തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ഗായിക കല്യാണിയുടെ വിശേഷങ്ങളിലൂട

Поділитися
Вставка
  • Опубліковано 14 кві 2020
  • തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ഗായിക കല്യാണിയുടെ വിശേഷങ്ങളിലൂട
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews
    News anchor :SYAM BABU KOROTH

КОМЕНТАРІ • 751

  • @subhashtru7716
    @subhashtru7716 3 роки тому +214

    കല്യാണി കുട്ടി പാടിയ ഫീൽ എനിക്ക് വേറെ ഒരാളിൽ നിന്നും കിട്ടിയില്ല ... മനസ്സ് തൊട്ടറിഞ്ഞ ആലാപനം 🎶 😍 🤗

  • @subeeshgopi9984
    @subeeshgopi9984 3 роки тому +73

    എന്റെ മോൾക്ക്‌ കാണിച്ചു കൊടുക്കാൻ ഒരു മാതൃക............ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ........

    • @koipramsector3220
      @koipramsector3220 3 роки тому +1

      super mole molu kanna te anugraham kittiya kuttiyanu

  • @shihabudheenshihab5229
    @shihabudheenshihab5229 3 роки тому +159

    ഒട്ടും ജാടയില്ലാത്ത പാട്ടും സ്വരവും മുഖവും വ്യക്തിയും വ്യക്തിത്വവും എല്ലാം കൂടെ ഒത്തിണങ്ങിയ ഒരു കൃഷ്ണ ഭക്ത എല്ലാവിത ആശംസകളും.....

  • @binduprakash2397
    @binduprakash2397 3 роки тому +51

    എത്ര കേട്ടാലും മതിവരുന്നില്ല മോളെ നിന്റെ സംസാരവും പാട്ടുകളും..ഭാഗ്യം ചെയ്ത കുടുംബം🙏😍

  • @SHAJIMPillai
    @SHAJIMPillai 2 роки тому +26

    ഭക്തിപൂർണ്ണമായി ഉൾക്കൊണ്ട് പാടിയത് എത്രകേട്ടാലും കാതിനും മനസ്സിനും മധുരം തന്നെയാണ്

  • @revu25
    @revu25 4 роки тому +407

    നമസ്തേ🙏.. എത്ര കേട്ടാലും മതി വരാത്ത വരികൾ അതും ഈ കുട്ടിയുടെ വോയ്‌സിൽ ... "കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടൂലേ "... 🥰🥰

    • @achusnair7369
      @achusnair7369 4 роки тому

      reVu 25 yss athee broo

    • @lifeandtastelt7547
      @lifeandtastelt7547 4 роки тому +3

      Over rated........

    • @jawaharnair8181
      @jawaharnair8181 4 роки тому

      Jawahar nair, Bharuvh. Such a fantastic ability. Keep it up. Gapd will help u. He is within u only.

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 роки тому +4

      @@lifeandtastelt7547 What do you mean by over rated? Do you mean the importance given to it by public is not deserving? ... If that is your opinion, sorry , I can only say it is correctly ( not over rated) rated by the public at large..

    • @lifeandtastelt7547
      @lifeandtastelt7547 3 роки тому +1

      @@hemanthakumarkamath7779 yes its stands... overrated... it's my opinion.......

  • @muralinair2005
    @muralinair2005 Рік тому +9

    ഇത്രയും മനോഹരമായി മീരയോ, രാധയോ വിളിച്ചു കാണില്ല കൃഷ്ണനെ. മോൾക്ക് സർവ്വ ഐശ്വര്യവും വരട്ടെ ❤️

  • @snehababu4698
    @snehababu4698 4 роки тому +216

    നല്ല വിനയം ഉള്ള കുട്ടി.. കാണാൻ നല്ല സുന്ദരി.... ശബ്ദം അടിപൊളി😍😍😍😍😍😍😍😍😍👌👌👌👌👌👌...

    • @jeejac5940
      @jeejac5940 3 роки тому +4

      Naanam undo

    • @bindhumurali2504
      @bindhumurali2504 3 роки тому +7

      ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിച്ച മോള് 🥰

    • @silentmonk3461
      @silentmonk3461 3 роки тому

      @@jeejac5940 😅

  • @lifebiocare6486
    @lifebiocare6486 3 роки тому +29

    നല്ല ഒരു കുട്ടി.... 100% അനുഗ്രഹീത.... എല്ലാ നന്മകളും ഉണ്ടാവട്ടെ മോളെ

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому +124

    നമസ്തേ. കല്ല്യാണികുട്ടിയുടെ ഭക്തി ഗാനം കേട്ടാൽ അതിൽ ലയിച്ചുപോകും.ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.

