കൂറ്റൻ പെരുമ്പാമ്പ് എന്നെ വലിച്ചിഴച്ചു

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 121

  • @subranthandassery7464
    @subranthandassery7464 6 місяців тому +2

    എല്ലാവരോടും ഇത്രയും സൗഹൃദത്തോടു കൂടി പാമ്പിനെ പിടിക്കുന്ന ആരേയും കണ്ടിട്ടില്ല ഉഷക്കും കുടുംബത്തിനും അപകടങ്ങളിൽ പെടാതെ ദൈവം രക്ഷിക്കട്ടെ അഭിനന്ദനങ്ങൾ

  • @thankame7756
    @thankame7756 Рік тому +16

    ഉഷേ, ഒരുകോടി നമസ്ക്കാരം. ദൈവ ത്തിന്റെ തുണ എന്നും കൂടെ ഉണ്ടാവും 🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖

    • @ushatirur636
      @ushatirur636  Рік тому +1

      നിങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടാകുന്നതുകൊണ്ടാണ് ദൈവത്തിന്റെ കരങ്ങൾ എന്നെ പൊതിയുന്നത്

  • @minik6490
    @minik6490 Рік тому +24

    മോൾക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ

  • @jancyfrancis4935
    @jancyfrancis4935 Рік тому +25

    എപ്പോഴും ദൈവം കൂടെയുണ്ടാകട്ടെ.. പ്രാർത്ഥനകൾ 🙏🙏🙏🙏🙏🙏🙏big salute for you

  • @Nichoosfamilyvlog
    @Nichoosfamilyvlog Рік тому +1

    ഉഷേച്ചീ ഇങ്ങനെ വലിയ പാമ്പിനെ പിടിക്കേണ്ട ട്ടോ. Cheriya പാമ്പിനെ പിടിച്ചാൽ മതി. ശരിക്കും പേടിച്ചുപോയി. എന്നും ഈശ്വരൻ തുണക്കട്ടെ 🙏🙏

  • @SayedSayed-vr3ey
    @SayedSayed-vr3ey Рік тому +12

    അഭിനന്ദനങ്ങൾ സഹോദരി 👍👍👍

  • @minik6490
    @minik6490 Рік тому +14

    അഭിനന്ദനങ്ങളും പ്രാർത്ഥനയും

  • @ebrahimkp6003
    @ebrahimkp6003 Рік тому +15

    ഉഷ മേഡത്തെ പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് മൂർഖനെ പോലുള്ള വിഷ ജീവിയെ സിമ്പിൾ ആയിട്ട് പലപ്പോഴും പിടിക്കുന്നു പെരുമ്പാമ്പ് നെ പിടിക്കുമ്പോൾ മുഖത്തു ഒരു ഭയം കാണുന്നു

  • @rathikasubru4192
    @rathikasubru4192 Рік тому +3

    God bless you Ushachechi❤️❤️❤️🎉🥰

  • @SomarajnT
    @SomarajnT Рік тому +5

    വളരെ ശ്രദ്ധിക്കണം. ഈശ്വരൻ രക്ഷിക്കട്ടെ.

  • @chandramathikvchandramathi3885

    അഭിനന്ദനങ്ങൾ ഉഷേ❤️❤️❤️❤️

  • @abdullahulisadi930
    @abdullahulisadi930 Рік тому +6

    God bless you 🙏👍

  • @abduljalil5005
    @abduljalil5005 Рік тому +11

    ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Рік тому +1

    You will surely get it one day. Do your job sincerely and carefully. Everybody has his good time. People are seeing your struggles live. God bless.

  • @deepakmk3966
    @deepakmk3966 Рік тому +3

    ഹായ് ഉഷ ചേച്ചി : നല്ലത് വരട്ടെ

  • @PriyaranjanSamson
    @PriyaranjanSamson 5 місяців тому

    God.. Bless
    . You. ❤❤❤❤

  • @ilyasvpt
    @ilyasvpt 11 місяців тому

    Tirur evideyanu

  • @ajithaajitha6039
    @ajithaajitha6039 7 місяців тому

    Aayiram അഭിനന്ദനങൾ 🥰🥰❤

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 місяців тому

    God bless You, Adipoli Video

  • @BindhuS-ob7jv
    @BindhuS-ob7jv Рік тому +1

    മാഡത്തിന്റെ വീട് എവിടെ ആണ്

  • @KadeejaPoothiyil
    @KadeejaPoothiyil Рік тому

    ഉഷ സൂപ്പർ ആണ് കേട്ടോ ഇപ്പോൾ ജിമ്മിന് പോവലില്ലേ എൻറെ മോൾ ജിമ്മിന് പോവൽ ഉണ്ട് എന്നോട് പറഞ്ഞു നീ വരുന്നു എന്ന് ഇപ്പോ ഇല്ല അല്ലേ

