റാഷിദൂൺ കാലഘട്ടം 33 വർഷമാണ് എന്ന കാര്യമെങ്കിലും ഒന്ന് പറയാമായിരുന്നു. അലി (അ ) ഖിലാഫത്തിന് ശേഷം ഖലീഫയായത് ഇമാം ഹസൻ (അ ) ആണെന്ന് മറച്ചു വെച്ചത് എന്തിനാണ് . യസീദിനെ യുവ രാജാവായി പ്രഖ്യാപിയ്ക്കാൻ വേണ്ടിയാണു ഇമാം ഹസനെ (അ ) വിഷം നൽകി കൊന്നത് മുആവിയ യയുടെ നിർദ്ദേശപ്രകാരമാണ്.
ചരിത്രങ്ങൾ വായിച്ചു കേൾക്കുമ്പോൾ മുഹാവിയ എന്നവരെ പറ്റി മനസ്സിലാക്കിയപ്പോൾ സ്വാർത്ഥതയും കുടുംബം നോക്കിയും ആയിട്ടാണ് തോന്നുന്നത് കാരണം അദ്ദേഹത്തെ അലി റളിയള്ളാഹു അൻഹു ഗവർണർ സ്ഥാനത്തുനിന്നും നീക്കിയിട്ടും അയാൾ പിന്മാറിയില്ല അലി റളിയള്ളാഹുവിനെ വകവരുത്തുകയും ചെയ്തു അതിനുശേഷം ഏറ്റവും ക്രൂരനായ മകൻ യസീദിനെ അദ്ദേഹത്തിന്റെ കാലശേഷം ഭരണാധികാരിയായി കൊണ്ടുവന്നു യസീദ് ചെയ്ത ക്രൂരതകൾ അത്രേക്കാണ്
ബോധപൂർവ്വം ചിലത് മറച്ചു വെക്കുകയോ അല്ലെങ്കിൽ ചരിത്രം സത്യസന്ധമായി പഠിക്കാത്തത് കൊണ്ടോ.. നിഷ്പക്ഷമായി അവതരിപ്പിക്കാൻ കഴിയില്ലെങ്കിൽ അർദ്ധ സത്യവും കളവും പറയാതിരിക്കുക. അതാണ് ഉത്തമം
മുആവിയ സഹാബിയാണ്.... ആദരിക്കപ്പെടേണ്ട വ്യക്തിയാണ്.... പക്ഷേ ഈ മുആവിയ അലിറയോട് യുദ്ധം ചെയ്തു, ഖലീഫയെ ധിക്കരിച്ചു.. ഗവർണർ സ്ഥാനം ഒഴിയാൻ തയ്യാറായില്ല... അലി കൊല്ലപ്പെട്ടപ്പോൾ പല പ്രദേശങ്ങളും പിടിച്ചെടുത്തു.. ഹസൻ തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ വിട്ടു നൽകേണ്ടി വന്നു... അലി (റ)യെ പരമാവധി വിമർശിച്ചു..