  • @rajeshkv634
    @rajeshkv634 4 роки тому +211

    മനോഹരം ഭഗവാന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകും

  • @9Rvn
    @9Rvn 4 роки тому +48

    കല്യാണി. നീയൊരു നല്ല മോളാണ്. എല്ലാ അനുഗ്രഹവും .

  • @gopinathannottath
    @gopinathannottath 3 роки тому +32

    എന്തൊരു മധുര ശബ്ദം, എന്തൊരു ഭാവം, എന്തൊരു അർപ്പണം, ദൈവം അനുഗ്രഹിക്കട്ടെ മോളെ.

  • @selinv.k.4356
    @selinv.k.4356 4 роки тому +14

    ഞാൻ തേടി തേടി ഈ കുട്ടിയുടെ ഡീറ്റെയിൽസ് കിട്ടാൻ എന്തു രസം കേട്ടിരിക്കാൻ കാണാനും എന്തൊരു ചന്തം ആണ് മോൾക് കണ്ണുതട്ടാതെ ഇരിക്കട്ടെ love u മോളു ഉമ്മ 😘😘😘😘

  • @mohandasmk5718
    @mohandasmk5718 4 роки тому +29

    ദുബായ് വച്ചു പാടിയപ്പോൾ എന്തൊരു feel ആയിരുന്നു. ഞാൻ ഇപ്പോളും കല്യാണിയുടെ ആരാധകൻ addict ആണ്. മോളെ best of luck

  • @sunilkolanchiry
    @sunilkolanchiry 4 роки тому +74

    അപാര feel ആണ് കല്യാണി കുട്ടി . ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം മോളേ അനുഗ്രഹിക്കട്ടെ, 🙏

  • @saranyaprajosh1210
    @saranyaprajosh1210 3 роки тому +32

    എന്റെ ഒരു സുഹൃത്തേ ഈ പാട്ട് കേട്ടപോൾ അപ്പൊ തന്നെ ഗുരുവായൂർ പോകണം എന്ന് കണിരോട പറഞ്ഞു അപ്പൊ എനിക്കും വന്നു ഒരു വിങ്ങൽ

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 роки тому +132

    മനോഹരമായി ആ ഭക്തി ഗാനം ആലപിച്ചു കല്യ കല്യാണി ....

    • @sathyanparappil2697
      @sathyanparappil2697 4 роки тому

      Molekalyanithulasikathirnulliyaduthuannapatesarikumoleapatillayihupadibagavananugrakita

  • @kv.akhilraj
    @kv.akhilraj 4 роки тому +40

    ചിലപാട്ടുകൾ അതിന്റെ Soul കണ്ടെത്തുന്നത് അനുഗ്രഹിതരായ ഇത്തരം ശബ്ദത്തിലൂടെയാണ്

  • @jijithkc1330
    @jijithkc1330 4 роки тому +29

    ഈ അനിയത്തികുട്ടി പാടുമ്പോൾ ഭഗവാൻ കണ്ണൻ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് വരുമെന്ന് തീർച്ച. ആഗ്രഹങ്ങളെല്ലാം കണ്ണൻ സാധിച്ചു തരട്ടെ ♥️

  • @somantk7813
    @somantk7813 4 роки тому +36

    എത്ര കേട്ടാലും മതിവരാ ത്ത ഗാന വും മനോഹരമായ ആലാപനവും, ഗുരുവായൂരപ്പൻ അനുഗ്രഹിക്കും മോളേ.🌹

  • @jayanvellappallil7526
    @jayanvellappallil7526 3 роки тому +18

    മോൾടെ പാട്ട് കേട്ട് കണ്ണുനിറഞ്ഞു പോയി, ബെസ്റ്റ് wishes

  • @girishkumar3508
    @girishkumar3508 4 роки тому +359

    ഇത്രയധികം പ്രസിദ്ധി ഉണ്ടായിട്ടും ഒരു ജാടയുമില്ലാത്ത പെരുമാറ്റം. നല്ലൊരു ഭാവിയുണ്ടവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

    • @aanapremempooram6444
      @aanapremempooram6444 4 роки тому +3

      Sathyam bro

    • @godisjeeva1982
      @godisjeeva1982 4 роки тому +2

      Ee gaanam actually thrikkodithaanam sachidhanathan sir nte 15 varshangalkku munpe panachikkadu mookambika kshethrathil vechu paadiya paattanu. kashtam

