തുളസിക്കതിര്‍ പാടിയ ജയകൃഷ്ണന്‍ ഇവിടെയുണ്ട്‌ I Thulasikathir Nulliyeduthu I Jayakrishna thiruvalla...

Поділитися
Вставка
  • Опубліковано 30 вер 2024
  • പാടിയ പാട്ടിന് വൈകി അംഗീകാരം കിട്ടിയ പാട്ടുകാരന്‍ ജയകൃഷ്ണയുടെ പ്രത്യേക അഭിമുഖം.
    FOLLOW us on twitter
    / kadukumedia
    FOLLOW us on Instagram
    / kadukumedia
    FOLLOW us on TikTok
    / kadukumedia
    FOLLOW us on Facebook
    / kadukmedia
    #Thulasikathir
    #Thulasikathirnulliyeduth
    #jayakrishna
    #Jayakrishna_Ideastarsinger
    #Ammalu
    #KalyaniNair
    #Kalyani
    #Krishnan
    #guruvayoorappan
    #Hindu_Devotional
    #Guruvayoor
    #Kerala
    #Krishna_Songs
    #ട്രെൻഡിംഗ്
    #devotional

КОМЕНТАРІ • 1,3 тис.

  • @sreenair9699
    @sreenair9699 5 років тому +475

    ശേരികും കണ്ണന്റെ ലീല ആണ് ഇത്... അമ്മാളുടെ കണ്ണൻ ജയകൃഷ്ണൻ ചേട്ടനെ അനുഗ്രഹിക്കുവാരുന്നു.... 10 yrs മുന്നേ പാടിയ പാട്ടു ഇപ്പോൾ ഹിറ്റ്‌ ആകുന്നു...അമ്മാളുനും ജയകൃഷ്ണ ചേട്ടനും ശിവകുമാർ ചേട്ടനും ഈ പാട്ടിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാർക്കും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ... കണ്ണാ നീ അടിയ ലീലകൾ ഒന്നുടെ അടുല്ലേ🙏🙏🙏🙏🙏🙏......

    • @pulomajasanu2077
      @pulomajasanu2077 4 роки тому +6

      Anik vallathoru nervruthiyane ee pattu kelkumbol kannan engane kude nelkunnathu pole thonnum

    • @pulomajasanu2077
      @pulomajasanu2077 4 роки тому +2

      Ethinte pennilulla allavareyum kannan anugrahikate

    • @hiihhh3915
      @hiihhh3915 4 роки тому +3

      ഞാൻ ഒരുപാട് തവണകേട്ടു സൂപ്പറാണ് ആ മോൾ പാടി കേൾക്കാൻ നല്ല രസമാണ് 😍😍😍

    • @SunilKumar-jh9em
      @SunilKumar-jh9em 4 роки тому +1

      Kannantey leelakal

    • @intradsl
      @intradsl 4 роки тому +1

      ഇതിലും എത്രയോ ഭംഗിയായിട്ടാണ് ആ പെൺകുട്ടി സ്റ്റേജിൽ പാടിയത്.

  • @jioo3872
    @jioo3872 5 років тому +684

    ഈ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ അറിയുവാൻ കാത്തിരിക്കുകയായിരുന്നു വളരെയെറെ സന്തോഷം

    • @prathapkumar682
      @prathapkumar682 5 років тому +5

      ഞാനും .

    • @anithaarun4887
      @anithaarun4887 5 років тому +4

      Njanum

    • @mekhnasbaiju9620
      @mekhnasbaiju9620 4 роки тому +1

      Njnum

    • @valsalauthaman4364
      @valsalauthaman4364 4 роки тому +1

      ജയകൃഷ്ണൻ പാടുമ്പോൾ ചൂണ്ടുവിരൽ ചൂണ്ടികൊണ്ടാണ് പാടുന്നത്. അതു വേണോ? ഹൃദയത്തിൽ നിന്ന് ഭക്തി പൂർവ്വം മതി മറന്നു പാടണം. ഇതിപ്പോൾ പാട്ടു നന്നാക്കാനുള്ള വ്യഗ്രത ആണ് മുന്നിട്ടു നില്കുന്നതെന്നു തോന്നും,

    • @pradeepjames6499
      @pradeepjames6499 4 роки тому

      @@valsalauthaman4364 ഇദ്ദേഹം music teacher കൂടി ആണിപ്പോൾ .... അതിന്റെ പ്രശ്നം മാത്രമാണ് .

  • @prashanthpaika1122
    @prashanthpaika1122 5 років тому +331

    ജയകൃഷ്ണേട്ടാ കേട്ടതിൽ വെച്ചേറ്റവും നല്ല കൃഷ്ണഭക്തി ഗാനം.... നിങ്ങളുടെ ശൈലിയോളം വരില്ല ഇനിയാര് തന്നെ പാടിയാലും 🙏

  • @afsaltuvvur633
    @afsaltuvvur633 4 роки тому +341

    *യൂറ്റൂബില്‍ ആ കുട്ടി പാടിയതാണ് ഞാന്‍ ആദ്യം കേട്ടത്....*
    *അതിന്റെ കമന്റില്‍ ആരോ ഒരാള്‍ കമന്റ് ചെയ്തത് കണ്ടൂ ഇത് ആദ്യം പാടിയ ആളെ അറിയോ എന്ന്....*
    *അപ്പോള്‍ പിന്നെ ഈ പാട്ടിന്റെ പിന്നാലെ യായിരുന്നൂ....*
    *ഒടുവില്‍ കണ്ടെത്തീ ഈ മനോഹര ഗാനത്തിന്റെ ഉറവിടം........*
    *ആശംസകള്‍ നേരുന്നൂ.......*

    • @ajithakumari6841
      @ajithakumari6841 4 роки тому +5

      ഞാനും ചോദിച്ചിരുന്നു. താങ്ക് യൂ .100 '100 നന്ദി ഇത് അറിയിക്കാൻ കഴിഞ്ഞതിൽ എല്ലാ വിദ ആശംസകളും നേരുന്നു.

    • @sandracsgowrivariyath255
      @sandracsgowrivariyath255 4 роки тому +2

      neranu njnum angne vannatha

    • @remjidev
      @remjidev 4 роки тому +1

      That's me sir.... thankyou
      ഞാൻ അന്ന് ആ CD വാങ്ങിയിരുന്നു. ഞങ്ങളുടെ അമ്പലത്തിൽ ഇടാറുണ്ടായിരുന്നു' .അന്ന് മുതൽ ഇത് എന്റെ പ്രിയപ്പെട്ട ഭജൻസിൽ ഒന്നായിരുന്നു തുളസിക്കതിർ. കൂടാതെ ഗുരുവായൂർ പുര ശ്രീഹരികൃഷ്ണ എന്ന ഗാനം കേൾക്കുമ്പോൾ ഞാൻ ഗുരുവായൂരിൽ എത്തിയ പോലാകും. കൂടാതെ സുന്ദരിയെ യശോദ സുന്ദരി പെ എന്ന ഗാനം . ഇത് പാടിയത് ജയകൃഷ്ണൻ അല്ല എന്ന് പറയുന്നവരോട് തർക്കിക്കുന്നവരോട് പറഞ്ഞ് മനസിലാക്കുവാൻ ഉള്ള ശ്രമമാണ് ഇപ്പോൾ എന്റെ പ്രധാന ജോലി. ഈ വീഡിയോ എന്റെ ശ്രമം എളുപ്പമാക്കി. Thank you

    • @sindhupnair7951
      @sindhupnair7951 4 роки тому +1

      Same njanum ശ്വേത പാടിയ കണ്ടാ evade എത്തിയത്. Swetha, കല്യാണി now jayakrishna

    • @rugmasoumya333
      @rugmasoumya333 4 роки тому

      😎

  • @gireeshgireesh8088
    @gireeshgireesh8088 5 років тому +850

    കണ്ണൻ അങ്ങിനെയാണ് കുറച്ച് നേരം വൈകിയാലും അനുഗ്രിച്ചിരിക്കും. കണ്ണന്റെ ശരിയായ ഭക്തർ മാത്രം ഇവിടെ "ഓം നമോ നാരായണ ഭഗവതേ വാസുദേവായ നമഃ"* എന്ന് പറഞ്ഞ് ഇവിടെ ലൈക്കടിക്കുക..