രണ്ടു ഹറമിലും പ്രവാചക കുടുംബത്തിനെതിരെ ശപിച്ചു ദുആ ചെയ്യാൻ തുടക്കം കുറിച്ചത് മുഅവിയ ആണോ പിന്നീട് ഉമറിബിനു അബ്ദുൽ അസീസ്ന്റെ കാലത്ത് അങ്ങിനെ പ്രാർത്ഥിക്കുന്നത് ശിക്ഷാർഹമാണ് എന്ന് നിയമം ഉണ്ടാക്കിയയത്തൊക്കെ സത്യമാണോ
ഏകദേശം നാൽപതു കൊല്ലം ശാപ പ്രാർത്ഥന നടത്തി പച്ചയായ സത്യം ആ ശപിക്കപ്പെട്ട മുആവിയക്ക് ആണ് ഇവർ തർലീയത് ചൊല്ലുന്നത് ഒടുവിൽ ഉമർ ബിൻ അബ്ദുൽ അസീസ് അത് കുറ്റകരമാക്കി പകരം ഇന്നല്ലഹുഃ yamurukum ബിൽ അദ്‌ലി എന്ന ഖുർആൻ സൂക്തം ഓതാൻ കല്പിച്ചു മുആവിയൻ ഭക്തിമൂത്ത ചില മൗലിയന്മാർ ഇബ്നു സിയാദിനും യസീദിനും വരെ റ പറയാറുണ്ട് മുആവിയായും അവന്റെ ബാപ്പ അബുസുഫ്യാനും സില്ബന്ധി അബു ഹുറയ്റയും ഒരു സഹാബി പോലുമല്ല മക്കം ഫതഹിൽ ഗതികെട്ട് അര ഇസ്ലാമായ ഇവർ എങ്ങനെ സ്വഹാബി ആവും അന്നും ആ ഗതികെട്ട നേരത്തും ആശു ഹദ് അന്ന മുഹമ്മദുൻ റസൂലുല്ലാഹ് എന്ന് സാക്ഷ്യം പറയാൻ അയാൾ സമ്മദിച്ചിരുന്നില്ല നബി അവരോട് കാണിച്ച കാരുണ്യം അലിയുടെ ഔദാര്യം അതിന്റെ ആയിരത്തിൽ ഒന്ന് അവർ നബിയുടെ പേരമക്കളോട് കാണിച്ചില്ല
ഇതിൽ ഒരുപാട് പേര് മുആവിയ r വിനെ കുറ്റം പറയുന്നു.. അദ്ദേഹം ഒരു സ്വഹാബിയാണ്.. അവരുടെ ശ്രേഷ്ഠതയിലേക്ക് ഒരു പണ്ഡിതനും എത്താൻ പറ്റില്ല.. എൻ്റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണ് എന്നാണ് നബി വചനം.. അവരെ കുറ്റം പറഞാൽ കാഫിറായി ചത്ത് പോകും... സൂക്ഷിച്ചോ..
വ്യക്തികളെ ആദ്യമേ മഹത്ത്വപ്പെടുത്തി ചരിത്രം തിരഞ്ഞാൽ പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവരും... നിഷ്പക്ഷമായി പരിശോധന നടത്തിയാൽ മുഅവിയ അത്ര നിസ്സാരനല്ല.... മുഅവിയ മതം ആണ് ഇന്ന് നിലവിലെന്ന് ബോധ്യപ്പെടും.... ഭരണാധികാരികൾ അവർക്കാവശ്യമായ രീതിയിൽ ഹദീസുകൾ കെട്ടിച്ചമച്ച് പുണ്യാളരായ ചരിത്രം... മുഅവിയയല്ലേ രാജവാഴ്ച സ്ഥാപിച്ചത്...വിവാഹ മോചനം ചെയ്ത മുൻ ഭാര്യക്കൊപ്പം ജീവിച്ച തെമ്മാടിയായ മകൻ യാസീദിന് അധികാരം കൈമാറിയത്... വേറെ ആൺമക്കില്ലാത്തോണ്ട് ആരും അഭിപ്രായം ഇല്ലാത്ത യാസീദിനെ സ്വന്തം താല്പര്യത്തിൽ മാത്രം അവരോധിച്ചു.... അലിയുടെ മക്കൾക്ക് അധികാരം പോകുമെന്ന് ഭയന്ന്.... ഒടുക്കം കർബലയിലെ കൂട്ടക്കുരുതിയിലെത്തി.... പ്രവാചകനിൽ നിന്നും അബൂസുഫിയാന്റെ കുടുംബം തട്ടിയെടുത്ത അധികാര മതമാണ് ഇന്ന് സുന്നിസം..... ഷിയായിസം വേറൊരു തെറിച്ച രീതിയും... ഇത് രണ്ടിനും ഇടയിൽ തുറന്ന മനസ്സോടെ അന്വേഷിക്കുന്നവർക്ക് പ്രവാചക മതം കാണാം
@@rublemishab6346 ആ നായക്കുവേണ്ടിയും തർലിയത് ചൊല്ലുന്നവരുണ്ടല്ലോ, വഹാബി കപടസലഫികൾ അതും promote ചെയ്യുന്നുണ്ട്. ഹുസൈൻ ( റ ) വിനെ സ്മരിച്ചാൽ, കാർബലചരിത്രം പറഞ്ഞാൽ അവരെയെല്ലാം ഷിയാ ചപ്പാകുത്തുക. ഒരു കാര്യം ഓർക്കുക. സ്വിഫീൻ യുദ്ധത്തിൽ അലി (റ )കൂടെയായിരുന്നു ബദറിൽ പങ്കെടുത്ത എല്ലാ സഹാബികളും.
