AISHWARYA'S LGS WINNING EXPERIENCE | TOPRANKLIFE Success stories

Поділитися
Вставка
  • Опубліковано 20 жов 2024
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

КОМЕНТАРІ • 261

  • @bineeshwithyou2640
    @bineeshwithyou2640 2 роки тому +120

    ഈ ചേച്ചി ജോലി വാങ്ങിയത് BC കാലഘട്ടത്തിൽ ആണ്. #Before Corona 😆😆😆😆. You Are Lucky

  • @karunapriyavlog3190
    @karunapriyavlog3190 2 роки тому +33

    മനസ്സ് ഒത്തിരി തളർന്ന നിമിഷം കിട്ടിയ വലിയ വോട്ടിവേഷൻ നന്ദി

  • @anshidaanshida3344
    @anshidaanshida3344 Рік тому +5

    ഞാനും psc lgs examinu പഠിക്കുന്നു ആദ്യമായിട്ടാണ് psc ക്കു പഠിക്കുന്നത് ചേച്ചിയുടെ കാര്യം കേട്ടപ്പോൾ ഒരു കോൺഫിഡൻസ് thankyou ചേച്ചി thank you top rank life

  • @shijumg8500
    @shijumg8500 2 роки тому +23

    കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലം, അഭിനന്ദനങ്ങൾ

  • @tuttututtuzz3809
    @tuttututtuzz3809 2 роки тому +152

    തീ പോലുള്ള ചോദ്യങ്ങൾ OMR കത്തി പോകാഞ്ഞത് ഭാഗ്യം 📝 സ്വാമി സക്കീർ ആനന്ദ😁

    • @pavamkrooran1260
      @pavamkrooran1260 2 роки тому +1

      Ithippo ella coment boxilum ee word aanallo🤭🤭🤭

    • @tuttututtuzz3809
      @tuttututtuzz3809 2 роки тому

      @@pavamkrooran1260 😁

    • @devus_channel
      @devus_channel 2 роки тому

      😄

    • @maneeshkumar5461
      @maneeshkumar5461 2 роки тому +1

      ചട്ടമ്പിസ്വാമികളെ കുറിച്ച് വിവേകാനന്ദന്‍ പറഞ്ഞതല്ലെ..

    • @rsreejeshnair
      @rsreejeshnair 2 роки тому

      Kollallooo

  • @sarandevap7855
    @sarandevap7855 2 роки тому +76

    ഇപ്പോൾ അവന്റെ കാലമല്ലേ..... Statemendinde 🔥😁

  • @advi774
    @advi774 2 роки тому +15

    മാഡം അടുത്ത വർഷം കോഴിക്കോട് ഞാൻ ക്ഷണിക്കുന്നു ഇപ്പോൾ തന്നെ..കാരണം lgs ജോലിയിൽ ഞാനും ഉണ്ടാവും...

  • @vichithravlogs3097
    @vichithravlogs3097 2 роки тому +31

    ഐശ്വര്യ 🥰... സൂപ്പർ 🥰...
    നമ്മളൊക്കെ ഒരുമിച്ചു ഓടി ഒരുപാട് 😊... കഷ്ടപ്പെടുന്നതിന് എപ്പോഴായാലും ഫലം കിട്ടും 🥰👍🏼👍🏼👍🏼👍🏼

    • @subisha2008
      @subisha2008 2 роки тому +1

      രണ്ടാളും 👌👌

    • @radhikasivadas2013
      @radhikasivadas2013 2 роки тому +1

      Congrats dears.ningalokke. valiya prajodhanam thanneyanu

  • @sabari2k23
    @sabari2k23 2 роки тому +16

    ഇനി statement ചോദ്യങ്ങളുടെ കാലം.. 🙏

  • @divyak339
    @divyak339 2 роки тому +70

    ചേച്ചീ ഭാഗ്യവതി ആണ്...എന്റെ മോളെ പോലും പഠിപ്പിക്കാതെ ആണ് ഞാൻ പഠിക്കുന്നത്... ഈ പ്രസ്താവന രീതിയും കൂടി ആകുമ്പോൾ ഉള്ള ആത്മവിശ്വാസവും പോയി..but കിട്ടുമായിരിക്കും.വീടും കുട്ടികളെ പോലും നന്നായി നോക്കാതെ. പഠിച്ചിട്ടും കിട്ടിയില്ലെങ്കിൽ അത് ഒരു വൻ തോൽവി ആയിരിക്കു.

