പാമ്പുപിടുത്തത്തിനിടെ എനിക്കു ഷോക്കേറ്റു . 😔😔🤲🏻🤲🏻🤲🏻🤲🏻

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 92

  • @Najah_Hamdan
    @Najah_Hamdan 6 місяців тому +1

    ചേച്ചിയേ,,, നിങ്ങൾക്ക് ഹെൽപ്‌റെ ആവശ്യമുണ്ടോ??ഉണ്ടെങ്കിൽ പറയണേ...
    ഞാൻ വരാം കൂടെ...🎉എനിക്ക് ഈ പാമ്പിനെ കാണുന്നത് ഭയങ്കര ഇഷ്ടമാണ് 😜... എന്താ അറീല 😅.. അത് ഇങ്ങനെ ഇഴഞ്ഞു പോവുന്നത് നോക്കി നിൽക്കാൻ തോന്നും 👏..
    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. നല്ല സംസാരം... പാമ്പിനെ പിടിച്ചു സഞ്ചിയിൽ ആക്കിയിട്ടേ വേറെ വർത്താനം ഉള്ളൂ 😅...god bless u dear usha chechiii😊😊😊...

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk Рік тому +17

    എന്നെ പോലുള്ള സ്ത്രീകൾ ക്ക് ചേച്ചി അഭിമാനമാണ് കിണറ്റിൽ ന് പാമ്പിനെ എടുത്തചേച്ചി ഞാൻ സമ്മതിച്ചു ഉഷേച്ചി യെ നേരിട്ട് കാണാൻ ഒരു പാട് കൊതിക്കുന്നു ഞാൻ വണ്ടൂർ

    • @ushatirur636
      @ushatirur636  11 місяців тому +1

      ഒരുപാട് കൊതിച്ചാൽ ഞാൻ അങ്ങ് വരും കാണാൻ😜😜

    • @abeelk
      @abeelk 3 місяці тому

      😂😂​@@ushatirur636

  • @abdullahulisadi930
    @abdullahulisadi930 Рік тому +18

    ഞങ്ങളുടെ പ്രാർത്ഥനയും ദൈവത്തിൻ്റെ കാവലും എന്നുമുണ്ടാകും,ദൈവം കാത്ത് രക്ഷിക്കട്ടെ🙏🙏🙏🙏👍❤️

  • @MuthuMon-zz9dx
    @MuthuMon-zz9dx Рік тому +7

    ചേച്ചി രാത്രി പാമ്പിനെ പിടിക്കാൻ പോവണ്ട വെളിച്ചം ഇല്ലാത്ത സ്ഥലം സുഷിക്കണം എത്ര വട്ടം പിന്നെ പിന്നെ പറയുന്നത് ചേച്ചി ചിരി സംസാരം 👍

