മാഡത്തിനെ വീഡിയോ കാത്തിരിക്കുകയായിരുന്നു ചതയം ആയ ഞാൻ എനിക്ക് എൻറെ നാളുമായി ബന്ധപ്പെട്ട പറയുന്ന കാര്യങ്ങൾ മുഴുവനും നടക്കുന്നത് മാഡത്തിനെ വീഡിയോയിൽ ആണ് ഇനി പൂരുരുട്ടാതി കൂടി ഒന്ന് പറയണേ എൻറെ ഹസ്ബൻഡ് എന്ന പൂരുരുട്ടാതി ആണ് എൻറെ ജന്മശനി മാർച്ച് മാറുന്നു എന്ന് പറയുന്നു പക്ഷേ എനിക്ക് തോന്നുന്നത് അടുത്തത് എൻറെ ഹസ്ബൻഡ് നാളിലേക്ക് ആയിരിക്കുമോ ചാടുന്നത് എന്നാപ്പിന്നെ അടുത്ത ദുരിതം ആരംഭിക്കുകയായി എൻറെത്😢
ഓരോ നാളിൽ ജനിച്ചവർക്കും ഓരോ സ്വാഭാവം ആണ്. ചതയം നാളുകാരുടെ സ്വഭാവം എപ്പോളും negative ആയി ചിന്തിക്കുന്നവരും കഷ്ടകാലം വരുമ്പോൾ ഒരുപാട് നിരാശർ ആവുകയും ചെയ്യും. ഞാൻ ഉൾപ്പെടെ. അതുകൊണ്ട് സ്വഭാവം മറ്റുക. പൊസിറ്റീവ് അയി ഇരിക്കുക. കഷ്ടകാലം നമ്മളെ കൂടുതൽ സ്ട്രോങ്ങ് ആക്കും.
കണ്ടകശനീ കുറെ അനുഭവിച്ചു ഇപ്പോൾ ഏഴര ശനി കർമ ഫലം ശത്രു ദോഷം സഹിക്കാൻ പറ്റാത്തത് വേറെ ചതയം കാർക്ക് അങ്ങിനെ ആണോ അറിയില്ല ദൈവത്തിനു സമർപ്പിക്കുന്നു എല്ലാം 🕉️🙏
@@anandabhairavi5939,ഇനി രണ്ടിൽ വന്നിരുന്നു ഉപദ്രവിക്കും,2.5 വർഷം ....പിന്നെ കണ്ടകനായും, അഷ്ടമനായും വീണ്ടും വരും... വേറൊരു ജ്യോൽസ്യൻ പറയുന്നു,ചതയം കാർക്ക് 8ൽ ശുക്രൻ നിന്ന് സ്ത്രീകളെ കൊണ്ട് അപവാദം പറയിക്കും, മാനഹാനി ഉണ്ടാക്കും എന്നൊക്കെ ... കുറേ സിനിമാക്കാരുടെ പേരും ഉദാഹരണമായി പറയുന്നു... ഈ ഗ്രഹങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ? അതിനാൽ പെണ്ണുങ്ങളെ കണ്ടാൽ ഞാൻ കണ്ടം വഴി ഓടുകയാണ്....ഒരു പെണ്ണ് പോലും ഇല്ലാത്ത ഞാൻ അബദ്ധത്തിൽ പോലും വാതിലിൽ മുട്ടാറില്ല
എന്താണ് സത്യം എന്നെനിക്കറിയില്ല എന്നാലും എൻറെ അനുഭവത്തിൽ എനിക്ക് ജന്മശനി വളരെ ദുരിതപൂർണമായി അനുഭവമായിരുന്നു തുടക്കത്തിൽ എനിക്ക് കുറച്ചു ഗുണമായി അനുഭവപ്പെട്ടത് വീടില്ലാത്ത എനിക്ക് വീടുപണിക്ക് കുറേക്കാലത്തിനുശേഷം തുടങ്ങി വെക്കാൻ അന്നായിരുന്നു
Chathayam nalinu ദാമ്പത്യ piriyum enoke anu ella video silm kelkunath.. shani theerunathinu munpu piriyum akalum enoke anu parayunath...@@anandabhairavi5939
മാഡത്തിനെ വീഡിയോ കാത്തിരിക്കുകയായിരുന്നു ചതയം ആയ ഞാൻ എനിക്ക് എൻറെ നാളുമായി ബന്ധപ്പെട്ട പറയുന്ന കാര്യങ്ങൾ മുഴുവനും നടക്കുന്നത് മാഡത്തിനെ വീഡിയോയിൽ ആണ് ഇനി പൂരുരുട്ടാതി കൂടി ഒന്ന് പറയണേ എൻറെ ഹസ്ബൻഡ് എന്ന പൂരുരുട്ടാതി ആണ് എൻറെ ജന്മശനി മാർച്ച് മാറുന്നു എന്ന് പറയുന്നു പക്ഷേ എനിക്ക് തോന്നുന്നത് അടുത്തത് എൻറെ ഹസ്ബൻഡ് നാളിലേക്ക് ആയിരിക്കുമോ ചാടുന്നത് എന്നാപ്പിന്നെ അടുത്ത ദുരിതം ആരംഭിക്കുകയായി എൻറെത്😢
തീർച്ചയായും വീഡിയോ ഇടാം. നല്ലത് സംഭവിക്കട്ടെ 🙏
@@anandabhairavi5939hi mddkdmk m .km😅❤😂❤❤😂😮
@@anandabhairavi5939hi mddkdmk m .km😅❤😂❤❤😂😮
@@anandabhairavi5939hi mddkdmk m .km😅❤😂❤❤😂😮
ഒരുമനുഷ്യനും ചദയം നാള് കൊടുക്കരുതേ ദൈവമേ 🙏കുടുംബത്തെ ഓർത്ത് മരിക്കാനുംവയ്യ, ദുരിതത്തെ ഓർത്ത് ജീവിക്കാനും വയ്യ എന്ന അവസ്ഥയാണ്. 🙏മരണം വരെ ഇങ്ങനെ നീറി നീറി ജീവിക്കുന്ന ചതയകാരൻ.