  • @nairsudha3708
    @nairsudha3708 Місяць тому +1

    എന്നും ഉഷക്ക് വേണ്ടി prarthikkum

    • @ushatirur636
      @ushatirur636  Місяць тому

      എങ്ങനെ നന്ദി പറയും എന്നാറിയില്ല 🙏🏻🙏🏻🙏🏻 തിരിച്ചും പ്രാർത്ഥിക്കാം ട്ടോ

  • @shafeeqpookayil
    @shafeeqpookayil Рік тому

    Chechi City driving school job chaithirinno?

  • @yaaraworld8702
    @yaaraworld8702 Рік тому +3

    അഭിനന്ദനങ്ങൾ 💛

  • @BabygirijaBabygirija-o2s
    @BabygirijaBabygirija-o2s Рік тому +1

    God bless you

  • @subisvlog4441
    @subisvlog4441 Рік тому +5

    പാവം ഉഷച്ചേച്ചി നല്ലോണം പേടിച്ചു 😢

  • @nushaibalatheef5836
    @nushaibalatheef5836 Рік тому +1

    Eppoozhum orkkunna mukamaanu ushakutti padachavan molkkoppam und ellaam thavakkal alallah 😘

  • @imigoozz
    @imigoozz Рік тому +1

    Super may God bless you

  • @skariavarghese9407
    @skariavarghese9407 11 місяців тому +1

    Fantastic super daring take care

    • @ushatirur636
      @ushatirur636  11 місяців тому

      ആയിക്കോട്ടെ😌😌

  • @premeelabalan728
    @premeelabalan728 Рік тому

    God bless you 🙏

  • @abdulkhader6108
    @abdulkhader6108 8 місяців тому

    Please Be careful 🙏

  • @athikkamuhammed320
    @athikkamuhammed320 Рік тому +2

    അഭിനന്ദങ്ങൾ ഉഷേച്ചിക്ക്🎉🎉🎉🎉🎉

  • @fztechy1268
    @fztechy1268 Рік тому

    ❤❤❤❤ഞാൻ poyittee ഉഷേച്ചി പോകൂ 😊

  • @muhammedsafvan6026
    @muhammedsafvan6026 Рік тому +3

    ഉഷ അവിടെ ഉള്ളപ്പോൾ ഏത് നായക്ക കോഴിയെ കൊണ്ട് പോവാനുള്ള ധൈര്യം 😄😄😄😄

  • @lilymj2358
    @lilymj2358 Рік тому +4

    പിടിച്ചതിൻ്റെ tension ഉഷ ക്കു ഉണ്ട്. 🎉🎉🎉

  • @nishe.m.4947
    @nishe.m.4947 Рік тому +1

    അഭിനന്ദനങ്ങൾ dear

  • @sinimsiyad6188
    @sinimsiyad6188 Рік тому +5

    വാക്കുകൾ ഇല്ല.... 🙏

  • @Karthika-n3c
    @Karthika-n3c Рік тому +4

    കടിച്ചാൽ പിടിവിടില്ല ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന സ്വഭാവമാണ്

  • @saraswathyb976
    @saraswathyb976 4 місяці тому

    Ushapsmpinapidikanapozhumrsdiyanalllishenmola😊

  • @kasimtpkasim264
    @kasimtpkasim264 Рік тому +1

    ഉഷ ചേച്ചി 👌👌

  • @bodyworld8140
    @bodyworld8140 Рік тому

    തവള പിടുത്തം അല്ല ! പാമ്പ് ആണ് വാവ സുരേഷ് ചെയ്യും പോലെ അനുകരിക്കാൻ നോക്കിയാൽ നടക്കില്ല! കാരണം വാവ സുരേഷ് അത് വേറെ ലെവൽ

