കഷ്‌ടകാലത്തിനു അന്ന് യേശുദാസിനു പകരം എം ജി ശ്രീകുമാറിനെ കൊണ്ട് പാടിച്ചിരുന്നുവെങ്കിൽ എന്നത്തേയും മനോഹരമായൊരു ഗാനം മലയാളത്തിനു നഷ്‌ടമാകുമായിരുന്നു. എം ജി ശ്രീകുമാർ അസാധ്യ ഗായകനാണ്. പക്ഷെ ഈ ഗാനം യേശുദാസിനു മാത്രം.... ❤️
അത്രയും വലിയ പാട്ടുകാരൻ ആണെങ്കിൽ.. ആ മനസും അത് പോലെ ആവും. നമ്മുടെ ഒക്കെ ജീവിതത്തിൽ MG sir നെ ഒഴിവാക്കാൻ പറ്റുമോ? കുട്ടികളെ ഇതിനപ്പുറo ഇനി എങ്ങനെ പ്രോത്സാഹനം നൽകണം ഹേ....😍 തിരിച്ചറിവോടെ കമെന്റ് ചെയ് 🙏 MG ❤️ മലയാളത്തിൽ ഒരുവൻ ആണ് പകരം ഇല്ലാത്ത ഒന്ന് ❤️❤️
MG Sir, കുട്ടികൾ പാടി കഴിഞ്ഞിട്ട് നിങ്ങൾ പാടൂ. മുൻപേ പാടല്ലേ. അവരുടെ കോണ്ഫിഡൻസ് നഷ്ടപ്പെടും. ഇതൊരു ഗോൾഡൻ പെർഫോമൻസ് ആവേണ്ടതായിരുന്നു. സെക്കൻഡ് പല്ലവി അസ്സലായി പാടിയ മോന് തുടക്കം കുറച്ച് കോണ്ഫിഡൻസ് കുറവുള്ള പോലെ തോന്നി.
നന്ദു മോനെ, അടുത്തെങ്ങാനും "ശങ്കരാ... നാദ..." എന്ന ശങ്കരാഭരണത്തിലെ ഗാനം ഒന്ന് പാടുമോ? പ്ലീസ്. മോന് ഈ ലോകത്തിലെ എല്ലാ മലയാളി സംഗീതപ്രേമികളുടെയും അനുഗ്രഹം മുഴുവനായിത്തന്നെ ഉണ്ടാകും.
നന്ദൂട്ടാ...എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള മത്സരാർത്ഥിയാണ് എന്റെ നന്ദൂട്ടൻ. മോൻ മനോഹരമായി തന്നെ പാടി, സംഗീത ലോകത്തിന് ഒരനുഗ്രഹമാണ് മോൻ... ഒരുപാടൊരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയെനിക്ക് MG സാറോടാണ് ചോദിക്കാനുള്ളത്: സർ, ഒരു മത്സരാർത്ഥി പാടാനായി എല്ലാ തയ്യാറെടുപ്പോടും കൂടെ സ്റ്റേജിൽ വരുമ്പോൾ, ആ കുട്ടി പാടേണ്ട പാട്ട്, എന്ത് കാരണത്തിന്റെ പേരിലായാലും മത്സരത്തിന് മുമ്പേ പാടിയത് ഒരിക്കലും അംഗീകരിക്കാനാവാത്ത തെറ്റാണ്. ഈ പാട്ട് താങ്കളുടെ ചേട്ടന്റെ പാട്ടായിരിക്കാം. എന്നാലത് നന്ദൂട്ടൻ പാടിക്കഴിഞ്ഞു പാടാമായിരുന്നില്ലേ? 100 മാർക്ക് കിട്ടേണ്ട പാട്ടായിരുന്നു ഇത്, ഇങ്ങനെ കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ഒരിക്കലും പെരുമാറാതിരിക്കുക. നന്ദൂട്ടൻ നാളത്തെ ഗായകനാണ്, ദൈവം അനുഗ്രഹിച്ചാൽ അവനത് തെളിയിക്കും. ഞാനടക്കമുള്ള സംഗീത പ്രേമികളുടെ പ്രാർത്ഥന അവന്റെ കൂടെയുണ്ട്.. കഷ്ടം MG.
