2 മുട്ടയും1ഗ്ലാസ് പരിപ്പും ഉണ്ടകിൽ ഇതുപോലെ ഒന്ന് കറി വെച്ച് നോക്കൂ || MUTTA PARIPPU CURRY
Вставка
- Опубліковано 21 тра 2021
- Sambar dal - 1 cup
Ginger - 1 big piece
Garlic - 6 cloves
Green chilli - as per taste
Tomato - 1 or 2 (as per taste)
Cumin seeds - ¼ tbsp
Onion - 1 small
Eggs - 2
Mustard seeds - as per taste
Turmeric powder - ½ tbsp
Coriander leaves
Curry leaves
Oil
Salt
To prepare the curry, first, wash and clean the dal and keep it aside.
Once the dal has been cleaned, place a pressure cooker on the stove and add 2 cups of water in it.. then, add the wash Dal in a steel vessel and add enough water to the vessel to cover the dal and place the vessel as such in the pressure cooker and cook the dal as you normally would..
Once the dal is cooked, heat some coconut oil in a pan and splutter some mustard seeds in the oil.. next, add a quarter tablespoon of cumin seeds and let it roast in the oil and release its aroma.
Once the cumin has been roasted, add finely chopped onion, ginger, green chilies, garlic and curry leaves and sauté until the colour starts to change..
next, add half a tablespoon of turmeric powder and sauté until it’s raw smell goes away.
Once the turmeric powder has been sautéed well, add finely chopped tomatoes, mix well and then add the cooked dal to it..
After you have added the cooked dal, add enough boiling hot water to the pan for the gravy..
Once the curry starts to boil, add some salt to taste and add some chopped coriander leaves for flavour..
if you do not have coriander leaves at home, you can skip it..
As the final step, break in two eggs into the curry and give it all a good mix so that the egg can cook well and blend with the gravy..
If you are a vegetarian, you can skip adding the eggs and have the curry as such..
Once the eggs are cooked, you can turn off the flame and serve.
Do not make the curry to dry at this point, as it will turn little thicker with time. - Навчання та стиль
Awesome delicious and healthy curry recipe, from available ingredients during lockdown time, nice sharing dear, Liked 👍
Super..., കുറച്ച് മുൻപത്തെ ഒരു വീഡിയോയിലെ തക്കാളി രസം ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി , സൂപ്പർ ടേസ്റ്റ് , thank you for the recipe...
You are always such a pleasure to watch..waiting for you to cross 2 million
Definitely will try!
Ethilum variety, simple, that's
Miya👌❤
Tried this recipe and it came out perfect...thanks.
This is good , will definitely try . Thank you chechi 😘😘
Superb.....Looking too good today....
This s supperbb...surely try this...hop u r good💜💜
Your presention sooper. Now lam trying this
Superb..Adds to it's protein content 👌🏻😋
മിയ ചേച്ചിയുടെ നോട്ടിഫിക്കേഷൻ നോക്കിയിരിക്കുന്ന ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
Eppol thane poy undakki nokkatte,,,,thanks sister
Njan engane paripu vevikunathu..☺️veriety recipe..👌will try
Done a good job. God bless you & your fly, I pray.
Super.. 👌Will try..
Too good to watch you and ur cooking...
Joyceyude cooking supper
Njanum ithupole edayike edayike undakarund super Aannu
ഞാനിന്നലെ ഉണ്ടാക്കി. സൂപ്പർ.വീട്ടിൽ Hus നും മകനും ഇഷ്ടപ്പെട്ടു. പെട്ടന്ന് ഉണ്ടാക്കാം. അടിപൊളി
No put on accent,no artificial stylisation,such a feel good channel.keep it up miya
Ppp
Get it toTo No
Miachechi kanan Super anu.Cherupam ayi varunnu.God bless you.
