'ഭീഷണിയൊന്നും വേണ്ട...വിരട്ടലൊക്കെ കൈയ്യിൽ വെച്ചാൽ മതി' | Rahul Mamkootathil

Поділитися
Вставка
  • Опубліковано 12 вер 2024
  • 'ഭീഷണിയൊന്നും വേണ്ട...വിരട്ടലൊക്കെ കൈയ്യിൽ വെച്ചാൽ മതി, പ്രസ്സ് ക്ലബ്ബ് ആണെന്ന ബോധ്യം എനിക്കുണ്ട്'; മാധ്യമ പ്രവർത്തകനോട് കയർത്ത് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil
    #rahulmankoottathil #congress #reporterlive #journalist
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 167

  • @ceegeewarrier
    @ceegeewarrier 4 місяці тому +270

    കോൺഗ്രസ്സ് പഴയ കോൺഗ്രസ്സ് അല്ല
    തെറിക്കുത്തരം മുറിപ്പത്തൽ
    കോൺഗ്രസ്സിലെ യുവതലമുറക്ക്
    അഭിനന്ദനങ്ങൾ

    • @stardom2023
      @stardom2023 4 місяці тому +4

      👍👍👍

    • @aseemwayanad7486
      @aseemwayanad7486 4 дні тому

      എന്തായാലും പിണറായി പറഞ്ഞതുപോലെ പറഞ്ഞിട്ടില്ല 😄😄😄

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 4 місяці тому +178

    CPM & കൈരളി......
    കളി രാഹുലിനോട് വേണ്ട ഇത് മോൻ വേറെയാണ്‌

  • @muneesmunees3157
    @muneesmunees3157 4 місяці тому +35

    മറുപടി കൊടുക്കുമ്പോൾ ❤❤ഇങ്ങനെ കൊടുക്കണം... നിങ്ങളെ വിജയനത്തിനായി കൂടെ ഈ ജനത ഉണ്ടാകുന്ന ഒരു സംശയം വേണ്ട രാഹുൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sufiyankp050
    @sufiyankp050 4 місяці тому +36

    രാഹുലേ ഇനി നമ്മക്ക് ചെറ്റത്തരം എന്നുള്ളത് ഔദ്യോഗികമായി പറഞ്ഞാൽ പോരെ കുറെ നേരമായല്ലോ ചെറ്റത്തരം ചെറ്റത്തരവും അയാൾ കേട്ട് സുഖിച്ചു രാഹുൽ നീ പുലിയാടാ പുലി മാധ്യമപ്രവർത്തകർ എന്താ വിചാരം അവർക്ക് വേണ്ട ആളുകളോട് വളരെ പമ്യമായി സംസാരിക്കും അവർക്ക് വേണ്ടാത്ത ആളുകളോട് അവർ ഗൗരവമായി സംസാരിക്കുന്നു അതുകൊണ്ടൊന്നും കാര്യമില്ല രാഹുൽ നിങ്ങൾ പുലിയാണ്

  • @sudheeshpakkath3347
    @sudheeshpakkath3347 4 місяці тому +43

    ഇത് രാഹുലും മാൻ കൂട്ടത്തിൽലാണ് ചോദ്യത്തിനുള്ള മറുപടി കറക്റ്റ് ആയിരിക്കും 🔥🔥അതാണ് രാഹുൽ😍 കൈരളി ചാനലിനോട് പോകാൻ പറ

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp 4 місяці тому +83

    രാഹുൽ ❤❤

  • @nirmalkraj69
    @nirmalkraj69 3 місяці тому +5

    🔴ഇനിയെങ്കിലും പാർട്ടിയിലെ ഗ്രൂപ്പിസം കളഞ്ഞ് ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിയമസഭയെ തിരിച്ചുപിടിക്കു.....❤️💪🏻

  • @muhammedfaisalc5603
    @muhammedfaisalc5603 4 місяці тому +112

    കൈരളി അമ്മാവാന്റെ ആ പൂമുഖം ഒന്ന് കാണിക്കുമോ,, ചോദിച്ചു വാങ്ങി അമ്മാവൻ 🤪🤪🤪

  • @user-bb3us4po3r
    @user-bb3us4po3r 4 місяці тому +49

    ആ dailouge ഞങ്ങളെ മുഖ്യമന്ത്രിക് മാത്രമേ പറയാൻ പറ്റുള്ളൂ

  • @ramanujank.b2139
    @ramanujank.b2139 4 місяці тому +101

    മൈരളി 🤣🤣രാഹുൽ അടിപൊളി 👌👌

  • @unnikrishnannair2663
    @unnikrishnannair2663 4 місяці тому +17

    Rahul you are very bold and eloquent. Keep it up . God bless you and your party.