  • @joyaldominic7663
    @joyaldominic7663 2 роки тому +6

    Oru private jobum family um... 34 vayasil psc padanam thudangy 35 vayasil aadya lpsa exam ezhuthi main listil keri interview kazhinju jolik vendi kaathirikunnu.... Success stories kooduthal energy tharunnu... Dhaivam vazhi nadathate... Kashtapetu padikunna ellarkum joli kitate

    • @wonderland2033
      @wonderland2033 2 роки тому +1

      Same .28 am age ayappo psc padanam start cheyythu .6months padanam kazhiju my first psc exam lp azhuthi .main listil vannu.without help of coaching center.lp teacher interview kazhiju ranklistinay waiting..lp azhuthinnavarkkay kurachu tips share cheyyanamennundu.joliyil kayari kazhiyumbo NjaNum varum interview il

    • @aarshamohandas2499
      @aarshamohandas2499 2 місяці тому

      4:12 job kittiyo

  • @dhanyaraghu4174
    @dhanyaraghu4174 2 роки тому +38

    എന്നെങ്കിലും ഒരു ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പഠിക്കുന്നു

  • @GSMedia-dc2gl
    @GSMedia-dc2gl 2 роки тому +16

    എന്റെ വീടിന്റെ അടുത്തും 42 വയസിൽ ജോലിക്ക് കയറിയ ഒരു വീട്ടമ്മ ഉണ്ട് 😍

    • @devuttishortmarvelomg9292
      @devuttishortmarvelomg9292 2 роки тому +1

      42 vayasilo? Athengane?obc category angane age relaxation ulla enthelum vazhiyano? Njanum obc anu...age over aayikondirikunu....ariyan vendi chothichatha

    • @cvcrazy8792
      @cvcrazy8792 2 роки тому +2

      Apply ചെയുമ്പോൾ 39 വയസ്സ്. ലിസ്റ്റിൽ വന്നു ജോലി 3 വർഷം കഴിഞ്ഞു കിട്ടിയാൽ 42

    • @ishqurose3521
      @ishqurose3521 2 роки тому +1

      @@devuttishortmarvelomg9292 padikkan thalparyamundo...enikkund.ithinekurich onnum ariyilla.

  • @jasnak704
    @jasnak704 2 роки тому +4

    ഞാനും pharmacist anne, ജോലി ചെയ്തു coaching ne povvathae പഠിച്ചു,ഈ thavvana ഞാനും unde LGS kozhikode main list il.

    • @marjusminnus7781
      @marjusminnus7781 2 роки тому

      Hi എന്തൊക്കെ follow ചെയ്തു.. Time ok ഒന്ന് parayu

  • @pranavpj1034
    @pranavpj1034 2 роки тому +9

    ന്യൂ പാറ്റേൺ ന് മുൻപ് ജോലി വാങ്ങിയ ആളുകളുടെ എക്സ്പീരിയൻസ് ഇനി കേട്ടിട്ട് കാര്യം ഇല്ല previous ഒന്നും ഇനി വരില്ല

    • @keerthisreedhar9551
      @keerthisreedhar9551 2 роки тому +2

      എൻറെ ഒരു അഭിപ്രായത്തിൽ സ്റ്റേറ്റ്മെൻറ് ക്വസ്റ്റ്യൻസ് പഠിച്ച New pattern il എക്സാം എഴുതി അതിൽ ജോലി വാങ്ങി ആളുകളുടെ ഇൻറർവ്യൂ എടുക്കുന്നതായിരിക്കും ഇപ്പോഴത്തെ പി എസ് സി രീതിക്കു അനുയോജ്യം

    • @mscreations7918
      @mscreations7918 2 роки тому

      @@keerthisreedhar9551 ee Kayaruna pilleroke power aanu😀 preliminary main agne

  • @aryalakshmia.r9530
    @aryalakshmia.r9530 2 роки тому +9

    നിഷ്കളങ്കയായ ചേച്ചി 💞💞💞

  • @Radixrack2024
    @Radixrack2024 Рік тому +2

    Njan University LGS nu first rank needum ....enitt ivide varum....valiya twist enthaanenn vechal njan psc kk ippo irangunnollu....athaayath eee month last aaan padikkan start cheyyunne....oru paad alukalood aaan malsarikkunnee....first kitto enn areela....but njan needum ....ith ente vaashiyaaan....ath njan neediyitikkum ennit njan ivide comment idum.... inshallah....allahu vinte vidhi undenkil🤗💐💐💐🤲🤲😔