ചേച്ചിയുടെ മക്കളുടെ ഒരു ഭാഗ്യം. എന്നും വെറൈറ്റി ഭക്ഷണം കഴിക്കാം
ഹായ് ഡിയർ ഇയാളെ കറി സൂപ്പർ ആണ് കേട്ടോ.ഇയാൾ ഉണ്ടാക്കുന്ന എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. കേട്ടോ. ഇയാളെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
ഇന്ന് ഒരു പ്രത്യേക ഭംഗി ഉണ്ട്ട്ടോ
Really...
കയ്യിൽ വച്ച് വെജിറ്റബിൾ അരിയുന്നത് ഒരു പ്രത്യേക കഴിവായി എനിക്ക് തോന്നുന്നു.
സൂപ്പർ 👍👍
Thanks for your tasty recipie
Super ❤️
Mia chechy looking natural ❤️
😋 all your recipes worth trying... u r so hard working..salute 2 u.
Super curry. We tried it today 👍👍
Hi mia chechi super curry, veraity aa 👌😍
Super cheachi😍
Super, adipoli.
ഞാൻ mia ചേച്ചിയുടെ മിക്ക video സും കാണാറുണ്ട്
രണ്ട് മൂന്ന് ഐറ്റംസും try ചെയ്തു nice Videos
വെറൈറ്റി റെസിപി...👌👌👌❤
Njaan try cheythu. Soooper. Taste.
Chechii sundari aayitt undallo🥰🥰
Excellent preparation 👍👌.
അടിപൊളി നന്നായിട്ടുണ്ട് 😋😋👌👌
Valare nalla avatharanam.
Thank you so much.
Waiting for 2M ..
Subscriber from mangalore
Kadala kari njanum undaki, super.., ithum try cheyyam..
Orupaadu santhosham aayitto
Adipoli curry njan undaki Nokki super😋😋😋😋
ചുരിദാർ ഇട്ട് വന്നപ്പോൾ നല്ല ഭംഗി ഉണ്ട്. റെസീപീ സൂപ്പർ ആയിട്ടുണ്ട്
Miaa....A variety recipe..Will try..
ഇയാൾ വണ്ണം കുറച്ചു കുറഞൂ..ഭംഗി വെച്ചൂ..☺👍
Curry super chechi ❤️❤️
കഴിഞ്ഞ വീഡിയോയിലെ വഴുതനങ്ങ കറി ഉണ്ടാക്കി മുതിരയ്ക്ക് പകരം ഉഴുന്ന് പരിപ്പും സാമ്പാർ പരിപ്പു, ചേർത്തു എല്ലാവർക്കും ഇഷ്ടമായി Thanks Mia ഇനിയും ഇതുപോലുള്ള പുതിയ കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു
Orupaadu santhosham aayitto
Ennu miyaye kanumbol kooduthal beautiful ayi kanunnu Anusidharaye pole thonnunnu
Heavyttoo...recepie👌😊
Its super tasty i Tried it
Mia.super...mookuthi nalla bagindu....beautiful...god bless you&ur famly
Njan ennu kadala curry undakkitta.Ellarkkum eshtayi.Thanks.
Orupaadu santhosham aayitto
Puttum kadala curry yum today indakki , superrrrr. ..... Thanks miya
Orupaadu santhosham aayitto
Hi sundari, innathe recipy simple bt power ful
മുട്ട കറി ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് 😍
ചേച്ചി.... കടലകറി ഞാൻ ഉണ്ടാക്കിട്ടോ..... നന്നായിട്ടുണ്ട്. താങ്ക്സ് ചേച്ചി 🥰🥰🥰🥳
Trying for Sunday morning breakfast
Will try...👌👌
Wow after 2 or 3 years back seeing that olden days Mia kutty simple and humble we like to see you like this 😂
ഞാൻ ഉണ്ടാക്കി അടിപൊളി
Parippucury tmrw try cheyam...😍
Chechi chirikunna kanan thanne endhoru rasam
Innu adipoli aayittundu nalla bhangi
Ee kuppi vala evidunnanu kittunnathu❤
Chappatkke super Curry
Super adiboli❤️❤️❤️❤️
സുഖം... കറി സൂപ്പർ.. പാചകത്തിനേക്കാളും ഇഷ്ടം vlog ആണ്. അവിടെ സ്ഥലം എല്ലാം കാണുന്നത് നല്ല ഇഷ്ടാ. എന്റെ കുട്ടികൾ vlog വീഡിയോ കാണാൻ വെയിറ്റ് ചെയ്തു ഇരിക്കും. അവർക് കുട്ടികളെ kananem.
