ഏക സിവില്‍കോഡ്: രാഷ്ട്രീയ നേതാക്കളെ വേദിയിലിരുത്തി കിടിലന്‍ അവതരണം N Ali Abdulla Uniform Civil Code

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 341

  • @FACT365
    @FACT365 Рік тому +13

    ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എല്ലാ ഇന്ത്യക്കാർക്കും തുല്യ അവകാശമാണ് തുല്യ നിയമമാണ് അത് നടപ്പിലാക്കിയ പറ്റൂ😊😊

  • @MdmPkarakom
    @MdmPkarakom Рік тому +4

    ഏകീകൃത സിവിൽ കോഡ് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @gopikalarikkal5264
    @gopikalarikkal5264 Рік тому +11

    ഏക സിവിൽ കോഡ് നല്ലതാണ് ഏറ്റവും നല്ലതാണ് ഒരേ രാജ്യം ഒരേ നിയമം

    • @azharkckannatty6745
      @azharkckannatty6745 Рік тому

      മൗലിക അവകാശങ്ങൾ ഹനിക്കപ്പെടാതെ ഏക സിവിൽ കോഡ് നടപ്പാക്കാൻ സാധിക്കുമോ.വൈവിധ്യതകളെ എങ്ങനെ സംരക്ഷിക്കും.ബഹുസ്വരമായ ഭാരതീയ സമൂഹത്തിൽ ഏക സിവിൽ കോഡ് എന്തിന് വേണ്ടി.

  • @vinodstephen11
    @vinodstephen11 Рік тому +54

    ഏക സിവിൽക്കോടിന്റെ പ്രയോചനം സ്ത്രികൾക്കും കുട്ടികൾക്കുമാണ്. ഈ ഭയമാണ് എതിർക്കുന്നവർക്ക്. സ്ത്രീസമത്വറ്റിനുവേണ്ടി വാദിക്കുന്ന സിപിഎം ആണ് ഇതിലെ അവസരവാദി.

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Рік тому

      മനുസ്മൃതി ആണോ സ്ത്രീകൾക്ക് പ്രയോജനം ചെയ്യുക ?

    • @darknight5182
      @darknight5182 Рік тому

      ഹിന്ദുത്വ തീവ്രവാദകളുടെ കുട്ടികൾക്കു

    • @vinodstephen11
      @vinodstephen11 Рік тому

      ​​@@abdullahkaabdulkhader8676മുത്തലക്കു നിയമം വന്നതുകൊണ്ട് ഇസ്ലാമിൽ എന്തെങ്കിലും പ്രശനം ഉണ്ടോ. അതുപോലെ UCC വന്നാലും ഇസ്ലാമിൽ ഒന്നും സംഭവിക്കില്ല. സംഭവിക്കും എന്നുപറയുന്നവരുടെ ഉള്ളിലിരിപ്പ് മറ്റുപലതുമാണ്. ഇരട്ടത്തപ്പ് മനസ്സിലാക്കാൻ ശ്രമിക്കുക.

    • @ajaypanicker1046
      @ajaypanicker1046 Рік тому

      @@abdullahkaabdulkhader8676 മനുസ്മ്രിതിയും UCC യും തമ്മിലെന്തുബന്ധം മരക്കഴുതേ.

  • @achuzz.9018
    @achuzz.9018 Рік тому +26

    ഏക സിവിൽ കോഡ് നടപ്പിലാക്കുക നടപ്പിലാക്കുക 🧡💪💪💪💪💪🧡

  • @swadhiqsaqafi850
    @swadhiqsaqafi850 Рік тому +21

    വളരെ ഗഹനമായ ശ്രദ്ധേയമായ പ്രഭാഷണം.
    N അലി അബ്ദുല്ലാഹ് സാഹിബിന് അഭിനന്ദനങ്ങൾ.

  • @haridas9477
    @haridas9477 Рік тому +7

    ഇന്ത്യയിൽ
    ഏകസിവിൽ കോഡ് കൊണ്ടു
    വരണം.
    എത്രയും
    പെട്ടെന്ന്

  • @Pushpanathanpk
    @Pushpanathanpk Рік тому

    താങ്കളുടെ അഭിപ്രായങ്ങൾ മനുശേന് പിടുകിട്ടണീല്ല. കൃത്യമായ മറുപടി പറയീൻ

  • @manojankk5809
    @manojankk5809 Рік тому +14

    കുറച്ചിട്ടു കാര്യമില്ല. ഇത് നടപ്പിലാക്കും

    • @SAVERA633
      @SAVERA633 Рік тому +1

      ശ്രീ നരേന്ദ്ര മോദിയും ശ്രീ അമിത് ഷായും ഉണ്ടോ... എങ്കിൽ UCC നടന്നിരിക്കും 👍🏼👍🏼👍🏼

    • @manojankk5809
      @manojankk5809 Рік тому

      @@SAVERA633 i'm for it. Jai Hindustan.

  • @misalla2725
    @misalla2725 Рік тому +63

    ജോസഫ് മാഷ് ❤❤❤
    ഇത്തരം കിരാത നടപടികൾ,അവിലും മലരും ഒരുക്കി വയ്ക്കാൻ പറയുന്ന
    ഇവർക്ക് വേണ്ടി നമ്മൾ എന്തിനു
    സിവിൽ കോഡ് ന് എതിരെ പ്രദിഷേദി ക്കണം എന്ന് ഒന്ന് ആതമ പരിശോധന നടത്തണം

    • @somansundaran9877
      @somansundaran9877 Рік тому

      ആരോഗ്യകരമായ ഇടപെടലുകൾ ഉണ്ടാവണം എന്നാണ് ഇദ്ദേഹം പറയുന് അപ്പോ അദ്ദേഹം പറഞ്ഞു കഴിഞ്ഞു ആരോഗ്യം ഉളളവർ ഉണ്ടാവണം ഇവിടെ

    • @trueway983
      @trueway983 Рік тому +1

      കൃസംഘി വർഗ്ഗീയവാദി ഭീകരരുടെ ഫലിതങ്ങൾ

    • @K.l.VargheseKallaarambil
      @K.l.VargheseKallaarambil Рік тому +1

      👌👍👍👍

    • @Fofausy
      @Fofausy Рік тому +4

      ജോസഫ് മാഷിന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കിയവർ തന്നെ മണിപ്പൂരിൽ തന്റെ വർഗ്ഗത്തിനെ നന്നായി പെരുമാറുന്നുണ്ട്... താനതിന് Like അടിക്കാൻ മറന്നു പോവരുത്