    • @godisjeeva1982
      @godisjeeva1982 4 роки тому

      Jayakrishnanum ithu adichumaattiyathu thanneyaanu, thrikkodithanam sachidhanandhan jeevanode illallo appo pinne aarkku venamengilum adichu maattallo

    • @girishkumar3508
      @girishkumar3508 4 роки тому +7

      @@godisjeeva1982 അതുകൊണ്ട് എന്താണ് പ്രശ്നം. ആരോ പാടിയതാകട്ടെ. കല്യാണി നന്നായി പാടി. യേശുദാസ് പാടിയ പാട്ടുകൾ മറ്റുള്ളവർ പാടരുണ്ടല്ലോ. എന്തിന് ഇത്രത്തോളം അസഹിഷ്ണുത.

    • @kunhikannank4503
      @kunhikannank4503 4 роки тому

      GANESH KUMAR തൃക്കൊടിത്താനം സദാനന്ദന്റെ പാട്ടല്ല, ജയകൃഷ്ണന്റെ അതേ ശബ്ദമാണ് സദാനന്ദന്റേത്.

  • @krishnanmp6319
    @krishnanmp6319 4 роки тому +17

    വളരെ ഗംഭീരമായിട്ടുണ്ട് പറയാതെ വയ്യ കുട്ടിക്ക് ഇതുപോലു. ള്ള പാട്ടുകൾ ധാരാളം കിട്ടട്ടെ എന്റെ എല്ലാ വിധത്തിലും ഉള്ള ആശംസകൾ

  • @prabhurajanb
    @prabhurajanb 4 роки тому +25

    എല്ലാ ജീവിത വിജയങ്ങളും ഉണ്ടാകുവാൻ കണ്ണന്റെ അനുഗ്രഹം മോൾക്ക്‌ ഉണ്ടാവട്ടെ🙏🙏

  • @kaladharamenonkp3851
    @kaladharamenonkp3851 4 роки тому +23

    മോൾക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു, അഭിനന്ദനങ്ങൾ മോളെ,..

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala 4 роки тому +68

    ഭക്തിയും വിനയവും ഈ കുട്ടിയെ വളരെ ഉയരങ്ങളിലെത്തിക്കും..ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ....

    • @tamilankalaigal2
      @tamilankalaigal2 4 роки тому +2

      I love Kerala and malayalees
      Kerala is God's own country

    • @FromGodsOwnCountryKerala
      @FromGodsOwnCountryKerala 4 роки тому +2

      @@tamilankalaigal2 Thank you for your love towards Kerala and Malayalees. Some of the best songs on Sri Krishna is written by Shri Oothukkadu Venkatakavi. You can see my channel for translations of some of them. Not to mention the gem "Kurai Ondrum Illai" by Shri C Rajagopal Achari. Be proud to an Indian born in a state with great cultural heritage-Tamilnadu.

  • @saseendranesreeragam2559
    @saseendranesreeragam2559 3 роки тому +22

    റിഷീന്ദ്രമണി ടീച്ചറുടെ ശിഷ്യയാണ്. അതിൻ്റെ തെളിമയും ശുദ്ധിയും കാണും. മനോഹരം. മനോഹരം

  • @tamilankalaigal2
    @tamilankalaigal2 4 роки тому +32

    IAM from Tamil Nadu and I love Kerala and malayalees and janam TV a lot.

  • @manuchandran361
    @manuchandran361 4 роки тому +177

    ആദ്യമായിട്ടാണ് janam TV ക്ക് ഒരു like കൊടുക്കുന്നത്..

    • @vishnusankaranachary7235
      @vishnusankaranachary7235 4 роки тому +18

      ഓ വേണ്ടായിരുന്നു

    • @nikhilmohan5374
      @nikhilmohan5374 4 роки тому +5

      Sathyam 😂

    • @chvl5631
      @chvl5631 4 роки тому +26

      @manu ഹിന്ദു ആണൊ താങ്കൾ? എങ്കിൽ ജനം tv മാത്രമേ ഹിന്ദു ധർമം പ്രോത്സാഹിപ്പിക്കിന്നുളൂ..

    • @alshojamikbal8510
      @alshojamikbal8510 4 роки тому +2

      Sathyam😂😂🤣

    • @prajeeshprajeesh849
      @prajeeshprajeesh849 4 роки тому +6

      ഓ ശരി തമ്പ്രാ

  • @sreekumarsreekumar8382
    @sreekumarsreekumar8382 3 роки тому +10

    പാട്ടുപോലെതന്നെ സുന്ദരിയാണ് ഈ കുട്ടിയും.