  • @dr.vijayakumark1478
    @dr.vijayakumark1478 4 місяці тому +19

    Rahul Mankuttathil is good leader.

  • @bijisibichen9330
    @bijisibichen9330 4 місяці тому +45

    പള്ളിൽ പോയ് പറയാൻ പറയുന്നത് ഇത്ര തെറ്റാണന്ന് ആരാ പറയുന്നത്..

  • @vishakvpillai4599
    @vishakvpillai4599 4 місяці тому +25

    മീഡിയ star rahul🔥

  • @noufucrh
    @noufucrh 4 місяці тому +18

    അണ്ണാക്കിൽ കിട്ടിയപ്പോ കൈരളി മലരാന് വയറ് നിറഞ്ഞു

  • @goodvibes4279
    @goodvibes4279 4 місяці тому +15

    ചെറ്റ എന്ന് വിളിക്കാതെ വിളിച്ചു 😂😂

  • @muneeraboobacker9715
    @muneeraboobacker9715 4 місяці тому +11

    Uffff🔥🔥Rahul power anallooo..🔥🔥🔥🔥

  • @sachinzhidan8558
    @sachinzhidan8558 4 місяці тому +53

    രാഹുൽ 🔥

  • @juraij-b7z
    @juraij-b7z 4 місяці тому +9

    ബിജെപി യുമായി രഹസ്യ ചർച്ച നടത്തി deeling ഉറപ്പിച്ചു എന്ന് k മുരളീധരൻ പറഞ്ഞപ്പോൾ പിണറായിയും പാർട്ടിയും ഒന്നടങ്കം നടത്തിയ ചർച്ച യാണെന്ന് കേരളം കരുതിയില്ല 😭😭😭😭😭😭😭😭😎😎😎😎

  • @sulfivalan5006
    @sulfivalan5006 4 місяці тому +14

    Rahul❤

  • @josepheenav2433
    @josepheenav2433 4 місяці тому +19

    കളിക്കല്ലെ.. ഇത് ആള് വേറെയാ...... Rahul ❤❤❤❤❤

    • @ar_leo18
      @ar_leo18 4 місяці тому +1

      😂 😂 podey

    • @dikhilmon7051
      @dikhilmon7051 4 місяці тому +1

      ​@@ar_leo18പോടെയ് ഒഞ്ഞു

  • @shabeershumsudheen6773
    @shabeershumsudheen6773 4 місяці тому +11

    Rahul 🔥🔥🔥🔥🔥

  • @sareenamuhammed371
    @sareenamuhammed371 4 місяці тому +13

    Rahul👍👍👍👍👍👍

  • @fasalch13
    @fasalch13 4 місяці тому +7

    Ethu item ❤

  • @mastermaster6116
    @mastermaster6116 4 місяці тому +10

    ശശികല ടീച്ചറും ശൈലജ ടീച്ചറും CPM ഉം ഒരേ റൂട്ടിലൂടെ പോകുന്നു..😮

  • @timepass8468
    @timepass8468 3 місяці тому +3

    കോൺഗ്രസ്‌ പഴം വിഴുങ്ങി ആയി നിന്ന കാലം കയിന്നു.....ആൺകുട്ടികൾ ഇറങ്ങി..... Rahul, shafi, BRM shafeer, mathyu kuyalnadan 🫰🏻🫰🏻🫰🏻