ഇവിടെ mg സാർ നേ ശ്രീനന്ദ് പാട്ടുപാടുന്നെനു മുന്നേ പാടിയതിന് കുറ്റം പറയുന്നവർ കുറ്റം പറയാനായി മാത്രം വാ തുറക്കുന്നവരാണെന്ന് മനസ്സിലായി. ജഡ്ജസും ആ കുട്ടികളുമായുള്ള അടുപ്പം നിങ്ങൾക്ക് ഊഹിക്കാനെങ്കിലും കഴിയോ??? അതിനു ശേഷം പോരെ വാചകകസർത്ത്???
കഴിഞ്ഞ തവണത്തെപ്പോലെ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടവരെ മാത്രം ഫിനാലെ റൗണ്ടുകളിൽ സെലക്ട് ചെയ്ത് ബാലശാപം ഏറ്റുവാങ്ങരുത്. ബോധപൂർവ്വം തോൽപ്പിച്ച പിള്ളേര് സംഗീത സംവിധായകരായ് വന്ന് പാടാൻ വിളിച്ച് നാണം കെടുത്തും.
ഇനിയും ഇതുപോലുള്ള മനോഹര ഗാനങ്ങൾ അതിമനോഹരമായി പാടാൻ നന്ദുട്ടന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
♥️♥️😘🎵
MG പാടിയതിനെക്കാൾ എത്രയോ ഭംഗിയായി sweet ആയി നന്ദൂസ് പാടി മോനേ. love you so much dear.
Exactly correct. എന്ത് feel!!!!!!👍👍👍🌹🌹🌹
Agree
Mg is bettr
Correct
Oh kure olathum
മോൻ സൂപ്പറായിട്ട് പാടി എന്നും നന്മ വരട്ടെ സ്നേഹപൂർവ്വം❤️❤️❤️❤️
പാട്ട് കെട്ടിരിന്നുപോയി നന്ദുട്ട അത്രക്ക് ഫീൽ കേൾക്കുമ്പോൾ 🥰❤😘
നന്ദുട്ടാ കരഞ്ഞു പോയി. അതിസുന്ദരം' ഉയരങ്ങൾ കീഴടക്കാൻ ഇനിയും കഴിയട്ടെ. 🌹🌹🌹🌹❤️❤️❤️
Mm
Hedset um വച്ചു കെട്ടിരിക്കാൻ എന്ത് രസാ.... 💖💖💖😑
My favourite song😍😍😍😍😍vallathoru feel aanu epol kettalum ethra kettalum...mg sirnte soundm kudi cherumbol.....aaha....hrdayathil oru koluthitt valikumpoleyanu....sreenand pnne pande topsinger ayi awrdm kodhth kazhinjathanu....oru patt kett vann oru pookalam thann ratri muzhuvan urakom kalanju kettathanu ninte pattukal ellam ..😍😍😍😍avanalland vere arumilla ingane padan ee prayathil...oru albutham
കഷ്‌ടകാലത്തിനു അന്ന് യേശുദാസിനു പകരം എം ജി ശ്രീകുമാറിനെ കൊണ്ട് പാടിച്ചിരുന്നുവെങ്കിൽ എന്നത്തേയും മനോഹരമായൊരു ഗാനം മലയാളത്തിനു നഷ്‌ടമാകുമായിരുന്നു.
എം ജി ശ്രീകുമാർ അസാധ്യ ഗായകനാണ്. പക്ഷെ ഈ ഗാനം യേശുദാസിനു മാത്രം.... ❤️
മോൻ നല്ലതുപോലെ പാടി..രാഗഭാവം ഉൾക്കൊണ്ട് തന്നെയാണ് കുഞ്ഞ്
പാടിയത്❤️
ഈ രാഗഭാവം ഉൾക്കൊണ്ടു പാടണം എങ്കിൽ അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമേ പറ്റൂ
Oru instgrm reel kandit vanhathaanh sreenadhinte almost ellaa song um ketuuu😍😍😍😍
Same here👍🏻😍
Njanumm👍
മോനേ നീ അടിപൊളിയായ് പാടീട്ടുണ്ടല്ലോ ആഹാ എന്നേ പറയാൻ കഴിയത്തുള്ളൂ ....