    • @shamina-x9461
      @shamina-x9461 Рік тому +4

      ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും ശക്തമായ സ്ത്രീ പുരുഷ വിവേചനം നിലനിൽക്കുന്നു എന്നത് പച്ചയായ യാഥാർഥ്യം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും മതത്തിൻ്റെയും ജാതിയുടെയും ഗോത്രീയതയുടെയും പേരിൽ സ്ത്രീകളെ ഫുട്ബോൾ പോലെ തട്ടി കളിക്കുന്നു. പുരുഷൻ്റെ കാൽക്കീഴിൽ കിടന്ന്, അവന്റെ ആട്ടും തുപ്പും സഹിച്ചു, അവൻ്റെ എച്ചിൽ തിന്നു ജീവിക്കേണ്ടവളല്ല സ്ത്രീകൾ. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായി അന്തസ്സും അഭിമാനവുമുള്ള ജീവിതം നയിക്കാൻ ഓരോ സ്ത്രീക്കും അർഹതയുണ്ട്.
      ഏകീകൃത സിവിൽ കോഡ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യഥാർത്ഥത്തിൽ ഇതിനെ വിളിക്കേണ്ടത് "സ്ത്രീ പുരുഷ സമത്വ സിവിൽ കോഡ് " എന്നാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാതെ ഇന്ത്യക്ക് ഒരു വികസിത രാജ്യമായി മാറാൻ കഴിയില്ല.
      ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, 4 വിഷയങ്ങൾ - വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ രാജ്യത്തെ പൊതു നിയമത്തിന് കീഴിൽ വരും. ഈ 4 കാര്യങ്ങളിലാണ് ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും കടുത്ത ലിംഗവിവേചനം നിലനിൽക്കുന്നത്.
      ഒരു മതത്തിലെ/ഗോത്രത്തിലെ പുരുഷന്റെയോ സ്ത്രീയുടെയോ ജീവിതത്തിൽ സംഭവിക്കുന്ന മതപരമായ ചടങ്ങുകൾ/ആചാരങ്ങൾ/ ആരാധനകൾ/ വിശ്വാസങ്ങൾ/അനുഷ്ഠാനങ്ങൾ/ ഭാഷ/ഭക്ഷണം/ വസ്ത്രം/തൊഴിൽ/ സംസ്കാരം/ആഘോഷം ഇവയെ UCC ബാധിക്കില്ല.
      നിയമാനുസൃതമായ വിവാഹമോചനം നേടാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെയും /ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഇഷ്ടാനുസരണം മറ്റൊരു പുരുഷന്റെ/സ്ത്രീയുടെ കൂടെ പോകാൻ രാജ്യത്തെ ഒരു പൗരനെയും അനുവദിക്കരുത്.

  • @prasannakumarp2103
    @prasannakumarp2103 Рік тому +4

    ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത ഒരു നിയമം,. ഭാരത മണ്ണിൽ മതനിയമങ്ങൾ അറബി കടലിൽ

  • @rifaop6258
    @rifaop6258 Рік тому +42

    സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സിവിൽ നിയമം ഏകീകരിക്കൽ അനിവാര്യമാണ്.

    • @Fofausy
      @Fofausy Рік тому

      കോപ്പാണ്

    • @miyyahabeeb2995
      @miyyahabeeb2995 Рік тому

      കൊള്ളാം
      കണ്ടറിയാം.

  • @mcskurup4778
    @mcskurup4778 Рік тому +46

    ഒരു രാഷ്ട്രം ഒരു നിയമം👍🏻

    • @adl131
      @adl131 Рік тому +4

      ഒരു രാഷ്ട്രവും ഒരു നിയമവും ആണെങ്കിൽ ഭാഷയും ഒന്നു മതി. സംസ്ഥാനങ്ങൾ പലതു വേണ്ട.

    • @Fofausy
      @Fofausy Рік тому +3

      ഒരു രാഷ്ട്രമുണ്ടായത് ഒരു വിഭാഗത്തിന്റെ മാത്രം അധ്വാനമല്ല... So,, രാഷ്ട്രം ഒരുത്തന്റെയും തറവാടാക്കിളയാമെന്ന മോഹം ദൂരെ കളഞ്ഞേക്കുക..

    • @lohilohidanlohilohidan3698
      @lohilohidanlohilohidan3698 Рік тому

      ഒരു രാഷ്ട്രം ഒരു നിയമം എന്നത് എല്ലാരാജ്യത്തും ഉണ്ട്
      ഇന്ത്യയിൽ മാത്രമേ ഇല്ല്യാത്തതൊള്ളൂ

    • @lohilohidanlohilohidan3698
      @lohilohidanlohilohidan3698 Рік тому

      ​@@adl131അത് സെരിയാണ്

    • @Fofausy
      @Fofausy Рік тому

      @@lohilohidanlohilohidan3698 ഇതൊക്കെ ആദ്യമേ ചിന്തിച്ചിരുന്നെങ്കിൽ മത,ഭാഷാ,ഭക്ഷണ, നിറ ജാതീയടിസ്ഥാനത്തിൽ നമുക്ക് വേർ പിരിയാമായിരുന്നു.. ഇത്രേം കഷ്ടപ്പെട്ട് ഇങ്ങിനെയൊരു വല്യ രാജ്യമായി നിലനിൽക്കേണ്ടിയിരുന്നില്ല അല്ലേ..? ഇനിയിപ്പോൾ രാജ്യം ഭരിക്കുന്ന ഭീകര ഭരണകൂടം അത് മാത്രമേ ചെയ്യാൻ ബാക്കിയുള്ളൂ... താനൊക്കെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുക..

  • @azharkckannatty6745
    @azharkckannatty6745 Рік тому

    Well said

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Рік тому +25

    ഏക സിവിൽ കോഡ് കൊണ്ടുവന്നാൽ ഞമ്മൾ സമ്മതിക്കൂല ........ നിങ്ങൾ സമ്മതിക്കണ്ട . അല്ല. അറിയാഞ്ഞിട്ടു ചോദിക്കുവാ വിഭജനകാലത്തെ ഇന്ത്യയുടെ സവിശേഷ സാഹചര്യം വിലയിരുത്തിയല്ലേ യൂണിഫോം സിവിൽ കോഡ് സ്വതന്ത്ര ഇന്ത്യയിൽ നടപ്പാക്കാതിരുന്നത്. അത് ലോകാവസാനം വരെ തുടരണമെന്ന് കരുതിയോ ? ഇന്ത്യയെന്ന ഈ മഹാരാജ്യത്തെ നയിക്കാൻ പ്രാപ്തമായ ഒരു സർക്കാർ അതിനെല്ലാം പരിഹാരം കണ്ടു കൊള്ളും ആരും ഇക്കാര്യത്തിൽ . ഇനിയും കുത്തിത്തിരിപ്പുണ്ടാക്കി രാജ്യത്തെ വിഭജിക്കാനൊരുങ്ങേണ്ട. അഥവാ അതിനൊരുങ്ങിയാൽ അതിനെ കൃത്യമായി അവലോകനം ചെയ്ത് പരിഹരിക്കാൻ മോദിയെ ആരും പഠിപ്പിക്കാതിരന്നാൽ മതി.. 😄🇮🇳🇮🇳🇮🇳🇮🇳

    • @azharkckannatty6745
      @azharkckannatty6745 Рік тому

      എന്നിട്ട് ഇവിടെ സംഘികൾ മാത്രം മതി അല്ലേ.😏

  • @rajeevthankappan4862
    @rajeevthankappan4862 Рік тому +106

    വെറുതെ ഓരോരുത്തർ ഭയം വിൽക്കുകയാണ്. സുഹൃത്തേ വെറുതെ സമയം കളയണ്ട. ഭാരതം കൂടുതൽ തിളക്കത്തോടെ ഇവിടെത്തന്നെ ഉണ്ടാകും ....

    • @ceepee044
      @ceepee044 Рік тому +9

      Hmm.. ചുട്ടുകൊല്ലുന്നതും അടിച്ചു കൊല്ലുന്നതും ഒക്കെ സുഹൃത്തേ നമ്മൾ കാണുന്നില്ലേ? രാഷ്ട്രീയമായി വരുത്തിയിൽ നിൽക്കാത്തവരെ ഏജൻസികളെ വിട്ട് ഭീഷണി പെടുത്തുന്നു....