  • @nanduvlog7442
    @nanduvlog7442 4 роки тому +6

    എജ്ജാതി ഫീൽ......... പ്രശസ്തിയായിട്ടും അഹങ്കാരമില്ലാത്ത കല്യാണി.......... ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു

  • @gopakumargopakumar1645
    @gopakumargopakumar1645 4 роки тому +64

    കേരളത്തിന്റെ ഭാവിയിലെ വാനമ്പാടി 💞💕💕

  • @prajithpraju5253
    @prajithpraju5253 4 роки тому +44

    പെങ്ങളെ ഒരായിരം നന്ദി........ ഭാവിയുടെ വാഗ്ദാനം ❤️😍🙏

  • @prathapnair1664
    @prathapnair1664 4 роки тому +60

    അഭിനന്ദനങ്ങൾ കല്യാണി മോളെ...

  • @sanjivputhiya6114
    @sanjivputhiya6114 4 роки тому +57

    Namasthe Kalyani , 🙏 Janam TV

  • @preethasudheer1797
    @preethasudheer1797 4 роки тому +17

    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ശബ്ദം

  • @udayabanucp7833
    @udayabanucp7833 4 роки тому +16

    Good singing.... we get immerssed in bhakthi while hearing this song. Most obedient girl. അവതാരകൻ ഗംഭീരം. പുഞ്ചിരിച്ചു സ്നേഹത്തോടെ ഉള്ള ചോദ്യങ്ങൾ.

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 роки тому

      ജനം tv യിലെ ഏറ്റവും മിടുക്കനായ അവതാരകനാണ് ഇദ്ദേഹം...പേര് - ശ്യാം ബാബു കോലോത്ത്...

    • @pradeepd7932
      @pradeepd7932 3 роки тому

      ua-cam.com/video/RMzW6RrtyDw/v-deo.html

  • @binduprakash2397
    @binduprakash2397 3 роки тому +6

    എത്ര നല്ല സംസാരം..ഈശ്വരനുഗ്രമുള്ള കുട്ടി

  • @krishnanmp6319
    @krishnanmp6319 4 роки тому +8

    ഈ പാട്ടും ഗംഭീരമായിട്ടുണ്ടാട്ടൊ ഈശ്വരൻ എല്ലാ വിധത്തിലുള്ള അനുഗ്രഹം തരട്ടെ

  • @BinuMavelikara733
    @BinuMavelikara733 4 роки тому +74

    കല്യാണി കുട്ടി പൊളിച്ചടുക്കി.

  • @chvl5631
    @chvl5631 4 роки тому +34

    Moonwalk എന്ന ലോക പ്രശസ്‌ത ഡാൻസ് step ഉണ്ടാക്കിയത് michael jackson അല്ല.. എന്നാൽ ഇന്ന് ആ step അറിയപ്പെടുന്നത് Michael Jackson ഇന്റെ പേരിലാണ്.. അതുപോലെ ആണ് ഈ പട്ട് കല്യാണി ഹിറ്റ്‌ ആക്കിയത്.. കലാവൈഭവം സരസ്വതി കൃപ..
    കല്യാണിയുടെ വിനയം സംസ്കാരം പക്വത ഹൃദയ ശുദ്ധി ഭക്തി മധുര സ്വരം.... ഈ കുട്ടിയെയും ഈ ഗാനം ആദ്യമായി പാടിയ ജയകൃഷ്ണനെയും ശിവകുമാറിനെയും ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ ...

  • @vipinviswanathan3376
    @vipinviswanathan3376 4 роки тому +28

    Beautiful lyrics, beautiful voice. Congratulations

  • @dennypaily5831
    @dennypaily5831 Рік тому +4

    കല്യാണി കുട്ടി ഞങ്ങൾക്ക് ദൈവം തന്ന സമ്മാനം ആണ്. എത്രയും നല്ലഅച്ഛനെയും.

  • @unnipillai628
    @unnipillai628 3 роки тому +11

    She is very down to earth and humble .....very good keep going...

  • @sarathvisual4901
    @sarathvisual4901 Рік тому +1

    തുളസിക്കതിർ എന്ന ഗാനം ജയകൃഷ്ണൻ എന്ന അതുല്യ പ്രതിഭയുടെ😘😘... ശബ്ദത്തിലൂടെയല്ലാതെ ആ വരികൾ ചിന്തിക്കാൻ പോലുമാകില്ല,,,കൃഷ്ണ ഭഗവാൻ അനുഗ്രഹീത ഗായകൻ 🙏🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 роки тому +14

    Veri good Congratulaten Guru Vayurappan Anugrahikum🌹🌺💐👍

  • @Vakyam
    @Vakyam 4 роки тому +14

    മധുരം.... ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ.....