ഒരുപാട് സ്വഹാബിമാരെ കൊന്ന,മക്ക വിജത്തിന് ശേഷം നിക്ക കള്ളി ഇല്ലാതെ ഇസ്ലാമിലേക്ക് വരേണ്ടി വന്ന അബു സുഫിയാന്റെയും ഹിന്ദിന്റെയും മകൻ മുഅവിയക്ക് എന്ത് മഹത്വം?
ഹലോ ഉസ്താദ് ! നിങ്ങൾ പറയുന്നത് ഒക്കെ കേട്ടു ! ഈ "മുആവിയ " റസൂലുല്ലാഹിയുടെ ജീവിത കാലത്ത് ഒരു പാട് പദവികൾ വഹിച്ച ആളായിരുന്നു! ആ ഘട്ടത്തിൽ "റളിയല്ലാഹു അൻഹുവിന് " അർഹനായിരുന്നു! ആ മനുഷ്യൻ 85, വയസ്സ് വരെ ജീവിച്ചു എന്ന് കാണുന്നു! ഇയാളുടെ മദ്ധ്യകാലഘട്ടം മുതൽ അനധികൃതമായി ഇസ്ലാമീക ഖിലാഫത്ത് കയ്യടക്കുകയും, മക്കൾ താവഴിയിലേക്ക് ഭരണ സമ്പ്രദായം മാറ്റിമറിക്കുകയും ചെയ്ത ഈയാൾ എത്ര സ്വഹാബികളെ അറും കൊല ചെയ്തിട്ടുണ്ട് ? അതിൻ്റെ എണ്ണങ്ങൾ ഒന്ന് പറയൂ ! മൊയിലാരെ ! അയാളുടെ മക്കളെ രാജാക്കൻമാരാക്കാൻ എത്ര സ്വഹാബത്ത്കളുടെ തലയിൽ വാൾ ഓങ്ങി പ്പിടിച്ച് "ബൈഅത്ത് " ചെയ്യിപ്പിച്ചിട്ടുണ്ട്! ഇതിൻ്റെ എണ്ണങ്ങളും ഒന്ന് പറയണം മൊയ്ലാര് ! കുറച്ച് കാര്യങ്ങളും കൂടി അറിയേണ്ടതുണ്ട് ! അത് പുറകിൽ ഞാൻ ചോദിക്കാം! ഈ രണ്ട് കാര്യത്തിൻ്റെ കണക്ക് ഒന്ന് പറയുക! നിങ്ങളുടെ അടുത്ത ലക്കത്തിൽ പ്രതീക്ഷിക്കാം !
അള്ളാഹു ഉസ്താതിനു തീർഘായുസ്സ് നൽകട്ടെ ആമീൻ
അള്ളാഹു ഉസ്താദ് മാർക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ആമീൻ
Mashaallah🤲🤲
❤❤❤
റാഷിദൂൺ കാലഘട്ടം 33 വർഷമാണ് എന്ന കാര്യമെങ്കിലും ഒന്ന് പറയാമായിരുന്നു. അലി (അ ) ഖിലാഫത്തിന് ശേഷം ഖലീഫയായത് ഇമാം ഹസൻ (അ ) ആണെന്ന് മറച്ചു വെച്ചത് എന്തിനാണ് . യസീദിനെ യുവ രാജാവായി പ്രഖ്യാപിയ്ക്കാൻ വേണ്ടിയാണു ഇമാം ഹസനെ (അ ) വിഷം നൽകി കൊന്നത് മുആവിയ യയുടെ നിർദ്ദേശപ്രകാരമാണ്.
