കൊല്ല വർഷം 1200ആം ആണ്ട് ചതയം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌

Поділитися
Вставка
  • Опубліковано 8 вер 2024
  • കൊല്ല വർഷം 1200ആം ആണ്ട് ചതയം നക്ഷത്ര ഫലം /2024 ഓഗസ്റ്റ്‌ #astrology #malayalam #viral #horoscope #jothisham #nakshatraphalam #predictions #vishu #jyothisham

КОМЕНТАРІ • 18

  • @priyagirish9535
    @priyagirish9535 Місяць тому +12

    അനുഭവം കൊണ്ട് പറയുകയാണ് ഒന്നും നടക്കില്ല കേൾക്കാൻ നല്ല രസമുണ്ട്

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  Місяць тому +3

      നമ്മളുടെ മനസ്സിന്റെ ചിന്താഗതിയെ അനുസരിച്ച് ആണ് നമ്മളുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളുടെ ഫലങ്ങൾ ഉണ്ടാവുക മനസ്സിൽ നെഗറ്റീവ് ചിന്താഗതികൾ ആണെങ്കിൽ നെഗറ്റീവ് ഫലങ്ങൾ ആയിരിക്കും എല്ലാത്തിനും കണ്ടുവരുന്നത് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകുവാൻ പഠിക്കുക

    • @smithabalakrishnan9329
      @smithabalakrishnan9329 24 дні тому

      Correct

    • @chichudas2780
      @chichudas2780 3 дні тому

      Correct

  • @sabujohn4116
    @sabujohn4116 9 днів тому +1

    സുഖിപ്പിക്കാനുള്ള താങ്കളുടെ മികച്ച കഴിവിനെ ഹൃദ്യമായ യി അനുമോദിക്കുന്നു.

  • @subhasankar3075
    @subhasankar3075 18 днів тому +3

    ആദ്യം ആയി നല്ലത് കേൾക്കുന്നു

  • @akshayaku6863
    @akshayaku6863 Місяць тому

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @VyshnavVr
    @VyshnavVr Місяць тому +2

    Jolseeyam. Nannaay. Suppar. Aa alla. Nannay. Varum. Gret

  • @midhunpaul7573
    @midhunpaul7573 Місяць тому +1

    Life is samal is nanba always be happy ❤❤❤

  • @riyariya9480
    @riyariya9480 Місяць тому +7

    ജനിക്കുമ്പോൾ ചതയം നക്ഷത്രത്തിൽ ജനിക്കണം.....
    ഗുണം മാത്രമേ ഉള്ളു....
    വച്ചടി വച്ചടി കയറ്റം

    • @user-nq4gp7zm6b
      @user-nq4gp7zm6b Місяць тому +5

      😂ഓർമിപ്പിക്കല്ലേ പൊന്നെ

    • @cinemaanews5507
      @cinemaanews5507 Місяць тому

      😂😂😂​@@user-nq4gp7zm6b

    • @PeaceOfMind99935
      @PeaceOfMind99935 Місяць тому +1

      പിന്നല്ല.. പിച്ച ചട്ടി എടുക്കാൻ ഉള്ള നക്ഷത്രം... പിന്നെ കിടപ്പിലാവാനും

    • @Savarkar123
      @Savarkar123 28 днів тому +1

      Manasammadanam illenkil ntha daridryathinu oru kuravumilllallllooo...

  • @user-nr2yy8gk6d
    @user-nr2yy8gk6d 8 днів тому

    Nallathu mathram varane

  • @user-qh2jt5gk5x
    @user-qh2jt5gk5x Місяць тому +1

    അപ്പോ ഏഴരശ്ശനിക ഴിഞ്ഞോ

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  Місяць тому

      ഈ നക്ഷത്രങ്ങളിലെ പ്രധാനമായിട്ടുള്ള ഒരു കാര്യമെന്ന് പറയുന്നത് ജനിച്ച വർഷവും സമയവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ഈ നക്ഷത്രത്തിന്റെ പൊതുഫലമാണ്

  • @subashparassery5860
    @subashparassery5860 Місяць тому +1

    വല്ലതും നടക്കോ