76 ഇസ്ലാമിക ചരിത്രം ഭാഗം-18 - യസീദിന്റെ രാജത്വം മുആവിയ പ്രഖ്യാപിക്കുന്നു - C H Musthafa Maulavi

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 124

  • @ismailbava2582
    @ismailbava2582 2 роки тому +15

    സത്യം പറയാനും ഇത് പോലുള്ള പണ്ഡിതന്മാർ ഇനിയും ഉണ്ടാവട്ടെ

  • @ansls33
    @ansls33 18 днів тому +1

    മുആവിയ യെ പ്പറ്റി പറയുമ്പോൾ എല്ലാവരും ദയവായി ലഅനത്തുല്ലാഹി അലൈഹി പറയണം

  • @assuasu2567
    @assuasu2567 9 місяців тому +4

    😮 🎉

  • @hamsatk7305
    @hamsatk7305 3 місяці тому +5

    താങ്കളുടെ പല വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്കിഷ്ടമാണ് അപൂർവ്വം ചില കാര്യങ്ങളെല്ലാം ഒഴിച്ചാൽ കാലഘട്ടത്തിനനുസരിച്ച് പണ്ഡിതന്മാർ മാറേണ്ടതുണ്ട് താങ്കൾക്ക് ഭീഷണിയുണ്ട് എന്ന് കേട്ടു അതൊന്നും വില കൊടുക്കേണ്ട ഇന്നത്തെ കാലത്ത് അതൊന്നും വില പോകത്തില്ല

  • @jwalavision1216
    @jwalavision1216 3 роки тому +8

    അള്ളാഹു കൂടെയുണ്ട് മുസ്‌തഫ മൗലവീ

    • @wheelsgold9806
      @wheelsgold9806 3 роки тому

      ആ ജീവന്റെ ഉണ്മത്വാ ത്തിൽ നിന്നും -
      (1)കേൾവിയും, (2) കാഴ്‌ച്ചയും, (3)കലാമും, (4)ബുദ്ധിയും, (ഇറാദത് )
      (5)ഇൽമും, (6). കുവ്വതും, (സകല ചലനങ്ങൾ)
      എല്ലാം അള്ളാഹുൽനിന്നും. അള്ളാഹുവിന്റെ കാമിലായ സ്വിഫത്തുകളിൽനിന്നും ഉത്ഭവിക്കുന്നു .
      നീനിന്നിലേക്കു നോക്കുവാൻ അള്ളാഹു ഖുർആനിലൂടെ പറയുന്നു
      എന്നാലും നിന്നിലുള്ള അല്ലാഹുവിന്റെ സ്വിഫത്തുകളിലേക്കു ( ആ സ്വിഫത്തുകളുടെ ളില്ലിനെ). തിരിച്ചറിയാൻ വേണ്ടിയാണ് -. ( ഇഹ്‌സാൻ പരിപൂർണമായി പഠിച്ചാൽ )
      "കലിമയുടെ ദൃസാക്ഷികളാവും"

    • @newlifehotel5300
      @newlifehotel5300 Рік тому

      നിങ്ങളോട് ആരാ പറഞ്ഞെ

  • @shafeekalik6204
    @shafeekalik6204 Рік тому +3

    Well said you attempt was very good and you are right directed moulavi. Hat ls off ustad

  • @kamarudheenveevee2541
    @kamarudheenveevee2541 2 роки тому +2

    Incredible...we bow down before your stern and courageous stance... truth should prevail at last...we are with you sir

  • @UsmanUchu-g3q
    @UsmanUchu-g3q 2 місяці тому

    രോഗം വരുന്ന അവരുടെ ദുഷ്ട തരം കൊണ്ടാണാനല്ലവർക്കും ഭീകരരോഗങ്ങൾ വരുന്നിട്ട ആകാര്യത്തിൽ ഒരു പുനർചിന്തനം ആവശ്യമുണ്ടു

  • @AbdulSalam-wd6mx
    @AbdulSalam-wd6mx 2 місяці тому

    ❤❤❤❤❤

  • @ajeemaju534
    @ajeemaju534 10 місяців тому

    Masjidul haraamo? 23min,27sec pl check

  • @abdulgafoor4960
    @abdulgafoor4960 Місяць тому

    Zoo class എങ്ങിനെയാണ് ജോയിൻ ചെയ്യുന്നത്

  • @shereenasalih6656
    @shereenasalih6656 2 роки тому +4

    ഖിലാഫത്തും രാജവാഴ്ചയും... മൗദൂദിയുടെ ഗ്രന്ഥം വായിക്കുക

  • @Gafoor-v4i
    @Gafoor-v4i 8 місяців тому +2

    സും ക്ലാസിൽ പങ്കെടുക്കാൻ ലിങ്ക് കിട്ടുമൊ?