The music Magician. Sreenandh Vinodh.Praying for your final victory.luv you mone.🤗🤗🤗
ജൂനിയർ യേശുദാസ് ആണ് എൻ്റെ നന്ദു മോൻ
അതു കൊണ്ട് ആണ് MG sir പാടിയപ്പോൾ ഇഷ്ടപ്പെടാതെ പോയത്
നല്ല പാട്ടിന്റെ രാജകുമാരൻ ശ്രീനന്ദ്
Such a brilliant talent... Hats off man😍😍😍addicted to sreenandh😘
Me toooo
God blessings are with you.... Such a wonderful singing... What a feel...
നന്ദു കുട്ടന്റെ പാട്ട് കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു. മോനെ 👍👍😘😘😘
P
Monu sooper anutto
MG sir super......😍😍😍
Nanduttan🥰🥰
അത്രയും വലിയ പാട്ടുകാരൻ ആണെങ്കിൽ.. ആ മനസും അത് പോലെ ആവും. നമ്മുടെ ഒക്കെ ജീവിതത്തിൽ MG sir നെ ഒഴിവാക്കാൻ പറ്റുമോ?
കുട്ടികളെ ഇതിനപ്പുറo ഇനി എങ്ങനെ പ്രോത്സാഹനം നൽകണം ഹേ....😍
തിരിച്ചറിവോടെ കമെന്റ് ചെയ് 🙏
MG ❤️ മലയാളത്തിൽ ഒരുവൻ ആണ് പകരം ഇല്ലാത്ത ഒന്ന് ❤️❤️
Such a brilliant composition by Radgakrishnan Sir
അതെന്നാ പരിപാടിയാ എം ജി .....?!!
ആ കൊച്ചൻ പാടാൻ പോണ പാട്ട് മുന്നേ പാടി ..... ഒരുമാതിരി ചെയ്ത്തായി പോയി കെട്ടാ...
കുഞ്ഞുങ്ങൾ പാടുന്നതിനു മുന്നേ പാടി അവരെ കുഴപ്പിക്കല്ലേ.. നിങ്ങൾക്കു പാടാൻ അത്ര കൊതിയാണെങ്കിൽ പിള്ളേര് പണികഴിഞ്ഞു പാട് പ്ലീസ് 😡😡😡😡😡😡😡😡😡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Exactly, വേറെയാരെയും കിട്ടിയില്ലേ ജഡ്ജ് ചെയ്യാൻ . നല്ല ഒരു പാട്ട് മിസ്സ് ആയി.
ബാക്കിയുള്ള ജഡ്ജസൊക്കെ എത്ര പെർഫെക്ട്.
എംജെ ആൻഡ് ശ്രീനിവാസൻ സർ പെർഫെക്ട്
@@ram-iq7zu ¹¹q¹q
eyaale ozhivaakkanam kuttikal paadatte
Sreenand golden crown 👑 performance.polichu
Inborn talent.. Nandhoos.. He is a musical gem❤️❤️❤️❤️👍👍👍👍😘😘😘😘😘😘
MG Sir, കുട്ടികൾ പാടി കഴിഞ്ഞിട്ട് നിങ്ങൾ പാടൂ. മുൻപേ പാടല്ലേ. അവരുടെ കോണ്ഫിഡൻസ് നഷ്ടപ്പെടും. ഇതൊരു ഗോൾഡൻ പെർഫോമൻസ് ആവേണ്ടതായിരുന്നു. സെക്കൻഡ് പല്ലവി അസ്സലായി പാടിയ മോന് തുടക്കം കുറച്ച് കോണ്ഫിഡൻസ് കുറവുള്ള പോലെ തോന്നി.
Athu thanneyanu parayanullathu. Kunjungal padan varumbol vachakam adichu concentration kalayum.kunjungal pattu polum markkum. Ee comments avar kaanunnille.
@@vanajaiyer7948 ശെരിയാണ് വേറെ എവിടെയും ഇല്ലാത്ത കോമാളി ത്തരങ്ങൾ
X
💯ശെരിയാണ്
Yes, correct
MG Sir നിങ്ങളുടെ കഴിവ് തെളിയിച്ചതാണ്. കുട്ടികൾ പാടട്ടെ Pls🙏
MG Sreekumar pls don't jump the gun...let the kid do the job....he did well .....😡
കിളവൻ ശ്രീകുമാർ പോത്ത് കരയും പോലെ മറ്റെ വൻ ഒൻപത് കാട്ടും പോലെ തോന്നുന്നു.