    • @arenacreations6287
      @arenacreations6287 5 років тому +4

      ഹ ഹ ഹ

    • @ambikaambika9413
      @ambikaambika9413 4 роки тому

      Omnamonarayanayia .bagavathevasudevaya

    • @myowncollections653
      @myowncollections653 4 роки тому +9

      😄😄😄😜😜😜😜അങ്ങനെ പറഞ്ഞു ലൈക്ക് അടിച്ചല്ലേ കണ്ണൻ അനുഗ്രഹിക്കുള്ളോ...

    • @vijayalakshmisajesh6577
      @vijayalakshmisajesh6577 4 роки тому

      ohm namo bhagavathe vasudevaya

    • @arunt.s7629
      @arunt.s7629 4 роки тому +3

      omnamo bhagavathe vasudevaya

  • @babyambotty6234
    @babyambotty6234 5 років тому +245

    അങ്ങ് അറിയപ്പെടാതെ പോയ വലിയ കലാകാരൻ ആണ്.. ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ.. ഹൃദയം നിറഞ്ഞ എല്ലാ ആശംസകളും നേരുന്നു

  • @bhavishathalavil717
    @bhavishathalavil717 4 роки тому +13

    ഓരോ പാട്ടുകളും ജന്മമെടുത്തതിന്റെ നോവ് ഓരോ വാക്കുകളിലും കാണാം.ജന്മസിദ്ധകഴിവുകൾ കാലങ്ങൾ കഴിഞ്ഞാലും അംഗീകാരങ്ങൾക്ക് അർഹമാവുകതന്നെ ചെയ്യും.... ഒന്നിൽ കൂടുതൽ ലൈക് കൊടുക്കാൻ കഴിയില്ലാലോ...

  • @sahadsahad8986
    @sahadsahad8986 4 роки тому +298

    ഞാൻ ഒരു മുസ്ലിമാണ് ശരിക്കും ഇത് കേട്ടു ഞാൻ കരഞ്ഞു പോയി

    • @TheVizkan
      @TheVizkan 4 роки тому +11

      Pattinu jathiyum mathavum undo suhruthe...

    • @vijayakrishnanvijayakrishn6755
      @vijayakrishnanvijayakrishn6755 4 роки тому +2

      ക്റിഷ്ണാ എന്ന് പറഞ്ഞാൽ നബി കോപിക്കും മറ്റുള്ളവർ മുതലെടുത്ത് അവർക്ക് ആവശ്യം ഉള്ളത് നടത്തും പിഡനം എന്ന് ആണ് പറയുന്നത്

    • @rpabhijeeth.8831
      @rpabhijeeth.8831 4 роки тому +2

      Ninak onnum vere oru paniyum ille

    • @abdulsamad2697
      @abdulsamad2697 4 роки тому +10

      Vijayakrishnan Vijayakrishnan നബി കോപിക്കും പോലും വിഡ്ഢിത്തം പറയരുത്

    • @JoksJoks-gl2ps
      @JoksJoks-gl2ps 4 роки тому +10

      സംഗീതത്തിന് ജാതിയും മതവും ഇല്ല Bro.നല്ല മനസുള്ളവരിലേക്ക് അത് ആഴ്ന്ന് ഇറങ്ങും....

  • @vinodrajappan242
    @vinodrajappan242 4 роки тому +4

    ആ മുത്തശ്ശി ജി വിച്ചിരിപ്പുണ്ടെങ്കിൽ ലോകത്തിനു മുമ്പിൽ കൊണ്ടുവരണം

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому

      Yes...njanum athu thnneyaanu alochichathu...Avar illayirunnenkil ee pattu aarum ariyathe pokumaayirunnu....sharikkum krishnante leelavilasangal ennallathe enthu parayaan...

    • @shefisworld9183
      @shefisworld9183 4 роки тому

      Sahadevan enna aalaane ith ezhuthiyath..

  • @kittanjith
    @kittanjith 5 років тому +408

    വലിയ സന്തോഷം ജയകൃഷ്ണേട്ടാ... ഇനിയും ഭഗവാന്റെ പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട്... ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോ ഇല്ല... കണ്ണ് നിറയാറുണ്ട് ഈ പ്രവാസ ജീവിതത്തിൽ നഷ്ടങ്ങൾ ഓർത്ത്... അതിൽ ഒന്നാണ് എന്റെ ഗുരുവായൂരപ്പനും... സത്യം പറയാലോ, ഗുരുവായൂരപ്പന്റെ മുന്നിൽ കൈകൂപ്പി കണ്ണടച്ച് തൊഴുന്ന സുഖാണ്, തുളസിക്കതിർ കേൾക്കുമ്പോൾ... മുത്ത് ചേട്ടൻ പറഞ്ഞ പോലെ എല്ലാത്തിനും ഒരു സമയം ഉണ്ട്...
    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും... ഈ അനിയന്റ പ്രാർത്ഥന എന്നും ഉണ്ട്...
    കടുക് മീഡിയക്കും പീയൂഷ് ചേട്ടനും പ്രത്യേകം നന്ദി...

    • @arishkumar2123
      @arishkumar2123 5 років тому +3

      സത്യം ചേട്ടാ

    • @vijayakrishnanvijayakrishn6755
      @vijayakrishnanvijayakrishn6755 4 роки тому +1

      വാട്ടസാപ്പിൽ അയച്ചു തരുമോ? എനിക്ക് എപ്പോഴും കേൾക്കണം ദേവനന്ദയുടെ ഡാന്‍സ് ഈ പാട്ട് പാടിയായിരുന്നു ഓർമകൾ മരിക്കുന്നില്ല എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു കുട്ടി ആണ് ദേവനന്ദ ആ കുടുംബത്തിന്റെ ദു:ഖത്തിൽ ഖേദിക്കുന്നു നമസ്കാരം

    • @nishasamuel8174
      @nishasamuel8174 4 роки тому +1

      Ennum ravile kettunarunnath

  • @manjupratheesh8182
    @manjupratheesh8182 5 років тому +60

    എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? ഭഗവാൻ അങ്ങനെയാ.... ഒരുപാട് പരീക്ഷിക്കും ഭഗവാന്റെ ഇഷ്ടപ്പെട്ടവരെ. പരീക്ഷണത്തിന് അവസാനം അനുഗ്രഹിക്കുകയും ചെയ്യും

    • @ambilisuseel2105
      @ambilisuseel2105 5 років тому +1

      Kannan munnil vannu ninoo

    • @kalyaninair510
      @kalyaninair510 5 років тому +1

      Sathyam

    • @parameswaranpillai1752
      @parameswaranpillai1752 4 роки тому

      @@kalyaninair510 Make available this disk in Oachira temple

    • @parameswaranpillai1752
      @parameswaranpillai1752 4 роки тому

      ധാരാളം ഭക്തര്‍ ഒത്തുകൂടുന്ന സ്ഥലമാണ് ഓച്ചിറ വ്റിശ്ചികോല്സവം. ഏറെ ഗുണകരമാകും

    • @sreejithkm4788
      @sreejithkm4788 4 роки тому

      👍

  • @sajikumar5174
    @sajikumar5174 5 років тому +404

    താങ്കളുടെ പാട്ട് കേൾക്കാതെ വന്നപ്പോൾ ഭഗവാൻ നേരിട്ട് ഇടപെട്ട് അമ്മാലുവിലൂടെ ഒരു പരസ്യം koduthathaavaam

  • @shyni4298
    @shyni4298 5 років тому +44

    ജയകൃഷ്ണൻ നിങ്ങളുടെ ആ രണ്ടുവരി പാട്ട് കേട്ടപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. സൂപ്പർ

  • @nihalshanu6522
    @nihalshanu6522 5 років тому +56

    എന്തൊരു ഫീലാണ് ചേട്ടാ ഭയങ്കര ഭക്തി നിർഭരമായ ഒരു song ചേട്ടാ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @arunaravind5757
    @arunaravind5757 5 років тому +22

    അമ്മാളുവിലൂടെ ഭഗവാൻ താങ്കളിലേക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ഭഗവാൻ കൂടെയുണ്ട് എന്നോർമ്മപ്പിക്കുന്നു.