    • @harikalleriviswam5797
      @harikalleriviswam5797 Рік тому +1

      Muslim population is increasing in it's percentage after 2014
      There is no descrimination in government benefit for Muslims
      Punne evideyanu eee Muslim problem. But yes country is developing that many people doesn't like it..... Coz before they said Hindu or BJP cannot bring development

    • @sjrsjr1087
      @sjrsjr1087 Рік тому

      താങ്കളെപ്പോലുള്ളവർ ഇന്ത്യയെന്ന വൈവിധ്യമാർന്ന രാജ്യത്തെ നശിപ്പിച്ച് വിൽക്കുമെന്നതാണ് ശരി,,,,

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Рік тому +2

      ഭാരതം ഇവിടത്തന്നെയുണ്ടാവും ,,, ഭാരതീയരിൽ പലരും ജീവനോടെ കത്തിക്കപ്പെട്ടിരിക്കും എന്ന് മാത്രം ,, സാമ്പിളാണ് മണിപ്പൂർ ,,,

    • @m.sureshm9502
      @m.sureshm9502 Рік тому

      ​@@m.s.nizarkhankhan1121എന്ന് ലോകം മുഴുവൻ പൊട്ടിത്തെറിച്ച് ളെ കൊല്ലുന്ന തത്വ ചിന്തക്കാർ. ബഹുസ്വരത നമ്മൾക്കു ഭൂരിപക്ഷം വരുന്നതു വരെ മതി. അതു കഴിഞ്ഞ് മതനിയമം മതി

  • @indirap5331
    @indirap5331 Рік тому +10

    ഏകസിവിൽകോഡ് നടപ്പിലായാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞില്ല എന്നേ ഉള്ളൂ ലീഗ് പ്രതിനിധി ജിന്ന ഇന്ത്യാ വിഭജനത്തിന് വേണ്ടി എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയോ ഏക സിവിൽ കോഡിനെ എതിർക്കുന്നവരിൽ അതിൻറെ പ്രതിധ്വനി ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കി കൊണ്ടുവരുന്ന നിയമത്തെ മത വിഷയമാക്കി ചുരുക്കുന്നത് നിൻറെ ഉദ്ദേശം ഇതാണ് ന്യൂനപക്ഷങ്ങളിൽ ഭയം വിതറി ഒരിക്കൽ ഇന്ത്യ വിഭജിച്ചു ഇപ്പോൾ പാക്കിസ്ഥാനിലെ മുസ്ലീങ്ങൾ ഇതിൻറെ ദുരന്തം അനുഭവിക്കുകയാണ് മറക്കരുത്

    • @abdulrauf4569
      @abdulrauf4569 Рік тому

      എങ്കിൽ ഒരു draft തയ്യാറാകട്ടെ. അപ്പോഴല്ലേ അതിന്റർ പോരായ്മകൾ ചൂണ്ടി കാണിക്കാൻ പറ്റുള്ളൂ. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരേ നിയമം ആയിരിക്കുമല്ലോ ? അപ്പോൾ ഹിന്ദുവിന്റെ HUL നിയമം ഇല്ലാതാക്കുമോ ? അതിൽ ഹിന്ദുക്കൾ സമ്മതിക്കുമല്ലോ

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +20

    ഏക സിവിൽ കോഡിൻ്റെ ഒരു കരടു പോലും തയ്യാറല്ലാത്ത സ്ഥിതിക്ക് ഇത്തരം ചർച്ചകൾ , കെണിയൊരുക്കി നിൽക്കുന്നവർക്ക് ഗുണം ചെയ്യും! ഇന്ന് നമ്മൾ ചർച്ച ചെയ്യേണ്ട അനവതി കര്യങ്ങൾ ഉണ്ട്!,
    ഇത്തരം കെണിയിൽ പെടുത്തി കേന്ദ്രമായാലും കേരള സർക്കാരായലും ജനങ്ങളെ കബളിപ്പിക്കുന്നു.
    ജാഗ്രതൈ 🙏

    • @Fofausy
      @Fofausy Рік тому

      ജനങ്ങളെ ഉൽബുദ്ധരാക്കേണ്ടതുണ്ട്..

    • @shamina-x9461
      @shamina-x9461 Рік тому +1

      ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും ശക്തമായ സ്ത്രീ പുരുഷ വിവേചനം നിലനിൽക്കുന്നു എന്നത് പച്ചയായ യാഥാർഥ്യം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും മതത്തിൻ്റെയും ജാതിയുടെയും ഗോത്രീയതയുടെയും പേരിൽ സ്ത്രീകളെ ഫുട്ബോൾ പോലെ തട്ടി കളിക്കുന്നു. പുരുഷൻ്റെ കാൽക്കീഴിൽ കിടന്ന്, അവന്റെ ആട്ടും തുപ്പും സഹിച്ചു, അവൻ്റെ എച്ചിൽ തിന്നു ജീവിക്കേണ്ടവളല്ല സ്ത്രീകൾ. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായി അന്തസ്സും അഭിമാനവുമുള്ള ജീവിതം നയിക്കാൻ ഓരോ സ്ത്രീക്കും അർഹതയുണ്ട്.
      ഏകീകൃത സിവിൽ കോഡ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യഥാർത്ഥത്തിൽ ഇതിനെ വിളിക്കേണ്ടത് "സ്ത്രീ പുരുഷ സമത്വ സിവിൽ കോഡ് " എന്നാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാതെ ഇന്ത്യക്ക് ഒരു വികസിത രാജ്യമായി മാറാൻ കഴിയില്ല.
      ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, 4 വിഷയങ്ങൾ - വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ രാജ്യത്തെ പൊതു നിയമത്തിന് കീഴിൽ വരും. ഈ 4 കാര്യങ്ങളിലാണ് ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും കടുത്ത ലിംഗവിവേചനം നിലനിൽക്കുന്നത്.
      ഒരു മതത്തിലെ/ഗോത്രത്തിലെ പുരുഷന്റെയോ സ്ത്രീയുടെയോ ജീവിതത്തിൽ സംഭവിക്കുന്ന മതപരമായ ചടങ്ങുകൾ/ആചാരങ്ങൾ/ ആരാധനകൾ/ വിശ്വാസങ്ങൾ/അനുഷ്ഠാനങ്ങൾ/ ഭാഷ/ഭക്ഷണം/ വസ്ത്രം/തൊഴിൽ/ സംസ്കാരം/ആഘോഷം ഇവയെ UCC ബാധിക്കില്ല.
      നിയമാനുസൃതമായ വിവാഹമോചനം നേടാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെയും /ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഇഷ്ടാനുസരണം മറ്റൊരു പുരുഷന്റെ/സ്ത്രീയുടെ കൂടെ പോകാൻ രാജ്യത്തെ ഒരു പൗരനെയും അനുവദിക്കരുത്.

    • @vum495
      @vum495 Рік тому +1

      ചർച്ചകൾ അനന്തമായി നീട്ടി കൊണ്ടുപോയ വരും. കൊണ്ടുപോവാനാഗ്രഹിച്ചവരും ഒരു ചെറിയ ശതമാനമൊഴിച്ച് ബാക്കിയെല്ലാവരും മനസ്സ് കൊണ്ടി ബില്ലിന്നനു കുല മാണ്. ചെയ്യാൻ കഴിയുന്നവർ അത് ചെയ്തു കൊള്ളട്ടെയെന്നു .മനസ്സുകൊണ്ട് ആ ഗ്രഹിക്കുന്ന വർ അത് മൂലമുണ്ടാകുന്ന നഷ്ടം ബാധിക്കരുതെന്നാഗ്രഹിക്കുന്നവർ നടപ്പിലാക്കിയാൽ കിട്ടുന്ന ഗുണം അവർക്ക് കിട്ടാതെ തങ്ങൾക്ക് കൂടി കിട്ടുമെങ്കിലങ്ങനെയാവട്ടെയെന്നു മാഗ്രഹിക്കുന്നവർ .ജനങ്ങളെ കബളിപ്പിക്കുന്നതല്ല തെ ആരും ആത്മർത്ഥതയൊടെയല്ല. ഇടപെടുന്നത്

    • @azharkckannatty6745
      @azharkckannatty6745 Рік тому

      എല്ലാ കരടുകളും പൂർത്തിയായി വരുമ്പോൾ രാജ്യത്ത് ജനാധിപത്യം നില നിൽക്കുമോ എന്ന് ആർക്കറിയാം.ജനങ്ങളെ ഇക്കാര്യങ്ങളെ പ്രതി ബോധ്യപ്പെടുത്തണം എന്നത് അത്യന്താപേക്ഷിതമാണ്

