Railway ജോലി എളുപ്പമോ,Salary ? An Interview with Locopilot Couples | RRB - ALP | JE | NTPC | Group D

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 92

  • @Mu_ba_ri
    @Mu_ba_ri 3 місяці тому +4

    Medical okkey first thanney onn test cheyyunnath നല്ലതാ കാരണം exam ഒക്കെ pass aayi last medical kittiyillel നമ്മൾ എടുത്ത effort okkey 😪😪😪

  • @nowfelbasheer7119
    @nowfelbasheer7119 10 місяців тому +20

    എനിക്കും locco pilot ആകണം എന്നാ ആഗ്രഹം. പക്ഷേ ഉമ്മ ബാപ്പാ സമ്മതിക്കില്ല.

    • @alanbabu3551
      @alanbabu3551 10 місяців тому +22

      Its your dream, not theirs, dude this is not an excuse broooo😏

    • @mr.jogobonito625
      @mr.jogobonito625 9 місяців тому +5

      What😂

    • @rinshidashaari961
      @rinshidashaari961 9 місяців тому +5

      Bro padichittu exm eazhuthan nokkii

    • @gopikrishnasudheer2798
      @gopikrishnasudheer2798 7 місяців тому +4

      നാട്ടുകാർക്കും വീട്ടുകാർക്ക് വേണ്ടി ജീവിക്കണ്ടു നിനക്ക് വേണ്ടി ജീവിക്കാൻ നോക്ക്

    • @blacksquad7012
      @blacksquad7012 7 місяців тому +2

      ആയി നോക്ക് അവര് തന്നെ പറയും നിന്നെ സമ്മതിച്ചു 🙌🙌🙌എന്ന്

  • @locomotive
    @locomotive Місяць тому +2

    Congratulations

  • @Sarathchandran51
    @Sarathchandran51 4 місяці тому +2

    Am a great fan of u both .

  • @jayasreemadathil4158
    @jayasreemadathil4158 Рік тому +3

    Useful vedio

    • @Classnotz
      @Classnotz  Рік тому +1

      Thankyou keep watching our video

  • @JollyThomas-hh2pt
    @JollyThomas-hh2pt 3 місяці тому +2

    കേരളത്തിലെ ആദ്യത്തെ വനിതാ LOCO പൈലറ്റ് എന്റെ അയൽ വാസി ആണ്

    • @asokthaiparambil
      @asokthaiparambil 3 місяці тому

      Perentha..?

    • @HarishSujathan
      @HarishSujathan 2 місяці тому +1

      Gorethy chechi aano?

    • @JollyThomas-hh2pt
      @JollyThomas-hh2pt 2 місяці тому +1

      @@HarishSujathan ലേഖ

    • @JollyThomas-hh2pt
      @JollyThomas-hh2pt 2 місяці тому +1

      @@asokthaiparambil ലേഖ

    • @HarishSujathan
      @HarishSujathan 2 місяці тому +1

      @@JollyThomas-hh2pt ee randu perum same date aanu railway il join cheithathu. Gorethy chechi is now locopilot mail at Ernakulam. Lekha chechi railway il join cheithu 2 years kazhiju electricity board il join cheithu. Now she is AE in KSEB.

  • @pioneerkannur6650
    @pioneerkannur6650 Рік тому +2

    👍🏻👍🏻

  • @JerinVarghese-f3e
    @JerinVarghese-f3e 8 місяців тому +2

    Chechi maniyur engineering collegil padichathano?

  • @rakesh.r2892
    @rakesh.r2892 10 місяців тому +6

    Specs ondagil pattathillalloo

  • @surajrabindranath5705
    @surajrabindranath5705 4 місяці тому

    Job is still not lady friendly ..Station master/TTE may be better.

  • @krizhna_hare
    @krizhna_hare 11 місяців тому +6

    Spects vachittundallo

    • @antlion777
      @antlion777 4 місяці тому

      Medical ന്റെ സമയത്തു കുഴപ്പമില്ലാതെ ഇരുന്നാൽ മതി. Departmental Test എഴുതി കേറുന്നവർക്ക് അതും problem ഇല്ല

  • @____irfan
    @____irfan 9 місяців тому +3

    Btech computer science eduthavarkk apply cheyyamo?

    • @Classnotz
      @Classnotz  9 місяців тому +1

      No

    • @DfTh-tx9tx
      @DfTh-tx9tx 3 місяці тому +1

      Enthaanu ithinte qalification​@@Classnotz

    • @Classnotz
      @Classnotz  3 місяці тому

      @DfTh-tx9tx ITI Basic qualification diploma and B. Tech can also apply

    • @HarishSujathan
      @HarishSujathan 2 місяці тому +1

      ​@@Classnotzstream koodi mention cheyyu. Diploma/iti/engineering in Electrical, electronics, mechanical, automobile . iti aanel vere kurachu koodi trades pattum mukalil paranjathu koodathe.

    • @HarishSujathan
      @HarishSujathan 2 місяці тому

      Computer science pattillla.

  • @divyamahesh9308
    @divyamahesh9308 Рік тому +6

    ചേച്ചീ nan +2 bio science appo alp avan പാട്ടോ

    • @sonusunny9639
      @sonusunny9639 11 місяців тому +1

      അതു പാസ് ആയി കഴിഞ്ഞ് ncvt അംഗീകാരം ഉള്ള ഐടിഐ, or aicte അംഗീകാരം ഉള്ള പോളി ടെക്നിക് /ബി ടെക് ഡിപ്ലോമ, ഡിപ്ലോമ, electrical /mechanical /electronics /automobile, age limit is 18-30.