  • @phasilaj456
    @phasilaj456 Рік тому

    ❤molepadachnkatholum

  • @BindhuS-ob7jv
    @BindhuS-ob7jv Рік тому +2

    ആ കാടുപിടിച്ചു കിടക്കുന്നത് വെട്ടി കളഞ്ഞാൽ എന്താ അവിടെ ഉള്ളവർക്ക്

  • @saraswathyb976
    @saraswathyb976 7 місяців тому

    1:26 ushamidumidukiysnenokanekutti

  • @bindhupm426
    @bindhupm426 Рік тому

    ഉഷ കുട്ടി സൂപ്പറാ

    • @ushatirur636
      @ushatirur636  Рік тому

      കാര്യം പറ 😜😜😜

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 11 місяців тому +1

    ഒരു.വെലിയ.സാതനം.ചെ

  • @lalysaji4388
    @lalysaji4388 11 місяців тому

    ❤❤❤❤❤❤

  • @sonnymathew3442
    @sonnymathew3442 Рік тому

    Your action's are scientific

  • @alexjoseph6985
    @alexjoseph6985 Рік тому +3

    ഉഷക് ചെറിയ പേടിപോലെ തോന്നി

    • @MuthuMon-zz9dx
      @MuthuMon-zz9dx Рік тому

      എനിക്കും തോന്നി അങ്ങനെ

  • @sum1058
    @sum1058 Рік тому +1

    വീട് പണി എന്തായി ചേച്ചി❤

  • @AnnoyedHamster-sl4hw
    @AnnoyedHamster-sl4hw Рік тому +3

    ചേച്ചി പിടിക്കുന്നത് കണ്ടപ്പോ പേടിച്ചു poyi

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd Рік тому +1

    എപ്പേളും.ദൗയ്.വം.തേന.ഉടാവട്ടെ.

  • @chandramathikvchandramathi3885

    👌👍❤️❤️

  • @pauljohn1846
    @pauljohn1846 Рік тому

    🙏🙏

  • @SajuT.K
    @SajuT.K Рік тому

    Abhinandanam aasamsakal

    • @ushatirur636
      @ushatirur636  Рік тому

      അഭിനന്ദനങ്ങൾ മാത്രം പോരാ പ്രാർത്ഥനയും കൂടെ ഉണ്ടാവണേ 🙏🙏

  • @thomasabraham6454
    @thomasabraham6454 Рік тому

    തീർച്ചയായും ഈശ്വരൻ കാത്തു കൊള്ളും.

  • @shayastrivandrum4920
    @shayastrivandrum4920 Рік тому

    4:45 ഇപ്പോഴാ അതിനെ ഒന്ന് കണ്ടത്. ഈ സമയം വരെ കാടും പന്തക്കാടും മാത്രമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്

  • @raheem7135
    @raheem7135 Рік тому +1

    വീഡിയോ എടുക്കാൻ ഒരു ക്യാമറ സ്റ്റിക്ക് or gimbel ഉണ്ടെങ്കിൽ വീഡിയോ ഉന്നുംകൂടെ നന്നായിട്ട് എടുക്കാൻ കഴിയുമായിരിക്കും. Camara stick ഉണ്ടെങ്കിൽ വീഡിയോ എടുക്കുന്നവർക്ക് റിസ്ക് ഇല്ലാതെ എടുക്കാം, ഞങ്ങൾക് നല്ല രീതിയിൽ കാണുകയും ചെയ്യും.

    • @ushatirur636
      @ushatirur636  Рік тому

      ലോട്ടറി അടിക്കട്ടെ എന്നിട്ട് വാങ്ങാം 😌🙏🙏🙏👍

  • @abbaszohara6989
    @abbaszohara6989 Рік тому

    🤲🤲🤲🤲

  • @kallanmadhavan2970
    @kallanmadhavan2970 11 місяців тому

    Kaziyunna panik pooikode

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Рік тому

    She is an able personality eligible for an award from the State and Central Governments. She can be a teacher to teach of armed forces practically as to how to catch a snake.