  • @deva.p7174
    @deva.p7174 Рік тому

    ഒരു രാജ്യം ഒരേ ജനം ഒരു നിയമം. ഇതു നിയമം ആകുക തന്നെ ചെയ്യും. 👍👍👍

  • @beeranveerasheri1977
    @beeranveerasheri1977 Рік тому +8

    Good

  • @santhoshanjanam8494
    @santhoshanjanam8494 Рік тому

    മതങ്ങളെക്കാൾ വലുതല്ലേ മനുഷ്യന്ടെ പ്രശ്നങ്ങൾ....... മനുഷ്യർ ഒന്നാകട്ടെ എല്ലാവർക്കും നിയമം ഒരേപോലെ ആകട്ടെ

    • @azharkckannatty6745
      @azharkckannatty6745 Рік тому

      മതങ്ങളെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന.ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടാൻ മതേതരത്വ ഭാരതം അനുവദിക്കരുത്

  • @SadanandanK-im7lm
    @SadanandanK-im7lm Рік тому +5

    ഭരണഘടനക്ക് ചരിത്രമുണ്ടു - ഏകസിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം - കരഞ്ഞിട്ട് കാര്യമില്ല

  • @rasirasi1496
    @rasirasi1496 Рік тому +1

    എത്ര തേച്ച് വെളുപ്പിച്ച മെഴുകി കുത്തിത്തിരിപ്പ് നടത്തിയാലും ഈ ഇന്ത്യാമഹാരാജ്യത്ത് ഏത് മതക്കാരനും ഒറ്റ നിയമം അത് ആഗ്രഹിക്കുന്ന ഈ ഭാരതത്തെ സ്നേഹിക്കുന്ന സർവ്വ മതത്തിലും ഉള്ള ആൾക്കാർ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ താങ്കൾക്കും താങ്കളെ പോലെ ചിന്തിക്കുന്ന രാജ്യവിരുദ്ധ ആർക്കും അതെ നല്ല ഗുണം വരുംകാലങ്ങളിൽ വരും തലമുറയ്ക്കും പ്രയോജനപ്പെടും എന്നുള്ളതിന് ഒരു സംശയവുമില്ല അതുകൊണ്ട് താങ്കളുടെ പ്രസംഗം കേട്ടിരിക്കുന്ന മറിച്ച് തീരുമാനം എടുക്കും എന്ന് ആലോചിക്കുന്ന ഇന്ത്യയിൽ ജനിച്ച ഏതൊരു പൗരനും ചിന്തിക്കേണ്ടതാണ്

  • @satheeshanmavady7406
    @satheeshanmavady7406 Рік тому +5

    100 % നടപ്പാക്കും

  • @bharatmatakijai7081
    @bharatmatakijai7081 Рік тому +3

    എക സിവിൽകോഡ് വരട്ടെ അത് എന്നെയും ബാധിക്കുന്നതാണ്.

  • @saidudheen4199
    @saidudheen4199 Рік тому +32

    അലി അബ്ദുല്ല സഹിബി പ്രഭാഷണം എത്ര മനോഹരം . മഹോന്നതം. എത്ര സൗമ്യം. എത്ര കാര്യക്ഷമതം. എത്ര വിഷയാ തി ഷ്ടിതം. സുന്നി സംഘ കുടുംബത്തിന്റെ മുഴുകാല പ്രഭാഷണ പ്രതിഭ. റബ്ബ് ഇനിയും ഉയർത്തട്ടെ. വിനയവും വിജ്ഞാനവും വർദ്ദിപ്പിക്കട്ടെ.

    • @haridas9477
      @haridas9477 Рік тому +1

      ചെകുത്താനെ
      പന പോലെ
      വളർത്തും
      ഉയർത്തും

    • @KaderKazhi-lv3xo
      @KaderKazhi-lv3xo Рік тому

  • @narendrancd8439
    @narendrancd8439 Рік тому +36

    ഇദ്ദേഹത്തിന്റെ പ്രസംഗം അത്യുഗ്രൻ. രാഷ്ട്രിയം നോക്കാതെ സഹകരിക്കണം.

    • @bijukv8792
      @bijukv8792 Рік тому +3

      രാഷ്ട്രിയം നോക്കാതെ പിന്തുണക്കും ucc ക്ക് വേണ്ടി...😊

    • @AlexH-re5lw
      @AlexH-re5lw Рік тому

      ഇതാര് നരേന്ദ്ര മോഡി കോയയോ?😂😂

    • @abumannaan4089
      @abumannaan4089 Рік тому

      Adharmam matram manasilulla alanenn thonnunnu

  • @zainudheenzainudheen7584
    @zainudheenzainudheen7584 Рік тому +4

    ചങ്കൂറ്റത്തോടെ പറയുന്ന ഒരേയൊരു വിഭാഗം സുന്നികൾ മാത്രം ❤❤❤
    ഇത് പോലെ തുറന്നു പറയാൻ മററാരുണ്ട് മലയാള കേരളത്തിൽ???🎉🎉🎉🎉

  • @unni0203
    @unni0203 Рік тому +1

    Very soft misinterpretation on UCC

  • @rajeevantp2710
    @rajeevantp2710 Рік тому +1

    ഇദ്ദേഹം എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് മനസ്സിലാകുന്നില്ല. യുഎഇ സൗദി അറേബ്യ ഇന്ത്യ ഇസ്രായേൽ അച്ചുതണ്ടു അടുത്തുതന്നെ ലോകത്ത് യാഥാർത്ഥ്യം ആകും. ലോകം മുന്നോട്ട് കുതിക്കുമ്പോൾ വരണം നമുക്ക് ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത യൂനിഫോം സിവിൽ കോഡ്. പൗരത്വ നിയമം കൊണ്ട്കഴിഞ്ഞ അഞ്ചുവർഷം സമുദായത്തിനുണ്ടായ നഷ്ടം എന്താണെന്ന്പാവപ്പെട്ട സാധാരണക്കാരനോട് മതമേലധ്യക്ഷന്മാർ തുറന്നുപറയണം .

  • @thanseerma1398
    @thanseerma1398 Рік тому

    ഏക സിവിൽ കോഡ് വരണം
    എല്ലാം ഏകികരിക്കണo
    ഒരറ്റ ദൈവം അത് നമ്മുടെ മോഡി ജി

  • @anilpallippuram4002
    @anilpallippuram4002 Рік тому +2

    ഞമ്മക്ക് കൈ വെട്ടാനുള്ള അവകാശം തരണം ഞമ്മക്ക് അത്രേയുള്ളൂ…. പിന്നെ ഇഷ്ടം പോലെ ബീവിമാരും വേണം

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +28

    1951 മുതൽ തുടർച്ചയായി പലപ്രാവശ്യം സുപ്രീംകോടതി തന്നെ പറഞ്ഞു കഴിഞ്ഞു രാജ്യത്ത് യൂണിഫോം സിവിൽകോഡിന്റെ പ്രാധാന്യത്തെക്കുറിച്ച്, ഇത്തരം ഒരു നിയമം എന്തുകൊണ്ട് രാജ്യത്ത് ഗവൺമെന്റ് ഉണ്ടാക്കി വെക്കുന്നില്ല എന്നുള്ളതിനെ കുറിച്ച്, ഇത്തരമൊരു നിയമം രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും സുപ്രീംകോടതി പല പ്രാവശ്യം ആവർത്തിച്ചിരിക്കുന്നു.
    സുപ്രീംകോടതി നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെയാണ് ഇത്തരം ഒരു നിയമം രാജ്യത്ത് നടപ്പിലാക്കുവാൻ പോകുന്നത്. നിലവിൽ ഗോവയിൽ ഈ നിയമം ഉണ്ടുതാനും. മുസ്ലിം ജനവിഭാഗങ്ങളിൽ സംശയത്തിന്റെ വിത്ത് വിതച്ച് അവരെ അങ്കലാപ്പിലാക്കാതിരിക്കാൻ നിങ്ങൾ ശ്രമിക്കുക

    • @raeeees
      @raeeees Рік тому +1

      പിന്നെന്തിനാ ഗോത്രവിഭാഗത്തെ ഒഴിവാക്കിയത് ?