  • @muhammedshareef6343
    @muhammedshareef6343 3 роки тому +5

    Ningal amawyya abbasiyya ottoman magols mamluk seljuk mugal ayyubids kurish yuddangl ellatileyum pradanappetta charithrangal parayathe nirtharuth karanam ee charithram malayalathil valare kuravaan. Ini mahdi imaminte kalagattamalle varan pokunnath appol munkala charithangalil koodi poyal nannakum

  • @jafarimage501
    @jafarimage501 Рік тому +2

    Goog

  • @sharafuskizhekkethil4539
    @sharafuskizhekkethil4539 3 роки тому +4

    വിശുദ്ധ രഹസ്യങ്ങൾ....

    • @faisalnaduwakkad1585
      @faisalnaduwakkad1585 5 місяців тому

      നിനക്കുമാത്രം തോന്നുന്നതാണ്.

  • @mohammedali-tn2lr
    @mohammedali-tn2lr 3 роки тому

    kindly proceed the history beyond kharbala ,

  • @farookali2812
    @farookali2812 21 день тому

    താങ്കൾ പറയുന്നത് നൂറു ശതമാനവും സത്യമാണെങ്കിൽ (ആധികാരികവും വിശ്വാസ യോഗ്യവുമായ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുമാണെങ്കിൽ) കോടി കോടി പുണ്യം ചെയ്ത പ്രതിഫലം ദൈവത്തിൽ നിന്നും താങ്കൾക്ക് ലഭിയ്ക്കും ❤❤❤🍀🍀🍀👍👍👍😊😊😊😁😁😁.

  • @niyamajalakam6316
    @niyamajalakam6316 3 роки тому +1

    Go ahead,be bold,to duvelge the truth.

  • @anusadath
    @anusadath 3 роки тому +3

    മുഴുവൻ ഇസ്ലാമിക ചരിത്രങ്ങളും അറിയാൻ താൽപര്യമുണ്ട്

    • @Rasbinrace667
      @Rasbinrace667 3 роки тому

      ua-cam.com/video/win1GjEmmqQ/v-deo.html

    • @sethunairkaariveettil2109
      @sethunairkaariveettil2109 Рік тому

      ലോകം ഒരുപാട് ചരിത്രങ്ങൾ വഹിക്കുന്നു. ഒരു വിഭാഗം ചരിത്രത്തിലല്ല ലോകം നിലനിൽക്കുന്നത്. വ്യത്യസ്ത തരം വിശ്വാസികളുടെയും, ഭരണകർത്താക്കളുടെയും ആവിശ്വാസികളുടെയും കൂടി ചരിത്രത്തിന്റെ മുകളിലാണ് ഈ ലോകം ശയിക്കുന്നത്. ഒരു അവിയൽ കൂട്ട് ചരിത്രം. നമ്മൾക്കിഷ്ടപ്പെതല്ല, ലോക ചരിത്രം. ഇഷ്ടപ്പെട്ട രചനയല്ല ലോക ചരിത്രം. തെളിവുകൾ ഇല്ലാത്ത ഒരു ചരിത്രവും വിശ്വസനീയവും അല്ല. അതിൽ ഏറ്റവും ആദ്യത്തേത് മത ചരിത്രങ്ങൾ ആണ്. രണ്ടാമത്തേത് ഓരോരുത്തരെ തൃപ്തിപ്പെടുത്താൻ വേണ്ടി രചിക്കപ്പെട്ട ചരിത്രങ്ങൾ... മൂന്നാമത്തേത് കേട്ടു കേൾവിയിൽ നിന്നും ഉണ്ടായ ചരിത്ര രചനകൾ...പിന്നെന്താന്ന് വച്ചാൽ ഏറ്റവും വിശ്വാസയോഗ്യമെന്നു പൊതുവെ പറയപ്പെടുന്ന, അംഗീകരിക്കുന്നവ മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ നമ്മൾക്ക് പിന്തുടരാം. വേറെ ഒരു മാർഗവും ഇല്ല.

  • @muhammedashrafmanu8834
    @muhammedashrafmanu8834 3 роки тому +2

    ഇത് zoom webinar ആണോ എങ്കിൽ അതിന്റെ password തരുമോ

  • @wheelsgold9806
    @wheelsgold9806 3 роки тому +3

    ഖുർആനിലെ ഒർജ്ജിനാൽ പുറത്തു വരട്ടെ നിന്നിൽനിന്നും ഖുർആൻ ഈ കാലഘട്ടത്തിലേയും
    ദ്ധീനിനെ തീനായ് മാറ്റുന്നതിൽ നിന്നുയർത്തെഴുന്നേൽക്കും "ഹക്കുല്‍ ഖുർആൻ". ചരിത്രങ്ങളിലൂടെ - ജനം വിഥിപറയട്ടെ !