  • @Butterfly-b1e
    @Butterfly-b1e Рік тому +18

    ഇവരാണ് reallife lady super star.. എന്തൊരു bold ആണ് 👍🏻

  • @ravindranp6845
    @ravindranp6845 Рік тому +12

    പാമ്പ് വന്നില്ലങ്കിലെ അൽഭുതം മുള്ളു,, പരിസരം വൃത്തിയാക്കണം

  • @JayalakshmiSoman
    @JayalakshmiSoman Рік тому +16

    ഒരുപാട് ഇഷ്ടമാണ് സംസാരം 🙏🙏🙏🙏❤️

    • @ushatirur636
      @ushatirur636  11 місяців тому

      സംസാരം വേറെ ആരോടും പറയണ്ട 🤪🤪🤪

  • @kunjoon
    @kunjoon 10 місяців тому +1

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥺 സൂക്ഷിക്കണം ചേച്ചി

  • @lailag120
    @lailag120 Рік тому +4

    പാമ്പിൻ്റെ മൊതലാളീ...❤

  • @Rifnaaaa
    @Rifnaaaa Рік тому +5

    Njangalude Ushechiye kakkane allhuve❤

  • @balkeesshaniShani
    @balkeesshaniShani Рік тому +3

    പടച്ചോൻ കാക്കട്ടെ ചേച്ചീനെ പ്രാർത്ഥന ഉണ്ട് എന്നും എപ്പോഴും 👍🥰

  • @sujathavamadevan2687
    @sujathavamadevan2687 Рік тому

    Sujatha from Pune Usha very careful mole.God bless you

  • @sreejithtanka3995
    @sreejithtanka3995 10 місяців тому

    ഈശ്വര ഈ സഹോദരിയെ കാത്തുകൊള്ളണമേ

  • @_itz_meh_naseehhhh_861
    @_itz_meh_naseehhhh_861 Рік тому +2

    സുപ്പർ ചേച്ചി

  • @kujoostips
    @kujoostips Рік тому

    ചേച്ചി. കുഞ്ഞൂസ് tips. നിങ്ങൾ സൂപ്പറാണ്. ഞാൻ നിങ്ങളെ വീഡിയോ കാണാറുണ്ട് 😎

  • @monu_t_pc
    @monu_t_pc Рік тому

    😢😢take care chechi 🥰

  • @jaimonch6213
    @jaimonch6213 Рік тому +17

    വീടിൻറെ പരിസരം ഇത്രയും വൃത്തിഹീനമായി ഇടുന്നത് ശരിയല്ല ഇങ്ങനെ ഉള്ളടത്ത് പാമ്പുകൾ വന്നില്ലെങ്കിലേ പറയേണ്ടതുള്ളൂ

  • @sumitsingh1874
    @sumitsingh1874 Рік тому +1

    Usha medmeduki God bless you

  • @XavierSebatian
    @XavierSebatian Рік тому +2

    ചേച്ചി പെളിയാണ് ❤
    ചേച്ചിക്ക് ഫാൻസ് എക്കെ ഉണ്ടോ

    • @noughtygirl
      @noughtygirl Рік тому

      Und

    • @ushatirur636
      @ushatirur636  Рік тому

      സുഹൃത്തുക്കൾ എല്ലാം കൂടി നോക്കുമ്പോൾ ഞാൻ അവരോട് ചെറിയ കല്ല് തട്ടിയിട്ട് എന്ന് അപ്പോൾ അവർ താഴെ നോക്കുമ്പോൾ ഞാൻ അടുത്ത ഡയലോഗ് അടിക്കും ആരാധകരെ കൊണ്ട് തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് എന്ന് അത് കേട്ടവർ ചിരിച്ചു ചിരിച്ചു ചാവുന്ന ഞാൻ പലവട്ടം കണ്ടിട്ടുണ്ട്🤣🤣🤣🤣 ആരാധകർ ഉണ്ടെന്ന് തോന്നുന്നു ഒരുപാട് ഫോൺ കോളുകൾ വരാറുണ്ട് ഒരുപാട് ആൾക്കാരെ കാണാൻ വന്നിട്ടുണ്ട് വീട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ട്🙏🙏😌😌😌

  • @Reshmi-go2vr
    @Reshmi-go2vr Рік тому +1

    ഉഷചേച്ചി നമ്മളെ മുത്ത് 🥰

  • @MiniSam-s3c
    @MiniSam-s3c Рік тому +1

    God bless you🙏🙏🙏

  • @Salinisalini-kq2fz
    @Salinisalini-kq2fz Рік тому +1

    ചേച്ചിയുടെ സംസാരം ഇഷ്ട്ടമാണ്

    • @ushatirur636
      @ushatirur636  Рік тому

      എന്നെ കൊതിപ്പിക്കല്ലേ😜😜

    • @noufalkan6152
      @noufalkan6152 Рік тому

      😂😂

  • @zeenathzeena4246
    @zeenathzeena4246 Рік тому +2

    Sarva shakthanaya allahu ushechiye kathu rakshikkate

  • @ashokanpnr9583
    @ashokanpnr9583 Рік тому +1

    ഒരുപാട് ഇഷ്ടം ചേച്ചി ❤❤❤

    • @ushatirur636
      @ushatirur636  11 місяців тому

      ഇഷ്ടം മാത്രം പോരാ പ്രാർത്ഥനയും കൂടെ വേണം കാരണം നിങ്ങൾ കാണുന്ന ഒരു വ്യക്തിയല്ല ഞാൻ തികച്ചും മനസ്സിന് കട്ടിയില്ലാത്ത ഒരു സാധാ നാട്ടിൻപുറത്തുകാരി ചെറിയ സങ്കടങ്ങൾക്ക് വരെ കണ്ണുനിറയുന്ന വ്യക്തി ഗോൾഡ് ആണ് എന്നൊക്കെ എല്ലാവരും പറയും പക്ഷേ ഞാൻ എന്താണ് എന്നുള്ളത് എന്നെ സ്നേഹിക്കുന്നവർക്കും എന്നെ അടുത്ത് അറിയുന്നവർക്ക് മാത്രം അറിയാം 🙏🙏😌