  • @SavithaGNair
    @SavithaGNair 5 років тому +169

    ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെ... ശ്രീകോവിലിലെ കണ്ണൻ വരെ ആനന്ദനൃത്തമാടി കാണും... അത്രക് മധുരം നിറഞ്ഞ ഗാനം....

  • @manasserymsn9985
    @manasserymsn9985 4 роки тому +13

    "ആദ്യായിട്ടാ യൂട്യൂബിൽ ഇത്രയും ദൈർഗ്യമുള്ള ഒരു വീഡിയോ മുഴുവനായി കാണുന്നത്.... 🤗🤗

  • @abhilashabhilash4986
    @abhilashabhilash4986 5 років тому +260

    10 വർഷം.... വരാനുള്ളത് സമയമാകുമ്പോൾ ദൈവം കൊണ്ടുത്തരും എന്നത് എത്ര സത്യം

    • @nishack822
      @nishack822 5 років тому +1

      Nalaapat gayager nammude pinnilane ennu parayunnadhayirikum nalaath Karanam kalakaranmmare kanunnath vaykiyane

    • @bijirpillai1229
      @bijirpillai1229 5 років тому

      Correct

    • @vishnurmenon1396
      @vishnurmenon1396 4 роки тому

      Sathyam

  • @binduajay7045
    @binduajay7045 5 років тому +25

    ഒത്തിരി ഇഷ്ടം തോന്നിയ ഒരു പാട്ട് ആണ് . ഞാൻ ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് ഞങ്ങളുടെ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ സപ്താഹം നടന്നപ്പോൾ അവിടെ ഭജനയ്ക്ക് പാടുന്നത് കേട്ടപ്പോൾ ആണ് . അന്ന് ആചാര്യനോട് ചോദിച്ചപ്പോൾ എനിക്ക് ഈ പാട്ട് audio അയച്ചു തന്നു . അന്ന് ഈ soundil കേട്ടപ്പോൾ ഒരു പ്രത്യേകത തോന്നി . മിക്ക ദിവസവും കേൾക്കുവാനും തുടങ്ങി . ഇപ്പോൾ കല്യാണി എന്ന കുട്ടി പാടിയപ്പോൾ കുറച്ചു കൂടി ഈ പാട്ടിനോട് ഇഷ്ടം തോന്നി . കാരണം ആ കുട്ടി അത്രക്ക് അലിഞ്ഞു പാടുകയായിരുന്നല്ലോ .. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ..

  • @janammaswamy370
    @janammaswamy370 5 років тому +130

    സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നു ഭക്തി ഗാനങ്ങ ളാണിവ🙏🙏🙏🙏

  • @akhilck30
    @akhilck30 4 роки тому +26

    ഒരുപക്ഷെ ഇ പാട്ട് വയറൽ ആകാൻ കാരണം ഞാൻ ഉൾപ്പെടെ ഉള്ളവർ ആ കുട്ടിയെ കണ്ണന്റെ രാധ കണ്ണനെ ഓർത്തുപാടുന്നപോലെ തോന്നി അതാകും

  • @satheeshcn831
    @satheeshcn831 5 років тому +47

    ഐ ലവ് യൂ ജയകൃഷ്ണാ ... ശിവകുമാർ ... ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഉടനെ ഇറക്കൂ .. സൂപ്പർ ആകാട്ടെ ...

  • @saji.rdevatheertham2087
    @saji.rdevatheertham2087 5 років тому +22

    തുളസിക്കതിർ നേരത്തെ തന്നെ കേട്ടിട്ടുണ്ട്. കേട്ടിരുന്നാൽ കണ്ണന്റെ അടുത്ത് എത്തിയപ്പോലെ തോന്നും. മനം മയക്കുന്ന പാട്ട്. ഞാനും സച്ചിയേട്ടൻ പാടിയത് എന്നാണ് വിചാരിച്ചത്. വൈഷ്ണവം ഭജന്സിലെ രഞ്ജിഷ്ജി ആണ് ജയകൃഷ്ണൻജിയെ കുറിച്ച് പറഞ്ഞത്. വളരെ നന്ദി ജയകൃഷ്ണൻജി ഇങ്ങനെ ഒരു പാട്ട് മലയാളികൾക് നൽകിയതിന്

  • @pichavlogs1333
    @pichavlogs1333 5 років тому +138

    പ്രിയപ്പെട്ട ജയകൃഷ്ണൻ &ശിവകുമാർ, മനുഷ്യ മനസ്സിനെ സ്വാധീനിക്കാനും, കീഴ്പ്പെടുത്താനും, മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി കണ്ണ് നനയിപ്പിക്കാനുമൊക്കെ താങ്കൾക്കും, കൂട്ടുകാർക്കും ഇനിയും കഴിയുമെന്ന്, ഈ വീഡിയോ കണ്ട പ്രേക്ഷകർക്ക് വിശ്വാസമുണ്ട്.
    സംഗീതത്തിന്റെ വ്യത്യസ്ത തലങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തികൊടുത്ത്, താങ്കളുടെ കഴിവിനെ സംഗീത പ്രേമികൾക്ക് അനുഭവിക്കാൻ അവസരമുണ്ടാക്കികൊടുത്തും,ഓൺലൈൻ മീഡിയക്ക് ഒരു പുത്തനുണർവ് നൽകിയും തുടരണമെന്നാണ് എന്റെ ആഗ്രഹം.

    • @ramanujanpillai648
      @ramanujanpillai648 5 років тому +2

      പ്രിയപ്പെട്ട ജയകൃഷ്ണ
      ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാനും പാടാനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @shajivs2709
      @shajivs2709 4 роки тому

      ഭഗവാൻ അനുഗ്രഹം എന്നെ എന്നും ഉണ്ടാവട്ടേ

    • @radhikakr3841
      @radhikakr3841 4 роки тому

      Wow...
      Sooper...
      Parayaathirikkan vayyaa...
      Voice, tone, lyrics and all...
      Amazing...
      God bless to all...

  • @harikumarmg8499
    @harikumarmg8499 5 років тому +16

    യഥാർത്ഥ ഗായകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    കൃഷ്ണ ഭക്തർ എല്ലാവരും പാടുന്നതും കേൾക്കുന്നതും ആണ് ഭക്തി സാന്ദ്രമായ ഈ ഗാനം . എല്ലാവിധ ആശംസകൾ

  • @PrabhaRajavalli4555
    @PrabhaRajavalli4555 5 років тому +28

    എല്ലാറ്റിനും ഒരു സമയമുണ്ട് അതാണ് ശരി.
    ജയകൃഷണൻ പാടുന്നതും നല്ലതാണ്. പക്ഷെ, കല്യാണിയുടെ ശബ്ദം വന്നപ്പൊ മാധുര്യം കൂടി . കണ്ണനോട് രാധ പറയുന്ന ഒരു സുഖം.
    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ....
    മുഴുവൻ നല്ല ലിറിക്സാ. ഈണവും നല്ല സുഖമുള്ളത്.
    '

  • @tubeandme3396
    @tubeandme3396 4 роки тому +13

    ആൽബത്തിലുള്ള മറ്റെല്ലാ പാട്ടുകളും കേൾക്കാൻ അതിയായ ആഗ്രഹമുണ്ട് ദയവായി ഞങ്ങളെ കേൾപ്പിച്ചാലും 'കാത്തിരിക്കുന്നു .....

  • @vipulsrishti1274
    @vipulsrishti1274 5 років тому +116

    കണ്ണന്റെ മായാലീലകൾ അവസാനിക്കുന്നില്ല......തുടർന്നുകൊണ്ടേയിരിക്കും.....ലോകാ സമസ്താ സുഖിനോ ഭവന്തു....

  • @prakasannairkavuttil8940
    @prakasannairkavuttil8940 5 років тому +13

    Super..... എന്റെ മോൾ ഈ പാട്ട് എപ്പോഴും പാടിക്കൊണ്ടിരിക്കും...... തുളസിക്കതിർ നുള്ളിയെടുത്ത്..... കണ്ണൻ മുന്നിൽ വന്നു നിൽക്കുന്ന അനുഭവം.......

