ചക്ക ഇങ്ങനെ കറി വെച്ചിട്ടുണ്ടോ ? ഇടിച്ചക്ക കറി | Tender Jackfruit Curry Recipe | Idichakka Curry

Поділитися
Вставка
  • Опубліковано 8 вер 2024
  • Ingredients
    Tender Jackfruit.
    Grated coconut.
    Dried Chilies.
    Shallots.
    Garlic.
    Ginger.
    Coconut oil.
    Coriander.
    Salt.
    Mustard.
    Turmeric powder.
    Fennel.
    Cinnamon.
    Tomato.
    Method
    1) Chop jackfruit. Add turmeric and keep it for cooking.
    2) Roast grated coconut(1), coriander (2 tablespoons), garlic (4 cloves), shallots (5 pieces), dried chilies (4 nos).
    3) Make a paste of the coconut mix. Powder fennel and cinnamon.
    4) Chop shallots(100gm), garlic (4), green chilies (2), ginger, curry leaves, and dried chilies.
    5) Heat a pan with oil, splutter mustard. Saute in shallots(4). Saute in 2 tomatoes chopped.
    6) Saute in the cooked jackfruit. Season with salt. To the paste add water and mix it into the jackfruit.
    7) When it comes to boil keep it off the flame.
    Tasty tender jackfruit curry ready…
    ആവശ്യമായ ചേരുവകൾ
    ചക്ക
    തേങ്ങ ചിരകിയത്
    ചുവന്നമുളക്
    ചെറിയ ഉള്ളി
    വെളുത്തുള്ളി
    ഇഞ്ചി
    വെളിച്ചെണ്ണ
    മല്ലി
    ഉപ്പ്
    കടുക്
    മഞ്ഞപ്പൊടി
    പെരിഞ്ചീരകം
    പട്ട
    തക്കാളി
    തയ്യാറാക്കുന്ന വിധം
    1)ചക്ക ചെറുതായി അരിയുക. മഞ്ഞപ്പൊടി(1 ടീസ്പൂൺ) ഇട്ട് വേവിക്കാൻ വയ്ക്കുക
    2) തേങ്ങ ചിരകിയത് (1) മല്ലി(2 ടേബിൾ സ്പൂൺ), വെളുത്തുള്ളി(4 കക്ഷണം), ചെറിയ ഉള്ളി5( കക്ഷണം), ചുവന്ന മുളക്(4 എണ്ണം), എന്നിവ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
    3) ചുവന്ന മുളക്,വറുത്ത തേങ്ങ, എന്നിവ അരച്ചെടുക്കുക. പെരുംജീരകം, പട്ട എന്നിവയും അരച്ചെടുക്കുക.
    4) ചെറിയ ഉള്ളി (100gm)വെളുത്തുള്ളി(4) പച്ചമുളക്(2) ഇഞ്ചി, ചുവന്ന മുളക് (4)എന്നിവ ചെറുതായി അരിയുക. കറിവേപ്പില ചേർക്കുക.
    5) ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. തേങ്ങാക്കൊത്ത് ചേർക്കുക. ചെറിയ ഉള്ളിയുടെ(4)കൂട്ട് ചേർത്ത് കൊടുക്കുക. തക്കാളി ( രണ്ടെണ്ണം) ചെറുതായി അരിഞ്ഞത് ചേർക്കുക. വഴറ്റുക.
    6) വേവിച്ചു വച്ച ചക്കയുടെ കൂട്ട് ചേർക്കുക.
    ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. അരച്ച കൂട്ടിലേക്ക് കുറച്ച് വെള്ളമൊഴിച്ച് ചക്കയിൽ ചേർക്കുക. അടച്ചുവയ്ക്കുക.
    7) നന്നായി തിളച്ച് വരുന്ന സമയത്ത് ചട്ടി ഇറക്കിവയ്ക്കുക
    സ്വാദിഷ്ടമായ ഇടിച്ചക്ക കറി തയ്യാറായി
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 58