    • @Fofausy
      @Fofausy Рік тому

      സുപ്രീം കോടതി മറ്റു പല കാര്യങ്ങളും നേരത്തെയും, ശേഷവും പറഞ്ഞിട്ടുണ്ട്,, ഭരണ ഘടനാ ശില്പികളും പറഞ്ഞിട്ടുണ്ട് അതൊക്കെയും നടത്താത്ത നിലവിലെ സംഘി സർക്കാരിന് UCC നിർബന്ധമായും കൊണ്ടു വരണമെന്നതിലെ യുക്തിരാഹിത്യം, ദുഷ്ടലാക്ക് ആർക്കാണ് മനസ്സിലാത്തത്..?

    • @jayabhanup9070
      @jayabhanup9070 Рік тому

      ഭൂരിപക്ഷം വരുന്ന ഹിന്ദുവിന് ഒരു കോഡ് നിർമ്മിച്ച നെഹ്‌റു അന്ന് എല്ലാ വ്യക്തിനിയമങ്ങളും ഒന്ന് ആക്കാമായിരുന്നു. മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ പ്രീനിപ്പിച്ചു നിർത്തുക എന്ന ലക്ഷ്യം മതേതര പാർട്ടികൾക്ക് ഉണ്ട് എന്നതാണ് നമ്മുടെ രാജ്യം നേരിടുന്ന വലിയ ഭീഷണി. ഇതാണ് ഇത്രയും നാൾ വ്യക്തി നിയമങ്ങൾ ഏകീകരിക്കാൻ തടസ്സം ആയത്. ഇത് മാറ്റാൻ സമയം വൈകി.

  • @AbdulHameed-jl4hh
    @AbdulHameed-jl4hh Рік тому +2

    സൂപ്പർ 👍

  • @ajwamedia2434
    @ajwamedia2434 Рік тому +5

    Gd

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 Рік тому +1

    വിശപ്പു, വേദന, സങ്കടം, സന്തോഷം, ആരോഗ്യം, രോഗം ഇഹലോക ജീവിതത്തിൽ പരിഹരികപ്പെടേണ്ടതും നേടേണ്ടതുമായ കാര്യങ്ങൾ വിട്ടിട്ടു, അവ്യക്തവും, സങ്കല്പികവുമായി പരലോക ജീവിതത്തിനു വേണ്ടി കലഹിക്കേണ്ട കാര്യമുണ്ടോ?

    • @azharkckannatty6745
      @azharkckannatty6745 Рік тому

      നിങൾ വേറൊരു ഭരണ ഘടന എഴുതിയാൽ നമുക്ക് അതിൽ നിന്ന് മതങ്ങളെ പുറത്താക്കാം.ഇന്ത്യൻ ഭരണഘടന മതങ്ങളെ ഉൾക്കൊള്ളുന്ന ഭരണ ഘടനയാണ്.അത് നിലനിൽക്കുന്ന കാലത്തോളം അതിനെ തകർക്കുന്ന പ്രവണതകൾക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരിക്കും🤗

  • @sreedharanthayath
    @sreedharanthayath Рік тому +5

    രാജ്യത്ത് പൗരന്മാർക്കിടയിൽ തുല്യത വരുത്തിയാൽ എങ്ങനെയാണ് ജനാധിപത്യം ഇല്ലാതാവുന്നത്.2029 ഇലക്ഷൻ ഉണ്ടാവുമോ എന്നാണ് സംശയം ഒരു സംശയവും വേണ്ട. ഇലക്ഷൻ ഉണ്ടാവും.ഇന്ത്യൻ ജനാധിപത്യത്തിന് ഒന്നും സംഭവിക്കില്ല. അടുത്ത് നടന്ന ഒരു മീഡിയയുടെ സർവ്വേ പ്രകാരം 67% മുസ്ലീം സ്ത്രീകളും ഈ നിയമത്തെ അനുകൂലിക്കുന്നു.രാഷ്ട്രീയ പാർട്ടികൾക്കുള്ള ഒരു സൂചനയാണത്.

    • @azharkckannatty6745
      @azharkckannatty6745 Рік тому

      ബഹുസ്വര സമൂഹത്തിൽ ഏക സ്വരമായ സിവിൽ കോഡ് എന്തിന് നടപ്പാക്കണം.അങ്ങനെ നടപ്പാക്കിയാൽ ബഹുസ്വരത നില നിൽക്കുമോ.ആശങ്കകൾക്ക് മറുപടി ഉണ്ടോ.അതല്ല ഞങ്ങൾ കുറച്ചുപേർ മാത്രമേ ഇന്ത്യയിൽ വേണ്ടൂ എന്നാണോ

    • @sreedharanthayath
      @sreedharanthayath Рік тому

      @@azharkckannatty6745 മനുഷ്യജീവിതത്തിന് രണ്ട് തലമുണ്ട്. ഒന്ന് ഭൗതികതലം. രണ്ടാമത്തേത് ആദ്ധ്യാത്മികതലം. ഇതിൽ ആദ്ധ്യാത്മിക തലത്തിലാണ് ബഹുസ്വരത സംരക്ഷിക്കേണ്ടത്. മത വിശ്വാസങ്ങൾ, ദൈവാരാധന മുതലായവയ്ക്കാണ് ബഹുസ്വരത വേണ്ടത്. UCC അതിലൊന്നും കൈ കടത്തുന്നില്ല. ഭൗതിക കാര്യങ്ങളായ സ്വത്തവകാശം, വിവാഹബന്ധങ്ങൾ മുതലായവയാണ് UC C കടന്നു വരുന്ന മേഖലകൾ. ഭൗതിക കാര്യങ്ങളിൽ ബഹുസ്വരത വേണമെന്നു പറയുന്നത് സത്യത്തിൽ ശുദ്ധവർഗ്ഗീയതയാണ്.അങ്ങനെ വന്നാൽ പിന്നെ അവിടെ രാഷ്ട്രമില്ല. അത് ഭൂരിപക്ഷ വർഗ്ഗീയതയുടെ വളർച്ചയ്ക്ക് കാരണമാകും. ഭൂരിപക്ഷ വർഗ്ഗീയത വളർന്നാൽ അവർ രാജ്യം ഭരിക്കും. അത് നാടിനാപത്താണ്. മതേതരത്വം സംരക്ഷിക്കുവാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ന്യൂനപക്ഷങ്ങളാണ്. ഭൂരിപക്ഷത്തിൻ്റെ ഔദാര്യമായി മതേതരത്വം സംരക്ഷിക്കുന്ന കാലമൊക്കെ കഴിഞ്ഞെന്നാണ് തോന്നുന്നത്.കാരണം സ്വാതന്ത്ര്യ സമരത്തിൻ്റെ ഓർമ്മകൾ പേറുന്ന തലമുറയുടെ ആയുസ്സ് തീർന്നിരിക്കുന്നു. നാം എല്ലാവരും ഒന്നാണെന്ന ബോധ്യമുണ്ടായാലെ ഇനി മതേതരത്വം സംരക്ഷിക്കപ്പെടുകയുള്ളു. അതു കൊണ്ട് വിശ്വാസപരമായ കാര്യങ്ങളൊഴികെ ബാക്കിയെല്ലാവർക്കും ഒരു നിയമം മതി.