  • @Aaraaman
    @Aaraaman 4 місяці тому +21

    കൈരളി തേഞു 😂 കൈരളി മാപ്ര ഇപ്പൊ ദിനസ കൂലിക്ക് ബീജേപ്പിയാണ്

  • @akhi492
    @akhi492 4 місяці тому +12

    രാഹുൽ ❤

  • @safarponnu5155
    @safarponnu5155 4 місяці тому +4

    Chekkan പുലി 🔥🔥🔥

  • @haridasthampan
    @haridasthampan 4 місяці тому +4

    You are the correct congress leedar

  • @dulfukharedarikode7206
    @dulfukharedarikode7206 4 місяці тому +4

    രാഹുൽ 🔥🔥🔥

  • @abdulvahab3789
    @abdulvahab3789 4 місяці тому +4

    രാഹുൽ 💪💪

  • @bervinalanta3709
    @bervinalanta3709 4 місяці тому +13

  • @faizalkh3432
    @faizalkh3432 4 місяці тому +4

    Yente mwone.. Rahul pwoli thanne🔥

  • @majeedkc9740
    @majeedkc9740 4 місяці тому +7

    ❤️❤️

  • @sangeethkrishna380
    @sangeethkrishna380 8 днів тому +1

    ഞങ്ങളുടെ രാജാവിനു വേണ്ടി കണ്ടുപിടിച്ച വാക്കുകൾ വേറെ arum പറയണ്ട.....😂😂

  • @adarshr.p5141
    @adarshr.p5141 4 місяці тому +4

    ✨💥🙌

  • @Dilkush717
    @Dilkush717 4 місяці тому +3

    Rahul fire🔥🔥

  • @jithuvision9826
    @jithuvision9826 4 місяці тому +4

    Super

  • @haridasthampan
    @haridasthampan 4 місяці тому +3

    Congratulations rahul ji

  • @joshuabiju7203
    @joshuabiju7203 4 місяці тому +2

    Rahul❤great 👍 greatness 👏

  • @remyakrishna3944
    @remyakrishna3944 2 місяці тому +2

    Rahul ettan 🥰🥳

  • @fasilmohammed7797
    @fasilmohammed7797 4 місяці тому +2

    💝

  • @viewsvlogzz9461
    @viewsvlogzz9461 4 місяці тому +2

    Super 😂❤

  • @yotubevloggerspage693
    @yotubevloggerspage693 4 місяці тому +2

    🔥🔥

  • @AkshayRaj-xe6cs
    @AkshayRaj-xe6cs 4 місяці тому +10

    RM❤

  • @josepp5168
    @josepp5168 4 місяці тому +4

    Good

  • @basheerkovval-tr2yr
    @basheerkovval-tr2yr 4 місяці тому +4

    💥💥💥

  • @rahul_Madhu
    @rahul_Madhu 4 місяці тому +2

    🔥😍✊🏻

  • @soorajlal6970
    @soorajlal6970 2 місяці тому +1

    Rahul da❤

  • @zainulashiq9705
    @zainulashiq9705 4 місяці тому +19

    ഉത്തരം കിട്ടാഞ്ഞാൽ കച്ചറ കാണിക്കുന്ന പാർട്ടി CPM

  • @akhilhv1541
    @akhilhv1541 2 місяці тому +1

    കൈരളി ഫണ്ടയെ നൈസ്ആയിട്ട് ചെറ്റന്ന് വിളിച്ചു 😃😃😃

  • @yassirsalam3073
    @yassirsalam3073 4 місяці тому +2

    Rahul💥💥

  • @fidasana
    @fidasana 4 місяці тому +2

    Raaahul❤❤❤

  • @Aagmediacreations
    @Aagmediacreations 4 місяці тому +10

    കൈരളിക്ക് അണ്ണാക്കിൽ കിട്ടി 😂😂

  • @zainulashiq9705
    @zainulashiq9705 4 місяці тому +6

    തമാശ ഉള്ളിൽ കൊണ്ടതാണ് വിരട്ടലിനു കാരണം

  • @shamsucp-js4rm
    @shamsucp-js4rm 4 місяці тому +14

    ഇവന്മാർക് 1990കളിലെ ബോധ്യമേ ഇപ്പോഴുമുള്ളു. വിട്ടു കള

  • @minnalshibu7292
    @minnalshibu7292 4 місяці тому +9

    THEETTA kammi🤣🤣

  • @aleenaambadi7769
    @aleenaambadi7769 23 години тому

    സൂക്ഷിച്ചും നോക്കിയും ഒക്കെ വേണം രാഹുലിന്റെ മുന്നിൽ ഇരുന്ന് ഓരോ ചോദ്യങ്ങൾ ചോദിക്കാൻ... അടിച്ചു അണ്ണാക്കിൽ ഇട്ട് തരും എന്നൊക്ക പറഞ്ഞാൽ ഇതാ😂😂😂സംസാരിച്ച് പിടിച്ചു നിൽക്കാൻ ഒക്കത്തില്ല പുള്ളിയുടെ മുന്നിൽ...