  • @Gkm-
    @Gkm- 4 роки тому +17

    ചക്ക കേരളത്തിന്റെ സ്വന്തം ഔദ്യോഗിക ഫലം

  • @kesavanmelbourne
    @kesavanmelbourne 4 роки тому +24

    ഞങ്ങളുടെ നാട്ടിലൊക്കെ ചക്ക വെട്ടുന്നത് നാലായിട്ടു കീറി പിന്നെ ചവുണിയൊക്കെ പൊളിച്ചു ഓരോന്ന് അടതിയെടുക്കും ...പക്ഷെ ഈ 'അമ്മ കാണിക്കുന്ന രീതി എന്തെളുപ്പമാ...എന്തായാലും കിടിലൻ ❤❤❤

  • @kavithaas4004
    @kavithaas4004 3 роки тому +1

    അമ്മയുടെ മൺപാത്രത്തിൽ ഉള്ള പാചകം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @athirasajin9934
    @athirasajin9934 4 роки тому +4

    ഞങ്ങടെ വീട്ടിലും ഉണ്ട് ചക്ക ട്രൈ ചെയ്യണം..... അമ്മ ഒത്തിരി ഇഷ്ടം 😘😘😘

  • @inziderinteriors5610
    @inziderinteriors5610 4 роки тому +3

    Super കണ്ടിട്ട് കൊതിയാവുന്നു.

  • @josnageorge8767
    @josnageorge8767 4 роки тому +2

    ഈ കറി ആദ്യം കാണുന്നു.
    തേങ്ങവെല്ലo എന്തിനാണ് കളയുന്നത്.
    അമ്മയുടെ cooking നല്ല രസം ഉണ്ട് കാണാൻ.

  • @deentrendzz9127
    @deentrendzz9127 4 роки тому +1

    Undaakkivecha ingredients nekkaal ishtappettathu live ingredients 😍

  • @sajithashenoy4494
    @sajithashenoy4494 4 роки тому +2

    Avasanam kurachu coconutmilkum koodiyittal adipoli aakum

  • @sreedevipp2209
    @sreedevipp2209 4 роки тому

    Ennaleyanu Ethu kandathu
    Eppol dha Naan chakka Kari undakki nokki kollam assalayittund to super thankful Ammachi

  • @ayishaanisha6090
    @ayishaanisha6090 4 роки тому +1

    Cutting super 👍

  • @nobodysomebody100
    @nobodysomebody100 3 роки тому

    It's beautifully shot and edited. I like watching the videos on this channel because of its aesthetics

  • @atiracramanatiracraman4462
    @atiracramanatiracraman4462 4 роки тому +3

    Background sounds kiddu

  • @shareenamujeebmujeeb1586
    @shareenamujeebmujeeb1586 4 роки тому +1

    Super

  • @anupriya2460
    @anupriya2460 4 роки тому +3

    Ammmumma ishtm,😘🤗😍

  • @sruthyammu1666
    @sruthyammu1666 4 роки тому

    Amme njn vechu nokki. Supr curry aane.. ellavarum try cheyu...🤤

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    Auti ji aapke jitna hardworking world mei koi bhi nahi h aapki cooking wonderful h birds sounds.arso sweat i like all these hats of you aunti ji

  • @travelsiteeswari4725
    @travelsiteeswari4725 4 роки тому +2

    y waste coconut water ?. Always use bigger size vessels to avoid food beind dropped out side.love ur receipes

  • @marynvmarynv1134
    @marynvmarynv1134 2 роки тому

    അമ്മ പാവം പറയുന്നത് കേൾക്കുമ്പോൾ തന്നെ പാവം തോന്നുന്നു എനിക്ക് അമ്മ യേ എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ് കേട്ടോ അമ്മച്ചി കാരണം എനിക്ക് അമ്മ ഇല്ല ? ഇതു പോലെ പാവം ആയീരുനനു എൻെറ അമ്മയും അമ്മയുടെ പജാകം അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ അമ്മ എനിക്കു ഒത്തിരി ഇഷ്ടമാണ്

