എവുടെ

  • @funturn5673
    @funturn5673 Рік тому +2

    Ikka no onnu tharumo

  • @aslamkunjava3024
    @aslamkunjava3024 Рік тому +2

    Top pani

  • @bilalksd
    @bilalksd Рік тому

    cograten vellam vithende 😮

  • @bibinvlogs5579
    @bibinvlogs5579 Рік тому

    Ith kandu machu

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +1

    Sambavam satta bro

  • @abdurahiman.kmkallumottakk4572

    ലത്തു മോനെ നിന്റെ വാട്സ് ആപ്പ് നമ്പറോ,കോൾ നമ്പറോ തരാമോ..?
    പുത്തനത്താണി അടുത്ത സ്ഥലത്തേക്ക് ഒരു വർക് ഉണ്ടായിരുന്നു.പ്ലീസ് ലത്തീഫ്

  • @ashokanmundon2556
    @ashokanmundon2556 2 дні тому

    ഒന്നുപോടെ ഇത് വലിയ കാര്യമല്ല നമ്മളും ഇതുപോലെ ചെയ്തിട്ടുണ്ട് പക്ഷെ അതിന് നമ്മൾ പരസ്യം കൊടുത്തിട്ടില്ല

  • @തെമ്മാടി
    @തെമ്മാടി Рік тому

    Super 👍

  • @rashadrk3345
    @rashadrk3345 Рік тому +1

    എല്ലാവരും ഫേസ്ബുകിൽ നിന്നും കാണുന്നത് കൊണ്ട് യൂട്യൂബിൽ വരുമ്പോൾ ആളുകൾ കുറയും

  • @kaleelvp7555
    @kaleelvp7555 Рік тому +1

    Good

  • @user-wwall
    @user-wwall 16 годин тому

    നിങ്ങളെ എത്ര Video ആണ് കാണുന്നത് Daily...
    വീട്ടിൽ 2 Bed room attached Bathroom ആയി എടുക്കുന്നുണ്ട്. എല്ലാം പൊളിക്കുമ്പോൾ നെഞ്ചിന് കുത്ത് കിട്ടും പോലെ ആകും

  • @ntubechannel4993
    @ntubechannel4993 Рік тому +1

    സെറ്റ്....അയ്നാണ് കായി.!

  • @husainkunju529
    @husainkunju529 Рік тому +1

    ഹലോ പമ്പിങ് വയറിങ് പണിയുണ്ടോ

  • @shafeekcali5357
    @shafeekcali5357 Рік тому

    ഇക്കാടെ നമ്പർ തരുമോ? എന്റെ പഴയ ഒരു ഓടിട്ട വീട് പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നു... താങ്കൾക്ക് വർക്ക്‌ തരാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ....

  • @AjnasPt
    @AjnasPt Рік тому

    ഒരു വീട്പണിയുണ്ടായിരുന്നു നമ്പർ കിട്ടോ

  • @dramashorts....3726
    @dramashorts....3726 Рік тому

    Super ❤️❤️🙄🙄🙄🙄

  • @fasalurahman2627
    @fasalurahman2627 Рік тому +1

    എന്റെ വീട്ടിൽ ഇതു പോലെ ഉണ്ടോ എന്ന് സംശയം നിങ്ങളുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому

    എല്ലാവർക്കും . 3000 രൂപയാ

  • @abdulnaser5439
    @abdulnaser5439 3 місяці тому

    ഇയാളുടെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ .?

  • @shoukathkp3344
    @shoukathkp3344 Рік тому

    Supper

  • @afsalok7042
    @afsalok7042 Рік тому

    Usaaaaar mone

  • @faisalfaisi6822
    @faisalfaisi6822 4 дні тому

    ചുമരും മാർബിൾ ഒന്നും കേടു വരുത്താതെ ചെയ്യാവുന്ന പണി മൊത്തം പൊട്ടിച്ചിരി വർക്ക് ചെയ്തു ഇപ്പോൾ ജാക്കി വെച്ച് പൊക്കുന്ന സിസ്റ്റം ഇല്ലേ അങ്ങനെ ചെയ്താൽ മതിയായിരുന്നു

  • @jamsheerm2105
    @jamsheerm2105 Рік тому

    Machu top

  • @ashikashik4219
    @ashikashik4219 Рік тому +1

    ഇതിൽ എല്ലാം ഓകെ അടിയിൽ ബ്ര്സ് കട്ട കൊടുത്തത് ശരിയല്ല

  • @rashadrk3345
    @rashadrk3345 Рік тому +2

    മുത്തേ ആദ്യം യൂട്യൂബിൽ വീഡിയോ ഇട് എന്നിട്ട് ഫേസ്ബുകിൽ ഇട്ടാൽ മതി
    അല്ലെ വിയൂസ് കുറയും

  • @razkmachdi8018
    @razkmachdi8018 Рік тому

    👌👌👌🙏

  • @ibak0006
    @ibak0006 Рік тому +1

    ബേജാർ

    • @shihabkwt3636
      @shihabkwt3636 Рік тому

      ഹെൽപ്പർവേക്കൻസിയുണ്ടെങ്കിൽ അറിയിക്കുക

    • @razkmachdi8018
      @razkmachdi8018 Рік тому

      👌👌👌🙏🙏

  • @MuhammadAshraf-se7uk
    @MuhammadAshraf-se7uk Рік тому

    എട്ടിഞ്ചിന്റെ ആറിഞ്ച് ആവശ്യമില്ലല്ലോ നിന്റെ കാട്ടൊക്കെ നടത്തി കഴിഞ്ഞാൽ ആ കമ്പ്ലൈന്റ് കരയല്ലല്ലോ ആ കട്ട കെടത്തി കെട്ടിക്കഴിഞ്ഞാൽ എട്ടിഞ്ച് ആവും അപ്പോൾ തേപ്പില അഡ്ജസ്റ്റ് ചെയ്ത ക്ലിയറാവില്ലേ അതൊരു തെറ്റല്ലേ ഞാനും ഈ ഫീൽഡ് ആണ്

  • @saifudheenvp4538
    @saifudheenvp4538 Рік тому +1

    Nindhay nomber onn tharoo

  • @dixonnm6327
    @dixonnm6327 Рік тому

    കൂട്ടുകാരാ താങ്കളുടെ പണി സൂപ്പർ!.....5000 രൂപയുടെ പണിക്ക് 4000 രൂപയെങ്കിലും വാങ്ങിച്ചു കൂടെ?'.....

  • @hameednm1500
    @hameednm1500 Рік тому +1

    നിങ്ങളെ. കിട്ടുന്ന പോ ൺ നമ്പർ അറിയിക്കുക

  • @ajidpp123
    @ajidpp123 Рік тому +1

    👍👌👌💪💪💚

  • @riyasariyas8779
    @riyasariyas8779 Рік тому

    👍👍👍👍👍

  • @husainkunju529
    @husainkunju529 Рік тому

    Sabeer

  • @vishnupmkp
    @vishnupmkp Рік тому

    എക്ക ചൊക്കം ഉണ്ടായിക്കൂടാ...ചങ്ങായിയെ...

  • @abdulrahmanktc
    @abdulrahmanktc Рік тому

    👍🤘👌💯🤲

  • @vijayalakshmig7595
    @vijayalakshmig7595 Рік тому

    നിങളെ പോലെയുള്ള പണികാരെ കിടടാൻ വലിയ പർയാസമാണ്