കുട്ടികൾ പാടി തീരുന്നത് വരെ ക്ഷമിക്കാൻ കഴിയാത്ത ജഡ്ജിമാർ.
ഇവനെ ആര് പിടിച്ചു ജഡ്ജ് ആക്കി. പകരം എത്രയോ പേർ, വേണുഗോപാൽ, ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, etc.... എത്രയോ പുതു തലമുറ സൂപ്പർബ് singers......
MG sir പാടിയത് ഒട്ടും തന്നെ ശരിയായില്ല. ഞങ്ങളുടെ നന്ദു എത്ര മനോഹരമായാണ് പാടിയത്. 👍👍👍
നന്ദു മോനെ, അടുത്തെങ്ങാനും "ശങ്കരാ... നാദ..." എന്ന ശങ്കരാഭരണത്തിലെ ഗാനം ഒന്ന് പാടുമോ? പ്ലീസ്. മോന് ഈ ലോകത്തിലെ എല്ലാ മലയാളി സംഗീതപ്രേമികളുടെയും അനുഗ്രഹം മുഴുവനായിത്തന്നെ ഉണ്ടാകും.
അതെ മോന്റെ ശബ്ദത്തിൽ ആ പാട്ടുകേൾക്കാൻ ആഗ്രഹം ഉണ്ട് പ്ലസ് മോനു
Nandus M G yekalum നന്നായിട്ട് പാടി💕💕
വളരെ ശരി
Yes
Sathyam
Mgde cheruppakalathe songs onnum kettitille eppol age aayi appol pala kuravugalum kaanum ath vech mgye vilayiruthan nokkalle
M G over anu ippol kuttikal padi kazhinju padiyal pore Monooottta super love you da muthe 🥰♥💖
വേറെയാരെയെങ്കിലും പകരം വയ്ക്കോ.... Pleeese!!!!!!
Ningal vannu irikku pls...
നന്ദൂട്ടാ... പൊളിച്ചു മുത്തേ.. മോന്റെ പാട്ട് അതൊന്ന് ലെവൽ വേറെ.. Keep going കണ്ണാ ❤️❤️❤️❤️
നന്ദു. പാടിയത് നല്ല ഫീൽ 👍❤️
നന്ദൂട്ടാ...എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള മത്സരാർത്ഥിയാണ് എന്റെ നന്ദൂട്ടൻ. മോൻ മനോഹരമായി തന്നെ പാടി, സംഗീത ലോകത്തിന് ഒരനുഗ്രഹമാണ് മോൻ... ഒരുപാടൊരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയെനിക്ക് MG സാറോടാണ് ചോദിക്കാനുള്ളത്: സർ, ഒരു മത്സരാർത്ഥി പാടാനായി എല്ലാ തയ്യാറെടുപ്പോടും കൂടെ സ്റ്റേജിൽ വരുമ്പോൾ, ആ കുട്ടി പാടേണ്ട പാട്ട്, എന്ത് കാരണത്തിന്റെ പേരിലായാലും മത്സരത്തിന് മുമ്പേ പാടിയത് ഒരിക്കലും അംഗീകരിക്കാനാവാത്ത തെറ്റാണ്. ഈ പാട്ട് താങ്കളുടെ ചേട്ടന്റെ പാട്ടായിരിക്കാം. എന്നാലത് നന്ദൂട്ടൻ പാടിക്കഴിഞ്ഞു പാടാമായിരുന്നില്ലേ? 100 മാർക്ക് കിട്ടേണ്ട പാട്ടായിരുന്നു ഇത്, ഇങ്ങനെ കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ഒരിക്കലും പെരുമാറാതിരിക്കുക. നന്ദൂട്ടൻ നാളത്തെ ഗായകനാണ്, ദൈവം അനുഗ്രഹിച്ചാൽ അവനത് തെളിയിക്കും. ഞാനടക്കമുള്ള സംഗീത പ്രേമികളുടെ പ്രാർത്ഥന അവന്റെ കൂടെയുണ്ട്.. കഷ്ടം MG.