    • @ushatirur636
      @ushatirur636  Рік тому

      ഇങ്ങനെ നമുക്കൊക്കെ സ്വപ്നം കാണാനേ കഴിയുകയുള്ളൂ അല്ലാതെ ഒന്നും നടക്കത്തില്ല😌😌 ഇങ്ങനെയൊക്കെയുള്ള അഭിനന്ദനങ്ങൾ ഉണ്ടല്ലോ അതുതന്നെ വലിയ അവാർഡ്🙏🙏🙏🙏😌

  • @abbaszohara6989
    @abbaszohara6989 Рік тому

    👍👍👍👍👍👍👍

  • @santhoshkumar.k.v8613
    @santhoshkumar.k.v8613 Рік тому

    Big one

  • @shailanasar3824
    @shailanasar3824 Рік тому

    👍🥰🤲🏻🤲🏻

  • @lailag120
    @lailag120 Рік тому +1

    പാമ്പിനെ yano ചങ്ങാതി എന്ന് vilikkuunnthu.. വാവ സുരേഷ് വിളിക്കുന്നത് adhithi .രണ്ടു പേരും കൊളളം ❤

  • @kpbabu-dr5ve
    @kpbabu-dr5ve Рік тому

    ഉഷോ നിങ്ങൾക്ക് ശ്രദ്ധ കുറവാണ്. പാമ്പ് പിടിക്കുമ്പോൾ പുറമെ നിന്നുള്ള കാര്യങ്ങൾ അഭിപ്രായങ്ങൾ ശ്രദ്ധിക്കരുത് അത് നിങ്ങളുടെ ജീവന് ആപത്താണ്.

  • @Abushezadh
    @Abushezadh Рік тому +2

    Subhanallaah ഇത്രേം വലിയ പാമ്പ് അതും എന്റെ നാട്ടിൽ 😯

    • @ushatirur636
      @ushatirur636  Рік тому +2

      ഇതൊക്കെ എന്ത് 😜😜

  • @jancybenny1844
    @jancybenny1844 Рік тому

    Oh my Jesus

  • @RamuRamu-ie5pt
    @RamuRamu-ie5pt Рік тому

    ❤❤🌹❤❤

  • @sairabanu8115
    @sairabanu8115 Рік тому

  • @nizasworld8631
    @nizasworld8631 Рік тому

    പിടിച്ച പാമ്പിനെ ആൾതാമസമുള്ള സ്ഥലത്ത് കൊണ്ട് വിടുന്നു എന്ന പരാതിയുണ്ട് നാട്ടുകാർക്ക്. അങ്ങനെ ചെയ്യാൻ പാടുണ്ടോ ചേച്ചീ

    • @ushatirur636
      @ushatirur636  Рік тому

      വിഷമുള്ള പാമ്പുകളെയെല്ലാം നമ്മൾ ഡിപ്പാർട്ട്മെന്റിനാണ് കൊടുക്കാറുള്ളത് ചേര നീർക്കോലി എന്നീ വിഷമില്ലാത്ത പാമ്പുകളെ നമുക്ക് മനുഷ്യർക്കു ഉപദ്രവം മില്ലാത്ത സ്ഥലങ്ങളിൽ വിടാം ഞാൻ അങ്ങനെ വിടാറുണ്ട്

    • @ushatirur636
      @ushatirur636  Рік тому

      കഴിഞ്ഞദിവസം ഞാൻ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് ഒരു ചേരക്കുട്ടനെ വിടുകയുണ്ടായി തൊട്ടടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല പക്ഷേ അത് കണ്ടിട്ടും എന്നെ പഞ്ഞിക്കിട്ടു ഞാനവരോട് ആവർത്തിച്ചു പറഞ്ഞു അത് ചേരയാണ് പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ച മൂർഖൻ ആണ് എന്ന് പറഞ്ഞു കുറെ ചീത്ത വിളിച്ചു നമുക്ക് കിട്ടുന്നപാമ്പിനെ വെക്കാൻ ഒരു സ്ഥലമുണ്ട് വീട്ടിൽ പിന്നെ എന്തിനാണ് അവരുടെ സ്ഥലത്ത് ഞാൻ അതിനെ വിടുന്നത് എത്ര പറഞ്ഞിട്ടും അവർക്ക് മനസ്സിലാകുന്നില്ല അതൊരു ചേര ആയതു കൊണ്ട് മാത്രമാണ് ഞാൻ വിട്ടത് ഈ ജീവികളെല്ലാം ഇവിടെ അത്യാവശ്യമാണ് എന്നുള്ളത് ഇവർക്ക് അറിയില്ലല്ലോ ഭൂമിയിലെ വിഷ വായു എല്ലാം ഇവരാണ് ശ്വസിച്ചടുക്കുന്നത് എന്ന് ഇവർക്ക് അറിയില്ല

