കൃത്യമായ അഭിപ്രായങ്ങൾ ഗുരു ജീ. ഷർട്ട് ധരിച്ചാലും കുഴപ്പമല്ല, ധരിച്ചില്ലെങ്കിലും കുഴപ്പമില്ല: ഈശ്വരനല്ല ഇതൊക്കെ നിഷ്കർഷിച്ചിട്ടുള്ളത്, മനുഷ്യരാണ്. കാലം മാറുന്നതനുസരിച്ച് മനുഷ്യനും മാറണം. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറുന്നവർ കയറട്ടെ, അല്ലാത്തവർ ഷർട്ടിടാതെ കയറട്ടെ. രണ്ടിനും സമ്മതിക്കുക. ശബരിമലയിലെ കറുപ്പ് വസ്ത്രം ധരിക്കണം എന്ന ആചാരം ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുമ്പോൾ പറ്റുമോ എന്നത് വളരെ രസകരമായ ഒന്നായി 😅😅😅👏🏼👏🏼👏🏼
കൃത്യമായ അഭിപ്രായങ്ങൾ ഗുരു ജീ. ഷർട്ട് ധരിച്ചാലും കുഴപ്പമല്ല, ധരിച്ചില്ലെങ്കിലും കുഴപ്പമില്ല: ഈശ്വരനല്ല ഇതൊക്കെ നിഷ്കർഷിച്ചിട്ടുള്ളത്, മനുഷ്യരാണ്. കാലം മാറുന്നതനുസരിച്ച് മനുഷ്യനും മാറണം. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറുന്നവർ കയറട്ടെ, അല്ലാത്തവർ ഷർട്ടിടാതെ കയറട്ടെ. രണ്ടിനും സമ്മതിക്കുക.
ശബരിമലയിലെ കറുപ്പ് വസ്ത്രം ധരിക്കണം എന്ന ആചാരം ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുമ്പോൾ പറ്റുമോ എന്നത് വളരെ രസകരമായ ഒന്നായി
😅😅😅👏🏼👏🏼👏🏼
എല്ലാത്തരം സംശയങ്ങൾക്കും മറുപടി നൽകുന്ന ആചാര്യന് നന്ദി അഭിനന്ദനങ്ങൾ
Thank u gurunatha
🙏
Sathiyum, mrugabaliyum Aacharam aayirunnu.... Kuruji