Nandhoottaaa...l am your great fan 🥰❤️❤️😘😘😘
Super nandutta❤️❤️🥰🥰
Sreenand super aayitu padi 👍👍👍😘🥰🥰🥰🙏
Nandu u r very good singer.u got a bright future in singing.God bless you
MG annan...waah... entha voice.. may god bless u sir
ഹൃദയം കരഞ്ഞുപോയി nandhutaa
നന്ദു,, അമ്മയും മോനും മാച്ചിംഗ് ആയിരുന്നു,,,
Superb performance Monu
God bless you. 🙏🙏🙏🌹🌹🌹
Real Top Singer 👏👏👍👍👍👍
Ee song inne padippichernnathu inte maaman aayirunnu maaman paadum adipoli aayittu pakshe ennikku kazhiyinillatto
MG sir you are an awesome singer angu njangal malayalikalkku munnil paadi prethibhalipicha paattukalkku kayyum kanakkumilla, ethrayo ishtamaanu angayeyum angayude paattukaleyum malayaalikalkku, prethyekichu angayum laalettanum aayulla songukal ente ponnachaa oru rekshayumilla dhivasam ethra thavana kelkkunnundu ennu enikku polumariyilla, sreenanth sherikkum muthaanu angayude paattukalokke ithra perfection oodu koodi ee kuttikku paadaan saadhikkunnathil orupaadu santhosham thonnunnundu ethrayo gaayakar budhimuttunnathu kanditundu angayude chsndhanamani gaanam paadaanaayittu athokke ithra sundharamaayittu ee kutti paadiyittundenkil angayudeyum aa dhaivathintayum anugraham theerchayaayum ee kuttikkundu, othiri comments kandu angaye chorinju kondu appappo kandavane appaa ennu vilikkunna comalikalaanu athokke, ivanmaarudeyokke lekshyam aa kuttiye enganeyenkilum ningalodu veruppikkuka ennullathu maathramaanu mikkathum fake id kal aanu,sreekumar chetta nandhoottan sherikkum oru germ aanu, fake id yil vannu angaye kuttam parayunnathu vechu aa kuttiye vila iruthalle sreekumar chetta, ente favourite singer aanu chettan🥰🥰🥰🥰❤👍
ഇവിടെ mg സാർ നേ ശ്രീനന്ദ് പാട്ടുപാടുന്നെനു മുന്നേ പാടിയതിന് കുറ്റം പറയുന്നവർ കുറ്റം പറയാനായി മാത്രം വാ തുറക്കുന്നവരാണെന്ന് മനസ്സിലായി. ജഡ്ജസും ആ കുട്ടികളുമായുള്ള അടുപ്പം നിങ്ങൾക്ക് ഊഹിക്കാനെങ്കിലും കഴിയോ??? അതിനു ശേഷം പോരെ വാചകകസർത്ത്???
Super ma🙏🙏🙏🙏🙏🙏🙏
Nandhooottta Super chakkare love you da muthe😍😍😍🥰🥰
Contestent പാടുന്നതിന്ന് മുൻപ് judge പാടിയത് ശരിയായില്ല..... അത് കുട്ടികളെ last മിനുട്ടിൽ confuse ചെയ്യിക്കും....
അവിടെ അറിയിപ്പിക്കാം
@@marthandan3501 😂 oro alkkarde comment kanumbo chiri varum. Pwoli reply
@@adityajaidev1767 പിന്നല്ലാതെ ഞാൻ എന്ത് പറയാൻ
Crt
@@marthandan3501 avan paranjathu correct do..confidant povum..athu ariyunnavarkku ariyum…
സൂപ്പർ പെർഫോമൻസ് ❤❤❤
കിടിലൻ പാട്ട്
ഏതു പാട്ടും എടുത്തു പാടാൻ ള്ള മോന്റെ ആ കഴിവിനെ അഭിനന്ദിക്കുന്നു.
Excellent excellent excellent muthey. I love your voice and confidence
Top singer sreenand fanz like🌟👍
മോന്റെ "കളഭം ചാർത്തും" എന്ന ഗാനം അപ്‌ലോഡ് ചെയ്യൂ...😌
What a performance my dear..😘😘😘🥰🥰🥰🥰
A wake up song around midnight!
Such a wonderful singing 🤩👏🏻💯
Mon supet❤
നന്ദൂട്ടൻ മാജിക്😘😘😘❤️❤️❤️😍😍😍
Mg sir uyir ♥️
അഭിനന്ദനങ്ങൾ മുത്തേ
Mind-blowing ❤️
Ivande aa confidence &sound 💥💥💥💥
Super performance Nadhutta
7:16 😮❤❤
കുട്ടികൾ പാടും മുമ്പേ പാടുന്നുത് ജാട കാണിക്കാൻ. തോന്നിയതായിരിക്കാം.