  • @lisyraju4269
    @lisyraju4269 5 років тому +24

    ജയകൃഷ്ണൻ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ വലിയൊരു ആരാധകിയാണ് ഞാൻ നിങ്ങളെ ഫോളോ ചെയ്യുകയാരുന്നു ഞാൻ ജയകൃഷ്ണന്റെ പാട്ടു ഞാൻ എത്ര പ്രാവശ്യം കേൾക്കും എന്നറിയുമോ തുളസിക്കതിർ എന്ന സൂപ്പർ സോങിലെ എല്ലാവരികളും എനിക്കിഷമാണ് പ്രേത്യകിച്ചു sound അമൃത് കിട്ടിയപോലെ ഫീലിംഗ് ജയകൃഷ്ണൻ നിങ്ങൾ എല്ലാവരും അംഗീകരിക്കുന്ന വലിയൊരു ഗായകനായി തീരട്ടെ

  • @sree4607
    @sree4607 4 роки тому +2

    ഈ ഗാനം പുറംലോകം മുഴുവനും കല്ല്യാണിയിലൂടെ കേട്ട് ആനന്ദിക്കണം എന്നത് ഒരു നിമിത്തമാണ് അത് കണ്ണന്റെ തീരുമാനമായിരുന്നു, കല്യാണി പാടി അതിലൂടെ നിങ്ങളെല്ലാരും പ്രശസ്തി ആകും എന്നത് കണ്ണന്റെ അനുഗ്രഹം, കള്ള കണ്ണൻ ഇനിയും എന്തൊക്കെ മായാജാലങ്ങൾ കാണിക്കാൻ കിടക്കുന്നു, എന്റെ ജീവന്റെ ജീവനായ കള്ള കണ്ണൻ

  • @vinodnair4304
    @vinodnair4304 5 років тому +276

    കാല ദോഷം ആയിരിക്കാം. അല്ലെങ്കിൽ ഒരു പെണ്കുട്ടി പിന്നാലെ ഇരുന്നു പാടി സൂപ്പർ ഹിറ്റ് ആക്കിയ തല്ലേ. ആ കുട്ടി ഒരിക്കലും അംഗീകാരം ചോദിച്ചു വാങ്ങിയതല്ല. ശ്രേതാക്കൾ കൊടുത്തതാണ്. ഒരു നിമിത്തം. Anyway congrats bro. കണ്ണന്റെ ഒരു പുതിയ പാട്ട് തിട്ടപെടുത്തൂ .Good luck

    • @varijakshankodoth1065
      @varijakshankodoth1065 5 років тому +5

      That IS Krishna Leela. Strange r the ways of God Guruvayoorappan. Ur song reached the people, when Kalliani took into her heart through the melody. God bless all. But WAITS. 🙏

    • @nishraghav
      @nishraghav 5 років тому +3

      Vinod Nair true👍

    • @varijakshankodoth1065
      @varijakshankodoth1065 5 років тому +6

      Kaladosham alla. Krishna Leelakal. 🙏 God bless you all.

    • @vinodnair4304
      @vinodnair4304 5 років тому +8

      @@varijakshankodoth1065 ശരിക്കും കണ്ണന്റെ ലീല തന്നെ. ജയകൃഷ്ണന്റെ ദോഷം സൂചിപ്പിച്ചതാ. ജയയും, ശിവും തിട്ടപ്പെടുത്തി പാടിയ ഈ ഗാനം ലോകം അറിഞ്ഞില്ല. പക്ഷെ കല്യാണി കുട്ടി പിൻ നിരയിൽ ഇരുന്നു പാടിയപ്പോൾ അത്‌ കണ്ണന്റെ ലീല ആയി. ജെയും ശിവും ഒരു പുതിയ കണ്ണൻ പാട്ടു തിട്ടപ്പെടുത്തി , പാടണം. അതിൽ കല്യാണികുട്ടിക്കും അവസരം കൊടുക്കണം. ഹരേ കൃഷ്ണ.

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 роки тому

      അതാണ് സത്യം. ശരിക്കും കണ്ണന്റെ കാരുണ്യം. എല്ലാവരും പിന്നിലിരുത്തിയപ്പോൾ എല്ലാവരുടെയും മനസ്സിൽ ആത്മാവായി ഇരിക്കുന്ന കണ്ണൻ കല്യാണിമോളെ സ്നേഹത്തോടെ കണ്ണനോട് ചേർത്തിരിരുത്തി. നിഷ്ക്കളങ്കമായ മോൾടെ മനസ്സ് കണ്ണൻ കവർന്നെടുത്തു ❤️💞🌹🌹🌹

  • @sajeevkumarkr1777
    @sajeevkumarkr1777 4 роки тому +9

    നിങ്ങളുടെ വിനയം മാത്ര്കാപരം ആണ്. തീർച്ചയായും തങ്ങൾക്കു കണ്ണന്റെ അനുഗ്രഹങ്ങൾ ഉണ്ടാകും. തീർച്ചയായും..കർമം തിരിച്ചു വരും.നല്ല സൗണ്ട് ആണ്.. നൃത്തമാടും കൃഷ്ണ സോങ് നല്ല ഹിറ്റ്‌ ആയിരുന്നു മുൻപ്.രണ്ടു പേർക്കും എല്ലാം ആശംസകൾ..

  • @neethulakshmivm6926
    @neethulakshmivm6926 5 років тому +22

    തുളസിക്കതിരിന്റെ male version കേട്ടു. ആരായിരിക്കും പാടിയത് എന്ന് ഓർത്തിരിക്കുമ്പോഴാ ഈ വീഡിയോ കണ്ടത്. പാട്ട് അസാധ്യമായിട്ട് പാടി. പ്രത്യേകം അഭിനന്ദനങ്ങൾ.. ഇനിയും നിരവധി ഗാനങ്ങൾ മലയാളികൾക്ക് ലഭിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ

  • @anusivan5640
    @anusivan5640 5 років тому +16

    നിങ്ങളുടെ പാട്ട് ഭക്ത്തിയോടെ പാടി വൈറലാക്കി ത്തന്ന അവൾക്കല്ലേ നൂറു ലൈക്

  • @aswathydinesh3387
    @aswathydinesh3387 5 років тому +24

    2വർഷം മുൻപ് ഈ പാട്ടിന്റെ 4വരി കേട്ടപ്പോൾ ഞാൻ നിങ്ങളെ ഓർത്തു. താങ്കളാണോ ഇത് പാടിയതെന്നു. പിന്നെ അത് വിട്ടു. പക്ഷെ ഇപ്പോൾ സന്തോഷമായി.

  • @anandkshgk3516
    @anandkshgk3516 5 років тому +88

    തുറന്നു പറഞ്ഞാൽ , രണ്ടു വേർഷനും കേട്ടു പക്ഷെ ഒന്നുടെ എനിക്ക് ഇഷ്ടപ്പെട്ട ശൈലി ജയകൃഷ്ണൻ പാടിയത് തന്നെ ആണ് , കാരണം ആ ഫീൽ കിട്ടുന്നത് മുഴുവൻ തന്നെ ജയകൃഷ്ണൻ പാടിയത് തന്നെയാണ് , ആ കുട്ടി പടിയതും കൊള്ളാം പക്ഷേ ഒറിജിനൽ പോലെ ആവില്ല

  • @muhammedabbas8929
    @muhammedabbas8929 5 років тому +85

    തേടി നടക്കുകയായിരുന്നു. സന്തോഷം .കൂടുതൽ കൂടുതൽ പാട്ടുകൾ പാടാൻ അവസരം ഉണ്ടാകട്ടെ

  • @k.s.venukumar4653
    @k.s.venukumar4653 5 років тому +52

    സാരമില്ല സങ്കടപ്പെടണ്ട പത്ത് കൊല്ലം മുമ്പ് കമ്പോസ് ചെയ്ത ഈ പാട്ട് ഇപ്പോ എല്ലാരും ഏറ്റെടുത്തില്ലെ അതിന് ആ കുട്ടി അല്ലെ ആ കുട്ടിയുടെ ആലാപനശൈലി അല്ലെ കാരണമായത് കണ്ണന്റെ കടാക്ഷം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ratheeshpm4569
    @ratheeshpm4569 5 років тому +86

    "അംഗീകാരം പിടിച്ചു വാങ്ങേണ്ട ഒന്നല്ല അത് കഴിവുള്ളവനെ തേടി എത്തും "