  • @gopikanair8373
    @gopikanair8373 Рік тому +1

    Great motivation, appreciate her hardwork 👏

  • @mscreations7918
    @mscreations7918 2 роки тому +4

    Ee pravsyam lgs ldc ezuthi Joli kayarnuvarude interview edukanam
    🔥🔥 Kayaruna Piller🔥

  • @krishnapriya3913
    @krishnapriya3913 2 роки тому +10

    Sherikum kelkan agrahicha interview..e oru timeil 😊

  • @induvr131
    @induvr131 2 роки тому +2

    Njanum Aiswarya ye pole anu... pharmacist and working as an OA.. and the surroundings are almost same

  • @radhikakrishnan4953
    @radhikakrishnan4953 2 роки тому +19

    Private ജോലി ചെയ്‌ത് വീട്ട് ജോലിയും ചെയ്തു കുട്ടികളുടെ കാര്യവും നോക്കി പഠിക്കുന്നവർ ഉണ്ട്. അങ്ങനെയുള്ള മോട്ടിവേഷൻ class കൊണ്ടു വരണം.

  • @basheerks4840
    @basheerks4840 2 роки тому +5

    അടിപൊളി മോട്ടിവേഷൻ 😍😍😍🔥

  • @pratheushnitooli5688
    @pratheushnitooli5688 2 роки тому +3

    Congrats aiswarya 👏👏

  • @ayshumoidu4438
    @ayshumoidu4438 2 роки тому +3

    Eppo exam aage mari age out pediyum totaly tension chechi pwoli aanu

  • @RAMYACSHYAM
    @RAMYACSHYAM 2 роки тому +5

    ഒത്തിരി നല്ല inspiration 😍👍🏻

  • @manjukmmanju4659
    @manjukmmanju4659 2 роки тому +9

    അധ്വാനത്തിന് ഫലം കിട്ടി

  • @sheenak6039
    @sheenak6039 2 роки тому +1

    Ente jeevitham pole thanne ennu thonnunu enikum varum orudivasam👍👍👍👍nhnnum vilikum🙏🙏

  • @suphiasalim2138
    @suphiasalim2138 2 роки тому +4

    Thank u. നല്ല motivation.

  • @vinil95
    @vinil95 2 роки тому +16

    Ente interview edukan varannam after LGS AND CPO FIRE MAN.... WAITING ⏳⏳⏳

  • @salinisatheesan3780
    @salinisatheesan3780 2 роки тому +3

    എനിക്കുമുണ്ട് മൂന്നര വയസ്സുള്ള മോൾ ഒരക്ഷരം പഠിക്കാൻ സമ്മതിക്കില്ല ബഹളവും നിർബന്ധവും 10 30മണി കഴിഞ്ഞാണ് ഞാൻ പഠിക്കുന്നത് എപ്പോൾ ഉറക്കം വരുന്നോ അതുവരെ

  • @advait8470
    @advait8470 2 роки тому +5

    RIP to rankfile & PYQ 😔🥀

  • @Sreyarajesh423
    @Sreyarajesh423 2 роки тому +3

    Congrats aiswarya 😍💓

  • @vinithamanju1718
    @vinithamanju1718 2 роки тому +41

    ഞാനും ഇങ്ങനെ തന്നെ ആണ് പഠിച്ചത്... ഇപ്പോൾ സർവീസിൽ കേറി 🥰

  • @jaleelmzr4904
    @jaleelmzr4904 2 роки тому +6

    ഈ channel ന് TOP RANK PSC എന്ന് name change ചെയ്യണം 👍

  • @razzaz2212
    @razzaz2212 2 роки тому +1

    ഞാനും d pharmacy കഴിഞ്ഞതാണ്.ഇപ്പൊ psc തലയിൽ കേറിട്ട് ഇറങ്ങുന്നില്ല .പഠിക്കാനും പറ്റുന്നില്ല വീട്ടിലെ ജോലി.2ഉം 4വയസ്സ് ഉള്ള കുട്ടികൾ.age 34um aayi..