Ahangaram ayalkku
സൂപ്പർ സൂപ്പർ ❤❤❤❤
സംഗീതസംവിധായകൻ മാർക്ക് ഒരുപാട് നല്ല മുത്തുകൾ ഇവിടെ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
Dear sirrr എത് പാട്ട് പാടിയാലും superanello
ജഡ്ജസിനു കോമൺസെൻസ് നഷ്ടപ്പെട്ടോ. എത്ര കോൺഫിഡന്റോഡ് കൂടിയാണ് നന്തൂട്ടൻ പാടാൻ വന്നത്.
Correct
ആ confidence കളഞ്ഞു
Ok
❤️
Avante ishtakarke / avane santhoshippikkumnake avidde rakshyulloo. Mattullavare jathiyude peril avahelikkunnathum vendatha sangathikal kandupodichum nasippikkum
Supper perfomance nadoottaa 😍😍😍
Nadhutta. 😘😘😘🥰🥰🥰
ഇവന്റെ സോങ് സെലെക്ഷൻ പൊളി യാണ്
ആ കുഞ്ഞ് പാടിയിട്ട് പോരായിരുന്നോ MG യുടെ over ആക്ടിങ് 😡
ജഡ്ജസ് പാടാൻ തുടങ്ങുമ്പോൾ ഞാൻ ചാനൽ മാറ്റും
Nandhukkuttan super ayit paadi...iniyum orupadorupad uyarangalilethatte....god bless you 🙏
നന്തു ട്ടൻ. കലക്കി. അടിപൊളി 👌👌👌👌👌👍👍👍👍👍
ദൈവം ജ്ഞാനം കൊണ്ട് അനുഗ്രഹിച്ച കുട്ടിയാണ്...അത് ഒരിടത്തും തട്ടി തൂവി പോവില്ല.
Amazing singer Nandhus
പൊളിച്ചെടാ കണ്ണാ...💝
നന്നായി പാടി നന്ദുട്ടാ
Nanduttaa super👌
MGS.. Don't show your talent here.. Let the singers sing first... Everybody knows that you had sung the song..
That song was sung by YD man !!!
SupersuperbNanduta 👍👍👍
Brilliant singer Nandhu
Monu super.....super.....super.....God bless you
കഴിഞ്ഞ തവണത്തെപ്പോലെ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടവരെ മാത്രം ഫിനാലെ റൗണ്ടുകളിൽ സെലക്ട് ചെയ്ത് ബാലശാപം ഏറ്റുവാങ്ങരുത്.
ബോധപൂർവ്വം തോൽപ്പിച്ച പിള്ളേര് സംഗീത സംവിധായകരായ് വന്ന് പാടാൻ വിളിച്ച് നാണം കെടുത്തും.
എം.ജി.കേറി ഇടങ്കോലിട്ടിട്ടും നന്ദൂസ്, നീ പൊളിച്ചെടാ മോനെ.
മോനെ നന്ദൂസ് 🙏👍🥰👍🥰🥰
അവരുടെ പാടാനുള്ള കൊതിയാണ് പാടുന്നകുട്ടികളെ kanumbol
പാട്ട് കഴിഞ്ഞിട്ട് അമ്മയും മോനും തമ്മിലുള്ള സ്നേഹം എന്നെ പോലെ കാത്തിരുന്നു കാണുന്നവർ ഉണ്ടോ
Supparmonu❤️👍🌹😄
Kunjungal aadyam padiyittu ningal paadu. Kunjungal paattu marannu pokum
Poliii ❤
നന്ദുകുട്ടാ സൂപ്പർ.......
Vow super Nandhus
Mone Vayalar sir nte Esaranorikkal viruninu poyi Rajakottarathil vilikkathe padane mone pls 🥰🥰🥰
നന്തൂസ് 😍😍❤❤👌
എന്താ ഫീൽ ❤
Pls കുട്ടികൾ പാടിക്കഴിഞ്ഞ് പാടുന്നതല്ലെ നല്ലത്.
Good performance. Nicely sang. Thank you for switching off the judges mics during performance.
Great judges but the boy sang like a professional