  • @prajithashanil
    @prajithashanil Рік тому +4

    Chechiye❤🥰 chechiye orupad eshtam aanu 😘

  • @spidermanspiderman1768
    @spidermanspiderman1768 Рік тому +1

    Ethe orange shirt itt nikkna kutti nan anne ഉഷ ചേച്ചിയുടെ

    • @ushatirur636
      @ushatirur636  Рік тому

      എനിക്ക് മനസ്സിലായില്ല കേട്ടോ

  • @yaaraworld8702
    @yaaraworld8702 Рік тому +2

    👍💛

  • @shailanasar3824
    @shailanasar3824 Рік тому

    🥰🤲🏻🤲🏻

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    എന്നാ valippama ഉഷ❤❤❤🙏🙏👍

  • @rajivinod7845
    @rajivinod7845 Рік тому +1

    ❤❤❤❤❤❤❤❤❤

  • @siddiquesiddique1986
    @siddiquesiddique1986 Рік тому +1

    👍👍👍👍🤲🤲🤲

  • @rasheedkunnuvila8364
    @rasheedkunnuvila8364 Рік тому +1

    രാത്രി പാമ്പ് പിടുത്തത്തിൽ കാണാൻ വരുന്നവരുടെ വീഡിയോ നിർബന്ധമായും എടുക്കണം കാരണം വൈകി വീട്ടിലെത്തിയാൽ പാമ്പ് ആവാൻ പോയതാന്നോ പാമ്പിനെ കാണാൻ പോയതാണോ എന്നതിന് പെണ്ണുങ്ങൾക്ക് തെളിവാകും😅

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +1

    എന്തൊക്കെയാ വാരിക്കൂട്ടി ഏറ്റെക്കണത് എല്ലാം വാരിക്കലഞ്ഞ് നിരത്തി വൃത്തിയായി ഇടുക

  • @kujoostips
    @kujoostips Рік тому

    ചേച്ചി പാമ്പ് പിടിക്കുന്നെ നേരിട്ടൊന്നു കാണണം എന്നുണ്ട്.

    • @ushatirur636
      @ushatirur636  Рік тому

      ഞാൻ എങ്ങനെയാണ് നിങ്ങളെ അത് കാണിക്കുക എന്റെ കൂടെ ഉണ്ടെങ്കിൽ ഒക്കെ 😌

    • @kujoostips
      @kujoostips Рік тому

      മഞ്ചേരി ഭാഗത്തേക്കൊക്കെ വരാറുണ്ടോ

  • @Sss-us9zt
    @Sss-us9zt Рік тому

    🙏

  • @PrasanaSandhra
    @PrasanaSandhra Рік тому +1

    ❤❤❤❤❤

  • @RajanKorattiyil
    @RajanKorattiyil Рік тому

    Yingannaouollavidukalill. Pamballa
    Yiazhivarrakudiyirikkum. Katta
    Avarrathi. Yirrikkunnavidannu.
    ....

  • @vijayakumarikk2028
    @vijayakumarikk2028 Рік тому

    Muthalaye kondu charam varikkanamayirunnu.

    • @ushatirur636
      @ushatirur636  Рік тому

      മുതലാളി എന്നല്ല അവിടെ കൂടിയവർക്കു ഒക്കെ പേടിയാ

  • @SamadKhan-ut6qs
    @SamadKhan-ut6qs 9 місяців тому

    Snak Sevar Madhu Nirzara and Usha Thirur Both different type 2:26

  • @harish60944
    @harish60944 Рік тому

    Usha U r celibretty , so u don' t over speach , keep it up

    • @ushatirur636
      @ushatirur636  11 місяців тому

      എനിക്കൊരു സെലിബ്രിറ്റിയും ആകണ്ട ബ്രോ എനിക്കൊരു കഴിവ് പടച്ചവൻ തന്നു അത് മറ്റുള്ളവരുടെ വലിയൊരു ബുദ്ധിമുട്ടിന് പരിഹാരമുള്ളതായതുകൊണ്ട് ഞാൻ ഇതിലോട്ട് ഇറങ്ങി

    • @harish60944
      @harish60944 11 місяців тому

      @@ushatirur636 👍👍👍👍

  • @nilluzzvlogs9103
    @nilluzzvlogs9103 Рік тому

    👍

  • @rosnack6335
    @rosnack6335 Рік тому

    ❤❤❤👍👍👍..