  • @bonmarshealva396
    @bonmarshealva396 3 роки тому +29

    മുഅ വിയയുടെ പിൻഗാമികൾക് കുരുപൊട്ടും , ധീരമായി മുന്നോട്ട് പോകുക . നിങ്ങളുടെ സംസാരം മാന്യവും ആധികാരികവുമാണ് .

    • @ValleyofKnowledge
      @ValleyofKnowledge  3 роки тому

      നന്ദി, പ്രാർത്ഥനകൾ

    • @smilingworld4185
      @smilingworld4185 3 роки тому +1

      @@ValleyofKnowledge
      ഇന്ന് ഈ കേരളത്തിൽ
      സത്യ സന്ധമായ ഇസ്ലാം ആരാണ് പഠിപ്പിക്കുന്നത് ?
      മൂന് വിഭാഗം സുന്നികൾ എന്ന് പറയുന്ന സമസ്തകൾ
      മുജാഹിദ് വിഭാഗം
      ജമാഅത് വിഭാഗം
      ഇങ്ങനെ യുളള സംഘടനകൾ ആണ്
      ഇവരിൽ ഏത് സംഘടനയാണ് ശരിയായ ഇസ്ലാം പഠിപ്പിക്കുന്നത്
      ദയവായി പറയുമോ ?
      ഒരു കുട്ടിയെ ഏത് വിഭാഗതിന്റെ മദ്റസയിലാണ് അയക്കേണ്ടത് ????

    • @smilingworld4185
      @smilingworld4185 3 роки тому

    • @dilshadma8227
      @dilshadma8227 3 роки тому

      @@smilingworld4185 ivaraarum alla. ALLAHUVINTE AARIFEENGAL.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 роки тому +8

    ഞാൻ റിയാദിൽ ജോലി ചെയ്തിരുന്ന സമയം ( 1982ൽ ) മുജാഹിദ് സെൻ്ററിൽ നിന്നും കലിമ ബുക്ക്സ് ഇറക്കിയ ഇസ്ലാം വിജ്ഞാനകോശം വാങ്ങിച്ചിരുന്നു.മുസ്തഫ മൗലവി ഇതിൽ പറഞ്ഞ മുആവിയ ഹറമിലും മസ്ജിദു നബവിയലും നടത്തിയിരുന്ന ഹസ്രത്ത് അലിക്കും ഹസ്സൻ ഹുസൈൻ എന്നിവർക്കെതിരെയും നടത്തിയിരുന്ന ശാപ പ്രാർത്ഥനയെക്കുറിച്ച് പറയുന്നുണ്ട്. ശരിക്കും ഇപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത്. മുആവിയ വിശ്വാസി ആയിരുന്നില്ല എന്നു മാത്രമല്ല ഇസ്ലാമിനോട് പക വച്ചു പുലർത്തിയിരുന്ന ഒരു ഭരണാധികാരി ആയിരുന്നു എന്നു കൂടിയാണ് ഈ ഇസ്ലാം വിജ്ഞാനകോശം വായിക്കുമ്പോൾ മനസ്സിലാകുന്നതു്.

    • @wheelsgold9806
      @wheelsgold9806 Рік тому

      ഖുർആനികമായി ജീവിക്കുകയില്ലന്ന് ദൃഢദഉള്ളവരാണ് മുആ വിയയും അവരുടെ പിന്കാമികളായി നിലകൊള്ളുന്ന സംഘടകളും.
      അതുകൊണ്ടാണ് ഖുർആൻ അർത്ഥമറിയാൻ തടസ്സവും സൃ ഷ്ടിച്ചവർ ഖുർആൻ അർഥം പഠിച്ചാൽ ബുദ്ദി മറിഞ്ഞു പോവും എന്ന മുആവിയ സിദ്ധാന്തരകരായ മുസ്ലിം ജനതയെ ഖുർആ നിൽ പറയും പ്രകാരം എല്ലാ ചലനങ്ങളും, എല്ലാ സ്വരങ്ങളും തുടങ്ങി പലതരത്തിലുള്ള അല്ലാഹുവിന്റെ വാജിബായ സ്വിഫത്തുകളെ ഖുർ ആ നിൽ സ്ഥിരപ്പെടുത്തുന്ന മൂത്തശാബിഹാത്തായതു കളെ ജനങ്ങളിലേക്ക് എത്തിക്കാതിരുന്ന സംഘടനകൾ ദീനിന്റെ ശത്രു തെന്നെ യാണോ ?
      മിത്രമാണോ ?
      ഖുർആനിൽ 3, പാർട്ടുകളാണ്
      ഒന്നാമത്തേത് -വിധി വിളക്കുകളാണ്
      രണ്ടാ മത്തേത് - സ്റ്റോറികളാണ്
      മൂന്നാമത്തേത് - കലിമത്തു തൗ ഹീദിന്റെ അസ്റാറുകളാണ് . മൂത്ത ശബിഹത്തായ ആയത്തുകളിലൂടെ

    • @Ashrafpary
      @Ashrafpary Рік тому

      Mu'avia വ്യക്തമായ ലക്ഷ്യത്തോടെ ആണ് മുസ്ലിം ആയത്. പ്രവാചക കുടുംബത്തെ പൂർണമായും നശിപ്പിക്കുക. അദ്ദേഹം തുടങ്ങിയത് മകൻ പൂർത്തീകരിച്ചു.