  • @sruthianil3488
    @sruthianil3488 Рік тому

    മോളെ... എന്തൊരു feel aanu മോൾ പാടുമ്പോൾ. മോൾടെ പാട്ട് കേൾക്കുമ്പോൾ അതിൽ അലിഞ്ഞു pokunnu. തുളസിക്കതിർ തന്നെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അതിലും nannayittanu അത്താഴപൂജ പാടിയിരിക്കുന്നത്. എന്തൊരു രസമയിരുന്നു. അത് കേട്ടിട്ടുള്ള ഒരു നിർവൃതി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി. മോൾക്ക് ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാകട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഒത്തിരി സന്തോഷം. ഈ രണ്ടു paatukalum മോൾ പാടിയാണ് ആദ്യമായി കേൾക്കുന്നത്. ഇത്ര മനോഹര ഗാനങ്ങൾ public ilekku ethichathinu ഒത്തിരി നന്ദി. യേശുദാസ് ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്ന പോലെ മോൾ അത്താഴപൂജ പാടി കൃഷ്ണനെ ഉറക്കി. ആ പാട്ട് കേൾക്കാൻ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു. മോൾടെ ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ. God bless you.

  • @sajithtvs4470
    @sajithtvs4470 4 роки тому +12

    നല്ലവരികൾ നല്ല ഭക്‌തിയോടെ മിടുക്കിഅയി വളരട്ടെ

  • @ArUn-lx1lh
    @ArUn-lx1lh 3 роки тому +5

    "തുളസികതിർ നുള്ളിയെടുത്തു" എന്ന അനശ്വരഗാനത്തിന്റെ സ്രഷ്ടാവ് തൊടിയൂർ, പാട്ടശ്ശേരിൽ സഖാവ് സഹദേവൻ
    മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചിട്ടുണ്ട്. ഈ ഗാനം വലിയ ഹിറ്റ്‌ ആയെങ്കിലും അതൊന്നുമറിയാതെ അദ്ദേഹം തന്റെ ജീവിതപ്രാരാബ്ദങ്ങളിൽ മുഴുകി. അടുത്തിടെ തൊടിയൂർ മുഴങ്ങോടി സ്വദേശിയായ ഹന്നഫാത്തിമ ആലപിച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെയാണ്, വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത അമ്പലത്തിലെ ഭജനക്ക് വേണ്ടി താനെഴുതിയ ഗാനം ഇപ്പോഴും ജനമനസുകളിൽ ജീവിക്കുന്നത് സഹദേവൻ അറിഞ്ഞത്. അന്ന് പാട്ടു കുറിച്ച് വെച്ച ഡയറി ഇപ്പോഴും സൂക്ഷിക്കുന്ന സഖാവ് സഹദേവനും ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്.
    ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സഹദേവൻ ഇന്നും പാർട്ടി അംഗമാണ്. 1959-ൽ കരുനാഗപ്പള്ളി ഹൈസ്ക്കൂളിലെ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
    ജേഷ്‌ഠ- ഗുരുതുല്യനായ പ്രിയ സഖാവിനു ആദരവ്.

    • @babumaharjamaharja7977
      @babumaharjamaharja7977 3 роки тому +2

      ഇത്രയും നല്ല മനസിന് ഉടമ കമ്മിയായി തുടരുകയാണോ കഷ്ടം

  • @malinisubramanian3829
    @malinisubramanian3829 4 роки тому +10

    ഇനിയും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ട് പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👌🌹🌹🌹

  • @abhilashshibu
    @abhilashshibu 3 роки тому +4

    മോൾ കാരണം ആണ് ഈ മനോഹര ഗാനം ഞാൻ ആദ്യമായി കേൾക്കാൻ ഇടയായത്

    • @pradeepd7932
      @pradeepd7932 3 роки тому +1

      ua-cam.com/video/RMzW6RrtyDw/v-deo.html

    • @abhilashshibu
      @abhilashshibu 3 роки тому +1

      @@pradeepd7932 ഇതും കണ്ടു . ഫലേഛ കൂടാതെ കർമ്മം ചെയ്യുക. എഴുതിയ ആളെയും സംഗീതം ചെയ്ത ആളെയും , പിന്നീട് മന ന്നിലായി എല്ലാപേർക്കും നന്ദി. എല്ലാപേരും കൂടുതൽ പ്രസിദ്ധിയാർജിക്കട്ടെ .