മുവായിയെ വെള്ളപൂശുന്നുണ്ടല്ലോ
verum aaropanamaanu muawiyakk ethireyullath
👌👌
👍
❤❤🌹🌹
💥💥
ചരിത്രങ്ങൾ വായിച്ചു കേൾക്കുമ്പോൾ മുഹാവിയ എന്നവരെ പറ്റി മനസ്സിലാക്കിയപ്പോൾ സ്വാർത്ഥതയും കുടുംബം നോക്കിയും ആയിട്ടാണ് തോന്നുന്നത് കാരണം അദ്ദേഹത്തെ അലി റളിയള്ളാഹു അൻഹു ഗവർണർ സ്ഥാനത്തുനിന്നും നീക്കിയിട്ടും അയാൾ പിന്മാറിയില്ല അലി റളിയള്ളാഹുവിനെ വകവരുത്തുകയും ചെയ്തു അതിനുശേഷം ഏറ്റവും ക്രൂരനായ മകൻ യസീദിനെ അദ്ദേഹത്തിന്റെ കാലശേഷം ഭരണാധികാരിയായി കൊണ്ടുവന്നു യസീദ് ചെയ്ത ക്രൂരതകൾ അത്രേക്കാണ്
❤
ഇസ്ലാമിൽ ആദ്യ ഫിത്ന ഉണ്ടാക്കിയത് മുആവിയആണ് എല്ലാറ്റിനും തുടക്കം
ua-cam.com/video/5ptkxYC2bQk/v-deo.html&feature=share9
❤️ ❤️ ❤️
ബോധപൂർവ്വം ചിലത് മറച്ചു വെക്കുകയോ അല്ലെങ്കിൽ ചരിത്രം സത്യസന്ധമായി പഠിക്കാത്തത് കൊണ്ടോ..
നിഷ്പക്ഷമായി അവതരിപ്പിക്കാൻ കഴിയില്ലെങ്കിൽ അർദ്ധ സത്യവും കളവും പറയാതിരിക്കുക. അതാണ് ഉത്തമം
ഉപകാരപ്രദം
Thanks
മുആവിയ സഹാബിയാണ്....
ആദരിക്കപ്പെടേണ്ട വ്യക്തിയാണ്....
പക്ഷേ ഈ മുആവിയ
അലിറയോട് യുദ്ധം ചെയ്തു, ഖലീഫയെ ധിക്കരിച്ചു.. ഗവർണർ സ്ഥാനം ഒഴിയാൻ തയ്യാറായില്ല...
അലി കൊല്ലപ്പെട്ടപ്പോൾ പല പ്രദേശങ്ങളും പിടിച്ചെടുത്തു..
ഹസൻ തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ വിട്ടു നൽകേണ്ടി വന്നു...
അലി (റ)യെ പരമാവധി വിമർശിച്ചു..
മുആവിയ കടുത്ത ഇസ്ലാം വിരുദ്ധനായ രാജാവ് ആയിരുന്നു. മുഹമ്മദ് നബി (സ) യുടെ വ്യക്തിതത്തെ അവഹേളിക്കുന്ന ഹദീസുകൾ പ്രചരിപ്പിച്ചത് മുആവിയ ഭരണകാലത്തായിരുന്നു.
അലിയാർ തങ്ങളെ കൊലപ്പെടുത്തിയ അബ്ദുറഹ്മാൻ ഇബ്നു മുല്ജിം ഉം സ്വഹാബി ആണ്. അവനെയും ആദരിക്കണോ.
thankall paladhum marachu vechann charitrm parayunnadh
alla moiliare satym parankall endhaann prashnm
സത്യം സത്യമായി പറഞ്ഞാൽ ഇവർ
മതം ഒന്നിൽ നിന്ന് മാറ്റി തുടങ്ങേണ്ടി വരും
അലി റ യെ തള്ളാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്തും
മുആവിയ എന്ന ഫാസിഖിനെ ഇവർ പിന്താങ്ങും
മർവനെ റസൂൽ നാടുകടത്തിയദാണ്
ഏത് ബുക്ക് ന്റെ കിയിലാണ് ഈ പാഠം നടക്കുന്നത്
Governor has to obey Khaleefah .