  • @bijirpillai1229
    @bijirpillai1229 5 років тому +6

    എത്ര താമസിച്ചാലും കണ്ണൻ ആ അംഗീകാരം കൊണ്ടുവരും. പക്ഷേ നിങ്ങൾ ആലോചിച്ചു നോക്കു നിങ്ങളൊക്കെ എന്ത് ഭാഗ്യം ഉള്ളവരാണ്. താമസിച്ചാലും കണ്ണൻ തേടി വന്നല്ലോ. പക്ഷേ ആ ലിറിക്‌സ് എഴുതിയത് ആരാണ് എന്ന് അറിയില്ലലോ. അവർ അല്ലേ സങ്കടപ്പെടണ്ടേ.. 💓best wishes dear😍😍😍💓💓💓

  • @thewanderlustheart
    @thewanderlustheart 5 років тому +23

    ഈ പാട്ടിൻറെ വരികളും ആ വരികൾക്ക് താങ്കൾ നൽകിയ ഈണവും ആണ് ഈ പാട്ടിനെ മനോഹരമാക്കുന്നത് അത് ഇനി ആര് പാടിയാലും മനോഹരം ആയിരിക്കും എന്നു തോന്നുന്നു. താങ്കൾ പാടിയതും മനോഹരം ആണ് പക്ഷേ വരികൾക്കും ഈണത്തിനും ആണ് കൂടുതൽ മാർക്ക്.

  • @ambikakuttan9951
    @ambikakuttan9951 5 років тому +53

    കണ്ണാ നീ ആടിയലീലകൾ ഒന്നൂടെ
    ആടൂലേ.......
    കണ്ണൻ ആടീലോ......അതാണ് ആ സന്തോഷകണ്ണീര്...
    മോനും കല്യാണി മോൾക്കും എൻ്റെ കണ്ണൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും... ആശംസകൾ ...

  • @binubs4981
    @binubs4981 5 років тому +73

    ഗുരുവായൂർ വച് ജയകൃഷ്ണനും ,കല്യാണിയും ചേർന്ന് പാടുന്ന വീഡിയോസ് , കടുക് മീഡിയ record ചെയ്തു upload ചെയ്യണം ,അതിനായി കാത്തിരിക്കുന്നു .കല്യാണി പാടുന്ന ഒരു FULL HD വീഡിയോസ് കാണാൻ ആഗ്രഹം ഉണ്ട് ." തുളസി കതിർ നുള്ളിയെടുത്",ദിവസവും 3,4. തവണ കേൾക്കുന്നു .....

    • @KadukuMedia
      @KadukuMedia  5 років тому +6

      തീര്‍ച്ചയായും

    • @megharose3325
      @megharose3325 5 років тому +2

      Binu paranjath correct...onnu sremikkanam chettanum kalyanium chernnu paadanan plzz

  • @sreejithspillai6502
    @sreejithspillai6502 5 років тому +81

    ആല്‍ബത്തില്‍ ഉള്ള ബാക്കി പാട്ടുകളുടെ ലിങ്ക് ദയവായി പോസ്റ്റ് ചെയ്യുക.... ഞാൻ ഒരു locopilot ആണ്...dutyikku വീട്ടില്‍ നിന്നും പോകുമ്പോള്‍ ഇതൊന്നു കേട്ടിട്ടാണ് പലപ്പോഴും charge എടുക്കുന്നത്.... അതിന്റെ ഒരു സുഖം പറഞ്ഞാൽ തീരില്ല... മനസ്സിലെ ഭാരം എവിടെയൊക്കെയോ പോയപോലെ.... കണ്ണാ

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 5 років тому +101

    ജയകൃഷ്ണൻ എന്റ്റെ നാട്ടുകാരൻ തിരുവല്ല 😍💕എല്ലാത്തിനും ഒരു സമയമുണ്ട് അപ്പോൾ എല്ലാം ശെരിയാകും സൂപ്പർ പാട്ട് 👏👏👏💕💕💕😍

  • @Anvarmuhammed1
    @Anvarmuhammed1 4 роки тому +12

    ഞാൻ ഇന്നലെയാണ് ഈ പാട്ട് കേട്ടത് ആ മോൾ അതിമനോഹരമായി പാടി കണ്ണുനിറഞ്ഞു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Chilanka9061
    @Chilanka9061 5 років тому +30

    ജയകൃഷ്ണൻ സർ താങ്കളെ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ, കൂടാതെ ഈ പാട്ട് വൈറൽ ആക്കിയ കല്യാണിക്കുട്ടിക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @bijuannayil1836
    @bijuannayil1836 5 років тому +11

    നിങ്ങളുടെ ആല്‍ബത്തില്‍ ബാക്കി ഉള്ള 7 പാട്ടും അമ്മാളുവിനെ കൊണ്ട്‌ paadippichal നല്ലതാണ്.

  • @sreelekhasreelekha8353
    @sreelekhasreelekha8353 5 років тому +79

    ഇ song പാടിയത് ആരാണെന്നു അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു .കണ്ടതിൽ വളരെ സന്തോഷം ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @SaiKumar-wk4mk
    @SaiKumar-wk4mk 5 років тому +121

    ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. സച്ചിയേട്ടൻ പാടിയതാണ് ഈ ഗാനം എന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. കല്യാണിയുടെ പാട്ടിന് ഞാൻ ഒരു കമന്റും ഇട്ടിരുന്നു. ജയകൃഷ്ണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വൈകിയെങ്കിലും അർഹിക്കുന്ന അംഗീകാരം താങ്കളെ തേടിയെത്തിയല്ലോ. അതും കള്ള കൃഷ്ണന്റെ ലീലയാവാം.🙏🙏🙏🙏

  • @rameshk6680
    @rameshk6680 5 років тому +13

    " 25 minute ulla oru video polum njan muzhuvan kandittilla......pakshe ithu njan muzhuvan kandu....santhoshamaayi chetta....chettane kaanaan bhaagyam kityal onnu kettippidikkanam...😌 daivaanugraham undaakatte."

  • @vinodkumarv7747
    @vinodkumarv7747 5 років тому +9

    സല്യൂട്ട്...... താങ്കൾ ആണ് ഇതിന്റെ മാസ്റ്റർ എന്ന് പലർക്കും അറിയില്ല
    . എനിക്കും അറിയിലാരുന്നു .

  • @githeshk9930
    @githeshk9930 5 років тому +9

    കുപ്പയിലായാലും മാണിക്യം മാണിക്യം തന്നെയാണ്...ഇപ്പോഴാണ് പ്രഭ പുറത്തു വരാൻ തുടങ്ങിയത്...നല്ലത് വരട്ടെ ജയകൃഷ്ണൻ & മുത്ത്...

  • @theertham65
    @theertham65 5 років тому +18

    നന്നായിരിക്കുന്നു, ജയകൃഷ്ണാ...
    എല്ലാത്തിനു० ഓരോ സാഹചര്യ० ഭഗവാൻ നിർണ്ണയിച്ചിട്ടുണ്ട്, അതുപോലെ നടക്കു०, ഇനിയു० ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ...

  • @abbask6146
    @abbask6146 5 років тому +37

    കല്യാണി പാടീതുകൊണ്ട് ആണ് ഇതു ഹിറ്റായത് എന്ന് തോന്നുന്നു

    • @sreekumarr1464
      @sreekumarr1464 5 років тому +1

      Abbas

    • @chippyanirudhan6538
      @chippyanirudhan6538 5 років тому +3

      Onnupodey aa penninte pattenthinu Kollam koppan

    • @anishk8070
      @anishk8070 4 роки тому

      never... അതിനൊക്കെ മുൻപേ ശ്രദ്ധിക്കപ്പെട്ടതും വേദികളിൽ പല ഗായകരും ഏറ്റു പാടിയതുമാണ്.ആരും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തില്ല. അത്രേയുള്ളൂ.