  • @renjith3603
    @renjith3603 4 роки тому +35

    മനോഹരം

  • @radhav5073
    @radhav5073 3 роки тому +3

    വളെരെ മനോഹരം, ഭക്തർക്കെല്ലാo ആവേശം നൽകിയ ഗാനം, ഭാവി താരം

  • @ranilal2485
    @ranilal2485 4 роки тому +13

    Super മോളെ 🙏നന്നായി വരട്ടെ

  • @santhoshkr3586
    @santhoshkr3586 4 роки тому +13

    അത്താഴ പൂജ കഴിഞ്ഞുവല്ലോ... അപാര ഫീലിംഗ്...ഗംഭീരം. ഒരുപാടു ഉയരങ്ങളിൽ എത്താൻ ജഗദീശ്വൻ അനുഗ്രഹിക്കട്ടെ!

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +10

    *കുട്ടിയെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏*

  • @babukitta9905
    @babukitta9905 4 роки тому +19

    സൂപ്പർബ് good

  • @dr.shimakapil6446
    @dr.shimakapil6446 4 роки тому +5

    ആഹാ എന്തൊരു രസാ കേൾക്കാൻ.. ഭാവം excellent

  • @gsrajanganga7206
    @gsrajanganga7206 3 роки тому +9

    ആരിത് എഴുതിയോ ആരിത് ട്യൂൺ ചെയ്തു പാടിയത് അവർക്കും കല്യാണിക്ക് എൻറെ അഭിനന്ദനം.

  • @vijeeshnair6294
    @vijeeshnair6294 4 роки тому +2

    Superb കല്യാണി കുട്ടി .അടിപൊളി .keep it up and do well in future

  • @remeshpillai8653
    @remeshpillai8653 4 роки тому +27

    സൂപ്പർ

  • @sagarika2667
    @sagarika2667 4 роки тому +99

    വരികളുടെ അർത്ഥം, ആലാപനത്തിലെ മാധുര്യം അതിനുമപ്പുറം മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ (ലാസ്യവും, കൃഷ്ണനോടുള്ള പ്രണയവും) ഇതാണ് കല്യാണിയുടെ കൃഷ്ണ ഭക്തിഗാനങ്ങൾ ഇത്രയധികം ആസ്വാദ്യമാക്കുന്നത്... മലയാളിയായ മീരാബായി.. കണ്ണന് കേട്ടില്ലെന്ന് നടിക്കാൻ പറ്റുമോ? പറ്റില്ല... തീർച്ച...

  • @rajeevank3308
    @rajeevank3308 4 роки тому +8

    പാടുമ്പോൾ ആ ഭാവവും മനോഹരം കൃഷ്ണാ ഗുരുവായൂരപ്പ

  • @powerstore4139
    @powerstore4139 4 роки тому +1

    ഒരുപാട് സന്തോഷമുണ്ട് കാണാൻ കഴിഞ്ഞതിൽ ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മോളെ

  • @prabhakaranchalakuzhi47
    @prabhakaranchalakuzhi47 4 роки тому +8

    അഭിനന്ദനങ്ങൾ കല്യാണി😍😍

  • @vknair1
    @vknair1 4 роки тому +4

    A talented girl.good voice .Bright musical future ahead God bless you.

  • @nandakumarbadagadamth9513
    @nandakumarbadagadamth9513 4 роки тому +6

    Good Kalyani. You R Great. Kanna will bless u in all respect.

  • @ajayakumarajayiajayi1596
    @ajayakumarajayiajayi1596 4 роки тому +4

    എത്ര മനോഹരം കുട്ടിക്ക് നല്ല ഭാവിയുണ്ട്

  • @rajanpillai9755
    @rajanpillai9755 4 роки тому +13

    അഭിനന്ദനങ്ങൾ കല്ല്യാണി

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +4

    കല്യാണി ഒരു നല്ല ഗായികയായിട്ടുവളരട്ടെ!👍

  • @jishapradeepjisha6471
    @jishapradeepjisha6471 4 роки тому +4

    Nice voice കല്യാണി. God Bless U dear

  • @suminair4751
    @suminair4751 4 роки тому +2

    Awesome...mole.....enthu crystal clear...... Bhava.......... super mole

  • @chandrashekar6170
    @chandrashekar6170 4 роки тому +21

    നമസ്തേ
    എല്ലാവർക്കും വിഷു ദിന ആശംസകൾ
    എത്ര കേട്ടാലും മതിയാവില്ല
    🇬 🇴 🇩 🇧 🇱 🇪 🇸 🇸

  • @Ajmal84
    @Ajmal84 4 роки тому +5

    ഒരു രക്ഷയുമില്ല

  • @krishnanmp6319
    @krishnanmp6319 4 роки тому +4

    എല്ലാ പാട്ടും ഗംഭീരമായി

  • @approachmanagement991
    @approachmanagement991 4 роки тому +8

    It’s a great feeling , feel good emotion.