  • @yousufka3848
    @yousufka3848 2 місяці тому

    4 സഹാബിമാരും പിറകിൽ മുആവിയയുടെ കിങ്കങ്കാരുടെ വാൾ ഉയരുന്നത് കണ്ട് പേടിച്ചു പോയത് കൊണ്ടാണോ മൗനം പാലിച്ചത്?
    ആ മൗനമല്ലേ ധാരാളം ആളുകളെ തെറ്റിദ്ധരിപ്പിച്ച് ബൈഅത്തിലേക്ക് നയിച്ചത്.
    മറുപടി പ്രത്രീക്ഷിക്കുന്നു.

  • @shajikunju7910
    @shajikunju7910 3 роки тому +1

    ഖുർആൻ അകം പൊരുൾ എവിടെ കിട്ടും... Contact നമ്പർ തരൂ

  • @awatarwahab7471
    @awatarwahab7471 Рік тому

    ആരാണ് പുറം ലോകത്തെ അറിയിച്ചത്

  • @ansaransar942
    @ansaransar942 3 роки тому

    ഒടോമൻ സാമൃജ്യം [ ഉസ്മാനിയ ഖിലാഫത്ത് ] തുർക്കി കേന്ദ്രികരിച്ച് തുടങ്ങിയത് ആരാണ്

  • @nasara6565
    @nasara6565 5 місяців тому +2

    ധൈര്യമായി മുന്നോട്ടു പോവൂ. ABDUNNASIR. PAYYANADU

  • @madinariyab6995
    @madinariyab6995 Рік тому +1

    താനെന്ത് കുന്തം പറയണേ

  • @ashiqueash6950
    @ashiqueash6950 2 роки тому +3

    ഇത് ചേഗണ്ണൂർ ഇസം ആണോ..?
    അതോ... ഷിയാ... ഇസം ആണോ..??

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому

      ഇത് ഇസ്ലാമിസം ആണ്.

    • @usualtalklife2275
      @usualtalklife2275 Рік тому

      Shiyasm

    • @f20promotion10
      @f20promotion10 Рік тому

      ശിയാഈസം😂

    • @v.m.abdulsalam6861
      @v.m.abdulsalam6861 5 місяців тому

      നീ ആണ് ഷിയാ

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 місяці тому

      ​@@usualtalklife2275അതോ കുഞ്ഞാടെ. വഹാബിസം തലക്കുപിടിച്ചവനാണ് ല്യോ.

  • @khalidgurukkal9694
    @khalidgurukkal9694 2 роки тому

    👍

  • @awatarwahab7471
    @awatarwahab7471 Рік тому

    യസിതും അയാളുടെ ബാപ്പയും തമ്മിലുള്ള രഹസ്യം മായ ചർച്ച എങ്ങിനെ പുറം ലോകം അറിഞ്ഞു

  • @kunjanikunjani8290
    @kunjanikunjani8290 Рік тому +2

    ഈ മുആവിയ ഒട്ടനവധി ഹദീസുകൾ റിപ്പോർട്ട് ചെയതിട്ടില്ലേ?

    • @afsal235
      @afsal235 10 місяців тому +3

      അതല്ലേ ഹദീസ് ചിലതൊക്കെ കോമഡി ആകുന്നത്

  • @shamsheerpp8794
    @shamsheerpp8794 Рік тому

    ആധികാരിക ഗ്രന്ഥത്തിൽ നിന്നും ചരിത്രം പറയൂ .....
    ഏതോ ഒരു കുട്ടശ്ശേരി ......

  • @Dravidan1971
    @Dravidan1971 6 місяців тому +1

    പക്ഷേ മൗലവി ഈ മുആവിയ യുടെ ഭരണകാലത്തിലാണ് ഇസ്ലാമിക രാഷ്ട്രം കൂടുതൽ വിശാലമായി തീർന്നതും ഒരുപാട് കെട്ടിട മറ്റ് പല സാംസ്കാരിക മേഖലകളിലും ഇസ്ലാമിക രീതി വളർന്നത് എന്നും മറ്റു പല ചരിത്രകാരന്മാരും പറയുന്നുണ്ടല്ലോ?