    • @sanjuchingath3261
      @sanjuchingath3261 4 роки тому +4

      @@chippyanirudhan6538 കുശുമ്പ് 😂😂

    • @divinelove731
      @divinelove731 4 роки тому +1

      അല്ലെലും പെണ്ണ് പാടുമ്പോ ആണല്ലോ ഹിറ്റ്‌ ആവുന്നേ കാണാൻ കൊള്ളാവുന്ന പെണ്ണ് ആവുമ്പൊ പ്രത്യേകിച്ചും വൈറൽ ആവും ഒരു പെണ്ണ് കൃഷ്ണൻ ആയിട്ട് കളിച്ചു വൈറൽ ആയില്ലേ അത് ഏതേലും ചെക്കൻ ആയിരുന്നെ അറിയപ്പെടേണ്ട് പോയേനെ അതിനെ ശ്രദ്ധിക്ക പോലും ഇല്ലാരുന്നേനെ

  • @vileher1646
    @vileher1646 5 років тому +33

    നന്നായിട്ടുണ്ട്.. ജയകൃഷ്ണൻ.. നിങ്ങൾ വലിയ മനസിന്റെ ഉടമയാണ്.... നിങ്ങളുടെ സമയമായെന്ന് ഗുരുവായൂർഅപ്പനറിയാം.... അതാ....

  • @vishnujyothyb4215
    @vishnujyothyb4215 5 років тому +11

    Star സിംഗറിൽ ജയകൃഷ്ണൻ ചേട്ടൻ പാടിയ എന്നവളെ ഗാനം ഒക്കെ ഓർമ വരുന്നുണ്ട്... അതുല്യ പ്രതിഭ തന്നെയാണ്... ❤️👌

  • @krishnark7940
    @krishnark7940 4 роки тому +2

    കല്യാണി എന്ന കുട്ടി പടിയതിനെ കുറിച്ചും അതിനു ശേഷമാണ് ഒറിജിനൽ വേർഷൻ ഹിറ്റ് ആയതെന്നും അനുസ്മരിക്കുകയും മനസ്സുതുറന്നു സമ്മതിക്കുകയും ചെയ്ത താങ്കളുടെ നല്ല മനസ്സിനെ ഞാൻ നമിക്കുന്നു. ഞാൻ ദിവസവും രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പും ഈ പാട്ടു ഒരു തവണയെങ്കിലും കേൾക്കും.

  • @saji3584
    @saji3584 5 років тому +29

    താങ്കൾ ആണ് പാടിയത് എന്നറിഞ്ഞതിൽ വളരെ സന്തോഷം... പക്ഷേ അമ്മാളു വളരെ സിമ്പിളായി.. അസാദ്ധ്യമായി.. പാടി. അതിന്റെ പേരിൽ മാത്രമാ ഇപ്പോൾ ഈ പാട്ട് ഹിറ്റായത്

  • @SavithaGNair
    @SavithaGNair 5 років тому +96

    തൃക്കൊടിത്താനം സച്ചിദാനന്ദന്റെ പാട്ടാണ് എന്ന് കരുതി.... 😀

    • @akhilabhaskar5592
      @akhilabhaskar5592 5 років тому +6

      അദ്ദേഹം പാടിയതാണെന്നും കരുതി

    • @ratheeshkumar9557
      @ratheeshkumar9557 5 років тому +16

      ശരിക്കും ഞാനും ത്രിക്കൊടിത്താനം പാടിയതാണ് ഈ പാട്ട് എന്നാണ് ഇതുവരെയും കരുതിയിരുന്നത്. എന്റെ അഞ്ച് വയസ്സുകാരി മോൾക്ക്‌ ആറ് മാസക്കാരൻ മോനും എല്ലാ ദിവസവും ഒരു ഇരുപത് തവണയെങ്കിലും കേൾക്കും. അത്രയേറെ ഇഷ്ടമുള്ള പാട്ടാണ്. ഇത് ആദ്യമായി പാടിയ താങ്കളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

    • @manojpillai5415
      @manojpillai5415 5 років тому +2

      Ithariyana vare ellavaeum viswasixhathu adheham padiyathu ennayirunnu

    • @rejisoman8510
      @rejisoman8510 5 років тому +1

      Me too ...

    • @NsnatarajanayodhyaNsnatarajana
      @NsnatarajanayodhyaNsnatarajana 5 років тому

      അദ്ദേഹത്തിന്റെ ആലാപന ശൈലി..

  • @sreemurugan
    @sreemurugan 4 роки тому +1

    കണ്ണാ...കണ്ണാ....കണ്ണാ......കണ്ണാ...... ... . . കണ്ണാ......
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണാ..കണ്ണാ...കണ്ണാ..കണ്ണാ...
    കണ്ണാ..കണ്ണാ...കണ്ണാ..കണ്ണാ...കണ്ണാ......കണ്ണാ...കണ്ണാ....
    കാർവർണ്ണൻ തന്നുടെ മേനി കായാമ്പു പൂ..വിരിച്ചു
    കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം
    കാർവർണ്ണൻ തന്നുടെ മേനി കായാമ്പു പൂ..വിരിച്ചു
    കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം
    കാർവർണ്ണൻ തന്നുടെ മേനി കായാമ്പു പൂ..വിരിച്ചു
    കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം
    ആനന്ദം പരവേശം...കണ്ണാ നീ ആടിയ ലീലകൾ
    ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ
    ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ
    ഒന്നൂടി ആടൂലെ...ഒന്നൂടി ആടൂലെ
    കണ്ണാ...കണ്ണാ.....കണ്ണാ......... . .... . ..കണ്ണാ...കണ്ണാ.....കണ്ണാ......... . .... . ..
    കണ്ണാ...കണ്ണാ.....കണ്ണാ......... . .... .
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ....
    കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ....
    ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
    പൊൻമയിൽ പീലികുത്തിയ കണ്ണാ നീ വിളയാടൂ
    ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
    പൊൻമയിൽ പീലികുത്തിയ കണ്ണാ നീ വിളയാടൂ
    എന്നുള്ളിൽ വിളയാടു...കണ്ണാ നീ ആടിയ ലീലകൾ
    ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ
    ഒന്നൂടി ആടൂലെ കണ്ണാ നീ ആടിയ ലീലകൾ
    ഒന്നൂടി ആടൂലെ ഒന്നൂടി ആടൂലെ
    കണ്ണാ ...കണ്ണാ....കണ്ണാ.....
    കണ്ണാ....കണ്ണാ.......... . . . . .കണ്ണാ................ ..... .... .
    കണ്ണാ.....കണ്ണാ.....കണ്ണാ.....
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണാ...കണ്ണാ...
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ.....കണ്ണാ...കണ്ണാ.....
    പുലാംകുഴൽ ഊതി ഊതി കണ്ണാ...കണ്ണാ.....
    പുലാംകുഴൽ ഊതി ഊതി കണ്ണാ...കണ്ണാ.....
    പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ
    പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ
    പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ
    പുല്ലേറേ ഉള്ളിടത്ത് മേയ്ക്കുവാൻ പോകുമ്പോൾ
    പുലാംകുഴൽ ഊതി ഊതി പുവാലി പശുക്കളെ
    പുല്ലേറേ ഉള്ളിടത്ത് മേയ്ക്കുവാൻ പോകുമ്പോൾ
    കണ്ണാ നീ ആടിയ ലീലകൾ...................... . . ...
    കണ്ണാ നീ ആടിയ ലീലകൾ...ഒന്നുടി ആടൂലെ
    കണ്ണാ നീ ആടിയ ലീലകൾ...ഒന്നുടി ആടൂലെ
    കണ്ണാ നീ ആടിയ ലീലകൾ...ഒന്നുടി ആടൂലെ
    ഒന്നുടി ആടൂലെ.....കണ്ണാ...കണ്ണാ............കണ്ണാ...........
    കണ്ണാ...കണ്ണാ............കണ്ണാ..................... ........ .... .... ..
    കണ്ണാ....കണ്ണാ.....കണ്ണാ........... ...... .... ..
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    തുളസികതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്ക്കായ്
    പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ
    കണ്ണാ......കണ്ണാ......................................... ....... ... .കണ്ണാ.........