  • @sabeeshbhaskar6378
    @sabeeshbhaskar6378 3 роки тому +4

    കൃഷണ പ്രേമം.. ആ ഒരു ജ്ഞാനം കിട്ടണം എങ്കിൽ അത് ഭാഗവാനും കൂടെ വിചാരിക്കണം.. കല്യാണി മോൾക്ക് അത് ഭഗവാൻ വാരി കോരി തന്നു കഴിഞ്ഞു നന്നായി വരും.. കൃഷ്ണന്റെ എല്ലാ അനുഗ്രഹം ഉണ്ടായിരിക്കും "നാരായണ" 🙏🙏🙏

  • @harisreevalsam9265
    @harisreevalsam9265 4 роки тому +7

    She is really blessed....... ♥♥♥♥ഇവൾ ശരിക്കും രാധയാണ്...

  • @sreeji9217
    @sreeji9217 4 роки тому +20

    സഹോദരിമാരെ നഴ്‌സുമാരെ ജനതയുടെ പ്രണാമവും പ്രാർത്ഥനയും !

  • @harindrantheyancheri6909
    @harindrantheyancheri6909 4 роки тому

    Thanks janam t. V

  • @user-rp3hj6tj6k
    @user-rp3hj6tj6k 4 роки тому +19

    Music:
    ശിവാനന്ദ്
    Lyricist:
    എസ് വാസുദേവൻ പോറ്റി
    Singer:
    ജയകൃഷ്ണൻ പിന്നെ ആദ്യം നമ്മൾ കേട്ട് തുടങ്ങിയയ് തൃക്കൊടിത്താനം പാടിയും ആണ് ..ഇന്റർവ്യൂ ചെയ്യുന്ന ആളുകൾ എങ്കിലും ആ പാട്ട് സൃഷ്ടിച്ച ആളുകൾക്ക് ഒരു ക്രെഡിറ്റ് കൊടുക്കണം അല്ലേൽ അത് പാടുന്ന ആളുകൾ അതെ കുറിച്ചു ഒരു ബയോ കൂടെ പഠിച്ചു വെയ്ക്കണം. ആ വരികൾ ഉണ്ടായത് കൊണ്ട് ആണല്ലോ ആ ഒരു വേദിയിൽ പാടാൻ കഴിഞ്ഞത്...

    • @ArUn-lx1lh
      @ArUn-lx1lh 3 роки тому +1

      "തുളസികതിർ നുള്ളിയെടുത്തു" എന്ന അനശ്വരഗാനത്തിന്റെ സ്രഷ്ടാവ് തൊടിയൂർ, പാട്ടശ്ശേരിൽ സഖാവ് സഹദേവൻ
      മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചിട്ടുണ്ട്. ഈ ഗാനം വലിയ ഹിറ്റ്‌ ആയെങ്കിലും അതൊന്നുമറിയാതെ അദ്ദേഹം തന്റെ ജീവിതപ്രാരാബ്ദങ്ങളിൽ മുഴുകി. അടുത്തിടെ തൊടിയൂർ മുഴങ്ങോടി സ്വദേശിയായ ഹന്നഫാത്തിമ ആലപിച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെയാണ്, വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത അമ്പലത്തിലെ ഭജനക്ക് വേണ്ടി താനെഴുതിയ ഗാനം ഇപ്പോഴും ജനമനസുകളിൽ ജീവിക്കുന്നത് സഹദേവൻ അറിഞ്ഞത്. അന്ന് പാട്ടു കുറിച്ച് വെച്ച ഡയറി ഇപ്പോഴും സൂക്ഷിക്കുന്ന സഖാവ് സഹദേവനും ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്.
      ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സഹദേവൻ ഇന്നും പാർട്ടി അംഗമാണ്. 1959-ൽ കരുനാഗപ്പള്ളി ഹൈസ്ക്കൂളിലെ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
      ജേഷ്‌ഠ- ഗുരുതുല്യനായ പ്രിയ സഖാവിനു ആദരവ്.

  • @sunilkumargopinathanpillai4888
    @sunilkumargopinathanpillai4888 3 роки тому +2

    Very Good Singing Molu. Wish you all the best . Follow your dreams. Kannan undu koode...nothing to worry.