  • @anjooomr
    @anjooomr 4 місяці тому +1

    Mood😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 4 місяці тому +13

    സിപിഎം വർഗീയ കാർഡിളക്കി കളിക്കുന്നു

  • @sachinbiju3099
    @sachinbiju3099 4 місяці тому +5

    Odeda kairali

  • @alwinalex4137
    @alwinalex4137 2 місяці тому

    Poliiii poliiii

  • @ashrafcheppu9937
    @ashrafcheppu9937 4 місяці тому +2

    RSS നു കാവൽ നിന്ന വരുടെ പാർട്ടി ഗോൾവർ കർ പൂജ ചെയുന്ന വരുടെ പാർട്ടി പള്ളി പൊളിക്കാൻ കൂട്ടുനിന്ന വരുടെ പാർട്ടി ആരാധന ക്കു തുറുന്നു കൊടുത്ത വരുടെ പാർട്ടി പൂജ വിളി ചില്ല എന്നു കരഞ്ഞവരുടെ പാർട്ടി UAPA-NIA -കശ്മീർ മുത്തലാക് ബിജെപി ഒപ്പം നിന്ന പാർട്ടി -പൗരത്വം കേസിനു കോടതി യിൽ കക്ഷി ചേരാത്ത പാർട്ടി അദ്യം ഗോവധം നിരോധിച്ച പാർട്ടിമറുപടി പറ കേൾക്കട്ടെ

  • @user-jr3jt4cf9k
    @user-jr3jt4cf9k 4 місяці тому +2

    Cm❤hero❤

  • @dvs786687
    @dvs786687 2 місяці тому

    Rahulum Shafiyum Balramum okke aanu pratheeksha ❤️

  • @safwanshameem8398
    @safwanshameem8398 4 місяці тому

    cooked well😮‍💨🔥

  • @haneefachenath6504
    @haneefachenath6504 4 місяці тому +1

    വിരട്ട് ഇങ്ങോ ട്ടും വേണ്ട....

  • @NajiNeji-qu2zp
    @NajiNeji-qu2zp 4 місяці тому

    യു ആർ ഗ്രേറ്റ്❤ യു ആർ കറക്റ്റ്

  • @muhammedmansoorka7718
    @muhammedmansoorka7718 4 місяці тому +1

    പള്ളിയില്ലത്ത സാക്കാവിൻ നൊന്തു....

  • @haridasthampan
    @haridasthampan 4 місяці тому

    Next congress cm kerala you

  • @haridasthampan
    @haridasthampan 4 місяці тому

    Next modi ji in congress party you have a good future

  • @santhoshkk5671
    @santhoshkk5671 4 місяці тому

    ബുദ്ധിയുള്ള കോൺഗ്രസ്‌ കാർ മാധ്യമങ്ങളെ പിണക്കില്ല.. മാധ്യമ പിന്തുണയില്ലെങ്കിൽ കോൺഗ്രെസ്സ്കാർക്ക് നിലനിൽപ്പില്ല

    • @yourstruly1234
      @yourstruly1234 4 місяці тому

      Pinne കൈരളി ടിവി യെ പിണകിയലും ഇല്ലെങ്കിലും അവർ കോൺഗ്രസ്സ് നെ ചീത്ത പറയും.

  • @ArkpArkp
    @ArkpArkp 4 місяці тому +11

    തമിഴ് നടൻ അജിത് ന് വോട്ട് ഉണ്ടാക്കി കൊടുത്ത ആളാ 😂

  • @densikchopra1080
    @densikchopra1080 4 місяці тому

    Kairali fry ready 😅

  • @drjosephthomas522
    @drjosephthomas522 4 місяці тому

    Ingana parayan arenkilum Oka venam. Allenkil ivanmaruda vicharam aro anenan... Pinarayi Vijayan chetatharam ennu parangath kuzhapam illa . Ketont mindatha irikum.. Rahul 🔥

  • @abdulkaderkader5876
    @abdulkaderkader5876 4 місяці тому

    Rahul

  • @vpnpanickar
    @vpnpanickar 4 місяці тому

    2021 assembly election ൽ voting percentage high ആയിരുന്നു. 2024 ഇൽ വരുമ്പോൾ ഇത്രയും പേര് മരിച്ചു പോകുമോ. UDF നിന്ന് അല്ലേ കൂടുതൽ പേരും BJP യിലേക്ക് പോയത് .