Map ഉണ്ടായാൽ നന്നാകുമായിരുന്നു. ദമസ്കസ്, കൂഫ എന്നീ പട്ടണങ്ങളുടെ പഴയ ഫോട്ടോ കൂടി ഉണ്ടെങ്കിൽ കൂടുതൽ നന്നാകും
Insha allah.
Sure for next time
@@raihanaeducationcentre1948 contact number
അമവി ഖിലാഫത്ത് അല്ല രാജവംശം ആണ്. ഇസ്ലാമിക ഖിലാഫത്തിനെ തകർത്തത് അമവി രാജാക്കന്മാർ ആണ്.
സലഫി വഹാബികൾ അമവി കളെ പുകഴ്ത്തി കൊണ്ടിരിക്കും.
രണ്ടു ഹറമിലും പ്രവാചക കുടുംബത്തിനെതിരെ ശപിച്ചു ദുആ ചെയ്യാൻ തുടക്കം കുറിച്ചത് മുഅവിയ ആണോ പിന്നീട് ഉമറിബിനു അബ്ദുൽ അസീസ്ന്റെ കാലത്ത് അങ്ങിനെ പ്രാർത്ഥിക്കുന്നത് ശിക്ഷാർഹമാണ് എന്ന് നിയമം ഉണ്ടാക്കിയയത്തൊക്കെ സത്യമാണോ
ഏകദേശം നാൽപതു കൊല്ലം ശാപ പ്രാർത്ഥന നടത്തി
പച്ചയായ സത്യം ആ ശപിക്കപ്പെട്ട മുആവിയക്ക് ആണ് ഇവർ തർലീയത്
ചൊല്ലുന്നത്
ഒടുവിൽ ഉമർ ബിൻ അബ്ദുൽ അസീസ്
അത് കുറ്റകരമാക്കി
പകരം ഇന്നല്ലഹുഃ yamurukum ബിൽ അദ്‌ലി എന്ന ഖുർആൻ സൂക്തം ഓതാൻ കല്പിച്ചു
മുആവിയൻ ഭക്തിമൂത്ത ചില മൗലിയന്മാർ ഇബ്നു സിയാദിനും യസീദിനും വരെ
റ പറയാറുണ്ട്
മുആവിയായും അവന്റെ ബാപ്പ അബുസുഫ്യാനും സില്ബന്ധി അബു ഹുറയ്റയും ഒരു സഹാബി പോലുമല്ല
മക്കം ഫതഹിൽ ഗതികെട്ട് അര ഇസ്ലാമായ ഇവർ എങ്ങനെ സ്വഹാബി ആവും
അന്നും ആ ഗതികെട്ട നേരത്തും ആശു ഹദ് അന്ന മുഹമ്മദുൻ റസൂലുല്ലാഹ് എന്ന് സാക്ഷ്യം പറയാൻ
അയാൾ സമ്മദിച്ചിരുന്നില്ല
നബി അവരോട് കാണിച്ച കാരുണ്യം അലിയുടെ ഔദാര്യം
അതിന്റെ ആയിരത്തിൽ ഒന്ന് അവർ നബിയുടെ പേരമക്കളോട് കാണിച്ചില്ല
മുഅവിയ ചതിയനാണ്
Yaseedinayokke nannayi vellapooshiyitundallo😅
എന്തർത്ഥത്തിലാണ്
മുആവിയയെ
റ കൂട്ടി പറയുന്നത്😢
അസലാമു അലൈക്കും
അമവി ഉസ്മാനിയ ഭരണകാലത്തിന്റെ സമ്പൂർണ്ണ ചരിത്രം ചരിത്രം കിട്ടാൻ വല്ല മാർഗവും ഉണ്ടോ
അമവീ രാജാവംശവും ഉസ്മാനിയ രാജാവംശവും വ്യത്യസ്തമാണ്.