  • @AmisYummyKitchen1
    @AmisYummyKitchen1 4 роки тому +1

    Idichaka Thora powlichuu 😍😍😍#amisyummykitchen

  • @ajisubash9066
    @ajisubash9066 4 роки тому

    God bless you amma

  • @munnasvideos1592
    @munnasvideos1592 4 роки тому

    Nice

  • @vandana5575
    @vandana5575 4 роки тому +3

    Tips koray kitti....
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajilakshmi7364
    @rajilakshmi7364 4 роки тому +1

    Hi ama adipoli ayitude

  • @sajithashenoy4494
    @sajithashenoy4494 4 роки тому +1

    Kurachukofi valiya patram venamayirunnu

  • @sajithashenoy4494
    @sajithashenoy4494 4 роки тому

    Chechi adipoli😍😍😍😍

  • @justujustu6388
    @justujustu6388 4 роки тому

    Kandit kothi aakunnu

  • @madanmohanroul
    @madanmohanroul 4 роки тому

    So spicy food

  • @sheejaanil3686
    @sheejaanil3686 4 роки тому

    😍😍😍😍😍

  • @hannamariyamprince1727
    @hannamariyamprince1727 4 роки тому +2

    First

  • @anaghasuresh1396
    @anaghasuresh1396 4 роки тому +1

    Kerala version of Lisiq. Your video has content and quality compared to some other beauty vlogers തട്ടിക്കൂട്ട് videos. U will hit 1mil soon.

  • @neethaponnu1600
    @neethaponnu1600 4 роки тому +1

    Second 😋

  • @jisnyraj3571
    @jisnyraj3571 4 роки тому

    😋

  • @rahmathsheenashebeena7689
    @rahmathsheenashebeena7689 4 роки тому

    ❤️😍👑

  • @Reshmareshmakp731
    @Reshmareshmakp731 4 роки тому +3

    😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @subhashkseb
    @subhashkseb 4 роки тому

    Ee chenachatti indalium ano

  • @semeehafazilsvlog2076
    @semeehafazilsvlog2076 4 роки тому

    Ithinte last endan ozhichadd????? Manassilayavar rply tharoooo

    • @princysanthosh90
      @princysanthosh90 4 роки тому

      Nerathe arachu vachille coconut, chilly, savala, ellam koodi aa arappanu ozhichath

  • @lekshmipooja8975
    @lekshmipooja8975 4 роки тому

    Ammayude sthalam evideyanu

  • @anoopappu4965
    @anoopappu4965 4 роки тому +1

    Third

  • @jancyabraham9485
    @jancyabraham9485 4 роки тому +1

    തേങ്ങാ വെള്ളം ആരെങ്കിലും കളയുമോ

  • @sunithasunitha.k5284
    @sunithasunitha.k5284 4 роки тому +2

    തേങ്ങയിൽ എന്താ ചേർത്തത്

    • @munnasvideos1592
      @munnasvideos1592 4 роки тому

      Sunitha sunitha.k തേങ്ങ ചെറിഉള്ളി,വറ്റൽ മുളക്,വെളുത്തുള്ളി,പച്ച മല്ലി ,

    • @munnasvideos1592
      @munnasvideos1592 4 роки тому

      തേങ്ങ ചെറിഉള്ളി,വറ്റൽ മുളക്,വെളുത്തുള്ളി,പച്ച മല്ലി ,

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому

    Nice very nice 👌👍👌👌👏👏😊😘💋💏💏💏💏

  • @bijupt676
    @bijupt676 4 роки тому +1

    BIJU

  • @lekshmibs8965
    @lekshmibs8965 4 роки тому +7

    കമൻറ് ഒന്നും റിപ്ലൈ തരാത്തത് ഒരു ചാനൽ

  • @yogavijiyogaviji6452
    @yogavijiyogaviji6452 4 роки тому

    What a risky work

  • @zeenathunnisak1205
    @zeenathunnisak1205 4 роки тому

    ശബ്ദം ഒന്ന് കൂടെ കൂട്ടണം

  • @lijinjl3395
    @lijinjl3395 4 роки тому +1

    6th

  • @muhammedrashad353
    @muhammedrashad353 4 роки тому

    എവിട വീട്