  • @asha6037
    @asha6037 2 роки тому +2

    ഐശ്വര്യ ചേച്ചി 🤩❣️🤩

  • @sreyas8113
    @sreyas8113 2 роки тому +5

    Njanum 10pm to 2pm aanu padikkunnath.35 years il PSC serious aayi padikkan thudangiyiteyullu.( Athinu munp 3 psc exams ezhuthiyittullu). 10th prelims ezhuthi engane ezhuthunnath ennu polum ariyathathu kond kure negatives vannu. Qualified aayilla. Degree level first phase il ezhuthi. 37.67 marks kitiyullu. Secretariat assistant aanu. Cut off ethrayakumo aavo.😢

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +2

      Don't worry ..good mark..കിട്ടും

    • @sreyas8113
      @sreyas8113 2 роки тому

      @@TOPRANKLIFE 🙏

  • @josh5481
    @josh5481 2 роки тому +2

    Psc പഠിക്കണം എന്നുണ്ടായിരുന്നു ബിസി കാലഘട്ടത്തിന് ശേഷം നിർത്തി 😂

  • @രജീഷ്
    @രജീഷ് 2 роки тому +6

    Great Inspiration Chechi😍🌻💗🙏

  • @bilanjanamichael2543
    @bilanjanamichael2543 2 роки тому +8

    HSA social science jolikittyavarude interview pls

  • @akashc86
    @akashc86 2 роки тому +10

    ഇതു തോറ്റു പോയവൻ lgs exam 79.33 മാർക്ക്‌ കിട്ടി. ഒരു വാക്കൻസി ക്കു ജോലി നഷ്ടമായവൻ. ആർക്കും ഇങ്ങനെ വരല്ലേ എന്നുമാത്രം....

    • @ambilykrupasanam7406
      @ambilykrupasanam7406 2 роки тому

      Eni ezhuthan pattille

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      Don't give up...go ahead....👍👍👍

    • @anjanaprabhakar7592
      @anjanaprabhakar7592 2 роки тому

      Kkd aano

    • @akashc86
      @akashc86 2 роки тому +1

      @@anjanaprabhakar7592 അതെ

    • @anoopur4852
      @anoopur4852 2 роки тому +1

      Brother 2014 lg's nu aniku 88.33 mark undarnu . 89 maark vare kity aniku kitiyila.nj eppozhum try cheynud (Thrissur). Annu cut 0f 81maarkarnu

  • @sibiar9751
    @sibiar9751 2 роки тому +6

    Njan KOLLAM LGS Mains nu Ettavum Mikacha Score Nedi Main list il Undu 💯❤️👍👍. Urappayum Oru Mikacha Government Officer Ayitheerum 💯❤️👍👍.

    • @swathiv3633
      @swathiv3633 Рік тому +1

      മന്ത്രം ജപിച്ചാണോ കിട്ടിയത്

  • @rinshadrinu4139
    @rinshadrinu4139 2 роки тому

    ഈ ചേച്ചി യുടെ / ഐശ്വര്യ ചേച്ചി ന്റെ വീഡിയോ ക്ലാസ് കണ്ടവർ ഉണ്ടോ?

  • @prasanthputhenkattil7879
    @prasanthputhenkattil7879 2 роки тому

    ഐശ്വര്യ ചേച്ചി 🤩🤩🤩

  • @sreejaj5770
    @sreejaj5770 2 роки тому

    Congratulations Iswarya

  • @jayarajvirat18vm88
    @jayarajvirat18vm88 2 роки тому +4

    ഐശ്വര്യ ചേച്ചി പോളിയാണ് 🔥🔥🔥

  • @SrEe93-k5
    @SrEe93-k5 2 роки тому +3

    Lgs kark etra year kazhija promotion kittum.. Lgs promotion elle arelum onnu parayo

  • @ethilkandisumalini5096
    @ethilkandisumalini5096 2 роки тому +2

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @pscaspirant1614
    @pscaspirant1614 2 роки тому +2

    Chechee epozhathe trend orkumpo ente ponnnooo psc nirthi aduvallarthal thudnagiyalonna alochana😔😜

  • @sujithvijithra5195
    @sujithvijithra5195 2 роки тому +4

    Poli motivation njanum lgsne vendi prayathnikunu

  • @azilsabeer2036
    @azilsabeer2036 2 роки тому +1

    എനിക്കും വേണം ഒരു ഗവണ്മെന്റ് ജോലി

  • @ashtamip.s8438
    @ashtamip.s8438 2 роки тому +2

    Degree kazhinja undanne joli kootiya arudenkilum interview cheyo

  • @vipindas3288
    @vipindas3288 2 роки тому

    Our aiswaryechee😍😍😍😍😍😍😍😍😍😍🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @izuzennu9854
    @izuzennu9854 2 роки тому +16