ഇതിൽ ഒരുപാട് പേര് മുആവിയ r വിനെ കുറ്റം പറയുന്നു.. അദ്ദേഹം ഒരു സ്വഹാബിയാണ്.. അവരുടെ ശ്രേഷ്ഠതയിലേക്ക് ഒരു പണ്ഡിതനും എത്താൻ പറ്റില്ല.. എൻ്റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണ് എന്നാണ് നബി വചനം.. അവരെ കുറ്റം പറഞാൽ കാഫിറായി ചത്ത് പോകും... സൂക്ഷിച്ചോ..
വ്യക്തികളെ ആദ്യമേ മഹത്ത്വപ്പെടുത്തി ചരിത്രം തിരഞ്ഞാൽ പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവരും... നിഷ്പക്ഷമായി പരിശോധന നടത്തിയാൽ മുഅവിയ അത്ര നിസ്സാരനല്ല.... മുഅവിയ മതം ആണ് ഇന്ന് നിലവിലെന്ന് ബോധ്യപ്പെടും.... ഭരണാധികാരികൾ അവർക്കാവശ്യമായ രീതിയിൽ ഹദീസുകൾ കെട്ടിച്ചമച്ച് പുണ്യാളരായ ചരിത്രം...
മുഅവിയയല്ലേ രാജവാഴ്ച സ്ഥാപിച്ചത്...വിവാഹ മോചനം ചെയ്ത മുൻ ഭാര്യക്കൊപ്പം ജീവിച്ച തെമ്മാടിയായ മകൻ യാസീദിന് അധികാരം കൈമാറിയത്... വേറെ ആൺമക്കില്ലാത്തോണ്ട് ആരും അഭിപ്രായം ഇല്ലാത്ത യാസീദിനെ സ്വന്തം താല്പര്യത്തിൽ മാത്രം അവരോധിച്ചു.... അലിയുടെ മക്കൾക്ക് അധികാരം പോകുമെന്ന് ഭയന്ന്.... ഒടുക്കം കർബലയിലെ കൂട്ടക്കുരുതിയിലെത്തി.... പ്രവാചകനിൽ നിന്നും അബൂസുഫിയാന്റെ കുടുംബം തട്ടിയെടുത്ത അധികാര മതമാണ് ഇന്ന് സുന്നിസം..... ഷിയായിസം വേറൊരു തെറിച്ച രീതിയും...
ഇത് രണ്ടിനും ഇടയിൽ തുറന്ന മനസ്സോടെ അന്വേഷിക്കുന്നവർക്ക് പ്രവാചക മതം കാണാം
അപ്പോൾ ക്രൂരനായ യസീദോ
@@faisalnaduwakkad1585 യസീദ് സഹാബി അല്ല...
@@rublemishab6346 ആ നായക്കുവേണ്ടിയും തർലിയത് ചൊല്ലുന്നവരുണ്ടല്ലോ, വഹാബി കപടസലഫികൾ അതും promote ചെയ്യുന്നുണ്ട്. ഹുസൈൻ ( റ ) വിനെ സ്മരിച്ചാൽ, കാർബലചരിത്രം പറഞ്ഞാൽ അവരെയെല്ലാം ഷിയാ ചപ്പാകുത്തുക. ഒരു കാര്യം ഓർക്കുക. സ്വിഫീൻ യുദ്ധത്തിൽ അലി (റ )കൂടെയായിരുന്നു ബദറിൽ പങ്കെടുത്ത എല്ലാ സഹാബികളും.
ഒരുപാട് സ്വഹാബിമാരെ കൊന്ന,മക്ക വിജത്തിന് ശേഷം നിക്ക കള്ളി ഇല്ലാതെ ഇസ്ലാമിലേക്ക് വരേണ്ടി വന്ന അബു സുഫിയാന്റെയും ഹിന്ദിന്റെയും മകൻ മുഅവിയക്ക് എന്ത് മഹത്വം?