  • @chandramathikvchandramathi3885

    ❤️❤️🙏🙏

  • @GirijaKk-kw6np
    @GirijaKk-kw6np Рік тому

    7:10

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Рік тому

    ❤❤

  • @sufiyan3206
    @sufiyan3206 Рік тому

    പാമ്പ് പിടിക്കുമ്പോൾ വീഡിയോ എടുത്താൽ ഇങ്ങനെയാണ്

    • @ushatirur636
      @ushatirur636  Рік тому

      എന്തുപറ്റി വീഡിയോ എടുത്താൽ ഷോക്ക് അടിക്കുമോ

  • @suseelarajendran5904
    @suseelarajendran5904 Рік тому

    😅❤

  • @ushakumarys6966
    @ushakumarys6966 Рік тому

    എന്റെ പൊന്നോ എന്താ ഇത് ആക്രി കടയാണോ വീടല്ല.

    • @ushatirur636
      @ushatirur636  Рік тому

      വീട്ടിൽ സ്ഥലമില്ലാത്തവർ ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ അവർക്ക് സ്പേസ് ഇല്ലാഞ്ഞിട്ടാവാം 😌

  • @lillyvellyana5166
    @lillyvellyana5166 Місяць тому

    ഒരു കോഴി കൂട് വാങ്ങിക്കൂടെ

  • @naseerthangal7456
    @naseerthangal7456 Рік тому

    കൈ കൊട്ട് മരത്തിൻ്റെ പിടിയാവണം

  • @kujoostips
    @kujoostips Рік тому +1

    സമയം കിട്ടിയാൽ എനിക്കും ഒരു ലൈക്ക് തരണേ

    • @ushatirur636
      @ushatirur636  Рік тому

      ഒന്നല്ല ആയിരം വേണമെങ്കിൽ തരാം😌👍👍👍👍👍👍👍👍👍

    • @kujoostips
      @kujoostips Рік тому

      താങ്ക്സ് chechi🥰👍👍👍👍r

  • @fcycle2665
    @fcycle2665 Рік тому

    ഇങ്ങനെ പാമ്പിനെ പിടിക്കുബോൾ വീട്ടുകാർ ക്യാഷ് തരുമോ

    • @ushatirur636
      @ushatirur636  Рік тому

      തരുന്നവരും തരാത്തവരും കണ്ടറിയുന്നവരും ഉണ്ട് 🙏

  • @thankachanpt5521
    @thankachanpt5521 Рік тому

    Molune daivam katholum

    • @ushatirur636
      @ushatirur636  Рік тому

      ഒരുപാട് നന്ദി പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട്

  • @ElizabethCelinaKoshy
    @ElizabethCelinaKoshy 3 місяці тому

    ധീര വനിത

  • @benzvzvz9956
    @benzvzvz9956 Рік тому

    എന്തൊരു വൃത്തികെട്ട വീട്ടു പരിസരം.

  • @RajeshRajesh-zl1uy
    @RajeshRajesh-zl1uy Рік тому

    അവതരണം പോരാ, പക്ഷെ, പാമ്പിനെ പിടിക്കൽ വളരെ ബുദ്ധിമുട്ട് ഉള്ള ജോലി ആണ് അതിനു ഒരു big salute🙏

    • @ushatirur636
      @ushatirur636  Рік тому +9

      എനിക്കറിയണ പോലെയല്ലേ ചെയ്യാൻ കഴിയൂ മറ്റുള്ളവരെപ്പോലെ ഉണ്ടാക്കി പറയാൻ എനിക്ക് വയ്യ🙏🙏🙏😌👍

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q Рік тому

    ഇടിവെട്ടിയവനെ പാമ്പ് കടിച്ചു

    • @ushatirur636
      @ushatirur636  Рік тому

      അത്രയ്ക്ക് വലിയ ഷോക്കായിരുന്നു എന്റെ ജീവിതത്തിൽ എന്നെ ഇത്രയധികം ഷോക്കടിച്ചിട്ടില്ല പിറ്റേദിവസം ഞാൻ പുറത്തോട്ട് ഇറങ്ങിയിട്ടില്ല ബോഡി നന്നായി വീക്ക് ആയി

  • @sigmanid123
    @sigmanid123 Рік тому

  • @Ajla608
    @Ajla608 Рік тому

    ❤❤❤