    • @xlaska75
      @xlaska75 Місяць тому +2

      അതുകൊണ്ട് അയാൾ ചെയ്ത ക്രൂരതകൾ ഇല്ലാതാകുമോ

    • @Dravidan1971
      @Dravidan1971 Місяць тому

      അതൊന്നും അയാൾ ചെയ്ത ഇസ്ലാമിക അട്ടിമറിക്കും ക്രൂരതക്കും യഥാർത്ഥ പ്രവാചക ബന്ധുക്കളെ കൊന്നൊടുക്കിയതിനും ന്യായമാകുമോ? ഇസ്ലാമിക ഖലീഫ കെട്ടിടം പണിയിലാണോ ഇസ്ലാമിക നീതി ഉള്ളത്. വെറുതെ വെളുപ്പിക്കാൻ നിൽക്കേണ്ട ആ ജാഹിലിനെ

  • @thouheedsunnath4858
    @thouheedsunnath4858 3 роки тому +6

    മുആവിയ ദീനിൻന്റെ ശത്രുതന്നെ, ഭൂരിപക്ഷം മുസ്ല്യാക്കൻമ്മാർക്കും മുആവിയ പണ്ഡിതനാണ് അത് എന്താ എന്ന് അറിയുന്നില്ല

    • @videomax7182
      @videomax7182 Рік тому +1

      നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ ... പ്രശസ്ത മദ്ഹബ് ഇമാമിൽ ഒരാൾ പറഞ്ഞു, മുആവിയ (റ) യുടെ പദവി വളരെ ഉയർന്നതാണ്, മുആവിയയുടെ ഒട്ടകത്തിലെ പൊടിക്ക് ഉമർ ഇബ്നു അബ്ദുൽ അസീസിനേക്കാൾ ഉയർന്ന പദവിയുണ്ട്. ഇസ്‌ലാമിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് അവർ. അവർ നബി(സ)യുടെ കൂടെയാണ് ജീവിച്ചത്... ജനങ്ങളെ വഴിതെറ്റിക്കുകയും സ്വഹാബത്തിനെ അമുസ്‌ലിംകളാക്കുകയും ചെയ്യുന്ന ഷിയാക്കൾ മാത്രമാണ്.

    • @rafirk6137
      @rafirk6137 Рік тому

      ​@@videomax7182😂

    • @rafirk6137
      @rafirk6137 Рік тому

      ​@@videomax7182Narrated `Ikrima:
      that Ibn `Abbas told him and `Ali bin `Abdullah to go to Abu Sa`id and listen to some of his narrations; So they both went (and saw) Abu Sa`id and his brother irrigating a garden belonging to them. When he saw them, he came up to them and sat down with his legs drawn up and wrapped in his garment and said, "(During the construction of the mosque of the Prophet) we carried the adobe of the mosque, one brick at a time while `Ammar used to carry two at a time. The Prophet (ﷺ) passed by `Ammar and removed the dust off his head and said, "May Allah be merciful to `Ammar. He will be killed by a rebellious aggressive group. `Ammar will invite them to (obey) Allah and they will invite him to the (Hell) fire."
      حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى، أَخْبَرَنَا عَبْدُ الْوَهَّابِ، حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، أَنَّ ابْنَ عَبَّاسٍ، قَالَ لَهُ وَلِعَلِيِّ بْنِ عَبْدِ اللَّهِ ائْتِيَا أَبَا سَعِيدٍ فَاسْمَعَا مِنْ حَدِيثِهِ‏.‏ فَأَتَيْنَاهُ وَهُوَ وَأَخُوهُ فِي حَائِطٍ لَهُمَا يَسْقِيَانِهِ، فَلَمَّا رَآنَا جَاءَ فَاحْتَبَى وَجَلَسَ فَقَالَ كُنَّا نَنْقُلُ لَبِنَ الْمَسْجِدِ لَبِنَةً لَبِنَةً، وَكَانَ عَمَّارٌ يَنْقُلُ لَبِنَتَيْنِ لَبِنَتَيْنِ، فَمَرَّ بِهِ النَّبِيُّ صلى الله عليه وسلم وَمَسَحَ عَنْ رَأْسِهِ الْغُبَارَ وَقَالَ ‏ "‏ وَيْحَ عَمَّارٍ، تَقْتُلُهُ الْفِئَةُ الْبَاغِيَةُ، عَمَّارٌ يَدْعُوهُمْ إِلَى اللَّهِ وَيَدْعُونَهُ إِلَى النَّارِ ‏"‏‏.‏
      Reference : Sahih al-Bukhari 2812
      In-book reference : Book 56, Hadith 28
      USC-MSA web (English) reference : Vol. 4, Book 52, Hadith 67

  • @ummervellengara8136
    @ummervellengara8136 5 місяців тому

    സൗദിയിലെ ഇപ്പോഴത്തേ രാജഭരണം മുഅ വി യുടെ തുടർച്ച:??