  • @abdulrafeeque9517
    @abdulrafeeque9517 Рік тому +4

    കാലാ ഘട്ടത്തിന് അനുസരിച്ച് മാറണം

  • @anilpallippuram4002
    @anilpallippuram4002 Рік тому +1

    മതേതരം എന്നു പറയാൻ എന്താണ് ഹേ നിന്ഗൾക്ക് അവകാശം😮😮😮

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Рік тому +4

    മഹത്തായ ഒരു ഭരണ നമുക്ക് ഉണ്ടായതും,, നിലനിൽക്കുന്നതും ഇവിടെ ഹിന്ദുക്കൾ ഭൂരിപക്ഷം ആയതു കൊണ്ട് ആണ്,, അതെ സമയം ഉണ്ടായ പാകിസ്ഥാൻ മുസ്ലിം ഭൂരിപക്ഷം ആയതു കൊണ്ട് ഇവിടുത്തെ പോലെ ഒരു ഭരണ ഘടന ഉണ്ടാകാഞ്ഞത്,,,, ഇന്ത്യ യിൽ മുസ്ലിം ഭൂരിപക്ഷം ആയാൽ ഈ ഭരണ ഘടന യും പോകും,, മതേതര,, ജനാധിപത്യ സ്വഭാവവും ഇല്ലാതാകും,,, മുസ്ലിം തീവ്രവാദി കൊണ്ട് രാജ്യം തന്നെ ഇല്ലാതാകും,,,,

    • @shijus835
      @shijus835 Рік тому

      ഇങ്ങനെ പറഞ്ഞാൽ മതേതരം തകരും അതുകൊണ്ട് പിണറായി പ്രധാനമന്ത്രി ആകാൻ പ്രവർത്തിക്കൂ വേഗം വേഗം

    • @ibrahimpullissery5134
      @ibrahimpullissery5134 Рік тому

      അറബി രാജ്യം വല്ല മതക്കാർക്കും വല്ല ബുദ്ധി മുട്ടും ഉണ്ടോ,? ബാബരി പൊളിച്ചന്ന് ഞാൻ UAE ൽ ഫോറസ്റ്റിൽ ജോലി ചെയ്യുന്നുണ്ട് അന്ന് UAE എല്ലാ ഹിന്ദു ക്കൾക്കും ലീവ് കൊടുത്തു. ഞാൻ അനേഷിച്ചു എന്താണ് കാരണം? പള്ളിയുടെ കാര്യത്തിൽ ആരെങ്കിലും തർക്കിച്ചാൽ എല്ലാവരെ കയ്യിലും കയ്‌ ക്കോട്ടും (മൺ വെട്ടി )ഉണ്ട് ഒരടി (വിവരമില്ലാത്ത പല നാട്ടുകാരും ഉള്ളതല്ലേ )അടിച്ചാൽജീവൻ പോവും. സഹോദൻ അന്ന് ഫോറസ്റ്റിലും അഗ്രി കൾച്ചറിലും ജോലി ചെയ്തവരോട് ചോദിച്ചു പറ്റിക്കുക. ഗൾഫിൽ ക്ഷേത്രങ്ങളും ചർച്ചുകളും ഉണ്ട്.

  • @RkNair-oe6vb
    @RkNair-oe6vb Рік тому

    Well said sir🙏

  • @377epaks
    @377epaks Рік тому +4

    നല്ല സ്പീച്ച്

  • @musthafamaju
    @musthafamaju Рік тому +13

    അടിപൊളി ഇതാവണം അവതരണം

  • @shareefe6215
    @shareefe6215 Рік тому +6

    👌👌🌹🌹🌹

  • @sahadsahad1248
    @sahadsahad1248 Рік тому +37

    ഈ കാന്തപുരം ടീം എല്ലാo സൂപ്പർ ആണല്ലോ

    • @ponnuponnu5649
      @ponnuponnu5649 Рік тому +2

      സൂപ്പറാണ്.1987 കാലം തൊട്ടേ ശരീഅത്ത് മാറ്റണം എന്ന് പറയുന്ന സിപിഎമ്മിനെ സഹായിക്കുന്ന സുന്നീ ടീം ഏതാണെന്ന് പറയൂ

    • @sahadsahad1248
      @sahadsahad1248 Рік тому

      @@ponnuponnu5649 ap. വിഭാഗത്തിനു രാഷ്ട്രീയം ഇല്ല അവരെ ആര് സഹായിക്കുന്നുവോ അവരുടെ പിന്നിൽ ഉണ്ടാകും അവരെ സിപിഎം ആക്കിയത് ലീഗ് കാര

    • @shahid3143
      @shahid3143 Рік тому

      ​@@ponnuponnu5649പൊട്ടൻ ആണ് അല്ലെ

  • @NoufuNoupu
    @NoufuNoupu Рік тому +11

    Super speach

  • @ananthakrishnana4804
    @ananthakrishnana4804 Рік тому +7

    Full Support UCC

  • @velayudhanpc2116
    @velayudhanpc2116 Рік тому +1

    ഏക സിവിൽ കോഡ് നടപ്പിലാക്കണം

  • @sathyankannur639
    @sathyankannur639 Рік тому +3

    കൈവെട്ടലും തല വെട്ടലും നിയമമാക്കണം

  • @rajeshms1722
    @rajeshms1722 Рік тому

    ആരാധനാചടങ്ങുകൾ, മതപരമായ ചടങ്ങുകൾ, മരണാന്തരചടങ്ങുകൾ വിവാഹ ചടങ്ങുകൾ എന്നിവയിൽ ഇടപെടാതെ -- വിവാഹം, ( എണ്ണം, പ്രായം )സ്വത്തവകാശം, വിവാഹ മോചനം, ദത്തെടുക്കൽ എന്നിവയിൽ ഒരു പൊതു നിയമം ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്?

  • @YusefYusef-uz5si
    @YusefYusef-uz5si Рік тому

    Deergayussulla...aafiyatthu.nalkatte

  • @balakrishnankv5561
    @balakrishnankv5561 Рік тому

    1400 കൊല്ലം മുമ്പുള്ള പ്രാകൃത സമൂഹത്തിലെ പ്രാകൃത നിയമങ്ങളല്ല 2023 ൽ പരിഷ്കൃത സമൂഹത്തിന് വേണ്ടത്. ഒരു രാഷ്ടത്തിൽ എല്ലാ പൌരന്മാർക്കും ബാധകമാകുന്ന ഒരു നിയമം ഉണ്ടാകണം. സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത, മറ്റു മതങ്ങളെ അംഗീകരിക്കാൻ മടിക്കുന്ന വിഷ ജീവിയുടെ ജല്പനമാണ് ഇവിടെ കേട്ടത്.

  • @jayachandranchandran5482
    @jayachandranchandran5482 Рік тому

    Oru rastram oru niyamam oru samooham

  • @عَبْدُالْحَسِيبْ-ض1ك

    ما شاء الله

  • @ravindrang7553
    @ravindrang7553 Рік тому

    One country one law

  • @mcskurup4778
    @mcskurup4778 Рік тому +2

    ഇതിൽ എവിടെ ആണ് മത സ്വാതന്ത്ര്യം നിഷേധിക്കുന്നത്??

  • @GOD-lw5qd
    @GOD-lw5qd Рік тому

    First nation. Next dress.

  • @shameerkpoyil3474
    @shameerkpoyil3474 Рік тому +5

    കൃത്യമായി പറഞ്ഞു

  • @rasheedpulluparamban
    @rasheedpulluparamban Рік тому +8

    Super speech

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +17

    ഇന്ത്യൻ ജനത ഈ നിയമത്തെ അനുകൂലിക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്. കഴിഞ്ഞ 2019 പ്രകടനപത്രികയിലും അതിനു മുന്നേയുള്ള പ്രകടനപത്രിയിലും, ബിജെപി രാജ്യത്ത് അധികാരത്തിലെത്തിയാൽ യൂണിഫോം സിവിൽ കോഡ് നിയമംമൂലം രാജ്യത്ത് നടപ്പിൽ വരുത്തും എന്ന് പറഞ്ഞതനുസരിച്ചാണ്, 2014-ലെ തിരഞ്ഞെടുപ്പിലും 2019 ലെ തിരഞ്ഞെടുപ്പിലും ജനങ്ങൾ ബിജെപിക്ക് വ്യക്തമായ മൃഗീയമായ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നൽകി അധികാരത്തിൽ കൊണ്ടുവന്നത്.
    അല്ലാതെ ബിജെപി സർക്കാർ ഓട് പൊളിച്ച് ഇപ്പോൾ പെട്ടെന്ന് ചാടി വീണതല്ല ഈ നിയമവുമായി അത് നിങ്ങൾ മനസ്സിലാക്കുക.