മുഅവിയ അല്ലേ ജനങ്ങൾ ബൈഅത്ത് ചെയ്ത ഖലീഫയ്ക്കെതിരെ യുദ്ധം ചെയ്തതും
മുആവിയ നശിക്കട്ടെ യസീദ് നശിക്കട്ടെ
മുആവിയ (ല അ)
മുഅവിയയുടെ മകൻ ആണ് യെസിദ് അല്ലാതെ അബുസുഫിയാന്റെ മകൻ അല്ല
അബുസൂഫിയന്റെ മകൻ സിയാദ്
@@AbdulKader-dn1ks അബൂസുഫിയാന്റെ മകൻ മുഅവിയ മുഅവിയയുടെ മകൻ യാസിദ്
മൗദൂദി സാഹിബിന്റെയും, pro മുഹമ്മദ് കുട്ടശ്ശേരിയുടെയും ഗ്രന്ഥം വായിച്ചാൽ മുആവിയയുടെ തനി സ്വഭാവം മനസ്സിലാക്കാം.
Not correct
ഹലോ ഉസ്താദ് ! നിങ്ങൾ പറയുന്നത് ഒക്കെ കേട്ടു ! ഈ "മുആവിയ " റസൂലുല്ലാഹിയുടെ ജീവിത കാലത്ത് ഒരു പാട് പദവികൾ വഹിച്ച ആളായിരുന്നു! ആ ഘട്ടത്തിൽ "റളിയല്ലാഹു അൻഹുവിന് " അർഹനായിരുന്നു! ആ മനുഷ്യൻ 85, വയസ്സ് വരെ ജീവിച്ചു എന്ന് കാണുന്നു! ഇയാളുടെ മദ്ധ്യകാലഘട്ടം മുതൽ അനധികൃതമായി ഇസ്ലാമീക ഖിലാഫത്ത് കയ്യടക്കുകയും, മക്കൾ
താവഴിയിലേക്ക്
ഭരണ സമ്പ്രദായം മാറ്റിമറിക്കുകയും ചെയ്ത ഈയാൾ എത്ര സ്വഹാബികളെ അറും കൊല ചെയ്തിട്ടുണ്ട് ? അതിൻ്റെ എണ്ണങ്ങൾ ഒന്ന് പറയൂ ! മൊയിലാരെ ! അയാളുടെ മക്കളെ രാജാക്കൻമാരാക്കാൻ എത്ര സ്വഹാബത്ത്കളുടെ തലയിൽ വാൾ ഓങ്ങി പ്പിടിച്ച് "ബൈഅത്ത് " ചെയ്യിപ്പിച്ചിട്ടുണ്ട്! ഇതിൻ്റെ എണ്ണങ്ങളും ഒന്ന് പറയണം മൊയ്ലാര് ! കുറച്ച് കാര്യങ്ങളും കൂടി അറിയേണ്ടതുണ്ട് ! അത് പുറകിൽ ഞാൻ ചോദിക്കാം! ഈ രണ്ട് കാര്യത്തിൻ്റെ കണക്ക് ഒന്ന് പറയുക! നിങ്ങളുടെ അടുത്ത ലക്കത്തിൽ പ്രതീക്ഷിക്കാം !
Abusufiyan.. മകൻ muhaviya... അപ്പൊ യസീദ് ആരുടെ makananu.. തുടക്കം തന്നെ.. തെറ്റിയല്ലോ
Abusufiyante മറ്റൊരു മകനാണ് yazeed ibn abu sufiyan.
Ath mathralla, muawiyakkum yazeed enna makanund
പച്ചക്കള്ളങ്ങളാണ് ഇയാൾ പറയുന്നത്.
ജനങ്ങൾ സത്യം അറിഞ്ഞു. ഇനിയും മുആവിയയെ വെള്ള പൂശാൻ നോക്കിയാൽ അത് (മു )ആവി ആകുകയേ ഉള്ളൂ.
നിങ്ങൾ ഈ പറയുന്നത് നിങ്ങൾക്ക് ചരിത്രം നല്ല നിലയിൽ പഠിക്കാത്തത് കൊണ്ട് അലി റളിയള്ളാഹുവിനെ വകവരുത്തിയത് ആരാണ് ഭരണകാലത്ത്