  • @praseethamohandas7818
    @praseethamohandas7818 5 років тому +71

    Female voice ആണു ഞാൻ ആദ്യം ശ്രദ്ധിച്ചത്. പക്ഷെ ഇപ്പോൾ സ്ഥിരം കേൾക്കുന്നത് male voice ആണു അതു കേൾക്കുമ്പോൾ ഉള്ള ഒരു feel അതു ഒന്നു വേറെ തന്നെ ആണു
    കണ്ണു നിറഞ്ഞല്ലാതെ മുഴുവൻ കേൾക്കാറില്ല ❤❤❤❤❤

    • @m_1204_shakes
      @m_1204_shakes 4 роки тому

      ദേവമോള്ടെ വിയോഗത്തിനു ശേഷം ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ പിന്നെയും

    • @priyaaadhi8027
      @priyaaadhi8027 3 роки тому

      Verygood

  • @sreekuttan7345
    @sreekuttan7345 5 років тому +9

    MG Sreekumar chettanum Sarath sir um Chithra chechiyum.. Harisree Ashokan chettanum star singer 6th floor il kure kuttangal paranja vyekthiya. But ningalude Thulasikkathir nulliyeduthu song kannadachu kelkumbol kannan munnil nilkunna feela.. Kannan anugrahicha kalakaarana.. Iniyum kannane sthuthikuvan aa naavinu Noorayiram varshangal aayuraarogya saukhyam nalkatte..

  • @vrevindran
    @vrevindran 5 років тому +8

    തുളസിക്കതിരിന്റെ നൈർമല്യം ഒട്ടും ചോർന്നുപോകാതെ അല്ലെങ്കിൽ അതിന്റെ ഉദാത്തമായ സൗന്ദര്യത്തെ പൂർണമായും ഉൾകൊണ്ടുകൊണ്ടാണ് ആദ്യമായി ശ്രീ. ജയകൃഷ്ണൻ പാടിയതെങ്കിൽ അതിൽ ഒട്ടും കുറവു വരുത്താതെ കല്യാണി പാടി. രണ്ടുപേർക്കും അഭിനനന്ദനങ്ങൾ. സംഗീതമാണ് ഈ ഗാനത്തിന്റെ ആത്മാവ്. ശ്രീ. ജയകൃഷ്ണന് പ്രത്യക അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്താൻ കണ്ണൻ കനിയാതിരിക്കില്യ. നിശ്ചയം. പ്രണാമം.

  • @mithun1247
    @mithun1247 5 років тому +5

    ആരൊക്കെ പാടിയാലും ചേട്ടൻ പാടിയതിന്റെ അത്രേം വരില്ല. ചേട്ടൻ പാടുന്ന ആ ഫീൽ ഒന്ന് വേറെതന്നെ ആണ്

  • @Ranjis120
    @Ranjis120 5 років тому +8

    ഇനിയും ഇതുപോലെ വേറെ ലോകത്തേക്ക് കൊണ്ടുപോകുന്ന പാട്ടുകൾ പ്രതീക്ഷിക്കുന്നു..❤️❤️❤️

  • @nasir8146
    @nasir8146 4 роки тому +1

    ഞാൻ ഒരു മുസ്ലിമാണ്. ഈ പാട്ട് അമ്മാളുവിന്റെ ആലാപനത്തിലൂടെയാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. ഇപ്പോൾ യൂട്യൂബ്ൽ അതിന്റെ എല്ലാ വേർഷനും കേട്ടു കഴിഞ്ഞു. ഇതിന്റെ മാസ്മരികമായ അനുഭവം പറഞ്ഞറിയിക്കുക വയ്യ.
    ജയകൃഷ്ണൻ താങ്കളും താങ്കളുടെ ടീമിനു ഒടുവിലായെങ്കിലും ദൈവത്തിന്റെ അംഗീകാരം ആയിരങ്ങളുടെ ഹൃദയങ്ങളിലൂടെ നിങ്ങൾക്ക് കൈവന്നു.
    നിങ്ങൾ നിരാശപ്പെടരുത് ഇനിയും തുടരുക. ഈ അമൂല്യമായ കഴിവുകൾ ചേർത്തുവെക്കുക ലോകം നിങ്ങളുടെ കൂടെത്തന്നെയുണ്ട്. ഇനിയും മനോഹരമായ ഗാനങ്ങൾ പിറവികൊള്ളട്ടെ എന്നാശിക്കുന്നു.
    ഒരു ആനന്ദക്കണ്ണീർ ഈ നേരം എന്റെ കണ്ണുകളെ നനയിച്ചു കേട്ടോ....

  • @manojpillai5415
    @manojpillai5415 5 років тому +10

    ഈ പാട്ട് ഒന്നു mooluvaan കഴിയുന്നതു തന്നെ ഒരു പുണ്യം തന്നെ ആണ്
    ജയകൃഷ്ണന് എല്ലാ വിധ നന്മകളും
    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @praveengkalavara5624
    @praveengkalavara5624 5 років тому +64

    ജയകൃഷ്ണന്‍ പാടിയ ആ പാട്ട് കുറെക്കാലം മുമ്പെ തന്നെ കേട്ടിരുന്നു. ഞാന്‍ കരുതിയത് തൃക്കൊടിത്താനമാണ് പാടിയതെന്നായിരുന്നു. അത്രക്ക് ശബ്ദ സാമ്യം തോന്നി. താങ്കള്‍ വളരെ നന്നായി പാടി...

    • @fishbirds1469
      @fishbirds1469 5 років тому +1

      ഞാനും മുമ്പേ കേട്ടതുംMale വേർഷൻ ആണ് ഇപ്പോൾ കേൾക്കുന്നതും അത് തന്നെ

    • @meerapraveen9401
      @meerapraveen9401 5 років тому

      @@fishbirds1469 njanum. Ethra kettalum madukkilla. Jayakrishnane orupad nandi. Nallathu varatte

  • @ബ്രിജിലാൽ.ആർനാഗമഠം

    എല്ലാം കണ്ണന്റെ ലീലാവിലാസങ്ങൾ,
    ഇതൊരു ടെസ്റ്റ് ടോസ്, ജയകൃഷ്ണന്റെ കഴിവ് ലോകം കാണാൻ പോവുന്നതേയുള്ളൂ.
    എല്ലാ ആശംസകളും....

  • @nrcpulluvazhy
    @nrcpulluvazhy 5 років тому +8

    തുളസിക്കതിർ ഇറങ്ങട്ടെ.
    ആശംസകൾ.
    ജയകൃഷ്ണനും, ശിവകമാറിനും പ്രത്യോകം അഭിനന്ദനം

  • @sumeshkumarks931
    @sumeshkumarks931 5 років тому +62

    അമ്മാളുവിന്റെ കഴിവ് ഒട്ടും കുറച്ച് കാണാതെ തന്നെ പറയട്ടെ
    ഈ പാട്ട് ആയതു കൊണ്ടാണ് ഇത് ഹിറ്റ് ആയത്
    അമ്മാളു പാടിയതും ജയകൃഷ്ണൻ പാടിയ ഒർജിനൽ വേർഷൻ കേട്ട് ഇഷ്ടപെട്ടതുകൊണ്ടാണല്ലോ

    • @nishack822
      @nishack822 5 років тому +2

      Pate kettapol eswrarane kandatupolethoni jayakrshnae kandapol jeevanulaa kannanekandu santha Tn

    • @sure356
      @sure356 4 роки тому

      Athe correct

    • @prakashbabu5461
      @prakashbabu5461 4 роки тому

      I liked Jayakrishnans Original version.

  • @machinewouldchennai150
    @machinewouldchennai150 5 років тому +13

    സത്യം ഞാൻ ആ പെണ്ണ് പാടിയതാ ആദ്യം കണ്ടത് പിന്നീടാണ് ജയകൃഷ്ണന്റെ പാട്ട് കേട്ടത് ആദ്യമായി എന്റെ ഫോണിൽ ഡൗൺലോഡ് ചെയ്ത പാട്ട് ഇതാണ് എത്ര പ്രാവശ്യം കേട്ടൂ ന്ന് എനിക്കറിയില്ല നന്ദി

  • @CrazyFishingTravel
    @CrazyFishingTravel 5 років тому +29

    ഈ പാട്ട് ഈ രീതിയിൽ പാടാൻ ആ പെൺകുട്ടിക്ക് കഴിഞ്ഞതും അത് മറ്റാരേക്കാളും ജനകീയമാക്കാൻ കഴിഞ്ഞതും ആ കുട്ടിയുടെ നിഷ്കളങ്ക ഭക്തിയാണ്......താങ്കളിലേക്ക് എത്തിച്ചത് ആ കുട്ടിയാണ്...