    • @nizasworld8631
      @nizasworld8631 Рік тому

      @@ushatirur636 ചേരയാകും എന്ന് ഞാനും പറഞ്ഞു. ചേര കർഷകരുടെ മിത്രമാണെന്നും ഒക്കെ. But അവർ തറപ്പിച്ചു പറഞ്ഞു അത് മൂർഖൻ ആണെന്ന്

    • @ushatirur636
      @ushatirur636  Рік тому

      @@nizasworld8631 അവർ അന്ന് പറഞ്ഞത് ബീരാഞ്ചിറ യിൽ നിന്ന് പിടിച്ച പാമ്പാണ് എന്നാണ് ബീരാഞ്ചിറ യിൽ നിന്ന് ഞാൻ ഒന്നാമത്തെ നേർച്ചയിലാണ് പിടിച്ചത് രണ്ടാമത്തെ നേർച്ചയ്ക്ക് ഉച്ചയ്ക്ക് ആണെന്ന് തോന്നുന്നു ഞാൻ അതിനെ റസ്ക്യൂ ചെയ്ത് മുട്ടന്നൂർ ഭാഗത്തുനിന്നു വന്നത് അവർ സിസിടിവി ക്യാമറ വെച്ചിട്ടുണ്ട് അതിൽ കണ്ടതാണ് എന്ന് പറഞ്ഞു ബീരാൻ ചിറയിൽ നിന്ന് പിടിക്കുമ്പോൾ ഉള്ള എന്റെ ഡ്രസ്സും അവിടെ നിൽക്കുമ്പോൾ ഉള്ള ഡ്രസ്സും രണ്ടും രണ്ടാണ് ചേരയെ പിടിക്കുന്നതിന്റെ വീഡിയോ സഹിതം എന്റെ കയ്യിൽ ഉണ്ട് തിരുത്തി കാണിക്കാൻ അവരെ വിളിച്ചപ്പോൾ അവർ തീരെ ഫോൺ എടുത്തില്ല ഇത്രയും തലയ്ക്ക് ബുദ്ധിയില്ലാത്തവർ ആയിപ്പോയല്ലോ പിടിച്ചു പാമ്പുകളെ ഞങ്ങൾക്ക് ഏൽപ്പിക്കേണ്ടത് ഉണ്ട് പാമ്പിനെ താമസിപ്പിക്കാൻ ഞങ്ങൾക്ക് സ്പെയിസും ഉണ്ട് അതും സ്വന്തം വീട്ടിൽ തന്നെ 🙏

    • @ushatirur636
      @ushatirur636  Рік тому

      ചേരയെ ഞാൻ വിടാറുണ്ട് അതും ആൾക്കാർ നോക്കിനിൽക്കെ തന്നെ വിടാറുണ്ട്. അവർക്ക് അത് ഇഷ്ടപ്പെട്ടില്ല അതാണ് പിന്നെ ഇത് പട്ടം അല്ലല്ലോ നൂൽ പിടിച്ചു വലിക്കാൻ വിട്ടു കഴിഞ്ഞിട്ടാണ് അവർ അതിനെപ്പറ്റി സംസാരിച്ചത് മുന്നേ സൂചന തന്നിരുന്നെങ്കിൽ ഞാൻ അവിടെ വിടില്ലായിരുന്നു

  • @siddiquesiddique1986
    @siddiquesiddique1986 Рік тому

    👍👍👍👍🤲🤲🤲

  • @thomasgeorge9979
    @thomasgeorge9979 Рік тому

    ഇതിനെ എങ്ങാനും വാവ സുരേഷ് ആണ് പിടിച്ചിരുന്നത് എങ്കിൽ, എന്തെല്ലാം തള്ളുകൾ കേൾക്കണമായിരുന്നു

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd Рік тому

    ചേച്ചിടെ.ദൗരം.

    • @ushatirur636
      @ushatirur636  Рік тому

      എന്ത് ധൈര്യം ഇത് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യം തന്നെയാണ് ഇത്തിരി ധൈര്യവും ശ്രദ്ധയും സഹജീവികളോട് കുറച്ചു സ്നേഹവും ഉണ്ടെങ്കിൽ നിഷ്പ്രയാസം കാര്യം ചെയ്യാം

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Рік тому

    Katilulla jeeviye enthina pidikkunne

    • @ushatirur636
      @ushatirur636  Рік тому

      ഇത് കാടോ 🙄🙄🙄

    • @ushatirur636
      @ushatirur636  Рік тому

      ഒരു പാർക്കാണ് ബ്രോ

  • @shyljanair9291
    @shyljanair9291 Рік тому

    Oh' my god Ushe

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd Рік тому

    ഉഷചെച്ചിയെ.നല്ലം.പേധ.ഉട്അവിടെ.ശ്ശൃറദിചേളിം.