എല്ലാം ശരിയാകും വിഷമിക്കേണ്ട
Janum
Rajendran chatayam
Diya uttiram pray for us
ഓരോ നാളിൽ ജനിച്ചവർക്കും ഓരോ സ്വാഭാവം ആണ്. ചതയം നാളുകാരുടെ സ്വഭാവം എപ്പോളും negative ആയി ചിന്തിക്കുന്നവരും കഷ്ടകാലം വരുമ്പോൾ ഒരുപാട് നിരാശർ ആവുകയും ചെയ്യും. ഞാൻ ഉൾപ്പെടെ. അതുകൊണ്ട് സ്വഭാവം മറ്റുക. പൊസിറ്റീവ് അയി ഇരിക്കുക. കഷ്ടകാലം നമ്മളെ കൂടുതൽ സ്ട്രോങ്ങ് ആക്കും.
കണ്ടകശനീ കുറെ അനുഭവിച്ചു ഇപ്പോൾ ഏഴര ശനി കർമ ഫലം ശത്രു ദോഷം സഹിക്കാൻ പറ്റാത്തത് വേറെ ചതയം കാർക്ക് അങ്ങിനെ ആണോ അറിയില്ല ദൈവത്തിനു സമർപ്പിക്കുന്നു എല്ലാം 🕉️🙏
എനിക്കും ഇതേ അവസ്ഥ.
👌, 👍
വളരെ സന്തോഷം❤
ശനി എന്നും ചതയംകാരെ എന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇവിടെ നീതിയും നിയമവും ഒന്നും ഇല്ലേ.
എല്ലാം മാറുമല്ലോ താമസിയാതെ
@@anandabhairavi5939,ഇനി രണ്ടിൽ വന്നിരുന്നു ഉപദ്രവിക്കും,2.5 വർഷം ....പിന്നെ കണ്ടകനായും, അഷ്ടമനായും വീണ്ടും വരും... വേറൊരു ജ്യോൽസ്യൻ പറയുന്നു,ചതയം കാർക്ക് 8ൽ ശുക്രൻ നിന്ന് സ്ത്രീകളെ കൊണ്ട് അപവാദം പറയിക്കും, മാനഹാനി ഉണ്ടാക്കും എന്നൊക്കെ ... കുറേ സിനിമാക്കാരുടെ പേരും ഉദാഹരണമായി പറയുന്നു... ഈ ഗ്രഹങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ?
അതിനാൽ പെണ്ണുങ്ങളെ കണ്ടാൽ ഞാൻ കണ്ടം വഴി ഓടുകയാണ്....ഒരു പെണ്ണ് പോലും ഇല്ലാത്ത ഞാൻ അബദ്ധത്തിൽ പോലും വാതിലിൽ മുട്ടാറില്ല
Rajendran chatayam
Diya uttiram pray
🙏🙏🙏
Asokan reghu chathyam
ചതയം നാളുകാർക്ക് ചാകുന്നത് വരെ ദുഃഖവും ദുരിതവും തന്നെ. അത് മാറില്ല
സത്യം
Endhu chindha aan ,ee chindha maati positive aayi chindikk
സത്യം. അനുഭവസ്ഥൻ
True
Manassu sariyalla ee naalukarude...sathyam ethu mithya ethu ennu ariyula...ivarkku. pinne ellam rahasya swabavamayirikkum...pankaliye polum chathikunna ivar valare selfish aanu....oinne mundeshyavum ahankaravum koodi aayaal pinne parayukayum vendaa...