  • @hafizmohammed8136
    @hafizmohammed8136 3 роки тому

    No, u must complete the whole history..

  • @Dravidan1971
    @Dravidan1971 6 місяців тому

    ഈ ചരിതം പുറത്തു വരുമ്പോൾ പ്രധാനമായും ഒരു കാര്യം പുറത്തു വരും. പ്രവാചകൻ ഈ സമൂഹങ്ങളെ ഒന്നും ഒരു പരിവർത്തനവും വരുത്താൻ കഴിഞ്ഞില്ല എന്നും അവർ പ്രവാചകന്റെ ജീവിത സമയത്തു പേടിച്ച് ആയിരിക്കും ഇസ്ലാമിൽ നിന്നത് എന്നുകൂടി ഇസ്ലാമിക വിരുദ്ധർ ആരോപിച്ചാൽ മറുപടി ഉണ്ടാകില്ല.

  • @rashidcpvadukkalparambath9485
    @rashidcpvadukkalparambath9485 Рік тому +2

    ആരാണ് ഇവിടെ ആധികാരികരികാമായി പരാമർശിക്കുന്ന പ്രൊഫസർ കൊട്ടശേരി...? അയാൾക്ക് എന്ത്‌ ആധികാരികതയാണ് ഉള്ളത്..? അയാൾക്ക് ആധികാരികത കല്പിച്ചു നൽകും പോലെ ഈ വിഡിയോ ക്ലിപ്പും ഭാവി ചരിത്രത്തിൽ കുറേ പേര് റെഫറെൻസു ഗ്രന്ഥങ്ങൾ ആക്കി അവനവനു തോന്നും പോലെ ചരിത്രം പറയും.!!

  • @muhammadkp1967
    @muhammadkp1967 2 роки тому +1

    മുആവിയ യുടെ അനുയായികളുണ്ട് അവർക്ക് കുരുപ്പൊട്ടു०.

  • @numanhouse
    @numanhouse Рік тому

    ഇത്രയും പവർ ഉള്ള ആളാണെങ്കിൽ എന്തിനു ബൈയത് വാങ്ങണം മകനെ അടുത്ത ഭരണാധികാരിയായി പ്രക്യപിച്ചാൽ പോരേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 місяців тому +2

    മുആവിയയെ റളിയാള്ളാഹു അൻഹു എന്ന് യാതൊരു നാണവും ഇല്ലാതെ വിളിച്ചു പറയുന്നവരാണ് കേരളത്തിലെ ഇരു വിഭാഗം സമസ്തകളും മുജാഹിദ് ഗ്രൂപ്പുകളും.

  • @nishadb7364
    @nishadb7364 3 роки тому

    ഈ മുആവിയയിൽ നിന്നും സ്വഹീഹായ ഹദീസ് എന്ന രീതിയിൽ ബുഖാരിയിൽ രേഖപ്പെടുത്തിയ ഹദീസ് തള്ളിയാൽ മാത്രം ബുഖാരി ശുദ്ധമാകുമോ

    • @bonmarshealva396
      @bonmarshealva396 3 роки тому

      ഇല്ല

    • @ValleyofKnowledge
      @ValleyofKnowledge  3 роки тому +5

      ഖുർആനിക ആശയങ്ങളോടു യോജിക്കാത്ത ഹദീസുകളാണ് തള്ളേണ്ടത്

    • @latheef5
      @latheef5 3 роки тому +3

      എന്തിനാ ഇത്ര കഷ്ടപ്പെട്ട് അത് ശുദ്ധമാക്കുന്നത്.. എടുത്ത് കത്തിച്ചു കൊക്കയിൽ എറിയണം.
      അല്ലാഹുവിന്റെ കിതാബ് ഇല്ലേ

  • @സത്യംജയിക്കട്ടെ-ച8ര

    ഉസ്താതെ മുഹവിയസ്വർഗം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ് എന്ന് muhammed നബി (sa)പറഞ്ഞിട്ടുണ്ടോ?? അത് ഉണ്ടോ ഇല്ലേ എന്ന് അറിഞ്ഞിട്ട് വേണം എനിക്കൊരു തീരുമാനം എടുക്കാൻ

    • @Freestyler-rr
      @Freestyler-rr Рік тому

      സ്വഹീഹായ ഒരു ഹദീസും ഇല്ല.

