കൊച്ചിയിൽ കല്യാണ തലേന്ന് ഉണ്ടാക്കുന്ന പോട്ടി വറുത്ത് അരച്ച് വെച്ചത് അമ്മച്ചി സ്പെഷ്യൽ

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 53

  • @soniyskichen4264
    @soniyskichen4264 8 місяців тому +19

    പാവം അമ്മച്ചി ❤❤പറ്റില്ലെങ്കിലും ഭഷണം ഒക്കെ super ആയിട്ടു ഉണ്ടാക്കി തരുന്നുണ്ടല്ലോ

  • @jerinkumar2794
    @jerinkumar2794 8 місяців тому +56

    എന്റെ ടീമേ. ഒരു കല്യാണം കഴിക്ക് അമ്മച്ചിയെ ഇങ്ങനെ കഷ്ടപ്പെടുത്താതെ. 🤗🤗

    • @mr_chef00147
      @mr_chef00147 8 місяців тому +16

      കല്യാണം കഴിക്കുന്നത് ഫുഡ്‌ ഉണ്ടാകാൻ വേണ്ടി ആണോ ബ്രോ.. അയാൾ സ്വയം കുക്ക് ച്ചയും.. ആണായാലും പെണ്ണായാലും.. കല്യാണം അല്ല ലൈഫ്.. സ്വന്തം കാലിൽ നിക്കണം.. അത്രെ ഉള്ളു

    • @ChippyprPr-ix7sg
      @ChippyprPr-ix7sg 7 місяців тому +2

      Kalyanam kazhichal food undaki kodukumoi varunna pennu pavam amma happy ay erikkatte

    • @Project-m1k
      @Project-m1k 7 місяців тому +2

      കല്യാണം കഴിക്കുന്നത് വീട്ടുപണി എടുപ്പിക്കാനാണോ?

  • @AnilKumar-yp5vq
    @AnilKumar-yp5vq 8 місяців тому +8

    അടിപൊളി സൂപ്പർ പൊട്ടിക റീ അപ്പാപ്പിയെ പോയി കണ്ടതിൽ അടിപൊളി സൂപ്പർ ഹെൽപ് ചെയ്യാൻ പറഞ്ഞു നല്ല മനസ്സാണ് ടീമിന്റെ

  • @Ashmy-b4e
    @Ashmy-b4e 8 місяців тому +12

    പോട്ടി കറി അടിപൊളി. പ്ലാസ്റ്റിക് കത്തിക്കല്ലേ അമ്മച്ചി. പ്ലാസ്റ്റിക് എടുക്കാൻ അവിടെ ആരും വരാറില്ലേ. ❤️

  • @Anithastastycorner
    @Anithastastycorner 8 місяців тому +3

    Njanum kochikkari 😍

  • @ROLLENDMORERA
    @ROLLENDMORERA 7 місяців тому +2

    അമമച്ചിക്ക് ചില കൈ പുണ്യം ഉണ്ട്...എല്ലാ അമ്മച്ചിമാർക്കും ചില അടുക്കള പുണ്യം ഉണ്ട്... ആ സ്നേഹവും വൽസല്യവും എല്ലാം ആത് കഴിഞ്ഞ മറ്റല്ലാം ഉള്ള്😂😂

  • @archanasanthosh
    @archanasanthosh 7 місяців тому +1

    Nte ammechiiiii❤❤❤❤❤❤.......super

  • @ravimenon7983
    @ravimenon7983 7 місяців тому +2

    എല്ലും മുട്ടിയും കൂടെ വേണമായിരുന്നു ടീമേ ❤

  • @shanivlogs5420
    @shanivlogs5420 8 місяців тому +5

    ടീമേ 😍🥰🥰

  • @AC-ce8rg
    @AC-ce8rg 8 місяців тому +2

    Enthanu Ithu?

  • @shanivlogs5420
    @shanivlogs5420 8 місяців тому +5

    അപ്പാപ്പി ചേട്ടന്റെ വിഡിയോ എവിടെ എന്താണ് ടീമേ

  • @PratheekshaRanjith
    @PratheekshaRanjith 7 місяців тому +1

    അമ്മച്ചി ❤️❤️❤️❤️👌👌👌👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 місяців тому +1