  • @pharikrishna5309
    @pharikrishna5309 4 місяці тому +1

    Vadakara....if udf wins..it will be BJP's entry.such communal campaigning.😮

  • @yassirsalam3073
    @yassirsalam3073 4 місяці тому

    Nakki nakki jeevikkum saghakkal

  • @shabeersha437
    @shabeersha437 4 місяці тому

    Virtal thirich kittiyapol Entae sahodra enn 😂

  • @ajaykc004
    @ajaykc004 4 місяці тому

    hy malam kootam

  • @NishadNichu-pr1qn
    @NishadNichu-pr1qn 4 місяці тому

    😂😂😂😂😂

  • @AjithAjith-qo8pt
    @AjithAjith-qo8pt 4 місяці тому

    Vyaaaajan

  • @vinucheriyandi1744
    @vinucheriyandi1744 4 місяці тому

    രാഹുലിന്റെ പണ്ടത്തെ പവറും കാണുന്നില്ലല്ലോ 😢😢

    • @abdulsalambappu3736
      @abdulsalambappu3736 4 місяці тому +1

      പവറ് അത്ര മതി

    • @ShanVoot
      @ShanVoot 4 місяці тому

      ആണോ. കമ്മിക്ക് അങ്ങനെ ഒക്കെ തോന്നും 😂

  • @mubashirmhd8843
    @mubashirmhd8843 4 місяці тому

    😂😂😂😂

  • @user-yl5qc5sf6l
    @user-yl5qc5sf6l 4 місяці тому +1

    ഒന്നാന്തരം വ്യാജൻ

  • @Hashim_here
    @Hashim_here 4 місяці тому

    ഊക്ക് കിട്ടുന്ന ചോദ്യ കർത്താവിന്റെ മുഖം കൂടി കാണിച്ചാൽ നന്നായിരുന്നു.... 😂

  • @news-football
    @news-football 4 місяці тому +1

    ലെ മൈരളിക്കാരൻ😂😂😊

  • @michaelimmanueldsilva216
    @michaelimmanueldsilva216 4 місяці тому

    Ithaaan parayune annakkil kittuka en, kairali karaaaaa, poi ep ye velupik.

  • @avthomas6060
    @avthomas6060 4 місяці тому

    Kairali uttharam muttumbol konjanam kuthum

  • @sharaffuddin6045
    @sharaffuddin6045 4 місяці тому

    Palliyil poyi paranjaal mathi rnnathu mosham vaakanathre 😂ivanoke enthu pathra pravarthakana 😂

  • @muhammedmusthafakt5539
    @muhammedmusthafakt5539 4 місяці тому

    Brittasinty kunu vava gala kairali maman😂

  • @ashrafcheppu9937
    @ashrafcheppu9937 4 місяці тому

    RSS നെതിരെ ജീവൻ കൊടുത്ത വരെ ആക്ഷേപിക്കുന്നു നിങ്ങൾ എന്നും -RSS-കാവൽ കാർ ന്യൂന പക്ഷ തെ ഒരാളെ എങ്കിലും രക്ഷിച്ചോ നിങ്ങൾ

  • @rejichacko8591
    @rejichacko8591 4 місяці тому +1

    വ്യാജൻ എല്ലാം പള്ളിയിൽ പോയി ആണ് പറയുന്നത്....

  • @user-ci9dc9cy5z
    @user-ci9dc9cy5z 4 місяці тому

    നിന്നെ കൂടുതൽ കാലം ഇങ്ങനെ ചിലക്കാൻ വിടൂല രാഹുൽ മോങ്ങൂട്ടമേ.... നിന്നെ പണിയും പണിഞ്ഞിരിക്കും ഞങ്ങൾ വാങ്ങിവെച്ച കുറെ... രക്തസാക്ഷിത്തം ഉണ്ട് തുടക്കം നിന്നിൽ നിന്ന് ആകാതിരിക്കാൻ നീ സൂക്ഷിച്ചോ 👍🏻

  • @ksjose11
    @ksjose11 4 місяці тому +1

    Kairali alla mairali😂

  • @User90779
    @User90779 4 місяці тому

    Over

  • @riyasp.k9958
    @riyasp.k9958 4 місяці тому +1

    കുണു വാവ

  • @mujeebamigoas1941
    @mujeebamigoas1941 4 місяці тому +2

    വ്യാജാ😂😂😂