    • @rafirk6137
      @rafirk6137 Рік тому

      Narrated `Ikrima:
      that Ibn `Abbas told him and `Ali bin `Abdullah to go to Abu Sa`id and listen to some of his narrations; So they both went (and saw) Abu Sa`id and his brother irrigating a garden belonging to them. When he saw them, he came up to them and sat down with his legs drawn up and wrapped in his garment and said, "(During the construction of the mosque of the Prophet) we carried the adobe of the mosque, one brick at a time while `Ammar used to carry two at a time. The Prophet (ﷺ) passed by `Ammar and removed the dust off his head and said, "May Allah be merciful to `Ammar. He will be killed by a rebellious aggressive group. `Ammar will invite them to (obey) Allah and they will invite him to the (Hell) fire."
      حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى، أَخْبَرَنَا عَبْدُ الْوَهَّابِ، حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، أَنَّ ابْنَ عَبَّاسٍ، قَالَ لَهُ وَلِعَلِيِّ بْنِ عَبْدِ اللَّهِ ائْتِيَا أَبَا سَعِيدٍ فَاسْمَعَا مِنْ حَدِيثِهِ‏.‏ فَأَتَيْنَاهُ وَهُوَ وَأَخُوهُ فِي حَائِطٍ لَهُمَا يَسْقِيَانِهِ، فَلَمَّا رَآنَا جَاءَ فَاحْتَبَى وَجَلَسَ فَقَالَ كُنَّا نَنْقُلُ لَبِنَ الْمَسْجِدِ لَبِنَةً لَبِنَةً، وَكَانَ عَمَّارٌ يَنْقُلُ لَبِنَتَيْنِ لَبِنَتَيْنِ، فَمَرَّ بِهِ النَّبِيُّ صلى الله عليه وسلم وَمَسَحَ عَنْ رَأْسِهِ الْغُبَارَ وَقَالَ ‏ "‏ وَيْحَ عَمَّارٍ، تَقْتُلُهُ الْفِئَةُ الْبَاغِيَةُ، عَمَّارٌ يَدْعُوهُمْ إِلَى اللَّهِ وَيَدْعُونَهُ إِلَى النَّارِ ‏"‏‏.‏
      Reference : Sahih al-Bukhari 2812
      In-book reference : Book 56, Hadith 28
      USC-MSA web (English) reference : Vol. 4, Book 52, Hadith 67

  • @safwan1737
    @safwan1737 Рік тому

    Ente priyapetta ellaa Muslim sahoodaran ❤ maarodum. Ee vyakthi Mahaan aaya Muawiya (R) ne pati kuttam parayunnath kettapo thanne Njan 100% urappichu iyaalk Islamic history ingane vann irunn parayaan ulla arhatha illaa enn. Shiyaakalude kettukada aanu ithu okkr So find good and genuine one to learn Islamic history. Because. Muaviya (R) is A Sohaaba. Namuk oru Sohaabiyeyum kutam parayaan avakaasham illa. Arhatha illa. Anuvaadavum illa. Sohaabikal ellaavarum Mahaaan maar aaya vyakthikal aanu. Sohaabikal pravajakane pin patiyavar aanu. Don’t forget that
    Muawiya (R) vinte karyathil Allahu theerp kalpikkum. Most important Muawiya (R) is sohaaba.
    Yazeed ibn muawiya and ibn ziyad. Ivar okke Sohaabikal allaathath kond Ok. But Muawiya (R) ne parayumbo sookshikkanam.
    Muawiya (R) ne pati Shiyaakal undaakiya kadakal keett vishvasikkaruth

    • @afsal235
      @afsal235 10 місяців тому

      മുആവിയ റസൂൽ സ്ഥാപിച്ച ഖിലാഫാത്തിനെതിരെ രാജാവാഴ്ച്ച സ്ഥാപിച്ച ആൾ ആണ്

  • @armarm3599
    @armarm3599 3 роки тому

    തീർച്ചയായും തുടരുക, അവസാന മുഗൾ ഭരണം വരെ

  • @musthafafarook7029
    @musthafafarook7029 Рік тому +1

    ഇസ്ലാമിൻ്റെ പല ആശയങ്ങളെയും വിമർശിക്കുന്ന ആളാണ് ഈ പ്രാസംഗികൻ.

  • @moideenka8395
    @moideenka8395 8 місяців тому

    താങ്കൾ ധൈര്യമായി മുന്നോട്ട് പോകൂ

  • @anusadath
    @anusadath 3 роки тому +5

    മുആവിയ (ല. അ)

