perfect armhole എങ്ങനെ അളന്ന് എടുക്കാം

Поділитися
Вставка
  • Опубліковано 16 вер 2024
  • #manjuzsignature #stitching#cutting#armholemeasurement#easymethod #malayalam #calculation#Tips

КОМЕНТАРІ • 14

  • @afnashefeek4253
    @afnashefeek4253 7 місяців тому +1

    Useful video ❤

  • @lakshmisworld126
    @lakshmisworld126 7 місяців тому

    Super vedio....tnku dear❤
    Eniyum ethupolethe vedioyekku vendi wait cheyyunnu

  • @user-dp2fu1ir3p
    @user-dp2fu1ir3p 7 місяців тому

    Nalla class thanks

  • @binciacm6636
    @binciacm6636 7 місяців тому +3

    ഞാൻ ഡ്രസ്സ്‌ സ്റ്റിച്ചു ചെയുമ്പോൾ ബാക്ക് armhole ആണ് ചുളിവ് വരുക. അത് എന്താ

    • @manjuzsignature628
      @manjuzsignature628  7 місяців тому +1

      എനിക്ക് തോന്നുന്നത്... armhole curve calculation ശരിയാവത്തതായിരിക്കും... അല്ലെങ്കിൽ shoulder armhole measurement correct ആവാത്തത് ആയിരിക്കണം... എന്നാലും നമ്മുടെ ഈ പുതിയ ഈ video പോലെ ചെയ്ത് നോക്കിക്കോളോ... ട്ടാ.... perfect ആയി തന്നെ വരും... എനിക്ക് ഉറപ്പുണ്ട്...

    • @binciacm6636
      @binciacm6636 7 місяців тому

      ❤​@@manjuzsignature628

  • @binciacm6636
    @binciacm6636 7 місяців тому

    നല്ല ക്ലാസ്സ്‌

  • @sajithasanthosh4753
    @sajithasanthosh4753 7 місяців тому

    Super

  • @renukaraghunathan1410
    @renukaraghunathan1410 7 місяців тому

    Very Good. 👍👍❤️

  • @salinasooryan489
    @salinasooryan489 7 місяців тому

    Super 😊

  • @ambika4483
    @ambika4483 5 місяців тому

    കഴുത്ത കലം കഴിഞ്ഞ് ഷോൾടർ കൊടുക്കുമ്പോൾ തയ്യൽ തുമ്പ് കഴിഞ്ഞ് 2 ഇഞ്ച് അല്ലെ ഉള്ളൂ

    • @manjuzsignature628
      @manjuzsignature628  5 місяців тому

      ഇപ്പോ കുർത്തിയിലൊക്കെ കഴുത്തകലം കഴിഞ്ഞ് ചിലർ shoulder madam പറയുന്നപോലെ രണ്ടു ഇഞ്ചും കൂടെ അര ഇഞ്ച് തയ്ക്കാനും കൊടുക്കാം... അത് ഒരിക്കലും തെറ്റല്ല... ട്ടോ.... ഞാൻ അവിടെ മൂന്ന് ഇഞ്ച് കൊടുത്തു.... അതിൽ അര ഇഞ്ച് തയ്യൽ തുണി ആണ്... അപ്പോ തയ്ച്ച് വരുമ്പോൾ രണ്ടര ഇഞ്ച് കിട്ടും...അര ഇഞ്ച് കുടൂതൽ കിട്ടും.... പക്ഷെ ഒരിക്കലും അവിടെ മൂന്ന് ഇഞ്ചിൽ കൂടുതൽ കൊടുക്കരുത്.... shoulder ഭംഗിയായി വരില്ല.... സംശയം എന്ത് ഉണ്ടെങ്കിലും ചോദിച്ചോളൂ... ട്ടോ.....പററാവുന്നതൊക്കെ പറഞ്ഞു തരാം... ട്ടോ

  • @b3r61sherin7
    @b3r61sherin7 7 місяців тому

    Shoulder eniku 16 but njan 7.5 or 7 edukum... shoulder details parayamo?

    • @manjuzsignature628
      @manjuzsignature628  7 місяців тому

      Shoulder 7.5 എടുത്തോളൂ...neck wide 4 എടുത്താൽ ബാക്കി 3 shoulder strip എടുക്കാം..ബാക്കി അര ഇഞ്ച് seem allowance ആക്കാം.. അതായത് shoulder ഉം sleeve ഉം joint ചെയ്യാൻ... അപ്പോ നമ്മുടെ neck length back 5ഉം front 5നേക്കാൾ കൂടുതൽ ആവരുത്... ട്ടോ....ഇനി neck wide 3.5 എടുത്ത് shoulder strip 4 എടുത്താലും തയ്ച്ച് കഴിഞ്ഞ് വരുമ്പോൾ ശരിയായി കൊള്ളും.... എന്തായാലും 7.5 തന്നെ എടുത്തോളൂ