ചതയം എന്നു ദുരിതം തന്നെ ചതയം നക്ഷത്രത്തിൽ ഒരാളു o ജനിച്ചാക്കല്ലെ
Kann vedanam,thalavedana vayaru vedana..und pall pall yedukkendi..vannu 😢
Raajendran chatayam
Life is very samal nanba All ways be happy 😊😊😊😊
Chathayam jeevitham maduthuuu
എല്ലാം ശരിയാകും
മുടങ്ങാതെ നീരാഞ്ജനം നടത്തുന്നുണ്ട് ന്നിട്ടും എന്താണ് ജീവിതത്തിൽ ഒരു ഉയർച്ചെയും ഉണ്ടാകാത്തത്. എന്നും ചതഞ്ഞു കിടക്കാൻ ആണോ ചതയം നാളുകരുടെ യോഗം 😢
അങ്ങനെ ഒന്നുമില്ല ഒരു നാളിനും. വ്രതം എടുക്കു ശനിയാഴ്ച
വലിയ ഉയർച്ച ചതയം നാളിന് ഇല്ല
🙏🕉️🙏
ജന്മശനി സമയം ജീവിതത്തിലെ ഏറ്റവും danger ആയിട്ടുള്ള സമയമാണ്
Ok കഷ്ടകാലം ഒഴിഞ്ഞ ടൈം illla
ഒക്കെ മാറുമല്ലോ
Chtyam asokan reghu
ഓർമവച്ച നാൽ മുതൽ കഷ്ടപ്പാടാണ് മാഡം
ദേവി ഭജനം ചെയ്യൂ
ശനിയുടെ 7ഴര കൂടുതൽ ദോഷം 12ിൽ നിൽക്കുമ്പോൾ ആണ്... എന്നുവച്ചാൽ 7ഴര ശനി യുടെ തുടക്കം
അല്ല ജന്മ ശനിയാണ്. ആയിരക്കണക്കിന് അനുഭവസ്ഥർ ഉണ്ട്
@@anandabhairavi5939 disagree mam. Starting period aanu kooduthal prasnam
എന്താണ് സത്യം എന്നെനിക്കറിയില്ല എന്നാലും എൻറെ അനുഭവത്തിൽ എനിക്ക് ജന്മശനി വളരെ ദുരിതപൂർണമായി അനുഭവമായിരുന്നു തുടക്കത്തിൽ എനിക്ക് കുറച്ചു ഗുണമായി അനുഭവപ്പെട്ടത് വീടില്ലാത്ത എനിക്ക് വീടുപണിക്ക് കുറേക്കാലത്തിനുശേഷം തുടങ്ങി വെക്കാൻ അന്നായിരുന്നു
Ethu durithavum naamajapathiloode maarum
അതെ
ശരിക്കും... എന്നാണ് ശനി തീരുന്നത്... ഒന്ന് പറയോ.. Mam... 😥😥😥
Seelam ayillea eni nthu
ഏഴര ശനി മുഴുവൻ തീരാൻ ഇനി മൂന്നേ കാൽ വർഷം ഉണ്ട്. പക്ഷെ ദുരിതം കുറഞ്ഞു വരും
@@anandabhairavi5939.. Ok... 🙏🙏🙏
ഇതു നമ്മെളെ കൊണ്ട് പോകും
ഇല്ലുമിനാറ്റി ലോഗോ thumbil കൊടുത്തിരിക്കുന്നത് എന്താ
Hope... 🥰
@@anandabhairavi5939 ഗീതചതയ० 12..3..1963
ലഗ്നദ്ധിപൻ ലഗ്നത്തിൽ ദോഷം ആവില്ല... ഒന്ന് പുസ്തകം മറിച്ച് നോക്കൂ
അതൊക്കെ പ്രമാണത്തിൽ ഉണ്ട്. അനുഭവം അറിച്ചുള്ളത് ധാരാളം ഉണ്ട്.
@@anandabhairavi5939 പേടിപിച്ചിട്ടുണ്ടാകും
ലഗ്നാധിപൻ 6.8.12 എന്നി ഭാവങ്ങൾ ഒഴികെ എവിടെ നിന്നാലും നല്ലത് ആണ്. ഞാൻ ഇത് നോക്കിയും ഓരോ പണിക്കരുടെ അടുത്തും പോയി പോയി ഞാൻ ഇപ്പോൾ ജ്യോത്സൻ ആയി 😁😁😁
Njanum husband um chathayam anu.. njngal piriyumo?
Hi
അതെന്താ അങ്ങനെ? ഒരു നസിൽ ആണെന്ന് വച്ചു പിരിയുന്നതെങ്ങിനെ
Chathayam nalinu ദാമ്പത്യ piriyum enoke anu ella video silm kelkunath.. shani theerunathinu munpu piriyum akalum enoke anu parayunath...@@anandabhairavi5939