    • @shihabpkd1276
      @shihabpkd1276 Рік тому +1

      ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്യും എന്ന് പറഞ്ഞു വോട്ട് ചോദിച്ചു അത് നടപ്പിലാക്കും എന്ന് വിചാരിച്ചു തന്നെ ആണ് വോട്ട് ചെയ്തിട്ട് ഉണ്ടാവുക. പക്ഷെ ഒരു ഭരണ കൂടം ചെയ്യേണ്ടത് എല്ലാവരെയും ഒരു പോലെ കാണുകയും എല്ലാ മതങ്ങളെയും വിശ്വാസികളെയും ഒരു പോലെ കാണുക എന്നതാണ്. അപ്പോ വോട്ട് കിട്ടി ഭൂരിപക്ഷം അഭിപ്രായം അതാണ് എന്ന് പറഞ്ഞു അനുകൂലിച്ചു മിണ്ടാതെ ഇരിക്കണം എന്നാണോ. നാളെ ഇനി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടി വോട്ട് ചോദിച്ചു ആ കക്ഷി ജയിച്ചു എന്നിരിക്കട്ടെ. അങ്ങനെ എങ്കിൽ ആ ഭരണ കൂടം ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നത് ശരി ആണോ. ജനങ്ങൾ വോട്ട് ചെയ്തത് അത് കൊണ്ടായിരിക്കാം എന്ന് വെച്ച് ഇതിനു എതിരെ പ്രതികരിക്കേണ്ട എന്നാണോ

    • @sunejmalayil
      @sunejmalayil Рік тому

      Onnumariyaathe samsarikkaruthe oru madhathil petta varkkum UCC vannal onnum pattulla ethu janangalle thammiladippikan nokkukayannu chella rashtriya partykallum, chella madha sangadanakallum UCC avishamannu

    • @Ambamkunnudikrmajlis
      @Ambamkunnudikrmajlis Рік тому

      ബുദ്ധിയുടെ കുറവ് നല്ല പോലെ ഉണ്ട്

    • @azharkckannatty6745
      @azharkckannatty6745 Рік тому

      ഇനിയും ഇതുപോലെ വോട്ട് പിടിക്കാം എന്ന് തോന്നുന്നുണ്ടോ

  • @fazalurahmanpk459
    @fazalurahmanpk459 Рік тому

    ❤❤

  • @عَبْدُالْحَسِيبْ-ض1ك

    മാഷാ അള്ളാഹ്

  • @prasannankumar8339
    @prasannankumar8339 Рік тому +1

    Oru rsstram oru neyamam venam😄😁😊

  • @Muneer-tb8oi
    @Muneer-tb8oi Рік тому

    എന്നുംഭരണഘടന ഇങ്ങനെ തന്നെ നിൽക്കണമെന്നില്ല കാലോജിതമാറ്റങ്ങൾ വേണം മാറാത്ത പ്രതേയ ശാസ്ത്രങ്ങൾ പിന്തുടർന്നാൽ രാജിയത്തെപിന്നോട്ടടിക്കും മാറ്റത്തിലൂടെയാണ് (തൊണ്ടാ )നമ്മൾ ഇവിടം വരെ എത്തിയത്

  • @satheeshc9215
    @satheeshc9215 Рік тому

    Jai Bharath j aimodiji mordabad anty Indians

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Рік тому +4

    ഇവർക്ക് എല്ലാം ഒരേ സ്വരം 😄

  • @sudheersudheer3344
    @sudheersudheer3344 Рік тому +2

    👍❤️❤️❤️

  • @SayedSiraj-qb9pm
    @SayedSiraj-qb9pm Рік тому +15

    സുൽത്താനുൽ ഉലമയുടെ അനുയായികൾ അറിവിന്റെ വിതരണക്കാർ 👍🏻

  • @mohanrailajapatharai2562
    @mohanrailajapatharai2562 Рік тому

    ഇവിടെ പ്രശ്നം keralathil മാത്രം ചുരുങ്ങി നിൽക്കുന്നു. ഇന്ത്യയിൽ ഒരിടത്തും ഇതിനെ പറ്റി കേൾക്കാനേയില്ല. ഇത് ഒരു thari ഒത്തിരി തരിയാക്കി മാറ്റാനുള്ള തന്ത്രമാണ്.

  • @rushdamedia6425
    @rushdamedia6425 Рік тому +10

    കൃത്യമായ നിരീക്ഷണം 👍

    • @harikalleriviswam5797
      @harikalleriviswam5797 Рік тому

      What is there in it bro. Islam is not above India... Islam is in India so all Muslims must follow one constitution one law

  • @ummerktnummer4083
    @ummerktnummer4083 Рік тому +1

    കാന്തപുരം എന്ന് പറഞ്ഞതോടുകൂടി ഞാൻ നിർത്തി.. ഇനി കേൾക്കാൻ വയ്യ

  • @bhavaninarayanankutty4910
    @bhavaninarayanankutty4910 Рік тому

    Ethu nilayilum eeka civil code varanam

  • @ajaypanicker1046
    @ajaypanicker1046 Рік тому

    I support UCC 👍

  • @meshbaltajfidas1424
    @meshbaltajfidas1424 Рік тому

    Dont like civil code..India is Republic & Democratic.....super.

  • @sidharthan9536
    @sidharthan9536 Рік тому

    ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് സമ്മതിച്ചു. എല്ലാവര്ക്കും ഓരോ മതത്തിൽ വിശ്വസിക്കാനുള്ള അധികാരം ഉണ്ട്. ഒരു മതത്തിൽ നിന്ന് വേറെ ഒരു മതത്തിലേയ്ക്ക് മാറാനുള്ള അധികാരവും ഉണ്ട് . സത്യം പറയുകയാണെങ്കിൽ ഇങ്ങനെ ചിന്തിക്കുക്കുന്ന ആരും ഉരു കുഴിയിൽ നിന്ന് മറ്റൊരു പാട് കുഴിയിലേയ്ക്കാണ് പോകുന്നത് എന്ന് അവനു പോലും അറിയില്ല. സത്യത്തിൽ ഈ സുന്ദരമായ ഭൂമിയിൽ ജീവിക്കാൻ ഒരു മതം ആവശ്യമുണ്ടോ? മതം ഇല്ലെങ്കിൽ റേഷൻ കാർഡ് കിട്ടില്ല എന്നുണ്ടോ? UCC ആവശ്യമാണ് ഇന്ത്യയിൽ. ഇവിടെ എല്ലാവർക്കും ഒരേ നിയമം ഒരേ മതം, മതത്തിന്റെ പേര് ഇന്ത്യൻ എന്ന ഒരു ആശയം ആവശ്യമാണ്.
    ആദ്യമായി മതങ്ങളുടെ പേരുള്ള പാർട്ടി ഒഴിവാക്കുക. Like . ഹിന്ദു വേദി , മുസ്ലിം ലീഗ് etc.
    Thats all.