    • @safwan1737
      @safwan1737 Рік тому +2

      Yaa allah. Ningal oru Sohaabi ye aanu parayunnath

    • @rafirk6137
      @rafirk6137 Рік тому

      ​@@safwan1737Narrated `Ikrima:
      that Ibn `Abbas told him and `Ali bin `Abdullah to go to Abu Sa`id and listen to some of his narrations; So they both went (and saw) Abu Sa`id and his brother irrigating a garden belonging to them. When he saw them, he came up to them and sat down with his legs drawn up and wrapped in his garment and said, "(During the construction of the mosque of the Prophet) we carried the adobe of the mosque, one brick at a time while `Ammar used to carry two at a time. The Prophet (ﷺ) passed by `Ammar and removed the dust off his head and said, "May Allah be merciful to `Ammar. He will be killed by a rebellious aggressive group. `Ammar will invite them to (obey) Allah and they will invite him to the (Hell) fire."
      حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى، أَخْبَرَنَا عَبْدُ الْوَهَّابِ، حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، أَنَّ ابْنَ عَبَّاسٍ، قَالَ لَهُ وَلِعَلِيِّ بْنِ عَبْدِ اللَّهِ ائْتِيَا أَبَا سَعِيدٍ فَاسْمَعَا مِنْ حَدِيثِهِ‏.‏ فَأَتَيْنَاهُ وَهُوَ وَأَخُوهُ فِي حَائِطٍ لَهُمَا يَسْقِيَانِهِ، فَلَمَّا رَآنَا جَاءَ فَاحْتَبَى وَجَلَسَ فَقَالَ كُنَّا نَنْقُلُ لَبِنَ الْمَسْجِدِ لَبِنَةً لَبِنَةً، وَكَانَ عَمَّارٌ يَنْقُلُ لَبِنَتَيْنِ لَبِنَتَيْنِ، فَمَرَّ بِهِ النَّبِيُّ صلى الله عليه وسلم وَمَسَحَ عَنْ رَأْسِهِ الْغُبَارَ وَقَالَ ‏ "‏ وَيْحَ عَمَّارٍ، تَقْتُلُهُ الْفِئَةُ الْبَاغِيَةُ، عَمَّارٌ يَدْعُوهُمْ إِلَى اللَّهِ وَيَدْعُونَهُ إِلَى النَّارِ ‏"‏‏.‏
      Reference : Sahih al-Bukhari 2812
      In-book reference : Book 56, Hadith 28
      USC-MSA web (English) reference : Vol. 4, Book 52, Hadith 67

    • @afsal235
      @afsal235 10 місяців тому

      ​@@safwan1737 മുആവിയൻ രാജ്യവാദികൾ മുസ്ലീങ്ങൾ അല്ല

  • @shafikdl4763
    @shafikdl4763 Рік тому

    മുആവിയ(റ) സ്വഹാബിയല്ലെ

  • @tpkhalil
    @tpkhalil Рік тому

    Not fact

  • @jaafarshammu3454
    @jaafarshammu3454 Рік тому

    സത്യത്തിൽ ഇയാൾ പറയുന്നതിൽ ഒരു പരസപരം വിരുദ്ധമായ ആശയങ്ങൾ കാണുന്നു muhaviya ra ക്കു അറിയില്ലായിരുന്നു മകൻ തെമ്മാടി ആണെന്ന്

  • @moosatalapady3183
    @moosatalapady3183 3 роки тому

    Maulaviyude mobile number kittuvo onnu samsaarikkan vendiyaa allha hu khair aakatte

  • @jaafarshammu3454
    @jaafarshammu3454 Рік тому +1

    Muhaviya ra അങ്ങേ അറ്റം നബി കുടുൻപത്തെ സ്നേഹിച്ച സഹബി ആയിരുന്നു

    • @ValleyofKnowledge
      @ValleyofKnowledge  Рік тому +1

      അത് കൊള്ളാം. മുആവിയ കേൾക്കണ്ട. ചിരിച്ചു ചാവും

    • @afsal235
      @afsal235 10 місяців тому

      😂

    • @FaisuFaisu-yi4ey
      @FaisuFaisu-yi4ey 9 місяців тому

      എന്നിട്ടാണോ പ്രവാചകന്റെ പേരക്കുട്ടിയുടെ തലവെട്ടി കുന്തത്തിൽ നാട്ടിയത്.

    • @noushadmediacity
      @noushadmediacity 7 місяців тому

      നീ ഏതാ ഹംക്കേ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому

    ഹസ്സനും ഹുസൈനും ജീവൻ കൊടുക്കേണ്ടി വന്നതിലും പെണ്ണ് കെട്ടു വിഷയമുണ്ട്
    യെസിദു ഇഷ്ടപെട്ട പെണ്ണിനെ ഹസ്സൻ കെട്ടി
    ഹസ്സനു ശേഷം ഹുസൈൻ കെട്ടിയ ചരിത്രമിക്കെയുണ്ട്

  • @rayinkuttybappu1291
    @rayinkuttybappu1291 6 місяців тому

    എൺപതാം വയസ്സിൽ തന്നെയെങ്കിലും ചത്ത് തുരഞ്ഞല്ലോ സന്തോഷം

  • @rayinkuttybappu1291
    @rayinkuttybappu1291 6 місяців тому

    മുഹബിയ എന്ന ചെകുത്താൻ ജനിച്ചില്ലായിരുന്നുവെങ്കിൽ

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 21 день тому +1

    ❤❤❤

  • @kunhimohamednani4435
    @kunhimohamednani4435 Рік тому +1