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 роки тому

      നിഷ്കളങ്ക ഭക്തി തന്നെ കല്യാണി മോളെ കണ്ണൻ ചേർത്തു പിടിച്ചത്

  • @purushothamankp8345
    @purushothamankp8345 4 роки тому +4

    ആയിരം കോടി പ്രണാമം. അമ്മാളുവിനും ജയകൃഷ്ണനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @pushpalathakv2925
    @pushpalathakv2925 4 роки тому +5

    തുളസിക്കതിർ നുള്ളിയെടുത്തു
    കണ്ണന്നൊരു മാലക്കായ്
    വളരെയേറെ ഭഗവാനോട് ഭക്തിയിൽ അലിഞ്ഞ് പോകും.
    ഈ ഗാനം ഏറെ ഭക്തിയോടെ ആലഭിച്ചവർക്ക് വളരെ ഭക്തിയോടെ ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ഭക്തിഗാനം.
    ഭഗവാന്റെ ഭക്തർക്ക് ഇതിലും നല്ലൊരു ഭക്തിഗാനം ഉണ്ടാകുമോ എന്ന് സംശയം തോന്നും

  • @sajithasurendran2513
    @sajithasurendran2513 4 роки тому +1

    ഈ ഗാനത്തിൻ്റെ രചനയെക്കുറിച്ചുള്ള തെളിവുകൾ നിരത്തിയിരിക്കുന്നു സഹദേവൻ പട്ടശ്ശേരിൽ, കരുനാഗപ്പള്ളി

  • @sasidharanpk8722
    @sasidharanpk8722 5 років тому +6

    തൃകൊടിത്താനം പാടിയതാണു ആദ്യമായി കേട്ടത് പിന്നെ അമ്മാളു പാടുന്നതു കേട്ടു. ഇപ്പോഴാണു യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. നന്ദി നന്ദി നന്ദി....

  • @dhanesh2368
    @dhanesh2368 4 роки тому +22

    ഒരുപാട് ഹൃദയങ്ങളുടെ മുറിവ് ഉണക്കാൻ ഈ വരികൾക്കും ശബ്ദത്തിനും കഴിയുന്നുണ്ട്. ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.... നാരായണാ....

  • @DrSoumyaajinvlog
    @DrSoumyaajinvlog 5 років тому +4

    Nice

  • @Mr-hm9hq
    @Mr-hm9hq 4 роки тому +2

    Super 😘😍😍എല്ലാവരേയും കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @PramodKumar-jf7mm
    @PramodKumar-jf7mm 5 років тому +5

    തൊഴുകൈയ്യുമായി നിന്നപ്പോൾ കൊതിയോടെ കണ്ണാ ഞാൻ വിളിച്ചുപോയി..... സസ്നേഹം...

  • @sujathampi2873
    @sujathampi2873 4 роки тому +3

    എന്റെ.. സ്വന്തം.. നാട്ടുകാരൻ. ഒരുപാട് അഭിമാനം തോന്നുന്നു 🥰🥰🥰

    • @nidhinm8390
      @nidhinm8390 3 роки тому +1

      Thiruvalla Iruvallipara Enne paranjappol njan padicha School orma vannu ST.THOMAS H.S.S.Jayakrishnan Chettan Aa nattukaran ane enne paranjappol valare santhosham

  • @sinimolka2111
    @sinimolka2111 3 роки тому +6

    അഹങ്കാരം ഇല്ലാത്ത കലാകാരൻ 👍👍👍

  • @vishalnair3648
    @vishalnair3648 5 років тому +5

    Hii sir.. njan vishal.orkkunundo?? Sir nte old student anu.. aranmula sudarshanam schoolile.

  • @rajankalpakanagar1130
    @rajankalpakanagar1130 5 років тому +9

    അമ്മാളു സൂപ്പറായി പാടിയിട്ടുണ്ട് എല്ലാ ഭാവുഗ ങ്ങളും നേരുന്നു.

  • @ranjithranju5126
    @ranjithranju5126 4 роки тому +1

    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടുലെ 🙏 ഇത്രേ മനോഹരമായ ഗാനം ഞങ്ങൾക്ക് നൽകാതിൽ നന്ദി 🙏🙏🙏🙏

  • @harisreevalsam9265
    @harisreevalsam9265 5 років тому +13

    താങ്കൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു. നിങ്ങളും കല്യാണിയും കൂടി ഒരു band ഉണ്ടാക്കി മുന്നോട്ടു പോവുക

  • @ammustech4721
    @ammustech4721 4 роки тому +3

    ഇൗ ഭക്തിഗാനം കണ്ണടച്ച് കേട്ടുകൊണ്ടഇരിക്കുമ്പോൾ ഗുരുവായൂർ കണ്ണനെ നേരിൽ കണ്ട് കൊണ്ടിരിക്കും പോലെയാണ്.
    വളരെ നന്നായി അവതരിപ്പിച്ചു...

  • @aswathybiju2541
    @aswathybiju2541 5 років тому +7

    Thankalude original paattukeettu padichittanallo Kalyani mol paadiyathu.. Bhakthiyil muzhuki alinju paadiyittund.. Ellaavareyum Sri Krishnan anugrahikattee🙏🙏🙏🙏

  • @rajendranunnithan446
    @rajendranunnithan446 5 років тому +2

    Congrats... Bro. ഒരു വർഷം മുൻപ് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ കരുതിയത് തൃക്കൊടിത്താനം ആണ് ഇതു പാടിയതെന്നാണ്, പക്ഷെ എന്റെ മകൻ പറഞ്ഞു ഏതോ ഒരു ജയകൃഷ്ണൻ പാടിയതെന്നാണ്.. ഏതായാലും മനസ്സിനെ വല്ലാതെ ആനന്ദിപ്പിക്കുന്ന ഒരു ഗാനം തന്നെയാണ്.. അഭിനന്ദനങ്ങൾ....

  • @shafeequemon571
    @shafeequemon571 4 роки тому +4

    Bro കൃഷ്ണ ഭക്തർ എന്ന് മാത്രം പറയല്ലേ we also

    • @sugeeshsugee7407
      @sugeeshsugee7407 3 роки тому

      krushnantea pattu kelkunnavarea pinandavilikandad

    • @shafeequemon571
      @shafeequemon571 3 роки тому

      Sorry bro പാട്ട് ആസ്വദിച്ചു അത്രേ ulloo

    • @sugeeshsugee7407
      @sugeeshsugee7407 3 роки тому +1

      @@shafeequemon571 oru pattu asodikumpol nammal adil layikum.aa sangeedathil manasikamai laiykadea.oru pattum asodikan kayiyilla.appol adil latikumpol .aa variyilea arthathileaku layikukayum cheyum

  • @freshcoknr761
    @freshcoknr761 4 роки тому +3

    ആനന്ദക്കണ്ണീരില്ലിതെ പാടൻ കഴിയാത്ത ഒരു അനുഭവം

  • @s.purakkal113
    @s.purakkal113 5 років тому +9

    നമസ്‌കാരം🙏. നിങ്ങളുടെ പുതിയ ഗാനങ്ങൾ ഏതു ചാനലിൽ ആണ് വരിക.

  • @SufiyanShaiz
    @SufiyanShaiz 5 років тому +9

    *യഥാർത്ഥ ഉടമയെ കണ്ടതിൽ വളരെ സന്തോഷം തോന്നുന്നു 👌*

  • @amareshanamareshank7152
    @amareshanamareshank7152 4 роки тому +3

    ഈ പാട്ട് പ്രശസ്തമാകാൻ ഭഗവാൻ നിശ്ചയിച്ച സമയം ഇപ്പോൾ ആയിരിക്കാം എല്ലാ ആശംസകൾ

  • @abhilashabhilash4103
    @abhilashabhilash4103 5 років тому +3

    പ്രിയ മിത്രമേ........ കണ്ണനെ കണ്ടതുപോലെ ഇ സംഗീത സാഗരത്തിൽ അലിഞ്ഞു പോയി........

  • @sanithb4766
    @sanithb4766 5 років тому +4

    ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ചേട്ടാ എന്റെ അകമഴിഞ്ഞ പ്രാർത്ഥന ഉണ്ടാകും എല്ലാ നന്മകളും ഉണ്ടാകും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @rejirjspace5415
    @rejirjspace5415 4 роки тому +2

    കല്യാണി പാടിയതാണ് ഞാൻ ആദ്യം കേൾക്കുന്നത്... പക്ഷെ നിങ്ങളാണ് സൂപ്പർ