  • @sudarsananvk5491
    @sudarsananvk5491 Рік тому +1

    കഴിഞ്ഞ ഒൻപതു വർഷമായി ഇങ്ങനെ ഓരോരുത്തരും പറയാൻ തുടങ്ങിയതാണ്. മോദി ഭരണത്തിൽ വന്നാൽ ജനാധിപതൃം തകർന്നു പോകും നൂനപക്ഷത്തെ ഇവിടെ നിന്നും കെട്ടു കെട്ടിക്കുമെന്ന്. ഇതുവരെയും ഇവിടെ ഒന്നും സംഭവിച്ചില്ല.ഭരണഘടനക്കകത്തു നിന്നുകൊണ്ടാണ് ഇതുവരെയുളള കാരൃങ്ങൾ ചെയ്തിട്ടുളളത്.കേന്ദ്രം ഭരണഘടനക്ക് വിരുദ്ധമായ ഒരു നിയമം കൊണ്ടുവന്നാൽ അതിനെ ചോദൃം ചെയ്യാനാണ് ഇവിടെ കോടതിയുളളത്. കോടതിയെ വിശ്വാസമില്ലാത്തവരാണ് ഇതിനെതിരെ നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്നത്.

  • @creates3360
    @creates3360 Рік тому +1

    കൃത്യമായ നിലപാട്

  • @sathyankannur639
    @sathyankannur639 Рік тому +3

    ഭരണഘടന ഒരു മതത്തിന്റെ പേരിലും വേണ്ട ജനാധിപത്യ പരമാവണം അത് സിവിൽ ആയാലും ക്രിമിനൽ ആയാലും .. മതത്തിന്റെ മൂല്യത്തിലാണെങ്കിൽ ക്രിമിനലും സിവിലും മതപരമാവണം

  • @Jabizvlogs
    @Jabizvlogs Рік тому

    🎉

  • @babutbabu5513
    @babutbabu5513 Рік тому

    പരിപാടി സംഘടിപ്പിച്ച സിപിഎം ഇരന്നു വാങ്ങുകയാണ്

  • @suneeshks1900
    @suneeshks1900 Рік тому

    UCC യുടെ കരട് രൂപം വരുമ്പോൾ നിങ്ങളുടെ പ്രഭാഷണം ഉണ്ടാവണം

  • @Anil-bi6lg
    @Anil-bi6lg Рік тому +1

    This is INDIA not afganistan

  • @munneriritty1296
    @munneriritty1296 Рік тому +6

    👍👍

  • @VinodVinod-jn6bx
    @VinodVinod-jn6bx Рік тому +1

    ഏക സി വിൽകോഡ് ഇപ്പോൾ ചർച്ച ചെയ്യരുത് കാരണം അത് BJP ക്ക് ഗുണം ചെയ്യും

  • @അഭിപ്രായം-ധ5ദ

    ബിജെപി കേരളത്തിലെ വോട്ട് കണ്ടിട്ടല്ല ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നത്. കേരളത്തിൽ സെമിനാർ നടത്തിയിട്ടും സമരം ചെയ്തിട്ടും ഒരു കാര്യവുമില്ല ഇത് സഖാക്കളുടെ ഓരോ നമ്പർ ആളെ കിട്ടാൻ വേണ്ടിയുള്ള ഓരോ ഉടായിപ്പുകൾ

  • @Sainudheen-ln1kh
    @Sainudheen-ln1kh Рік тому +5

    SuperSpeech

  • @hillarytm6766
    @hillarytm6766 Рік тому +1

    ഇതേ പോലെ തർക്കം ഉണ്ടാക്കി പാക്കിസ്ഥാൻ വേറെ ആവശ്യപ്പെട്ടു വെട്ടി മുറിച്ച അതെ സ്വഭാവം.ഒരു സിവിൽ നിയമം എല്ലാവരെയും ഒരേ പോലെ ആവുന്നത് എന്തിന് എതിർപ്പ്

  • @k.a2307
    @k.a2307 Рік тому +6

    👍❤

  • @gireeshvk4854
    @gireeshvk4854 Рік тому

    ഇലക്ഷൻ ഖജനാവിന് നഷ്ടം ഉണ്ടാക്കാനാണ്.
    ആ പണം വികസനത്തിന് ഉപയോഗിച്ചൂടേ.
    അതിന് നരേന്ദ്രമോഡി തന്നെ വരണം.

  • @VelayudhanammeNarayanansong

    Hello hello 🥰

  • @abhiramdev5595
    @abhiramdev5595 Рік тому +1

    BJP ചെയ്യാൻ പോകുന്നത് എങ്ങനെയെങ്കിലും 2024 അധികാരത്തിൽ വരുക അതും 3 ൽ രണ്ട് ഭൂരിപക്ഷത്തോടെ എന്നിട്ട് സംസ്ഥാന ഭരണം കൈപിടിയിലാക്കി രാജ്യസഭ എണ്ണവും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആക്കുക എന്നിട്ട് മത വിശ്വാസം മൗലികമെന്നത് വെറും അവകാശമാക്കുക കൂടാതെ ജന സംഖ്യ ആനുപാതികമായി ലോകസഭ എണ്ണം കൂട്ടുക ..

  • @nidheesht.p7240
    @nidheesht.p7240 Рік тому +1

    അല്ല നമ്മന്റെ ഭരണഘടന ആകിസ്ഥാൻ അഫ്ഗാനിസ്ഥാൻ സിറിയ ഇവിടുത്തെ എല്ലാം ഭരണഘടന സൂപ്പർ

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm Рік тому

    Very intelligent speech

  • @dinesh2502
    @dinesh2502 Рік тому

    A.ka.civil.varanam

  • @etriy
    @etriy Рік тому

    ചുക്ക് അറിയാം അഞ്ചാറ് കെട്ടാനും വേണ്ടെന്ന് വെക്കാൻ ഒക്കെ ഉള്ള ഭരണഘടന തനിക്ക് ഇഷ്ടം

  • @ravigeetha3191
    @ravigeetha3191 Рік тому

    തോന്നുമ്പോ തട്ടാം, തോന്നുമ്പോ തട്ടിക്കളയാം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Рік тому

    ഇങ്ങനെ യൊക്കെ ചിന്തിക്കാൻ കഴിയുന്നതെങ്ങനെയാണ്

  • @babuparanthody6951
    @babuparanthody6951 Рік тому

    We want convert India as a Muslim country or we want live without discrimination.

  • @padmanabhanpv4140
    @padmanabhanpv4140 Рік тому

    2047ഇൽ സ്വന്തം "രാട്രം "സ്വപ്നം കാണുന്ന വളരെ കുറച്ചു ആളുകൾക്കുള്ള വിലങ്ങുതടി ആയാണ് ucc. അതിനെ സ്വാഗതം ചെയ്യുന്നവരാണ് ശരിയായ ഭാരതീയർ എന്ന് പാലും വെള്ളവും പോലെ തെളിഞ്ഞിരിക്കുന്നു.. Ucc വരുന്നില്ലായെങ്കിൽ ഒരിക്കലും ഇവരുടെ മനസിലാക്കാൻ പറ്റില്ലായിരുന്നു.. ഇപ്പൊ എല്ലാവർക്കും ബോധ്യമായിരിക്കുന്നു, സ്വന്തം രാജ്യത്തെയോ ജനങ്ങളെയോ അല്ല, മറിച്ചു സ്വന്തം മതത്തെയും മതരാജ്യത്തെയും ഉള്ളിൽ കൊണ്ട് നടക്കുകയാണെന്ന് തെളിയിച്ചു തന്നതിൽ.. ഒരു നടുവിരൽ നമസ്കാരം....... എല്ലാ ഭാരതീയർക്കും ഒരൊറ്റ നിയമം 👍... ജാതി ഭേതമന്യേ ഭാരതം വിജയിക്കട്ടെ... ഭാരതീയർ വിജയിക്കട്ടെ... 🇮🇳

  • @Ceeveesdays
    @Ceeveesdays Рік тому

    UCC നടപ്പാക്കേണ്ടത് അത്യാവശ്യം തന്നെ.