  • @abhilashkunnumpurath2980
    @abhilashkunnumpurath2980 4 роки тому +7

    Super👍

  • @UnniKrishnan-vw5bt
    @UnniKrishnan-vw5bt 4 роки тому +3

    Super....God bless you kalyani...

  • @abhilashvc7703
    @abhilashvc7703 3 роки тому +3

    പൊളി പൊളി പൊളി വേറൊന്നും പറയാനില്ല കൃഷ്ണന്റെ രാധ 😍

  • @prrsiyer2983
    @prrsiyer2983 4 роки тому +1

    Very good voice and impressive presentation by Kalyani. Best Wishes to her.

  • @tanujac3793
    @tanujac3793 4 роки тому +1

    Cute molu sang very beautifully with totat devotion ,continue your singing molu, love you

  • @ranipalakkaseril1825
    @ranipalakkaseril1825 4 роки тому +9

    Wow 🤩

  • @rajesh.cchandran6778
    @rajesh.cchandran6778 4 роки тому +14

    👏👏👏💐💐💐

  • @ParameshwaranKallazhy
    @ParameshwaranKallazhy 3 роки тому +4

    പിൻവരിയിൽ ഇരുന്ന് പാടി മുൻപന്തിയിൽ എത്തി, വളരെ നന്നായിരുന്നു. 👌👍💖🌹

  • @daviddv6641
    @daviddv6641 4 роки тому +33

    സൂപ്പര്‍.............

  • @AnasCkb
    @AnasCkb 4 роки тому +11

    Belated happy VISHU🎉🎊🎆🧨

  • @AnilKumar-zc2ck
    @AnilKumar-zc2ck 4 роки тому +3

    ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ... സിനിമയിൽ പാടണം ട്ടോ

  • @nandannkc1787
    @nandannkc1787 3 роки тому +3

    മനോഹരം 👏👏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 роки тому +35

    എന്‍റെ കണ്ണനൊരു ഉറക്കു പാട്ട്
    (sudarsana Raghunadh)
    അത്താഴപ്പൂജ കഴിഞ്ഞുവല്ലോ കണ്ണാ
    കൃഷ്ണനാട്ടം കളി തീര്‍ന്നുവല്ലോ
    കളിവിളക്കണഞ്ഞു ദീപങ്ങള്‍ മിഴിപൂട്ടി
    ഓമനക്കണ്ണാ ഉറങ്ങേണ്ടേ ?
    ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നതല്ലേ കണ്ണാ
    രാവേറെയായെന്‍റെ ശ്യാമവര്‍ണ്ണാ
    പലരുടെ പരിഭവം കേട്ടെന്‍റെ കണ്ണാ നീ
    പകലൊന്നുമുറങ്ങാതിരുന്നതല്ലേ?
    പൂമേനി വാടിത്തളര്‍ന്നുവല്ലോ കണ്ണാ
    പൂന്തേന്‍മിഴിയിതാ കൂമ്പിടുന്നു
    ഓടിനടന്നു തളര്‍ന്നൊരാ പാദങ്ങള്‍
    ഒന്നു തലോടട്ടെ ഓമലേ ഞാന്‍!
    താമരക്കണ്ണാ നിനക്കുറങ്ങീടുവാന്‍
    താരാട്ടു പാടാം ഞാന്‍ മേഘവര്‍ണ്ണാ
    ചാരത്തുവന്നുടന്‍ എന്മടിത്തട്ടില്‍ നീ
    ചാഞ്ഞെന്‍റെ കണ്ണാ ഉറങ്ങുറങ്ങ്
    ചായുറങ്ങൂ കണ്ണാ വാവുറങ്ങൂ
    താലോലം താലോലം വാവുറങ്ങൂ
    താമരക്കണ്ണാ നീയ്യുറങ്ങൂ
    എന്‍റെ ഒമാനക്കുട്ടാ ചായുറങ്ങൂ!
    Sudarsana Raghunath
    സുദർശന രഘുനാഥ്
    വനമാലി

    • @santhoshnair2680
      @santhoshnair2680 4 роки тому

      🙏🙏🙏
      Ithu paadi onnu upload cheythu koode?
      Nannaayittundu 😍

  • @pavisworld2059
    @pavisworld2059 4 роки тому +1

    Great molu....
    God bless you dear....

  • @vipinnathv555
    @vipinnathv555 2 роки тому

    Thank you kalyani...,.. a odakuzal vayanayil.... Ee prapacham muzuvan alinju cherum........nammude.. santhoshavum sankadangalum...elllam..
    .

  • @sreekalar.h9603
    @sreekalar.h9603 4 роки тому +4

    Super kalyani❤️❤️❤️🙏🙏🙏