    അടുത്ത lp up കഴിഞ്ഞാൽ ഞാനും വരും എന്റെ വിജയം പറയാൻ ഇൻശാഅല്ലാഹ്‌ 😍

  • @sinshalijesh5259
    @sinshalijesh5259 2 роки тому

    Enikk Joli Kittiyal athoru sambhavamakum. Athrakk kashttappettittund

  • @sumayyanoushad9920
    @sumayyanoushad9920 2 роки тому +2

    Ee timel thannae ..thanku

  • @archishamahesh7183
    @archishamahesh7183 2 роки тому +2

    Best wishes..mam

  • @bhavyaajith1402
    @bhavyaajith1402 2 роки тому +1

    Good motivation 👍🏻👍🏻

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 2 роки тому +12

    എനിക്കും ഒരു എക്സാം വരും.🤩🤩

  • @sks12123
    @sks12123 2 роки тому +3

    Super motivation

  • @malayaliff9244
    @malayaliff9244 2 роки тому

    Ee chechiye innale lg's mains examinu njan kandu

  • @sumisumitha9425
    @sumisumitha9425 2 роки тому +34

    Ipoyathe psc🥴🥴🥴😇

  • @shylarajan934
    @shylarajan934 Рік тому

    General കാറ്ററിംഗ് olla arodayakilum onu ഇടുമോ video. Karanam elavarum parayoum general kittan bothimutta servesil kayaran pattila എന്ന്. Athulonda manasinu oru dairiyathina

    • @TOPRANKLIFE
      @TOPRANKLIFE  Рік тому +1

      Videos ഒരുപാട് ഇട്ടിട്ടുണ്ട്..

    • @shylarajan934
      @shylarajan934 Рік тому

      Onuda link ayakumo kandila

  • @minnusdreamworld1433
    @minnusdreamworld1433 2 роки тому

    Ante Mon alarm vechunarnnu karaunna avasthaya eee 10 to 2 am time... 😍😍😍

  • @sruthysudevan4173
    @sruthysudevan4173 2 роки тому

    Congratulations chechi

  • @vidyajith4330
    @vidyajith4330 2 роки тому

    Women police contable videos cheyyamo plzz

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 роки тому +4

    Enikenenkilum ithupole oru interview nu irikan patumo?patiyirunenkil daivame.....

  • @sajinis7103
    @sajinis7103 2 роки тому +3

    🤐upsc, kas interview avum ini agot gunam cheyuka🙄....

  • @naseeman3595
    @naseeman3595 2 роки тому +1

    Good motivation, thanks

  • @aneesh6262
    @aneesh6262 2 роки тому +13

    അത് അന്ത കാലം. ഇത് ഇപ്പോഴെത്തെ PSC

  • @deepika-en5df
    @deepika-en5df 2 роки тому

    Hard work cheythal ennayalum athinte phalam kitum

  • @soumyanp4911
    @soumyanp4911 2 роки тому

    ow...ethokke oru kalam....

  • @kamaruneesavv3341
    @kamaruneesavv3341 2 роки тому

    Hsa exam ezhudiyavarude success story idamo..pls

  • @minikannan5346
    @minikannan5346 2 роки тому

    Aswathy chechi 👏👏

  • @archishamahesh7183
    @archishamahesh7183 2 роки тому +2

    Oru doubt chothichotte ente date of birth 12/06/1983 aanu.enikku ennu vare psc apply cheyyan pattum.ini sramichalum enikku nedan kazhiyumo.aake confused aanu.Ld prelims kitti but mains ezhuthan oru confidence illa.

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      Please mention your category...

    • @archishamahesh7183
      @archishamahesh7183 2 роки тому

      @@TOPRANKLIFE OBC

    • @ambilykrupasanam7406
      @ambilykrupasanam7406 2 роки тому +4

      @@archishamahesh7183 dhairayamayi padichu thudangikko.... Iniyum time undu.... But urakkma 3 or 4 manikkoor aaaki kurakkauka padanam padanam matram lakshyam vekkanam

    • @remya6093
      @remya6093 2 роки тому

      @@ambilykrupasanam7406 yes

  • @salipradeepsalipradeep5587
    @salipradeepsalipradeep5587 2 роки тому +1

    🔥🔥

  • @akhil2458
    @akhil2458 2 роки тому +1

    👍👍👍

  • @musthafavp2067
    @musthafavp2067 2 роки тому +1

    Coachigin povathe egane padikkum onnu parayoo oru ideayum ella tet kitti eppo eni psc cheyyanamnnund but..onnum ariyilla 10yr n sesam anu tet ezhuthiye padikkan patiya book panju tharoo