Super 😍😍😍
ചേച്ചി super. ഞങ്ങൾ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് 👌❤️
ORUPAADU SANTHOSHAM
Chechiiii superrrrr adipowliii 😋😋😋😋
Super chechi🥰
Mia..Super. Ithu njanum cheyyarund👍
Cooking ariyillatha samayathu ente cooking guru ente ammayum Miya chechiyum aayirunnu kalayanam kazhinju husnte veetil chennapo cooking ariyillarunnu chechiyude channel ninnu njan cooking padichathu ethrayum pettannu 2M akatte👍
Tried ur kadala curry ❤️❤️what a variety u made it for today😍😍😋
😁😁😁🙏
Today i tried വെള്ള പുട്ട്
കുറച്ചൂടെ soft ആകും ennu കരുതി എന്നാലും ചൂടോടെ കഴിച്ചു ചിക്കൻ കറി കൂട്ടി
Njanum try cheyam tto❤️
Cutting Kanan Nalla bhangi super
Spr കത്തി 😍
Meyachi sundarikuty randum sooper
Kollam therchayaiyum undakum ketto 🙏🙏🙏😁😁😁
Super as usual
Mia superb as usual. 👍👍👍
I just started watching this channel.
In your hairstyle you look pretty
Chechi.. Innu kannan nalla bhangi undutto..
അടിപൊളി റെസിപ്പി 👌👌👌
Najan undakkki super ayirunnnu chechiiii👌
Orupaadu santhosham aayitto
Super 💘💖 chechi super look Annu ❤️❤️❤️❤️💔💝💖
Super 😋😋🥰
Supr മിയ ചേച്ചി 👌👌👌👌👍😍
പരിപ്പ് തക്കാളി പഴം എന്നിവ ചേർത്ത് തയ്യാറാക്കിയ അടിപൊളി ടേസ്റ്റി മുട്ടക്കറി റെസിപി ആഹാ പൊളി 👌😋😋😋
Pazham???
@@MariaBVarghese തക്കാളി പഴുത്തതെ തക്കാളിപഴം.
Verity cury super ayittundde
I like the way of presentation and all ur recipes
സുന്ദരി ആയിട്ടുണ്ട് 😍
Try cheyyam
Good video ❤❤❤
chechi - പരിപ്പ് കറി സൂപ്പർ👍👍
ചേച്ചിയുടെ നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാ ഇത്ര നേരം ഉറങ്ങിപ്പോയി പെട്ടെന്ന് നോക്കിയപ്പോൾ ചേച്ചിയുടെ നോട്ടിഫിക്കേഷൻ വന്നു കണ്ടു
🥰🥰😁
👌👌👌ചേച്ചി
ഹായ് മിയ സൂപ്പർ നന്നായിട്ടുണ്ട്,, ❤️❤️❤️🌹🌹🌹🌹
Variety combination..will definitely try this one..
You are an inspiration for us to start our UA-cam channel... Please go through it friends..🙏
Thank you so much for uploading this video.
Super mia chechi.....
Mia Super
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ പച്ചമുളക് മാത്രം ചേർത്തത് കൊണ്ട് ചോറിന്റെ കൂടെ കഴിക്കുമ്പോൾ എരിവ് കുറവാണ്. അടുത്ത തവണ ഉണ്ടാക്കുമ്പോൾ പച്ചമുളക് കൂടുതൽ ചേർക്കും.