  • @sulaikhasulaikha2511
    @sulaikhasulaikha2511 Рік тому

    Sradhikkanam ushe

  • @commentred6413
    @commentred6413 Рік тому

    ഒരാളെ സിംപിൾ ആയിട്ടു അത് വിഴുങ്ങും

  • @tomykabraham1007
    @tomykabraham1007 11 місяців тому

    ഇതു എണ്ടൊണ്നെടെ 😂😂

  • @MohammadsalihMuhammad
    @MohammadsalihMuhammad Рік тому

    ❤suppor

  • @nechusworld8823
    @nechusworld8823 Рік тому +1

    Usha chechi k💪👍👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    ഈ വീഡിയോ വാവ സുരേഷ് കാണുന്നുണ്ടെങ്കിൽ അഭിപ്രായം പറയണം 😮

  • @ajithaji4084
    @ajithaji4084 Рік тому +1

    😂

  • @shanidcp3187
    @shanidcp3187 Рік тому

    Chechi nhan innu oru pambine kandu.ishtika colour athinimukalil vattathil black colour.eathu snake

  • @MadhuRaghavan
    @MadhuRaghavan 11 місяців тому

    vava sureshenu
    manasil dyanichu
    chaithal mathi

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    Usha ചാക്ക് ഇല്ലെ 🙏🙏🙏🙏❤️❤️

  • @MuthuMon-zz9dx
    @MuthuMon-zz9dx Рік тому +1

    ചേച്ചി പിടിക്കുന്നത് കണ്ടപ്പോൾ പേടി തോന്നി ആ പാമ്പിനെ പിടിച്ച ചേച്ചി ക് 5000 കൊടുക്കണം അത്രക്കും റിസ്ക് എടുത്തു ആ ചേച്ചി

    • @ushatirur636
      @ushatirur636  Рік тому +1

      ഒന്നും വാങ്ങിയില്ല 😌👍

    • @samsongraphics3898
      @samsongraphics3898 Рік тому

      @@ushatirur636 cash vangichu koode. aarum cheyyatha joli alle. risk job. cash vanganam. ok...big salute

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd Рік тому

    ദൗവം.ഉടാകും.ചെച്ചെ.

    • @ushatirur636
      @ushatirur636  Рік тому

      ഉണ്ടാകും എന്ന് എന്റെ ഒരു വിശ്വാസം ഒരിക്കലും കൈവെടിയില്ല എന്ന വിശ്വാസം

    • @AyishaIyyammadakkal-zh6kd
      @AyishaIyyammadakkal-zh6kd 11 місяців тому

      കാക്ക👌

  • @dasandasan4290
    @dasandasan4290 Рік тому

    നന്നായി

    • @ushatirur636
      @ushatirur636  Рік тому

      എന്തു നന്നായി എന്നെ വലിച്ചിഴച്ചതാണോ🙄😜

  • @ebrahimkp6003
    @ebrahimkp6003 Рік тому

    ഉഷ മേഡം ഒരു സംശയം ഈ പെരുമ്പാബ് വിമുള്ളതാണോ പെരുമ്പാബ് എന്ന് പറയുന്നത് മൂർഖനേക്കാൾ ഡൈജർ ആണോ

  • @sukumarannair6241
    @sukumarannair6241 Рік тому

    🙏🎇♥️🙏🙏🙏omshanti🙏♥️🎇🙏🙏🙏omshanti🙏🎇♥️🙏🙏🙏omshanti🙏♥️🎇🙏🙏🙏sweetistsivaparamathmablessingessweetistsivaparamathmablessingessweetistthankessivaparamathma.susisukumaran🙏🎇♥️🙏🙏🙏🙏

  • @rajeshraj-hn2wm
    @rajeshraj-hn2wm Рік тому

    🙏🙏

  • @rishineshkumark7758
    @rishineshkumark7758 Рік тому

  • @shashiarayil630
    @shashiarayil630 Рік тому

    ❤❤❤