    • @Classnotz
      @Classnotz  11 місяців тому +1

      Age limit 28 for alp

    • @railfanakhil
      @railfanakhil 11 місяців тому +1

      Orappayum Plustwo il science ann vendathe after plus two nn shesham nammakk ee BTECH nn Dipolmakk okke oru basics plus two science nne kitathullu
      Minimum qualification alp kk 10+ iti/diploma/ btech ann

    • @athilhashim1341
      @athilhashim1341 10 місяців тому

      Chechi iti. Mmv padichaal pattumooo

    • @Classnotz
      @Classnotz  10 місяців тому +1

      Yes

  • @anjalinair364
    @anjalinair364 6 місяців тому +3

    Psc ezhuthano alp avan. Psc vazhi ano select aka alp k

    • @Classnotz
      @Classnotz  6 місяців тому +1

      Railway exam (RRB) ezhuthanam ALP avan

    • @antlion777
      @antlion777 4 місяці тому

      PSC അല്ല, RRB ALP Exam.

  • @sanishma711
    @sanishma711 6 місяців тому +1

    എനിക്കും loco pilot ആകണം.

    • @Classnotz
      @Classnotz  6 місяців тому +1

      Join our offline/online live batches and achieve your dream job, for more information feel free to contact 9061223242

    • @sanishma711
      @sanishma711 6 місяців тому

      @@Classnotz ok thanks ❤️❤️

  • @footballliveytlinks5817
    @footballliveytlinks5817 5 місяців тому +2

    Postive aya oru interview

    • @Classnotz
      @Classnotz  5 місяців тому

      Thank you keep watching our video

  • @comradegaming7793
    @comradegaming7793 11 місяців тому +2

    ആദ്യത്തെ എക്സാം crack ചെയ്യാൻ പറ്റിയില്ലെങ്കിൽ. 2nd time exam എഴുതാൻ പറ്റുമോ

  • @joachimandrewjobandrew294
    @joachimandrewjobandrew294 9 місяців тому

    Diploma in electrical and electronics engineering പഠിച്ചാൽ locopilot അവാൻ പറ്റുവോ

  • @dbaba6104
    @dbaba6104 27 днів тому

    10 th+ iti pore, 12 th venam ennillallo?

  • @akkulahazat1412
    @akkulahazat1412 8 місяців тому +1

    Bsc zoology oke anel apply cheyan pattuo ?

    • @Classnotz
      @Classnotz  8 місяців тому +1

      No basic qualification ITI

    • @antlion777
      @antlion777 4 місяці тому

      No Engineering Related ആയിട്ടുള്ള Trades ൽ ITI ആണ് മിനിമം ക്വാളിഫിക്കേഷൻ. Diploma ആയാലും B.Tec/BE ആയാലും Same Stream തന്നെ ആയിരിക്കണം... Like Mechanical, Electrical, Electronics...

  • @anandhu4418
    @anandhu4418 10 місяців тому +3

    Exam attend cheyyan SSC classinu poyi prepare cheyythaal mathio?

    • @Classnotz
      @Classnotz  10 місяців тому +1

      Yes syllabus is same, for stage one

    • @DfTh-tx9tx
      @DfTh-tx9tx 3 місяці тому

      ​@@Classnotz enthaanu qualifications

    • @DfTh-tx9tx
      @DfTh-tx9tx 3 місяці тому

      ​@@Classnotzdetails parayoo

  • @gangasakthi4539
    @gangasakthi4539 2 місяці тому

    Ini eppozhaan next exam

  • @abhijithvt723
    @abhijithvt723 4 місяці тому +1

    leave illa 🥴

  • @Rohithcareer
    @Rohithcareer 8 місяців тому

    Job in which zone???

  • @nasiyamoosa743
    @nasiyamoosa743 9 місяців тому

    Diploma telecommunication technology padicha aalk ith apply cheyyan pattumo??

  • @rahulrs4616
    @rahulrs4616 8 місяців тому +2

    Job is tough

    • @Classnotz
      @Classnotz  8 місяців тому +1

      Every job has its own risk

    • @rr6338
      @rr6338 5 місяців тому +1

      Engane tough

    • @antlion777
      @antlion777 4 місяці тому +1

      ​@@rr6338Rest കുറവാണ്, പിന്നെ Stress ഒക്കെ ഉണ്ടാകും, നല്ല ശ്രദ്ധ വേണ്ട പണിയാണ് - 1000 ലധികം ജീവനുകളാണ് ഓടിക്കുന്നയാളുടെ കൈയ്യിൽ

    • @HarishSujathan
      @HarishSujathan 2 місяці тому +1

      @@rahulrs4616 mm. ennittu. Ne ividem vanno?😂😂

  • @sarangrs439
    @sarangrs439 10 місяців тому

    Specs prsnm alle ?

    • @sandeep-fx9fc
      @sandeep-fx9fc 10 місяців тому

      pattillq

    • @antlion777
      @antlion777 4 місяці тому

      Medical ന്റെ സമയത്തു കുഴപ്പമില്ലെങ്കിൽ പിന്നെ വെച്ചാലും സീനില്ല... Medical നല്ല tough ആണ് A1 standard വേണം ALP ക്ക്

  • @athirababu8019
    @athirababu8019 10 місяців тому

    Ivarude contact number tharumo

    • @arunlallal9048
      @arunlallal9048 3 місяці тому

      ഏതേലും സംശയം അറിയാൻ ആണേൽ ഏതേലും ട്രെയിൻ നിർത്തി ഇട്ടേക്കുമ്പോൾ അതിന്റെ locopilotinod ചോദിക്കു അവർ എല്ലാപേരും നിങ്ങളുടെ സംശയങ്ങൾ ഇഷ്ടത്തോടെ തീർച്ചയായും മാറ്റി തരും