    ടീമേ പൊളി ❤️❤️

  • @mtmathew5422
    @mtmathew5422 Місяць тому

    ഇത് എല്ലാവർക്കു൦ മനസ്സിൽ പിടിക്കില്ല🙈🙉🙊

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 8 місяців тому +1

    Ammachi,,, very,,,, very,, super,,,team,,,😮😮😮

  • @lijinjs749
    @lijinjs749 8 місяців тому +2

    അമ്മ...❤

  • @Plakkadubinu
    @Plakkadubinu 8 місяців тому +8

    പ്ലാസ്റ്റിക്ക് കത്തിക്കരുതെന്ന് അമ്മയോട് പറഞ്ഞു മനസിലാക്കൂ ടീമേ...❤❤❤❤

    • @MS13-v5t
      @MS13-v5t 7 місяців тому

      പ്ലാസ്റ്റിക് കത്തിക്കും. നീയാരാടാ ഉപദേശിക്കാൻ. ടീമ് പറയാൻ പറഞു

    • @Project-m1k
      @Project-m1k 7 місяців тому

      ശരിയാണ്. പ്ലാസ്റ്റിക് കത്തിക്കരുത്.

  • @AmysWorlds
    @AmysWorlds 8 місяців тому +1

    Super❤❤❤❤

  • @jainammathomas8365
    @jainammathomas8365 7 місяців тому

    👍Ammachy ❤

  • @snow-eagle
    @snow-eagle 8 місяців тому +2

    വെള്ള ചോറും പോട്ടിക്കറിയും സൂപ്പർ മച്ചാനെ...

  • @justinrajkesari1083
    @justinrajkesari1083 7 місяців тому

    Amma 🎉🎉🎉

  • @SajeenaS-e5l
    @SajeenaS-e5l 8 місяців тому +5

    പോട്ടി എന്താണ്

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 8 місяців тому +1

      ബോട്ടി ആയിരിക്കും ഉദ്ദേശിച്ചത്

    • @PeterMDavid
      @PeterMDavid 8 місяців тому +1

      കുടൽ 👌

  • @anoopm5957
    @anoopm5957 8 місяців тому +3

  • @sauhrudam
    @sauhrudam 8 місяців тому

    ഇത് എന്താ സാധനം

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 8 місяців тому +3

    ഇത് എന്തിന്റെ കുടൽ ആണ് ആട് ആണോ അത് ആണേൽ കൊള്ളു

  • @lijiarakkal9348
    @lijiarakkal9348 7 місяців тому

    ഹായ് അമ്മ

  • @ranisijo8078
    @ranisijo8078 8 місяців тому +6

    പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല അമ്മച്ചി

  • @thararejijohn7036
    @thararejijohn7036 8 місяців тому

    Ammachiii❤❤

  • @lillylaiju6405
    @lillylaiju6405 7 місяців тому

    Ammichiyum teamum super😍

  • @geethadevikg6755
    @geethadevikg6755 7 місяців тому

    Super

  • @cr7boys57
    @cr7boys57 8 місяців тому

    ഇത് ആടിന്റെ ആണോ ടീമേ

  • @meeraramachandran554
    @meeraramachandran554 7 місяців тому

    Mannchatti ഉപയോഗിച്ചത് നന്നായി. മീൻ കറി വയ്ക്കാൻ ഇറച്ചി വച്ചത് എടുക്കരുത് അതിനു വേറെ മഞ്ചട്ടി എടുക്കണം.

  • @sanofarsanu2802
    @sanofarsanu2802 8 місяців тому +1

    😋😋😋😋😋😋😋😋😋😋👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @FouziyaFouzi-jg7qc
    @FouziyaFouzi-jg7qc 7 місяців тому

    Potti enn vechal enda njn kazhichattilla ath knd chdchata

  • @stenovalondon2018
    @stenovalondon2018 7 місяців тому

    Kochil potty um pachakkaum anu bro udakaru kidilam snu

  • @BinilBinil-vy9jo
    @BinilBinil-vy9jo 8 місяців тому +1

    ടീമേ അമ്മച്ചിക്ക് കൂട്ടിനു ഒരാളെ വേണ്ടേ,, വേഗം ഒരു പെണ്ണിനെ കൂട്ടികൊണ്ട് വാ

    • @Project-m1k
      @Project-m1k 7 місяців тому

      അമ്മമാർക്ക് കൂട്ടിന് കല്യാണം കഴിക്കരുത്. സ്വന്തം life shareചെയ്യാനാണ് കല്യാണം കഴിക്കേണ്ടത്.

  • @wilsonjoseph5857
    @wilsonjoseph5857 8 місяців тому +1

    Botti. Not potti
    Potti mean shit

  • @albingeorge4474
    @albingeorge4474 8 місяців тому +1

    ❤️❤️❤️❤️

  • @thomasvarghese110
    @thomasvarghese110 7 місяців тому

    ❤❤❤❤❤

  • @jobinjoseph5574
    @jobinjoseph5574 8 місяців тому

    ❤❤❤

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 місяців тому +1

  • @Emmanual07
    @Emmanual07 7 місяців тому

    ❤❤