    • @sandeepnair3694
      @sandeepnair3694 2 роки тому

      Audio psc channel കാണു

    • @sreyas8113
      @sreyas8113 2 роки тому

      Njanum Tet may 2021 il ezhuthi 2,3 kiti. 2010 il B.Ed kazhinjatha. Next UPSA ku padikkan thudangi (18 months course Prepscale app fee ₹7900. monthly adachal mathi 360₹ youtube il search cheythal kanam channel und.) Competative cracker il 10000₹ aanu fee)

    • @learnpscer
      @learnpscer 2 роки тому

      Scert textbook പഠിച്ചു തുടങ്ങൂ ആദ്യം.5 to 10.അത് കഴിഞ്ഞു +1 & +2 ടെക്സ്റ്റ്ബുക് കൂടി കവർ ചെയ്യണം. അതോടൊപ്പം recent ആയിട്ടുള്ള previous question papers കൂടെ നോക്കുക. ഇതാണ് ബേസ്.അതിനു ശേഷം മാത്രം വേണെമെങ്കിൽ കോച്ചിംഗ് ന് ചേരുക.

    • @DhanyashijinVlogs
      @DhanyashijinVlogs 9 місяців тому

      ​@@learnpsceree scert book ennu vachaaal txt aaano padkkendathu

  • @PSCAudioclasses
    @PSCAudioclasses 2 роки тому +1

    👍😍

  • @itsdude9866
    @itsdude9866 2 роки тому

    HSA English kayariya oralde interview plz

  • @vavasajitha9642
    @vavasajitha9642 2 роки тому

    39 age aayapoyaa ithokekaanunne, nerathe sramichilla

  • @abhayasriya3355
    @abhayasriya3355 2 роки тому

    Ithu kanuna perumpZhuthoor ull njan ....

  • @farvyy..
    @farvyy.. 2 роки тому +4

    10th level preliminary exam എത്ര വയസ്സ് വരെ എഴുതാം.... ❓️
    Please reply 🥺

  • @jijubhaskar2707
    @jijubhaskar2707 2 роки тому

    Thank u for ur valuable motivation...
    .

  • @mathewjosephjoseph5766
    @mathewjosephjoseph5766 2 роки тому

    superr motivationn

  • @aktigersgurl3870
    @aktigersgurl3870 2 роки тому

    👍👍👍♥️

  • @maheshpn1648
    @maheshpn1648 2 роки тому

    Congrats

  • @focusonvictory9734
    @focusonvictory9734 2 роки тому

    Good motivation

  • @sajithaalipc9491
    @sajithaalipc9491 2 роки тому +1

    Chechee obc muslim ethra vayassuvare exam ezhuthaan pattum..?

  • @athiraksy4416
    @athiraksy4416 2 роки тому

    Hsa job kittiyavarude interview

  • @shemishajahan3954
    @shemishajahan3954 2 роки тому

    💐💐💐

  • @rijinaprasoon3147
    @rijinaprasoon3147 2 роки тому +8

    30 vayasu akunnu ithuvarem oru psc testum ezhuthiyittilla ini nannayi sremichal eniku test ezhuthan pattumo etrayanu age limit (general category)

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +1

      ഉറപ്പായും പറ്റും
      General category..36

    • @sachuichu4112
      @sachuichu4112 2 роки тому

      @@TOPRANKLIFE obc nte age limit pls?

    • @aarshamohandas2499
      @aarshamohandas2499 5 місяців тому

      @@sachuichu4112 39

  • @salucp8370
    @salucp8370 2 роки тому

    Hi chechi njnum housewife aanu. Chechi ethoke books aanu imp kodthatha

  • @junujunu869
    @junujunu869 2 роки тому

    👌❤

  • @seemaseema-yx1cq
    @seemaseema-yx1cq 2 роки тому

    🙏🙏🙏🙏🙏

  • @mtalks7485
    @mtalks7485 2 роки тому

    🙏

  • @Abhi-q7n
    @Abhi-q7n 2 роки тому

    Ipolayirunnel chechida patham vannene

  • @salipradeepsalipradeep5587
    @salipradeepsalipradeep5587 2 роки тому

    etramathey egila kittiyath chechik

  • @jinci8697
    @jinci8697 2 роки тому +2

    Ente divasathinaayi Waite chayyunnu. Randu varsham padich naattukarudem veetukaarudem parihasam kett maduth nilkkunna enikk ithinekkal valya motivation kittanilla.